വിവാഹമോചനത്തിന് ശേഷം 🥺 ഇതേപോലെ അനുഭവിക്കുന്നവർ കുറെ ഉണ്ട് നമ്മുടെ ഈ സമൂഹത്തിൽ 😣

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2023

ความคิดเห็น • 428

  • @Fazz1010
    @Fazz1010 ปีที่แล้ว +631

    പെൺകുട്ടികൾക്ക് സ്വന്തം എന്ന് പറയാൻ ഒരു വീടില്ല. 😔

    • @abhisasi521
      @abhisasi521 ปีที่แล้ว +60

      ശ്രെമിച്ചാൽ ഉണ്ടാവും.. Nothing is impossible... Govt job കിട്ടി 8 മാസം ആയപ്പോ home purchase loan എടുത്തു സ്വന്തം പേരിൽ വീട് ആക്കി

    • @shahmaabkr8750
      @shahmaabkr8750 ปีที่แล้ว +3

      Athaan sathyam😔

    • @poojaprahlad
      @poojaprahlad ปีที่แล้ว +3

      Sathyam😢

    • @malavikamalu431
      @malavikamalu431 ปีที่แล้ว +1

      Seriya

    • @Anjuaira
      @Anjuaira ปีที่แล้ว +1

      സത്യം

  • @johanbathery4703
    @johanbathery4703 ปีที่แล้ว +470

    പെണ്ണിന്റെ അമ്മയെ പോലെ ഉള്ളവർ ആണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം അല്ലാതെ കുത്തുവാക്കു പറയുന്നവരെ അല്ല ഗുഡ് മെസ്സേജ് ചേച്ചി 👍👍👍

    • @Nakshathra375
      @Nakshathra375 ปีที่แล้ว

      Correct 🥰

    • @anayratheesh1923
      @anayratheesh1923 ปีที่แล้ว

      Correct

    • @akhilapaarukutty
      @akhilapaarukutty ปีที่แล้ว +5

      പെണ്ണിന്റെ അല്ല...ചെക്കന്റെ അമ്മയെ പോലെ ഉള്ളവര്‍ ആണ് വേണ്ടെ..

    • @saranyans7385
      @saranyans7385 ปีที่แล้ว

      Ntem avasthaya ith.. swantham ammeda upadravavum ,kuttapeduthalum aanu sahikan pattathath.pokan oridam illa

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      ​@@akhilapaarukuttyRight

  • @niralanair2023
    @niralanair2023 ปีที่แล้ว +489

    പെണ്മക്കളെ എങ്ങനെ എങ്കിലും കെട്ടിച്ചു വിട്ടാൽ ഭാരം ഒഴിഞ്ഞു എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ ആണ് പെണ്മക്കളുടെ ശാപം

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว +5

      Yes 💯

    • @Lakshmilachu1768
      @Lakshmilachu1768 ปีที่แล้ว +16

      Correct... Divorce enna process lude kadannupokunna Allenkil poyittulla njanulppedeyudeyulla Ella penkuttikalum anubhavikkunna karyam aanu. Enthanu prashnam ennu polum aarum anweshikkilla. Enthu vannalum penninanu kuttam.

    • @happymomfaaz
      @happymomfaaz ปีที่แล้ว +7

      Athum porathathinu oru support polum illa... Enthenkilm paranjal thalayil aakumo

    • @poojaprahlad
      @poojaprahlad ปีที่แล้ว +1

      True....

    • @jaswath9378
      @jaswath9378 ปีที่แล้ว +1

      മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ എങ്ങനേലും കെട്ടിയാൽ മതി / എങ്ങനേലും ഒരു relationship ആയാൽ മതി എന്ന് കരുതുന്ന ആളുകളും (all genders) ഉണ്ട്.. അത് പലപ്പോഴും സ്വയംകൃതാനർഥം ആകാറുണ്ട്.. ഒരു വിഭാഗത്തിൻ്റെ ചിന്താഗതികൾ മാത്രമല്ല ശാപം.. cannot generalize

  • @smithamadhusmithamadhusood6004
    @smithamadhusmithamadhusood6004 ปีที่แล้ว +71

    ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന മകൾ വീട്ടിൽ വന്നു നിൽക്കുന്നു മകന് കല്യാണം നോക്കുന്നു അവൻ ഇതിലെ ഏട്ടർ തന്നെ യാണ്🤩 ഞങ്ങളും മകൾക്ക് കട്ട സപ്പോർട്ട്

  • @opinion...7713
    @opinion...7713 ปีที่แล้ว +301

    ഭർത്താവിന്റെ വീട്ടിൽ എല്ലാം സഹിച്ച് നിൽക്കേണ്ടതില്ല...
    സ്വന്തം വീട്ടുകാർ സപ്പോർട്ട് ചെയ്യണം പെൺകുട്ടികളെ ,അല്ലാതെ വീട്ടിലെ ആൺകുട്ടിയേ മാത്രം എപ്പോഴും സപ്പോർട്ട് ചെയ്താൽ പോര..
    എത്ര കുട്ടികളാ...മരിച്ചത്..
    ഇനി എത്ര കുട്ടികൾ സഹിച്ചു നിൽക്കുന്നുണ്ടാവും മക്കളേയും ,ധുരാഭിമാനവും ഭയന്ന്...
    കല്യാണം കഴിക്കാൻ തന്നെ പേടി ആണ് 😣😖

    • @raseenap403
      @raseenap403 ปีที่แล้ว +1

      Ju

    • @Allroundancer190
      @Allroundancer190 ปีที่แล้ว +1

      Njan 14yrs aayi sahikkunnu

    • @sarithabanu9039
      @sarithabanu9039 ปีที่แล้ว

      ​@@Allroundancer190 കഷ്ടം തന്നെ

    • @sainul2441
      @sainul2441 ปีที่แล้ว

      @@Allroundancer190 veettil support ille..

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว +3

      Aarod pryan ntelm paranja mugam veerpikm

  • @shaharbath6787
    @shaharbath6787 ปีที่แล้ว +153

    ഞാനും ഡിവോഴ്സ് ആയ ഒരു പെണ്ണ് ആണ് but എന്റെ ഉപ്പയും ഉമ്മയും ഇത് പോലെ അല്ല അവർ ആണ് എന്നോട് പറഞ്ഞത് നിനക്ക് വേണ്ടെങ്കിൽ ഒഴിവാക്കി വാ എന്ന്
    I'm a lucky girl 😍😍😍🎉

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว +9

      Great ..

    • @Lakshmilachu1768
      @Lakshmilachu1768 ปีที่แล้ว +8

      You are lucky. You should thank God for your parents.

    • @tintu2002
      @tintu2002 ปีที่แล้ว +8

      Me too

    • @mambislife8851
      @mambislife8851 ปีที่แล้ว +7

      Ende sisterinodum ende parents angane thanneyane paranjadh. Pattullenkil engott vaa njangalundenn. Eppo ende etha 2 nd marriage kazhinju, 3kuttikalayi, orupaad sandhoshathode jeevikkunnu. 🥰🥰🥰

    • @abhisasi521
      @abhisasi521 ปีที่แล้ว +10

      Me too... Family support cheythu. 1yrs ഉള്ള മോളുമായി തിരിച്ചു വന്നു 1yr നുള്ളിൽ govt job കിട്ടി.8months ആയപ്പോ loan എടുത്തു സ്വന്തം പേരിൽ വീട് വാങ്ങി. God 's grace...

  • @subaidat5652
    @subaidat5652 ปีที่แล้ว +177

    ഭർത്താവിന്റെ വീട്ടിലെ പീഡനം മൂലം പെൺകുട്ടികൾ ആത്മത്യ ചെയ്താൽ അമ്മമാരുടെ മോങ്ങൽ കാണണം

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว +8

      Sss😂

    • @jasina7495
      @jasina7495 ปีที่แล้ว +7

      അത് ശരിയാ

    • @naijajinu3428
      @naijajinu3428 ปีที่แล้ว +16

      എന്നിട്ട് പറയും അവൾ ഒന്നും ഞങ്ങളെ അറീച്ചില്ലാന്ന്.

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว +5

      @@naijajinu3428 ntelm pryan poya chevi polum trla chathu kazhin ioo amme Koch poyae ngle onn ariyichirnel ee dialogue

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      കള്ളക്കണ്ണീർ

  • @jisibijeeshjisibijeesh3806
    @jisibijeeshjisibijeesh3806 ปีที่แล้ว +396

    പറ്റില്ലാന്ന് കണ്ട് ഇറങ്ങിപ്പോയാൽ കയറി ചെല്ലാൻ ഒരിടം ഇല്ലാത്ത എന്നെ പോലെ ഉള്ളവരുടെ അവസ്ഥ 😢😢😢

    • @lillylilly3160
      @lillylilly3160 ปีที่แล้ว +35

      ഞാനും ഇതേ അവസ്ഥയിലാണ്........ ഉള്ളു തുറന്നു സംസാരിക്കാൻ പോലും ആരുമില്ലാതെ നമ്മളൊക്കെ അനുഭവിച്ചു തീരാത്തെയുള്ളു...

    • @Kichen_vlog
      @Kichen_vlog ปีที่แล้ว +7

      ​@@lillylilly3160 ഞാനും

    • @Fathima-it5kf
      @Fathima-it5kf ปีที่แล้ว +6

      @@lillylilly3160 അതെന്തു പറ്റി 😢

    • @Kichen_vlog
      @Kichen_vlog ปีที่แล้ว +4

      @@Fathima-it5kf വീട് ഇല്ല അതെന്നെ 😔

    • @ASHIMILO7O7
      @ASHIMILO7O7 ปีที่แล้ว +8

      Njanum same avastha Ellam sahichu jeevikkunnu😔

  • @ISTORIA1986
    @ISTORIA1986 ปีที่แล้ว +114

    ഇതൊക്കെ കണ്ടപ്പോൾ പണ്ട് ന്റെ വീട്ടിൽ ഉണ്ടായ സംഭവം ഓർമ വന്നു. അന്ന് ഉപദേശിക്കാൻ കാർ വിളിച്ചു വരെ ആളുകൾ വരുമായിരുന്നു. പയ്യൻ വീട്ടുകാർ അന്നേ പെണ്ണിന്റെ അമ്മാവനെയും ബന്ധുക്കളെയും സ്വാധീനിച്ചിരുന്നു. അവർ ഉപദേശങ്ങൾ മാത്രമായി. എങ്ങനെയും അവരെ ഒന്നിപ്പിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴും എന്നായി. അവസാനം കാലം kure കഴിഞ്ഞപ്പോ അവർ ഒന്നായി. അതോടെ ബന്ധുക്കൾ ആയുള്ള ബന്ധം പൊളിഞ്ഞു. ആരോട് ചോദിച്ചു ഒന്നിച്ചു എന്നായി. ഇന്നും പല ആളുകളും വീട്ടിൽ പോൾ വരാറില്ല. അതോടെ ഒരു കാര്യം മനസിലായി. ആളുകളെ തമ്മിൽ അടിപിക്കാനും ആവശ്യമില്ലാത്ത ഉപദേശം കൊടുക്കാനും എല്ലാവരും ഉണ്ട്. ബന്ധം തുടരുന്നതും ഉപേക്ഷിക്കുന്നതും അവനവന്റെ ഇഷ്ടത്തിന് ആകണം. ആരോടും അഭിപ്രായം ചോദിക്കാൻ നിൽക്കരുത്. Ee useless അമ്മാവനും അമ്മായിയും കുഞ്ഞമ്മയും വല്യമ്മയും ഒക്കെ എല്ലാ കുടുംബത്തിലും ഉണ്ട്. എല്ലാത്തിനെയും പൊട്ടകിണറ്റിൽ തള്ളണം. എനിട്ട്‌ അവനവനു ശരിയെന്നു തോന്നുന്ന പോലെ ജീവിക്കണം.

  • @achunk543
    @achunk543 ปีที่แล้ว +114

    വിദ്യാഭ്യാസവും, ജോലിയും. ഉണ്ടായതു കൊണ്ട് മാത്രം ആയില്ല.. എന്ത് വന്നാലും ജീവിക്കും എന്ന മനോബലം ആണ്..... അത്‌ എല്ലാവർക്കും ഉണ്ടാവട്ടെ

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog ปีที่แล้ว +41

    പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിലെ വിരുന്നുകാർ , ഭർത്താവിൻ്റെ വീട്ടിൽ എന്നും കയറി വന്നവൾ എന്ന വിളിപ്പേര് പേറി ജീവിക്കേണ്ടവർ.
    സ്വന്തം വീട്ടിൽ വിരുന്നുകാരി ആയതുകൊണ്ട് കുറച്ചു time കഴിയുമ്പോൾ വിരുന്നുകാർ പോകണം ഭർത്താവിൻ്റെ വീട്ടിൽ വർഷങ്ങളോളം കടിച്ചു തൂങ്ങി ആലും , അടുത്ത തലമുറയെ വാർത്തെടുതാലും അന്യവൾ എന്ന വിളിപ്പേര്

    • @AswathyAcchu
      @AswathyAcchu 11 หลายเดือนก่อน +2

      വളരെ സത്യം ആയ കാര്യം
      ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് പെന്നുങ്ങടെ കെടിയവന്മാരെ അവരുടെ വീട്ടുകാർ സ്വന്തം മോൻ ആയി തന്നെ കാണും അവരുടെ മകളെ പൊട്ടുന്നത് കൊണ്ട് അത് മരുമകൻ എത്ര കൊള്ളരുതാതവൻ ആയാലും പക്ഷേ ആൻ മക്കടെ penpbarnothi മാരെ അവരുടെ മാതാപിതാക്കൾക്ക് സ്വന്തമായി കാണാൻ ആവില്ല
      അപ്പോള് കല്യാണം കഴിഞ്ഞ് ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിൽ നിക്കുന്നത് അല്ലെ നല്ലത്.

  • @reshmasandeep1763
    @reshmasandeep1763 ปีที่แล้ว +11

    ചേച്ചി ഒരാൾ ആണ് ഈ അഞ്ചാറു പേരായി വരുന്നതെന്ന് ബുദ്ധിക്ക് അറിയാം എങ്കിലും vdo കണ്ടിരിക്കുമ്പോ മനസ്സ് അത് സമ്മതിച്ചു തരില്ല 🥰അത്രക്ക് talent ഉണ്ട് ചേച്ചിക്ക്..
    പിന്നെ ഈ content വളരെ നന്നായി... അതിലെ msg അതിലും നന്നായി ❤the sad reality of our society has been presented well👌🏻👌🏻👌🏻

  • @mohamednaseeb1282
    @mohamednaseeb1282 ปีที่แล้ว +13

    One man show ആണെകിലും വളരെ നന്നായിട്ടുണ്ട് അഭിനയം 👏👏👏👏👏
    വളരെ നല്ലൊരു അവതരണം

  • @lijav.r9827
    @lijav.r9827 ปีที่แล้ว +18

    എന്ത് പ്രശ്നം വന്നാലും കട്ടക്ക് കൂടെ നിൽക്കാൻ എന്റെ അച്ഛനും അമ്മയും ❤❤പിന്നെ 2സഹോദരന്മാരും, പ്രേശ്നങ്ങൾ വന്നപ്പോ ചേർത്തു നിർത്തി അതു കാരണം ഞാൻ ഇന്ന് സന്തോഷം ആയി ജീവനോടെ ഇരിക്കുന്നു ആത്മഹത്യാ ചെയ്യാതെ, ❤hus 100% കൂടെ ❤❤

  • @creativecooks715
    @creativecooks715 ปีที่แล้ว +25

    സത്യം. ഞാൻ ഇപ്പോ അനുഭവിച്ച് കൊണ്ടിരിക്കുന്നു.എന്റെ ഏട്ടന്റെ വിവാഹം ശരിയാവത്തത് ഞാൻ കാരണം ആണെന്ന വാക്കുകൾ എന്നെ മാനസികമായി വല്ലാതെ തളർത്തുന്നു.ഞാൻ ഒറ്റക്ക് ആയിരുന്നെങ്കിൽ മരണത്തെ ഞാൻ അങ്ങോട്ട് തേടി പോയേനെ,പക്ഷേ എനിക്ക് 6 വയസ്സായ ഒരു മോളുണ്ട്.അതിന്റെ മുഖം ഓർക്കുമ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്നില്ല.ഈ വിഡിയോ കാണുന്ന ഓരോ രക്ഷിതാക്കളോടും ഞാൻ അപേക്ഷിക്കുകയാണ്.പ്രായപൂർത്തി ആവുന്നതിന് മുൻപ് പെൺകുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് ബാധ്യത തീർക്കുയല്ല വേണ്ടത്.മറിച്ച് അവർക്ക് നല്ല eduction ആണ് നൽകേണ്ടത്.അവരെ ആദ്യം സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി പഠിപ്പിക്കുക.മുടങ്ങി കിടന്ന എന്റെ പഠനം ഞാൻ പൂർത്തിയാക്കി.ഇന്ന് ഞാൻ ഒരു pharmacist ആണ്.സ്വന്തം കാലിൽ നിക്കാൻ പഠിച്ചെങ്കിലും മറ്റുള്ളവരുടെ ഇത്തരം വാക്കുകൾ മനസ്സിനെ ഒരുപാട് ആഴത്തിൽ വേദനിപ്പിക്കുന്നുണ്ട്.😔

    • @ambiliiivlogs5432
      @ambiliiivlogs5432 ปีที่แล้ว +3

      പോയി പണി നോക്കൻ പറ 👍

    • @haseenaisham
      @haseenaisham ปีที่แล้ว +3

      അതൊന്നും കേട്ടു വേദനിക്കരുത് ആ മോൾക്ക്‌ താൻ മാത്രമേ ഉള്ളൂ എന്ന് ഓർക്കണം.. ആരെങ്കിലും എന്തെങ്കിലും വേദനിപ്പിച്ച അതിന്റെ മുഖത്തേക്ക് നോക്കുക

    • @akhilavp5640
      @akhilavp5640 ปีที่แล้ว +2

      Nattukar ntho parayatte, avarkk oro divasavum parayan oro karyangal kittum, nammalk oru life mathrame ullu, suicide cheythal onno rando divasam nattukarum uttavarum parayum "ayyo pavam enn" pakshe pinne vere topic kitti avar athinte purake pokum, nammal poyal nammukk thanne nashtam, athukond chechi.... U r a strong women, u are now having a financial support and ath chechi swayam nedi eduthath aan, so move forward with all ur strength. Chechi aayirikkanm chechiyude molde role model🥰

    • @Vi-bd3rd
      @Vi-bd3rd ปีที่แล้ว +2

      മോളെയും കൂട്ടി Paying guest ആയി evde എങ്കിലും നില്ക്കു . govt pharmacist ആകാൻ psc എഴുതു

    • @creativecooks715
      @creativecooks715 ปีที่แล้ว +2

      @@haseenaisham kunjinte mukham orma ullath konde aane ellam sahichum kshamichum nikkunath

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +130

    നീതു... മികച്ച വീഡിയോ കേട്ടോ എന്തോ ഒരു വിഷമം ഇതു കണ്ടു കഴിഞ്ഞപ്പോ സ്വന്തം വീട്ടിൽ ഉണ്ടാകുന്ന അനുഭവം പോലെ ഫീൽ ചെയ്തു...അമേസിങ്... 👌👌👌👏👏👏💞💞💞💞😍😍😍

    • @mareenareji4600
      @mareenareji4600 ปีที่แล้ว +4

      അതേ..... സത്യം... അല്ലെങ്കിലും നീതൂസിന്റ vedios എല്ലാം super ആണ് ❤❤

    • @lamiabdulsalam6249
      @lamiabdulsalam6249 ปีที่แล้ว

      ​@@mareenareji4600 zz1X❤

    • @aneeshakp8324
      @aneeshakp8324 ปีที่แล้ว

      സത്യം 😌

  • @nakshathra7220
    @nakshathra7220 ปีที่แล้ว +9

    ഭർത്താവിന്റെ വീട്ടുകാരുടെ പോര് സഹിക്കാൻ വയ്യാതെ എന്റെ വീട്ടിൽ പറഞ്ഞപ്പോൾ സഹിച് ജീവിക്കാൻ ആയിരുന്നു മറുപടി. ഭർത്താവ് എന്നോട് സ്നേഹമുള്ള ആളായത് എന്റെ ഭാഗ്യം ആയിരുന്നു പക്ഷെ വീട്ടുകാരോട് ഒരു വാക്കുപോലും എതിർത്തു പറയില്ല മകൻ. അങ്ങനെ സഹിച് മടുത്തപ്പോൾ ജോലി കിട്ടി വേറെ ജില്ലയിലേക്ക് ഞാൻ പോന്നു. അതിന് ശേഷം വീട്ടിലും ഭർത്താവിനെയും വിളിച്ചു കാര്യം പറഞ്ഞു ആരും എനിക്ക് സപ്പോർട്ട് ഇല്ലാത്തത്കൊണ്ട് ഇനി ഞാൻ എവിടെ ജീവിക്കും എന്നുള്ളത് എന്റെ ചോയ്സ് ആണ് അതുകൊണ്ട് ഭർതൃ വീട്ടിലേക്ക് ഇനി ഞാൻ വരില്ല എന്ന്. എന്റെ ഭാഗമായിരുന്നു ശരി എന്ന് മനസിലാക്കിയ ഭർത്താവ് പിന്നെ വന്നു വാടകവീട് എടുത്ത് ഞങ്ങൾ ഇപ്പോൾ ഹാപ്പി ആയി കഴിയുന്നു

  • @AthuKrishVlog
    @AthuKrishVlog ปีที่แล้ว +78

    എപോഴത്തേം പോലെ തന്നെ പൊളിച്ചു നീതുസെ ❤️🤩 വീഡിയോ കണ്ട് കഴിഞ്ഞപ്പോ എന്തോ ഒരു വിഷമം പോലെ.....ഇപ്പൊ നടക്കുന്ന കാര്യങ്ങൾ തന്നെയാ ഇതൊക്കെ...നല്ലൊരു ആശയം ❤️

  • @akhilaarun3544
    @akhilaarun3544 ปีที่แล้ว +13

    നമ്മുടെ സമൂഹം അങ്ങനെയാണ് ഭർത്താവുമായി പിണ ങ്ങി വീട്ടിൽ വന്നു നിന്നാൽ പിന്നെ കൊലകേസിലെ പ്രതിയെ പോലെയാ നോട്ടം വെറും പുച്ഛം മാത്രം.

  • @jimshatvm-vk6xd
    @jimshatvm-vk6xd ปีที่แล้ว +22

    സത്യം ആണ് ഞനം 🙄ഇതേപോലെ അനുഭവിക്കുന്നു. എന്നാൽ എന്റെ പേരെന്റ്സ്ന് problm illa നാട്ടുകാർക്ക്‌ ഊത്ത റിലേറ്റീവ്സ് anu🙄

  • @sheeba5014
    @sheeba5014 ปีที่แล้ว +7

    Good message👍 ഇന്ന് നടക്കുന്ന കാര്യങ്ങളാണ്. Thanks Neethuzz ❤🥰🥰

  • @amrutham8881
    @amrutham8881 ปีที่แล้ว +12

    നമ്മളെ വേണ്ടാന്നു വെച്ച് പോയവരെ ആലോചിച്ചു വിഷമിക്കത്തെ എല്ലാ അവസ്ഥയിലും കൂടെ ഉണ്ടായവരെ ഓർത്തു ജീവിച്ചാൽ മതി.Life more Amazing... ആവും 🥰

  • @bhagyasreek.s8203
    @bhagyasreek.s8203 ปีที่แล้ว +6

    ഇങ്ങനെ വേണം ബ്രദേഴ്സ്.. എനിക്ക് അറിയാം ഇത് പോലെ ഉള്ള brother നെയും sister നെയും

  • @merlinninan4872
    @merlinninan4872 ปีที่แล้ว +5

    Well done 🥰 ee oru subject eduthu oru video chythathinu hats off♥️ orupadu per ee vishamam anubhavikkunundu...avare okke mansilakkam iniyenkilum ellarkkum saadhikkattte♥️♥️♥️

  • @makeitunique3092
    @makeitunique3092 ปีที่แล้ว +58

    Vismayayude വീട്ടുകാർ അണ് അതിൻ്റെ മരണ കാരണം😭ennit drama last 🤦🤦

    • @snehasudhakaran1895
      @snehasudhakaran1895 ปีที่แล้ว +2

      Stridhanm atan prashnm

    • @haseenaisham
      @haseenaisham ปีที่แล้ว

      ഇല്ല പെണ്ണുങ്ങളും വീട്ടിലെ കാര്യം ഇത് തന്ന

  • @beenageorge2088
    @beenageorge2088 ปีที่แล้ว +3

    Super msg.....well said...samoohathil relevant aya ithpole ulla koodutal videos prateeshikunnu...

  • @lathajayakumar1859
    @lathajayakumar1859 ปีที่แล้ว +31

    Super vlog, ഇപ്പോൾ നടക്കുന്ന സംഭവങളാണ് ഇതൊക്കെ, അടിപൊളി message ആണ്

  • @sudharmaudayan3256
    @sudharmaudayan3256 ปีที่แล้ว +17

    നീതു... ഒരുപാട് ഇഷ്ട്ടപെട്ടു ഓരോ കഥാപാത്രം... അതിനോടുള്ള നീതി പുലർത്തി.... 👏👏👏👏

  • @NeethuSanu846
    @NeethuSanu846 ปีที่แล้ว +49

    ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒരിക്കൽ പോലും പിണങ്ങി വീട്ടിൽ പോയി നിലക്കാത്ത ആരേലും ഉണ്ടോ 🙋‍♀️

    • @azluyfamily2390
      @azluyfamily2390 ปีที่แล้ว +4

      ക്ഷമ ullondu😃

    • @ratheeeshanila7344
      @ratheeeshanila7344 ปีที่แล้ว +2

      Iam

    • @shibilakh
      @shibilakh ปีที่แล้ว +1

      Und...8 year ayı ith vare aghne avastha vannitilla 😊
      Alhamdulillah

    • @ShameenaK-zh7du
      @ShameenaK-zh7du 10 หลายเดือนก่อน +1

      Njan 14 year aayi happy aayi pokunnu al hamdulillah

    • @appukunjusuru1910
      @appukunjusuru1910 10 หลายเดือนก่อน

      Enntte 17 years aayi alhamdurilla ഒരു കുഴപ്പവുമില്ലാതെ പോകുന്നു... ഇനിയുള്ള കാലവും അങ്ങനെ തന്ന ആവട്ടെ

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +12

    കണ്ണ് നിറഞ്ഞുപോയി. സൂപ്പര്‍ വിഡിയോ. Neethu അഭിനന്ദനങ്ങള്‍ 👍🏼👍🏼👍🏼👍🏼👍🏼💙❤️💙❤️❤️

  • @nasrinshaana5396
    @nasrinshaana5396 ปีที่แล้ว +11

    Njanum ingane aayirunnu.kure sahichu.aaroodum onn parayathe.last enne kond vayyathe aayappo uppanod paranju..uppa ente koode ninnu.athukond njn inn happy aayi jeevikkunnu.

  • @Chosen01555
    @Chosen01555 ปีที่แล้ว +5

    Superb video! In today's era. People are just worried about what society says.
    What will people say that has become a crucial point in everyone's life. They don't even give you anything food, shelter or water still worried about people.
    Good message chechi
    😊

  • @thaskeenadanish604
    @thaskeenadanish604 ปีที่แล้ว +12

    ഞാനും ethu അനുഭവിച്ചതാ. പക്ഷേ അന്ന് എനിക്കാരും undayirunilla

  • @vidyababuraj2183
    @vidyababuraj2183 ปีที่แล้ว +11

    Fist njn😁😁 neethu chechi uyirr ❤️❤️❤️😘😘😘😘Adipoli super😘😘😘😘😘

  • @pushpabiji4008
    @pushpabiji4008 ปีที่แล้ว +5

    Very well said Neethu, you have amazing views of life. Great support.😊

  • @sureshnair2393
    @sureshnair2393 ปีที่แล้ว +5

    Thanks for nice video with superb action again. Please do a video related to new school opening scene of kerala soon

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +7

    Neethu....excellent performance as usual... Apt topic... Nice presentation.. You can do more videos regarding this topic deeply... My family is my luck❤.. My brother is my hero ❤❤

  • @Malamal_bro
    @Malamal_bro ปีที่แล้ว +8

    എല്ലാ videos ഉം പോലെ ഇതും അടിപൊളി ആയി. സമൂഹത്തിനു എത്ര messages നമ്മൾ കൊടുക്കാൻ ശ്രമിച്ചാലും നശിക്കുന്നതല്ലാതെ നന്നാവുന്നത് കാണുന്നില്ല.

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 ปีที่แล้ว +1

      കാണുന്നത് അതികവും യുവ തല മുറയാണ് so നമ്മൾ മാറിയാൽ അടുത്ത തലമുറക്ക് സമാധാനം കിട്ടും,നന്നാവും

  • @mohandasv9944
    @mohandasv9944 ปีที่แล้ว +1

    Very good message for our society ,Keep it up , Thankyou ,Neethu.

  • @HP-fe5sg
    @HP-fe5sg ปีที่แล้ว +1

    Thanks ചേച്ചി.... അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല ❤😍

  • @artofdying7069
    @artofdying7069 ปีที่แล้ว +8

    കല്യാണം കഴിച്ചാൽ മാത്രമേ ഒരു പെണ്ണിന് സുഖമായി സന്തോഷമായി ജീവിക്കാൻ പറ്റു എന്നാണ് ഭൂരിഭാഗം മാതാപിതാക്കളുടെയും വിചാരം.. ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു 😒
    കല്യാണം കഴിക്കാൻ തന്നെ പേടി തോന്നുവാണ് ഇപ്പൊ.😵
    പിന്നെ ഒരു പെൺകുട്ടിയാണെങ്കിൽ അവളെ ഫ്രണ്ട്സിന്റെ കൂടെ ഒന്ന് പുറത്തു വിടാൻ തന്നെ അവർക്ക് പേടിയാണ്. ചോദിച്ചാൽ അതവരുടെ കരുതൽ..അത് സമ്മതിക്കുന്നു..പക്ഷെ വർഷങ്ങളായി പരിചയമുള്ള സ്വന്തം മകളുടെ ഫ്രണ്ട്സിനെ വിശ്വാസം ഇല്ലാത്തവർ എന്ത്‌ വിശ്വസിച്ചാണ് ഒരു പരിചയവുമില്ലാത്ത ഒരാളെ വിശ്വസിച്ച് ജീവിതകാലം മുഴുവൻ അയാളുടെ കൂടെ ജീവിക്കാൻ സ്വന്തം മകളെ പറഞ്ഞയക്കുന്നത് എന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാക്കുന്നില്ല 😬😬

    • @nivus-world.
      @nivus-world. ปีที่แล้ว

      ഞാനും ഇപ്പോഴാണ് ഇത് ചിന്തിക്കുന്നത്

  • @Sureshmadhav004
    @Sureshmadhav004 ปีที่แล้ว

    Nalla msg Neethu sooper video❤❤

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +6

    അനിയന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍🥰🥰

  • @maryrinsia8185
    @maryrinsia8185 ปีที่แล้ว

    Chechi adipoli👏🏼👍🏽… good content 😍

  • @Shuhaib_see
    @Shuhaib_see ปีที่แล้ว +4

    Such a great creation 💓
    what a gem?!!
    I love this a lot

  • @Biosciences4
    @Biosciences4 ปีที่แล้ว +1

    Super vedio , Good message, innathe situation il girls nte parents ariyenda karyagal. God bless you

  • @shahanat8824
    @shahanat8824 ปีที่แล้ว +4

    Hi chechi.. Nan first tym ahnu chechidei video ku comment idunnath.. ellam video sum kanarund adipoli ahnu.. ee video kandappo comment idanu thoni orupakshe one yr munne Nan face cheytha situation ayath kondavam. Pakshe ntei koodei nthinum sprt ayi ntei parents ndaynu... korei problems face cheythu struggle cheythu ippo happy ahnu.. nk oru Mon nd 1 and half yr ayi avank. Avanei noki ntei lyf njoy cheyth jeevikunnu.

  • @krishnapriyad6576
    @krishnapriyad6576 ปีที่แล้ว +3

    Good message chechi
    Really nice 👍

  • @sreee5890
    @sreee5890 ปีที่แล้ว

    Super video aayind 👌👌👌👌👍👍👍 ennaalum bharthavinte veetinnu swantham veetilk vannappo enthina kettiyathennulla talk sangadamundaakkunnathanu...penkuttikal vere aashrayamillatheyanu swantham veetilekk varunnath ...penninte amma nalla ammayanu😍🥰🥰 Ithu pole vivaramullavar venam oro veetilum ..❤️❤️❤️❤️❤️❤️ Iniyum nalla videosumaayi varanee 😘😘😘😘

  • @lathapr4017
    @lathapr4017 ปีที่แล้ว +40

    എന്റെ അതേ ജീവിതം ആണ് ഇതിലെ പെണ്ണിന്റ അമ്മയുടെ, good message ❤

  • @Mummuvlogs
    @Mummuvlogs ปีที่แล้ว +4

    Nice message chechi😌✌🏻

  • @reshmimanojkumar5687
    @reshmimanojkumar5687 ปีที่แล้ว

    👏🏻👏🏻👏🏻പൊളിച്ചു, ഞാൻ താങ്കളുടെ vedio കാണാറുണ്ട്. ഇതിനു ഒരു അപ്രീസിയേഷൻ തരണം എന്ന്‌ തോന്നി. കൊള്ളാം

  • @geethasanthosh1082
    @geethasanthosh1082 ปีที่แล้ว

    Superb🌟🌟🌟🌟nannayi Avatharipichu neethu 👌👌👌👏

  • @sunithasunitha3651
    @sunithasunitha3651 ปีที่แล้ว +4

    👍🏼👍🏼🌹പിന്നെ കമന്റ് 🏃🏼‍♀️🏃🏼‍♀️ഇപ്പോ സമയം ഇല്ല ഫുൾ കാണട്ടെ പിന്നെ വരാം 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️❤❤😆😆

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว

    Good message ❤ serikkum ethu kandappol kannu niranjupoyi

  • @hannathm7972
    @hannathm7972 ปีที่แล้ว +3

    സത്യം ആണ് അഡ്ജസ്റ്റ് ജീവിക് എന്ന് parayan എളുപ്പം ആണ്. മക്കളെ ഓർത്ത് ജീവിക്കും.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +4

    നല്ല ചിന്ത ഇതാണ് വേണ്ടത് അല്ലാതെ ഇഷ്ടം ഇല്ലാത്തതിന് നിർബന്ധം പിടിക്കുക അല്ല

  • @anayratheesh1923
    @anayratheesh1923 ปีที่แล้ว +1

    Very good message. Great👍👌🏾

  • @soumyak3311
    @soumyak3311 ปีที่แล้ว

    Good message❤ Keep it up Neethu❤

  • @mumtasbegam7593
    @mumtasbegam7593 ปีที่แล้ว +11

    Satyam...sahiku sahiku...angne sahich last aa penkuttiye inlaws kollum...ath vare nilknm....athaanu karnavanmar udeshikunath...last aa pennu chakumbol ...pryum mole nink tirich varanille ennu

  • @sanus9471
    @sanus9471 ปีที่แล้ว +23

    കണ്ണ് നിറഞ്ഞു ❤️

  • @anjalikrishna2704
    @anjalikrishna2704 ปีที่แล้ว +3

    Chechi u nailed it about our society... 👍

  • @anulekshmi5369
    @anulekshmi5369 ปีที่แล้ว +3

    Adipoli neethuze 😍😍😍

  • @ushagopi3356
    @ushagopi3356 ปีที่แล้ว +1

    വളരെ നല്ല ഒരു മെസേജ് ഒരു പാടി ഷ്ടമായി നീതു❤️

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +2

    Nithu super 👍vivahm nadathi kadm kerate valare lalithmai nadathuka,,engane enkilum penmakale ozhivakunna onnu akarut vivahm
    Vismaya orthu poi,,🙏

  • @fidhafathima8323
    @fidhafathima8323 ปีที่แล้ว +10

    Karanjupoyeda. Eannathannea njn kandu. Enik rand makkalum und😔😔

  • @venesavincent6598
    @venesavincent6598 ปีที่แล้ว +43

    Welldone neethu... Such videos are mandatory for the people who loves to talk about others failures... Hats off.. 😊

  • @SooryaAluva
    @SooryaAluva ปีที่แล้ว

    Penkuttikalde bhalavum bhalaheenathayum swantham veetukar thanneyaanu.. adhilum kashtam swantham amma thanne avarkethirakumbol aanu... Kalyanam kazhinjal manassil ninnaanu penkuttikale paranju vidunnathu.... Innu varekkum sathyamaaya karyamaanu... Good video.. ,,👍

  • @divyadsouza3746
    @divyadsouza3746 ปีที่แล้ว +1

    Such a nice video ,very good message 😊

  • @AswathyNair25
    @AswathyNair25 ปีที่แล้ว +17

    Beautiful message 🎉❤

  • @shamabaiju3239
    @shamabaiju3239 ปีที่แล้ว +1

    A timely subject...Good message...Good acting

  • @Sijias
    @Sijias ปีที่แล้ว

    Thank u for the inspirational msg

  • @Just2minsoflife
    @Just2minsoflife ปีที่แล้ว

    It's a relevant topic in our present society. Ithellaam aalochichaanu pala penkuttykalum sahichu jeevikkunnathu. U should do more like this.

  • @lakshmirajan7195
    @lakshmirajan7195 ปีที่แล้ว +3

    Super video checgi❤❤🥰

  • @naseerakabeer7826
    @naseerakabeer7826 ปีที่แล้ว +10

    കണ്ണ് നിറഞ്ഞു 😢😢

  • @priyamvadhapriyam4706
    @priyamvadhapriyam4706 ปีที่แล้ว +3

    Neethu super ❤❤❤

  • @diananickelson4742
    @diananickelson4742 8 หลายเดือนก่อน

    Motivational vdo👌👌

  • @shahana4414
    @shahana4414 ปีที่แล้ว +6

    Njanum kadannu povunna vazhiyanippo idhu ippo njan ente padanavum ayittu munnottu povunnu veettukarude caring anu idhinellam karanam

  • @thahirthahir2927
    @thahirthahir2927 ปีที่แล้ว

    Neethu chechy amazing ❤

  • @likhithakb2942
    @likhithakb2942 ปีที่แล้ว +1

    Super, motivational 😊

  • @sameer6606
    @sameer6606 ปีที่แล้ว +2

    beautiful message

  • @jeejak.l4745
    @jeejak.l4745 ปีที่แล้ว +3

    Good topic👍👍👏👏💕💕

  • @nikhiiiiiiiii
    @nikhiiiiiiiii ปีที่แล้ว

    Superb Message 🥰🥰🥰🥰

  • @tinaviju580
    @tinaviju580 ปีที่แล้ว

    Such effortless acting! Super talented!

  • @devikadkv1451
    @devikadkv1451 ปีที่แล้ว

    Super story thanks sister❤

  • @ambsdivinesoul
    @ambsdivinesoul ปีที่แล้ว

    Great message.

  • @akhilavp5640
    @akhilavp5640 ปีที่แล้ว

    Neethu chechi u have done a great job... ❤❤

  • @Healthcarebydrjinsi
    @Healthcarebydrjinsi ปีที่แล้ว

    Ithu kanumbol am so so sooo greatful for my family... Ente brother and parents and my sis in law are gems... ❤️❤️

  • @balaak23
    @balaak23 ปีที่แล้ว

    Very good message 👍👍

  • @andriyajaneesh1829
    @andriyajaneesh1829 ปีที่แล้ว +3

    Neethu chechi ishtam ❤❤

  • @akhilavp5640
    @akhilavp5640 ปีที่แล้ว +1

    Kayari chellan idamo vere aalukalude support oo nokki nammal irikkaruth, engane enkilum oru joli neduka swantham Kalil nilkkuka, ennitt oru hostel lotto oru vadaka veettiloto maruka, bakhi varunna idath vech kanam ennulla dhairyam varuthuka, oru karyam manasilaakkanam nammalk oru life mathrame ull , ath sahich jeevikkano atho samadhanathode jeevikkano enn theerumanikkuka....oru day nammal marikkumbol "nallaval aarnu " enn kelpikkan vendi ippo jeevikkunna jeevitham narakamakkaruth.....🙏, Move forward with all strength, u have so many live examples in front of u ,ottakk poraadi ippo santhoshamayi jeevikkunna aalukalude live examples , get inspired from them and live ur life happily.....

  • @radhakaruparambil2264
    @radhakaruparambil2264 11 หลายเดือนก่อน

    Yes you are right....
    Super content 👌 ❤

  • @shamnashan-rw3yb
    @shamnashan-rw3yb ปีที่แล้ว

    നമ്മുടെ മാതാപിതാക്കൾ നമ്മുടെ കൂടെ നിന്നിരുന്നെങ്കിൽ ഒരു പെണ്ണിനെയും മരിക്കേണ്ട ആവശ്യമില്ല

  • @raseenaafsalafsal1857
    @raseenaafsalafsal1857 ปีที่แล้ว +5

    Oru hai tarumo please inn arya chechide
    interviewn istappetta youtuber chodhichappol neethu paranu

  • @ajithabinu8223
    @ajithabinu8223 ปีที่แล้ว

    Ethile penninte ammayude athe avastha swathamayi jobum arogyavum god thannal oraninteyum avasyam ella nalla vedio god bless you neethus❤❤❤❤

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +2

    😢Very good message for the society

  • @tesamariyajosejose6973
    @tesamariyajosejose6973 ปีที่แล้ว +5

    Good message

  • @shazzcollections
    @shazzcollections ปีที่แล้ว +4

    മരുമോളുടെ അമ്മയാണ് പൊളി ❤❤❤❤❤

  • @zainudeenrawther3607
    @zainudeenrawther3607 ปีที่แล้ว +20

    Toxic reality of Society😢😢

  • @miss_t_smile
    @miss_t_smile ปีที่แล้ว +2

    Ente frdinte story athu pole thane cheyitha pole ind. Same aayirunu avalde avstha last suicide vare cheyithu pavam. Marichila ipol sughayit vere marriage kazhichu jeevikunnu. Elarum ottapeduthiyapol hosteleku maari vere job noki. Avidunnu vanna oru proposal accept aaki ipol avalde athra nalla life njangalku frdsinarkum kitiyitila. Avale athrakum vedhanipichirunu just, ammayiammayum but aarum koode ninila annu. Ithanu life . Ethra kitiyalum samuham padikila. Ithu kandapol kannu niranju poyi. Nice presentation