മലയാളം set ആക്കാം👍Pyq മുഴുവൻ കോഡിലൂടെ പഠിക്കാം|ഇനി ഒരിക്കലും മറക്കില്ല Guarantee

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 219

  • @anjanakrishnan2791
    @anjanakrishnan2791 6 หลายเดือนก่อน +31

    മിസ്സേ lp up ക്കായി ഫോക്കസ് ചെയ്യണേ... ഇനി സമയം ഇല്ല... ❤️❤️❤️ Thnku for ur valuable time 🤗🤗🤗

  • @sanmasullavarkmathramsamadanam
    @sanmasullavarkmathramsamadanam 6 หลายเดือนก่อน +3

    Nalla code anu...nannayi manasilavunnund...thank you tr❤

  • @durgaayyappadas3582
    @durgaayyappadas3582 4 หลายเดือนก่อน +1

    ഈ മിസ്സ് എങ്ങനെയാ എല്ലാ subjects um ഒരുപോലെ ഭംഗിയായി പഠിപ്പിക്കുന്നത് എന്ന് അതിശയം😮....really tallented.... multi-faceted ❤only Deepthi Miss.....

  • @miraclemedia..
    @miraclemedia.. 6 หลายเดือนก่อน +5

    ഇപ്പൊ എന്ത് വായിക്കുമ്പോഴും ദീപ്തി മിസ്സ്‌ ഇതെങ്ങനെയാവും connect ചെയ്യാ എന്നോർക്കുമ്പോൾ ഒരു കണക്ഷൻ കിട്ടും.. Thank you so much❤❤

  • @reshmasajeev1628
    @reshmasajeev1628 6 หลายเดือนก่อน +5

    Supr ✌️👌thnku miss💯🥰

  • @husnaanaz192
    @husnaanaz192 5 หลายเดือนก่อน +1

    നല്ല class ❤❤❤❤

  • @jasminexavier1446
    @jasminexavier1446 3 หลายเดือนก่อน

    Thank you for your valuable guidance.Ldc kollam exam എഴുതിയപ്പോൾ ഉപകാരമായി

  • @Abhishek100.
    @Abhishek100. 4 หลายเดือนก่อน +1

    എൻ്റെ പൊന്ന് ടീച്ചറേ Sept 7 ന് മലയാളത്തിൽ എങ്ങനെ
    10 ൽ 10 വാങ്ങാം എന്ന് തലപുകയുമ്പോഴാണ് ഈ Video Upload ചെയ്യതത് വളരെ നന്ദിയുണ്ട് .

  • @lethikasunilkumar3551
    @lethikasunilkumar3551 5 หลายเดือนก่อน +1

    Venam, topics cover cheyunnapole anenkil upakaramayirikku.🎉

  • @vineethatp4851
    @vineethatp4851 6 หลายเดือนก่อน +1

    Super class ayirunnu thank u

  • @rinsharinu1442
    @rinsharinu1442 4 หลายเดือนก่อน +1

    ❤❤❤

  • @revathypr1715
    @revathypr1715 5 หลายเดือนก่อน +1

    Thanku മിസ്സേ ♥️

  • @SHAKKIRAS-di6sp
    @SHAKKIRAS-di6sp 4 หลายเดือนก่อน +1

    Thank you👍

  • @sruthivijayakumar4750
    @sruthivijayakumar4750 6 หลายเดือนก่อน +1

    Thnku maam❤️expecting more syllabus wised classes.. Preparing for lpup☺️

  • @shanimols8140
    @shanimols8140 6 หลายเดือนก่อน +1

    Orupadu useful ldc anu focus. Athil rank nirnayikkunna mal pyq very very useful. Enium pyq mal venam. Oppam miss nte anugrahavum😊.thanq and Lvu❤❤

  • @couplecousins7694
    @couplecousins7694 6 หลายเดือนก่อน +5

    Ende ponnaanu🥰🥰🥰enikku orupaadu upakaarapettu... Oro vaakum enikku vendatha... Aagrahicha clas but english njaan apkadathila.. Ee clas kandappo malayalam oru aashvaasam thonunu... Thank you so...... Much.. Deepthi miss❤❤❤❤❤

  • @ajimiyaajimiya3342
    @ajimiyaajimiya3342 6 หลายเดือนก่อน +1

    ❤mam eniyum class venaam superrr❤❤❤

  • @athiasru1476
    @athiasru1476 6 หลายเดือนก่อน +1

    Thanks alot,no words to say❤❤❤❤❤❤🎉🎉🎉🎉🎉❤❤❤

  • @jinshasajith7554
    @jinshasajith7554 6 หลายเดือนก่อน +1

    Super class.. Epolum kaanarund

  • @Amiayishu
    @Amiayishu 5 หลายเดือนก่อน +1

    Thank you 🙏🏼🙏🏼🙏🏼

  • @aishusworld5135
    @aishusworld5135 6 หลายเดือนก่อน +1

    Missee thank you ❤ englishum venam ithepole

  • @varshapradeep1369
    @varshapradeep1369 6 หลายเดือนก่อน +1

    Super class mam oru rekshayum ilaaa❤❤❤

  • @ajipk6420
    @ajipk6420 5 หลายเดือนก่อน +1

    Thank you so much miss

  • @jessyanu7931
    @jessyanu7931 6 หลายเดือนก่อน +1

    മിസ്. Super class.❤❤❤❤

  • @happywithaisha527
    @happywithaisha527 4 หลายเดือนก่อน

    Thank u miss very useful

  • @greeshmamolek7720
    @greeshmamolek7720 6 หลายเดือนก่อน +1

    Misse spr 👍👍👍 class

  • @afthabansil
    @afthabansil 5 หลายเดือนก่อน +1

    Thank u ❤ very useful

  • @ramseenam.p7182
    @ramseenam.p7182 6 หลายเดือนก่อน +1

    Thank you❤ God bless you teacher😊

  • @VinodKv-f9s
    @VinodKv-f9s 6 หลายเดือนก่อน +1

    എനിക്കൊരുപാട് ഇഷ്ടമുള്ള എന്റെ dearesttttttttt miss... ഓരോ ക്ലാസ്സുകളും ഒരുപാട് ഇഷ്ടം... നിക്ക് ജോലികിട്ടി കഴിഞ്ഞ് ഉറപ്പായിട്ടും ഞാൻ മിസ്സിനെ കാണാൻ വരുംട്ടോ.. Sure.. എനിക്കൊരു ജോലി കിട്ടിയാൽ അതിൽ ഏറ്റവും കൂടുതൽ കടപ്പാട് മിസ്സിനോട് ആയിരിക്കും.. മിസ്സിന്റെ ക്ലാസുകൾ ഒരൊറ്റ തവണ കേട്ടാൽ മതി അത് മനസ്സിലുണ്ടാകും.. 🥰🥰🥰🥰🥰🥰🥰🥰

  • @pankajp1108
    @pankajp1108 5 หลายเดือนก่อน +1

    👍👍

  • @RachanaSami
    @RachanaSami 6 หลายเดือนก่อน +6

    July 20 vare lpup kooduthal focus cheythu ithe typil ulla classes pradeekshikunnu..CA science english ellam..😊😊

  • @sareenatp8465
    @sareenatp8465 3 หลายเดือนก่อน

    Iniyum പര്യായ പദങ്ങളും oppossitewords, male-female codes vech oru class cheyyamo

  • @ameeram7677
    @ameeram7677 6 หลายเดือนก่อน +2

    Thankyou മം ഇതുപോലെ ഇംഗ്ലീഷ് ക്ലാസ്സ്‌ പ്രദീക്ഷിക്കുന്നു...

  • @meenu449
    @meenu449 6 หลายเดือนก่อน +1

    Thank u misseee 🎉🎉❤❤❤

  • @anusruthitk5155
    @anusruthitk5155 6 หลายเดือนก่อน +1

    Thank you❤️ wait cheyyuvayirunnu

  • @dheerajnihal6456
    @dheerajnihal6456 6 หลายเดือนก่อน +1

    Good ക്ലാസ് mam

  • @salihasubair992
    @salihasubair992 4 หลายเดือนก่อน

    Thank u miss🎉❤

  • @AswathySujith-i8m
    @AswathySujith-i8m 6 หลายเดือนก่อน +1

    ❤❤❤❤Mam ithupole english koodi cheyyamo

  • @anilakk1486
    @anilakk1486 6 หลายเดือนก่อน +1

    Thankyou 🙏🏻
    July 6 നാണ്Exam അനുഗ്രഹിക്കണം

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      തീർച്ചയായും 🫂
      ഏറ്റവും നല്ല റാങ്ക് തന്നെ ലഭിക്കും 👍

    • @anilakk1486
      @anilakk1486 6 หลายเดือนก่อน

  • @soukiyakathoon6732
    @soukiyakathoon6732 6 หลายเดือนก่อน +1

    Saramilla missee. Malayalam ariyathondallee nml e class kanunnath. Nmk manasilavunund. Athu mathi❤❤

  • @amruthaviswan5436
    @amruthaviswan5436 6 หลายเดือนก่อน +1

    Madam Ella movies um kannumo. Class super ❤ . Telegram channel kittunilla madam.

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      നല്ല movies എല്ലാം കാണും 😊👍
      Pscbulletinplusscert എന്ന് search ചെയ്തു നോക്കിയോ 🤔

  • @fathimasagar8888
    @fathimasagar8888 6 หลายเดือนก่อน +1

    Missinte cls ellam super aanu🎉

  • @jasmine-ec2yv
    @jasmine-ec2yv 6 หลายเดือนก่อน +1

    Sooper class

  • @SreeReshmi-ol4vd
    @SreeReshmi-ol4vd 6 หลายเดือนก่อน +1

    Super class

  • @rafeekmm6300
    @rafeekmm6300 6 หลายเดือนก่อน +1

    എല്ലാ ക്ലാസും കാണാറുണ്ട്,സൂപ്പർ class ആണ് 🙏🏻🥰LP, UP ആണ് ഫോക്കസ് ചെയ്യുന്നത്, LPUP syllabus focus ചെയ്ത് ക്ലാസ്സ്‌ തരണേ, ഇനി 24 days only 🙏🏻

  • @renyach
    @renyach 6 หลายเดือนก่อน +1

    Thank you mam❤

  • @SreeLekshmi-lj2kj
    @SreeLekshmi-lj2kj 6 หลายเดือนก่อน +1

    Superb mam

  • @dhanya3232
    @dhanya3232 6 หลายเดือนก่อน +1

    @26.10 ezhuthi kanichal 100% correct aakamayirunnu

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      Sorry.. അത് ശ്രെദ്ധിച്ചില്ല.. Notes ന്റെ pdf ഇൽ അതും കൂടി ഉൾപ്പെടുത്താം 👍❤️

  • @visalcvijayan5106
    @visalcvijayan5106 5 หลายเดือนก่อน +1

    മരക്കൊമ്പ് പിരിച്ചെഴുതുമ്പോൾ മര +കൊമ്പ്
    (ദ്വിത്വസന്ധി )
    മരം +കൊമ്പ് =മരങ്കൊമ്പ് (ആദേശ സന്ധി)
    ഇങ്ങനെയല്ലേ മിസ്സേ ?
    തെറ്റാണെങ്കിൽ ക്ഷമിക്കുക😊

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      പക്ഷെ,
      മരക്കൊമ്പ് = മരം + കൊമ്പ് ആയിരുന്നു psc answer key... 🤔

    • @visalcvijayan5106
      @visalcvijayan5106 5 หลายเดือนก่อน

      Psc answer മര+ കൊമ്പ് ആണെന്ന് തോന്നുന്നു. Miss use ചെയ്ത ആ book ൽ വന്ന തെറ്റ് ആയിരിക്കും 😊..psc final key പ്രകാരം മര+ കൊമ്പ് ആണ്. മിസ്സേ ഒന്നു കൂടി ഒന്ന് check ചെയ്യുവോ ☺️☺️

  • @Najiyakamal1415
    @Najiyakamal1415 6 หลายเดือนก่อน +1

    Polichu❤

  • @jeenajishnu9036
    @jeenajishnu9036 6 หลายเดือนก่อน +1

    Thanks miss. ❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      🥰❤️❤️❤️❤️

    • @RagiRoop
      @RagiRoop 6 หลายเดือนก่อน

      ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ga9133
    @ga9133 4 หลายเดือนก่อน

    ❤🎉🥰

  • @soumyamol7937
    @soumyamol7937 4 หลายเดือนก่อน

    Thankyoumam.

  • @sajithachandrikavismay
    @sajithachandrikavismay 6 หลายเดือนก่อน +1

    ❤❤miss thanks

  • @anupriyasumesh3085
    @anupriyasumesh3085 5 หลายเดือนก่อน +1

    Misse englishil important aaya tips onniduo?ellam useful aane

  • @muhammedanees7856
    @muhammedanees7856 6 หลายเดือนก่อน +1

    Very nice❤️

  • @aaronr4392
    @aaronr4392 6 หลายเดือนก่อน +1

    😊💛

  • @krishnakumarkr7093
    @krishnakumarkr7093 6 หลายเดือนก่อน +1

    Hi miss exam adukumdhorum bayangara tension maths class eniyum cheyo mam

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน +1

      തീർച്ചയായും... Marathon ചെയ്യും 👍❤️

  • @nayanarajesh215
    @nayanarajesh215 5 หลายเดือนก่อน

    ❤❤lp up question paper ithpole cheyomoo

  • @nishapradeep8844
    @nishapradeep8844 5 หลายเดือนก่อน +1

    Malayalam english, ഇതുപോലത്തെ ക്ലാസ്സ് ഇനിയും ചെയ്യുമോ, 27 nu ആണ് exam

  • @BijiB-w2e
    @BijiB-w2e 6 หลายเดือนก่อน +1

    Malayalam &english ithupolae tharanae ❤

  • @kalarenjinikp4571
    @kalarenjinikp4571 5 หลายเดือนก่อน +1

    Ldc kude focus cheyane miss❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      Ldc syllabus അനുസരിച്ചാണ് എല്ലാ ക്ലാസ്സുകളും എടുക്കുന്നത് 👍❤️❤️

  • @annmariamathew447
    @annmariamathew447 5 หลายเดือนก่อน +1

    Misseyy ethinte PDF tharamo.. Telegram link tharamlo🙏🏻🙏🏻

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      Telegram ചാനലിൽ ഉണ്ട്.. Pscbulletinplusscert എന്ന് search ചെയ്താൽ മതി 👍❤️

  • @kalarenjinikp4571
    @kalarenjinikp4571 5 หลายเดือนก่อน +1

    English full egane cheyane misse

  • @prajushakrishnakrishna8449
    @prajushakrishnakrishna8449 6 หลายเดือนก่อน +1

  • @sandhyamoler3678
    @sandhyamoler3678 6 หลายเดือนก่อน +1

    Miss English Lp/ up syllabus cover cheyimo please

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      എല്ലാ topic ഉം എനിക്ക് അറിയില്ല 😔

  • @kadeeja4292
    @kadeeja4292 5 หลายเดือนก่อน +2

    Eniyum venam malayalam

  • @Arya-maalu
    @Arya-maalu 4 หลายเดือนก่อน

    വെള്ളയിയപ്പൻ - കടൽത്തീരത്തു ആർക്കാണ് മറക്കാനാവുക.....10 scert

  • @faseelabasheer2646
    @faseelabasheer2646 6 หลายเดือนก่อน +1

    Thanks

  • @adarshp1195
    @adarshp1195 6 หลายเดือนก่อน +1

    Missintte it class venam😊

  • @MumthasV-t3s
    @MumthasV-t3s 4 หลายเดือนก่อน

    Computer class code vach padippikkuo maam

  • @ramyasubeesh1408
    @ramyasubeesh1408 6 หลายเดือนก่อน +1

    very useful

  • @anishaneesh
    @anishaneesh 6 หลายเดือนก่อน +2

    Misse ഇതിനോടൊപ്പം short videoes um ഉൾപെടുത്തൂ..
    Channel kooduthal active നിൽക്കുമല്ലോ..

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน +1

      ശ്രെമിക്കാം dear...
      പക്ഷേ സമയം ഒന്നിനും തികയുന്നില്ല 😔

  • @soukiyakathoon6732
    @soukiyakathoon6732 6 หลายเดือนก่อน +1

    Missee. Oro subjectum oro play list aakuoo. Vgm kittanaa

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      ആക്കിയിട്ടുണ്ടല്ലോ 🤔
      SCERT physics, SCERT chemistry, social, malayalam, ca, psc bulletin ഒക്കെ playlist ആക്കിയിട്ടുണ്ടല്ലോ.. Code ക്ലാസുകൾ seperate വേറെ playlist ഉം ആക്കിയിട്ടുണ്ട്

    • @soukiyakathoon6732
      @soukiyakathoon6732 6 หลายเดือนก่อน

      @@DeepthiBinmanohar-ke4lx k. 👍

  • @makhilr2832
    @makhilr2832 6 หลายเดือนก่อน +1

    👍🏻

  • @hasnafalaq9038
    @hasnafalaq9038 6 หลายเดือนก่อน +1

    Malayalam grammar class tharumo for lp up

  • @reenaroldon6020
    @reenaroldon6020 6 หลายเดือนก่อน +2

    English class tharumo up examanu❤

  • @anjali4674
    @anjali4674 6 หลายเดือนก่อน +2

    ഡിഗ്രി prelims നു വേണ്ടി ക്ലാസ്സ്‌ എടുക്കുമോ മിസ്സേ 15 നാണ് എക്സാം 😑

  • @shylabgm5604
    @shylabgm5604 6 หลายเดือนก่อน +1

    Misse lpupk vendatha ss le chapters ethokeyaanu enn onnu parayaamo pls

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      ഞാൻ നോക്കിയിട്ട് നാളെ telegram ചാനലിൽ ഇടാം.. ഇട്ടില്ല എങ്കിൽ എന്നെ ഒന്നു കൂടി ഓർമ്മിപ്പിക്കണം 👍❤️

  • @miniminivp5764
    @miniminivp5764 6 หลายเดือนก่อน +1

    Misse lpup english add cheyyanam please.

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      അറിയാവുന്ന topic എല്ലാം ചെയ്യാം dear 👍❤️

    • @miniminivp5764
      @miniminivp5764 6 หลายเดือนก่อน

      👌 ok

  • @akhilk.s6983
    @akhilk.s6983 4 หลายเดือนก่อน

    Telegram link open avunilla mis

  • @nimithanazeer6178
    @nimithanazeer6178 6 หลายเดือนก่อน +1

    Misse scert full complete ആക്കാമോ lpup നോക്കുന്നുണ്ട് miss class എടുക്കുന്നത് നന്നായി മനസ്സിലാകുന്നുണ്ട് plss help me

  • @Soumya-ut1cl
    @Soumya-ut1cl 6 หลายเดือนก่อน +1

    Mam English class ondo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      ചെയ്ത ക്ലാസുകൾ playlist ഇൽ ഉണ്ട്.. ബാക്കിയുള്ള ക്ലാസുകൾ ഉടനെ ചെയ്യാം 👍❤️

  • @raghuvelayudhan9009
    @raghuvelayudhan9009 6 หลายเดือนก่อน +1

    നന്ദി മിസ്സ് 😊.മിസിൻ്റെ പഴയ ക്ലാസ്സ് പോലെ വീണ്ടും വളരെ ആക്ടീവ് ആയ ക്ലാസ്സ്.ഇത് പോലെ വേണം മിസ്സ്😊.ഫുൾ കേട്ടു.മനസ്സിൽ പതിഞ്ഞു.ഒരുപാട് നന്ദി.

  • @athiasru1476
    @athiasru1476 6 หลายเดือนก่อน +1

    Degree prelims nu nokki poyath kond mark kitty

  • @raihanaththayyil1344
    @raihanaththayyil1344 6 หลายเดือนก่อน +2

    ഇതുപോലെ English ക്ലാസ് തരാമോ?

  • @gamingwithdarkking2577
    @gamingwithdarkking2577 6 หลายเดือนก่อน +1

    Misse English class tharane

  • @sociakt6356
    @sociakt6356 6 หลายเดือนก่อน +1

    Mam ithupole English classum theramo

  • @faseelabasheer2646
    @faseelabasheer2646 6 หลายเดือนก่อน +1

    English idu pole kittumo

  • @neethulibin2020
    @neethulibin2020 6 หลายเดือนก่อน +1

    Question no:8 option B alle miss

    • @neethulibin2020
      @neethulibin2020 6 หลายเดือนก่อน

      Question paper1

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      മരം + കൊമ്പ് അല്ലേ dear... അതായിരുന്നു psc answer key.. Option a.. ചില notes ഇൽ മര + കൊമ്പ് ആണ് but ആ question paper ന്റെ psc answer key option a ആണ് 👍

  • @Lydia-h8l
    @Lydia-h8l 6 หลายเดือนก่อน +1

    Pdf group il kandillallo

  • @remaraghavan9362
    @remaraghavan9362 6 หลายเดือนก่อน +1

    English class tharumo

  • @AswathySujith-i8m
    @AswathySujith-i8m 6 หลายเดือนก่อน +1

    Pdf kandilla telegram il

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      Video ക്ക് thott😘മുൻപ് send ചെയ്തിട്ടുണ്ടല്ലോ 🤔

  • @reshmakukku
    @reshmakukku 6 หลายเดือนก่อน +1

    Mam English class eni udane elle appol?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 หลายเดือนก่อน

      ഉടനെ തന്നെ ചെയ്യാം 👍❤️

  • @leenathomas8626
    @leenathomas8626 6 หลายเดือนก่อน +1

    Lpup ithuvaruvo

  • @gianna_adam
    @gianna_adam 5 หลายเดือนก่อน

    അമ്മാതിരി യിലെ ആ , അ ആയി മാറില്ല?

  • @rakeshrajan6412
    @rakeshrajan6412 6 หลายเดือนก่อน +4

    മാരത്തോൺ ക്ലാസ്സെസ്സിന്റെ രാജകുമാരി

  • @sreerekha3133
    @sreerekha3133 6 หลายเดือนก่อน +2

    Pdf undo

  • @happywithaisha527
    @happywithaisha527 4 หลายเดือนก่อน

    Clear illallo

  • @awesomedifferent1412
    @awesomedifferent1412 2 หลายเดือนก่อน

    13 th questionnte answer ariyathadh kondaano chodhyam vaayikkadhe vidunnadh