അതിലെല്ലാം സുന്ദരം കണിമംഗലം | Malayalam Movie Scenes | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • അതിലെല്ലാം സുന്ദരം കണിമംഗലം | Malayalam Movie Scenes | Mohanlal | Aaraam Thampuran
    #evergreenmovies #mohanlal #oldmalayalammoviescenes #movie
    Aaraam Thampuran (transl. The Sixth Lord) is a 1997 Indian Malayalam-language action drama film directed by Shaji Kailas, written by Ranjith and produced by Revathy Kalamandhir. It stars Mohanlal in the title role with Narendra Prasad, Manju Warrier, Sai Kumar, Oduvil Unnikrishnan, Cochin Haneefa and Srividya in supporting roles.
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com

ความคิดเห็น • 6

  • @julieanu6283
    @julieanu6283 8 วันที่ผ่านมา +6

    നരേന്ദ്രപ്രസാദ്👌ആ നോട്ടംപോലും" അസാമാന്യ അഭിനയം🔥🔥കലാഭവൻ മണിയുടേത് 👍🔥perfect dialogues

  • @blackcats192
    @blackcats192 23 วันที่ผ่านมา +12

    Saikumar and mohanlal orumich abinayicha first movie...

  • @MANGOPEELMEDIA
    @MANGOPEELMEDIA 2 วันที่ผ่านมา +1

    സിനിമ മേഖലയിലെ ലാലേട്ടൻ ശരിക്കും മരിച്ചു..
    രഞ്ജിത്തിൻ്റെ പേന ചത്തു...ഇപ്പൊ അങ്ങേരും ചത്ത പോലെ തന്നെ..
    ഷാജി കൈലാസ് അപ്ഡേറ്റ് ആയി ഏതോ വഴിക്ക് ആയി...
    ഇത് പോലൊരു ലോക്കേഷൻ...വൈഡ് ആംഗിൾ സീൻ..ആളുകളുടെ കൂട്ടത്തെ ഇത്രയും പ്രഗൽഭമായി ഉപയോഗിക്കൽ..നാടകീയത ഇല്ലാത്ത കലാ സംവിധാനം..പ്രൊപ്പർട്ടികൾ... എല്ലാത്തിനും ഉപരി അനായാസമായ അഭിനയം..
    സൈഡ് റോളുകൾ പോലും പ്രഗത്ഭരുടെ പെർഫെക്ഷൻ..
    എല്ലാം ഓർമ്മകൾ മാത്രമായി...

  • @sanalbhay2954
    @sanalbhay2954 9 วันที่ผ่านมา +2

    എന്താ ഇത് അവിടുന്ന് പൊക്കി കൊണ്ട് വരുവാ ഇവിടുന്ന് പൊക്കി എടുത്തു കൊണ്ടുപോകുവാ 😂😂കുറച്ചു മാത്രം ഉല്ലെങ്കിലും കലാവാൻ മണി 🔥🔥🔥ലാസ്റ്റ് എൻട്രി 🔥🔥

  • @shikeshshikhesh7273
    @shikeshshikhesh7273 11 วันที่ผ่านมา

    The legend ❤