mummy Onam special parippu payasam' ഓണത്തിന് മമ്മി ഉണ്ടാക്കുന്ന ചെറുപയർ പായസം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 86

  • @latikanair8233
    @latikanair8233 2 ปีที่แล้ว +4

    എൻ്റെ favourite പായസം!!!!!

  • @hemalathasadukkala
    @hemalathasadukkala 2 ปีที่แล้ว +2

    ചെറുപയർ പരിപ്പ് പായസം കണ്ടിട്ട് കൊതിയാവുന്നു ഞാൻ ഉണ്ടാക്കുന്നുണ്ട് 👌👍

  • @jainulabdin2402
    @jainulabdin2402 ปีที่แล้ว

    Mudi kozichil maranulla oru kachenna veadio cheyyamo

  • @jijik6631
    @jijik6631 ปีที่แล้ว

    Slang adipoli

  • @renukadevi4446
    @renukadevi4446 2 ปีที่แล้ว

    Super aayeytundu. Adipoli payasam and explanation

  • @beenajose8543
    @beenajose8543 2 ปีที่แล้ว +1

    Super..

  • @honeymathew8035
    @honeymathew8035 2 ปีที่แล้ว +3

    എന്റെ ഇഷ്ടപായസം ആണ് 👌👌

  • @naliniraveendran8189
    @naliniraveendran8189 ปีที่แล้ว

    👌😄 പായസം

  • @monachenmonachen506
    @monachenmonachen506 ปีที่แล้ว

    Mummy payasamsuper

  • @elsybruce9842
    @elsybruce9842 2 ปีที่แล้ว +1

    Thank you 💖 👌👌👌adipoli payasam. 💖💖

  • @meenajose1774
    @meenajose1774 2 ปีที่แล้ว

    Moonam pal ethra glass

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    പായസം ഇഷ്ടായി. ചേട്ടനേയും കണ്ടു സന്തോഷം.

  • @helanmicheal8781
    @helanmicheal8781 2 ปีที่แล้ว +5

    മമ്മി പായസം നന്നായി .ഇനിതൃശ്ശൂർക്കാരുടെ അവിയൽ ഇടൂ .Happy Onam

  • @gracyroy8307
    @gracyroy8307 ปีที่แล้ว +1

    Thank you mummy

  • @hajarabasheer8874
    @hajarabasheer8874 ปีที่แล้ว

    ഇഷ്ടായി

  • @aniretheeshsurya2793
    @aniretheeshsurya2793 2 ปีที่แล้ว +2

    Good morning mammy
    Have a nice day 🙏🏼

  • @JayaPrakash-wn1uo
    @JayaPrakash-wn1uo 2 ปีที่แล้ว

    Very good

  • @alwinkoshy7488
    @alwinkoshy7488 2 ปีที่แล้ว +1

    Yummy super payasam

  • @afrahadnan365
    @afrahadnan365 ปีที่แล้ว

    Endh jeerakamaa

  • @ajipintochax
    @ajipintochax 2 ปีที่แล้ว

    Super payasam...

  • @mujeebph6182
    @mujeebph6182 2 ปีที่แล้ว +1

    Anikkettavum ishtamulla payasam mummy spesial anikkishtam

  • @ramlathtk2383
    @ramlathtk2383 2 ปีที่แล้ว

    Mammy kodhiyavunnu enik valiya eshtan payasam

    • @btechmlxmediatips1669
      @btechmlxmediatips1669  2 ปีที่แล้ว

      ഈ ഓണത്തിന് ഈ പായസം തന്നെ ഉണ്ടാക്കൂ ട്ടോ

  • @Tina-rp5wt
    @Tina-rp5wt 2 ปีที่แล้ว +2

    👌🏻👌🏻👌🏻

  • @jessesimon7700
    @jessesimon7700 2 ปีที่แล้ว

    Super👌👌 🙏

  • @mayadev1223
    @mayadev1223 2 ปีที่แล้ว

    Mummy?

  • @manojdavis9755
    @manojdavis9755 2 ปีที่แล้ว

    Good 🤩

  • @sandhasubrahmanian3772
    @sandhasubrahmanian3772 ปีที่แล้ว

    ആദത്തെ ഒന്നാം പാൽ ഒഴിച്ചോ. പായസത്തിൽ

  • @primestocksandshares933
    @primestocksandshares933 2 ปีที่แล้ว

    Super 😋😋😋

  • @salijames1125
    @salijames1125 2 ปีที่แล้ว

    ഈ sarkara എവിടെ കിട്ടും ഇതാണോ vallom ശർക്കര

    • @valsalazar3125
      @valsalazar3125 2 ปีที่แล้ว +1

      എല്ലാ കടകളിൽ നിന്നും കിട്ടും ഇല്ലെങ്കിൽ സൂപ്പർമാർക്കറ്റുകളിൽ ഉണ്ടായിരിക്കും

  • @mudheeshcm3420
    @mudheeshcm3420 2 ปีที่แล้ว

    Hai supera

  • @josejoseph5050
    @josejoseph5050 ปีที่แล้ว

    Llkurbana

  • @sheejakr8994
    @sheejakr8994 2 ปีที่แล้ว +1

    മമ്മിയും ഉണ്ണിയും മാത്രം പോരാ പപ്പയും വേണം ❤️❤️❤️❤️❤️

  • @beenaanil8384
    @beenaanil8384 2 ปีที่แล้ว +1

    Mummykku ellavidha prarthanayum

  • @ninapanickaruparampil4797
    @ninapanickaruparampil4797 2 ปีที่แล้ว +1

    Mother and daughter so pretty 😍

  • @nishanoushad4202
    @nishanoushad4202 2 ปีที่แล้ว

    😋😋😋

  • @beenas4499
    @beenas4499 2 ปีที่แล้ว

    👍👍😍😍

  • @lijimol1235
    @lijimol1235 2 ปีที่แล้ว +1

    മമ്മി... 🥰🥰🥰

    • @btechmlxmediatips1669
      @btechmlxmediatips1669  2 ปีที่แล้ว

      എന്താണ് ചക്കരെ ഓണം വന്നോ അവിടെ

  • @bbruchiworld3683
    @bbruchiworld3683 2 ปีที่แล้ว

    പായസം അടിപൊളി

  • @leenanelson7992
    @leenanelson7992 2 ปีที่แล้ว

    Mummy 😋😋🥰🥰

  • @shabnasabeer97
    @shabnasabeer97 2 ปีที่แล้ว

    😘😃

  • @santhim4404
    @santhim4404 2 ปีที่แล้ว +3

    പായസം അടിപൊളി 👍🏻🥰

  • @honeymathew8035
    @honeymathew8035 2 ปีที่แล้ว +1

    👌👌പായസം

  • @anitharamachandran7164
    @anitharamachandran7164 2 ปีที่แล้ว

    Super payasam

    • @vijayanneelambharan6653
      @vijayanneelambharan6653 2 ปีที่แล้ว

      മമ്മി എന്നു പറയാത് അമ്മ എന്നു പറ

  • @honeymathew8035
    @honeymathew8035 2 ปีที่แล้ว +5

    മമ്മി യുടെ അവതരണം കേൾക്കാൻ നല്ലരസമാ കാണാനും മമ്മി നല്ലത്. ഉണ്ണി യെ കാണാനും നല്ലതാ മമ്മി യുടെ മോൾ ആണ് ഷേപ്പ് ഉണ്ട്

  • @shamsusha3412
    @shamsusha3412 ปีที่แล้ว

    അച്ഛൻ ആയോ അയൊന്ന് നോക്കിൽക്കുവാ കുടിക്കാൻ 😢

    • @btechmlxmediatips1669
      @btechmlxmediatips1669  ปีที่แล้ว

      അചഛൻ ആണ് ഞങ്ങടെ കുഞ്ഞി വാവ

  • @jojued840
    @jojued840 2 ปีที่แล้ว

    മമ്മി ഈ ചെറുപയർ പരിപ്പ് എന്ന് പറയുന്നത് നമ്മുടെ സാമ്പാർ പരിപ്പ് ആണോ

    • @btechmlxmediatips1669
      @btechmlxmediatips1669  2 ปีที่แล้ว

      അല്ല' ട്ടാ കടയിൽ പറഞ്ഞാ കിട്ടും. നിനക്ക് സുഖം ആണോ. കുട്ടിക്കൾക്ക് exam തുടങ്ങിയോ? ഓണത്തിന് എന്നാ വീട്ടിൽ പു വാ

    • @jojued840
      @jojued840 2 ปีที่แล้ว

      ആ സുഖം തന്നെ എനിക്ക് മൂന്ന് മക്കളാ. മൂത്ത ആള് ഏഴില് പിന്നത്തെ ആള് അഞ്ചില് പിന്നത്തെ ആള് മൂന്നിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടി പരീക്ഷ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ കുഴപ്പമില്ല മൂന്നാളും നല്ലപോലെ പഠിക്കും. ക്ലാസിലെ ടോപ്പ് പിന്നെന്താ സ്വസ്ഥം ഗൃഹഭരണം മാത്രം നീ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിലപ്പോൾ ഒക്കെ ലൈഫിനെ തെളിച്ചം വന്നു എന്നൊക്കെ തോന്നി പോകാറുണ്ട് എൻഗേജ്ഡ് ആവാൻ ശ്രമിക്കാറുണ്ട് പക്ഷേ സാധിക്കുന്നില്ല ഈ വീട്ടിൽ തന്നെ എപ്പോഴും

  • @honeymathew8035
    @honeymathew8035 2 ปีที่แล้ว

    ഉണ്ണി കുടിച്ചിട്ട് നല്ലതാന്നു പറഞ്ഞില്ല

    • @btechmlxmediatips1669
      @btechmlxmediatips1669  2 ปีที่แล้ว

      ഞാൻ കുടിച്ചിട്ട് മമ്മിയോട് പറഞ്ഞിരുന്നു.പായസം തിളച്ചത് മുതൽ കോരി കുടിക്കായിരുന്നു '☺☺

    • @manisubru5674
      @manisubru5674 2 ปีที่แล้ว

      Good payasam

  • @manjumuraleedharan3817
    @manjumuraleedharan3817 2 ปีที่แล้ว

    Super👍👍🙏