Malayalee From India - Success Trailer | Nivin Pauly | Dijo Jose Antony | Listin Stephen
ฝัง
- เผยแพร่เมื่อ 13 ต.ค. 2024
- Presenting the Success Trailer of “Malayalee from India” Directed by Dijo Jose Antony & Produced by Listin Stephen
Director: DIJO JOSE ANTONY
Writer: SHARIS MOHAMMED
Producer: LISTIN STEPHEN
Produced: MAGIC FRAMES
Banner: MAGIC FRAMES
Co-Producer: JUSTIN STEPHEN
Director of Photography: SUDEEP ELAMON
Line Producer: SANTHOSH KRISHNAN
Editor and Colorist: SREEJITH SARANG
Music and BGM: JAKES BEJOY
Production designer: PRASANTH MADHAV
Art director: AKHILRAJ CHIRAYIL
Executive Producer: NAVEEN P THOMAS
Chief Associate Director: BINTO STEPHEN
Makeup: RONEX XAVIER
Costume designer: SAMEERA SANEESH
Production Controller: GIREESH KODUNGALLUR
Thrills: BILLA JAGAN, ASHARAF GURUKKAL
Sound Design: SYNC CINEMA
Final Mixing: RAJAKRISHNAN M R
Administration and Distribution head: BABIN BABU
Production In charge: AKHIL YESODHARAN
Stills: PREMLAL PATTAZHY
VFX: PROMICE
Marketing: BINU BRINGFORTH
#malayaleefromindia #nivinpauly #dijojoseantony #newmalayalammovies #trendingmovies
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Digital Partner - AVENIRTEK DIGITAL PRIVATE LIMITED
SUBSCRIBE for more such Videos
Connect with us on:
♦ TH-cam : bit.ly/MagicFra...
♦ Facebook : bit.ly/MagicFra...
♦ Twitter : bit.ly/MagicFra...
♦ Instagram : bit.ly/MagicFra...
© 2021 Magic Frames
ANTI-PIRACY WARNING *
This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material.
*SUCCESS* in *Parallel World*
" *തിയേറ്ററിൽ നിന്നു നെഞ്ചും വിരിച് ഇറങ്ങി വരാം* " ~ *Disco Joke Antony*
*അന്നേ വിചാരിച്ചതാ ഇതിങ്ങനേ സംഭവിക്കുന്ന്*
@@Critique007 😁😁😁
😂😂😂
Njan kandu ,nalla filim aahnallo? Why people hating it ..,??
@@KAZUTORA883Because of it is portraying a parallel world by saying it is the reality. Nothing in this world is one sided. You need to show both sides of the coin. Atleast you have the rights to criticise here, if you go to communist countries you’ll be in jail if u criticise the govt. if they shown that side also then it would have become a good movie, now this is just Communist/liberal propaganda movie like Kerala story….
Nadikar ന്റെ വരെ success ടീസർ വന്നു, അപ്പം ഇതൊക്കെ എന്ത്,...... 🤌😂
Nadikarne kattilum collection und ...better than nadikar
@@GangsOfKingdom-fq8fstrue
malayala cinema again back to form 😂😂😂
@@GangsOfKingdom-fq8fs yah bro, mfi far better than nadikar.
@@kurianroy6281 aayaal mathi 🙏
നല്ല പെർഫോമൻസ് ആയിരുന്നു നിവിൻ പോളിയുടെ .. എനിക്ക് നല്ല ഇഷ്ടായി. ഞൻ ബാംഗ്ലൂർ ആണ് കണ്ടതു.PVR ഫുൾ ആയിരുന്നു... 🔥🔥🔥🔥
വിവാദങ്ങൾക്കിടയിലും മികച്ച വിജയം നേടിയല്ലോ ആശംസകൾ 👏🏻
വലിയൊരു പ്രതിസന്ധി കാലത്തൂടെ ആണ് നിങ്ങൾ കടന്നു പോയത്...... 👏🏻👏🏻👏🏻👏🏻👏🏻👏🏻
Better than വർഷങ്ങൾക്കു ശേഷം...
Congratulations
Poda varshangalku shesham is better🎉
മലയാളത്തിലേക്ക് ഒരു ഹിറ്റുമായി തിരിച്ചു വന്ന നിവിൻ പോളിക്ക് അഭിനന്ദനങ്ങൾ 👏👌
നിവിൻ പോളിയുടെ ഒരു "Massive comeback " ഈ പടം " ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചിരുന്നു!! ഇപ്പോൾ അത് സംഭവിച്ചു!! Malayalee from India Getting Good response ❤️🔥💥
നിവിൻ ഏട്ടനെ ഇഷ്ടമുള്ളവർ ഒണ്ടോ An evergreen star❤️ നിവിൻ പോളി ...... തിരിച്ചു വരവ് അന്നെന്ന് പറയുന്നവർ ഒണ്ടോ 🤚❤️💯???
മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാൽ പിന്നെ ആ രാജ്യം നശിച്ചെടാ...!
അത് എന്റെ രാജ്യം ആയാലും, നിന്റെ രാജ്യം ആയാലും .. 👌❤️
Totally wrong. If it is Islam, then it could be.
Disagreed! കാരണം ഏതു മതം കൊണ്ട് ഏതു രാജ്യം നശിച്ചു എന്ന് കാര്യകാരണ സഹിതം പറയണം. ഹിന്ദു മത രാജ്യം എന്ന് പറയാൻ ഒരു രാജ്യവും ഇല്ല! ധാർമിക സംസ്കാരം ആണെങ്കിൽ ഉണ്ട്!
അപ്പോൾ ഗൾഫ് രാജ്യങ്ങൾ നശിചോ 😂😂 2014നു ശേഷം പെട്ടെന്നു ആണ് ചിലർക്കു പെട്ടെന്ന് ഈ തത്വചിന്ത ഒക്കെ വന്നത് എന്നത് ആണ് കോമഡി...ഇപ്പോൾ കാശ്മീർ അടക്കം എന്തായാലും വികസിതമായി..നേരത്തെ പോലെ അല്ല
@Citizenworld123 വന്നു usual copy paste ഇയം കലക്കി, വർണ്യം blah blah... ഈ വികസിതം എന്ന് പറയുന്ന അമേരിക്കയിൽ europeൽ 3 വർഷം മുൻപ് black life matter എന്ന് പറഞ്ഞു വലിയ പ്രഷോഭങ്ങൾ നടന്നത് എന്തിനാണ്??
അമേരിക്കയുടെ history കേട്ടിട് ഉണ്ടോ...europeans ഇന്ത്യക്കാരോടും ആഫ്രിക്കകരോടും ചെയ്തത് എന്താണ്?? എന്നിട്ടും അവരുടെ സംസ്കാരം അല്ലെ equality എന്ന് പറഞ്ഞു നീയൊക്കെ പൊക്കി പിടിക്കുന്നത്
Matham verum savam
മൂന്ന് വട്ടം കണ്ടു നാല് വട്ടം കണ്ടു എന്നൊക്കെ ഓരോരുത്തർ എഴുതി വിടുന്നുണ്ട്. ഈ prകാരുടെ ഒരു ആത്മാർത്ഥതയേ😂
nee athhinu cinema kando
Nishad koya yude kayyinu kittiyath vangi nakki aa vazhik poyaa pore..
RIP😂🥲
ഈ പടം നല്ല ഫിലിം തന്നെയാണ്.♥️ ഇത് ലിസ്റ്റിൻ സ്റ്റീഫൻ നു ഉള്ള പണി ആണ് -ve കമന്റ്. ലിസ്റ്റിനോട് വിരോധം ഉള്ള കുറെ പേരുടെ പണി
Rs. 100 credited to your account from Listin Stephen.
No words to say after watching the movie ...stunned ....most interesting movie and relative to reality genre and ...yet again malayalam movies never disappoint in crime and thriller genre...
ഈ trailer അദ്യമെ ഇറുകിയിരുനെങ്കിൽ ഈ പ്രശനം വലതും ഉണ്ടാവുമായിരുന്നോ 🤪
Ethu prashnam
@@floxky റഷ്യ ഉക്രൈൻ യുദ്ധം
True 💯
Absolutely correct
@@floxky watch ' Nishad Koya On Controversy Behind Malayalee From India'
First show ഇന്ന് ഞാൻ കണ്ടു...പടം അടിപൊളിയാണ്...കണ്ടിരിക്കാൻ ത്രില്ല് ഉണ്ട്..
Sambhavam nishad koyene writer aaki vech padam cheytha mathyarnu athin pakaram plot copy adichu padam cheythu eppo anubhavikunnuu
1:01 BGM. Romancham Vannavar Undo 🔥🔥🔥
Illa
எனக்கு பிடித்த மலையாள நடிகர் நிவின் பாலி. இந்த கதை அருமையாக இருந்தது.
കിടിലൻ പടം ആയിരുന്നു 👏🏻
Nivin's fans assemble👍🏻
വളർന്നു വരുന്ന ഒരു കൂട്ടം കലാകാരന്മാരെ തകർക്കാൻ ചിലരൊക്കെ നോക്കിയിരുന്നു. അവർ തീയിൽ കുരുത്തവർ ആണ് വെയിലത്തു വാടില്ല 👍🏻
Congratulations
എവിടെയാ success ആയത് മുടക്കിയതിന്റെ പകുതി പോലും ഗ്രോസ്സ് ആയിട്ടില്ല ഇതുവരെ
30 cr anu budget 17 cr gross
30cr budget 17 cr gross
@@brucewayne-xg9uguff mass daa
😂
നിഷാദ് കോയയുടെ പ്രാക്ക്
pottiya padam pettennu success aayo
suceess teaser kanda urapicho padam umbi especially familiy audience feeel good movies
😂😂😂😂😂😂
ഈ വർഷം ഏറ്റവും പ്രതീക്ഷ നിറവേറ്റിയ സിനിമകളിൽ ഒന്ന് 💯
enn PR team
😂😂😂
4rabet also known as 4rabet consistently outdoes themselves not just in betting but in creating memorable events
Director Dijo യും ഇപ്പോൾ Sharis sir ഉം പറയാനുള്ളത് ഒക്കെ വെക്തമായി പറഞ്ഞത് കൊണ്ട് ഈ സിനിമ പൂർണ മനസ്സോടെ കാണാൻ കഴിഞ്ഞു. ഈ പടത്തിന്റെ വിജയം ആഹ്ലാദിപ്പിക്കുന്നു 💪🏻💪🏻💪🏻
ഇതിലും വലുത് ചാടിക്കടന്നു വന്നവരാണ് നമ്മുടെ legends.... നിങ്ങൾക്കും അതിനു സാധിച്ചു 👏🏻
ഡിജോ ആണ് സത്യം എന്ന് ആദ്യമേ മനസ്സ് പറഞ്ഞിരുന്നു. അത് സത്യമായി. പടത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ 👏🏻
കിടിലം പടം 🔥
നിവിന്റെ നാല്ലോരു തിരിച്ചു വരവ്
താങ്കളുടെ മറ്റു സിനിമകൾ പോലെ നല്ല കാമ്പുള്ള സന്ദേശം ഇതിലും ഉണ്ടായിരുന്നു..... 👏🏻👏🏻👏🏻👏🏻
ഇത്രയും പ്രശ്നങ്ങൾക്കിടയിലും ഈ സിനിമ തിയേറ്ററിൽ hit ആയതിൽ ഡിജോയോട് ഒരുപാട് അഭിമാനം തോന്നുന്നു
ഡിജോയുടെ ആത്മാർത്ഥതക്കു കിട്ടിയ സമ്മാനം ആണ് ഈ വിജയം
ആത്മാർഥമായി മോഷ്ടിച്ചു😂
M
എൻ്റെ പൊന്നോ Interval വരെ ok ശേഷം ഇതൊന്ന് തീർന്ന് കിട്ടിയാൽ മതി എന്ന് ഓർത്തിരിക്കുക ആയിരുന്നു അന്നും theatre ൽ ഇഷ്ടം പോലെ സീറ്റ് മിച്ചം കിടപ്പുണ്ടായിരുന്നു success 😁😁 ചുമ്മാ തള്ളാം
നിങ്ങൾ അതിരുകൾ ഇല്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞു. പക്ഷെ ഇത് ഇന്ത്യ ആണ്. ഇവിടെ ഇങ്ങനെയാണ്...
ഇവിടുള്ളവർ നെഗറ്റീവ് മാത്രം കാണുള്ളൂ...
Malayalee from India 💥 mass comeback by Nivin 🥵⚡️ first hit of 2024
Surprise ഒന്നും spoil ആക്കാണ്ട് നേരെ theatre ലേക്ക് വിട്ടോ 🥵✨
Congratulations. 🔥ഈ ഗോസിപ് ഒന്നും നമ്മുട JGM2 നെ ബാധിക്കരുത്. കട്ട waiting ആണ് 💪🏻
Padam pwoliyaaanu... Enikku bayangara ishtaaayi
എനിക്കിഷ്ടായി ഒരു പ്രാവശ്യം തിയേറ്ററിൽ ഇരുന്നു കാണാൻ ഉള്ളതുണ്ട് 👌
Malayaali from india shooting പാലക്കാട് തെന്നിലാപുരം
പൊളി ആണ്. സന്തോഷിച്ചാട്ടെ.....സന്തോഷിച്ചാട്ടെ....🔥🔥🔥🔥🔥🔥
*പണ്ടൊക്കെ പടം പൊട്ടിയാൽ പൊട്ടി എന്നായിരുന്നു ഇന്ന് ആണെങ്കിൽ സക്സസ് എന്നാണ് അല്ലേ 😂😂. ഈ ട്രെയിലർ ആദ്യം ഇറക്കിയാൽ വൈറ്റ് വാഷ് ആളുകൾ കണ്ട് പിടിക്കും അതാണ് 😂😂*
ippo cake murikkunnathinu pakaram ithaanu fashion.... Unni vloginte positive review vare eniku ad aayi kitti in youtube lol
@@Chhjmmkg ad ഓ ? അതെന്താണ് സംഭവം
@@Chhjmmkgbandra succes cake cut cheytata😂😂
Shei@@Chhjmmkg
ആക്ഷേപ ഹാസ്യം ആണ് മൊത്തത്തിൽ.... അതിന് വേണ്ടി ആർക്കും ചിന്തിക്കാൻ പറ്റുന്ന ഒരു സാദാരണ കഥ എടുത്തത് നിങ്ങളുടെ തെറ്റ്. കുറച്ചൂടെ power full ആയ കോമൺ മാനിനു ചിന്തിക്കാൻ പറ്റാത്ത ഒരു കഥ വേണമായിരുന്നു.എന്തായാലും എല്ലാ മുൾ വഴികളും താണ്ടി പടം വൻ വിജയം ആയല്ലോ 👏🏻👏🏻
പടം പൊട്ടിയ ഇപ്പൊ success എന്നൊക്കെയാണോ പറയണേ 😌 ഒറ്റക്ക് വഴിവെട്ടിവന്നവനെ പറ്റിക്കുന്നോടാ
Kotha Raju cry
@@akhilakhil3416 കാര്യം പറയുമ്പോ പിടിച്ച് DQ fan ആക്കിയ മതിയല്ലോ 😪 കഷ്ട്ടം. Btw ഈ പറയണ KOK നെ കാൾ നല്ല പടം ആയിരുന്നു MFI
suceess teaser kanda urapicho padam umbi especially familiy audience feeel good movies
Padam potti enn nee ahno theerumanikkunneee
@@akhilakhil3416 nimbu fans karayathond kozapilla poyi oru hit adikan nokk kazija 8-9 padam nerathi pottichit konakkan vannekan pr ethra thannu
ഇത്പോലൊരു mass entertainer ഒരുക്കിയ director n scriptwriter ക്ക് big salute...
Oru Entertainment kittaya movie Malayalee From India ❣️😍
2024 ലെ എല്ലാ പടവും വൻ ഹിറ്റാണ് എന്നതിൽ അഭിമാനം തോന്നുന്നു 👏🏻
എന്റെ മോനെ... എത്ര നാളത്തെ കാത്തിരുപ്പായിരുന്നെന്നറിയാവോ..... 🤩🤩
പൊളി സാനം
nimbu fans mass
Kaliyakiyathano
Congratulations and നിങ്ങളുടെ കൂട്ടുകെട്ടിൽ ഇനി JGM2 മാത്രം അല്ല ഒരുപാട് ഒരുപാട് സിനിമകൾ വരണം 👍🏻
Super suspense, super content, super story everything super ❤❤❤
സത്യവും തെളിഞ്ഞു പടവും hit ആയി. Congratulations
If you Guy's really stole nishad koya's story plot i will say shame on you....
പടം ഇറങ്ങുന്ന വരെ ഈ നിഷാദ് കോയ അടുപ്പിലായിരുന്നോ
@@Jibinboban padam irangunnathinte thallennu aanu pullikku orma vannathu enu thonnunnnu
@@Jibinbobanpadam irngunnathu vare nee ithu oru comedy padam anennalle vichariche. Ath thanne aanu ivdem sambavichath athre ollu
സൂപ്പർ പടംആണ്. ദേശസ്നേഹം ഉള്ളവർ കണ്ടിരിക്കണ്ട പടം
A sarcastic thing covered in a smiley gift box ❤
Tag line കൊടുക്ക് : നല്ല അന്തസായി മോഷ്ടിച്ച കഥ എന്ന് ..... 🎉
😂😂
പടം കിടു🔥👌🏻 2nd half ഒന്നും പറയാൻ ഇല്ല 🔥👌🏻
നിവിന്റെ അടുത്തിടെ ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ.
ഇഷ്ട്ടമായി❤
കുറെ ചിരിക്കാനും ചിന്തിക്കാനും ഉള്ള നല്ലൊരു മൂവി ആണ്
ഇനി വിമ്പോൾ എന്റെ അച്ഛൻ അഭിനയിച്ചിട്ടുണ്ട് പോലീസ് സ്റ്റേഷൻ❤🎉
ആളുകളുടെ അസഹിഷ്ണുത ഇതുവരെ മാറിയില്ലന്ന് തോന്നുന്നു.എന്തേലും ആകട്ടെ.... 🥰congratulations
Digital Marketing agency thee aanu
Ammathiri comments 😂😂
നല്ല soopr. മരുഭൂമിയിലെ ജീവനെ ഇത്ര soopr ആയിട്ട് കാണിച്ച വേറെ ഒരു പടം ഇല്ല. ഇനി മേലാൽ 😌. ഓടിച്ചു ഓടിച്ചു ഞാൻ തീർത്ത പടം 😌.
ഡിജോ ജോസ് ആൻ്റണിയും, ഷാരിസ് മുഹമ്മദും വീണ്ടും ഒരുമിച്ചപ്പോൾ വീണ്ടും ഒരു സൂപ്പർ ഹിറ്റ്
സിനിമ വൻ വിജയം
Climax ശെരിക്കും ഞെട്ടിച്ചു 💥👏
Angu thalli marikkuva 😂
മലയാളത്തിൽ പിറന്ന ആക്ഷൻ വിസ്മയം 🔥🔥 തീയറ്ററിൽ നിന്ന് തന്നെ എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
😂😂😂
കിടിലൻ മൂവി ആണ് 👌🏻
Content❤️
Every Indian should watch this movie....
എല്ലാ emotions ഉം ഉള്ള അടിപൊളി പടം ആണ്. Congratulations
ഡിജോക്ക് സപ്പോർട്ട് കൊടുത്ത എല്ലാവരും ഈ പടത്തിന്റെ വിജയത്തിന് കാരണക്കാർ ആണ്
Our entertainer hero is back
👍🏻👍🏻👍🏻👍🏻Thankyou Dijo 🔥🔥🔥🔥🔥
ഇതുപോലൊരു സിനിമ ഇപ്പോ അടുത്തെങ്ങും ഇറങ്ങിയിട്ടുണ്ടാവില്ല.... അത്രയും കണ്ടിരുന്നു പോകും. ഓരോരുത്തർക്കും അവരുടെതായ space നൽകിയ അടിപൊളി movie ❤❤
ഇതിന് മുൻപ് നിങ്ങടെ അവിടെ ഇറങ്ങിയ പടം തെങ്കാശിപ്പട്ടണം അല്ലേ..
nimbu fans mass
തിയേറ്റർ experiance വളരെ അടിപൊളിയായി തോന്നി. ❤❤
സമകാലിക പ്രസക്തി ഉള്ള ഒരുപാട് കാര്യങ്ങൾ ഒറ്റ സിനിമയിൽ ചർച്ച ചെയ്ത ആളാണ് sharis. ആർക്ക് വേണമെങ്കിലും ചിന്തിക്കാൻ കഴിയുന്ന ഒരു ത്രെഡ് ഉണ്ടായി പോയി എന്ന കാരണം കൊണ്ട് അയാളുടെ ഭാവിയെ തകർക്കാൻ നോക്കി പക്ഷെ നടന്നില്ല 👏🏻👏🏻👏🏻👏🏻ആശംസകൾ
What a film.. Movie is more thiller with ghoosbump than trailer
ട്രെയിലര് മാറി പോയി, ഇത് Turbo ടെ അല്ല MFIടെയാ
പടം ഒരു രക്ഷയും ഇല്ല... മലയാള സിനിമയിൽ ആക്ഷൻ സിനിമകൾ കുറഞ്ഞു വരികയാണെന്ന് ഉള്ള പേരുദോഷം മാറി കിട്ടി.. ഒരു സൈഡീന്ന് പൊളിച്ചടുക്കുവാ...
നല്ല കിടുക്കാച്ചി colourful item ആയിരുന്നു 🎉❤ചിലർ കഷ്ട്ടപെട്ട് ഡീഗ്രേഡ് ചെയ്യാൻ ശ്രേമിച്ചു എന്നത് ഒഴിച്ചാൽ പടം set ആയിരുന്നു ❤
നല്ല പടം🔥 നിവിന്റെ comeback❤️ ഡിജോ ജോസ് ഇമ്പാക്ട്⚡
നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരവ് ആണ് നമ്മൾ കണ്ടത് 👏🏻👏🏻👏🏻👏🏻
രണ്ടുപ്രാവശ്യം കണ്ടിട്ടും വീണ്ടും കാണാം തോന്നുന്നു. ഒട്ടും തന്നെ ബോറടിക്കാത്ത പടം❤
😂😂😂😂
Good film. Photography and good acting and nice direction. Don't miss it. Go with family and enjoy.
Saw this movie 3 times and loved it. This captures the atmosphere brilliantly.
നെഗറ്റീവ് പറയല്ലേ... സൂപ്പർ പടം ആണ് എല്ലാരും കാണണം....
നിവിൻ പോളിയുടെ പടം എന്ന് കേൾക്കുമ്പോൾ തന്നെ വൻ പ്രതീക്ഷയാണ്...കുറ്റം പറഞ്ഞവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച നമ്മുടെ സ്വകാര്യ അഹങ്കാരം👏♥️😍
സൂപ്പർ പടം ഒരു രക്ഷയും ഇല്ല
നല്ല പടമാണ്. എനിക്ക് ഇഷ്ടപ്പെട്ടു.നിവിന്റെ മികച്ച ഒരു comeback തന്നെയാണ്. ധ്യാൻ ശ്രീനിവാസന്റെ Cameo role വിചാരിച്ചതിലും നന്നായിട്ടുണ്ട്. കൊടുത്ത ticket കാശിന് പടം worth ആണ്💯❤️ my rating 3.5 /5🤗
You guys are 💯💯. Thank you for making such powerful movies! Absolutely brilliant! We need more like these! More strength and power to you!
😂😂
First half നമ്മൾ മനസ്സറിഞ്ഞു ചിരിക്കുമെങ്കിൽ സെക്കന്റ് half ഒരു വിങ്ങലായി മാറി. നല്ല making ആണ് 👌🏻👌🏻👌🏻👌🏻
Nivin ♥️ please comeback mahn.. Itupole chavru film cehyate💔
This movie is simply superb... Well exicuted.... Good script... Emotionally well connected....
*stolen script
Trailer ayirikum success ayath
സാരമില്ല....ഒരുപാട് കല്ലും മുള്ളും ചവിട്ടി തന്നെയാണ് എല്ലാവരും വിജയത്തിന്റെ പടവുകൾ താണ്ടുന്നത്
എനിക്ക് ഇഷ്ടപ്പെട്ടു കിടിലൻ 🔥
നിവിന്റെ entry പൊളി
Nice movie. I like it
മികച്ച വിജയം തന്നെയാണ് 👏🏻
Kidilan padam ayrinnu!!..❤
ഈ സിനിമയുടെ വിജയം ഇത് കണ്ടവരുടേത് കൂടിയാണ്. കാരണം കുറ്റം പറയാനും കണ്ടെത്താനും വേണ്ടി ആയിരിക്കും അവർ അത് കണ്ടിട്ടുണ്ടാകുക😁
പടം കണ്ടു ഇറങ്ങുന്നവർക്ക് പൈസ പോകില്ല.അതുറപ്പ.അതിനുള്ളതൊക്കെ ഉണ്ട്... അതാണ് success ആയത്
Nivin pauly🔥🔥🔥
ഹഹഹഹ 😂😂😂😂 ഓടുവില് ഈ കാപ്ഷന് കണ്ടിട്ടെങ്കിലും ചിരിക്കാന് പറ്റി 😂😂😂
10/10 movie rate ❤❤❤ loved flim
Nivin fans assemble🙌🏻
ഒരുപാട് ഇമോഷണൽ, കോമഡി moments ഉണ്ട്. മൊത്തത്തിൽ കൊള്ളാം