50 Hit songs of Kester | 4 hours of nonstop jukebox ക്രിസ്ത്യാനികൾക്ക് ഇഷ്ടപെട്ട 50

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2022
  • Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. This Christian musical channel brings out the best in all old and new worship songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
    Please Subscribe ☑️ Like☑️ Share☑️ Comment ☑️
    "My God is my rock, in whom I take refuge, my shield and the horn of my salvation. He is my stronghold, my refuge, and my savior- from violent people you save me. I called to the LORD, who is worthy of praise, and have been saved from my enemies." - 2 Samuel 22:3-4
    For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    Join our Whatsapp group 👉 chat.whatsapp.com/IRuLmmdqXrx...
    Share ചെയ്യാൻ മറക്കരുതേ!
    Original rights reserved with Rhythm Communications.
    ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyright strikes. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
    Click the links below to watch Eternal Evergreen Christian Superhit Nonstop Jukebox
    1) എൻ്റെ ദൈവത്താൽ (49 minutes): • ദൈവജനത്തിന്റെ പ്രിയപ്പ...
    2) യാഹെന്ന ദൈവം (31 minutes): • Video
    3) യഹോവാ യീരേ യീരേ (55 minutes): • യഹോവാ യീരേ യീരേ Nonsto...
    4) യേശു മണവാളൻ (41 minutes): • യേശു മണവാളൻ nonstop ch...
    5) ഇത്രത്തോളം യഹോവ സഹായിച്ചു (52 minutes): • ഇത്രത്തോളം🙏 ithrathola...
    6) ഇടറി വീഴുവാന്‍ ഇടതരല്ലേ നീ (59 minutes): • അന്നും ഇന്നും എന്നും സ...
    7) കണ്ണുനീര്‍ എന്നു മാറുമോ (1 hour 3 minutes): • ജനലക്ഷങ്ങളുടെ ഹൃദയത്തെ...
    8) കഷ്ടങ്ങൾ സാരമില്ല (56 minutes): • kashtangal saaramilla ...
    9) വന്ദനം യേശുപരാ (45 min): • Vandhanam Yesupara വന്...
    10) ആയിരങ്ങൾ വീണാലും (57 min): • Aayirangal veenalum | ...
    11) പാടും ഞാന്‍ യേശുവിന് (58 min): • Video
    12) Eternal Christian Songs of Kester (29 min): • കെസ്റ്ററിന്റെ 6 ഏറ്റവു...
    13) എത്രനല്ലവന്‍ എന്‍ യേശുനായകന്‍ (31 min): • ഈ ഗാനങ്ങൾ കേട്ടിട്ട് പ...
    14) യേശു വരുന്നു (47 min): • Video
    15) ഉണർവിൻ വരംലഭിപ്പാൻ (36 min): • മലയാളികൾ ആദ്യമായി കേട്...
    16) എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും (21 min): • അനുഗ്രഹ കൃപമാരി ചൊരിഞ്...
    17) "ഇത്രത്തോളം" (21 min): • "ഇത്രത്തോളം" ഗാനങ്ങൾ A...
    18) പഴയകാല ക്രിസ്തീയ ഗീതങ്ങൾ (32): • പഴയകാല ക്രിസ്തീയ ഗീതങ്...
    19) സ്തോത്രധ്വനി (25 min): • കെസ്റ്റർ പാടിയ സൂപ്പർഹ...
    christian devotional songs malayalam | christian songs malayalam \ malayalam christian songs \ malayalam christian devotional songs \ christian songs \ devotional songs malayalam christian \ old christian devotional songs malayalam \ christian song \ malayalam christian song \ christian malayalam devotional songs \ ithratholam yahova sahayichu \ devotional songs malayalam \ kester malayalam christian songs \ christian song malayalam \ christian devotional songs \ kannuneer ennu marumo malayalam christian song \ old malayalam christian songs \ christian devotional song \ christian malayalam song #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #MalayalamChristianDevotionalSongs #ChristianDevotionalSongs
    #ChristianDevotionalSongsMalayalam #newmalayalamchristiansong #christiansongs #newmalayalamchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs
  • เพลง

ความคิดเห็น • 262

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 วันที่ผ่านมา

    എൻ്റ് ദൈവവും എൻ്റെ കർത്താവും ആയുള്ള വേ ഞങ്ങൾ അങ്ങേയ് സ്തൂതിക്കുന്നു സ്ത്രോത്രം ചെയ്യുന്നു ഈ മനോഹരമായ ഗാനങ്ങളി ലൂട്ടെ❤❤❤😂🎉😢

  • @sonusunny9639
    @sonusunny9639 หลายเดือนก่อน

    ഈ ലോകത്തെ കെസ്റ്ററിനെക്കാൾ മികച്ച ശബ്ദം ഉള്ള ഗായകർ ഇല്ല 🤍

  • @suji404
    @suji404 23 วันที่ผ่านมา +1

    ആമ്മേൻ❤️🥦🌲🥭

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ആ സാധ്യമായി നെക്ക് ഒന്നുമില്ലല്ലോ സർവ്വ ശക്തനാം ദൈവം എന്റെ കൂടുണ്ടല്ലോ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +7

    എൻറെ വേദനകൾ അറിയുന്നവൻ യേശു മാത്രമാണ് നല്ല പാട്ടായിരുന്നു നല്ല അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പാട്ടുകളെല്ലാം നല്ല പാട്ടുകളാണ് സന്തോഷത്തോടുകൂടി പാടണം

  • @sumathysamraj316
    @sumathysamraj316 8 หลายเดือนก่อน

    Brother neegkal prayer panniyathu pole twins baby boy and girl pirantharhal, prayer ikku kodi kodi sthothirangkal thank you jesus

  • @sajinap5265
    @sajinap5265 7 หลายเดือนก่อน +1

    എൻറ് യേശുവേ എൻനേയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമേൻ സ്തോത്രം

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    എൻറെ ജീവൻ യേശുവേ എല്ലാം അറിയുന്നവൻ നീയല്ലേ എൻറെ ശോക ജീവിതഭാരം ഈ പുലർ കാലം സമർപ്പിക്കുന്നു നല്ല പാട്ടായിരുന്നു വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ

    • @thomasmumbai7111
      @thomasmumbai7111 8 หลายเดือนก่อน

      Why the nice songyare paused please don't thanks.😊

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ഇത്രത്തോളം നടത്തിയ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +14

    ആരുമില്ല എന്ന് തോന്നുമ്പോൾ എവിടെ നിന്നോ ഒരു ആശ്വാസം തരും അത് എന്റെ ദൈവം കൂടെയുണ്ട് എന്ന് ഞാൻ അറിയുന്നു അപ്പോൾ മനസ്സിൽ ഒരു സന്തോഷം തരുന്നുണ്ട് എന്റെ ദൈവത്തിന് ആ സാധ്യമായിട്ട് ഒന്നും തന്നെയില്ല.

    • @thomasxavier559
      @thomasxavier559 4 หลายเดือนก่อน

      AXA

    • @sarammathomas-sb6nx
      @sarammathomas-sb6nx 3 หลายเดือนก่อน

      Makkal 2perum exam nannai ezhuthi nallamarkode passakuvan sunueasu pratheyekam prarthikkanam

    • @sarammathomas-sb6nx
      @sarammathomas-sb6nx 3 หลายเดือนก่อน

      Njagalku vellomkerathaidathu oru house tbarumo ellattinumvendi Sunueasu parthikannm.

    • @sarammathomas-sb6nx
      @sarammathomas-sb6nx 3 หลายเดือนก่อน +1

      പ്രാർത്ഥിക്കാn varanam

    • @user-lj1oi4ur9l
      @user-lj1oi4ur9l 2 หลายเดือนก่อน

      Thangodamnepray❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകനെ സ്തോത്രംഇനിയും കൃപ തോന്നി കരുതിടേണമേ

  • @mersaljoy6922
    @mersaljoy6922 17 วันที่ผ่านมา

    A
    എന്റെ
    ആമേൻ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    നിങ്ങളുടെ പാട്ടുകൾ എല്ലാംമനസ്സിന് വളരെ ആശ്വാസം കിട്ടുന്ന പാട്ടുകളാണ്നല്ല അർത്ഥമുള്ള വരികൾ ആണ്നല്ല നല്ല പാട്ടുകൾ കേൾപ്പിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഞങ്ങളുടെ പ്രാർത്ഥനയിൽനിങ്ങൾ ഉണ്ടായിരിക്കും

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +3

    വാഴ്ത്തുമീ എന്റെ പ്രിയനെ ജീവക്കാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമെ

  • @sundareshansundareshan-im7sc
    @sundareshansundareshan-im7sc 6 หลายเดือนก่อน

    My god is world in all people blessing do glory,sothram

  • @rajeshkumar-rq7cz
    @rajeshkumar-rq7cz ปีที่แล้ว

    ഗോഡ്‌ ഈസ്‌ ലൗ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    പാടും ഞാൻ യേശുവിനായി നല്ല പാട്ടായിരുന്നു വളരെ അർത്ഥമുള്ള വരികളാണ് വളരെ ഇഷ്ടപ്പെട്ടു നന്നായി പാടുന്ന ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    എന്നുള്ളമേ സ്തുതിക്ക നീ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    മാമര ചില്ലകളും പക്ഷി മൃഗാധികളും അരുവി തൻ ഓളങ്ങളും നിൻ നാമം വാഴ്ത്തുന്നു

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    എല്ലാം യേശു വേ എനിക്ക് എല്ലാം യേശു അല്ല ലേറും ഈ ഉലകൽ എല്ലാം യേശുവേ

  • @sumathysamraj316
    @sumathysamraj316 ปีที่แล้ว

    Seriyoye prarthana seivan kruba thanneedane, athethan nanum ketkiren

  • @mikewillmadeit42
    @mikewillmadeit42 ปีที่แล้ว +30

    00:07 - കഷ്ടങ്ങൾ സാരമില്ല (Kashtangal Saramilla)
    3:16 - കണ്ണുനീർ എന്നു മാറുമോ (Kannuneer Ennu Marumo)
    9:53 - ആയിരങ്ങൾ വീണാലും (Aayirangal Veenalum)
    15:25 - ഇത്രത്തോളം നടത്തിയ ദൈവമേ (Ithratholam Nadathiya Daivame)
    21:44 - ആദിയിൽ വചനമുണ്ടായി (Aathiyil Vachanamundai)
    26:21 - ഓ ദൈവം കണ്ടേ സ്വപ്നം (Oh Daivam Kande Swapnam)
    29:47 - യഹോവാ ഇരേ യഹോവാ ഇരേ (Yahova Ire)
    34:28 - യഹോവാ ഇരേ ദാതാവാം ദൈവം (Yahova Ire Dathavam Daivam)
    39:11 - ദൂരേ ദൂരേ കാണുന്നേ കാനാൻ ദേശം (Doore Doore Kaanunne Kanan Desham)
    44:25 - എന്റെ വേദനകൾ അറിയുന്നവൻ (Ente Vedanakal Ariyunnvan)
    47:54 - ഇത്രത്തോളം ജയം തന്ന (Ithratholam Jayam Thanna)
    51:57 - പാടും ഞാൻ യേശുവിനായ് (Padum Njan Yeshuvinay)
    56:47 - എത്ര ഭാഗ്യവാൻ ഞാൻ (Ethra Bagyavan Njan)
    1:00:48 - ആത്മാവിൽ നിറയും ആത്മീയ ഗാനം (Aathmavil Nirayum Aathmeeya Ghanam)
    1:05:21 - തിരുനാഥാ മുൻപിൽ നിന്നുകേഴും ദാസന്റെ (Thirunatha Nin Munpil Ninnu Kezhum Dasante)
    1:10:31 - പ്രാർത്ഥിക്കുവാൻ ധ്യാനിക്കുവാൻ (Prarthikkuvan Dayanikkuvan)
    1:17:16 - മനുഷ്യൻറെ ആയുസ്സ് ചാഞ്ഞു പോകും (Manushyante Aayusu Chanju Pokum)
    1:24:22 - നിലയില്ലാതാഴത്തിൽ മുങ്ങിത്താഴുമ്പോൾ (Nilayillathazhathil Mungi Thazhumpol)
    1:29:43 - അടവി തരുക്കളിനിടയിൽ (Adavi Tharukkalinidayil)
    1:35:26 - ഹീനമനുജനനം എടുത്ത (Heenmanujananam Edutha)
    1:39:20 - സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ (Sthothra Ganagal Padi Pukazhthidume)
    1:44:09 - ഇന്നും രാവിലെ വന്നു ഞാൻ (Innum Ravile Vannu Njan)
    1:49:42 - കൊടിയാകാറ്റാടിക്കേണമേ ആത്മാ (Kodiyakattadikkename Aathma)
    1:53:43 - ഉണരുകനീയെന്നാത്മാവേ (Unarukaneeyennathmave)
    1:57:15 - മഹൽസ്നേഹം മഹൽസ്നേഹം (Mahalsneham Mahalsneham)
    2:00:38 എൻറെ ജീവൻ യേശുവേ എല്ലാമറിയുന്ന (Ente Jeevan Yeshuve Ellamriyunna)
    2:05:02 - എന്നുള്ളമേ സ്തുതിക്കാ നീ (Ennullame Sthuthikka Nee)
    2:10:24 - സ്തുതി ഗീതങ്ങളാലപിക്കും (Sthuthi Geethangal Aalapikkum)
    2:15:28 - സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ (Sthuthicheeduvin Keerthanagal)
    2:20:06 - മോക്ഷരാജ്യത്തിൽ നിന്നെഴുന്നള്ളി (Moksharajyathil Ninnezhunnalli)
    2:23:39 - പിതാ പുത്ര പവിത്രാത്മനെ (Pitha Puthra Pavithrathmane)
    2:25:23 - പരദേശിയായി ഞാൻ പാർക്കുന്നിഹേ (Paradeshiyay Njan Paarkkunnihe)
    2:31:01 - അപകട ദിവസങ്ങൾ അനവധി വരുമ്പോൾ (Apakada Divasangal Anavadi Varumpol)
    2:36:20 - എഴുന്നള്ളുന്നേശു രാജാവായി (Ezhunnllunesu Rajavayi)
    2:41:29 - ദൈവാകൃപയിൽ ഞാനാശ്രയിച്ച് (Daiga Krupayilnnjanasrayich)
    2:45:07 - എല്ലാമേശുവേ എനിക്കെല്ലാമേശുവേ (Ellameshuve Enikkellameshuve)
    2:48:15 - ശോഭയേറുന്നാളൊന്നുണ്ടത് കാണാമേ ദൂരെ വിശ്വാസത്താൽ (Shobayerumnnalundathe Kaaname Doore Visvasathal)
    2:52:46 - യേശു എത്ര ദയയുള്ളവൻ (Yeshu Ethra Daya Ullavan)
    2:57:34 - രാജാധിരാജൻ വരുന്നിതാ (Rajathirajan Varunnitha)
    3:03:26 - പരനേ നിൻ തിരുമുൻപിൽ വരുന്നൊരീ (Parane Nin athirumunpil Varunnoree)
    3:09:06 - പിതാവേ കരുണ തോന്നണേ (Pithave Karuna Thonnane)
    3:13:47 - അന്നൊരുനാൾ കാനായിലെന്ന കല്യാണവിരുന്നിൽ (Annorunal Kaanayile Kalyanavirunnil)
    3:19:00 - കരഞ്ഞു കരഞ്ഞ് കണ്ണീർ വറ്റി (Karanju Karanju Kanner Vatti)
    3:24:43 - ലോകേ ഞാനെന്നോട്ടം തികച്ചു (Like Njannennottam Thikachu)
    3:29:45 - ക്രൂശിതാ കേൾക്കണേ ഈ രോധനം (Krushitha Kelkkane Ee Rothanam)
    3:33:05 - വേണ്ട വേണ്ട ലോകയിമ്പം പ്രിയനേ (Venda Venda Lokayimbam Priyane)
    3:37:38 - ഇടറുന്ന ജീവിത യാത്രക്കാരാ (Idarunna Jeevitha Yathrakkara)
    3:42:00 - എനിക്കായി തിരുമുറിവുകൾ സഹിച്ചല്ലോ അന്നു നീ (Enikkay Thirumurivukal Sahichhallo Annu Nee)
    3:47:13 - താമരച്ചില്ലകളും പക്ഷിമൃഗാദികളും (Thanarachhillakalum Pakshimrugathikalum)

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ദൈവത്തിന് ശക്തി കൊടുപ്പിൻ അവൻറെ മഹിമ ഇസ്രായേൽ മേലും അവൻറെ ബലം മേഘങ്ങളിലും വിളങ്ങുന്നു ദൈവമേ നിൻറെ വിശദമന്ദിരത്തിൽ നിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു. ഇസ്രായേലിന്റെ ദൈവം തൻറെ ജനത്തിന്ശക്തിയും ബലവും കൊടുക്കുന്നു ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ഹല്ലേലുയ

  • @sajinap5265
    @sajinap5265 7 หลายเดือนก่อน

    അടി പോളി സൂപ്പർ സൂപ്പർ അടി പോളി പാട്ട് എട്ടനേയൂ എട്ടൻറ് കുടുംബത്തെയൂ എല്ലാം അണിയറ പ്രവർത്തകരെയൂ യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം

  • @mersaljoy6922
    @mersaljoy6922 17 วันที่ผ่านมา

    ആമേൻ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    അപകട ദിവസങ്ങൾ അനവധി വരുമ്പോൾ അനർത്ഥങ്ങളിൽ നിന്നും കാത്തിടേണമേ നല്ല പാട്ട് ആയിരുന്നു

    • @soniyaanand5155
      @soniyaanand5155 7 หลายเดือนก่อน

      1😊❤❤q❤❤❤❤❤😘😘😘😘😘😘😘❤❤❤❤❤❤❤❤❤😔😘😘

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    യേശു എത്ര ദയയുള്ളവൻ എത്രയോ സ്നേഹമുള്ളവൻ നല്ല പാട്ടാണ്

  • @sumathysamraj5000
    @sumathysamraj5000 11 หลายเดือนก่อน +1

    Entha raham yellam erraivan vanaththin palahanihazai thiranthu edagkollamal pohum varai varshickumpadi kester brother and your music fans .
    ......

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    യേശുവേ നന്ദികണ്ണുനീർ എന്നു മാറുമോ വേദനകൾ എന്ന് തീരുമോനല്ല പാട്ടായിരുന്നുദൈവം അനുഗ്രഹിക്കട്ടെ

    • @jancysanthosh3800
      @jancysanthosh3800 ปีที่แล้ว

      നമ്മൾ അളവില്ലാതെ സ്നേഹിക്കുമ്പോൾഅവരുടെ ആശ്വാസവാക്കുകൾ കിട്ടാതെ വരുമ്പോൾ ഇന്ന് കണ്ടവരെ നാളെ കാണാതെ വരുമ്പോൾ നീറുന്ന വേദനകളും കണ്ണീരുമാണ് അത് എല്ലാവർക്കും കിട്ടുകയില്ല ദൈവത്തെ സ്നേഹിക്കുന്നവർക്ക് മാത്രമേ കിട്ടുകയുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 4 หลายเดือนก่อน

    യേശ വേ അങ്ങാണന്റെ എന്റെ ആശ്രയം അവിടുന്നാന്റെ രക്ഷകൻ എല്ലാ അങ്ങയിൽ സമർപ്പിക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    എന്റെ ജീവനേശുവ എല്ലാം അറിയുന്നവൻ നീയല്ലോ

  • @renibinu646
    @renibinu646 ปีที่แล้ว

    It’s were good. I love you god

  • @sumathysamraj5000
    @sumathysamraj5000 11 หลายเดือนก่อน

    Good morning brother's and sisters 😂😂😂😂😂🎉😢

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว +3

    ഇത്രത്തോളം നടത്തിയഞങ്ങളുടെ കർത്താവിൽ ഇനിയും ഞങ്ങളെ നടത്തിപ്പാളിക്കണം ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    വേണ്ട വേണ്ട ലോക ഇമ്പം നല്ല പാട്ടായിരുന്നു

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 หลายเดือนก่อน

    എൻ്റെ യേശു കർത്താവു നു ഒരായിരം നന്ദി❤❤❤

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว

    യേശുവേഎന്ന് അവിടുത്തെ സന്നിധിയിൽവരു അങ്ങയെ സ്തുതി നിങ്ങളെ സഹായിക്കേണംഞങ്ങളോട്തോന്നിയത് ആമേൻ

  • @stephanmathewisac3646
    @stephanmathewisac3646 ปีที่แล้ว

    Esho enttea sungadagal ninnea ellpikku kkaya nne enne thollileati thangi nadattemne.appanea nokki yanne yathra cheyunnathu.appanea nodoppam mulla life enikku orupadishttam.esho appan te koodea naddakkanna epozhum agrahikkunnea

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    വാഴ്ത്തുമേ എൻറെ പ്രിയനെജീവകാലം എല്ലാംനന്ദിയോടെവാഴ്ത്തുമേ

  • @saramariya7732
    @saramariya7732 3 หลายเดือนก่อน

    Amen 🙏 🙏 🙏

  • @stephanmathewisac3646
    @stephanmathewisac3646 ปีที่แล้ว

    Esho appan ennea annugrahichall athe njan vidilla

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    നിലയില്ലാത്ത ആഴത്തിൽ മുങ്ങിത്താഴുമ്പോൾനല്ല പാട്ട് ആയിരുന്നു അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @sumathysamraj316
    @sumathysamraj316 ปีที่แล้ว +1

    Yella song um rempa nantaha ullathu, padiya anaivarukkum and music fans vazhththuhiren vanagkuhiren, God bless you and your friends

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว +26

    കർത്താവേ കഷ്ടതയുടെ നടുവിലും കാത്തു പരി പാലിക്കുന്നു ദൈവമേ അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളുന്നു ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്കുകയാണ് മനോഹരമായ് ഗാനങ്ങളിലൂടെ ആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 ปีที่แล้ว +1

      ദൈവമേ മനസ്സു നിറയെ സന്തോഷം തരുന്ന ഈ മധുര ഗാനങ്ങൾ ഞങ്ങൾക്ക് എപ്പോഴും കേൾക്കുക അവിടുത്തെ കൃപ തരേണമേ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    യേശു എത്രദയയുള്ളവൻഅവൻ എത്ര സ്നേഹമുള്ളവൻ നല്ല പാട്ടാണ്

  • @mariafernando7787
    @mariafernando7787 13 วันที่ผ่านมา

    Glory to God

  • @sumathysamraj5000
    @sumathysamraj5000 11 หลายเดือนก่อน

    Ganavoor kalliyana song sooper brother

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ വന്നു വാഴേണമേനല്ല പാട്ടാണ് നന്നായി പാടുന്നുണ്ടനിങ്ങളുടെ എല്ലാ പാട്ടുകളും നല്ല പാട്ടുകളാണ് വളരെ അർത്ഥവത്തായ പാട്ടുകളാണ് എല്ലാ പാട്ടുകളും കേട്ടാൽ പിന്നെയും പിന്നെയും കേൾക്കണം എന്ന് തോന്നുന്നുഎല്ലാ ജനങ്ങൾക്കും നിങ്ങളുടെ പാട്ടുകൾഇഷ്ടമാകും നിങ്ങൾ തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെഇനിയും എത്രയെത്ര പാട്ടുകൾകേൾക്കാതെ പോയിട്ടുണ്ട്എൻറെ അമ്മ ഉള്ളപ്പോൾനിങ്ങളുടെ പാട്ടുകൾ എപ്പോഴും കേൾക്കാറുണ്ട്ശാലോം ടിവിയിൽപവർ വിഷൻ ടിവിയിൽ ഗുഡ്നെസ്സ് ടിവിയിൽ എല്ലാം നിങ്ങളുടെ പാട്ടുകൾ കേൾക്കാറുണ്ട്ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 หลายเดือนก่อน

    എൻ്റെ യേശുവേ സ്ത്രോത്രം ഒറ്റരിക്കുമ്പോൾ ഈ അനഹം ചൊരിയുന്ന ആത്മീയ ഗാനങ്ങൾ ഒരു ആശ്വാസമാണ്❤❤❤

  • @minijose3109
    @minijose3109 ปีที่แล้ว +1

    Amen eshoye nannyarathana sthuthi eshoye nallapatt padan anugragikkattae

  • @arulmani6612
    @arulmani6612 ปีที่แล้ว +4

    Amen🙏wonderful heart touching songs 👌😭😭😭 jacy ♥️♥️♥️♥️💞💞💞💞💞🌹🌹

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തീടുമീഎല്ലാ നാളിലും എൻ ജീവിതത്തിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ഞങ്ങളുടെ വീട്ടിൽ പ്രാർത്ഥനയിൽ പാടുന്ന പാട്ടാണ് പാടുന്ന പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 4 หลายเดือนก่อน

    കർത്ത >വേ അനുഗ്രഹിക്കേണമേ കൈയ് വിടല്ലേ കാത്തു കൊള്ളേണമേ ആമേൻ❤❤❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +3

    നല്ല പാട്ടായിരുന്നു വളരെ അർത്ഥമുള്ള വരികളാണ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം

  • @davidsurya-ip5fr
    @davidsurya-ip5fr 9 หลายเดือนก่อน

    നിങ്ങളുടെ പരസ്യം കൊണ്ട് തോറ്റു

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യഹോവ നമ്മെ ഓർത്തിരിക്കുന്നു അവൻ അനുഗ്രഹിക്കുംഅവൻ ഇസ്രായേൽ ഗ്രഹത്തെ അനുഗ്രഹിക്കും. അവൻ അഹരോൺ ഗ്രഹത്തെ അനുഗ്രഹിക്കും അവൻ യഹോ ഭക്തന്മാരായ ചെറിയവരെയും വലിയവരെ അനുഗ്രഹിക്കുംസങ്കീർത്തനം 115 12 13

  • @daredevil4523
    @daredevil4523 ปีที่แล้ว

    Jesus Christ

  • @arulmani6612
    @arulmani6612 ปีที่แล้ว +5

    Amen🙏 wonderful amazing songs jacy 💕💕💕💕💕💕💕💕🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    മനുഷ്യന്റെ ആയുസ്സ് ചാഞ്ഞു പോകും നിഴലല്ലോ ഇന്നു കണ്ടു നാളെ വാടും പൂക്കളല്ലോ നല്ല പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +3

    എല്ലാം നല്ല പാട്ടുകൾ ആയിരുന്നു മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ടായിരുന്നു ദൈവങ്ങളെ അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว

    യേശുവേ എൻറെ ദൈവമേ രാവിലെ സമയം ഞങ്ങളെ സമ്പൂർണ്ണമായി അങ്ങയിൽ സമർപ്പിക്കുന്നു അവിടുന്ന് ഞങ്ങളോട് കരുണ തോന്നി എന്നും എന്നും അവിടുത്തെ കരങ്ങളിൽ വഹിച്ചു കൊള്ളണം ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว +1

    എൻറെ കർത്താവേ ഞാൻ ഓർമ്മ വെച്ചപ്പോൾ തൊട്ട് കേൾക്കുന്ന ഈ മനോഹരമായ ഗാനങ്ങൾ ഞാനിപ്പോഴും കേൾക്കുന്നു ഒരുപാട് സന്തോഷമുണ്ട് ദൈവമേ അവിടുത്തെ കൃപ ഞങ്ങളിപ്പോഴും ഉണ്ടായിരിക്കെ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    വാഴ്ത്തുമേ എന്റെ പ്രിയനേ ജീവകാലം എല്ലാംഈ മരു യാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 หลายเดือนก่อน

    നന്ദിയേശുവേ നന്ദി ഈ മനോഹരമായ ഗാനങ്ങൾ എന്നും ആമേൻ❤❤❤😂

  • @josephmp4092
    @josephmp4092 8 หลายเดือนก่อน +3

    Cristhuvesosthramaaradhana.❤❤❤🎉

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    വാഴ്ത്തുമേ എൻറെ പ്രിയനേ ജീവകാലം എല്ലാം ഈ മരു യാത്രയിൽ നന്ദിയോടെ പാടിടും ഞാൻനിങ്ങളുടെ പാട്ടുകൾ എല്ലാം നല്ല പാട്ടുകളാണ് മനസ്സിനആഴത്തിൽ സ്പർശിക്കുന്നത് പോലെയുണ്ട്മനസ്സിനെ വളരെ ആശ്വാസം കിട്ടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    എല്ലാം യേശുവേ എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകിൽ എല്ലാം യേശുവേ നല്ല പാട്ടാണ്

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    വാഴ്ത്തുമീ എന്റെ പ്രിയനെ ജീവകാലം എല്ലാം ഈ മരു യാത്രയിൽ നന്ദിയോടെ ഞാൻപാടിടുമേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 10 หลายเดือนก่อน

    യേ ഗുവേ ഇ സുന്ദര ഗാനങ്ങൾ കേൾക്കുമ്പോൾ എന്തെന്നില്ല സന്തോ മനസ തിര തല്ലൂ അത്രക്കു മനോ ഹരം കെ സ്റ്ററി ന് ദൈവം അനുഗഹിക്കട്ട് ഒത്തിരി നന്ദി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    എല്ലാ പാട്ടുകളും നല്ല പാട്ടുകൾ ആയിരുന്നു നല്ല നല്ല പാട്ടുകൾ തന്നെ നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    മാമര ചില്ലകളും പക്ഷിമൃഗാദികളും അരുവി തൻ ഓളങ്ങളും നിൻ നാമം വാഴ്ത്തുന്നു. നല്ല പാട്ടായിരുന്ന ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    എന്നുള്ളമേ സ്തുതിക്കാംനല്ല പാട്ടാണ് ഞങ്ങൾ എപ്പോഴും പാടാറുള്ള പാട്ടാണ് ഇത് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    പരനെനിൻ തിരുമുമ്പിൽ വരുന്ന ഒരു സമയം ശരിയായി പ്രാർത്ഥനാ ചെയ്യുവാൻ കൃപ തന്നരുൾഗ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว

    ദൈവമേ കിർ ത്ഥി ജീവിതം എത് ആ ന, ന്തമാണ് എന്നും ഞങ്ങൾക്കു യശമേ തന്ദി

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നീ വാഴേണമേ ഇനി ഞാനല്ല നീയല്ലോ നല്ലപാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @mersaljoy6922
    @mersaljoy6922 17 วันที่ผ่านมา

    🥰😍👌🥰👌👌

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 หลายเดือนก่อน

    ആമേൻ യേശ വേ ആമേൻ യേശുവേ സ്ര്രോത്രം നന്ദ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ഇഹത്തിൽ ഒന്നുമില്ല നേടിയതെല്ലാം മിഥ്യ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @nishajs3591
    @nishajs3591 8 หลายเดือนก่อน

    Superb
    Last song Mamara chillakalum ennaanu

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว

    എൻറെ ദൈവവും കർത്താവുമായുള്ള അങ്ങയെ ഞങ്ങൾ തുടിക്കുന്നു സ്തോത്രം ചെയ്യുന്നു നിങ്ങളോട് കരുണ തോന്നി ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ

  • @jacobpc4951
    @jacobpc4951 11 หลายเดือนก่อน

    Bless.me.lord

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യഹോവ കൂടെയിരിക്കും നീ മാത്രം മതി നീ മാത്രം മതി എനിക്ക് നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    മരണത്താൽ മറയാത്ത മഹൽ സ്നേഹ പ്രഭയാൽ പിരിയാബന്ധമാണിതു യുഗ കാലം വരെയും പിരിയാബന്ധമാണിതു. മഹൽ സ്നേഹം

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    എന്റെ യേശ വിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദമുണ്ടെനിക്ക്

  • @sumathysamraj316
    @sumathysamraj316 ปีที่แล้ว

    Thank you brother

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നിൻറെ കൃപയാൽഞങ്ങളെ നടത്തണം

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ആത്മാവിൽ നിറയും ആത്മീയ ഗീതം നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് കാലത്ത് ഇട്ടിരുന്ന പാട്ടുകളെല്ലാം നന്നായിരുന്നു. സന്തോഷം തന്ന ദൈവമല്ലേ സന്തോഷത്തോടെയുള്ള പാട്ടുകൾ പാടണംദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว +1

    കർത്ത വി നോട്ടു കൂെ എന്നും വാഴുവൻ കർത്ത വിന്റെ ഇഷ്ട ചെയ്യുന്നവരായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    ഇതിൽ എല്ലാ പാട്ടുകളും നല്ല പാട്ടുകൾ ആയിരുന്നു മനസ്സിനെ വളരെ ആശ്വാസം നൽകുന്ന പാട്ടുകളാണ് ജനങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്നു നല്ല ഭംഗിയായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    പാടും ഞാൻ യേശുവിനായിനല്ല പാട്ടായിരുന്നു എല്ലാ പാട്ടുകളും നന്നായിരുന്നു നല്ല അർത്ഥമുള്ള വരികൾ ആയിരുന്നു അനുഗ്രഹിക്കട്ടെ. കാലത്ത് വയ്ക്കുന്ന പാട്ടുകളെല്ലാം നല്ല പാട്ടുകളായിരുന്നു

  • @user-wf8uk1bc6n
    @user-wf8uk1bc6n 7 หลายเดือนก่อน

    Amen

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടും ഞാൻ എല്ലാ നാളിലും എൻ ജീവിതത്തിൽ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    വാഴ്ത്തുമേ എൻ പ്രിയനേ ജീവകാലം എല്ലാം ഈ മരു യാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    വേഗം നാം ചേർന്നിടും ഭംഗിയേറിയ ആ തീരത്ത് .

  • @user-yd4xj2xf8v
    @user-yd4xj2xf8v 9 หลายเดือนก่อน

    🙏 🙏 🙏 🙏 🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    പരദേശിയായ ഞാൻ പാർക്കുന്നു നാഥാ എപ്പോൾ ഞാൻ വീട്ടിൽ ചേരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തിയിടണമേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว

    യേശുവേ ഞങ്ങളുടെ പാവങ്ങളെ പോക്കി ഞങ്ങളെ അനുഗ്രഹിക്കേ ഞങ്ങളോട് കരുണ തോന്നി ആമീൻ