എന്റെ അമ്മക്കും അച്ഛനും ദശാസന്ധി വന്ന സമയത്ത് അമ്മ മരിച്ചു ഒരു വർഷത്തിനുള്ളിൽ അച്ഛനും മരിച്ചു. മരിക്കുമ്പോൾ അമ്മക്ക് 70 ഉം അച്ഛന് 75 ഉം ആയിരുന്നു പ്രായം. വിവാഹ പൊരുത്തം നോക്കുമ്പോൾ സ്ത്രീക്ക് 40 വയസിന് ശേഷം വരുന്ന ദശാസന്ധി കുഴപ്പമില്ല എന്ന് ജോത്സ്യന്മാർ പറയുന്നു..എന്ത് തന്നെയായാലും ദശാസന്ധി ഒരു വലിയ ദോഷം തന്നെയാണ്....
Namaskaram Chechi. Njaan innanu thangalude kootu Dasa sambhandicha video kandahu. Enikku oru kaaryam kaaryam ariyananam. Athayathu ente molude dosha jaatakamanu 01 doshamundu Rahu dosham. Pakshe varunna proposal ellam shudha jaatakamaanu. Ee shudha jaatakathil kootu dashayillengil uthamathil edukkamo. Onnu paranju thannal nannairunnu.
Madam അവിട്ടം ഭരണി naalugal ചേരുമോ
Illa