ഇതിവിടം കൊണ്ടൊന്നും തീരില്ല; ലോകകപ്പിലും ലിയോ മാജിക് തുടരും ? | Lionel Messi | Messi Hat trick

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

ความคิดเห็น • 108

  • @Krishñå-h9w
    @Krishñå-h9w วันที่ผ่านมา +93

    എന്താ പറയാ.... എനിക്ക് മെസ്സിയെ എത്ര പൊക്കി പറഞ്ഞു കേട്ടാലും മതിയാകില്ല.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

    • @vivekanil3221
      @vivekanil3221 วันที่ผ่านมา +2

      എനിക്കും 😌

  • @arg282
    @arg282 วันที่ผ่านมา +140

    അടുത്ത wc മിക്കവാറും അര്ജന്റീന നിലനിർത്തും.... വാമോസ് അര്ജന്റീന 💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪🏻💪🏻💪🏻

    • @binoybruno2418
      @binoybruno2418 วันที่ผ่านมา +2

      🥹🫂

    • @vishnuvishnu1062
      @vishnuvishnu1062 วันที่ผ่านมา +2

      💯💪🏼

    • @RafeeqAuto
      @RafeeqAuto วันที่ผ่านมา +2

      💯💯🇦🇷🇦🇷🇦🇷🔥

    • @anoopchalil9539
      @anoopchalil9539 วันที่ผ่านมา +5

      Big chance for them

    • @SujeeshK0
      @SujeeshK0 วันที่ผ่านมา +5

      പ്രൊബബിലിറ്റി, ചാൻസ് കുറവാണ്.. എന്നാലും ആഗ്രഹിക്കാം.. നടക്കട്ടെ 💪🏻

  • @Glf773
    @Glf773 วันที่ผ่านมา +27

    നിങ്ങളിങ്ങനെ മെസ്സിയെ പുകഴ്ത്തി പറയുന്നത് കേൾക്കാൻ എന്തൊരു രസം... കാരണം നിങ്ങൾ ഒരു ബ്രസീൽ ഫാൻസ്‌ ആണല്ലോ...❤

  • @niksmedia1947
    @niksmedia1947 วันที่ผ่านมา +56

    ആനന്ദ് ചെസ് ടൂർണമെൻ്റ് ല് കളിക്കുന്നത് പോലെ ആണ് മെസി ഇപ്പൊ. ചുമ്മാ ഒരു രസത്തിന് വേണ്ടി കളിക്കുന്നു.

    • @JafarkpJafar-lf6dj
      @JafarkpJafar-lf6dj วันที่ผ่านมา +1

      സത്യം 😂😂😂😂😊

    • @anupam_1010
      @anupam_1010 วันที่ผ่านมา

      More like Magnus

  • @AbinJ-hh7jl
    @AbinJ-hh7jl วันที่ผ่านมา +24

    ദൈവത്തിന് നന്ദി... ഈ മനുഷ്യൻ്റെ കാലത്ത് നമ്മളെ ഒക്കെ ജനിപിച്ചേന്

  • @nasarmp
    @nasarmp วันที่ผ่านมา +10

    കേരളത്തിലേക്ക് എന്ന് വരും ഈ മജീഷ്യൻ ♥️

  • @FootKickameen
    @FootKickameen วันที่ผ่านมา +98

    എന്താ ചെയ്യാ ഗോട്ട് 🐐👑ആയിപ്പോയില്ലേ

  • @jokkujoy8898
    @jokkujoy8898 วันที่ผ่านมา +11

    Football news nte കാര്യത്തിൽ മീഡിയ വൺ 🥰

  • @Shaji922
    @Shaji922 วันที่ผ่านมา +29

    Meanwhile in desert.... Penalty and tap in celebration 😄😄😄

  • @jafartv5615
    @jafartv5615 วันที่ผ่านมา +3

    ലിയോ ഫുട്ബോൾ മൈതാനത്തു കാലുകൊണ്ട് മായാജാലം തീർത്ത മജീഷ്യൻ ❤️❤️❤️❤️❤️

  • @Rajaratnampravijith-zf1gd
    @Rajaratnampravijith-zf1gd วันที่ผ่านมา +5

    Messi uyir

  • @Jaseel19
    @Jaseel19 วันที่ผ่านมา +24

    Leo❤

  • @greenpanthervlogs9261
    @greenpanthervlogs9261 วันที่ผ่านมา +11

    എന്നും leo ❤🎉

  • @jithin0047
    @jithin0047 วันที่ผ่านมา +8

    ലിയോ മെസ്സി 🔥

  • @checkukp7578
    @checkukp7578 วันที่ผ่านมา +11

    ലിയോ ❤

  • @sajipp3932
    @sajipp3932 วันที่ผ่านมา +4

    Messi കളിക്കുന്ന ഏത് കളിയും പരമാവധി കാണാൻ ശ്രമിക്കും. കാരണം ഇനി ആ മാന്ത്രികത അധികകാലം ഇല്ലെന്ന തോന്നൽ മനസ്സിനെ നന്നായി വേദനിപ്പിക്കുന്നുണ്ട്......🥹🙏🥰

  • @ansar222bathi8
    @ansar222bathi8 วันที่ผ่านมา +12

    Messi Magic ❤

  • @sajeev8400
    @sajeev8400 วันที่ผ่านมา +4

    Humble King 👑💖🎉

  • @Gkm-
    @Gkm- วันที่ผ่านมา +3

    messi ❤

  • @niksmedia1947
    @niksmedia1947 วันที่ผ่านมา +33

    സത്യത്തിൽ അടുപ്പ് കൂട്ടി ചർച്ച വർഗീയത കേൾക്കുമ്പോൾ ജീവിതത്തിൽ ഈ പച്ച ജനം ടിവി കാണരുത് എന്നുണ്ട്. പക്ഷേ ഫുട്ബോൾ ഇൻ്റെ കാര്യത്തിൽ ഇവന്മാർ ടോപ് ആണ്.

    • @binoybruno2418
      @binoybruno2418 วันที่ผ่านมา +3

      Of course 🫂

    • @abhiramb5802
      @abhiramb5802 วันที่ผ่านมา +2

      ee channel ullath nannayi.

    • @Farsath999
      @Farsath999 วันที่ผ่านมา +5

      True അടുപ്പ് കൂട്ടി ചർച്ച കാരണം വെറുതെ പോയി.
      ഒരു ക്വാളിറ്റി ഇല്ലാത്ത ചർച്ച
      കൊറേ വർഗ്ഗീയത
      ഞാനും മുസ്ലീം ആണ്.

    • @zubbyzubi7793
      @zubbyzubi7793 วันที่ผ่านมา +1

      Exactly ❤

    • @Mihananaal04
      @Mihananaal04 วันที่ผ่านมา +1

      ശഹോദരൻ സത്യം തുപ്പുന്നു 😂

  • @RKV-f7f
    @RKV-f7f วันที่ผ่านมา +3

    ഒരേ ഒരു goat leo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tobyjose6263
    @tobyjose6263 วันที่ผ่านมา +1

    Njn oru messi fan aanu. Pakshe ingane kidannu thallruth views kittan. Iniyum 1.5 years koodi und. Athinte idayk enthum sambhavikkam. Pakshe messi ipol nannayi enjoy cheyyunnund oro momentum. But he was not the best in Copa. Pakshe aa injury recover aaya seksham he came back strongly. Ith continue cheythal palathum sambhavikkum. But still 1.5 years koodi und athum nammal orkkanam

  • @JyothishMJ
    @JyothishMJ 19 วินาทีที่ผ่านมา

    HE IS ALWAYS IN HIS PRIME 🔥

  • @AbhinavNemmara
    @AbhinavNemmara วันที่ผ่านมา

    Bro is always in his prime 🔥🇦🇷

  • @Sportsman19
    @Sportsman19 วันที่ผ่านมา +3

    Meehsi 🐐

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss วันที่ผ่านมา +7

    ആടിന്റെ ആട്ടം...💀🔥

  • @shamsudheenshamzu5383
    @shamsudheenshamzu5383 วันที่ผ่านมา

    അയാൾ ആസ്വദിച്ചു കളിക്കട്ടെ ❤

  • @fidhafathima1073
    @fidhafathima1073 21 ชั่วโมงที่ผ่านมา

    🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤

  • @godbutcher164
    @godbutcher164 วันที่ผ่านมา

    King of goats🐐

  • @Vijayanviji1244
    @Vijayanviji1244 วันที่ผ่านมา +2

    ഒന്നുകൂടി world cup കിട്ടാൻ ആഗ്രഹിക്കുന്നു.

  • @Shibinbasheer007
    @Shibinbasheer007 วันที่ผ่านมา +1

    💙🌿🔥

  • @ShamseerTp-h7k
    @ShamseerTp-h7k วันที่ผ่านมา +1

    Next world cup messikk vendi padayalikal vanghikoduthirikkum

  • @Lisammapoulose
    @Lisammapoulose 19 ชั่วโมงที่ผ่านมา

    Messi kuttan❤

  • @ArunRaj-cm3zn
    @ArunRaj-cm3zn วันที่ผ่านมา

    Leo 🇦🇷🇦🇷🇦🇷😘🥰 next 2026 undavum

  • @Thanhabanu1230
    @Thanhabanu1230 วันที่ผ่านมา

    *മെസ്സിയെ വർണിക്കാൻ ഒന്നുകിൽ ഇങ്ങേർ വേണം അല്ലങ്കിൽ റാഫ് ടോക്ക്സ് 😌❤️*

  • @salihch4925
    @salihch4925 วันที่ผ่านมา +3

    നിങ്ങൾ യൂട്യൂബ് play button വാങ്ങിക്ക്. ഞാൻ പോയി കളിക്കട്ടെ 😂😂😂😂

  • @kannapan9428
    @kannapan9428 วันที่ผ่านมา +1

    അതാണയാൾ തൊട്ടതെല്ലാം ചരിത്രമായി മാറി പിന്നീട് ചരിത്രം അയാളുടെ പേരിൽ അറിയപ്പെട്ടു

  • @amalm_7558
    @amalm_7558 วันที่ผ่านมา +7

    എല്ലാം നേടിയ അദ്ദേഹം
    time pass n വേണ്ടി ആണ് കളിക്കുന്നത് ഇപ്പോൾ

  • @sureshanjali8779
    @sureshanjali8779 วันที่ผ่านมา

    Messi the goat

  • @ManiKavumpurathAbdulgafoor
    @ManiKavumpurathAbdulgafoor วันที่ผ่านมา

    Leo❤️👑

  • @nandurohit0076
    @nandurohit0076 วันที่ผ่านมา +1

    ആടുജീവിതം🐐😍

  • @akhilts3538
    @akhilts3538 วันที่ผ่านมา +1

    leooooooo

  • @joshiparakkal568
    @joshiparakkal568 วันที่ผ่านมา

    Harisree ashokante sound

  • @sajidtk557
    @sajidtk557 วันที่ผ่านมา

    ❤❤❤

  • @jineeshdubai2701
    @jineeshdubai2701 วันที่ผ่านมา +2

    🙏🙏🙏🙏👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾🥰🥰👍🏿👍🏿🐐🐐🐐🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @arifsahoodaskey
    @arifsahoodaskey วันที่ผ่านมา

    💙

  • @NandanaRose-xm8wf
    @NandanaRose-xm8wf วันที่ผ่านมา +1

    🐐

  • @latheefatkzahan552
    @latheefatkzahan552 วันที่ผ่านมา +2

    Njan തന്നെ എന്ന penaaldo കളിക്കും എന്നുറപ്പാണ് പിന്നെ എന്താണ് ലിയോ ക്കു കളിക്കുന്നതിനു

    • @ilu6090
      @ilu6090 วันที่ผ่านมา

      Verithe kalikkal allaaaalo
      Teamine support cheythu avarkoppam ninnu kalikkanam ayinu fitness pace balance stamina ball control ellaaam relate cheyyum😂
      Football aaanu heee age koodumbo palarkm pala reethilu bathikkm body just anisarichu
      It's not easy to play in that age in the different play
      May be messi will play and find solution to his physical problems

    • @latheefatkzahan552
      @latheefatkzahan552 วันที่ผ่านมา +1

      @@ilu6090 fitness ok backi ellam kanakka uro cup kalichittu enthaayi ayaale chumannu nadakunnathu portugal teaminu ippol bhadyadha thanneyaanu orukaalatthu ok aayirunnu

  • @jowherjojo4675
    @jowherjojo4675 วันที่ผ่านมา

    എന്ത് പറഞ്ഞാലും വേണ്ടിയില്ല Goat റോണോ ആണ് എന്നുള്ള ഡയലോഗ് വന്നോ 😂🔥

  • @HarshadHarshad-pv8go
    @HarshadHarshad-pv8go วันที่ผ่านมา

    0:18

  • @joyaljames3323
    @joyaljames3323 วันที่ผ่านมา

  • @luqiri1326
    @luqiri1326 7 ชั่วโมงที่ผ่านมา

    Tight match il poyi goal adicha pole und.. athinu mune kore kalikal kalichirunnu.. content kshaamam😂

  • @arshadaluvakkaran675
    @arshadaluvakkaran675 วันที่ผ่านมา

    Loving you both

  • @sandeepcs7608
    @sandeepcs7608 วันที่ผ่านมา

    Ronaldo is goat ❤❤❤

    • @Akazauppermoon2
      @Akazauppermoon2 วันที่ผ่านมา +2

      😂

    • @Gkm-
      @Gkm- วันที่ผ่านมา

      Camel 🐫 😂

    • @jowherjojo4675
      @jowherjojo4675 วันที่ผ่านมา

      നിനക്ക് എങ്ങനെ ബായ് ഇതൊക്കെ മനസ്സറിഞ്ഞു പറയാനു തോന്നുന്നത് 😂

  • @abdulmalik-m
    @abdulmalik-m วันที่ผ่านมา +1

    ❤😊

  • @pdakkuthira4692
    @pdakkuthira4692 วันที่ผ่านมา

    ഇനിയൊരു വേൾഡ് കപ്പ് ഫുട്ബോൾ നടക്കാൻ സാധ്യത കുറവാണ് ചിലപ്പോൾ ഒരെണ്ണം കൂടി നടന്നേക്കാം അതും സാധ്യത വളരെ കുറവാണ് അതിനൊക്കെ മുന്നേ മൂന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെടാൻ സാധ്യത കൂടുതലാണ് അതോടെ ലോകത്തിന്റെ ഘടന ഒക്കെ മാറ്റിമറിയും ആർക്കും ഫുട്ബോൾ ഒന്നും വേണ്ടി വരില്ല

  • @nasarmp
    @nasarmp วันที่ผ่านมา

    മറ്റൊരിടത്ത് penaldo ബെനാൾട്ടി മാത്രം അടിച്ചു സ്കോർ ചെയ്യുന്നു 😂

    • @Mihananaal04
      @Mihananaal04 วันที่ผ่านมา

      1000 goal അടിച്ചിരിക്കും ❤

    • @Gkm-
      @Gkm- วันที่ผ่านมา

      @@Mihananaal04😂 ഒരു കാര്യവും അല്ല 😂

  • @physco5
    @physco5 วันที่ผ่านมา

    🐐🐐🐐

  • @moinudheenmoinu8897
    @moinudheenmoinu8897 วันที่ผ่านมา

    ❤❤❤❤