'നികേഷ് കുമാർ പോലീസിന്റെ ആളാണ് എന്നാണ് ഹൈക്കോടതിയിൽ ദിലീപ് കേസ് നൽകിയിരിക്കുന്നത്'

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    TH-cam1► / @reporterlive
    TH-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

ความคิดเห็น • 249

  • @jobykj3190
    @jobykj3190 3 ปีที่แล้ว +508

    റിപ്പോർട്ടർ ചാനൽ മാത്രമാണ് ഈ കേസ് ഇത്രയധികം പുരോഗതി കൈവരിക്കാൻ കാരണം... തന്റേടമുള്ള ഒരു ചാനലെങ്കിലും ഉള്ളതിൽ നമുക്ക് ആശ്വസിക്കാം... Reporter tv👏

    • @abi7067
      @abi7067 3 ปีที่แล้ว +11

      തന്റേടം വെണ്ടയ്ക്ക മറ്റുള്ള ഒരു കേസിൽ പോലും ഇവന് ഈ aadmarthada ഇല്ലല്ലോ

    • @mayaparvathy6926
      @mayaparvathy6926 3 ปีที่แล้ว +21

      Kovalantea moodu thangi vannallo 😂😂😂😂😂

    • @puttumpattumpandikkad3818
      @puttumpattumpandikkad3818 3 ปีที่แล้ว

      👍

    • @sanjaynair369
      @sanjaynair369 3 ปีที่แล้ว +11

      MVR ന്റെ തന്റേടം മകന് ഇല്ലാതെ വരുമോ..?? മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലൊ..

    • @abi7067
      @abi7067 3 ปีที่แล้ว +3

      @@mayaparvathy6926 വന്നെങ്കിൽ kondu case കൊദുക്ക്, ഇന്നു തന്നെ ഇതിലും important ആയ മൂന്നു case keralathil നടന്നു എന്നിട്ട് എന്തെ അവന്റെ ചാനെലിൽ ഇതൊന്നു kaanikkan പൊലും ഇവനു വയ്യല്ലൊ

  • @ashkotta8050
    @ashkotta8050 3 ปีที่แล้ว +107

    സത്യം ഒരുനാൾ അതിന്റ കറുത്ത മറനീക്കി പുറത്തുവരും,, ഇതിനു പിന്നിൽ കളിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം.. റിപ്പോർട്ടർ 🔥🔥🔥🔥👍👍👍

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว +217

    കോടികൾക് മുന്നിൽ നട്ടെല് വളക്കാത്ത നികേഷ് sir നു hats off

    • @prithvi969
      @prithvi969 3 ปีที่แล้ว +1

      കോടികൾ ചാനലിനും ചിലപ്പോൾ കിട്ടിയോന്ന് ആർക്കറിയാം

    • @priyanks5949
      @priyanks5949 3 ปีที่แล้ว

      Nattellundengil alle valakkunnathu ,e behra pinarayi. Kkuvendi enthokke adjustment cheythittindennu e Nikesh anweshikkunnnudo ,fooling people

    • @tKtheruler
      @tKtheruler 3 ปีที่แล้ว

      കൊടുത്തില്ല അതാണ്

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 3 ปีที่แล้ว +188

    നട്ടല്ലുള്ള വെക്തിയാണ് നികേഷ്💕💕💕

    • @jishin2092
      @jishin2092 3 ปีที่แล้ว +7

      കമ്മി ന്യൂസിൽ ഈ നട്ടെല്ല് കാണാറില്ല 😂😂

    • @m.fernandez3850
      @m.fernandez3850 3 ปีที่แล้ว +2

      @@jishin2092 😂💯

    • @jobinjohnson9738
      @jobinjohnson9738 3 ปีที่แล้ว +3

      Correct 👍👍👍👍👍👍👍

    • @anoop6406
      @anoop6406 3 ปีที่แล้ว +1

      🤣

    • @rahulvlogsthenishorts4088
      @rahulvlogsthenishorts4088 3 ปีที่แล้ว

      Ohhh arunno

  • @jobyjoseph645
    @jobyjoseph645 3 ปีที่แล้ว +168

    Police need to give protection to reporter TV's office.

    • @noushidhanoushi1471
      @noushidhanoushi1471 3 ปีที่แล้ว +3

      First give protection to our Nigash sir

    • @rosa4336
      @rosa4336 3 ปีที่แล้ว +1

      Yes

    • @lostatdreams2698
      @lostatdreams2698 3 ปีที่แล้ว

      Dileepine vendi aare reporter channel kalleriyana

  • @sanu1585
    @sanu1585 3 ปีที่แล้ว +57

    Nikesh n Reporter channel, hats off 💐💪💪💪👏👏👏🥰

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 3 ปีที่แล้ว +77

    നികേഷ് സർ നിങ്ങൾ ഒരുപാടു ഇനി സൂക്ഷിക്കണം.. അതുപോലുള്ള ഒരു ക്രിമിനലിനോട് ആണ് നിങ്ങൾ പോരാടുന്നത്. വർഷങ്ങൾ കഴിഞ്ഞാലും ദിലീപിന് ആന പക കൂടി വരുവുള്ളു..

    • @itsmeann4581
      @itsmeann4581 3 ปีที่แล้ว

      Sathyam

    • @devdev2530
      @devdev2530 3 ปีที่แล้ว

      നികേഷ്‌ സാറിനെ ഒന്നും ചെയ്യാൻ കോവാലന് ഇനി കഴിയില്ല.

    • @sreejithmn912
      @sreejithmn912 3 ปีที่แล้ว

      കുഞ്ഞാലിക്കുട്ടി നോക്കിയിട്ട് നടന്നില്ല പിന്നല്ലേ കോവാലൻ😀😀😀

  • @rameshdanavan5820
    @rameshdanavan5820 3 ปีที่แล้ว +14

    Nikesh sir മറ്റുള്ള മാധ്യമ പ്രവർത്തകർക്ക് ഒരു പ്രചോദനം ആവട്ടെ..👍👍👍🔥🔥🔥

  • @sangeetharajesh428
    @sangeetharajesh428 3 ปีที่แล้ว +22

    എനിക്ക് മനസ്സിലാകാത്തത് ദിലീപ് എന്തിനാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കുന്നത്.തെറ്റ് ചെയ്തില്ല എന്ന് വിധി വന്നാൽ അവർ അതും പറയില്ലേ

  • @kesiyasebastian4810
    @kesiyasebastian4810 3 ปีที่แล้ว +106

    E case പുരോഗമനത്തിൽ ബാലചന്ദ്രൻ,,, നികേഷ് കുമാർ and REPORTER വലിയ പങ്ക് വഹിച്ചിട്ടുണ്ട്,,,,വലിയ പങ്ക് അല്ല, മുഴുവൻ പങ്കും എന്ന് തന്നെ പറയാം,,,,,സത്യം ജയിക്കട്ടെ,,,സത്യമേവ ജയതേ🙏🙏🙏

  • @girishrekharekha2891
    @girishrekharekha2891 3 ปีที่แล้ว +48

    Reporter channel ഉണ്ടായതു കൊണ്ടു ദിലീപ് അകത്താവും ............... Dileep v/s Nikesh ഈ കൊറോണ കാലത്തും സുഖമുള്ള ഒരു വാർത്ത ചാനൽ ഇത് തന്നെ

  • @Nishap-wh1rb
    @Nishap-wh1rb 3 ปีที่แล้ว +1

    നികേഷ് സർ തങ്ങളുടെ തികഞ്ഞ ഒരു ആത്മാർത്ഥത കൊണ്ട് മാത്രം ആണ് ഈ കേസ്സിൽ ഇത്രയും തെളിവുകൾ മുന്നോട്ടു കൊണ്ട് വന്നത് great സർ 👏👏👏💐💐💐💐❤️❤️❤️❤️👌👌👌ബാലു സാറിന് അത് റിപ്പോർട്ടർ ചാനലിൽ വന്നു പറയഞ്ഞതും ബൈജു സാറിന്റെ കുറ്റവാളികളെ കുറച്ചുള്ള കൂടുതൽ അറിവും ഈ കേസിൽ ഒരു പാട് സത്യങ്ങൾ ജനങ്ങൾക്ക് എല്ലാർക്കും ബോധ്യപ്പെട്ടു. ദൈവത്തിന്റെ രൂപത്തിൽ രക്ഷകരായി എത്തിയ ത്രിമൂർത്തികൾ ആണ് നിങ്ങൾ 3പേരും അഭിവാദ്യങ്ങൾ സർ 💐💐💐❤️❤️❤️👏👏👏👏👏👏👏👍👍👍👌👌👌

  • @twinklealwz3569
    @twinklealwz3569 3 ปีที่แล้ว +26

    സത്യസന്ധമായി അവതരിപ്പിക്കുന്ന നികേഷിന്റെ കൂടെ ഈ ജനത കൂടെ തന്നെയുണ്ടാകും.. ഞാഞ്ഞൂലുകൾ ഓലപ്പാമ്പും കാട്ടി ഭീഷണിയുമായി വരും. Never mind

  • @-iinviisiibl3
    @-iinviisiibl3 3 ปีที่แล้ว +36

    എനിക്ക് തോന്നുന്നത് മാഡം എന്നത് മാടൻ എന്നാണ് ..
    മാറ് അളിയാ , മാറാ ലാഹ ആയ കാലം ആണ് ഇത് 😆😆😆😃😃😃

  • @balakearke
    @balakearke 3 ปีที่แล้ว +57

    Nikesh we can expect more than this, Because he knows things all are against , though he spent millions of money.

  • @rekhas1210
    @rekhas1210 3 ปีที่แล้ว +85

    Dilip is afraidof every thing.Eppo manasilayi ayalkkurakshappedan pattillannu.Daivam sakshi 🙏

  • @sajukochappan
    @sajukochappan 3 ปีที่แล้ว +11

    ദിലീപ് സ്വപ്നത്തിൽ പോലും കരുതിയില്ല ആ കുട്ടി പോലീസിൽ പോയി കംപ്ലയിന്റ് ചെയ്യും എന്ന് ദിലീപ് ആ വീഡിയോ വെച്ചു ആ കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാം എന്നാണ് വിചാരിച്ചതു ആ കുട്ടി അന്ന് കംപ്ലൈന്റ്റ് ചെയ്തില്ലായിരുന്നു എങ്കിൽ ആ കുട്ടിയെ ഇന്ന് ജീവനോടെ നമുക്ക് ഒന്നും കാണാൻ പറ്റില്ലായിരുന്നു

  • @anupmc9742
    @anupmc9742 3 ปีที่แล้ว +20

    Reporter channel 👍

  • @Myreactions199
    @Myreactions199 3 ปีที่แล้ว +21

    ഇന്ന് ചർച്ച കുളമാക്കാൻ ആരും ഇല്ലല്ലോ

  • @aswathsdiary6347
    @aswathsdiary6347 3 ปีที่แล้ว +10

    Reporter Channel is always best👏

  • @sadiqueali930
    @sadiqueali930 3 ปีที่แล้ว +7

    NIKESH ...reporter channel 💥💯

  • @nirmalpk6223
    @nirmalpk6223 3 ปีที่แล้ว +16

    Dileep janapriya VILLIAN
    Nikesh janapriya Naayakan
    Chief justice -baiju kottaram

  • @فيروز-ص9س
    @فيروز-ص9س 3 ปีที่แล้ว +15

    Exactly right talking 👍

  • @matrx9804
    @matrx9804 3 ปีที่แล้ว +21

    ദിലീപ് കേസ് കൊടുക്കുന്നുണ്ടെങ്കിൽ വക്കീൽ ന്റെ അറിവോടെ ആയിരിക്കും.. അപ്പൊ എന്തെങ്കിലും കണ്ടിട്ട് ഉണ്ടാകും

  • @HappyandHeal
    @HappyandHeal 3 ปีที่แล้ว +5

    പോലീസിന്റെ ആളല്ലേ അല്ലാതെ കള്ളന്റെ അല്ലല്ലോ ...അതുമതി

  • @newid4185
    @newid4185 3 ปีที่แล้ว +6

    Nikeshkumar njagalude muthanu 😘😘😘😘

  • @jasipeedika2824
    @jasipeedika2824 3 ปีที่แล้ว +5

    Respect Nikesh sir

  • @vibe1776
    @vibe1776 3 ปีที่แล้ว +7

    Nikesh 🔥🔥🔥🔥🔥

  • @shameershameerkm4348
    @shameershameerkm4348 3 ปีที่แล้ว +3

    NIKESH KUMAR you are a excellent journalist in Kerala ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️👍👍👍👍👍👍👍👍👍👍😀

  • @sabeeshts2531
    @sabeeshts2531 3 ปีที่แล้ว +34

    എവിടെ നുമ്മ ഹീറോ ശ്രീജിത്ത്‌ പെരുവാണം

    • @eddadiah9220
      @eddadiah9220 3 ปีที่แล้ว

      Peru വാണം

    • @babygirlrose1001
      @babygirlrose1001 3 ปีที่แล้ว

      Perununnayan

    • @rishaa_n3014
      @rishaa_n3014 3 ปีที่แล้ว

      😅😅

    • @lissyrajaneesh8901
      @lissyrajaneesh8901 3 ปีที่แล้ว +10

      ഇന്നലെ ഓടിച്ചു വിട്ടു.. എന്തിനാ വലിഞ്ഞു കേറി വരുന്നത് എന്ന് ചോദിച്ചില്ലേ നികേഷ് sir

    • @mayaparvathy6926
      @mayaparvathy6926 3 ปีที่แล้ว +4

      Sreejithe perumnunayan nikesh chettan kandom vazhi oodichu koovalantea moodu thangi sreejithe 😂😂😂

  • @ajmalalikarippakulam2762
    @ajmalalikarippakulam2762 3 ปีที่แล้ว +21

    ദിലീപിന്റെ മനോനില അത്രയേ ഉള്ളു ദിലീപ് അത്രക്കേ ഉള്ളൂ

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 3 ปีที่แล้ว +14

    മാധ്യമ പ്രവർത്തകൻ എസ്.വി .പ്രദീപിന്റെ മരണവും .......

  • @anoopraj9066
    @anoopraj9066 3 ปีที่แล้ว +5

    Reporter channel is true reporter

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว

    Namaskaram 🙏 ❤
    Adv Mr.Ajakumar Sir 🙏

  • @deepubaby3871
    @deepubaby3871 3 ปีที่แล้ว +9

    നട്ടെല്ലുള്ളവന് ആണ് നികേഷ് 👏👏👏

  • @senatorofutah
    @senatorofutah 3 ปีที่แล้ว +7

    Biggest respect , to nakesh sir. Asianet. And mathurubhumi

  • @abibiya964
    @abibiya964 3 ปีที่แล้ว +1

    Nikesh sir...... Super....

  • @shakti1826
    @shakti1826 3 ปีที่แล้ว +2

    Nikesh😍😍😍

  • @pradeepprasanth4837
    @pradeepprasanth4837 3 ปีที่แล้ว +6

    Namude hero nikeshettan anu.... Anganeyenkilum sathym jayikkatte.....

  • @vinodmjayan
    @vinodmjayan 3 ปีที่แล้ว +3

    Sathyam

  • @sareenaanuras943
    @sareenaanuras943 3 ปีที่แล้ว +1

    👍👍👍👍

  • @lawrencebernnas3823
    @lawrencebernnas3823 3 ปีที่แล้ว +1

    Nigesh sir nigalude kude pavagalaya njagl ond munod Thane poguga neethi nedum vare love you reporter TV big salute Ajay sir baiju sir 💪💪💪💪😘

  • @minimathew5739
    @minimathew5739 3 ปีที่แล้ว

    Nikesh👍👍

  • @maneeshp2662
    @maneeshp2662 3 ปีที่แล้ว +2

    നികേഷ് എ ക്ലാസ് ഉടായിപ്പ് ആണ്... ഒന്നുകിൽ ദിലീപ് പൈസ കൊടുക്കൽ നിർത്തി.. അല്ലേൽ വേറെ വല്ല്യ ഓഫർ വന്നു

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 3 ปีที่แล้ว +18

    Nikeshe 🤣😂🤣anth cheyana dileepinu samonila thetti

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 ปีที่แล้ว +1

    Reporter chanel ഇത്‌ പുറത്ത് കൊണ്ട് വന്നതിലുള്ള വൈരാഗ്യം ആണ് അയാൾ കാണിച്ചത്

  • @beatyouofficial116
    @beatyouofficial116 3 ปีที่แล้ว

    ഇപ്പോൾ റിപ്പോർട്ടർ tv മാത്രമേ കാണാറുള്ളു..one and only nikesh sir

  • @athiyathanseer3828
    @athiyathanseer3828 3 ปีที่แล้ว

    നിക്കഷേട്ടനെ അങ്ങനെയൊന്നും വിലക്ക് വാങ്ങാൻ ദിലീപ് വളർന്നിട്ടില്ല 😂😂👏🏻👏🏻

  • @harithabiju27
    @harithabiju27 3 ปีที่แล้ว +13

    തിളക്കം സിനിമയിലെ നായകന്റെ ഒരു അവസ്ഥ ആണ് ഇപ്പൊ ദിലീപിന് 😁🤭

  • @Dreams-y2e
    @Dreams-y2e 3 ปีที่แล้ว +1

    നികേഷ് 👍👍സർ

  • @simplelifevlogz4044
    @simplelifevlogz4044 3 ปีที่แล้ว +9

    Oraal engilum njaayathinu vendittu oru paavam penninu vendittu shabdam uyarthiyaal udane ayale drohikkan um kuttapeduthanum kure per eragum. Nikeshji ❤️ you are great. Go ahead ❤️

  • @dipinkariot6695
    @dipinkariot6695 3 ปีที่แล้ว +1

    Nikesh masss🔥🔥🔥🔥

  • @alahanros893
    @alahanros893 3 ปีที่แล้ว

    Mr.Nikeshkumar super ... great job

  • @ummerm3768
    @ummerm3768 3 ปีที่แล้ว

    റിപ്പോർട്ടർ നേരം വെളുത്താൽ ആദ്യം റിപ്പോർട്ടർ നോക്കും... ബാക്കി പിന്നെ 🥰🥰

  • @akhilaajith7313
    @akhilaajith7313 3 ปีที่แล้ว

    Reporter channel is the best that is the only thing that i want to say .

  • @rajeeshraj1358
    @rajeeshraj1358 3 ปีที่แล้ว +1

    ദൈവത്തിന്റെ ഒരു ഇടപെടലും ഇല്ല. എന്തൊരു അന്ധവിശ്വാസം മാണ് പറയുന്നത്. ഈ ഇടപെടൽ ആ നടി അക്രമിക്കപെട്ടസമയത്ത് ഈ ഇടപെടൽ ഉണ്ടായില്ലല്ലോ.

  • @jayeshpkrishnan
    @jayeshpkrishnan 3 ปีที่แล้ว

    ശ്രീജിത്ത് perumana evide sir 😄😄😄😄

  • @athulyap54
    @athulyap54 3 ปีที่แล้ว

    Nikesh reporter ❤️❤️

  • @shobhanakokkot6610
    @shobhanakokkot6610 3 ปีที่แล้ว

    Big salute Nikesh 🙏

  • @shameershameerkm4348
    @shameershameerkm4348 3 ปีที่แล้ว +1

    Every body know about GOPALAKRISHNNAN very well

  • @peteralex1573
    @peteralex1573 3 ปีที่แล้ว

    Ajay Kumar sir u r great. 100% right

  • @hanakhan7738
    @hanakhan7738 3 ปีที่แล้ว

    നികേഷിന് വേണ്ട്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറാണ് ബ്രോ. റിപ്പോർട്ടർ ആണ് ഇതിൽ സത്യസന്ധമായി വാർത്ത കൊടുക്കുന്നത്. ഡിലീപ്പിനോട് നികേഷിന് ഒരു വൈരാഗ്യവും ഇല്ലെന്നു ഇതു കേൾക്കുന്നവർക്ക് മനസിലാകും. കുറ്റം ച്യ്ടിട്ടുണ്ടെങ്കിൽ മാത്രം ശിക്ഷ വേണം എന്ന് മാത്രമേ നികേഷ് പറയുന്നുള്ളൂ. അതു പറയാൻ ഉള്ള ധൈര്യം എം ഇ ർ ന്ടെ മകന് മാത്രമേ ഉള്ളൂ.

  • @annasworld6068
    @annasworld6068 3 ปีที่แล้ว

    ബാലചന്ദ്രാ......മോനേ....നീ....പറഞ്ഞപോലെ എല്ലാ൦ സൂപ്പറായിട്ട് ചെയ്തു....എന്നു പറഞ്ഞ് തബടിച്ച👍 മഹാനടൻ ആരാണാവോ.....? ഹ....ഹ....ഹ

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 ปีที่แล้ว +1

    💯👍

  • @ummerm3768
    @ummerm3768 3 ปีที่แล้ว

    നികേഷ് 🥰🥰

  • @jayeshbabu8263
    @jayeshbabu8263 3 ปีที่แล้ว

    Nikesh sir always God is with you sir

  • @amucbe
    @amucbe 3 ปีที่แล้ว +1

    നികേഷ് സൂക്ഷിക്കണം… അടുത്ത ഒന്നര കോടിയുടെ ക്വട്ടേഷൻ കോവാലൻ ready ആക്കും

  • @truthfinder6879
    @truthfinder6879 3 ปีที่แล้ว +4

    Ini muthal report channel mathram..sathyasandhathayulla channel 🙏🙏🙏🙏

  • @pushpachandran7292
    @pushpachandran7292 3 ปีที่แล้ว +4

    Nikesh g

  • @achumiakitchen3956
    @achumiakitchen3956 3 ปีที่แล้ว

    അയ്യേ ഇത്രയ്ക്കും വിവരദോഷിയാണോ ദിലീപ് 😀😀😀

  • @unni007-q4i
    @unni007-q4i 3 ปีที่แล้ว

    മൊയന്ത് കോവാലൻ😄.. നികേഷ് ബ്രോ നുമ്മടെ ചങ്ക്

  • @smschannel-2021vlog
    @smschannel-2021vlog 3 ปีที่แล้ว +8

    ഇത് വന്നപ്പോൾ K റെയിൽ മുങ്ങി
    ഇതിന്റെ കൂടെ മറ്റുള്ളവരുടെ കേസും മുങ്ങി

  • @itsme-of8my
    @itsme-of8my 3 ปีที่แล้ว +5

    Aa nadikki neethi kittanam..keralathile nalla janagal nigalk vendi pray chyyum.. Sure... Reporter🔥 nikesh🔥 ji🔥... .. Kovalanod pokaan para eppo jailil poya vegm thirich vara..

  • @radhakrishnanpt842
    @radhakrishnanpt842 3 ปีที่แล้ว

    പ്രതിയുടെ സമനില തെറ്റിയതിന്റെ അവസ്ഥയാണ് ചാനലിന്റെ എംഡി.ക്ക് നേരായുള്ള കേസ്സ്, സത്യം പൊതുജനത്തെ അറിയിക്കാനുള്ള ബാധിത റിപ്പോർട്ടർ ചാനലിന്നുണ്ട്,അത് തെറ്റാണോ സാർ,?

  • @MinisLittleWorld
    @MinisLittleWorld 3 ปีที่แล้ว +3

    Nikesh thankaleyum pully pedikan thudangi sathyam eni purathu varanam

  • @happyworld220
    @happyworld220 3 ปีที่แล้ว +6

    നാളെ ഒരു പക്ഷെ ദിലീപ് കുറ്റവാളി അല്ല എന്ന് കോടതി പറയയും.... പക്ഷെ നികേഷ് സർ.... നിങ്ങൾ ഒന്ന് സൂക്ഷിച്ചോളൂ... പണ്ട് തിലകൻ സർ പറഞ്ഞതൊക്കെ ഇപ്പോൾ ഓർമ വരുന്നു.... ആന പക ഒരിക്കലും മാറില്ല സർനോട്.......

  • @user-mf7un6qj8k
    @user-mf7un6qj8k 3 ปีที่แล้ว

    ദിലീപിനും പ്രതികരിക്കുവാൻ അവകാശമുണ്ട് , അപ്പോൾ മോങ്ങിയിട്ട് കാര്യമില്ല.

  • @dimplejojo1972
    @dimplejojo1972 3 ปีที่แล้ว +2

    Fraud Dileep.

  • @sivaprasad6870
    @sivaprasad6870 3 ปีที่แล้ว

    അജയകുമാർ sir പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു.

  • @sabarinath4524
    @sabarinath4524 3 ปีที่แล้ว +2

    Akramikapetta nadiyum policintey aalan.. with her ennu paranj ethiya ella avanmarum policintey aal an

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 ปีที่แล้ว

    കാവ്യയെ മഞ്ജു ഭാര്യായിരിക്കുന്ന സമയത്ത് അവിഹിതം തുടർന്ന ഇവൻ മസ്നജുവിനെ പെരുവഴിയിലാക്കി പിശാചേനിയെ ഭാര്യയാക്കി അതിമനോഹരം ഇനി നികേഷ് പറഞ്ഞുണ്ടാക്കിയതാണെന്നു പറയുമോ ഈ കോവാലൻ.. എന്തായാലും ദുഃധൃതൽ ഒക്കെ കൊല്ലം കോവാലാനുപറ്റിയവന്മാർ. കള്ളന് കഞ്ഞി വെച്ചവൻ എന്ന് കേട്ടിട്ടുണ്ട്. നിഷാലിനോട് ചെയ്തതും ഇനി മാധ്യമക്കാരാണെന്നു പറയും ചിലപ്പോൾ. 😃😄

    • @laxmi988
      @laxmi988 3 ปีที่แล้ว

      😆😆 Exactly. മഞ്ചൂനെ ഡിവോഴ്സ് ചെയ്യാൻ കാരണം നികേഷ്... കൂവ്യാ യെ അവിഹിതം നടത്താൻ കാരണം നികേഷ്. അവിഹിതത്തിനെ കെട്ടാൻ കാരണം നികേഷ്....
      മുഴു പ്രാന്തൻ

  • @mujeebmp3672
    @mujeebmp3672 3 ปีที่แล้ว +3

    Sreejith venam innale oru sugamullu😀

    • @anupmc9742
      @anupmc9742 3 ปีที่แล้ว +1

      Athe , ennale oru timepass ulloo... 😂

  • @josephgeorge3021
    @josephgeorge3021 3 ปีที่แล้ว

    രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടർ മാരെ കൂട്ടി ഒരു ചർച്ചക്ക് സ്കോപ്പ് ഉണ്ടോ?

  • @dnya6019
    @dnya6019 3 ปีที่แล้ว +3

    🤣🤣ha.. Ha.... Budhi ഭ്രമം സംഭവിച്ചതാ.... ദിലീപിന്

    • @laxmi988
      @laxmi988 3 ปีที่แล้ว

      അതിലും കൂടിയ വരെന്തോ ആണ്.

  • @mrsilenttk8928
    @mrsilenttk8928 3 ปีที่แล้ว

    Athe correct anu

  • @ashiiii9939
    @ashiiii9939 3 ปีที่แล้ว +1

    ഈ ചാനൽ പരിപാടി യിൽ മാത്രം എല്ലാ സമയവും ഈ ന്യൂസ്‌ മാത്രേ ഉള്ളു........ ന്യൂസ്‌ കിട്ടാനിട്ടാണോ.....rating കൂട്ടാനാണോ........ എപ്പോ നോക്കിയാലും ദിലീപ്.......

  • @malappuramsalam6795
    @malappuramsalam6795 3 ปีที่แล้ว +3

    Nigashintea chanal kadathilanu deleeb virodi gal nigashinu Kash arinju athanu karyam

  • @saliniantony2731
    @saliniantony2731 3 ปีที่แล้ว

    ബൈജു പാഷാണം

  • @annasworld6068
    @annasworld6068 3 ปีที่แล้ว

    നികേഷേ......ഉരുളണ്ട.......

  • @shafeerk7997
    @shafeerk7997 3 ปีที่แล้ว +4

    Ok jadji mary nigal parayunathu poly 🤣crazy

    • @raman9349
      @raman9349 3 ปีที่แล้ว +1

      🤩😀😀

  • @athullaji3738
    @athullaji3738 3 ปีที่แล้ว +1

    Nammal Sadharana Janangal ellam Nalla reethiyilulla Police nte koodeyanu.Justice nte koodeyanu 🙏

  • @muhammedsahal7307
    @muhammedsahal7307 3 ปีที่แล้ว +2

    Neegash engny ithelaam ariyunu

  • @swethachakki996
    @swethachakki996 3 ปีที่แล้ว +2

    Nikeshinu ini dileep koteshan kodkuo.onn sookshicho tta😂

  • @mayaparvathy6926
    @mayaparvathy6926 3 ปีที่แล้ว +3

    Kovalan kuttum cheyyithitte unde athukondane kovalan nikesh chettaneaum reporter channalenaum peadikunnathe 😂😂😂 reporter tv ❤️❤️❤️❤️❤️

  • @sukumaransugathan9382
    @sukumaransugathan9382 3 ปีที่แล้ว +1

    Reporter channel is not a good.and All TH-cam channel's are making money.

  • @rahulvlogsthenishorts4088
    @rahulvlogsthenishorts4088 3 ปีที่แล้ว

    Arikkum chilappoll

  • @kainadys
    @kainadys 3 ปีที่แล้ว +4

    Attappadiyile Madhu-vine konna case-il varshangal kazhinjittum special prosecutor-ine vaikkukayoo, vicharana thudangukayoo cheyyathathu pothu samuham ennu ee Vakeel parayunnavarum, medias-um eattedukkathathu enthu kondaanu....🤔🤔🤔
    Enthe Madhu-vine konna case-il daiwathinte kayyoppu ee Vakeel anveshikkathathu.....🤔🤔🤔
    Ethe pole thanne 2 minor penkuttikale rape cheithu kola cheyyappetta Valayar case-ile daiwathinte kayyoppine kurichu ee Vakeel ethe parayathathu.....🤔🤔🤔
    Ee 2 murder cases-ine tharathamyam cheyyumbol actress attack case cheriya case alle......🤔🤔🤔

  • @akmmaidin4840
    @akmmaidin4840 3 ปีที่แล้ว +3

    panathinu mukalil NIKESHJI parakkunu.💪💪💪💪🔥🔥🔥🔥👌👌👌👌

  • @mooranyujoki
    @mooranyujoki 3 ปีที่แล้ว

    Iddli vizhunghi vakkel vannallo😁😁😁😁😁

  • @annasworld6068
    @annasworld6068 3 ปีที่แล้ว

    ഈ...വക്കീലിൻറെ ഒരു കാര്യ൦......ഹ...ഹ...ഹ...