Sir. Oru dout. എയർ ഫോഴ്സ് ആർമിയുടെ ഫൈറ്റിംഗ് ടീം ആണോ ❓ എനിക്ക് ഫൈറ്റിംഗിനോട് താല്പര്യം ഇല്ല പക്ഷേ എനിക്ക് ഒരു piolet ആവാനാന്ന് ആഗ്രഹം😊 പക്ഷേ നാൻ ഒരു midile class familly ആൺ piolet ആവാൻ ഉള്ള പണം ഒന്നും ഇല്ല 🙂. അരോ പറയുന്നത് കേട്ടു NDA വഴി ചെറിയ ചിലവിൽ piolet ആവാം എന്ന് ശെരി ആണോ ❓ sir എന്ടെ ഇ comment sir കണ്ടിനെങ്കിൽ ഉറാപ്പയും റിപ്ലേ തരണം അല്ലേൽ അറിയുന്ന ആരെങ്കിലും പ്ലസ്🙏🙏 ❤❤❤❤❤
Nda vazhi piloyavumbol nink ingot an money kitunad,pinne pilot ayi kerunad, navy pilot and airforce pilot ayit an ,so kitan difficultum an,job risk um an
പൈലറ്റിൽ തന്നെ പല വിഭാഗങ്ങൾ ഉണ്ട്. Basically ആളുകൾ NDA അല്ലേൽ വേറെ ടെസ്റ്റ് വഴി airforce il പൈലറ്റ് ആവും. അതിനു ശേഷം അവിടെ flying hours കംപ്ലീറ്റ് ചെയ്ത് ലൈസൻസ് കിട്ടും. അത് വെച്ചിട്ട് retire ആയ ശേഷം commerical pilot ആയി വർക്ക് ചെയ്യും.. ലൈസൻസ് ഉണ്ടായത് കൊണ്ട് വലിയ ചിലവ് എക്സ്ട്രാ വേണ്ടി വരില്ല എന്നാണ് തോന്നുന്നത്. Not sure!
Sir 2006 may aahn nta dob appol next year nk exam attend cheyyan patumooo Pls reply nk orupad agraham ulla job aahn ithinda sadhyadhagale kurich aarm paranj tharan indayrnlla soo please reply sir
Yes പറ്റും പക്ഷെ NDA എക്സാം എഴുതുന്നതിന് മുന്പായി തോറ്റ വിഷയം say എഴുതി pass ആയിരിക്കണം 😊. ഇതൊക്കെ okey ആണെങ്കിൽ നിങ്ങൾക്കും എഴുതാം അങ്ങനെ എഴുതിയ പലരും ഉണ്ട് എന്നാണ് ഞാൻ അറിഞ്ഞത് (through quora)
@@ERE-n6k NDA യിലേക്ക് നിങ്ങളുടെ +2 mark percentage എത്രയായിരിക്കണം എന്ന മാനദണ്ടം ഒന്നുമില്ല NDA ക്ക് ആവിശ്യം അബ്ദുൽ കലാമിനെയോ ഐസക് ന്യൂട്ടനെയോ അല്ല അവിടെ ആവിശ്യം ഭഗത് സിംഗിന്റെ വീര്യവും ധൈര്യവും commanding എബിലിറ്റീസും ഉള്ള ആൾക്കാരെയാണ് അതുകൊണ്ട് നിങ്ങളുടെ +2 percentage NDA നോക്കില്ല പക്ഷെ നിങ്ങൾ തീർച്ചയായും +2 pass ആയിരിക്കണം അത് മാത്രമേ ഉള്ളു മാനദണ്ടം 😊, അതുപോലെ നിങ്ങൾ Navi യോ Air Force ഓ മറ്റുമാണ് select ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ +2വിൽ science വിഷയം ആയിരിക്കണം പഠിച്ചിരിക്കേണ്ടത് eg: bio science/ computer science. Don't worry about your mark percentage +2 കഷ്ടിച്ച് പാസ്സായ പലരും ഇന്ന് ആർമിയുടെ തലപ്പത്ത് വളരെ ഉയർന്ന പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നുണ്ട് അതുപോലെ NDA യിൽ സെലക്ഷനും കിട്ടുന്നുണ്ട്. Try your maximum for the goal ❤️, if you're focusing to join in NDA please try to avoid any activities that may cause injury to your body i repeat avoid any type of injury to your health and train well 👍❤️
@@ERE-n6k +2 വിലെ നിങ്ങളുടെ percentage എത്രയായാലും കുഴപ്പമില്ല NDA ക്ക് ഒരു നിശ്ചിത percentage mark വേണം എന്ന് പറയുന്നില്ല നിങ്ങൾ +2 pass ആയിരിക്കണം അത്രമാത്രമേ ഉള്ളു. നിങ്ങൾ ഇപ്പോൾ NAVI or Air Force ആണ് choose ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ +1,+2 നിങ്ങൾ തീർച്ചയായും science subject ആയിരിക്കണം choose ചെയ്തിരിക്കേണ്ടത് അതായിത് bio science / comp. Science etc. കൊട്ടകണക്കിന് mark വാങ്ങിച്ചവനും വാങ്ങിക്കാത്തവനും NDA യിൽ തുല്ല്യ സ്ഥലമാണ് ഉള്ളത് NDA യിൽ ഒരിക്കലും നിങ്ങളുടെ mark അല്ല നോക്കുന്നത് പകരം നിങ്ങളുടെ abilities ആണ് thats it. എനിക്കറിയാവുന്ന പലരും പ്ലസ്ടുവിൽ ചട്ടിക്ക് pass ആയവരാണ് പലരും say എക്സാം എഴുതി pass ആയവരുമാണ് അവരൊക്കെ NDA യിൽ ജോയിൻ ആയിട്ടുമുണ്ട് ഇപ്പോൾ പലരും army യിൽ സേവനം അനുഷ്ഠിക്കുന്നുമുണ്ട്. Dont worry about your mark percentage. Try to focus on your goal. ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള injury ഉണ്ടാക്കുന്ന activities ഒഴിവാക്കുക football, cricket പോലുള്ള കായിക വിനോദം തൽക്കാലം ഒന്ന് നിർത്തി വെക്കുക കളിക്കിടയിൽ ശരീരത്തിൽ എന്തെങ്കിലും injury ഉണ്ടായാൽ പിന്നെ അത് വലിയ പ്രയാസമായിരിക്കും. എന്നാൽ എന്നും ഓട്ടം പോലുള്ള acrivities ചെയ്ത് body നന്നായി മൈന്റൈൻ ചെയ്യാനും ശ്രമിക്കുക ❤️.
Indian army💗
Marchent navyku pokunavar aarokke indu?
Ippo yellarum angott aayo
@@MuhammedSanoof pinnalahh😌
🙌
Athin eth course an bro edkendath plus two kazhinjal
Humanities munji poyille
Sir aiims bsc nursing detailed video cheyavoo
Sir merchant navy kurichhuu oru video cheyyyoooo.......plzzz
IMUCET exam ezhuthu. Do sponsorship exams also.
ഇപ്പോൾ +2എഴുതിയ കുട്ടിയാണ് NDA എക്സാമിന് ഇനി അപേക്ഷിക്കാൻ പറ്റുമോ ഡേറ്റ് കഴിഞ്ഞോ
Illa bro eni sep indd
Sir merchant navyde oru video cheyyamo
Interior designing details onn parayamo
Sir. Oru dout. എയർ ഫോഴ്സ് ആർമിയുടെ ഫൈറ്റിംഗ് ടീം ആണോ ❓ എനിക്ക് ഫൈറ്റിംഗിനോട് താല്പര്യം ഇല്ല പക്ഷേ എനിക്ക് ഒരു piolet ആവാനാന്ന് ആഗ്രഹം😊 പക്ഷേ നാൻ ഒരു midile class familly ആൺ piolet ആവാൻ ഉള്ള പണം ഒന്നും ഇല്ല 🙂. അരോ പറയുന്നത് കേട്ടു NDA വഴി ചെറിയ ചിലവിൽ piolet ആവാം എന്ന് ശെരി ആണോ ❓ sir എന്ടെ ഇ comment sir കണ്ടിനെങ്കിൽ ഉറാപ്പയും റിപ്ലേ തരണം അല്ലേൽ അറിയുന്ന ആരെങ്കിലും പ്ലസ്🙏🙏 ❤❤❤❤❤
Nda vazhi piloyavumbol nink ingot an money kitunad,pinne pilot ayi kerunad, navy pilot and airforce pilot ayit an ,so kitan difficultum an,job risk um an
@@AfrazVf thank u 🫂❤️
പൈലറ്റിൽ തന്നെ പല വിഭാഗങ്ങൾ ഉണ്ട്. Basically ആളുകൾ NDA അല്ലേൽ വേറെ ടെസ്റ്റ് വഴി airforce il പൈലറ്റ് ആവും. അതിനു ശേഷം അവിടെ flying hours കംപ്ലീറ്റ് ചെയ്ത് ലൈസൻസ് കിട്ടും. അത് വെച്ചിട്ട് retire ആയ ശേഷം commerical pilot ആയി വർക്ക് ചെയ്യും.. ലൈസൻസ് ഉണ്ടായത് കൊണ്ട് വലിയ ചിലവ് എക്സ്ട്രാ വേണ്ടി വരില്ല എന്നാണ് തോന്നുന്നത്. Not sure!
Sir notification date il avar change cheyunund appo 18.5 Vare Okkeye Kittukayulllu.
Sir b.arch ne kurich onn parayoo
Sir NDA. Il okke pass avan othiri hard ale .😢 Interview oke pass avan .ake kurach perk ale admission kitu
Aa korach peril oral ayikoode nink
@@abhinavm1839 interview namalekond enthelum chyan pato
Sir april maths September gta exam aano adho april kittathavarkk repeat cheyan ulladh aano september pls reply
Physics, Chemistry, Maths alle syllabus. Maths +2 edukkathavar enth chyyum 🥲. Physics, chemistry, biology aayal kityuvo
Maths odukkatha tough aane nadakkulla,ninakk attend cheyyan pakshe qualify cheyyan kayoola
@@MuhammedSanoof maths plusone plustwo il padichitt illa. Chemistry, biology, physics aayirunnu ullath🥲
@@aswin247 Correct coaching and preparing undengil kittum
@@Gayathry_K Mm🙂
Ningalk maths mathram ayi ezhuthi edukan vendi pattum
Ethilarenkilum Admission eduthavarundo enikkum admission edukkanahne
Sir etil height boys angane vallatum undo
Enik height kuravan 18 age ayi
Etrqya height varunne angane undo
Plz rply sir😢
157 cm ( for airforce minimum is 162.5cm )
Army scene ella
Sir i was non math student appo classes edukkunnnath angane nnannayi manacilavunna tharathil aanu
Sir class timeing eganayaaa
nda 21st april set aakan ulla video cheyyo
Sir , NDA class offline or online
SIR NDA 10 PADIKATTE AZUTHAN PATTO.NJN UKIL ANU NEXT YEAR NJN INDIAN VANN 11 JOIN AKAN POKU ANNU .NDA 10 PADIKATTE AZUTHA PATTO ILLE
Sirrrrrrr enik eyeproblem und... Appo enik BSc military nursing kittumooo.... Pls. Reply sir.. Ente dream ayirunnu😢
ബികോം കഴിഞ്ഞു NDA ക്ക് cheramo
Sir Teaching please....
7/10/2005 ollork nda 2 ezthan pattuo... Sir please reply
29/12/2005 pattuvo
NDA exam class edumo
Sir ente dob: 21/05/2006
Enik 2 times ezhuthan pattumo.
Sir plus one bio sure qn chymo
Sir thalaparyam ondu but ente doubt teeth il kambi ittal medical inu preshnam akumon ahn🙂
No bro... Enthelem seen indelm avr paryune poyi itu matitu varan ahn....
@@DARKGAMER-ge1xw okay bro❤
Gap onda problem onda
Enteyum🙂
Pallu kedu annu🥲
Nda batchill joint cheytha arenkilum ndenkil class enghane undenn onn parayo
Bro Girish sir inte nda batch ill keriyo
@@25aadhilgod64 illadaa
@@25aadhilgod64 arhokke vittu
Sir 10 th kazhinj ezhuthallo
Athinte detail video eduvoooooo
Sir new batch enna??
Sir njan ippo 10 th kahinja kuttiyann enikki September ill varunna exam ezhutha pattumo
No
Science allathrv enth cheyum
Sire enikk ethill pokanamennuddd but enthaa cheyandathennu ariyathillaaa
Sir nda vaccancy 400 seat aanoo...
Apply cheythu
nthayi cheta
ഇനി apply ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ??
Sir nda whole syllabus edukkundo i meant also gat
Sir online classs ano ,atho recorder anno?
Po myre
Sir 2006 may aahn nta dob appol next year nk exam attend cheyyan patumooo
Pls reply nk orupad agraham ulla job aahn ithinda sadhyadhagale kurich aarm paranj tharan indayrnlla soo please reply sir
Sir (01,01,2006)dob .enniku 2025 exam ezhuthan patto
Ila bro 2006 jun in shesham anenkil patum athum nda 1 2025
Eni cheran pattumo ?
Ith crack cheyyan ethra mark venam.......... Pinne Bsc microbiology for AIIMS onn cheyyo
Sir NDA ezhuthi kittiyal Salary starting ethra aahn??
തുടക്കത്തിലെ മൂന്ന് വർഷം expenses ഒക്കെ govt നോക്കിക്കോളും.. അതിനു ശേഷം IMA/IAF/INA il ട്രെയിനിംഗ് പിരീഡിൽ ഇങ്ങോട്ട് stipend കിട്ടാറുണ്ട്.
56,100 per month
NDA Offline classe indo🙂
അന്വേഷിച്ചു നോക്കു ബ്രോ. Tvm il ഒക്കെ ഒരുപാട് ഉണ്ട്.
Ezhukone und nale clz thudangum
NDA യ്ക്ക് SC/ST/OBC ഇവർക്ക് age relaxation ഉണ്ടോ.
No
Ini apply cheyyan pattumo sir
Commerce subject ulla vark pattumo.eppol +1 il start chaithe ullu
Ningal online classukal nadathunnundo
Eni apply cheyyan pattoooooooooooo
INDIAN ARMY 💥💎💞
Nda 2 related videos idane🙂
Sir njan ippo degree 2 year aanu enikku valla scope undo. age 19 please rplay bro 🥺🙂
OTA (Officer training academy)
IMA(Indian military academy)
ഇതിലൂടെ പട്ടാളത്തിലേക്ക് കയറാൻ നോക്ക് 😊❤️.
@@VBS108 bro de insta id plz 🙂
@@VBS108 degree full 3 year complete cheythathinu shesham eathenkilum academy yill chernnu angane keran pattumo?
Afcat Exam CDSE SSC okke try cheyth nokku bro@@xeeonline
@@VBS108 IMA AGE ONNU PARAYUMO
NdA 2 mathram fee ethraya
10pss☺️
eppo +1 kazinnavarkku september exam ezuthaan pattummmooo
ഹൈറ്റ് നോക്കുവോ ബ്രോ
Yup
Indian army agneveer 2024 admit card varan ayo
Leave okke ondo ethinu
Sir enikku phase 1 apply cheyan pattiyilla appo enikku eni phase 2 apply cheyan pattumo sir ✨
Yes
SIRE PLUS 2 KAZHINJITTT CONTACT CHEYDHA PORE
Ssb screen out ayii😪
Written exam evdya padiche?
Pls reply 😢
Which day brother? Interview kurich ariyavunna details onnu parayamo
Height എത്ര വേണം
Specs vachavarkk ith possible aanoo... Phisical test!
Eye sight suit akkanam👍🏻
@@ameenaliayoob appo specs vachavarkk pattilla alle
@@Ranju91power limit ഉണ്ട്. മെഡിക്കൽ standards എടുത്ത് നോക്കിയാൽ മതി
Plus two say ezuthivark apply chyan kaziyuvo😢
sir pinne plus two percentage ethra vennam
Yes പറ്റും പക്ഷെ NDA എക്സാം എഴുതുന്നതിന് മുന്പായി തോറ്റ വിഷയം say എഴുതി pass ആയിരിക്കണം 😊. ഇതൊക്കെ okey ആണെങ്കിൽ നിങ്ങൾക്കും എഴുതാം അങ്ങനെ എഴുതിയ പലരും ഉണ്ട് എന്നാണ് ഞാൻ അറിഞ്ഞത് (through quora)
@@VBS108 Percentage egan ayirikanam
@@ERE-n6k NDA യിലേക്ക് നിങ്ങളുടെ +2 mark percentage എത്രയായിരിക്കണം എന്ന മാനദണ്ടം ഒന്നുമില്ല NDA ക്ക് ആവിശ്യം അബ്ദുൽ കലാമിനെയോ ഐസക് ന്യൂട്ടനെയോ അല്ല അവിടെ ആവിശ്യം ഭഗത് സിംഗിന്റെ വീര്യവും ധൈര്യവും commanding എബിലിറ്റീസും ഉള്ള ആൾക്കാരെയാണ് അതുകൊണ്ട് നിങ്ങളുടെ +2 percentage NDA നോക്കില്ല പക്ഷെ നിങ്ങൾ തീർച്ചയായും +2 pass ആയിരിക്കണം അത് മാത്രമേ ഉള്ളു മാനദണ്ടം 😊, അതുപോലെ നിങ്ങൾ Navi യോ Air Force ഓ മറ്റുമാണ് select ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ +2വിൽ science വിഷയം ആയിരിക്കണം പഠിച്ചിരിക്കേണ്ടത് eg: bio science/ computer science.
Don't worry about your mark percentage +2 കഷ്ടിച്ച് പാസ്സായ പലരും ഇന്ന് ആർമിയുടെ തലപ്പത്ത് വളരെ ഉയർന്ന പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നുണ്ട് അതുപോലെ NDA യിൽ സെലക്ഷനും കിട്ടുന്നുണ്ട്. Try your maximum for the goal ❤️, if you're focusing to join in NDA please try to avoid any activities that may cause injury to your body i repeat avoid any type of injury to your health and train well 👍❤️
@@ERE-n6k +2 വിലെ നിങ്ങളുടെ percentage എത്രയായാലും കുഴപ്പമില്ല NDA ക്ക് ഒരു നിശ്ചിത percentage mark വേണം എന്ന് പറയുന്നില്ല നിങ്ങൾ +2 pass ആയിരിക്കണം അത്രമാത്രമേ ഉള്ളു.
നിങ്ങൾ ഇപ്പോൾ NAVI or Air Force ആണ് choose ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ +1,+2 നിങ്ങൾ തീർച്ചയായും science subject ആയിരിക്കണം choose ചെയ്തിരിക്കേണ്ടത് അതായിത് bio science / comp. Science etc.
കൊട്ടകണക്കിന് mark വാങ്ങിച്ചവനും വാങ്ങിക്കാത്തവനും NDA യിൽ തുല്ല്യ സ്ഥലമാണ് ഉള്ളത് NDA യിൽ ഒരിക്കലും നിങ്ങളുടെ mark അല്ല നോക്കുന്നത് പകരം നിങ്ങളുടെ abilities ആണ് thats it.
എനിക്കറിയാവുന്ന പലരും പ്ലസ്ടുവിൽ ചട്ടിക്ക് pass ആയവരാണ് പലരും say എക്സാം എഴുതി pass ആയവരുമാണ് അവരൊക്കെ NDA യിൽ ജോയിൻ ആയിട്ടുമുണ്ട് ഇപ്പോൾ പലരും army യിൽ സേവനം അനുഷ്ഠിക്കുന്നുമുണ്ട്. Dont worry about your mark percentage. Try to focus on your goal. ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള injury ഉണ്ടാക്കുന്ന activities ഒഴിവാക്കുക football, cricket പോലുള്ള കായിക വിനോദം തൽക്കാലം ഒന്ന് നിർത്തി വെക്കുക കളിക്കിടയിൽ ശരീരത്തിൽ എന്തെങ്കിലും injury ഉണ്ടായാൽ പിന്നെ അത് വലിയ പ്രയാസമായിരിക്കും. എന്നാൽ എന്നും ഓട്ടം പോലുള്ള acrivities ചെയ്ത് body നന്നായി മൈന്റൈൻ ചെയ്യാനും ശ്രമിക്കുക ❤️.
Written qualify avunad just ssb interview n povan matran ellade 80% onnum orapikan avila
NDA 2 apply chyyan ayo
No
Sir NDA1 2024 only class undo?
Yes
@@GirishPhysics 30 days alle left?
@@GirishPhysics fee?
Sire first comment
Sir NDA have any eye power limits 😢
6/6
@@Arifaahhh._hBY SPECS OR NORMAL?
Army and navy have some reduction except airforce
Ella yearlum nda exam undo sir
Yes
Plus one biology cheyyouh
Pin cheyyo
😂