യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി പോലീസ് പിടിയിൽ | Kollam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 116

  • @azifkmr4037
    @azifkmr4037 16 ชั่วโมงที่ผ่านมา +44

    കൊല്ലം കണ്ടവൻ ഇല്ലം കാണില്ല എന്നൊരു ചൊല്ലുണ്ട്

    • @ShabeerSanu-m2g
      @ShabeerSanu-m2g 15 ชั่วโมงที่ผ่านมา +4

      Athu pratanda ngaanoru nalapuram anu evideyum sambavukkam oru jilla matram parayandaa

    • @sreemanjeri8112
      @sreemanjeri8112 3 ชั่วโมงที่ผ่านมา

      😂😂😂

  • @bindhunisha8588
    @bindhunisha8588 17 ชั่วโมงที่ผ่านมา +35

    കൊല്ലത്തുള്ളവർ സൂക്ഷിക്കുക നിങ്ങൾ എപ്പോ വേണേലും മരിക്കാൻ സാധ്യത ഉണ്ട് അലർട്ട് ആയിരിക്കണം... എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ബന്ധുക്കളോടോ കൂട്ടുകാരോടോ അയൽവാസികളോടോ പറയുക നിങ്ങളെ നിങ്ങൾ തന്നെ സംരക്ഷിക്കണം

    • @Ma_ya_vi
      @Ma_ya_vi 9 ชั่วโมงที่ผ่านมา

      😂നല്ല ആളുകളോട് ആണ് പ്രയുന്നത്😂😂😂

    • @SaeedaM-r5r
      @SaeedaM-r5r 8 ชั่วโมงที่ผ่านมา

      🤣🤣🤣

    • @varunlionspalathil8934
      @varunlionspalathil8934 8 ชั่วโมงที่ผ่านมา

      ഇത്പോലെ ആൾക്കാരെ തെറ്റിക്കാൻ വേണ്ടി കുത്തിയിരുപ്പ് ഇടുന്നവരെ സൈബർ സെൽ നിയമം പ്രകാരം കേസ് എടുപ്പിക്കണം......

    • @vinayanvinu5620
      @vinayanvinu5620 3 ชั่วโมงที่ผ่านมา

      ​@@varunlionspalathil8934
      Ullathalle❓

  • @renjinisudhi1831
    @renjinisudhi1831 17 ชั่วโมงที่ผ่านมา +44

    കമന്റ്‌ box മുഴുവനും കൊല്ലം ജില്ലയെ കുറ്റം പറയുമാണല്ലോ tvm പത്തനംതിട്ട തൃശൂർ ഈ ജില്ലയിലെ 2025 news എടുത്തു നോക്ക്

    • @mubeee55
      @mubeee55 16 ชั่วโมงที่ผ่านมา +6

      എല്ലാ ആഴ്ചയും news kollam ജില്ലയിൽ നിന്നുണ്ട്, മറ്റു ജില്ലകളിൽ ഇത്പോലെ ഇല്ല, വല്ലപ്പോഴും മാത്രമേ ഒള്ളു,അതുകൊണ്ടാണ് കൊല്ലം ജില്ലയെ കുറിച്ച് പറയുന്നത്🙏

    • @adarshs573
      @adarshs573 9 ชั่วโมงที่ผ่านมา +4

      ​@@mubeee55 athu nigal ee news mathrame manun ullu

    • @musafirmalabari6814
      @musafirmalabari6814 8 ชั่วโมงที่ผ่านมา +5

      ഇപ്പൊ പത്തനംതിട്ടയാണ് മുന്നില്

    • @sighnmagic1388
      @sighnmagic1388 5 ชั่วโมงที่ผ่านมา

      ​Yes but one case only report there

  • @Pomegranatesoup
    @Pomegranatesoup 17 ชั่วโมงที่ผ่านมา +17

    ഈ കൊല്ലത്തിലെ ആദ്യത്തെ മാസം തന്നെ കൊല്ലം തുടങ്ങിയല്ലോ😂

  • @sundarsundu243
    @sundarsundu243 11 ชั่วโมงที่ผ่านมา +13

    കൊല്ലം ജില്ലയെ എല്ലാരും കുറ്റം പറയുന്നു..ഇതുപോലെയുള്ള മനുഷ്യ മൃഗങ്ങൾ എല്ലാ ജില്ലയിലും ഉണ്ടാവും.. ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്ന കൊച്ചു കേരളത്തിൽ ആണ് ഇതെല്ലാം നടക്കുന്നത്.. നോർത്ത് ഇന്ത്യയെക്കാൾ കഷ്ടം ആണ് ഇവിടെ അവസ്ഥ

  • @shruthybrs1611
    @shruthybrs1611 18 ชั่วโมงที่ผ่านมา +13

    ദൈവമേ 😥

  • @lalut6434
    @lalut6434 19 ชั่วโมงที่ผ่านมา +32

    ഇതുപോലെ സമാധി ആയത് പോസ്റ്റ്മോർട്ടം ചെയ്താൽ അവർ എല്ലാം ജയിലിൽ

  • @babumathai4132
    @babumathai4132 19 ชั่วโมงที่ผ่านมา +49

    കൊല്ലം വല്ലാത്ത ഒരു ജില്ലാ

    • @unitovlogs7687
      @unitovlogs7687 18 ชั่วโมงที่ผ่านมา

      neeyanallo കോടതി പോടാ മൈരേ 🤣🤣

    • @AchuAmbili
      @AchuAmbili 16 ชั่วโมงที่ผ่านมา

      Achoda, pathanam thitta mon kandille

    • @sreeneshpv123sree9
      @sreeneshpv123sree9 4 ชั่วโมงที่ผ่านมา

      വൃത്തികെട്ട ജില്ല

    • @abhijithshsh5795
      @abhijithshsh5795 ชั่วโมงที่ผ่านมา

      ​@@sreeneshpv123sree9നിന്റെ തന്ത പറഞ്ഞു തന്ന അറിവാണോ 😆

  • @Its_your_time33
    @Its_your_time33 14 ชั่วโมงที่ผ่านมา +8

    എന്തുവായിത്..... മനുഷ്യന്റെ ജീവനൊന്നും ഒരു വിലയും ഇല്ലേ?

  • @nishaKg-rt2we
    @nishaKg-rt2we 18 ชั่วโมงที่ผ่านมา +81

    എന്റെ പൊന്നു "കൊല്ലം ജില്ലേ "നീ ഒരു ശപിക്കപെട്ട ജില്ല ആയി പോയല്ലോ 😢

    • @Nobody...123
      @Nobody...123 10 ชั่วโมงที่ผ่านมา +10

      പത്തനംതിട്ടയുടെ അത്രേം വരുമോ?🤔

    • @Anjali-jx7yy
      @Anjali-jx7yy 9 ชั่วโมงที่ผ่านมา

      എൻ്റെ friend ആണ് 😢

    • @nishaKg-rt2we
      @nishaKg-rt2we 9 ชั่วโมงที่ผ่านมา

      😭

    • @ratheehkumar6110
      @ratheehkumar6110 9 ชั่วโมงที่ผ่านมา

      Kollam frauds

    • @കുട്ടൂസ്മലയിൽ
      @കുട്ടൂസ്മലയിൽ 8 ชั่วโมงที่ผ่านมา

      ​@@Anjali-jx7yy പ്രേമിച്ച് കല്യാണം കഴിച്ചതായിരുന്നോ ഈ friend?

  • @anumol3324
    @anumol3324 17 ชั่วโมงที่ผ่านมา +6

    0:59 നല്ല പെൺകൊച്ചു. പിള്ളാരുടെ അവസ്ഥ

  • @krrahulraghavan9495
    @krrahulraghavan9495 18 ชั่วโมงที่ผ่านมา +8

    Common Kollam 😂

  • @geethagopinathanpillai9393
    @geethagopinathanpillai9393 18 ชั่วโมงที่ผ่านมา +3

    Very Very Sad news 😢😢😢

  • @sid2693
    @sid2693 18 ชั่วโมงที่ผ่านมา +28

    തൃശ്ശൂർ കഴിഞ്ഞൊഴ്ച പത്ത് കത്തിക്കുത്തുണ്ടായി അന്നാരും ജില്ലയെ കുറ്റം പറഞ്ഞില്ല. ഇപ്പൊ കൊല്ലത്തിനായി പ്രശ്നം

    • @basheerkp7010
      @basheerkp7010 18 ชั่วโมงที่ผ่านมา +2

      Ellathilum nallathum cheethayaum und

    • @harithaps106
      @harithaps106 15 ชั่วโมงที่ผ่านมา

      Pakshe jillayude peru epokum kollatjine pole eduth parayilla... Kollam engane eduth paranju konde erikum... Evaroke thanne anu engane aaki theerkunne

    • @Ma_ya_vi
      @Ma_ya_vi 9 ชั่วโมงที่ผ่านมา

      ​@@basheerkp7010കൂടുതൽ ചീത്ത ഉള്ളതിനെ പറയുന്നത് സ്വഭാവികം

  • @Kannur392
    @Kannur392 18 ชั่วโมงที่ผ่านมา +24

    കൊല്ലം തുടങ്ങി 2025 കൂടി ഇങ്ങു എടുക്കുവാ pls മറ്റു ജില്ലകാർ അത് ഇങ്ങു തരണം

  • @RaheemGaanam
    @RaheemGaanam ชั่วโมงที่ผ่านมา

    🙏🙏

  • @ashrafbava749
    @ashrafbava749 17 ชั่วโมงที่ผ่านมา +2

    സമാധി ആണെന്ന് പറഞ്ഞാൽ മതിയാരുന്നു.
    തല ഇടിച്ചു വീണ് എന്നൊക്കെ പറഞ്ഞ് പാവം പെട്ടു

  • @സുന്ദരി
    @സുന്ദരി 18 ชั่วโมงที่ผ่านมา +26

    കൊല്ലം 🙄🙄
    വല്ലാത്ത നാടും ജില്ല യും.

    • @myfriend3252
      @myfriend3252 18 ชั่วโมงที่ผ่านมา

      😮

    • @beenamolmol.b6342
      @beenamolmol.b6342 18 ชั่วโมงที่ผ่านมา

      നിങ്ങൾ അത് ഇംഗ്ലീഷിൽ എഴുതി ഒന്നു വായിക്കു... കൊള്ളാം (kollam) എന്നാണ് 😡😡😡😡😡

    • @SoumyaPranaya
      @SoumyaPranaya 18 ชั่วโมงที่ผ่านมา +7

      ആണോ ബാക്കി ജില്ല നല്ലതാണോ

    • @unitovlogs7687
      @unitovlogs7687 18 ชั่วโมงที่ผ่านมา

      neeyanallo കോടതി പോടാ മൈരേ 🤣🤣

    • @PoochaSaar
      @PoochaSaar 18 ชั่วโมงที่ผ่านมา +1

      ​@@SoumyaPranaya
      അതൊക്കെ കൊച്ചി... കേരളത്തിന്റെ കോഹിനൂർ🤗🥰

  • @abdulkader1946
    @abdulkader1946 17 ชั่วโมงที่ผ่านมา +2

    Engane manas vannu bai kollan

  • @mereenamendez5353
    @mereenamendez5353 18 ชั่วโมงที่ผ่านมา +7

    Enth patti ivide ellarum kollam haters anallo.... kollam karude kayyil ninnum adi kittiyo😅

  • @abdulrazackk7791
    @abdulrazackk7791 17 ชั่วโมงที่ผ่านมา

    😢

  • @prabhakarunakaran2152
    @prabhakarunakaran2152 3 ชั่วโมงที่ผ่านมา

    Kollam 🔥

  • @bennysebastian8149
    @bennysebastian8149 19 ชั่วโมงที่ผ่านมา +9

    Kollam

    • @madhuv9646
      @madhuv9646 19 ชั่วโมงที่ผ่านมา +5

      എന്താ

    • @sajada976
      @sajada976 19 ชั่วโมงที่ผ่านมา

      കൊല്ലത്ത് പലതും നടക്കും കൊല്ലം നിൻറെ അമ്മയുടെ അച്ഛൻറെ സ്ഥലം ഒന്നുമല്ലല്ലോ.. നായിൻറെ മോനെ.

    • @sajada976
      @sajada976 19 ชั่วโมงที่ผ่านมา

      ക്രിസ്ത്യാനിയുടെ ഫേക്ക് ഐഡി യിൽ. സമൂഹത്തിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന ചെറ്റ

    • @unitovlogs7687
      @unitovlogs7687 18 ชั่วโมงที่ผ่านมา +1

      ayinu ?

    • @PoochaSaar
      @PoochaSaar 18 ชั่วโมงที่ผ่านมา

      ​@@unitovlogs7687
      തെക്കേനെയും മൂർഖനെയും കണ്ടാൽ... പഴമക്കാർ വെറുതെയല്ല പറയുന്നത് 🤗

  • @theone6481
    @theone6481 5 ชั่วโมงที่ผ่านมา

    Just Kollam Things... കൊല്ലത്തെ വേറെ ഒരു രാജ്യമായി പ്രഖ്യാപിക്കേണ്ടി വരുമോ

  • @latheef694
    @latheef694 ชั่วโมงที่ผ่านมา

    കൊല്ലം ജില്ലക്കാർ മാധ്യമങ്ങളെ നന്നായി സഹായിക്കുന്നുണ്ട് ഇതുപോലുള്ള നല്ല ന്യൂസ് ദിവസവും കൊടുത്തു കൊണ്ട്

  • @Dare5
    @Dare5 8 ชั่วโมงที่ผ่านมา

    കുടുംബ പ്രശ്നങ്ങൾ, കുറ്റകൃത്യങ്ങൾ കൂടുകയാണ്. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ കുടുംബ ആരോഗ്യത്തിനുള്ള ക്ലാസുകൾ നടത്തണം. ലോക്കൽ ബോഡികളും സാമൂഹ്യപ്രവർത്തകരും സോഷ്യൽ കൗൺസിലർമാരും സഹായിച്ചാൽ പല കുറ്റകൃത്യങ്ങളും കുറയ്ക്കാൻ കഴിയും.

  • @vinayanvinu5620
    @vinayanvinu5620 3 ชั่วโมงที่ผ่านมา

    Kollam kollam 💪

  • @anilvarkala
    @anilvarkala 11 ชั่วโมงที่ผ่านมา +1

    Thrissur best anu

  • @NoushadAbdulkhadar
    @NoushadAbdulkhadar 5 ชั่วโมงที่ผ่านมา

    ഇത്തരം വാർത്ത ചാനല് കാർക്ക് കിട്ടുന്നതും വായിക്കുന്നതും ഇവിടുത്തെ നിയമം ഇങ്ങത്തത് ആയത് കൊണ്ട് അല്ലെ ഈ നിയമ മാറ്റത്തിനു ചാനലിൽ ഒരു ചർച്ചയോ അഭിപ്രയ ചോദിക്കാലോ വാർത്തയോ ഉണ്ടാകാത്തത് അന്നം മുട്ടും എന്നത് കൊണ്ട് ആണോ 🙄🙄🙄🙄

  • @pravavkumarvs4867
    @pravavkumarvs4867 18 ชั่วโมงที่ผ่านมา +7

    Again and again kollam

    • @unitovlogs7687
      @unitovlogs7687 18 ชั่วโมงที่ผ่านมา +1

      ayinu ?

    • @സുന്ദരി
      @സുന്ദരി 16 ชั่วโมงที่ผ่านมา

      ​@@unitovlogs7687wait next 😂😂

    • @unitovlogs7687
      @unitovlogs7687 8 ชั่วโมงที่ผ่านมา

      @@സുന്ദരി നിന്റെ തള്ളെ pizhappichathu കൊല്ലത്ത് ഒള്ള ആരേലും ആണോ 🤣🤣🤣

  • @AskarAli-n4d
    @AskarAli-n4d 16 ชั่วโมงที่ผ่านมา +4

    വീണ്ടും കൊല്ലം 🤪 എന്താ ചെയ്യാ

  • @sinichandrabose1020
    @sinichandrabose1020 18 ชั่วโมงที่ผ่านมา +5

    ഭരണഘടന സാക്ഷരത ജില്ല ആയി തിരഞ്ഞെടുത്തത് കൊല്ലം

  • @navazma7230
    @navazma7230 9 ชั่วโมงที่ผ่านมา

    kollammathram alla keralathinte karyam pokka

  • @shobanaak5743
    @shobanaak5743 16 ชั่วโมงที่ผ่านมา

    KoLLAm😂😂😂

  • @HarithaVani-uq1vc
    @HarithaVani-uq1vc 7 ชั่วโมงที่ผ่านมา

    Mattu jillakal avumpol ellathilum nallathum chettahyum und kollam akumpol mathram jilla thirich akramanm kashtam.

  • @marypaul2868
    @marypaul2868 18 ชั่วโมงที่ผ่านมา

    Arkkum oru snehavumilla

  • @muhammedriyas4514
    @muhammedriyas4514 16 ชั่วโมงที่ผ่านมา

    Ellam oru pratheka perukaar😅😅

  • @anikha3347
    @anikha3347 12 ชั่วโมงที่ผ่านมา

    Verum 27 vayasu.entha ithu.kollaan aano ithrayum valarthi valuthaki Avanu kettichu koduthe

  • @Sheeja-zs2pu
    @Sheeja-zs2pu 18 ชั่วโมงที่ผ่านมา +2

    😂😂😂 Kollam Thiruvananthapuram Kottayam Alappuzha Pathanamthitta Idukki 😂😂😂😂😂😂

    • @unitovlogs7687
      @unitovlogs7687 18 ชั่วโมงที่ผ่านมา +3

      malappuram kozhikkodu maladwar gold kannur bomb , ernakulam stuff ,👌🤣

    • @PoochaSaar
      @PoochaSaar 18 ชั่วโมงที่ผ่านมา

      ​@@unitovlogs7687
      കൊച്ചി... കേരളത്തിന്റെ കോഹിനൂർ 🤗🥰

  • @amirali8076
    @amirali8076 18 ชั่วโมงที่ผ่านมา

    Stree purushan oru pola & oru pola law varannam enal ethu pola onnum nammal kelkuka eilla..
    Karannam avrude jeevitham namaku onnum ariyukka eilla nammal ellam ketttu kandettu like sharing okka chide pogune athu konda etram paranju nerutune..negal onnu alojichu noke 🙏

  • @ranigeorge1824
    @ranigeorge1824 9 ชั่วโมงที่ผ่านมา

    Ayyo pinnem Kollam😂

  • @MaverranMm
    @MaverranMm 12 ชั่วโมงที่ผ่านมา

    Kollam keralathil ninnu eduthu UPyilekk kondu fitt cheyyaan pattumoooo

  • @samael951
    @samael951 6 ชั่วโมงที่ผ่านมา

    കാരണം എന്താണ്

  • @julibiju1357
    @julibiju1357 18 ชั่วโมงที่ผ่านมา +2

    Kollam