'കളക്ടറോട് ലീവ് ചോദിക്കാൻ പോലും നവീന് മടിയാണ്...' | Naveen Babu's Wife Manjusha | Reporter Exclusive

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 27

  • @sindhus6320
    @sindhus6320 2 ชั่วโมงที่ผ่านมา +31

    ആ കളക്ടറെ ആരും വിശ്വസിക്കില്ല madem

  • @soumyaaneesh2660
    @soumyaaneesh2660 2 ชั่วโมงที่ผ่านมา +23

    കസേര ഒഴിച്ചിട്ടപ്പോൾ തന്നെ അറിയാം ആരോ ഒരാൾ അവിടെ വരാൻ ഉണ്ടായിരുന്നു എന്ന്. എന്നിട്ട് ഒന്നും അറിയാത്തത്പോലെ മൂക്കിൽ കൈയും ഇട്ട് ഇരുന്നു. കഷ്ടം തന്നെ

  • @SameerUzhunnan
    @SameerUzhunnan 2 ชั่วโมงที่ผ่านมา +23

    കളക്ടർ ഈസ്ഥാനത്തു നിന്നും നീക്കണം ഇയാളും പ്രതിയാണ്

  • @mayapillai5276
    @mayapillai5276 ชั่วโมงที่ผ่านมา +12

    അപ്പോൾ കളക്ട്രേം പ്രതി ചേർക്കണം.. അയാൾ എന്തൊക്കെ പറഞ്ഞു എങ്ങനെ ഒക്കെ അധിക്ഷേപിച്ചു എന്ന് പറയാൻ നവീൻ sir ഇല്ലല്ലോ

  • @democraticthinker-Erk
    @democraticthinker-Erk 2 ชั่วโมงที่ผ่านมา +15

    chk cctv to knw truth....കളക്ടറുടെ ചെമ്പറിൽ സിസിടിവി ഉണ്ടോ എന്നറിയില്ല എന്നാൽ കളക്ടറുടെ വിസിറ്റേഴ്സ് റൂമിൽ തീർച്ചയായിട്ടും സിസിടിവി ഉണ്ട്. നവീൻ ബാബു വന്ന ഡേറ്റ് നോക്കി അദ്ദേഹം കയറിയിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ പറ്റും സിസിടിവി ഉണ്ടെങ്കിൽ അത് വിസിറ്റേഴ്സ് സൈഡിലോട്ട് focused ആയിരിക്കും അങ്ങനെയാണെങ്കിൽ നവീൻ ബാബു അദ്ദേഹത്തോട് എന്താണ് സംസാരിച്ചതെന്ന് ഒരു ലിപ് റീഡിങ് എക്സ്പേർട്ട് വഴി അറിയാവുന്നതാണ് പക്ഷേ ചേമ്പറിൽ സിസിടിവി undoo????

  • @4cmac-zp8go
    @4cmac-zp8go 2 ชั่วโมงที่ผ่านมา +13

    sujaya ...matured journalist behaviour ..good job

  • @ArafatKM
    @ArafatKM ชั่วโมงที่ผ่านมา +6

    കറപ്പ് കൂളിംഗ് ഗ്ലാസ് വിവച്ചിട്ടുണ്ടാവും ആ
    അതാ ചുറ്റും ഇരുട്ടായി തോന്നുന്നത് അത് മാറ്റാൻ പറ 😂😂😂

  • @josevarghese2024
    @josevarghese2024 2 ชั่วโมงที่ผ่านมา +7

    ഈ കൊലപാതകത്തിൽ കളക്ടർക്കും പങ്കുണ്ട്

  • @pvm4299
    @pvm4299 35 นาทีที่ผ่านมา +2

    ശ്രീറാം വെങ്ങിട്ടരാമൻ കേസ് പോലെ കളക്ടർക്ക്‌ സർക്കാരിന്റെ കൈത്താങ്ങു ഉറപ്പാക്കിയേക്കും

  • @abbasecp
    @abbasecp 2 ชั่วโมงที่ผ่านมา +5

    കളക്ടർക്ക് കൊല്ലാം കൊലവിളിക്കാം കക്കാം കളവ് പറയാം അതിനുള്ള സഹായം പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവും സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാവും പോരാത്തതിന് പ്രമോഷനും. അതിനുള്ള ഉദാഹരണം ശ്രീറാം വെങ്കിട്ടരാമന്

  • @KitchuRam
    @KitchuRam 2 ชั่วโมงที่ผ่านมา +5

    കളക്ടറുടെ വരുമാന സ്രോതസ്സ് അന്വേഷിക്കു

  • @aswathiammu1207
    @aswathiammu1207 16 นาทีที่ผ่านมา

    അയാൾ അവിടെ ഇരുന്നു ചിരിക്കുകയായിരുന്നു. അതുമല്ല ആ പുള്ളിക്കാരി പോകുമ്പോൾ അയാൾ ചെയർ ഒക്കെ അഡ്ജസ്റ്റ് ചെയ്ത് വെക്കുന്നത് കാണാം. അതിൽ തന്നെ അറിയാൻ പറ്റും അയാൾക്കും ഇതിൽ പങ്കുണ്ട്.

  • @sabeelaps2830
    @sabeelaps2830 23 นาทีที่ผ่านมา +2

    തലപ്പത്ത് ഇരിക്കുന്ന ഒരാളിന് ഒരുപാട് പ്രഷർ ഉണ്ടാകും.
    അത് കളക്ടർ ക്കും ബാധകമല്ലേ സുജയ..
    സ്റ്റാഫ് കൂടെ നിന്ന് ചെയ്യേണ്ട പല പ്രവർത്തനങ്ങളിലും സമാധാനം പറയേണ്ടത് ഇപ്പോ നടക്കും പോലെ കളക്ടർ തന്നെ യാണ്.
    സ്റ്റാഫ് ലീവ് ആയിപ്പോയ് എന്നത് ഒരു excuse ayedukkumo പൊതുജനം.
    അതൊക്കെ യാകും പ്രഗൽഭനായ നവീൻ ഓഫീസിൽ ഉണ്ടായിരിക്കട്ടെ എന്ന് കളക്ടർ ആഗ്രഹിച്ചു പോന്നത് എന്നും ചിന്തിച്ചു കൂടെ???
    എന്തായലും സഹപ്രവർത്തകനെ ഒറ്റി കൊടുക്കാൻ അദ്ദേഹം കൂട്ടു നിന്നു എന്ന് വിശ്വസിക്കാൻ പ്രയാസം.
    ദുഖത്തിൻ്റെ കാഠിന്യം കൊണ്ട് ആരാണ് ശെരി ആരാണ് തെറ്റ് എന്ന് വേർതിരിച്ചു ചിന്തിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥ യില് ആണ് പ്രിയ മഞ്ജുഷ.
    ഒരു തഹസിൽദാർ അനുഭവിക്കുന്ന പ്രഷർ കൂടി madathinod ചോദിച്ചു നോക്കൂ.
    അപ്പൊൾ ഒരു ജില്ലാ കളക്ടർ nte കാര്യം എന്തായിരിക്കും??
    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ധിക്കാരം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ല
    ഒറ്റ തിരിഞ്ഞ് ആക്രമിച്ചു മറ്റൊരു നവീൻ ആക്കാതെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ പ്രയത്നിക്കൂ പ്രിയ സുജയ...
    സുജയ എൻ്റെ ഇഷടപെട്ട anchor ആണ് ❤

  • @sindhus6320
    @sindhus6320 2 ชั่วโมงที่ผ่านมา +6

    സുജയ 👍

  • @muhammedaslam3820
    @muhammedaslam3820 2 ชั่วโมงที่ผ่านมา +1

    Aadhyamaya sujayayod bahumanam thonunnu❤

  • @gayatrisathish8784
    @gayatrisathish8784 2 ชั่วโมงที่ผ่านมา

    He is a co - conspirator undoubtedly.Thats why he is confused in his selfserving statements

  • @jojikanjiram7655
    @jojikanjiram7655 2 ชั่วโมงที่ผ่านมา +1

    Coloctor ethil randam prethi ane

  • @Megha_vavachi747
    @Megha_vavachi747 2 ชั่วโมงที่ผ่านมา +2

    Avante chuttum iruttanu ippo avanu velichayi naride mon

  • @lalyappoose5969
    @lalyappoose5969 2 ชั่วโมงที่ผ่านมา +1

    Thetupatiyennu parayan eyalara Deivamo bhooloka udaipe