A short visit to Guruvayoor temple & Anakotta|ഗുരുവായൂർ അമ്പലത്തിലും അനക്കോട്ടയിലും പോയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 891

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 ปีที่แล้ว +181

    വിവരവും, ബോധവും ഉള്ളവർ ഒരിക്കലും നിങ്ങളെ അവഗണിക്കില്ല dears... 🙏🙏👍👍👍

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว +1

      🥰🥰

    • @insta__reels40
      @insta__reels40 3 ปีที่แล้ว +1

      Evareke athane asukam😶

    • @AyishaAyisha-r9p
      @AyishaAyisha-r9p ปีที่แล้ว

      ഗണഏഷഝൻസനുരഢാളുംഉരേഡസ്ഭംങിയിയി​@@SonuNikeshVlog

  • @bijeshrv4184
    @bijeshrv4184 3 ปีที่แล้ว +131

    കൂടെക്കൂടെ ഉള്ള "അല്ലേ സോനു " കേൾക്കാൻ വലിയ ഇഷ്ടമാണ് കേട്ടോ 😍😍😍😍♥️♥️♥️♥️♥️♥️♥️👌👌👌👌👌😍😍😍😍😍😍😍😍😍😍😘😘😘😘😘

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว +1

      😍❤️

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +1

      Yeah nammude ഒക്കേ husbands ഇങനേ വിളിക്കുമോ 😢😢

    • @singlefighter2808
      @singlefighter2808 3 ปีที่แล้ว +1

      @@Hiux4bcs 🤣

  • @joicytibin1591
    @joicytibin1591 3 ปีที่แล้ว +40

    നിങ്ങള് രണ്ടു ആളും നല്ല നിഷ്കളങ്കരായ മനുഷ്യർ ആണ്.നികേഷിന്റെ എപ്പോളും ചിരിച്ചു കൊണ്ട് ഉള്ള സംസാരം എന്ത് രസമാണ്.നിങ്ങളെ രണ്ടു പേരെയും ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @preethimk678
    @preethimk678 3 ปีที่แล้ว +5

    രണ്ട് പേരുടെയും ചിരി കാണാൻ നല്ല ഭംഗിയാണ് എത്ര പാവമാണ് രണ്ടാളും സംസാരം കേൾക്കാൻ ഇഷ്ട്ടമാണ് രണ്ടുപേരുടെയും 🥰🥰🥰

  • @ajithac2527
    @ajithac2527 3 ปีที่แล้ว +5

    Nikesh ഏട്ടന്റെ കണ്ണ് ചിരിക്കുമ്പോൾ തിരെ കാണു ന്നില്ല രണ്ടാളും സുപ്പർ Sonu ചേട്ടൻ ഒരു പാവ മണ്

  • @adithyaadhee7564
    @adithyaadhee7564 3 ปีที่แล้ว +2

    Ningala kanumbo enthann ariyilla oru positive energy njan 10thil ahann padikkunna ningalda video njan Skip cheyyatha kanum😍😇

  • @Adheena962
    @Adheena962 3 ปีที่แล้ว +6

    നിങ്ങൾ രണ്ടാളും എന്ത് പാവമാ ❤❤.

  • @sindhuashokan5526
    @sindhuashokan5526 ปีที่แล้ว +3

    കഴിഞ്ഞത് ഒന്നും പറയണ്ട സോനുട്ടന്റ മനസ്സ് വേദനിക്കും ഈ സന്തോഷം മതി ഇനിയങ്ങോട്ട് ജീവിക്കാൻ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടരണ്ട് പേരെയും 🙏🏻❤️❤️❤️🥰🥰🥰

  • @ajithajagannath4450
    @ajithajagannath4450 3 ปีที่แล้ว +14

    നികേഷ് ഒരു ചിരിക്കുടുക്ക ആണല്ലോ
    നിഷ്കളങ്കമായ മനസ്സാണ് നിങ്ങളുടെ രണ്ടുപേരുടെയും , ഗുരുവായൂരപ്പൻ
    അനുഗ്രഹിക്കട്ടെ🙏❤️

  • @Humanity6875
    @Humanity6875 3 ปีที่แล้ว +5

    അവഗണന കാണിക്കുന്ന ഡാഷ് മക്കളോട് പോവാൻ para ഇങ്ങള് പൊളിക്കെ randdalum super സംസാരം നല്ല കളങ്കംഗമില്ലാതെ സംസാരിക്കുന്നു ഒത്തിരി eshttayi❤

  • @aryavm3494
    @aryavm3494 3 ปีที่แล้ว +21

    Nikesh ചേട്ടന്റെ ചിരിയും sonu ചേട്ടന്റെ നോട്ടവും കാണാൻ തന്നെ പൊളി ആണ്💜💜💜💜

  • @thankame7756
    @thankame7756 3 ปีที่แล้ว +49

    പഴയ വീട് ആണെകിലും നല്ല ഭംഗി ഉണ്ട് ട്ടോ. അതിനേക്കാൾ ഭംഗി നിങ്ങളുടെ സന്തോഷത്തിലും ഉണ്ട്. സോനുനെ എപ്പോ കാണുമ്പോളും വളരെ പാവമാണ്, ഇനിയുള്ള കാലം മുഴുവൻ സന്തോഷത്തോടെ ഇരിക്കു🌹🌹🌹

  • @radhakrishnank61
    @radhakrishnank61 3 ปีที่แล้ว +1

    Hi thanks Sonu nikesh enjoy house very good l like you thank you so much..👌👌👍👍

  • @miyamichu2301
    @miyamichu2301 3 ปีที่แล้ว +21

    നിങ്ങളെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി യാണ്..ഭഗവാൻ അനുഗ്രഹിക്കട്ടെ..രണ്ടു പേരെയും..☺️☺️

  • @Angel-bk7uq
    @Angel-bk7uq 3 ปีที่แล้ว +1

    നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട്

  • @shamjushaju2541
    @shamjushaju2541 2 ปีที่แล้ว +2

    Nikeshettante chiriyum samsaraum sonuvinte silenceum nottavaum nalla rasamunte veedu chuttupadum beautiful. 💖💖

  • @karthikrajeeev
    @karthikrajeeev 3 ปีที่แล้ว +2

    Ippol anu vedio kanan thudangiyathu valarey santosham🥰🥰

  • @rajankp4251
    @rajankp4251 2 ปีที่แล้ว +1

    Nikeshinte chiriyum,samsaravum kaanan nalla rasamundu manasninoru sugam . 2 perayum orumichu kanubol othire sathoshavum .veedu adipoliyanu santha sundaramaya sthalam .❤❤

  • @preethupp7286
    @preethupp7286 3 ปีที่แล้ว +2

    Chettayemare vedu super

  • @amrutham3044
    @amrutham3044 3 ปีที่แล้ว +11

    Nishkalankamaya 2 mukhangal...cute smile ❤️❤️

  • @jijimolok5457
    @jijimolok5457 3 ปีที่แล้ว +1

    Orupad santhosham god bless u ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️

  • @geethasathyapal3494
    @geethasathyapal3494 3 ปีที่แล้ว +2

    Ningalude channel kandu thudangiyappol ningale polullavarodulla bhahumanamtonni thudangiyathu .randuperkkum nanmakal nerunnu.

  • @meenakshiriju3222
    @meenakshiriju3222 3 ปีที่แล้ว +7

    ഗുരുവായൂരപ്പൻ അനുഗ്രഹം ഉണ്ട്..2 പേരുടെയും e ചിരി e നിഷ്‌കളങ്കത ..എന്നും ഉണ്ടാവട്ടെ.. love u both of..

  • @sunithamalik6436
    @sunithamalik6436 3 ปีที่แล้ว +12

    എന്നും രണ്ടുപേരും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ വീട് ഒരുപാട് ഇഷ്ടമായി

  • @minipillai1934
    @minipillai1934 ปีที่แล้ว +1

    Nalla video Guruvayurappante anugraham randuperkkum undakatte

  • @deepavarma8233
    @deepavarma8233 5 หลายเดือนก่อน +1

    Super information

  • @sjd9064
    @sjd9064 3 ปีที่แล้ว +10

    Innocent and happiest couple...😍😍

  • @August14vlog
    @August14vlog 3 ปีที่แล้ว +3

    Orupad orupad orupad ishttai randaleyum ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JalajaPradeep-r1s
    @JalajaPradeep-r1s 11 หลายเดือนก่อน +1

    👌♥️♥️♥️♥️👍🙏🙏🥰🥰

  • @muhammedpk2544
    @muhammedpk2544 3 ปีที่แล้ว +2

    Enik ningale orupad ishttama appoyum.happyyay irikkatte ningal

  • @My_fantasy_world364
    @My_fantasy_world364 3 ปีที่แล้ว +17

    സോനുന്റെ വീടും കാണാൻ ആഗ്രഹമുണ്ട്.. ലവ് യൂ ബോത്ത്‌.. ബെസ്റ്റ് വിഷസ്സ്.. 😍😍😍😘😘

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว

      ഒരിക്കൽ കാണിക്കാം.
      Thank you 😍❤️

  • @divyarumesh5420
    @divyarumesh5420 3 ปีที่แล้ว +2

    Adi poli.god.bless u

  • @sonalshukla3155
    @sonalshukla3155 2 ปีที่แล้ว +3

    Very Nice 👍❤

  • @neenubaby4125
    @neenubaby4125 3 ปีที่แล้ว +13

    വീഡിയോകൾ നോക്കിയപ്പോ രണ്ടുപേരും ഒരു പോലെ ഉള്ള ഡ്രസ്സ്‌.... അടിപൊളി ചേട്ടന്മാരെ.... നിങ്ങൾ അടിപൊളി ആയി ഇതുപോലെ മുന്നോട്ട് പോകണം... ജീവിച്ചു കാണിക്കണം ടോ... നല്ല അവതരണം രണ്ടു പേരും.... 👍🏻👍🏻👍🏻

  • @regeenamuhammed9900
    @regeenamuhammed9900 3 ปีที่แล้ว +2

    Enthoru santhosham anennaryo ningalude video s kaanumpo..

  • @chandrikaaravind970
    @chandrikaaravind970 3 ปีที่แล้ว +2

    Hai. Brothers. Enikk. Ningalea. Nalla. Isthamanea. God bless you

  • @karthick2959
    @karthick2959 3 ปีที่แล้ว +2

    I love your smile , cute smile and love both

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว +1

      Thank you 😍❤️😊🙏

    • @karthick2959
      @karthick2959 3 ปีที่แล้ว

      @@SonuNikeshVlog welcome

  • @LakshmiK-o1z
    @LakshmiK-o1z ปีที่แล้ว +1

    മുത്തുമണികളെ നിങ്ങളെ രണ്ടു
    പേരെയും ഇങ്ങനെ കാണുന്നതിൽ
    ഒത്തിരി സന്തോഷം ഉണ്ട്
    എന്നും ഇങ്ങനെ നിങ്ങൾ
    സന്തോഷമായി ഇരിക്കണം❤

  • @SailaUdayabhanu
    @SailaUdayabhanu 5 หลายเดือนก่อน +1

    Dress adipoli 👌👌👌

  • @annjoworld7216
    @annjoworld7216 2 ปีที่แล้ว +1

    സൂപ്പർ 👍

  • @remyasujithsree1155
    @remyasujithsree1155 2 ปีที่แล้ว +1

    ennale aanu story kandathu,appo aa veedu kaanam ennu thonni,ennu ravile veendum kaanan pati,Monte chooruoonu gurvayoor aayirunnu,athum Oru memory aayiii Happy ,love u both❤❤❤

  • @anithasureshh
    @anithasureshh 3 ปีที่แล้ว +6

    ഗുരുവായൂർ ക്ഷേത്രത്തിൽ പോയതുപോലെ തോന്നി നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ. നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കാണുന്നവർക്കും സന്തോഷമായി ജീവിതം മുന്നോട്ടു പോകൂ 💕

  • @aswathiajith1596
    @aswathiajith1596 3 ปีที่แล้ว +5

    എന്നും എന്നും സന്തോഷത്തോടെ ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 💕😘sonu❤️nikesh❤️

  • @kunjanparu6243
    @kunjanparu6243 3 ปีที่แล้ว +2

    ആഗ്രഹിച്ച ജീവിതം അത് നിങ്ങൾ രണ്ടാൾക്കും കിട്ടി അതാണ് ഭാഗ്യം.100വർഷം നിങ്ങൾ ഒന്നിച്ചു സന്തോഷമായി ജീവിക്കട്ടെ

  • @ashagopan6408
    @ashagopan6408 3 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ കണ്ടതും നിങ്ങളുടെ കാര്യം അറിയുന്നതും ഇന്നാണ്. വളരെ സന്തോഷം. ഒരുപാട് വർഷം സന്തോഷത്തോടും സമാദാനത്തോടും ജീവിക്കാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ. കുറെ വീഡിയോ ഇന്ന് ഒരു ദിവസം കാണാൻ സാധിച്ചു. വളരെ സന്തോഷം

  • @vishnukrishna3135
    @vishnukrishna3135 3 ปีที่แล้ว +2

    Alliyo sonu... adhu kelkkan rasama..pinnae randaludeyum chiri adh oru rakshayumilla

  • @sukanya9446
    @sukanya9446 3 ปีที่แล้ว +4

    God bless you

  • @abhyabhy1501
    @abhyabhy1501 3 ปีที่แล้ว +2

    Hi bros.ningale kanumpol vallatha happeness anu manassil nammude cammunity ennum engane happy aayi kanumpol.pne nikeshinde veedum adipoli yanu ketto.nalla atmosphear calm quiet areai. i like soomuch.othire kalathinu shesham guruvayoor temle onnu kanan kazhinju.naattil vannittiu othire aayi.god bless u both

  • @sreekalack5571
    @sreekalack5571 ปีที่แล้ว +1

    നിങ്ങൾ രണ്ടുപേരും. എന്നും സന്തോഷമായിട്ട് ഇരിക്കണം

  • @rekharajesh9163
    @rekharajesh9163 2 ปีที่แล้ว +2

    Love you both,😍😍

  • @ashppp4801
    @ashppp4801 3 ปีที่แล้ว +4

    കൂടുതലൊന്നും പറയേണ്ട.. സോനുന് കുശുമ്പ് വരുന്നുണ്ട്...ഇനി ആ പഴയ കാര്യങ്ങളൊന്നും ആലോചിക്കാതെ സന്തോഷമായി ജീവിക്കു.. കളിയാക്കിയവരെയും കരയിപ്പിച്ചവരുടെയും മുന്നിൽ ജീവിച്ചു കാണിക്കു.. ഞങ്ങൾ ഒപ്പമുണ്ട്❤❤❤

  • @SathishKumar-july
    @SathishKumar-july 3 ปีที่แล้ว +3

    Very happy and plesent to see dears😃☺😍😘💚❤💗💙💛💛

  • @sunithababu8783
    @sunithababu8783 3 ปีที่แล้ว +3

    Ningane onnich kanunmpol njan ariyathe nte mugathum manasilum oru chiri varum 💕💕💕💕💕💕athrak ishta nte sontham angala mare pole

  • @layalachusz9501
    @layalachusz9501 3 ปีที่แล้ว +2

    Maatha ..anugrahikkette..randaalum ennum orumichu thanne irikkette..

  • @archanaanil9018
    @archanaanil9018 3 ปีที่แล้ว +5

    Hi, നികേഷ് സോനു രണ്ടാളെയും കാണുപ്പോൾ തന്നെസന്തോഷം.... നിങ്ങളുടെ ചിരി കാണുപ്പോൾ മനസുനിറയും.ലൈഫ് ലോങ് ഈ സന്തോഷം നിലനിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.കൂടുതൽ വീഡിയോകളുമായിവരുക കാണാനായി കാത്തിരിക്കുന്നു..
    വീട് നന്നായിട്ടുണ്ട്.എന്നും ഇങ്ങനെ സന്തോഷത്തോടെ കാണണം അതാണ് ഞങ്ങളുടെ സന്തോഷം💖💖😍😍💕💕

  • @jithinkrishnan8747
    @jithinkrishnan8747 3 ปีที่แล้ว +2

    എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ പരസ്പരസ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ജീവിതകാലം മുഴുവൻ ഇങ്ങനെ സന്തോഷത്തോടെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാകട്ടെ ഒരുപാട് സ്നേഹത്തോടെ ജിതിൻ

  • @aryad67
    @aryad67 3 ปีที่แล้ว +6

    Endhe ponneee endh positive energy aaa ingade vedio kanumbo...ennum ingane santhosham aayitte snehathoda indavatte...🥰🥰💕💕

  • @beena671
    @beena671 3 ปีที่แล้ว +3

    Because of you guys today I saw guruvayir temple first time in my life thanks a lot

  • @kevinvlogs432
    @kevinvlogs432 3 ปีที่แล้ว +3

    Awsome GoD bless you

  • @manikarthu6700
    @manikarthu6700 3 ปีที่แล้ว +5

    ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളെ ഇങ്ങനെ കാണുന്നത്. എന്നും ഇതുപോലെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @mogicmonachen8704
    @mogicmonachen8704 3 ปีที่แล้ว +1

    Hai brothers👍👍🌹🌹 enjoy

  • @rinuhuda7472
    @rinuhuda7472 3 ปีที่แล้ว +2

    Orupad ishttanegle

  • @s.r.n3393
    @s.r.n3393 3 ปีที่แล้ว +2

    Nice both of youuuuu

  • @lalypeter8994
    @lalypeter8994 3 ปีที่แล้ว +2

    നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ എന്റെ മനസ് നിറഞ്ഞു നിങ്ങൾ 2പേരും എന്റെ ആരോ ആണെന്ന് ഒരു തോന്നൽ. കൂടെ പിറന്നവരെ പോലെ. എത്ര വിഷമത്തിൽ ഇരുന്നാലും നിങ്ങളെ കാണുമ്പോൾ എല്ലാ വിഷമവും പോകും. ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടവും സ്നേഹവും ആണ് നിങ്ങൾ 2പേരോടും 🌹🌹🌹🌹🌹♥♥♥♥♥♥

  • @bushrac9691
    @bushrac9691 3 ปีที่แล้ว +5

    ചേട്ടൻ ചിരിച്ചു koadutane.. സോനു ഇപ്പോൾ കുറേ maariyitudalo.. ഇനിയും sathoshayi മരണം വരെ ജീവിക്കണം

  • @shanup1927
    @shanup1927 3 ปีที่แล้ว +2

    ചിരി സൂപ്പർ ആണ് nikeshetta

  • @priyapriyareju2037
    @priyapriyareju2037 3 ปีที่แล้ว +1

    Sonu Nikesh supar🥰🥰

  • @ancilantony6032
    @ancilantony6032 3 ปีที่แล้ว +5

    Enikk bayangara eshtatto ningale. Nalla chiriyanu rand perdeyum. Enikk neril kananam ennund chettanmare. Ntho enikkariyilla bayangara eshttanu randupereyum. Ningale kanumbo enikk oru postive energiyanu🥰🥰🥰🥰🥰😍😍😍🌹🌹🌹

    • @nikhilamohan2763
      @nikhilamohan2763 3 ปีที่แล้ว +2

      Enikum ingane thanne ane. Njan parayan udeshicha karyam. 😍randuperum superattto

    • @ancilantony6032
      @ancilantony6032 3 ปีที่แล้ว +2

      Nikhila mohan👍🥰🥰🥰🥰

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว +2

      Orikal kanam ennu karuthunnu.
      Thank you 😍❤️

  • @muthumani624
    @muthumani624 3 ปีที่แล้ว +12

    രണ്ടു പേരും പൊളിയാ. നികേഷിന് സോനുനോട്‌ ഉള്ള സ്നേഹം ആ കണ്ണിൽ നിന്നും അറിയാൻ പറ്റും. രണ്ടു പേരും ഭാഗ്യമുള്ളവർ ആണ്. എത്ര ഹാപ്പി ആണ് നിങ്ങൾ. ഈ സന്തോഷം ആരും തല്ലിക്കെടുത്തിയില്ലല്ലോ അത് തന്നെ വല്യൊരു ഭാഗ്യം. രണ്ടു പേരും എന്നും ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ സഹായിക്കട്ടെ. ❤️❣️😍

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว

      Thank you 😍❤️

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 ปีที่แล้ว +2

      അതെ.... യഥാർത്ഥ സ്ത്രീ, പുരുഷനെക്കാൾ എത്ര ശക്തമായ ബന്ധം... ശരിക്കും കണ്ടിട്ട് സന്തോഷം തോന്നുന്നു... 🙏🙏🙏

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว

      Swarnalatha Vasudevan yes സ്ത്രി പുരഷബന്ധത്തിൽ ഇതിൻറ 10 % ഇല്ല

  • @ganagana7822
    @ganagana7822 3 ปีที่แล้ว +3

    Nigeshettanu enthoru sneha adichupoliku

  • @blessyraphel9802
    @blessyraphel9802 3 ปีที่แล้ว +2

    ആരെങ്കിലും എന്ത് പറഞ്ഞാലും വിഷമിക്കരുത്. ഇതു നിങ്ങളുടെ അവകാശം ആണ്. Happy ആയിരിക്കുക

  • @sakthivelsakthivel6124
    @sakthivelsakthivel6124 3 ปีที่แล้ว +2

    Happy life bro Both

  • @leenakuriyan99
    @leenakuriyan99 3 ปีที่แล้ว +3

    Looking you both so sweet, your were rocking guys, God bless you both

  • @sunilsanai6448
    @sunilsanai6448 3 ปีที่แล้ว +3

    എന്നും സന്തോഷമായി ireekktta

  • @ponnanmdr4100
    @ponnanmdr4100 3 ปีที่แล้ว +2

    വീട് അടിപൊളിയാണല്ലോ

  • @reshmiabhireshmiabhi9664
    @reshmiabhireshmiabhi9664 3 ปีที่แล้ว +3

    Nikeshettan bayakare hapyalle enthayallum superayittunde

  • @remyarc3314
    @remyarc3314 3 ปีที่แล้ว +2

    Randuperum annum ithupole happy aaytirikkn eeswaran anugrahikatte😊😊😊👍👍👍🌹💐👌👌👌👌👍😊😊

  • @ramlathismail3478
    @ramlathismail3478 3 ปีที่แล้ว +1

    അയ്യോ ഞാൻ ഗുരുവായൂർ കാരിയാണ്...ബ്ലാക്ക് രണ്ടു പേരും സൂപ്പർ...നിങ്ങളെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം... 🌹🌹🌹

  • @mebithapappachan5064
    @mebithapappachan5064 3 ปีที่แล้ว +2

    Hi chraattanmareee.god bless uu
    .

  • @monmol3590
    @monmol3590 3 ปีที่แล้ว +2

    Santhosham

  • @Jo-lm8qr
    @Jo-lm8qr 3 ปีที่แล้ว +3

    Waiting ayirunu ningada videok vendi....🥰🥰🥰🥰🥰

  • @nishasurendran18
    @nishasurendran18 2 ปีที่แล้ว +2

    Nalla dressing. Mumdum shirtum nannayittund. Randuperkum nannayi cherunnund.

  • @sabareeshksks6026
    @sabareeshksks6026 3 ปีที่แล้ว +1

    God bless you dear

  • @sajithaakhilesh627
    @sajithaakhilesh627 3 ปีที่แล้ว +3

    Ningalude santhosham ennum ingane thanne undakatte.... Ella pradhnakalum.... Stay safe

  • @greeshmasebastian5305
    @greeshmasebastian5305 3 ปีที่แล้ว +2

    Nice dears God bless both of u

  • @jafersadique737
    @jafersadique737 3 ปีที่แล้ว +3

    യാത്ര സുഖമായിരിക്കട്ടെ

  • @sindosijo5047
    @sindosijo5047 3 ปีที่แล้ว +5

    My favorite randuperam adipoli ki ❤️❤️❤️🥰🥰🥰🥰🥰All the best

  • @sumakr7516
    @sumakr7516 3 ปีที่แล้ว +3

    Ningale randupereyum ingane kanumpo enikum othiri santhosham 💐

  • @sabeenabeena3404
    @sabeenabeena3404 3 ปีที่แล้ว +6

    Super 😍😍🥰🥰🥰🥰

  • @ammuzvolgs8491
    @ammuzvolgs8491 3 ปีที่แล้ว +2

    Sonuchettan adipoli attoo... Cute annu

  • @elumalaian3776
    @elumalaian3776 3 ปีที่แล้ว +2

    God Bless You

  • @saijabaiju4619
    @saijabaiju4619 3 ปีที่แล้ว +3

    Sonu nikesh ningal happy aayi
    Erikkuka.. Aarenthu paranjalum
    Athonnum nokkathe munnottu pokuka... Ennum ethepole thanne santhoshathode
    100 varasham jeevikkatte

  • @hpadhu4431
    @hpadhu4431 3 ปีที่แล้ว +11

    May your love grow stronger and stronger every every moment every day every year. God bless both of you

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว

      Thank you 😍❤️😊

    • @ammuammuzz6276
      @ammuammuzz6276 3 ปีที่แล้ว

      എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ട്ട......

    • @shafeernk8490
      @shafeernk8490 ปีที่แล้ว

      😢😢m

  • @singlefighter2808
    @singlefighter2808 3 ปีที่แล้ว +5

    💝

  • @rajeshamakkavu8758
    @rajeshamakkavu8758 3 ปีที่แล้ว +3

    God bless you..

  • @anjanaaleena3197
    @anjanaaleena3197 3 ปีที่แล้ว +3

    God bless 👍

  • @RENJOOS_FTE
    @RENJOOS_FTE 3 ปีที่แล้ว +2

    അടിപൊളി 👍great dears ❤❤❤❤നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം...... നികേഷിന്റെ ചിരി മതിയല്ലോ..... Sonu പാവം ആണ് nikeshum..... ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 😍😍😍😍😍😍😍😍😍😍😍

  • @rekhajv6008
    @rekhajv6008 3 ปีที่แล้ว +3

    Randaleyum daivam anugrahikkatte...ningale kanunnatha santhosham...

  • @binusajin5898
    @binusajin5898 3 ปีที่แล้ว +2

    Supper chettayis 🥰🥰🥰

  • @reethasurendran4062
    @reethasurendran4062 3 ปีที่แล้ว +2

    Enikku randuperaum orupadu eshtama😍