ഈ പാട്ട് ആദ്യമായി ദൂരദർശൻ ചാനൽ കണ്ടത് യാതൃശ്ചികമായിട്ടായിരുന്നു... പക്ഷെ ആദ്യം കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടം തോന്നി യൂട്യൂബിൽ പല രീതിയിൽ സെർച്ച് ചെയ്തിട്ടും കിട്ടിയില്ല ഒടുവിൽ ഇന്ന് കിട്ടി..... ഹെഡ് സെറ്റ് വച്ച് ഈ പാട്ടിൽ കണ്ണടച്ച് ലയിച്ചിരുന്നാൽ.. ഇത് വരെ കാണാത്ത കണ്ണനെ കാണാൻ പറ്റും കാളിന്ദിയുടെ തീരത്ത് ഞാനുമൊരു ഗോപിക ആയത് പോലെ തോന്നും ❤❤❤❤❤
ഒരു അനുഗ്രഹീത കലാകാരി യാണ് താങ്കൾ . 🙏 എത്ര ചിരിച്ചാലും ചിരി തീരുമോ നിന്റെ ചിത്തിര പ്പൂവിത്തൾ ചുണ്ടിൽ..... നിന്റെ..... എത്ര കൊതിച്ചാലും കൊതി തീരുമോ നിന്റെ ചിത്ര മനോഹര മിഴികൾ..... നിന്റെ.... ചിത്ര മനോഹര മിഴികൾ...🙏🙏
ഞാനും ആദ്യമായി ആണ് ഈ പാട്ടു കേൾക്കുന്നത് പക്ഷെ എന്തൊരു magical voice ആണ് ഒരു രക്ഷയും ഇല്ല എത്ര തവണ കേട്ടു എന്ന് അറിയില്ല റിയലി adicted this സോങ് love u സിതാര
നിന്നെയൊന്നു താരാട്ടാൻ കൊഞ്ചലോടെ ഞാൻ വന്നില്ലെ' ഒരു ഏടത്തി ഉള്ളതായി ചോദിയ്ക്കാത്തതെന്നു മോളെ '' കൊഞ്ചി കൊഞ്ചി ഞാൻ വന്നപ്പോൾ എന്താണ് ചെയ്തതെന്ന് ചോദിക്കാത്തതെന്തു നീ
ഈ പാട്ട് ആദ്യമായി ദൂരദർശൻ ചാനൽ കണ്ടത് യാതൃശ്ചികമായിട്ടായിരുന്നു... പക്ഷെ ആദ്യം കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടം തോന്നി യൂട്യൂബിൽ പല രീതിയിൽ സെർച്ച് ചെയ്തിട്ടും കിട്ടിയില്ല ഒടുവിൽ ഇന്ന് കിട്ടി..... ഹെഡ് സെറ്റ് വച്ച് ഈ പാട്ടിൽ കണ്ണടച്ച് ലയിച്ചിരുന്നാൽ.. ഇത് വരെ കാണാത്ത കണ്ണനെ കാണാൻ പറ്റും കാളിന്ദിയുടെ തീരത്ത് ഞാനുമൊരു ഗോപിക ആയത് പോലെ തോന്നും ❤❤❤❤❤
ഈ പറഞ്ഞത് എത്ര സത്യം ഒരേ പോലെ ഫീൽ കിട്ടിയ എത്രപേരുണ്ട് വേറെ
sathyamanu❤
അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 😍😍😍😍😍
കേൾക്കാം കേൾക്കാം കേട്ടുകൊണ്ടേയിരിക്കാം. Hindola രാഗത്തിന്റെ മാസ്മരിക ഭാവം 🙏
😂😂 but super❤️❤️
What A Lyrics 🎉🎉🎉🎉 Beautiful Sound
ഒരു അനുഗ്രഹീത കലാകാരി യാണ് താങ്കൾ . 🙏
എത്ര ചിരിച്ചാലും ചിരി തീരുമോ നിന്റെ
ചിത്തിര പ്പൂവിത്തൾ ചുണ്ടിൽ..... നിന്റെ.....
എത്ര കൊതിച്ചാലും കൊതി തീരുമോ നിന്റെ ചിത്ര മനോഹര മിഴികൾ.....
നിന്റെ.... ചിത്ര മനോഹര മിഴികൾ...🙏🙏
അനുഗ്രഹീത ഗായിക Nice voice... Super സി ത്തു
❤❤❤. This song
1:28
ആൽബം ലളിതഗാനം :-തുമ്പപ്പൂ ..........(2019)
ഗാനരചന ✍ :- വയലാർ ശരത്ചന്ദ്ര വർമ്മ
ഈണം 🎹🎼 :- മുരളി സിതാര
രാഗം🎼:-
ആലാപനം 🎤:- സിതാര കൃഷ്‌ണകുമാർ
💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗
കിളിക്കൊഞ്ചലോടെ കൂടും.......
കളിക്കൂട്ടുകാരൻ നീയോ.........
ഒളിക്കുന്നതെന്താണെന്താണ്........
വീണ്ടുമെന്നെ വിളിക്കുന്ന-
തെന്താണെന്താണ്............
തനിച്ചൊന്നു കാണാനെന്നും.......
പനിച്ചൊന്ന് പോയെൻ മോഹം........
മനം തന്നിലേക്കും തീയാണ്.........
തീർത്ഥമാകാൻ........
എനിക്കു നീ അല്ലാതാരാണ്.......
കിളിക്കൊഞ്ചലോടെ കൂടും......
കളിക്കൂട്ടുകാരൻ നീയോ..........
മുളംതണ്ട് മൂളും നേരം......
ഇടം കണ്ണടങ്ങാതെന്തോ.......
കൊതിക്കുന്നു ഗോപാലിപ്പെണ്ണ്....
എന്നിലാകെ.....
കിതയ്ക്കുന്നു ഗോശാലപെണ്ണ്.......
മുളംതണ്ട് മൂളും നേരം
ഇടം കണ്ണടങ്ങാതെന്തോ
കൊതിക്കുന്നു ഗോപാലിപ്പെണ്ണ്
എന്നിലാകെ
കിതയ്ക്കുന്നു ഗോശാലപെണ്ണ്
ഇളം മഞ്ഞിറങ്ങി ഉള്ളിൽ
ഇലക്കാറ്റിണങ്ങി മെയ്യിൽ
മുഖം തന്നിടാതെ എങ്ങാണ്
പണ്ടുതൊട്ടേ സുഖം
തന്നൊരോണം നീയാണ്
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ
മഴക്കാറു കാണും നേരം
പുഴത്താളമോടെ ഞാനോ
ചിലമ്പുന്ന കാളിന്ദിപ്പെണ്ണ്
മാരികൊള്ളാൻ
തുളുമ്പുന്നൊരമ്പാടിപ്പെണ്ണ്
മഴക്കാറു കാണും നേരം
പുഴത്താളമോടെ ഞാനോ
ചിലമ്പുന്ന കാളിന്ദിപ്പെണ്ണ്
മാരികൊള്ളാൻ
തുളുമ്പുന്നൊരമ്പാടിപ്പെണ്ണ്
പുലർക്കാലമായാൽ പിന്നെ
മയിൽപ്പീലി ചൂടും നിന്നെ
കുയിൽപ്പാട്ടിലൂടെ തേടുന്നേ
എന്റെ പൊന്നേ
വെയിൽ കാഞ്ഞിരുന്നു ഞാൻ താനേ
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ
ഒളിക്കുന്നതെന്താണെന്താണ്
വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ്
തനിച്ചൊന്നു കാണാനെന്നും
പനിച്ചൊന്ന് പോയെൻ മോഹം
മനം തന്നിലേക്കും തീയാണ്
തീർത്ഥമാകാൻ
എനിക്കു നീ അല്ലാതാരാണ്
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ ...
Thank you very much, dear, for giving us lyrics here.... 🙏🌹
2:00
2 : 42
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പൊളി പാട്ട് ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
എത്ര മനോഹരം ...ആ വരികളും ആലാപനവും👌🥰🙏
❤
Song. Supar
സിതാരയെ ഇഷ്ടമുള്ളവർ ലൈക് അടി
😂
Voice super👌👌👌♥️♥️♥️
മനോഹരം ♥️♥️♥️
Sooparsong
അതിമനോഹരം സിത്തൂ .....😘😘😘😘😘♥️🙏
🎉😊super❤️
👏👏👏👍👍👌👌👌
വളരെ നന്നായി പാടിയിട്ടുണ്ട് ....... എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ്...❤❤
നല്ല സുഖമുണ്ട് കേൾക്കാൻ..
ഹൃദ്യമായ ആലാപനം….ഹൃദ്യമായ അഭിനന്ദനം….❤️🙏
Ente kanna❤️
Love with this song ❣️❣️
നല്ല വരികൾ, പ്രാസം ❤❤
Super ❤
Beautiful song
Neeyenne 😋
Sithara nannayittund👌👌👌
കലോത്സവത്തിൽ paadan പറ്റുമോ
തിരക്കി നടന്ന പാട്ട്
ഒരു ദിവസം രാത്രി ദൂരദർശൻ വച്ചപ്പോൾ കേട്ടത് ആണ്
അപ്പോൾ യു ട്യൂബിൽ നോക്കി അന്ന് ഇല്ലായിരുന്നു..
Thanks
njanum ... innanu kittiyathu ... veendum dooradarsan kandappol
ഞാനും ആദ്യമായി ആണ് ഈ പാട്ടു കേൾക്കുന്നത് പക്ഷെ എന്തൊരു magical voice ആണ് ഒരു രക്ഷയും ഇല്ല എത്ര തവണ കേട്ടു എന്ന് അറിയില്ല റിയലി adicted this സോങ് love u സിതാര
Super
What a beautiful song
Great Great
Soooper....
❤❤❤🙏🏻🙏🏻🙏🏻
2:00
നന്നായിട്ടുണ്ട്
❤❤❤❤❤❤❤❤
ഹൃദ്യം.... മനോഹരം ❤❤❤
Pramaadam....
🎄Good Good 🎄
Dhiyarajesh. K
Ashmiya. K
മനോഹരം 👌👌❤️💕🌹
2024 🥰🥰🥰🥰
I love this song.
Best music n instruments played...
You all as a team has performed wonderful... 🙏🙏🙏❤❤❤
Good
Love you sithu ,,,
Athra pravasyam kandennariyilla orupadu ishtayi....❤❤❤
AMUSING I 🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
Super song
👌👌👌
Nalla pattu seethara chechi nannayi padinnu... 🥰🥰
Enikki ethinte lyrics with karaoke version venam angne ethinte oru video edumo
ഇമ്പമുള്ള ഗാനങ്ങൾ ഇനിയും ചൊല്ലുവാനായ്
നിൻ ഹൃത് കണ്ഠനാളം'
ശുദ്ധിയാക്കി വയ്ക്കമല്ലൊ
Raga:-Hindolam
ഏറെ ഹൃദ്യം... 👍👍❣️❣️
ഗംഭിരം..
Sithu chechi💚
കളിക്കൊഞ്ചലോടെ ഞാൻ നിന്നടുത്തു വന്നപ്പോഴൊ'
കവിളിലൊന്നു ചുബിക്കാതെ ഗർവു കാട്ടി ഓടിയില്ലെ
എൻ്റെ ഗാനധാരയെല്ലാം മിഴിനീരിലലിഞ്ഞു പോയ് ', എൻ്റെ :കലിൻ ചില സെല്ലാം ന
❤️
ഈ ഫീൽ എന്താണ് സൂജിപ്പിക്കുന്നതു ?
Super 👍
👍🏻
super🎉👌
കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ
ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ്
ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
ജീവനു വേണ്ടി നിലവിളിച്ചു.
പ്രളയമൊരു വാർത്തയായ് നാട്ടിൽ-
പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
പിന്നെയവർ മലാഘ മാരായ് പറന്നെത്തി-
വയനാടിൻ ചുരങ്ങളും താണ്ടി മേലേ
ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
ചളിയിലും പുഴയിലും തോരാ മഴയത്തും
വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
കൂടെ പിറപ്പിനെ തേടിടുമ്പോൾ.
സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
ഇന്നീ നാടിനു കാവാലായ് വന്നൊരു
മലയാള നാടിൻ മഹത്വമോതാൻ
എനിയൊരു ജന്മവും തികയില്ലയെന്നിലെ
ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
ഷുഹൈൽ മാടാപ്പുറം
Addicted to this song
🙏🏻🙏🏻❤️
സൂപ്പർ നല്ല സുഖമുണ്ട് നല്ല ഭാവമുണ്ട് ഭാവത്തോടുകൂടിയാണ് പാടുന്നത്
It is light music or not
Nice💛
🌹🌷🌹.....
🙏
Lalithaganam aano id
......... 🤗
❤❤❤❤❤
മിക്കവരും ദൂരദർശൻ വഴി യൂട്യൂബിലേക്കെത്തിയതാണ്....
❤❤❤😊😊😊🎉🎉🎉
Lirly ayakumo please😞☺️
😅
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🧡🧡🧡
Sithara balakrishnan alla sithara Krishna kumar ആണ്
🤗🤗👍👍✌✌
❤️
Cute
👍
🎉
ഇതിൻ്റെ ലിറിക്സ് കിട്ടുമോ
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ ഒളിക്കുന്നതെന്താണെന്താണ് വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ്
തനിച്ചൊന്നു കാണാനെന്നും
പനിച്ചൊന്ന് പോയെൻ മോഹം
മനം തന്നിലേക്കും തീയാണ്
തീർത്ഥമാകാൻ
എനിക്കു നീ അല്ലാതാരാണ്
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ
മുളം തണ്ട് മൂളും നേരം
ഇടം കണ്ണടങ്ങാതെന്തോ
കൊതിക്കുന്നു ഗോപാലിപ്പെണ്ണ്
എന്നിലാകെ
കിതയ്ക്കുന്നു ഗോശാലപെണ്ണ് (2)
ഇളം മഞ്ഞിറങ്ങി ഉള്ളിൽ
ഇലക്കാറ്റിണങ്ങി മെയ്യിൽ
മുഖം തന്നീടാതെ എങ്ങാണ്
പണ്ടുതൊട്ടേ സുഖം തന്നൊരോണം നീയാണ്
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ
മഴക്കാറു കാണും നേരം
പുഴത്താളമോടെ ഞാനോ
ചിലമ്പുന്ന കാളിന്ദിപ്പെണ്ണ്
മാരികൊള്ളാൻ
തുളുമ്പുന്നൊരമ്പാടിപ്പെണ്ണ് (2)
പുലർക്കാലമായാൽ പിന്നെ
മയിൽപ്പീലി ചൂടും നിന്നെ
കുയിൽപ്പാട്ടിലൂടെ തേടുന്നേ
എന്റെ പൊന്നേ
വെയിൽ കാഞ്ഞിരുന്നു ഞാൻ താനെ
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ ഒളിക്കുന്നതെന്താണെന്താണ് വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ്
തനിച്ചൊന്നു കാണാനെന്നും
പനിച്ചൊന്ന് പോയെൻ മോഹം
മനം തന്നിലേക്കും തീയാണ്
തീർത്ഥമാകാൻ
എനിക്കു നീ അല്ലാതാരാണ്
കിളിക്കൊഞ്ചലോടെ കൂടും
കളിക്കൂട്ടുകാരൻ നീയോ
Thanks
❤
Thank you 👍
❤❤
❤
നിക്
😃😅
th-cam.com/video/o8CWkqvKlwo/w-d-xo.html ഈ ലളിത ഗാനം ഞാൻ റേഡിയോയിൽ ( ആകാശവാണി)നിന്ന് നേരിട്ട് കേട്ട് പഠിച്ചതാണ്, ലളിത സംഗീത പാഠം . കേട്ടുനോക്കൂ..
ഇത് ലളിത ഗാനം ആണോ?
Allee
@@noufnazzz6198ആണ്
@@noufnazzz6198ആണ്
Aaanalloo
ആണോ 🤔
😂😂🕵🏼️😃
🥰🤍
നിന്നെയൊന്നു താരാട്ടാൻ കൊഞ്ചലോടെ ഞാൻ
വന്നില്ലെ'
ഒരു ഏടത്തി ഉള്ളതായി
ചോദിയ്ക്കാത്തതെന്നു മോളെ ''
കൊഞ്ചി കൊഞ്ചി ഞാൻ വന്നപ്പോൾ
എന്താണ് ചെയ്തതെന്ന് ചോദിക്കാത്തതെന്തു നീ
Super 🎉
🙏
👌👌👌
Nice song
Super