കല്ല്യാണം കഴിച്ചവർ എല്ലാവരും പെട്ടവർ ആണോ ? യുവാക്കളുടെ സംശയം 😇💔

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #basilvlogs #hananshah #basil #hanan #friendsforever #friendship

ความคิดเห็น • 298

  • @Nafeeeell
    @Nafeeeell 5 หลายเดือนก่อน +413

    Ammayi fans🔥

  • @naya7949
    @naya7949 5 หลายเดือนก่อน +385

    അനുൻ്റെ ഇമ്മചിനെ പോലെ സ്വഭാവം ഉള്ള ആളെ കെട്ടുക❤ സന്തോഷത്തോടെ ജീവിക്കാം. ഇങ്ങൾ എത്ര പേര് ആ വീട്ടൽക്ക് വന്നാലും ഒരു മടിയും കൂടാതെ സ്വീകരിച്ച് വയറും നിറച്ച് വിടുന്ന ആൾ ആണ് ഇമ്മച്ചി 😊. മൂന്ന് ആളെ ഫ്രണ്ട്സ് വന്നാലും അത് എത്ര ആൾ വന്നാലും വയറും മനസ്സും ഒരു പോലെ നിറച്ച് വിടുന്ന ആൾ ആണ് ഇമ്മച്ചി ഒരു ആളെ പോലും വേർതിരിവ് കാണിക്കാറില്ല 😊❤

    • @KubaibKubu
      @KubaibKubu 5 หลายเดือนก่อน +2

    • @yasirmuhammadyasir5520
      @yasirmuhammadyasir5520 5 หลายเดือนก่อน +7

      ചക്കയല്ലല്ലോ ചൂർന്നു നോക്കാൻ കെട്ടി കഴിന്നലെ സ്വഭാവം അറിയൂ

    • @naya7949
      @naya7949 5 หลายเดือนก่อน

      @@yasirmuhammadyasir5520 അനുഭവം indd എന്ന് തോന്നുന്നു😌

    • @faseelasalam6115
      @faseelasalam6115 5 หลายเดือนก่อน

      Crt​@@yasirmuhammadyasir5520

    • @jiyadjiyu1099
      @jiyadjiyu1099 5 หลายเดือนก่อน

      😅😢😮​@@yasirmuhammadyasir5520

  • @sonavahab4944
    @sonavahab4944 5 หลายเดือนก่อน +54

    പെൺകുട്ടികൾ സ്വന്തം ഫാമിലി വിട്ട് ഫ്രണ്ട്സിനെ വിട്ട് എല്ലാരേം വിട്ടിട്ട് ആണു husband വീട്ടിക്ക് വരണത് ആകെ ഒരു കൂട്ട് നമ്മടെ husband ആണു അവരുടെ ലോകം പിന്നെ husband കുട്ടികൾ ഒക്കെ ആവും അപ്പൊ നിങ്ങൾ അവരെ mind ആക്കാതെ എപ്പഴും ഫ്രണ്ട്സിന്റെ കൂടെ നടന്നാൽ അവര്ക് എത്ര വിഷമം ഉണ്ടാവും അപ്പൊ അവർ കുറച്ചു പൊസ്സസ്സീവ് ആകും അവരെ കുറ്റം parajitt കാര്യമില്ല അവരും അവരുടെ ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ചിട്ട് ബാക്കി ഉള്ളവരുടെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്നത് അല്ലെ boys athudi ഒന്ന് ഓർത്താൽ നല്ലത്

  • @jvc353
    @jvc353 5 หลายเดือนก่อน +72

    കല്യാണം എന്ന ഒരു സമ്പ്രദായം അത്ര മോശം ആണെന്ന അഭിപ്രായം എനിക്കില്ല .. 21 വയസ്സിൽ കെട്ടി .. ഇപ്പോൾ 39 വയസ്സായി .. 3 പെണ്മക്കൾ ഉണ്ട് ... അന്ന് കൂടെ ഉള്ള ചെങ്ങായ്മാർ ഒക്കെ ഇന്നും കൂടെ ഉണ്ട് ... ഫാമിലിക്കുള്ള സമയം കണ്ടെത്തി മുന്നോട്ട് പോയാൽ ഒരു കുഴപ്പവും വരില്ല .. പിന്നെ നമ്മേ സ്നേഹിക്കുന്നവർ നമ്മൾ കൂടെ വേണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റ് എന്തിരിക്കുന്നു ..? കല്യാണവും പൊറോട്ടയും ഒരുപോലെയാണ് ... എല്ലാവരും പറയും കഴിക്കരുത് എന്ന് .. എന്നാലോ എല്ലാവരും കഴിക്കും ..!! മറ്റുള്ളവരുടെ ബാലിശമായ അഭിപ്രായങ്ങൾ കേട്ട് വിവരവും വിദ്യാഭ്യാസവും ഉള്ള നിങ്ങൾ എന്തിന് സംശയിക്കണം ?

  • @fathimahh00earnings
    @fathimahh00earnings 5 หลายเดือนก่อน +213

    Ammayii fanss🤣🤣🤣

  • @khadeejakhad7177
    @khadeejakhad7177 5 หลายเดือนก่อน +117

    Ammayi fans❤❤❤❤

  • @grlish3190
    @grlish3190 5 หลายเดือนก่อน +80

    thumbnail ഇവരെ ആരെ കണ്ടാലും എടുത്ത് കാണും പിന്നെ ആയിരിക്കും ഏതാ ചാനൽ എന്ന് നോക്കുന്നത് പോലും❤❤

  • @fathima_nasrin
    @fathima_nasrin 5 หลายเดือนก่อน +71

    Ammayi fanss🔥🔥❤️

  • @cr7fance729
    @cr7fance729 5 หลายเดือนก่อน +49

    ബാസിൽക്ക ബാസിൽക്കാന്റെ ഫാമിലിയെയും വീടും ഒരു വീഡിയോ ചെയ്യോ ❤

  • @عاشقةالنور-ص4ن
    @عاشقةالنور-ص4ن 5 หลายเดือนก่อน +18

    കെട്ടുന്ന പെണ്ണിനോട് കുറച്ചു കടമകൾ ഉണ്ട്, അതെല്ലാം അതിന്റെ മുറപോലെ നടത്തി കൊടുത്തിട്ട് ഫ്രണ്ട്സ്ന്റെ കൂടെ എവടെ വേണേലും പൊയ്ക്കോളി

  • @fsk16_
    @fsk16_ 5 หลายเดือนก่อน +19

    Friends n vendi famililyoo familykk vendi frndsineyoo ozhivakkathirikka 🙌🏼
    Onnin mathram over space kodkkumbo aan prashanangalude uravidam😅

  • @axnhaa
    @axnhaa 5 หลายเดือนก่อน +32

    Hanante last video kandtt vannathan❤SBK😂

    • @bathibathi2590
      @bathibathi2590 5 หลายเดือนก่อน

      njn

    • @raffnaaaak
      @raffnaaaak 5 หลายเดือนก่อน

      njaaanu!

    • @nshhhh_17
      @nshhhh_17 5 หลายเดือนก่อน

      😂🙋🏽‍♀️

    • @FathimaMinha-m7h
      @FathimaMinha-m7h 5 หลายเดือนก่อน

      Njnum 😂

  • @haizam7923
    @haizam7923 5 หลายเดือนก่อน +34

    Oru Q & A iduoo
    Introducing your frnds, when you met etc

  • @Abdulrasheed-os5pg
    @Abdulrasheed-os5pg 5 หลายเดือนก่อน +61

    Ammayi😂❤

  • @Sinan-my3od
    @Sinan-my3od 5 หลายเดือนก่อน +32

    Ammayi fans🫴❤️‍🔥❤️‍🔥

  • @raniyasiddique8701
    @raniyasiddique8701 5 หลายเดือนก่อน +14

    Bazilka inghle costume polich🔥🔥🔥 black nd black set eni🖤

  • @DXG453
    @DXG453 5 หลายเดือนก่อน +32

    അമ്മായി മുത്തേ നീ ഒഴിക്കട അതൊക്കെ ഒരു രസം അല്ലെ 😂

  • @Ayshaziya-vu1mi
    @Ayshaziya-vu1mi 5 หลายเดือนก่อน +6

    കല്യാണത്തെ കുറിച്ച് ningalkkillathe പോലെ തെന്നെ opposite illa aalkkum same confusions and concerns kaanum.....If you want to chill with your friends even after your marriage and all,you should also let your spouse to enjoy their life as their wish...Other wise,there is no meaning in making all others happy with your life and enjoyment.❣️

  • @rufsasif
    @rufsasif 5 หลายเดือนก่อน +24

    Sharikum oru gentleman look basil sooper

  • @JumanaJumu-tl9cm
    @JumanaJumu-tl9cm 5 หลายเดือนก่อน +3

    1:51 ammayiiii fans💗

  • @rishadam1513
    @rishadam1513 5 หลายเดือนก่อน +15

    5:20 basilkka mughya manthrine aahno udheeshichee😌

  • @vafiya0729
    @vafiya0729 5 หลายเดือนก่อน +6

    Basilkkaaa ingle chiriiiii😂❣️
    Ammayi adipoli ayiknn😂

  • @safnavava7748
    @safnavava7748 5 หลายเดือนก่อน +5

    Anganonnulla ikka mrg kayinjun vijarich frnd koode pokunnond prashnonnulla. Ningale life le ellakaaryavum first wife nod shre cheyyuka ningakkulla ade freedom partner kum kodukkuka. Avarude koode chelavayikkan time kandettuka. Avare koode eppoyum und enna vishwasam undakiyedukkuka life happy yakum.... Ningalokke poliyan gys

  • @a_xl_ahhh
    @a_xl_ahhh 5 หลายเดือนก่อน +37

    Basilkka fans🔥💗

  • @Mbnmbnm659
    @Mbnmbnm659 5 หลายเดือนก่อน +2

    അപ്പോ സത്യം പറഞ്ഞ കല്യാണം കഴിക്കാൻ ആണിനും പെണ്ണിനും പേടി ആണ്.

  • @RB-sj4ko
    @RB-sj4ko 4 วันที่ผ่านมา

    0:04 തുടക്കം തന്നെ ചിരിപ്പിക്കൊല്ലോ പഹയാ 😅

  • @Aami000
    @Aami000 5 หลายเดือนก่อน +6

    Ningal ippo ashanka pedunnath ningalude friend sheelangal happiness ennal kuttikalam muthal kand valarnnath jeevicha chutupadukal friends potte sontham umma uppane vare vitt husbandinte veetlek ningale mathram vishvasich varunnavaran oro sthreegalm awrk vendi ningal kurachenkilum vittuveezhcha cheythudee
    Just for a thought 😅

  • @sanafathima6962
    @sanafathima6962 5 หลายเดือนก่อน +115

    Jimshadkka evide

  • @Richoos-sm
    @Richoos-sm 5 หลายเดือนก่อน +4

    കെട്ടുന്നോളേം കൂടെ കൂട്ടിയാൽ മതി.✌️

  • @sharminahafiz391
    @sharminahafiz391 5 หลายเดือนก่อน +11

    Sathyanu 💯 marriage kaynjal urappayttu hus ayrkku oru wife n ettavul valuth . Bt husn frnds ayrkku .
    Frnds n priority kodkknmar plz marriage ippale kayykkaruth

  • @fouseena9821
    @fouseena9821 5 หลายเดือนก่อน +5

    Basil ikkaa costume scene...!❤❤❤❤

  • @SUMAYYA-c4r
    @SUMAYYA-c4r 5 หลายเดือนก่อน +7

    Arshi ammaayi yum makkalum super😂😂😂coatum sutum adipoli😂

  • @Master-king-9098
    @Master-king-9098 5 หลายเดือนก่อน +14

    SBK nte wife : എടൊ മനുഷ്യ തനിക്ക് ഞാൻ ഫ്രീഡം തരുന്നില്ലേ......
    SBK nte അവസ്ഥ ന്തരോ ന്തോ 😝

  • @_J-i_n-u.
    @_J-i_n-u. 5 หลายเดือนก่อน +13

    Ammayi ammayi ammayi❤❤

  • @ahsana3692
    @ahsana3692 5 หลายเดือนก่อน +7

    Ingal kuutukarde oppam nadannolee olem adhepole olde kuutukarde kuude vitta madhi 😌

  • @Rumaisafebin
    @Rumaisafebin 5 หลายเดือนก่อน +1

    Kalyaanathine kurich orupaad aalukal negative aayi paranj kettittund.. As a girl, ente marriagen munb ith pole palarum palathum paranjirunnu. Lock aayi, freedom undavula angane orupaad… but, ente experiencel ninn enikk thonnyath nammde perspective aan important. Parasparam manassilaakki, support cheyth respect cheyth genuine aayi snehikkunnundenkil, athrem beautiful aayittullathaan married life. Mattullavarde opinion kett negative aayi chinthikkaathirikka.. pinne palarum paraynnathaan, ithokke first kurach months maathre undaavullu pinne chora aanenn. Aadyame impress cheyyaan vendi fake aayi nikkumbozhaan ee issue varnnath. Aadyam muthale manassarinj parasparam snehich vishwasich jeevitham thudangya ath continue cheyyaan pattum.. chumma pretend cheyyaathirikka.. orupaad aalukal mattullavarde munnil chumma point adikkaan vendi partnerne negative paraynnath kettitt.. that’s the worst thing ever.
    Genuine aanel life colorful aavum

  • @fathimasana233
    @fathimasana233 5 หลายเดือนก่อน +9

    Ammmmmmmaaaaaaayyyyyyyiiiiiiii❤️❤️❤️big faaaan

  • @Sahlakabeer2001
    @Sahlakabeer2001 5 หลายเดือนก่อน +6

    Ingale chiri ketta njamalk chiri varum. 👍

  • @rizumajeed883
    @rizumajeed883 5 หลายเดือนก่อน +2

    Marriage is not a big problem bro😂frdsnu kodukkunna athee importance familikum koduthal oru problevum undakilla
    Nb: kettunna pennum ingale vibe nu cheerunna alavanam

  • @lifedream8508
    @lifedream8508 5 หลายเดือนก่อน +1

    എവിടെ പോവാണേൽ പറഞ് പോണം, night 9:30 വീട്ടിലെത്തണം ഇതൊക്കെ nte നിർബന്തമാ കാകനോട് പറയലുണ്ട്

  • @munawirapm7248
    @munawirapm7248 5 หลายเดือนก่อน +6

    Shanu enniyuuu bernam...kore samsarikanm😁🏃‍♀️🏃‍♀️

  • @Hasnathalip
    @Hasnathalip 5 หลายเดือนก่อน +10

    11:54 അനുഭവം ഒന്നുമില്ല (Not married but still i will say my opinion🙃) ഓരോരുത്തരുടെയും Mind set പോലെയിരിക്കും കാര്യങ്ങൾ.
    നമുക്ക് എല്ലാം share ചെയ്യാൻ ഒരു Partner നെ കിട്ടി എന്ന positive bonus ആണ് കല്യാണം,അല്ലാതെ കല്യാണം കഴിഞ്ഞാൽ ആണായാലും പെണ്ണായാലും അവർക്ക് അവരുടെ friendship അത് പോലെ തുടരുന്നതിൽ എന്താണ് prblm!!
    പക്ഷെ ഒരു Team നെ മാത്രം സന്തോഷിപ്പിച്ചു മറ്റൊരു വിഭാഗത്തെ വിഷമിപ്പിക്കാതിരിക്കാൻ എപ്പോഴും ശ്രമിക്കണം.🙏(like friends vs family )
    ഇങ്ങനെ കുറച്ച് കാര്യങ്ങളൊക്കെ മനസിലാക്കി easy effort ഇട്ട് കഴിഞ്ഞാൽ Smooth n Happy ആകുന്നതേയുള്ളൂ ജീവിതം..
    എപ്പോ കെട്ടിയാലും വേണ്ടില്ല,Marry the Right Person..അത്രേയുള്ളൂ♥️

  • @fathima_nasrin
    @fathima_nasrin 5 หลายเดือนก่อน +8

    Ellardhum costumee 🔥🔥♥️♥️

  • @Ridhaaaahhh123
    @Ridhaaaahhh123 5 หลายเดือนก่อน +4

    Basil look scene ❤💥

  • @hannahhh333
    @hannahhh333 5 หลายเดือนก่อน +2

    11:00 ningal pediklonnum venda ingalk kittunna penn ingale manasilakkunna oral aavatte ✨athaavumbo ee vaka allara chillara kryangalkk onnum modakk parayilla 😌 ingalk ingale immachide pole nalla swabavall oru pennine thanne kittatte 🤲🏻

    • @hannahhh333
      @hannahhh333 5 หลายเดือนก่อน +1

      Inne kettunnavan ingale okke pole nalla swabavam ulla aalavatte ennan njan prarthikkar 😊

  • @sajnapp7843
    @sajnapp7843 5 หลายเดือนก่อน +11

    അമ്മായി 🥰🥰

  • @bilku2006
    @bilku2006 3 หลายเดือนก่อน +1

    Boys ithra tensionayaaalo ,,girlsntr avastha nthaann onn aaloichokk🙁

  • @AneesaRasheed-sl3uk
    @AneesaRasheed-sl3uk 4 หลายเดือนก่อน

    Basil ikkanta chiriii 💕💕enik orupd ishtyiii

  • @amaarizali6595
    @amaarizali6595 5 หลายเดือนก่อน +6

    Shaanuuu scenatto ….!

  • @farsanarasheed6029
    @farsanarasheed6029 5 หลายเดือนก่อน +3

    Ammayii fanss❤❤

  • @Mallupesking_gamer
    @Mallupesking_gamer 5 หลายเดือนก่อน +2

    Ammayi ammayi ammayi fans

  • @Navas509
    @Navas509 5 หลายเดือนก่อน +2

    പെണ്ണ് കിട്ടിയാൽ ഒന്നും സംഭവിക്കൂല അത് ചിലരുടെ ജീവിതത്തിൽ ഉണ്ടാവും ഞാൻ കല്യാണം കഴി ച്ചതാണ് എനിക്ക് തോന്നിയിട്ടില്ല ഞാൻ അടിപൊളി ജീവിക്കുന്നു എന്റെ ഫ്രണ്ട് ഷിപ്പ് ഇപ്പോൾ ഉണ്ട്

  • @SINADH000
    @SINADH000 5 หลายเดือนก่อน +1

    Ammayi fans❤

  • @shahadiyaparvin-wz2ys
    @shahadiyaparvin-wz2ys 5 หลายเดือนก่อน

    കല്യാണം ഒരു തെറ്റ് അല്ല ,യെറ്റെ അഭിപ്രായം ഞൻ കല്യാണം കഴിച്ചിട് ഒരു 2 1/2 വർഷം ആയി ഞൻ happy ആണ് family ക്ക്‌ time കണ്ടത്തി life മുന്നോട് പോവുക അപ്പൊ ഒരു കുഴപ്പവും ഉണ്ടാവില്ല .ғяѧṅԁṡ okke വേണം

  • @floweres3259
    @floweres3259 5 หลายเดือนก่อน +2

    Ammayi fans 🔥🔥
    Like 😊

  • @shanickd8557
    @shanickd8557 5 หลายเดือนก่อน +13

    കല്യാണം കഴിഞ്ഞ 90% ആളുകൾക്കും ഹനാൻ പറഞ്ഞ അവസ്ഥ ആണ്. പിന്നെ നമ്മുടെ വൈബ് ഉള്ള പെൺകുട്ടി ആണെങ്കിൽ..അൽഹംദുലില്ലാഹ്..!! 😂
    ചെലോർത് ശെരിയാകും ചെലോർത് ശെരിയാകില്ല..

  • @Mehna1999
    @Mehna1999 5 หลายเดือนก่อน +1

    Ammayi fans❤😂

  • @rifinroshan8082
    @rifinroshan8082 5 หลายเดือนก่อน +2

    കേരളത്തിൽ ഇപ്പൊ ഒരാൾക്ക് ഉണ്ട്. പറയൂല. തുപ്പി കാണിച്ചു തരാം 😂😂ബസിൽ ക്കാ 😂😂😂

  • @shid189
    @shid189 5 หลายเดือนก่อน +1

    Ammayi fans association njn thudangi

  • @MohammedMohammed-zw5ec
    @MohammedMohammed-zw5ec 5 หลายเดือนก่อน +1

    Ammayi fans ❤️‍🔥

  • @Riyapf
    @Riyapf 5 หลายเดือนก่อน +2

    5:28 aa aal aaraan inkk manassilaayii🤣🤣🤣🤣

  • @ShameemaShami-n4q
    @ShameemaShami-n4q 5 หลายเดือนก่อน +1

    Jimshadkkaa 🤍🤍🤍🤍🤍 miss youuu😢😢

  • @anshadhansha8495
    @anshadhansha8495 5 หลายเดือนก่อน +1

    Ammayii AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII

  • @Sinus-r6w
    @Sinus-r6w 5 หลายเดือนก่อน +1

    നേരാം വണ്ണം നേരത്തെ കാലത്ത് വീട്ടിൽ എത്തേണ്ടി വരണം

  • @floweres3259
    @floweres3259 5 หลายเดือนก่อน +2

    Ammayi fans🔥😊

  • @abdusalam4809
    @abdusalam4809 5 หลายเดือนก่อน +11

    Jimshadikka evide

  • @sabeeh480
    @sabeeh480 5 หลายเดือนก่อน +1

    അമ്മായി ഫാൻസ്‌ ❤❤❤

  • @ramla4743
    @ramla4743 5 หลายเดือนก่อน +1

    Ammayi fanssss❤❤❤❤❤❤❤

  • @shameerakp8880
    @shameerakp8880 5 หลายเดือนก่อน +10

    Ammayi fan🖤

  • @Shabna-m8f
    @Shabna-m8f 5 หลายเดือนก่อน +1

    Hananshak annn njan evidee ulladh hanshak njan ind iyy parnaa oru karyathinoom njan yedhirr nilkilaaa😂😌full suport 😌🖤❤❤ hananeyyy w8 for you😁🥺🥺❤❤❤❤❤
    Miss you lot🌚🥺😂🙂❤❤

  • @sanifsani3161
    @sanifsani3161 5 หลายเดือนก่อน +1

    ഒരേ വീട്ടിൽ നിന്ന് കല്യാണം കഴിച്ചാൽ ടെൻഷൻ ഫ്രീയാകും😂😂😂😂

  • @FathimafidhaFidha-yy8ok
    @FathimafidhaFidha-yy8ok 5 หลายเดือนก่อน +4

    11:15 ikk sammadha 🫣😂

  • @hannahhh333
    @hannahhh333 5 หลายเดือนก่อน +2

    Ammaayi fans 😂💥

  • @NouraRahman
    @NouraRahman 5 หลายเดือนก่อน +9

    First comment 💯

  • @rikasrikas5117
    @rikasrikas5117 5 หลายเดือนก่อน +4

    Keralathile oraaal😂😂😂Vijayan😂🙏 5:19

  • @misbaha5277
    @misbaha5277 5 หลายเดือนก่อน +4

    5:40 Pinarayi Vijayan alle😂

  • @NasNàs-e8o
    @NasNàs-e8o 5 หลายเดือนก่อน +1

    Basilkka ingal friendsinte kude nadannoli...yatra late ayi vannalum yenik problem ila ...Yendha ingale abipraayam

  • @AmalSabastian
    @AmalSabastian 5 หลายเดือนก่อน +1

    Ammayi fans

  • @naflavlog
    @naflavlog 5 หลายเดือนก่อน +1

    Ellathinum support ulla alle kettikoleem adha better

  • @fidha8799
    @fidha8799 5 หลายเดือนก่อน +1

    Nnaa nangal girlsum full frnds nte oppam aavum 😌👍🏻👍🏻

  • @suvinavimal
    @suvinavimal 5 หลายเดือนก่อน +2

    Basil ikka gentleman look 🔥😍🥰❤️unde

  • @Siyanashanavas4884
    @Siyanashanavas4884 5 หลายเดือนก่อน +1

    Oru karyam cheydhale ningal ningalde frnds nte kude poyikale wife avarude frnds nte kude poyikote...apo ok ayile👍🥲😂

  • @NafeesaMol-o5l
    @NafeesaMol-o5l 5 หลายเดือนก่อน +1

    ❤❤😅😊shaanuvaan adipoli

  • @Sinus-r6w
    @Sinus-r6w 5 หลายเดือนก่อน +2

    അമ്മായി ഫാൻസ്‌

  • @kochuzanu
    @kochuzanu 5 หลายเดือนก่อน +1

    Single life is best kurach kaynjt ketta

  • @MhdMishal-yi6vm
    @MhdMishal-yi6vm 5 หลายเดือนก่อน +2

    Ammyi fans association president assemble 🫡

  • @BusharaTk-nx5hh
    @BusharaTk-nx5hh 5 หลายเดือนก่อน +2

    Jimshadkka fans😊

  • @muhammedjasir748
    @muhammedjasir748 5 หลายเดือนก่อน +7

    Ammayi❤

  • @nahida_umar_
    @nahida_umar_ 5 หลายเดือนก่อน +1

    Basilkka dress🖤🔥

  • @ShamilaAbdulmajeed
    @ShamilaAbdulmajeed 5 หลายเดือนก่อน +2

    Hanankkaaaa elaa girlsum oree polee avanam illaaa 🚶‍♀️😌🤍

  • @DilshaDilu-fp9ok
    @DilshaDilu-fp9ok 5 หลายเดือนก่อน +1

    Enioy cheyya eath tym aanekilum ❤️ kaliynm kyinjalum llelum

  • @Nznefx
    @Nznefx 5 หลายเดือนก่อน +2

    Ammayi uyirrr

  • @AjmalShan8157-ti3zt
    @AjmalShan8157-ti3zt 5 หลายเดือนก่อน +2

    Ammmaaaaayiiiii fans 😂😂😂😂😂😂😂😂😂😂

  • @nihanoufu4948
    @nihanoufu4948 5 หลายเดือนก่อน +1

    Ammayi fans like

  • @nikhi415
    @nikhi415 5 หลายเดือนก่อน +5

    Shaanu ❤

  • @ansif3430
    @ansif3430 5 หลายเดือนก่อน +1

    Ammaaaayiii ammaayi ammaaayii ammaaaaayiii ammmaaayiii😂

  • @nahida_umar_
    @nahida_umar_ 5 หลายเดือนก่อน +2

    Jimshadkka evde🥺❤️❤️

  • @ashifashakeel
    @ashifashakeel 5 หลายเดือนก่อน

    Kettunna kuttikaleyum koottukarde koode vidanam ..anagane kaananki kettiya madhi 🫣

  • @muhammedshayal4663
    @muhammedshayal4663 5 หลายเดือนก่อน +1

    Ammaayii Ammaayii

  • @dyanmoyt9905
    @dyanmoyt9905 5 หลายเดือนก่อน +1

    Ammayi fans😂😂