ഇരട്ടി വിളവിന് ആട്ടിൻകാഷ്ടം " സമ്പുഷ്ട " | Trichoderma use in Agriculture | Application Method
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- ഇരട്ടി വിളവിന് ആട്ടിൻകാഷ്ടം " സമ്പുഷ്ട " | Trichoderma use in Agriculture | Application Method
മണ്ണിലൂടെ വരുന്ന രോഗങ്ങളെ പ്രതിരോധിക്കാനും, കൂടുതൽ വിളവ് ലഭിക്കാനും ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച് അടിവളമായി നൽകുക.
#usefulsnippets #malayalam #biofertilizer #containergardening
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇o
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
വളരെ നല്ല സംസാരം,
🌹🌹🌹
Bro, elapaninu nalla gyva keeda mashini etanu nallatu. Vazutanilla yil kanunnu.please
സൂപ്പർ വീഡിയോ മുരിങ്ങ വിത്ത് ആ കുമ്പോൾ തരണേ
വിത്തു മൂത്തു ഉണങ്ങണം
Sir,karnal evidena vagan kittuka.evide cake roopathilullathum kittanilla.athupole asttin kattavum charavum mix chythanu kittunmathu .ethu kroshik opayogikkamo.
കെർനൽ ഞാൻ പാലക്കാട് എന്നാണ് വാങ്ങിയത്, abtech ന്റ കേക്ക് രൂപത്തിൽ ലഭിക്കും, ആട്ടിൻ കാഷ്ടവും ചാരവും മിക്സ് ആയിട്ടുണ്ടെങ്കിലും കമ്പോസ്റ്റ് ചെയ്ത് ഉപയോഗിച്ചാൽ മതി
Very good video 👌👌🙏🙏
🌹🌹🌹
എനിക്കും മുരിങ്ങ വിത്ത് ഉണ്ടെങ്കിൽ വേണം
Sir driacodarma ചേർത്ത് വയ്ക്കുന്ന ചാണകപ്പൊടി സുഷിപ്പ് കാലാവധി എത്ര നാൾ ആണ്
സർ
ഒരു ചെടിയുടെ വളർച്ചയ്ക്ക് 18 മൂലകങ്ങൾ വേണമെന്ന് കേട്ടിട്ടുണ്ട്. അത് ഏതൊക്കെയാണെന്നും അത് ഏതൊക്കെ സമയത്ത് കൊടുക്കണമെന്നും അതൊക്കെ എന്തിനാണെന്നും ന Detail Vedieo ചെയ്യാമോ?
👍
@@usefulsnippets Thnks
അടുത്ത വീട്ടിൽ പോത്തിനെ വളർത്തുന്നുണ്ട്. അതിന്റെ ചാണകം ഉപയോഗിക്കാമോ?
ഉപയോഗിക്കാം, സൂക്ഷ്മജീവികളുടെ എണ്ണം കുറവായിരിക്കും
Arakkapodi kitchen compostil cherkkamo sir
സോഫ്റ്റ് വുഡ്ന്റെ അറക്കപ്പൊടി ചേർക്കാം
👍
🌹🌹🌹
പാവൽ ( പാവക്ക) ആറ് ഇല പ്രായമാകുമ്പോൾ തലപ്പ് കട്ട് ചെയ്ത് കളയണൊ ?
കോവിലിലെ പുഴുവിന് buveria അടിച്ചിട്ടും ഫലമില്ല.. ഇനി എന്താ അടുത്ത പരിഹാരം എന്ന് പറയാമോ ..ഗോമൂത്രം കാന്താരി കൊടുത്താൽ ശരിയാകുമോ.. എങ്ങനെയാണ് dilution ? അത് ദിവസം കൂടുന്തോറും കൂടുതൽ dilute ചെയ്യണമോ.. എത്ര അളവിൽ ചെയ്യണം എന്ന് ഒന്ന് പറയുമോ..
🙏🏻
🌹🌹🌹
ചെറിയ ഉള്ളി കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ?
ഉപയോഗിക്കാം
ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകൾ നടുമ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
തൈകൾ മാറ്റി നടുമ്പോൾ തണലത്ത് വയ്ക്കുക, 3-4 ദിവസത്തിന് ശേഷം വെയിലത്ത് വയ്ക്കാം
@@usefulsnippets thanks
ആട്ടിൻ കഷ്ടം പൊടിഞ്ഞുകിട്ടാൻ എന്തെങ്കിലും മാർഗമുണ്ടൊ?
കുമ്മായം ചേർത്തു ചാക്കിൽ കെട്ടി വെക്കുക
Kummayam cherthal athinde sookshma moolakangal nashttamaville
@@vijeeshchingoli7683 3-5 Liter
wdc നേർപ്പിക്കാതെ ഒരു ചാക്ക് ആട്ടിൻ കാഷ്ഠത്തിൽ ഒഴിച്ച് കെട്ടി തണലത്ത് വക്കുക 7 ദിവസത്തിൽ പൊടിഞ്ഞു കിട്ടും
ആട്ടിൻകാഷ്ടം കമ്പോസ്റ്റ് ആക്കുന്ന വീഡിയോ താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് 👇th-cam.com/video/MDnP9gZ_S-8/w-d-xo.html
പെട്ടെന്ന് പൊടിഞ്ഞു കിട്ടുമെങ്കിലും ആട്ടിൻ കാഷ്ടത്തിന്‍റെ ഗുണമേന്മ നഷ്ടപ്പെടും
വിഷയത്തിൽ നിന്നും വ്യതിചലിച്ചു കൊണ്ടൊരു സംശയം ചോദിച്ചു കൊള്ളട്ടെ,...?
"സ്പ്രേയർ "
ഏതാണ് നല്ലത്,
ഇത്തിരി വലിയ വർക്ക് ആണ്.
കിസാൻ ക്രാഫ്റ്റ്