മാളികപുറം 2022 ലെ സിനിമകളിൽ എന്നും...കാലമെത്ര പോയാലും മനസിൽ ഓർത്തിരിക്കുന്ന.... വീണ്ടും കണ്ടാൽ ഇനിയും കാണണം എന്ന് മനസ്സ് പറയുന്ന സിനിമ ആണ് 🙏🙏🙏🙏🙏swamy ശരണം
ക്ലൈമാക്സിൽ ആ കുഞ്ഞു മാളികപ്പുറം പതിനെട്ടാം പടിമേൽ കാൽവെയ്ക്കുമ്പോൾ അറിയാതെ തന്നെ കണ്ണുനിറയും മനസിൽ ആ നിമിഷം ഉണ്ടായ ആ അനുഭൂതിയിൽ അറിയാതെ നമ്മൾ വിളിച്ചുപോകും 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
👌🏻👌🏻ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കണം ഇ ഒരു സിനിമ കൊണ്ട് എത്ര പേർക് മലയാള സിനിമയുടെ വാതിൽ തുറന്നു.... സിംഗേഴ്സ് ചൈൽഡ് ആർട്ടിസ്റ്..... എല്ലാ നന്മകളും ഉണ്ടാവട്ടെ...... ഉണ്ണിമുകുന്ദൻ & ടീം UFA
രാഷ്ട്രീയവും മതവും നോക്കി സിനിമയ്ക്ക് നെഗറ്റീവ് പറയരുത്...ഞാൻ ഇന്നലെ മാളികപ്പുറം സിനിമ തിയേറ്ററിൽ പോയി കണ്ടു നല്ല സിനിമ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി...എന്ന് മുസ്ലീം സഹോദരൻ ഹാരിസ് സ്വാമി ശരണം..🙏🕉️🖤
ശബരിമല ബേസ് ചെയ്ത് നിറയെ പടങ്ങൾ വന്നിട്ടുണ്ട് പലതും ഹിറ്റ് ആയിട്ടുണ്ട് കുറെ flop ആയിട്ടുണ്ട് ഇത് വരെ കേരളത്തിൽ മതം നോക്കി സിനിമക്ക് പോവുന്ന പതിവില്ല.. സുരേഷ് ഗോപിയുടെ പാപ്പൻ ഹിറ്റ് അടിച്ചത് ഒരു സമുദായം മാത്രം കണ്ടിട്ടല്ല.. അത് പോലെ ലാലേട്ടന്റെ മമ്മുക്കയുടെ പടങ്ങൾ പൊട്ടുന്നത് ഹിറ്റാവുന്നതും കുറച്ചു പേരുടെ സപ്പോർട് കൊണ്ടല്ല
അങ്ങനെ പുതുവർഷത്തെ സിനിമ കാഴ്ച... തുടക്കം ഗംഭീരം ആയി 🔥🔥 MALIKAPURAM 🔥💥🙏🏻💥🌟🕉️🕉️ ശെരിക്കും നല്ല Vibe പടം 😍ആ രണ്ടു പിള്ളേർ 👌🏻👌🏻👌🏻ചെക്കൻ ഇജ്ജാതി കൗണ്ടർ അടി 😂👌🏻 ഉണ്ണിയേട്ടൻ പിന്നെ പറയേണ്ട കിടു 🔥🔥🔥ആ Forest Fight 🥵💥🔥👌🏻 ഇവിടെ കുറേപ്പേരുടെ Degrade കണ്ടു കാണാണ്ട് ഇരിക്കലെ കിടു പടം ആണ് 🔥ഇന്ന് ഞാൻ കണ്ട തിയേറ്ററിൽ House full ആയിരുന്നു കൂടുതലും ഫാമിലി audience ആയിരുന്നു 😌എന്തിനേറെ ഞാൻ അടക്കം ഫാമിലി ആയിട്ടാ ഇന്ന് പോയെ 😌എന്റെ അമ്മക്ക് ഒകെ ഭയങ്കര ഇഷ്ടം ആയി 😍😌 പടം കഴിഞ്ഞപ്പോൾ കിട്ടിയ കൈയടി 🔥അത് കണ്ടപ്പോൾ മനസിലായി പടം കൊളുത്തി എന്ന് 😌🔥Full on full Vibe ആയിരുന്നു 😌😍😍 ഒരു മികച്ച തുടക്കം 😌🔥 #UnniMukundan #malikappurammovie
മാളികപ്പുറം ഇന്ന് 15/01/2023 തിയേറ്ററിൽ പോയി കണ്ടു എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന നല്ല ഒരു ഫീൽ ഗുഡ് മൂവിയാണ് മാളികപ്പുറം. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏
Super adipoli wonderful movie and excellent 👍 story. ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. സോങ്ങ് ഈ സ്റ്റോറി ക്ക് ഒപ്പം തന്നെ പ്രാധാന്യം ഉണ്ട്
ഈ സിനിമ കണ്ടപ്പോൾ ശബരിമലയിൽ പോകാത്ത വിഷമം മാറി,, സിനിമകണ്ടിരുന്നപ്പോൾ കരഞ്ഞു പോയി അച്ഛൻ, മകൾ, സ്നേഹം കണ്ടു,,, സൈജുകുറുപ് 👌👌👌അഭിനയം കുറച്ചേ ഉള്ളതെങ്കിലും മനോജ് k ജയൻ 👌👌👌പിന്നെ രണ്ടു മക്കൾ 🥰🥰🥰🥰അതുപോലെ പിഷാരടി,,, tg ravi,,,, sreejith ravi,,, പിന്നെ നമ്മുടെ ഉണ്ണിമുകുന്ദൻ,,,,, അയ്യപ്പസ്വാമിയെ നേരിൽ kanda പ്രതീതി എന്താ ഒരു തേജസ്
സൈജു കുറുപ്പ് എന്റെ മനസ്സിൽ വിങ്ങൽ ഉണ്ടാക്കിയ കഥാപാത്രം ❤❤❤❤ഉണ്ണി മുകുന്ദാനേക്കാൾ എനിക്കിഷ്ടയത്ത് സൈജു kuruppineyanu.. മക്കൾ രണ്ടും ഒരു രക്ഷയില്ല ❤❤❤പാട്ടുകൾ അതി ഗംഭീരം ❤❤❤അജയൻ ഒരു നോവായിരുന്നു 😒അയ്യപ്പൻ സീനിൽ ഉണ്ണി നെ കണ്ടപ്പോ RRR ഓർമ വന്നു രാമൻടെ വേഷം 😍😍😍😍
അശ്ലീലമില്ലാത്ത കുടുംബസമേതം ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കാവുന്ന നല്ലൊരു സിനിമ .തത്വമസി അവതാരം സൂപ്പർ 🙏🏻🙏🏻🙏🏻
Correct
😂😄🙃🙃🙃🤩🤩🤩🤩
a❤️
കഞ്ചാവിൽ നിന്നും mdma യിൽ നിന്നും പ്രകൃതി യിൽ നിന്നും മലയാള സിനിമ ക്കു ഒരു താൽക്കാലിക മോചനം.. 🙏
സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ..? 🤗
Mmm aa molde abhinayam athrem super aan athond thane kannuneer varunnath control cheyyanum pattiyilla
കണ്ണു നിറഞ്ഞല്ല പൊട്ടി കരഞ്ഞു പോയി. പ്രത്യേകിച്ച് കല്ലുന്റെ അച്ഛൻ മരിച്ചപ്പോ 🙏👍.
ഉണ്ട് ഉണ്ട് 😔
@@divyav1008 അതെ
@@divyav1008 aa kutti 18am padi kayarumbo avalude kanne nirayumbo sarikkum feel aakum
മാളികപുറം 2022 ലെ സിനിമകളിൽ എന്നും...കാലമെത്ര പോയാലും മനസിൽ ഓർത്തിരിക്കുന്ന.... വീണ്ടും കണ്ടാൽ ഇനിയും കാണണം എന്ന് മനസ്സ് പറയുന്ന സിനിമ ആണ് 🙏🙏🙏🙏🙏swamy ശരണം
Tibi
ഉണ്ണിയേട്ടാ ഇതുപോലുള്ള നല്ല സിനിമകൾ ചെയ്ത് മലയാളികളുടെ ഇഷ്ടം നേടിയെടുക്കണം ഞങ്ങളുടെ ഉണ്ണിയേട്ടൻ
Ww
മാളികപ്പുറം ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമയാകും എന്നതിൽ യാതൊരു തർക്കവുമില്ല അത്രയ്ക്ക് ജനങ്ങളുടെ നല്ല അഭിപ്രായം കിട്ടുന്നുണ്ട്
Correct
Sathyam..syju kuruppu and molu kannu nirayipichu..
@@muhsinash705 hu okkk hu! Ch czsnlx,mfxd n8gkl
Ojk😊 HB
000tmy
@@syamlisumeshlal5465
ഒരു പ്രാവശ്യമെങ്കിലും ശബരിമലയിൽ പോയവർ ഉണ്ടേൽ ലൈക്ക്
ഒരു വട്ടം ശബരിമലയിൽ പോയ ഒരാൾക്കു ഇത് കണ്ടാൽ കണ്ണു നിറയാതിരിക്കില്ല.... 🙂
പോയി ഒരു പ്രാവശ്യം 30 വർഷങ്ങൾക്ക് മുൻപ് 🙏
12 പ്രാവശ്യം. 👌😍
ശരിക്കും 🥰 ഫീൽ ഗുഡ് മൂവി 🥰🙏
8 പ്രാവശ്യം പോയി ഇന്നും സന്നിധാനത്ത് ശ്രീകോവിലിൻ്റെ മുന്നിൽ നിൽക്കുമ്പോൾ കന്നി മല ഫീൽ 🥰
കുറെ കാലത്തിനു ശേഷം കണ്ണ് നിറഞ്ഞ് കണ്ട ഒരു അടിപൊളി സിനിമ 🥺🤍
ഷൈജു കുറുപ് സൂപ്പർബ് ആക്ടർ ആണ് എന്ന് വീണ്ടും തെളിയിച്ചു ശെരിക്കും തീയേറ്റർ പലരും കരഞ്ഞു..
Karayippichu കളഞ്ഞു aa മനുഷ്യൻ❤️ സൈജു കുറുപ്പ്
ഫിൽമിൽ ഏറ്റ്‌വും നല്ല ആക്ടിംഗ് സൈജുവിൻ്റെ
@@ramya703 aa। 2 kuttikaludeyum
ഫാമിലി കയറുന്നുണ്ട്.. പടം സൂപ്പർ ഹിറ്റ് ആകും... നല്ല സിനിമ വിജയിക്കട്ടെ 😍
ക്ലൈമാക്സിൽ ആ കുഞ്ഞു മാളികപ്പുറം പതിനെട്ടാം പടിമേൽ കാൽവെയ്ക്കുമ്പോൾ അറിയാതെ തന്നെ കണ്ണുനിറയും മനസിൽ ആ നിമിഷം ഉണ്ടായ ആ അനുഭൂതിയിൽ അറിയാതെ നമ്മൾ വിളിച്ചുപോകും 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
Enikku athanu feel chyethirunnathu
Sathyam
ikkc
മുഴുവൻ ഫാമിലിയുമായി കണ്ടു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. നല്ല സിനിമ ♥️
👌🏻👌🏻ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കണം ഇ ഒരു സിനിമ കൊണ്ട് എത്ര പേർക് മലയാള സിനിമയുടെ വാതിൽ തുറന്നു.... സിംഗേഴ്സ് ചൈൽഡ് ആർട്ടിസ്റ്..... എല്ലാ നന്മകളും ഉണ്ടാവട്ടെ...... ഉണ്ണിമുകുന്ദൻ & ടീം UFA
❤️❤️ വിനീതിന്റെ ശബ്ദത്തിൽ നല്ല ഒരടിപൊളി പാട്ട്.. ആ കുഞ്ഞ് മോളെ കാണാനും നല്ല Cute💙 മൊത്തത്തിൽ നല്ല ഒരു ഫീൽ.. All the Best Team❤️
രാഷ്ട്രീയവും മതവും നോക്കി സിനിമയ്ക്ക് നെഗറ്റീവ് പറയരുത്...ഞാൻ ഇന്നലെ മാളികപ്പുറം സിനിമ തിയേറ്ററിൽ പോയി കണ്ടു നല്ല സിനിമ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി...എന്ന് മുസ്ലീം സഹോദരൻ ഹാരിസ്
സ്വാമി ശരണം..🙏🕉️🖤
പിന്നെ എന്തിനാ സഹോദരാ വെറുതെ മതം ഒക്കെ എടുത്ത് പറയുന്നേ... മാളികപ്പുറം എല്ലാർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ഫീൽ ഗുഡ് സിനിമ ❤️
💝
Dont bring religion into this .take this as movie
🙏🏻😍🙏🏻😍🙏🏻
ശബരിമല ബേസ് ചെയ്ത് നിറയെ പടങ്ങൾ വന്നിട്ടുണ്ട് പലതും ഹിറ്റ് ആയിട്ടുണ്ട് കുറെ flop ആയിട്ടുണ്ട്
ഇത് വരെ കേരളത്തിൽ മതം നോക്കി സിനിമക്ക് പോവുന്ന പതിവില്ല..
സുരേഷ് ഗോപിയുടെ പാപ്പൻ ഹിറ്റ് അടിച്ചത് ഒരു സമുദായം മാത്രം കണ്ടിട്ടല്ല..
അത് പോലെ ലാലേട്ടന്റെ മമ്മുക്കയുടെ പടങ്ങൾ പൊട്ടുന്നത് ഹിറ്റാവുന്നതും കുറച്ചു പേരുടെ സപ്പോർട് കൊണ്ടല്ല
ഞാൻ സിനിമ കണ്ടു കരഞ്ഞു പോയി ഫസ്റ്റ് ഹാഫ് വല്ലാതെ ഫീൽ ആയി പോയി.കല്ലൂസ് പൊളി പിയൂഷ് കോമഡി കിടിലൻ പിള്ളേര് ഫസ്റ്റ് ഹാഫ് എടുത്തു
കണ്ണും മനസ്സും നിറച്ചു മാളികപ്പുറം best wishes full crew
Unni Mukundan ❤️
ഉണ്ണി മുകുന്ദൻ ഫാൻസ് attendance..😍🖤
❤
നിലവിൽ ടോവിനോ ഫാൻസ് ആണ് ലാസ്റ്റ്
ഉണ്ണി മുകുന്ദൻ ഫാൻസ് ഒക്കെ വളർന്നു വരുന്നേ ഉള്ളു
🤚
😍😍
💋❤
കുറേ കാലത്തിനു ശേഷം ഫാമിലിയായി പോയി കണ്ട നല്ലൊരു സിനിമ 😍😍
All time BLOCKBUSTER LOADING... അമ്മാതിരി ഫാമിലി KIDS സപ്പോർട്ട് ആണ് 🔥♥️
ഈ സിനിമ കണ്ടു കരഞ്ഞവർ എത്ര പേർ ഉണ്ട് ❤️❤️❤️❤️❤️
1
👍🏻
"മാളികപ്പുറം" കണ്ട എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാകും.ഉറപ്പ്
@@harikumar-hk4dlxb
ഞാൻ
കുറെ നാളുകൾക്കു ശേഷം മലയാളി തനിമയുള്ള ഒരു സിനിമ
കറക്റ്റ് ഇത് വരെ നമ്മൾ കണ്ടോണ്ട് ഇരുന്നത് ഈ മട്ടാഞ്ചേരി മാഫിയ കളുടെ കോപ്പിലെ ന്യൂ ജൻ ചിത്രം ആയിരുന്നു.
True
വളരെ നല്ല സിനിമ. കുട്ടികളും ഉണ്ണിയേട്ടനും സൂപ്പർ
അങ്ങനെ പുതുവർഷത്തെ സിനിമ കാഴ്ച... തുടക്കം ഗംഭീരം ആയി 🔥🔥
MALIKAPURAM 🔥💥🙏🏻💥🌟🕉️🕉️
ശെരിക്കും നല്ല Vibe പടം 😍ആ രണ്ടു പിള്ളേർ 👌🏻👌🏻👌🏻ചെക്കൻ ഇജ്ജാതി കൗണ്ടർ അടി 😂👌🏻
ഉണ്ണിയേട്ടൻ പിന്നെ പറയേണ്ട കിടു 🔥🔥🔥ആ Forest Fight 🥵💥🔥👌🏻
ഇവിടെ കുറേപ്പേരുടെ Degrade കണ്ടു കാണാണ്ട് ഇരിക്കലെ കിടു പടം ആണ് 🔥ഇന്ന് ഞാൻ കണ്ട തിയേറ്ററിൽ House full ആയിരുന്നു കൂടുതലും ഫാമിലി audience ആയിരുന്നു 😌എന്തിനേറെ ഞാൻ അടക്കം ഫാമിലി ആയിട്ടാ ഇന്ന് പോയെ 😌എന്റെ അമ്മക്ക് ഒകെ ഭയങ്കര ഇഷ്ടം ആയി 😍😌
പടം കഴിഞ്ഞപ്പോൾ കിട്ടിയ കൈയടി 🔥അത് കണ്ടപ്പോൾ മനസിലായി പടം കൊളുത്തി എന്ന് 😌🔥Full on full Vibe ആയിരുന്നു 😌😍😍
ഒരു മികച്ച തുടക്കം 😌🔥
#UnniMukundan
#malikappurammovie
എന്റെ മോള് ദേവൂന് എന്തിഷ്ടാണെന്നോ ഈ പാട്ട് 🥰🥰🥰🥰🥰😘😘😘😍😍😍🤗🤗🤗🤗ഒരായിരം പ്രാവിശ്യം കേട്ട് കാണും 🤩🤩
ഉണ്ണി മുകുന്ദൻ 🥰 വിനീത് ശ്രീനിവാസൻ ഫാൻസ്❤️
മതം നോക്കി ഈ പാഠത്തിന് ആരും പോവണ്ട ഈ പടം മനസിൽ എല്ലാവരും ഒന്നാണ് എന്ന് മനസിൽ ഉള്ളവർ പോയ മതി മാളികപ്പുറം 🙏🏻🙏🏻
നല്ലൊരു പാട്ട് . തുടങ്ങിയതും തീർന്നതും അറിഞ്ഞില്ല.🎧🎶👏👏🙏🙏
കമൻറ് വായിച്ചപ്പോൾ സന്തോഷമായി അടുത്തിടെ ഇറങ്ങിയ ഒരു സിനിമയ്ക്ക് ഇത്ര നല്ല കിട്ടിക്കാണില്ല തീർച്ചയായും പോയി കാണും
ഇന്ന് 9.30 ന് ഞാനും എന്റെ കുടുംബവും അടക്കം 14 പേര് മാളികപ്പുറത്തിനെ കാണാൻ പോകുന്നു.🙏
തീർത്ഥ സുഭാഷിന്റെ ആദ്യ സിനിമ ഗാനമാണിത്. അവസരം നൽകിയതിന് നന്ദി. മോൾ നന്നായിട്ടുണ്ട് അഭിനയച്ചതും പാടിയതും.
❤️
എന്തൊരു കിടിലം സിനിമ ആടോ ഒരു രക്ഷയും ഇല്ല 👌🥰🙏🏻
Action scenes ഈ ഫിലിമിന്റെ വലിയ ഒരു പോസിറ്റിവ് ആണ് 🔥കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു theater സിനിമ കേരളത്തിലെ ഫിലിം industry ഇല്‍ നിന്ന് വരുന്നത്.
ഈ സിനിമ യുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഉണ്ണിമുകുന്ദൻ പത്തനംതിട്ട ജില്ല കമ്മറ്റി ക് ആണ് ശരിക്കും ആശംസകൾ പറയേണ്ടത് 🙏🏻🙏🏻🙏🏻🥰
ഒരുപാട് നാളുകൾക്കു ശേഷം കണ്ണും മനസ്സും നിറച്ച ഒരു മലയാള സിനിമ അതാണ് മാളികപ്പുറം ❤️❤️❤️
ഉണ്ണിമുകുന്ദൻ ഫാൻസ്.....കണ്ണൂർ.....
നിങ്ങൾ പൊളിക്ക് ഉണ്ണിയെട്ടാ.... മുഴുവൻ പിന്തുണയുമായി നമ്മൾ പിന്നിൽ ഉണ്ട്.....😍👏🙏👍💪💪💪
മനോഹര ഗാനം👌❤👏👏മാളികപ്പുറത്തിന് ആശംസകൾ നേരുന്നു 🌹🌹🙏
Too❤😢😮😮😂😮😊😅😢🎉😢🎉❤❤❤😅😊😅😊😊😊😊😅😮😮😮😢😢 huu uu8
നിങ്ങൾ ഒരു സിനിമാപ്രേമി ആണോ 😍
ഒരിക്കലും miss ചെയ്യരുത്. തീയറ്ററിൽ നിന്ന് തന്നെ കാണണം.
അടിപൊളി പടം 👍👍👍
കണ്ണ് നിറയാതെ മൂവി കണ്ടുത്തീർക്കാൻ പറ്റില്ല കൂടെ രോമാഞ്ചംവും 🙏❣️
മാളികപ്പുറം ഇന്ന് 15/01/2023 തിയേറ്ററിൽ പോയി കണ്ടു എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന നല്ല ഒരു ഫീൽ ഗുഡ് മൂവിയാണ് മാളികപ്പുറം. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏
ഉണ്ണിമുകുന്ദൻ ഫാൻസ് like അടിക്ക് ❤
💞😍💞
Unnimukundan♥️♥️
Unniyettan ❤️❤️❤️
ഉണ്ണി ചേട്ടനെ ഈ സിനിമയിൽ കാണാൻ വേറെ ഒരു ലെവൽ ആണ്. സിനിമ totally superb
തീർത്ഥ മോളുടെ പാട്ട് കലക്കി ട്ടോ അഭിനന്ദനങ്ങൾ തീർത്ഥ കുട്ടീ
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 😊🥰
നല്ല സിനിമയാണ്, എല്ലാവരും അവരുടെ റോൾ നന്നായിട്ട് ചെയ്തിട്ടുണ്ട്,😊😊
ഞാൻ കണ്ട സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ
Super adipoli wonderful movie and excellent 👍 story. ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. സോങ്ങ് ഈ സ്റ്റോറി ക്ക് ഒപ്പം തന്നെ പ്രാധാന്യം ഉണ്ട്
ഈ സിനിമ കണ്ടപ്പോൾ ശബരിമലയിൽ പോകാത്ത വിഷമം മാറി,, സിനിമകണ്ടിരുന്നപ്പോൾ കരഞ്ഞു പോയി അച്ഛൻ, മകൾ, സ്നേഹം കണ്ടു,,, സൈജുകുറുപ് 👌👌👌അഭിനയം കുറച്ചേ ഉള്ളതെങ്കിലും മനോജ് k ജയൻ 👌👌👌പിന്നെ രണ്ടു മക്കൾ 🥰🥰🥰🥰അതുപോലെ പിഷാരടി,,, tg ravi,,,, sreejith ravi,,,
പിന്നെ നമ്മുടെ ഉണ്ണിമുകുന്ദൻ,,,,, അയ്യപ്പസ്വാമിയെ നേരിൽ kanda പ്രതീതി എന്താ ഒരു തേജസ്
Goosebump movie 🙏🏻🙏🏻 Loved മാളികപ്പുറം Movie 🥰 All the Best Team❤
3 ദിവസം പോയിട്ട് കാണാൻ പറ്റിയില്ല house full ayirunnu innale kandu🥰 super movie ayirunnu❤️
കണ്ണും മനസ്സും നിറച്ച് മാളികപ്പുറം 🙏🏻
ഹൃദയത്തെത്തൊടുന്ന നല്ലൊരു സിനിമ
ശബരിമലയിൽ പോകാത്ത വിഷമം മനസ്സിൽ നിന്നും മാറി ഈ സിനിമ കണ്ടപ്പോൾ 🙏🙏🙏🙏🙏
Namichu director sir....nhan Kanda adhyathe cinemayil thanne Unni mukundan ente Priya hero ayi...devananda moluooooo....adipoli....sooooooooper moviee
Became unni mukundan fan
Endhoru energetic performance aanu ❤️❤️❤️👍🏻👍🏻👍🏻
Achayi and Kallu Supper ,natural acting♥️♥️🤗🤗and also other actors were very nice
ഈ കുഞ്ഞുങ്ങളുടെ ആരാധകൻ ആയി പോയി ❤
മാളികപ്പുറം ഹിറ്റ് ഹിറ്റ് ഹിറ്റ് ❤️❤️❤️❤️❤️
ഈ പാട്ട് തിയേറ്ററിൽ വൈബ് ആണ് തുടക്കം തന്നെ മനോഹരം
Such a lovely song...... melodious....👍👍🙏
E മാളികപ്പുറം ഫിലിമോട് കൂടി ഉണ്ണി മുകുന്ദന്റെ സ്റ്റേജ് ആകെയങ്ങു മാറി ❤️ഉണ്ണി മുകുന്ദൻ ❤️
What a movie!! Awesome.. loved it.. Congratulations to the entire crew behind this. Special shout out to the two lil actors.. what a performance!!
ഈയിടെ ഇറങ്ങിയതിൽ വച്ച് മനസിന് സുഖം നൽകിയ നല്ല സിനിമ
ലാലേട്ടൻ- ഉണ്ണി മുകുന്ദൻ katta ഫാൻ ആണ്.
സൈജു കുറുപ്പ് അഭിനയം amazing
ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും നല്ല മൂവി കഴിയുന്നത് അറിഞ്ഞില്ല പിന്നെ കണ്ണ് നിറയാതെ കണ്ടവരും ഉണ്ടാക്കില്ല
വളരെ നല്ല film. നല്ല story, നല്ല performance, നല്ല music. Loved ഇത്.
നാലു പ്രാവശ്യം ഈ സിനിമ കണ്ടു 40 കൊല്ലത്തിനു ശേഷം😀 Super
ദേവനന്ദ & ശ്രീപത് ഫാൻസ് ഇവിടെ C'MON ❣️❣️❣️❣️
മാളികപ്പുറം ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ.. 🥰
4 ❤🔥
Nalla padam..oro songum onninonu mecham..manasu niranju ..kannum..swami saranam 🙏🙏🙏
മനോഹരം ❤
പ്രിത്വിരാജ് ഈ സിനിമ പ്രൊമോട്ട് ചെയ്യുന്നത് കൊണ്ട് തന്നെ മറ്റു ഭാഷകളിൽ പടം വൻ വിജയമാകുമെന്ന് തോന്നുന്നു.
Prithviraj eppo promote cheythu...? 🙄🤔
@@sarangisandra1887 Yep.. promote cheyth post ittittond
@@lachu1716 Aanooo.... Ethila instaylo atho Fbiylo.....??
@@sarangisandra1887 Fb aanenn thonunnu njn aa post kandu oru online newsil
സൈജു കുറുപ്പ് എന്റെ മനസ്സിൽ വിങ്ങൽ ഉണ്ടാക്കിയ കഥാപാത്രം ❤❤❤❤ഉണ്ണി മുകുന്ദാനേക്കാൾ എനിക്കിഷ്ടയത്ത് സൈജു kuruppineyanu.. മക്കൾ രണ്ടും ഒരു രക്ഷയില്ല ❤❤❤പാട്ടുകൾ അതി ഗംഭീരം ❤❤❤അജയൻ ഒരു നോവായിരുന്നു 😒അയ്യപ്പൻ സീനിൽ ഉണ്ണി നെ കണ്ടപ്പോ RRR ഓർമ വന്നു രാമൻടെ വേഷം 😍😍😍😍
മൂവി 👌 👌👌
Ippo kandit വന്നേയുള്ളു. Onnum parayan വാക്കുകളില്ല. അത്ര നല്ല movie
അടിപൊളി പടം ആണ് ❤️
casting,songs,ampieance everything perfect 🔥🔥🔥🔥
Nice movie really interesting..no lag... don't miss the theater experience...
തീർത്ഥ കുട്ടി 😍🥰❤
Mass of Unni mukundan Sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
നല്ല film..❤️. കരഞ്ഞു കരഞ്ഞ് ഒരു പരുവമായി.. നങ്ങേലിപ്പൂവ് ❤️അച്ചായി
Thudakkam muthal
Enikkum jur artist ayitt avsarm kittiya first movie🔥❤
മാളികപുറം സൂപ്പർ
സൂപ്പർ 😘
കല്ലു 🔥🔥🔥🔥😍😍😍
ഇതില്‍ സൈജു കുറുപ്പിന്‍റെ അസാധ്യ പ്രകടനമായിരുന്നു.
Sathyam..super performance
എൻ്റെ മാത്രം പ്രത്യക്sha ദൈവമേ.....നിന്നെ ഓർത്തു ഓരോ നിമിഷവും അഭിമാനം......🙏🏻🙏🏻🍃🍃🍃🍃😪😪😪
ഇതുവരെയും സിനിമ കാണാത്തവർ ഉണ്ടോ???
Eee year ile super hit film ahne malikappuram❤️atra thirakk ahne theatreil vare
ക്ലൈമാക്സ് വേറെ ലെവൽ 🙏
വിനീത് ഏട്ടൻ♥️
Super film 😍🔥 complete entertainer unnii 😍🔥🔥
Very beautiful song 👌👌👌👌👌👌👌👌👌
Theatre experience 💥💥🔥🔥
Namal inn kandu movie. Adipoli movie 🔥👌😍 pinneyum kaanan thonunu
Superb 🎥 watched today 😊😊
Unni mukundhan ❤️😍😍😍
എന്തു നല്ല പാട്ട്...
👏👏👏👏👏👏👏
Unniyettaaaaaaaaaaaaaaaaaaaaaa🥰🥰
Padam kandu😘🥰😍super