Remedy ENGLISH SPEAKING COURSE -5 l Uses of DO & DOES

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 333

  • @saranyak1744
    @saranyak1744 ปีที่แล้ว +2

    സർ..... ഇത് വളരെ helpful ആയ ക്ലാസ്സ്‌ ആണ് ‼️....... ഒരു പാട് നന്ദി...... സ്പോകെൻ ഇംഗ്ലീഷിൽ ചേർന്ന് പൈസ പോയ ആൾ ആണ് ഞാൻ........

    • @saranyak1744
      @saranyak1744 ปีที่แล้ว

      Sir... ഇവയൊക്കെ പറഞ്ഞു പ്രാക്ടീസ് ചെയ്യാൻ ഒരു പ്ലാറ്റഫോം കൂടെ കിട്ടിയാൽ വളരെ ഉപകാരം 😊

  • @nishaoc1355
    @nishaoc1355 5 ปีที่แล้ว +126

    പ്രിയപ്പെട്ട..സാർ...
    എത്രയോ കാലമായി എന്റെ വലിയ സ്വപ്നമാണ്.. ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ .. എന്ന്...തികച്ചും വ്യത്യസ്തമായി.. സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ വളരെ....വളരെ...ആത്മാർത്ഥതയോടെയുളള സാറിന്റെ ഈ ക്ലാസ്സുകൾ കേൾക്കുമ്പോൾ.. എനിക്കും..കഴിയും..ഇംഗ്ലീഷ് പറയാൻ എന്നുളള ഒരു വിശ്വാസം എന്റെ ഉളളിലും നിറയാൻ തുടങ്ങി...
    എങ്ങനെ നന്ദി പറയണം എന്നറിയില്ല. ..
    ഈശ്വരന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ....

    • @NaveenKumar-wn8rx
      @NaveenKumar-wn8rx 3 ปีที่แล้ว

      He goes to school.
      He does not go to school.
      Doesn't he go to school?

    • @shajijacob4618
      @shajijacob4618 ปีที่แล้ว

      എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല ഇംഗ്ലീഷ് പഠിക്കാൻ ഞാൻ പലസ്ഥലത്തും പോയി ഒന്നും മനസിലാകുന്നില്ലപക്ഷെ സാറിന്റെ ക്ലാസ് സൂപ്പർ നന്നായിട്ട് മനസിലാക്കാൻ പറ്റുണ്ട്

  • @mohammedadhampt2319
    @mohammedadhampt2319 6 ปีที่แล้ว +131

    Ikka njan ഇംഗ്ലീഷ് ഗ്രാമർ പഠിക്കാൻ അനേഷിച്ചതിൽ ഏറ്റവും നല്ല ക്ലാസ് ഇക്കാന്റെതാണ്

  • @cpopkuttoor9879
    @cpopkuttoor9879 3 ปีที่แล้ว +3

    ഇംഗ്ളീഷ് ഒന്നും എനിക്കുള്ളതല്ല അത് മാറ്റാർകൊക്കെയോ സാധ്യമാവുന്നതാണ്.... എന്ന ചിന്തയിൽ തിരുത്ത് വീണിരിക്കുന്നു
    ഇഗ്ളീഷ് എനിക്കും സാധ്യമാവും... തീർച്ച 👍❤👍❤👍

  • @prakashk6538
    @prakashk6538 4 ปีที่แล้ว +3

    സർ വലിയ സന്തോഷമുണ്ട് സാറിന്റെ ക്ലാസ് കേട്ടപ്പോൾ മുതൽ ഞാൻ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത് സാറിന് ഒരുപാട് നന്ദിയുണ്ട് സാറിന് ദൈവം അനുഗ്രഹിക്കട്ടെ

  • @ambilimadhu3718
    @ambilimadhu3718 3 ปีที่แล้ว +3

    തലകുത്തിനിന്നു ഇംഗ്ലീഷ് പഠിച്ച ഞാൻ ഇത് കേട്ടു ഞെട്ടിപ്പോയി ഇത്ര സിമ്പിളോ thanku sir

  • @k.kharidasan6230
    @k.kharidasan6230 6 ปีที่แล้ว +30

    Your teaching method is excellent.

  • @muhammedbinzainab3500
    @muhammedbinzainab3500 5 ปีที่แล้ว +4

    Sir ഒരുപാട് ക്ലാസ്സ്‌ യൂട്യൂബ് വഴി കാണാറുണ്ട് വെറുതെ കണ്ടു പോവുക എന്നതാണ് പതിവ് അത് കൊണ്ട് എനിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല ആദ്യം സാറിന്റെ ക്ലാസ്സ്‌ അങ്ങേനെയാണ് കണ്ടത് പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ഈ ക്ലാസ്സ്‌ വ്യത്യസ്തമായി തോന്നി അതുകൊണ്ടുതന്നെ ഞാൻ കൃത്യമായി നോട്ട് എഴുതുന്നുണ്ട് വളരെ ലളിതമായ രീതിയിലും സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലും ആണ് സർ ഈ സിലബസ് തയ്യാറാക്കിയിട്ടുള്ളത് ഒരുപാട് നന്ദി സാർ 🌹🌹🌹

    • @JafarSadik
      @JafarSadik  5 ปีที่แล้ว

      Thanks a lot for your support

  • @sarathkumar-oh7qz
    @sarathkumar-oh7qz 5 ปีที่แล้ว +9

    ഇതുവരെ അറിഞ്ഞിട്ടുള്ളതിൽ വെച്ചു നല്ല ക്ലാസ്സ്‌, thank you sir

  • @adilpm527
    @adilpm527 6 ปีที่แล้ว +26

    😄നാൻ ഒരു മാസം മുൻപ് നിങ്ങളുടെ 12 ടെൻസ് വിഡിയോ കണ്ട് ഇതെല്ലാം പഠിച്ചു... വലിയ ഉപകാരം... വളരെ നല്ല വിഡിയോ ആയിരുന്നു അത്...🏁

  • @raghigirish8266
    @raghigirish8266 2 ปีที่แล้ว +1

    Sirnte class ellavarkum manasilakuna good class aanu🌸god bless you and your family 🌸🙏

  • @aneeshjames586
    @aneeshjames586 2 ปีที่แล้ว +2

    Thanks sir.... God bless you.... ❤️❤️❤️❤️

  • @leealias2977
    @leealias2977 3 ปีที่แล้ว +1

    Sir നന്ദി പറയാൻ വാക്കുകളില്ല. ഈ രീതിയിൽ പഠിച്ചാൽ ഞങ്ങൾക്കും സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നു.

  • @prdpprmsrn3579
    @prdpprmsrn3579 3 ปีที่แล้ว

    താങ്കളുടെ ക്ലാസ്സ്‌ വളരെ വളരെ മികച്ചതാണ്.. ഒരുപാട് ഒരുപാട് നന്ദി ഉണ്ട്..

  • @Adithyan-hw6up
    @Adithyan-hw6up ปีที่แล้ว +2

    കണ്ടതിൽ വച്ചു ഏറ്റവും നല്ല ക്ലാസ്സ്‌ സംസാരിക്കാൻ പറ്റും എന്ന കോൺഫിഡന്റ് ഉണ്ട് എനിക്ക് ഇതിന്റെ ബുക്ക്‌ വേണം 👍👍

  • @AnilKumar-hy6km
    @AnilKumar-hy6km 4 ปีที่แล้ว

    ഞാൻ പഠിച്ചു തുടങ്ങി പാഠും നാല് സാറിന്റെ വീഡിയോ ഒരു പാട് പേർക്ക് ഉപകാരമാണ് സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @pkbabu108
    @pkbabu108 5 ปีที่แล้ว +29

    സർ താങ്കൾ ഇനിമുതൽ എന്റെ ഗുരു ആയിരിക്കും! All the best

  • @reshmiub288
    @reshmiub288 6 ปีที่แล้ว +7

    Hi sir I'm reshmi,I'm a teacher also,I'm doing IELTS it is very difficult to learn. Bt your teaching help me very lot,God bless you

  • @minipradeep216
    @minipradeep216 4 ปีที่แล้ว +3

    Good class. Easy to understand and increasing confidence

  • @ramlakpx3329
    @ramlakpx3329 3 ปีที่แล้ว +1

    Ur teaching method is easly understand 😊

  • @bygyjoseph6634
    @bygyjoseph6634 4 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു. Thank you sir

  • @reenaleone7926
    @reenaleone7926 5 ปีที่แล้ว +3

    Thank u Jafar sadi for the do,deos lesson

  • @sinurajcheeral
    @sinurajcheeral 6 ปีที่แล้ว +12

    EXCELLANT METHOD
    OUTSTANDING PERFORMANCE...
    I havent seen such an effective way of tesching English, ever and never...

  • @abdulnasarat7349
    @abdulnasarat7349 3 ปีที่แล้ว +1

    Liked your English class Thank you sir. Very helpful

  • @jai2576
    @jai2576 5 ปีที่แล้ว +4

    Sir class valare mikachathanu pettannu thanne manasilakkan sadhikkunnundu. Thanku sir

  • @jesnaka4410
    @jesnaka4410 4 ปีที่แล้ว +3

    Complicated sentences through simple method..
    Awesome... 🌷

  • @anupamavantonyvadakkumcher4184
    @anupamavantonyvadakkumcher4184 3 ปีที่แล้ว

    sir ,njan eppoya ee class kande , enik othiri useful ayi. basic olla class kittiyappole sir parannathinte oppam parannu nokkane confidence kitti. thank you so much sir

  • @parvathysuresh319
    @parvathysuresh319 3 ปีที่แล้ว +1

    എത്ര നല്ല ക്ലാസ്സ്‌ ആണ്.

  • @1421014210ify
    @1421014210ify 5 ปีที่แล้ว +6

    Thank you so much sir
    For your wonderful class
    God will bless you

  • @ubaidpp3826
    @ubaidpp3826 3 ปีที่แล้ว +1

    I am your new student
    I wach your videos every day

  • @hameedjm774
    @hameedjm774 4 ปีที่แล้ว +1

    Excellent presentation!!! I really appreciate you sir...😊thank you so much..

  • @HDheavendecor
    @HDheavendecor 3 ปีที่แล้ว +1

    Thank you from the bottom of my heart

  • @shajithakj8491
    @shajithakj8491 5 ปีที่แล้ว +3

    Sir, my name is shajitha... From al ain, recently I am noticed your spoken English videos... It's really helpful... Clear and perfect classes... Wishing you a million subscribers....

  • @sramabhadran8870
    @sramabhadran8870 6 ปีที่แล้ว +3

    Sir very grand class . The introduction method is very interesting

  • @shafeekibrahim1707
    @shafeekibrahim1707 6 ปีที่แล้ว +2

    Your class is very simple &humble i like so much. Iam waiting for another lesson

  • @anniejacob2536
    @anniejacob2536 5 ปีที่แล้ว +4

    Ok vedio full കണ്ടപ്പോൾ മനസ്സിലായി

  • @bhschannel7220
    @bhschannel7220 4 ปีที่แล้ว +1

    Very good class. I found it easy

  • @shajees3036
    @shajees3036 4 ปีที่แล้ว

    Sirinte tenses class valare nannayirunn ,ipo oru cofidence vannu . Thank u

  • @prasadsreeragam1215
    @prasadsreeragam1215 4 ปีที่แล้ว

    ഒരു പാട് നന്ദിയുണ്ട് സാർ ഇംഗ്ലീഷ് പഠിക്കണം എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു. ഇത്രയും ഈസിയാണെന്ന് സാർ ന്റെ ക്ലാസ്സ്‌ കണ്ടുതുടങ്ങിയപ്പോഴാണ് മനസിലായത്. സാർ എന്റെ ഗുരു ആണ്...

  • @sheenababu6184
    @sheenababu6184 5 ปีที่แล้ว +4

    Excellent classes. Thank you so much

  • @AnilKumar-hs7zm
    @AnilKumar-hs7zm 5 ปีที่แล้ว +3

    സാറിന്റെ നല്ല മനസിന് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @valsadavis5892
    @valsadavis5892 4 ปีที่แล้ว +1

    Thank you so much. God Bless Sir

  • @roshmak.p4088
    @roshmak.p4088 3 ปีที่แล้ว

    Hai Jafar Sadhique Sir , very understanding class

  • @blackmanblackman3849
    @blackmanblackman3849 5 ปีที่แล้ว +4

    സർ മരണ മാസ്സാണ് ഞാൻ AമുതൽZവരെ 26 അക്ഷരമാണ് എന്ന് അറിയാമെങ്കിലും വായിക്കാനും എഴുതാനും അറിയില്ലായിരുന്നു എന്നാൽ ഞാൻ ഇപ്പോൾ വായിക്കാനും എഴുതാനും പറയാനും തുടങ്ങിയിരിക്കുന്നു നന്ദി നന്ദി നന്ദി

  • @rahmathjabir8070
    @rahmathjabir8070 5 ปีที่แล้ว +2

    Helped your videos so much to improve myself.i do understand the basic grammers through your videose,and I hope it will help many others too.

  • @shamnasnas1924
    @shamnasnas1924 5 ปีที่แล้ว +2

    Super class ,, excellent ... Thank you very much

  • @blessygeorge9007
    @blessygeorge9007 ปีที่แล้ว

    thank you so much.ippolaaanu manasilathu

  • @robertdomini8148
    @robertdomini8148 5 ปีที่แล้ว +1

    നന്ദി sir very good class

  • @shabeebhamza3294
    @shabeebhamza3294 3 ปีที่แล้ว +2

    Aval padannu - she sings.
    Aval school pokunnu- she goes to school
    Does she sing ?
    Yes , she does
    Does she go to school?
    Yes,she does.

  • @rajalekshminair321
    @rajalekshminair321 3 ปีที่แล้ว

    Thank You Very good and simple class

  • @raveendranathnair8527
    @raveendranathnair8527 6 ปีที่แล้ว +2

    I regularly watching your class. It is fine. Thank you for a easy and nice class.

    • @ubaidpp3826
      @ubaidpp3826 3 ปีที่แล้ว

      I wach your classes regularly

  • @sujeshchirakal2168
    @sujeshchirakal2168 5 ปีที่แล้ว +8

    സാറിന്റെ ക്ലാസിലൂടെ ഞാൻ ഇംഗ്ലിഷ് പഠിച്ചിരിക്കും..

  • @sundaranktkottapurath4286
    @sundaranktkottapurath4286 4 ปีที่แล้ว

    I like yur teaching methods

  • @abdulkabeer050
    @abdulkabeer050 3 ปีที่แล้ว

    ഒരുപാട് കാലം ആയി ഞാൻ ഗ്രാമർ പഠിക്കാൻ ശ്രമിക്കുന്നു ,നിങ്ങളുടെ ക്ലാസ് കേൾക്കാൻ തുടങ്ങിയ മുതൽ ഞാൻ പടിച്ചു

  • @jibinraju3004
    @jibinraju3004 6 ปีที่แล้ว +3

    Amazing class Thanks

  • @anjusworld6190
    @anjusworld6190 4 ปีที่แล้ว

    Adipoli class ..njan padichu thudangi sirrrrr

  • @metrospokenenglishkochi9163
    @metrospokenenglishkochi9163 3 ปีที่แล้ว

    Very good. Thank you sir..

  • @rajeevkr8336
    @rajeevkr8336 6 ปีที่แล้ว +2

    Very good sir
    All the best.....
    I understand..
    Do you understand
    I don't understand
    Don't you understand...

  • @fathimazuhrak.p5373
    @fathimazuhrak.p5373 5 ปีที่แล้ว +1

    Very helpful method of teaching

  • @layaranjini2462
    @layaranjini2462 5 ปีที่แล้ว +1

    Excellent class. Thank u sir

  • @reshmacg2263
    @reshmacg2263 6 ปีที่แล้ว +2

    Very good grammar class.

  • @rrr9365
    @rrr9365 5 ปีที่แล้ว +2

    thank you so much sir.i do speak english .but i had a doubt some time when i speak .your class help me a lot.i subscribed and i suggested your channel to my friends also

  • @somana4373
    @somana4373 5 ปีที่แล้ว +1

    I am very happy.sir yourclases very helpful

  • @anandhukrishnanr1590
    @anandhukrishnanr1590 5 ปีที่แล้ว

    Very nice teaching method

  • @dayasarada2685
    @dayasarada2685 6 ปีที่แล้ว +3

    Thanks a lot sir 👍👍👍

  • @melbintom9444
    @melbintom9444 3 ปีที่แล้ว

    Very nice class, congratulations

  • @nishithap9575
    @nishithap9575 5 ปีที่แล้ว +1

    Sir this video is very helpfull for me...

  • @anusreechandran6695
    @anusreechandran6695 3 ปีที่แล้ว

    supper class.... Thank you sir

  • @AbdulKareem-vi3ee
    @AbdulKareem-vi3ee 4 ปีที่แล้ว

    Very good coaching.
    T.P.A.Karim,Aluva.

  • @veenaselvaraj5567
    @veenaselvaraj5567 4 ปีที่แล้ว +1

    Exellent class 🙏🙏

  • @bijupk9264
    @bijupk9264 4 ปีที่แล้ว +1

    Super class sir

  • @t.vtrolls2636
    @t.vtrolls2636 4 ปีที่แล้ว

    This video is very helpful

  • @mercycherian1306
    @mercycherian1306 4 ปีที่แล้ว

    Good class
    Your sound also very good

  • @ashrafdarulsalam5774
    @ashrafdarulsalam5774 5 ปีที่แล้ว +3

    Wow വെരി നൈസ്

  • @sudheeshkadathoor5645
    @sudheeshkadathoor5645 6 ปีที่แล้ว +2

    Dear Brother,
    👌👌👌👌👌👌👌👌👌
    Thanks

  • @anilkumar956
    @anilkumar956 3 ปีที่แล้ว +1

    Awesome class👍👍

  • @shijinchakkala2864
    @shijinchakkala2864 5 ปีที่แล้ว +2

    Great teacher 👍🏻

  • @jafarjafar9468
    @jafarjafar9468 6 ปีที่แล้ว +2

    ur videos are amazing....thank u sir

  • @melbintom9444
    @melbintom9444 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ് കേട്ടോ.

  • @AbdulKareem-vi3ee
    @AbdulKareem-vi3ee 4 ปีที่แล้ว

    Very good coaching.

  • @noorudeennattakkal5634
    @noorudeennattakkal5634 4 ปีที่แล้ว +3

    👍🏻👍🏻👍🏻😍

  • @johnsonno5082
    @johnsonno5082 5 ปีที่แล้ว +2

    Thank you sir. U r great

  • @najmunajmu5165
    @najmunajmu5165 5 ปีที่แล้ว +4

    Super class sir yallam pattenne

  • @ammukichu2108
    @ammukichu2108 5 ปีที่แล้ว +1

    Very helpful

  • @muralicv9107
    @muralicv9107 5 ปีที่แล้ว +1

    very good class

  • @smithabaiju8709
    @smithabaiju8709 6 ปีที่แล้ว +1

    Thank you sir...waiting for next video..

  • @sumeshts8933
    @sumeshts8933 6 ปีที่แล้ว +2

    Very Good sir

  • @Sab5463
    @Sab5463 5 ปีที่แล้ว +1

    Super class ...😘😘😘

  • @latheefabdul4338
    @latheefabdul4338 4 ปีที่แล้ว

    Werry good Teaching

  • @ajoosgreenworld7479
    @ajoosgreenworld7479 5 ปีที่แล้ว +2

    എളുപത്തിൽ മനസിലാക്കാൻ സാധിച്ചു..

  • @jinto694
    @jinto694 4 ปีที่แล้ว

    You are great.

  • @rajisreekumar4843
    @rajisreekumar4843 4 ปีที่แล้ว

    Very good class.

  • @vinodnair2584
    @vinodnair2584 3 ปีที่แล้ว

    Excellent teaching

  • @GopiNath-ol2sh
    @GopiNath-ol2sh 3 ปีที่แล้ว

    Everything is awesome
    Excellent explanation ji
    I hope I am able to speak malayalam language
    Ji please explain
    U write do u ?
    U don't write do u ? In malayalam language ji
    I have a passion to speak in malayalam language ji
    Thank you very much ji 🙏🙏🙏🙏🙏

  • @najilariyas7640
    @najilariyas7640 4 ปีที่แล้ว

    Thanks a lot sir

  • @sethupallava8989
    @sethupallava8989 3 ปีที่แล้ว

    Vera arkm ethra nannai english padipikan avm enn thonunilla sharikm oru class roomil ernnu padikunathint feel. daivm anugrahikatte nigluday nalla manasinu

  • @sheejakrishnan1358
    @sheejakrishnan1358 5 ปีที่แล้ว +2

    Adipoli👌

  • @lailakallat4075
    @lailakallat4075 6 ปีที่แล้ว +1

    very useful.Thank you sir

  • @SnehaSamy23
    @SnehaSamy23 5 ปีที่แล้ว +4

    dies ,do, ennadhil ,,enganeyanu ,writes ,calls,,barks,,s engane vannu ennadhu cliyar ayi nanniyundu sir

  • @jcnair79
    @jcnair79 5 ปีที่แล้ว +2

    Nice