'ഈ ബാങ്ക് 10 വർഷമായി പ്രതിസന്ധിയിലാണ് , കോടിക്കണക്കിന് രൂപ നിക്ഷേപകർക്ക് കൊടുക്കാനുണ്ട്' | Sabu

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 37

  • @aniruddhankottakkal8302
    @aniruddhankottakkal8302 4 วันที่ผ่านมา +11

    ജനങ്ങൾ പൈസ പലിശ കുറവാണെങ്കിലും പൊതു മേഖല ബാങ്കിൽ നിക്ഷേപിക്കുക... സഹകരണ ബാങ്കിൽ ഒരിക്കലും പൈസ ഇടാതിരിക്കുക...

  • @rejiaudit
    @rejiaudit 4 วันที่ผ่านมา +3

    ഇത്തരം ബാങ്കുകളടെ തലപ്പത്തു വരാൻ രാഷ്ട്രീയക്കാർ ഏതൊക്കെ വേണമെങ്കിലും ചെയ്യും. ഇങ്ങനെ ഇതിന്റെ ഭരണ സാരഥ്യം വഹിക്കുന്നവരുടെ വസ്തു വകകൾ , വിറ്റു നിക്ഷേപകരുടെ പണം കൊടുക്കാനുള്ള നിയമം വന്നിരുന്നെങ്കിൽ

  • @skbankers4160
    @skbankers4160 4 วันที่ผ่านมา +7

    ദയവായി ആരും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കാതിരിക്കുക. പ്രത്യേകിച്ച് പിണറായി വിജയൻ ഭരിക്കുന്ന കാലത്ത് .
    മുഴുവൻ പണവും അയാൾ ഏതു വിധേനയും അടിച്ചു മാറ്റും.

  • @user-mre40n
    @user-mre40n 4 วันที่ผ่านมา +4

    കോപ്പറേറ്റീവ് ബാങ്കുകൾക്ക് എതിരെ നടപടി എടുക്കാൻ കേന്ദ്ര സർക്കാർ പോലും തയ്യാറാക്കുന്നില്ല. ബാങ്കിൻ്റെ വിവരം അറിയാൻ RTI കൊടുക്കേണ്ടത് എവിടെയാണ് എന്ന് ആരെങ്കിലും പറയാമോ

  • @bijoypillai8696
    @bijoypillai8696 4 วันที่ผ่านมา +1

    ബാങ്ക് ഭരണം CPM പിടിച്ചാൽ ഉടനെ ജനങ്ങൾ അവരുടെ നിക്ഷേപങ്ങൾ പൂർണമായി പിൻവലിക്കുക.. അല്ലെങ്കിൽ പണം നഷ്ടമാവും.. 160 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു CPM..

  • @anirudh_v1
    @anirudh_v1 4 วันที่ผ่านมา +12

    ബാങ്കിൻ്റെ പേര് പറയില്ലേ സാറെ

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591

  • @sunilabraham8957
    @sunilabraham8957 4 วันที่ผ่านมา +1

    Plz think about people who are invested already in such banks. Don't anymore depends on state government and their commitments.

  • @kannanrs1326
    @kannanrs1326 4 วันที่ผ่านมา +4

    K model ❤❤❤

  • @sureshp2079
    @sureshp2079 4 วันที่ผ่านมา +1

    കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ ആ പണം സംഭാവന കൊടുത്തതായി കണക്കാക്കിയാൽ മതി

  • @sreelekshmipu
    @sreelekshmipu 4 วันที่ผ่านมา +1

    വാങ്ങിക്കാൻ നല്ലതാൽ പര്യം. കൊടുക്കാൻ മനസ്സില്ല. കിട്ടിയല്ലങ്കിൽ ജപ്തി.ഇതാണ് തൊഴിലാളി വർഗ്ഗ പാർട്ടി.

  • @subindas5179
    @subindas5179 4 วันที่ผ่านมา +5

    ബാങ്കിൻ്റെ പേര് പറയാതെ ഇരിക്കാൻ എത്ര രൂപ മേടിച്ചു ചാനൽ

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591

    • @sandhyaeappen5362
      @sandhyaeappen5362 4 วันที่ผ่านมา

      വാർത്ത ശരിക്കും കേൾക്കെടോ

  • @AnilKumar-pu1tp
    @AnilKumar-pu1tp 4 วันที่ผ่านมา

    പാലായിലെ പ്രമുഖ ബാങ്ക് മാസം 5000/- രൂപ നല്കുന്നു.അതുകൊണ്ട് നിക്ഷേപകന് എന്തു ഗുണം. രണ്ടു തവണ ബാങ്കിൽ ചെല്ലണം.ഇതെല്ലാം ഭരണസമിതി അംഗങ്ങൾ മതിയായ ഈടില്ലാതെ പണം കടമെടുത്ത് ഭൂമി കച്ചവടം സിനിമ പിടിക്കൽ എന്നിവ നടത്തി യതിനാലാണ്

  • @adbullatheef453
    @adbullatheef453 4 วันที่ผ่านมา +2

    സൂപ്പർ ആ ബാങ്കിൻറെ പേര് കൂടി പുറത്തുവരണം .

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591

  • @ArunPRTkl
    @ArunPRTkl 4 วันที่ผ่านมา

    Ithinekkalum interest small finance bankil kittum. Rbiyude underilum 5laks vare ulla thukakk insurance kittum

  • @s9ka972
    @s9ka972 4 วันที่ผ่านมา

    Always Deposit money in RBI accredited banks . Your money is valuable.

  • @alicec8084
    @alicec8084 4 วันที่ผ่านมา

    ഒരു കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ് കക്കാൻ ബിജെപി ഭരിക്കുന്ന ബാങ്ക് സിപിഎം ഭരിക്കുന്ന ബാങ്ക് കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ആയാലും😡

  • @sunilabraham8957
    @sunilabraham8957 4 วันที่ผ่านมา

    Wherever back door CPM involved, problem arise. These people are mad about looting public money.

  • @CUSeeyou
    @CUSeeyou 4 วันที่ผ่านมา

    Palathavanayayi kodukkan ayal loan koduthathalla he, deposit anu..

  • @lpkgfrfssdgjk
    @lpkgfrfssdgjk 4 วันที่ผ่านมา +1

    Vote Congress ldf❤❤

  • @jopanachi606
    @jopanachi606 4 วันที่ผ่านมา

    ബാങ്കിൻ്റെ പേര് പറയടോ

  • @minimolm.g3930
    @minimolm.g3930 4 วันที่ผ่านมา

    നല്ലകാര്യം

  • @BobanPhilip-yt5km
    @BobanPhilip-yt5km 4 วันที่ผ่านมา

    Bank name

    • @Time_pass549
      @Time_pass549 4 วันที่ผ่านมา

      കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി : ക്ലിപ്തം നമ്പർ ഐ 591