എന്റെ കൃഷ്ണാ തൃശൂർ ഇങ്ങനെ ഒരു കടയുണ്ട് എന്നു ഞാൻ ഇന്നലെ യാണ് അറിയുന്നത് ഒരു കടക്കാരൻ പറഞ്ഞു തന്നതാണ്. യന്നിട്ടും പേര് മറന്നു അടിച്ചു നോക്കിയിട്ടു കിട്ടിയില്ല പിന്നേം തിരിച്ചും ആ കടയിൽ പോയി ചോദിച്ചു അപ്പോഴാണ് ഫെജി എന്നു മനസിലായത് ഇന്നു ഞാൻ അങ്ങോട്ടേക്ക് പോവുകയാണ് എനിക്കൊരു സംഗതി മേടിക്കാനുണ്ട് ഒരു പാട് കടയിൽ അന്വേഷിച്ചു കിട്ടിയില്യ ഫെചിയിൽ കിട്ടുമെന്ന് വിചാരിക്കുന്നു താങ്ക്‌ഗോഡ് 🙏🌹👍
നെറ്റിപ്പട്ടം മെറ്റീരിയൽസ് അയച്ചു തരാൻ .ബുദ്ധിമുട്ടാണെന്ന് തോന്നുന്നു എന്റെ പേര് സുദർശനൻ കുറച്ചു മെറ്റീരിയൽ സ്- Cash -കൊടുന്നു പക്ഷെ ഒരുപാട് വൈകിച്ചു. കുറെ പ്രാവശ്യ വിളിച്ച ശേഷം അയക്കാമെന്ന് പറഞ്ഞു അയച്ചില്ല - വിശ്വസിക്കാമോ ആവൊ - അത് പറ്റിക്കൽ ആണൊ
ഇങ്ങനെ ഒരു ഷോപ്പ് വേറെ എങ്ങും കണ്ടിട്ടില്ല വിശാലമായ വിസ്മയം ലോകം craft ചെയ്യാന്‍ തോന്നി പോകും വില പെട്ട സമയം കൂടുതല്‍ കളയാതെ ഇവിടെ എത്തിയ പലതും ചെയ്യാന്‍ വാങ്ങാന്‍ തോന്നി നല്ല വീഡിയോ നല്ല അവതരണം നല്ല കട thanks
Thanks chechi feji ആദ്യമായി പരിചയപെടുത്തിയതിനു നന്ദി 💕💕
എന്റെ കൃഷ്ണാ തൃശൂർ ഇങ്ങനെ ഒരു കടയുണ്ട് എന്നു ഞാൻ ഇന്നലെ യാണ് അറിയുന്നത് ഒരു കടക്കാരൻ പറഞ്ഞു തന്നതാണ്. യന്നിട്ടും പേര് മറന്നു അടിച്ചു നോക്കിയിട്ടു കിട്ടിയില്ല പിന്നേം തിരിച്ചും ആ കടയിൽ പോയി ചോദിച്ചു അപ്പോഴാണ് ഫെജി എന്നു മനസിലായത് ഇന്നു ഞാൻ അങ്ങോട്ടേക്ക് പോവുകയാണ് എനിക്കൊരു സംഗതി മേടിക്കാനുണ്ട് ഒരു പാട് കടയിൽ അന്വേഷിച്ചു കിട്ടിയില്യ ഫെചിയിൽ കിട്ടുമെന്ന് വിചാരിക്കുന്നു താങ്ക്‌ഗോഡ് 🙏🌹👍
Ithupolathe kada kandal akrantham mothu, enthu vangum enna confusion adichu nilkkunna oralanu njan.... Adipoli shop 👍👍👍
Athe kada muzhuvan ang "edukkan" thonnum😀😀
ഞാനും എന്റെ നാട്ടിൽ ee shop ഇടക്കൊക്കെ പോകും പോയാൽ വാങ്ങാൻ പോയത് മറക്കും കണ്ടതൊക്കെ വാങ്ങും
ഞാൻ പോയി അടിപൊളി സംഭവം പുത്തൻപള്ളിയുടെ വാതുക്കൽ തന്നെ - സാധന ങ്ങൾ വാങ്ങി
3 1/2 feet nettippattam materials cost ethra aavum chechi???
ചേച്ചി നെറ്റിപ്പട്ടം ഉണ്ടാക്കികൊടുത്താൽ സെയിൽ നടക്കുമോ നല്ല ഒരു വരുമാനം ഉണ്ടാക്കാൻ പറ്റുമോ
ഇന്ന് njan ഹാപ്പി എന്റെ പേര് ഫെജി എന്നാണ്. ഈ പേര് വേറൊന്നു ഉണ്ടെന്നുള്ളത് ഇപ്പൊ അറിഞ്ഞു
ഫെജിയിൽ ഇല്ലാത്ത സാധനങ്ങൾ ഒന്നും ഇല്ല. നമുക്ക് എന്തു craft work ചെയ്യാനുള്ള സാധനങ്ങൾ എല്ലാം അവിടെ ഉണ്ട്. എനിക്കൊക്കെ അവിടേക്കു പോയ് പോയ് പരിചയമായി.
ഫെജി എന്ന പേരിന്റെ meaning എന്താണ്
അത് ഫെജി അല്ലേ ഞങ്ങൾക്ക് പറഞ്ഞു തരേണ്ടത്?
Chechiii 1 feetinte muthal 5 1/5 feet nettipattathinte pattern one ayachu tharamo
ഇതിന്റെ മെറ്റീരിയൽസ് കിട്ടുന്ന കട കോഴിക്കോട് ഉണ്ടോ
Home delivery undoo
Online delivery undo?
Chehhi oder thannal cheyyethe tharumo nettipattam
Sure
ഞാൻ തൃശൂർ ആണ് ഫെജിന്നു ആണ് എല്ലാം എടുക്കാ😍😍
എവിടെ ആണ് ഈ ഷോപ്പ് അതിന്റ നമ്പർ തരുമോ ഞാൻ പത്തനംതിട്ട ആണ്
നെറ്റിപ്പട്ടം മെറ്റീരിയൽസ് അയച്ചു തരാൻ .ബുദ്ധിമുട്ടാണെന്ന് തോന്നുന്നു എന്റെ പേര് സുദർശനൻ കുറച്ചു മെറ്റീരിയൽ സ്- Cash -കൊടുന്നു പക്ഷെ ഒരുപാട് വൈകിച്ചു. കുറെ പ്രാവശ്യ വിളിച്ച ശേഷം അയക്കാമെന്ന് പറഞ്ഞു അയച്ചില്ല - വിശ്വസിക്കാമോ ആവൊ - അത് പറ്റിക്കൽ ആണൊ
Feji ano?
Nettipattante noolinu ethra rupa akum
Hai..Chechi nettippattom pack cheyunnathine kurich oru video cheyavoo
Cheyam
trissure ill evdeeaa shop
Puthanpallide avde
Trichur el evideyanu shop
Pls check discription
വിഡിയോ സൂപ്പർ മോളു.
Thanks
5.5 അടി നെറ്റിപ്പട്ടം ചെയ്യാൻ എത്ര രൂപ വരും materials ന്
2000-3000
Mam 1.5 അടിയുടെ measurement പറഞ്ഞു തരാവോ പ്ലീസ്
Thank you for the information 🙏
I want to the material.
5ft size.can u plz tell me price.
Contact that shop
Pls location
description l koduthitund pls check
എറണാകുളം ജില്ലയിൽ എവിടെ കിട്ടും
Ariyilleda
Ernakulam, methar bazzar , star art and craft
3ft meterial ethra rate aakum. Plz reply
Chechii eghaneya sales onnu reply cheyyoo....
Njan evde Templeslanu kodukune
Chechi nettipattom different measurements oronnum idamo
Onlinayit enganeya
ഫെജിയീൽ ആദ്യമായി നമ്മൾക്ക് വിളിച്ചു പറഞ്ഞാൽ അഴിച്ചു തരുമോ.
Sj Craft harippad alapuzha
Haiii, നെറ്റിപ്പട്ടം എങ്ങനെയാണ് മാർക്കറ്റിംഗ് ചെയ്യ എന്ന് പറഞ്ഞു തരുമോ
enikum ariyanam
Kottayam, tiruvalla vellathum undo
Ariyilleda
Super eppozha kanunnath.
Chechi shop online deliver cheyumo?
Ys
3 feet meterials etraya
Pls contact that shop
Number ella
സൂപ്പർ. ചേച്ചി. Ok
Adipoli
Thanku chechi 💓💓
❤️❤️
Ernakula thu netti pattam material shop Undo
Undalo, 2nd part kanuto
ചേച്ചി..1ft meterial എത്ര rate ആകും. Plz reply 🙏
500/-
@@Veettamma18 എത്ര rate ന് വിൽക്കാൻ പറ്റും
Useful video
Thanks dear
ഇങ്ങനെ ഒരു ഷോപ്പ് വേറെ എങ്ങും കണ്ടിട്ടില്ല വിശാലമായ വിസ്മയം ലോകം craft ചെയ്യാന്‍ തോന്നി പോകും വില പെട്ട സമയം കൂടുതല്‍ കളയാതെ ഇവിടെ എത്തിയ പലതും ചെയ്യാന്‍ വാങ്ങാന്‍ തോന്നി നല്ല വീഡിയോ നല്ല അവതരണം നല്ല കട thanks
Hi maam
0:57 in a pot Anjana Om dehati restaurants sambalpuri courier office
?
🎉
Chechi feji shopile number tharuvo
Nbr kittuo showp nte
നമ്പർ
Hloo
Number
Ping me on insta
Number തരാമോ
Kada yude number tharamo
Description box noku
@@Veettamma1810:51
എറണാകുള്ളത് ഷോപ്പ് ഉണ്ടോ
Ys
Number plz
Plz number
🎉🎉🎉
Number