ഊട്ടിയിൽ നമ്മൾ ഇതുവരെ കാണാത്ത ഇരുളാസ് ആദിവാസി വിഭാഗം.Irula tribal village Ooty

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 151

  • @sudhia4643
    @sudhia4643 2 ปีที่แล้ว +19

    പ്രതീക്ഷകൾ.മുന്നിൽകണ്ട്. ഭയത്തോടെ. ജീവിക്കുന്ന. കുറെ. പാവങ്ങൾ... 🙏🙏🙏. Hi. B. Bro... Ajith.... ഇന്നത്തെ. Like. തുളസിയമ്മയ്ക്ക്. 👍👍സുധി. എറണാകുളം.

  • @mbalakrishnankrishnan1760
    @mbalakrishnankrishnan1760 5 หลายเดือนก่อน +1

    Super
    B.b

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +24

    സത്യത്തിൽ ഇവരുടെ ജീവിതം കണ്ടപ്പോൾ നമ്മളൊക്കെ എത്ര സുഖത്തോടെയാണ് ജീവിക്കുന്നതെന്ന് മനസ്സിലായത് 🤔🤔🤔🙏🏻🙏🏻🙏🏻

  • @ngopan
    @ngopan 2 ปีที่แล้ว +20

    കാട്ടിനുള്ളിലുള്ള ഗ്രാമത്തിന്റെ കാഴ്ചകളും വിശേഷങ്ങളും ഞങ്ങൾക്ക് സമ്മാനിച്ച ബിബ്രോയ്ക്ക് നന്ദി.

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +3

    ഞങ്ങളൊന്നും ഒരിക്കലും കാണാത്ത പോകാത്ത സ്ഥലത്തെ കാഴ്ച്ച കൾ കാണിച്ച ബി ബ്രോയ്ക്ക്.. ❤❤❤🥰🥰🥰🥰

  • @anishaanu8167
    @anishaanu8167 2 ปีที่แล้ว +4

    ഇതുപോലെ നേലിയാമ്പതി ആദിവാസി കോളനി കാണാൻ പോയി ആന കുത്തി കൊല്ലണ്ടാതാായിരുന്നു ഈശ്വര ഓർക്കാൻ വായ എനിക്,

  • @irshadbichu7055
    @irshadbichu7055 2 ปีที่แล้ว +41

    നമ്മൾ എല്ലാവരും ഒരുമിച്ചു നിന്നാൽ നമുക്ക് വേഗം b ബ്രോ യുടെ ചാനൽ 100k ആകാം എല്ലാം നല്ല വീഡിയോസ് ആണ് ഒരു പ്രാവശ്യം കണ്ടു തുടങ്ങിയാൽ പിന്നെ ഒരു മടിപ്പ് ഇല്ലാണ്ട് കണ്ട് തീർക്കാം ഒരു പാട് നല്ല നല്ല വീഡിയോസ് ഉണ്ട് ഇത് വരെ ആരും കാണിക്കാത്ത നല്ല കാഴ്ചകൾ 🌹🌹താങ്ക്സ് b ബ്രോ 🙏🏻🥰

  • @saheershapa
    @saheershapa 2 ปีที่แล้ว +12

    ഇവരുടെ വീടും പരിസരവും ജീവിത സാഹചര്യവും കണ്ടപ്പോൾ ഒരുപാടു സങ്കടം തോന്നി. എത്ര കഷ്ടതകൾ നിറഞ്ഞ ജീവിതമാണ് അവരുടെ. ബി ബ്രോക്ക് ബിഗ് സല്യൂട്ട്. ഇത്രയും റിസ്ക് എടുത്ത് അവിടെ പോയി വീഡിയോ എടുത്തതിന്. 😍❤️

  • @lathikadevi4467
    @lathikadevi4467 ปีที่แล้ว +1

    Bbro brothersne oru big salute..

  • @rameshkg6485
    @rameshkg6485 2 ปีที่แล้ว +6

    വല്ലാത്തൊരു വിമ്മിഷ്ട്ടത്തോടെ ആണ് കണ്ടത് . ഈ കാഴ്ചകൾ ഞങ്ങളിലേക്കു എത്തിക്കാൻ കഷ്ടപ്പെട്ട ബി.ബ്രോകും അജിത്‌ബ്രോകും ബ്രോക്കും ബിഗ് സല്യൂട്ട് .

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz ปีที่แล้ว +1

    🎉. Ajibro

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +1

    വശ്യം മനോഹരം

  • @shafimohamed8465
    @shafimohamed8465 ปีที่แล้ว +2

    ബ്രോ ഒരുപാട് കഷ്ടപ്പെട്ട് ആണ് ഞങ്ങളെ വിഷ്വൽസ് ഒക്കെ കാണിക്കുന്നത്

  • @sarojabair1569
    @sarojabair1569 2 ปีที่แล้ว +12

    നല്ല വസ്ത്രധാരണം നല്ല സ്ത്രീകൾ.

  • @megha3329
    @megha3329 2 ปีที่แล้ว +1

    Munney pazheya movies and Jagathi comedy ayirunnu food kazhikkumpo kaanua. Eppo bro videos anu kaanal. Especially tribal video ❤

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +2

    വീഡീയോ ഇഷ്ടമായി ട്ടോ. പാവങ്ങൾ അവരുടെ അവസ്ഥ വല്ലാത്തൊരു ദുരിതം തന്നെ. അവിടെ വരെ പോയി വീഡിയോ ചെയ്തത് അതിലും വലിയ കഷ്ടം തന്നെ.🙏👌

  • @geenuvarghese6560
    @geenuvarghese6560 ปีที่แล้ว +1

    Like your videos 👍

  • @fathimanadeem9485
    @fathimanadeem9485 ปีที่แล้ว +2

    Inagne pokumbol avark venda food items kond pokanam.

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 ปีที่แล้ว +1

    ബി. ബ്രോ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ. SUPERB. Very educative, informative and adventurous episode. Recommend to get an Award for this risky attempt.

  • @Madhavimurals
    @Madhavimurals 2 ปีที่แล้ว +1

    ആദ്യമായിട്ട് കാണുന്നു....നല്ല വീഡിയോ ആണ്..ഇഷ്ടമുള്ള കാഴ്ചകൾ....

  • @mmmm-sg2gt
    @mmmm-sg2gt 2 ปีที่แล้ว +7

    ഇവരെ aa കാട്ടിൽനിന്നും കുറച്ച് മുകളിലേക്ക് റോഡുളള സ്ഥലത്തേക്ക്. Gavrment മാറ്റി താമസിപ്പിച്ചുടെ. പാവങ്ങൾ. കണ്ടിട്ട് തന്നെ പേടിയാകുന്നു. കൊടും കാട്,☹️

  • @tharakathabdullah6821
    @tharakathabdullah6821 2 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങിനെയുള്ള കാഴ്ചകൾ കാണുന്നത്

  • @ravindranvb6907
    @ravindranvb6907 2 ปีที่แล้ว +7

    നീലഗിരി മേഖലയിലും അട്ടപ്പാടി മേഖലയിലും ഏറ്റവും അവഗണിക്ക പെട്ട വിഭാഗമാണ് ഇരുളർ എത് സര്ക്കാര് ഭരിച്ചാലും ഈ പാവങ്ങൾ കഷ്ട്ടം തന്നെ.ട്രൈബൽ വിഭാഗത്തിൽ എറ്റവും വഞ്ചിക്കപ്പെട്ട വിഭാഗം.

  • @josephsamuel9398
    @josephsamuel9398 2 ปีที่แล้ว +1

    Very good youtuber from Kerala. Your video contents are great.

  • @Sunilvlogz
    @Sunilvlogz 2 ปีที่แล้ว +5

    super bro appreciate your effort ..........

  • @krishnakumar1666
    @krishnakumar1666 2 ปีที่แล้ว +1

    Super, all the very best, love where you going

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +2

    SUPER VEDIO 👍🏽 Swasam Adakkipidichanu Evidirunnu Kanunnathu Appol Ningal Aa Kadinu Naduviloode Pokunnathu Sammathuchu Aa AMMA Kkum Oru NAMASKARAM 🙏🙏🙏🙏

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +2

    B.Bro. Kollam good video 👍👍

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว +4

    Super🥰 ooty ishtom👌👌👌

  • @SunilsHut
    @SunilsHut 2 ปีที่แล้ว +2

    Good efforts......b bro... 👌👌

  • @user-jl8hz7uw5g
    @user-jl8hz7uw5g 2 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമായി ഈ കാഴ്ചകൾ 🥰🥰🥰

  • @qranabe1022
    @qranabe1022 2 ปีที่แล้ว

    ഞാൻ. പണ്ട്.ഊട്ടി.പാർസെൻസ്.വാലി.അവിടുന്ന്. കാട്ടുകുപ്പ.എന്നസ്ഥലം.വനംമാത്രം.ടണൽ വർക്ക്.ആയി.ഇലട്രിസിറ്റിബോർഡിൻ്റെ.വർക്ക്.കാടൻ്റെ.നടുവിൽ.ഭയങ്കര അനുഭവം.ആയിരുന്നു.

  • @sameerkamal784
    @sameerkamal784 2 ปีที่แล้ว +4

    Bbro super effort 🙏

  • @rahiyathayyil3788
    @rahiyathayyil3788 2 ปีที่แล้ว +2

    Super 👍😍 B bro

  • @sreeragthoppil3185
    @sreeragthoppil3185 2 ปีที่แล้ว +3

    ബ്രോ ഞാൻ ടെമ്പോട്രാവലെർ കൊണ്ട് പോയിട്ടുണ്ട് അങ്ങോട്ട് 3 കൊല്ലം മുൻപ് അതിനു മുകളിൽ ഒരു റിസോർട്ട് ഉണ്ട്

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp หลายเดือนก่อน

    Nalla.വീഡിയോ

  • @bennythomas2789
    @bennythomas2789 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ബ്രോ 👍

  • @praveenmspraveenms3305
    @praveenmspraveenms3305 ปีที่แล้ว

    B bro good video

  • @rajappanmk5807
    @rajappanmk5807 2 ปีที่แล้ว +2

    Super video 👍 ❤️

  • @shijump9708
    @shijump9708 2 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰🥰🙏🙏🙏

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 2 ปีที่แล้ว +1

    B Bro. സൂപ്പർ.....😘

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    13:00 ആരും കാണാത്ത സ്ഥലങ്ങൾ ആണ് പ്രേക്ഷകർക്ക് കാണാൻ താല്പര്യം ഉണ്ടാകാൻ സാധ്യത...പിന്നെ ഇന്നലെ അർദ്ധരാത്രി 12:30 ഇട്ട വിഡിയോ കുറച്ചു കണ്ടു ബാക്കി ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു😀

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      15:47 👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      3:14 -- 38:23 😀

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      നല്ല ഒരു ഡോകുമെന്ററി കണ്ടപോലെ ..വനത്തിനുള്ളിലെ യഥാർഥ ജീവിത ബുദ്ധിമുട്ടുകൾ ഇന്നത്തെ വിഡിയോയിൽ കാണാൻ കഴിഞ്ഞത്തിൽ സന്തോഷം...അവർക്ക് വേഗം നല്ലൊരു റോഡും പാചക വതകക്കുറ്റി യും കിട്ടട്ടെ 👍👍..ഇവർക്ക് റേഷൻ സാധന ചാക്കുകൾ മുകളിൽ നിന്ന് എത്തിക്കാൻ റോപ് വേ ഉപയോഗിക്കാം...കോടതി മുകളിൽ താമസിക്കുന്നവരെയും താഴെ താമസിക്കുന്നവരെയും ഒന്നിച്ചു ഒരു സ്ഥലത്തേക്ക് സുരക്ഷിതമായി ആക്കുക...സ്‌കൂളും ആശുപത്രിയും ഒന്നിച്ച് ഒരു സ്ഥലത്ത്...പിന്നെ ഫൈബർ ഇന്റർനെറ്റ് ഉം dth ഉം 4g,5g ഒക്കെ വേഗം കിട്ടട്ടെ....

  • @ajigajig1421
    @ajigajig1421 2 ปีที่แล้ว +2

    Nanpa super 👌👌👌

  • @sreejup2912
    @sreejup2912 2 ปีที่แล้ว +2

    B bro വീഡിയോ യുടെ ലെങ്ത് ഒന്ന് കുറച്ചാൽ കൊള്ളാമായിരുന്നു
    Oru30 മിനിറ്റിനകം നേർത്തിയാൽ കൊള്ളാമായിരുന്നു

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +2

    Best wishes dear s...
    Love 💖 from Kozhikode

  • @shameershamee3571
    @shameershamee3571 2 ปีที่แล้ว +1

    Kotagiri njaan kuraye kollam indayirinnu avide kanande kure place ind tribel village kure ind bro aaa tribel villagil povaan thanne 4 kilomitter forest vazhi povanam avide eliphant siruthai karadi ellaam ind thril pidicha oru vazhiyaan

  • @sajimakkan3523
    @sajimakkan3523 2 ปีที่แล้ว +2

    ബ്രോ, ഗ്രാമങ്ങളിൽ വികസനം വരാത്തതിന്റെ മൂലകാരണം ഇത് പോലെയുള്ള കുപ്പി കഴുത്തുകളാണ്.

  • @jashirafra7186
    @jashirafra7186 2 ปีที่แล้ว +7

    Bro 2 മാസം മുൻപേ ഊട്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് njnum ente ഫാമിലിയും താങ്കളെ കണ്ടിരുന്നു ഓർക്കുന്നുണ്ടോ

  • @s20021971
    @s20021971 2 ปีที่แล้ว

    Annauddannu parrchu ,annauda mugalill cayyare pokkamo

  • @jith1877
    @jith1877 2 ปีที่แล้ว +2

    Bibin brooo super 👍🏻

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว +2

    Enthu budhimutu pidicha life aanalle avarudethu.pavangal🙏🙏

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว +1

    പടച്ചോനേ ഇത്രയും ബുദ്ധിമുട്ടിൽ പോക്ക് വരവ് താമസം ദുരിതത്തിൽ കഴിയുന്ന ഇങ്ങനെ ഒരു ഗ്രാമം ഞാൻ യൂട്യൂബിൽ വീഡിയോ ആദ്യമായി കാണാ ഇവർക്ക് സർക്കാർ എന്തെങ്കിലും നടപടി എടുത്തു കൊടുത്തേ നടക്കുക🙏🙏🖕👍

  • @thmuhamed2796
    @thmuhamed2796 2 ปีที่แล้ว +1

    Forest videos ❤️✌️

  • @shajithondiyil9228
    @shajithondiyil9228 2 ปีที่แล้ว +1

    Good vdo

  • @indira7506
    @indira7506 2 ปีที่แล้ว

    നഴ്സുമാരെ പറയിപ്പിക്കാൻ,അവർക്ക് കുറച്ച് വൃത്തിക്ക് നില്കാമായിരുന്നു.രാവിലെ ഉറക്കമെണീറ്റപാടെ ഡ്യൂട്ടിക്ക് പോന്നോ.ആ വഴി കാണിക്കുന്ന ചേച്ചി നല്ല നീറ്റാണല്ലോ

  • @sirajsiru6497
    @sirajsiru6497 2 ปีที่แล้ว

    B bro super 👍👍👍👏👏👏

  • @rasikan1247
    @rasikan1247 2 ปีที่แล้ว +1

    b bro. ബൊലേറോ ആണ് മൊത്തത്തിൽ നല്ലത് ഇങ്ങനെയുള്ള സ്ഥലത്ത് പോകാൻ അത്യാവശ്യം മൈലേജും.ac യും ഉള്ള വണ്ടിയും സൗകര്യവും ഉള്ളത് ആണല്ലോ. നോക്ക്. ഒകെ. നിങ്ങളുടെ കാർ ചെറിയ വഴിയിലൂടെ പോകും അത്രേ ഉള്ളൂ

  • @rajeshehzava5865
    @rajeshehzava5865 ปีที่แล้ว

    Bro njan nallapole Tamil samsarikum,enneyum nigade koode kondupo.

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว

    Nice views....🙋🙋🙋

  • @omanakunjumon6836
    @omanakunjumon6836 2 ปีที่แล้ว +1

    Good

  • @muneervatakara9043
    @muneervatakara9043 2 ปีที่แล้ว +3

    Super ❤❤❤❤❤👍

  • @Benny-mq5xy
    @Benny-mq5xy 5 หลายเดือนก่อน

    ബിബിൻ ബ്രോ മയിൽ വാഹനം ഇത്‌ പോൽ ഉള്ള ഓഫ് റോഡ് പോകാൻ വിഷമം ആണ് അടി തട്ടുന്നുഉണ്ട്.കുറച്ചു കൂടി ഉയരം കൂടുതൽ ഉണ്ട് എങ്കിൽ അടി തട്ടു ക ഇല്ല

  • @shyamalagopinair9834
    @shyamalagopinair9834 2 ปีที่แล้ว +1

    Before 65 years kothagiri il BURNSIDE estate ende kuttikkalam annu ie irullar uru undayirunnu kandittunndu

  • @shilpyvjose4170
    @shilpyvjose4170 ปีที่แล้ว

    Ente deivame kappikuru aadayam kond avar jeevikkum. Kappikkuru oru pravashyame undaku ath orumasamkond koodipoya parikkum

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +1

    ശൂ...... നീലക്കുറിഞ്ഞി...പൂത്തു... 🎈🎈🎈🎈🎈🎈🎈🙏🙏🙏🙏

  • @groupakbar4967
    @groupakbar4967 2 ปีที่แล้ว

    ശബ്ദം ക്ലിയർ കുറച്ചു കുറവുണ്ട്....

  • @ismailch8277
    @ismailch8277 2 ปีที่แล้ว +1

    super👍👍

  • @stephenv1000
    @stephenv1000 2 ปีที่แล้ว +1

    hai bro.................

  • @jjslg
    @jjslg 2 ปีที่แล้ว

    Fantastic.👍👍👍

  • @rafibana3272
    @rafibana3272 ปีที่แล้ว

    Super video very risky

  • @nishathankachan6924
    @nishathankachan6924 2 ปีที่แล้ว +1

    Super 💖❣️💘💞💕💕💕💞💕💕♥️💗💗❤️❤️🥰🥰

  • @anilsebastian5137
    @anilsebastian5137 2 ปีที่แล้ว +1

    B bro നിങ്ങളുടെ വീട് എവിടെയാ

  • @apntraveller1974
    @apntraveller1974 2 ปีที่แล้ว +3

    നല്ല വീടിയൊ

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 2 ปีที่แล้ว

    B ബ്രോ ഒരു suv വാങ്ങാൻ സമയമായി 👍

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 ปีที่แล้ว +2

    വീഡിയോ കാണുമ്പൊൾത്തന്നെ ആ വഴി തല കറക്കം മാതിരി.

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 ปีที่แล้ว +1

    Good ❤️❤️

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 ปีที่แล้ว

    കിടു പൊളി 🌹👍

  • @noushadnoushad9968
    @noushadnoushad9968 2 ปีที่แล้ว +1

    ഹായ് 🌹

  • @jasimk7491
    @jasimk7491 2 ปีที่แล้ว

    Super

  • @antonyf2023
    @antonyf2023 ปีที่แล้ว

    Gud

  • @binus2509
    @binus2509 2 ปีที่แล้ว +1

    പൊളി 🌹

  • @valasanaliyan5036
    @valasanaliyan5036 2 ปีที่แล้ว +1

    ഹായ് ഹായ് ഹായ്

  • @Sirajudheen13
    @Sirajudheen13 2 ปีที่แล้ว

    Awesome 👍

  • @wasimaliahmed
    @wasimaliahmed 2 ปีที่แล้ว

    സൂപ്പർ ❤️

  • @radhainin
    @radhainin 2 ปีที่แล้ว +2

    ഇത്രയധികം റിസ്ക് എടുത്ത് താഴെ ഇറങ്ങിച്ചെന്ന് അവിടെ ഒന്നും കാണാൻ മാത്രം ഇല്ല. സാധാരണ ആളുകൾ സാധാരണ ഗ്രാമങ്ങളിലെ വീടുകൾ. കണ്ടൻ്റ് പോര ബ്രോ. താങ്കൾ നന്നായി അധ്വാനിക്കുന്നുണ്ടെങ്കിലും. ഗ്രാമക്കാഴ്ച്ചകൾ ഒന്നും ഉണ്ടായില്ല. പക്ഷേ ഇടയ്ക്കിടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ കണ്ടു.

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      Nice video👌👌👌

    • @bariibrahim2560
      @bariibrahim2560 2 ปีที่แล้ว

      Super video eventhough lengthy... never miss seconds

  • @ajithgopalan6068
    @ajithgopalan6068 2 ปีที่แล้ว +1

    Hai

  • @itfam
    @itfam 2 ปีที่แล้ว

    Eppozhum tamilnadil thanne aan, location onnu matti pidi
    Ningade presentation nice aan

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      Tamilnadu kanan nalla nalla places undu.nammude nadu mathrom kandal porallo.

    • @itfam
      @itfam 2 ปีที่แล้ว

      @@neethumolsinu6384 eppozhum tamil nadu videos aan oru change vende

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      @@itfam Tamilnadu kanan orupadu nalla sthalangal undu. Enik ishtom aanu Tamilnadu.njanum hus um mikapolum pokunna place aanu ooty😊👌👌

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      @@itfam Athe pole north india super places undu.

    • @itfam
      @itfam 2 ปีที่แล้ว

      @@neethumolsinu6384tamilnadu villages orupad kanumbol same feel thanne aan, bore adikum

  • @akhileshchelannur3736
    @akhileshchelannur3736 2 ปีที่แล้ว

    ബി ബ്രോ ഹായ് എന്നെങ്കിലും ഒന്ന് കാണാൻ പറ്റുമോ?

  • @safiyasebi9398
    @safiyasebi9398 2 ปีที่แล้ว

    Mashaa allah🙄🙄

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    ഹായ്

  • @rakeshunni393
    @rakeshunni393 2 ปีที่แล้ว +2

    ❤️

  • @johnsonjoseph9895
    @johnsonjoseph9895 2 ปีที่แล้ว +3

    Welcome to Ooty
    Nice to meet you

    • @mdmathew2723
      @mdmathew2723 2 ปีที่แล้ว

      please do like this vedeo again and again we are waiting your videos. I am your dearest fan.

  • @TheRanju001
    @TheRanju001 2 ปีที่แล้ว +1

    👍

  • @balucbabu3138
    @balucbabu3138 2 ปีที่แล้ว +1

    👍👍👍👍

  • @ilovemyindia4195
    @ilovemyindia4195 2 ปีที่แล้ว +1

    🌹🌹🌹🌹🌹

  • @007bondgame...8
    @007bondgame...8 2 ปีที่แล้ว

    B Bro ആദിവാസി എന്നല്ല ശരിക്കും ആദിമനിവാസി

  • @NoOne-uv2if
    @NoOne-uv2if 2 หลายเดือนก่อน

    ഇവരെ വനത്തിന് സൈഡിലേക്കു നിർബന്ധമായും മാറ്റിക്കൂടെ എന്ത് കക്ഷ്ടം ഇരുമ്പ് പാലം ഉണ്ടാക്കി കൊടുക്കു സ്റ്റെപ് സ്റ്റെപ്പായ് നല്ല ആർക്കിട്ടുകിനു സാധിക്കും

  • @rajesh.2013
    @rajesh.2013 2 ปีที่แล้ว +1

    ❤️❤️❤️❤️😍

  • @bmhbmh8835
    @bmhbmh8835 2 ปีที่แล้ว

    💝💝

  • @Mik_hael
    @Mik_hael 2 ปีที่แล้ว +1

    ഞാൻ കണ്ടതാ 😂