സ്വാഭാവികമായി കിതാബുകൾ ദർസ് നടത്തുമ്പോൾ ഉസ്താദുമാരെ ചെയ്യാറുള്ള താണ് ഒരു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ കിതാബുകളുടെ ഉദ്ധരണികൾ അതിൻറെ കൂടെ വിശദീകരിച്ച് പറഞ്ഞു തരിക എന്നത് ഇത് ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും ബുദ്ധിയില്ലാത്ത ബുദ്ധിയില്ലായ്മ അഭിനയിക്കുന്ന നവ പുത്തൻ വാദികൾ കുരുവട്ടൂര് അവർക്കത് മനസ്സിലാവില്ല
ഞാനും ഇക്കാക്കയും കിതാബ് കട്ടു എന്നും പറഞ്ഞത് കളവാണ് എന്ന് സമ്മതിച്ചു ഇനി മറ്റുള്ളവരെ കൂടി കളവു പറയുന്നവർ ആണെന്ന് സമർത്തിക്കുക അതാണ് ഇപ്പോൾ മജീദ് അഹ്സനി ചെയ്യാൻ ശ്രമിക്കുന്നത്
ഞങ്ങളുടെ നേതാവ് നൗഷാദ് ഉസ്താദിനെ നിങ്ങൾ ഈ രൂപത്തിൽ തരംതാഴ്ത്തരുത് അദ്ദേഹം പറയുന്ന പലതും ഇന്ന് മാറ്റി പറയുന്നു എന്നത് ശരിയാണ് അത് ഓരോ ദിവസവും കിട്ടുന്ന നിർദ്ദേശം മാറുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗവും മാറുന്നത് അദ്ദേഹത്തിന് നിർദ്ദേശം കൊടുക്കുന്നത് കുരുവട്ടൂർ അബ്ദുല്ല എന്ന ഞങ്ങളുടെ ശൈഖ് ആണ് ഞങ്ങളുടെ ശൈഖിനെ നിയന്ത്രിക്കുന്നത് പിശാചാണ് എന്ന് നിങ്ങൾ പറയുന്നത് സത്യമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു
അവരുടെ ചാനലിനെ പോലെ വന്ന് ഈ പറയുന്നത് ഒന്നും ആഘിറത്തിൽ ഉപകരിക്കില്ല കേട്ടോ. ഇത് രാഷ്ട്രീയം അല്ല, സിനിമ ഫാൻസ് കളിയും അല്ല. സൂക്ഷിച്ചു പറയുകയും പെരുമാറുകയും ചെയ്യുക. അള്ളാഹു നമ്മെ ഏവരെയും നേർമാർഗത്തിൽ നിലനിർത്തുമാറാകട്ടെ. ആമീൻ 🤲
ഉസ്താദേ നിങ്ങൾ പറയുന്നത് ശരി പക്ഷെ പഴയത് പ്പോലെ പലരെയും എതിർത്തത് പ്പോലെ പരസ്യമായി പ്രസംഗിക്കണം അല്ലാതെ യൂട് ബിൽ അല്ല മറുപടി പണ്ട് മറുപടിക്ക് മറുപടി ആയിരുന്നു ഉസ്താടിൻ്റെ മറുപടി സംഘടനപരമാണോ വ്യക്തിപരമാണോ
അബുൽ ഇൽമൈനി എന്ന് പറയുന്ന ഭാഗം,കിതാബിന്റെ പേജ് വെച്ച് ഒരു വീഡിയോ ചെയ്തു ഈ പ്രശ്നം തീർക്കാമല്ലോ... മറ്റു ആക്ഷേപിക്കൽ ഇല്ലാതെ തന്നെ ജനങ്ങൾക്ക് കാര്യം ബോധ്യപ്പെടും. പലരുടെയും മറുപടി വീഡിയോ കണ്ടു. അബുൽ ഇല്മൈനി എന്ന് സ്ഥിരപ്പെടുത്തുന്ന ഒരു കിതാബിന്റെ പേജും അതിൽ കണ്ടില്ല. വാചക കസർത്തല്ലാതെ..!
സഅ ദി തിരുകി കയറ്റി എന്നതിനോട് അഹ്സനി യോട് ഒരിക്കലും യോജിക്കുന്നില്ല. പക്ഷെ ലഖബ് അഹ്സനി പറയുന്നതിനോട് യോജിക്കുന്നു. കറക്റ്റ് തെളിവ് ഉദ്ധരിച്ചിട്ടുണ്ട് അതിനെ ഘണ്ടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നത് വ്യക്തം. നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ഒക്കെ ഇത് ബോധ്യപ്പെടും.
ماشاء الله تبارك الله
തലക്ക് വെളിവില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല ഉസ്താദേ
Masha Allah...
സ്വാഭാവികമായി കിതാബുകൾ ദർസ് നടത്തുമ്പോൾ ഉസ്താദുമാരെ ചെയ്യാറുള്ള താണ് ഒരു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ കിതാബുകളുടെ ഉദ്ധരണികൾ അതിൻറെ കൂടെ വിശദീകരിച്ച് പറഞ്ഞു തരിക എന്നത് ഇത് ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും ബുദ്ധിയില്ലാത്ത ബുദ്ധിയില്ലായ്മ അഭിനയിക്കുന്ന നവ പുത്തൻ വാദികൾ കുരുവട്ടൂര് അവർക്കത് മനസ്സിലാവില്ല
❤
❤
നഊദുബില്ലാഹ് !
ഇക്കാക്ക ബെസ്റ്റ് അനിയൻ അതിനേക്കാൾ ബെസ്റ്റ്
കൊട്ടുക്കര ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആണ്
Iyal parayunnad iyal mumb paranjadin ediranalo
റുഖ് സ
എന്തെന്നും വിശദീകരിക്കണമായിരുന്നു
യാത്രക്കാരന് നോമ്പിൽവിട്ട് വീഴ്ച ഉണ്ടല്ലോ അതായിരുന്നു വേണ്ടിയിരുന്നത്!!!
Marupadi parayunnadine kutam paryunnu enn parayal pediyude avastha
എപി വിഭാഗത്തിൻറെ അന്തം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയെ കാണുന്നുണ്ട്
എന്താ എന്നാവോ
ഞാനും ഇക്കാക്കയും കിതാബ് കട്ടു എന്നും പറഞ്ഞത് കളവാണ് എന്ന് സമ്മതിച്ചു ഇനി മറ്റുള്ളവരെ കൂടി കളവു പറയുന്നവർ ആണെന്ന് സമർത്തിക്കുക അതാണ് ഇപ്പോൾ മജീദ് അഹ്സനി ചെയ്യാൻ ശ്രമിക്കുന്നത്
ഞങ്ങളുടെ നേതാവ് നൗഷാദ് ഉസ്താദിനെ നിങ്ങൾ ഈ രൂപത്തിൽ തരംതാഴ്ത്തരുത്
അദ്ദേഹം പറയുന്ന പലതും ഇന്ന് മാറ്റി പറയുന്നു എന്നത് ശരിയാണ്
അത് ഓരോ ദിവസവും കിട്ടുന്ന നിർദ്ദേശം മാറുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗവും മാറുന്നത്
അദ്ദേഹത്തിന് നിർദ്ദേശം കൊടുക്കുന്നത് കുരുവട്ടൂർ അബ്ദുല്ല എന്ന ഞങ്ങളുടെ ശൈഖ് ആണ്
ഞങ്ങളുടെ ശൈഖിനെ നിയന്ത്രിക്കുന്നത് പിശാചാണ് എന്ന് നിങ്ങൾ പറയുന്നത് സത്യമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു
😂
😂😂😂😂😂
😂😂
😂😂😂😂😂😅😅😅😅😅😅😅
അവരുടെ ചാനലിനെ പോലെ വന്ന് ഈ പറയുന്നത് ഒന്നും ആഘിറത്തിൽ ഉപകരിക്കില്ല കേട്ടോ. ഇത് രാഷ്ട്രീയം അല്ല, സിനിമ ഫാൻസ് കളിയും അല്ല. സൂക്ഷിച്ചു പറയുകയും പെരുമാറുകയും ചെയ്യുക. അള്ളാഹു നമ്മെ ഏവരെയും നേർമാർഗത്തിൽ നിലനിർത്തുമാറാകട്ടെ. ആമീൻ 🤲
നൗ ഷു ഈ തലമുറക്ക് ചേകനൂര്
ഉസ്താദേ നിങ്ങൾ പറയുന്നത് ശരി പക്ഷെ പഴയത് പ്പോലെ പലരെയും എതിർത്തത് പ്പോലെ പരസ്യമായി പ്രസംഗിക്കണം അല്ലാതെ യൂട് ബിൽ അല്ല മറുപടി പണ്ട് മറുപടിക്ക് മറുപടി ആയിരുന്നു ഉസ്താടിൻ്റെ മറുപടി സംഘടനപരമാണോ വ്യക്തിപരമാണോ
ഉരുളുണ്ട😂
Rifaayi malayayum thalliparanyukayano ap vibhakam
പരസ്യമായി വെല്ലുവിളിക്കുന്ന നൗഷാദിനെ തറപറ്റിക്കാൻ Ap കൂട്ടത്തിൽ ഒരുത്തനും ഇല്ലെ യൂട്യൂബിൽ കുരച്ചാൽ തീരുന്ന വിഷയമാണൊ ഇത്
മൂട്ടയെ കൊല്ലാൻ ആരും ഇരുമ്പ് ഉലക്ക എടുക്കാറില്ല
അങ്ങനെ കുരു ബിസിനസ് വളർത്താമെന്ന് സ്വപ്നം കാണണ്ട
ഇതൊക്കെ വീണാൽ വിദ്യയാക്കുന്ന ഖൗമ്
അബുൽ ഇൽമൈനി എന്ന് പറയുന്ന ഭാഗം,കിതാബിന്റെ പേജ് വെച്ച് ഒരു വീഡിയോ ചെയ്തു ഈ പ്രശ്നം തീർക്കാമല്ലോ...
മറ്റു ആക്ഷേപിക്കൽ ഇല്ലാതെ തന്നെ ജനങ്ങൾക്ക് കാര്യം ബോധ്യപ്പെടും. പലരുടെയും മറുപടി വീഡിയോ കണ്ടു. അബുൽ ഇല്മൈനി എന്ന് സ്ഥിരപ്പെടുത്തുന്ന ഒരു കിതാബിന്റെ പേജും അതിൽ കണ്ടില്ല. വാചക കസർത്തല്ലാതെ..!
th-cam.com/video/6DXjX76Nowo/w-d-xo.html
താങ്കൾ എന്താ രണ്ടും ഉണ്ട് എന്നതിന് തെളിവ് കാണിക്കാത്തത്....!!? വെറുതെ സമയം കളയരുത്.😮...?
4 മണി മുതൽ 10 മണി വരെ കവലകളിൽ വെറുതെ വലിച്ചു തൂങ്ങി നീട്ടി പരത്തി സമയം തൂക്കം ഒപ്പിക്കുന്ന നിങ്ങൾക്ക് ആണോ ഈ 20 min സമയം പോവുന്നത്😜 നല്ല കോമഡി
ഖുർആൻ പ്രഭാഷകർ
ഹദിസ് പറഞ്ഞാൽ
നൗഷാദ് എന്ത്
പറയും.?
ഒളിപ്പോരാളി 🤣
മജീദ് ഉസ്താദെ ഇനി കിടന്ന് ഉരുളല്ലേ
സഅ ദി തിരുകി കയറ്റി എന്നതിനോട് അഹ്സനി യോട് ഒരിക്കലും യോജിക്കുന്നില്ല. പക്ഷെ ലഖബ് അഹ്സനി പറയുന്നതിനോട് യോജിക്കുന്നു. കറക്റ്റ് തെളിവ് ഉദ്ധരിച്ചിട്ടുണ്ട് അതിനെ ഘണ്ടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നത് വ്യക്തം.
നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ഒക്കെ ഇത് ബോധ്യപ്പെടും.
നീ കുറുവ സംഘത്തില്‍ പെട്ട കള്ളന്‍ ആണ് എന്നും എല്ലാര്‍ക്കും അറിയാം
ഈ വിഷയത്തിൽ ശരി അഹ്സനിയുടെ ബാഗത്താണ് എന്നാണ് എനിക്ക് മനസ്സിലായത്
പക്ഷപാതം
😂😂😂😂
😂😅
😂😅
😂😂
പൊന്നരേ ഉസ്താദ കിതാബിൻ്റെ പേര് വഴിച്ചത് തെറ്റിറ്റല്ലേ അത് ശരിയാണോ അല്ലേ എന്ന് പറയണം
വെെലത്തൂർ തങ്ങളുടെ ദീർഘവീക്ഷണം... ലോക കള്ളൻ.... ലോക കളളന്മാരിൽ നിന്നും കളവിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ....?
മിണ്ടാതിരുന്നോ നിന്റെ പല വിഡിയോ കളും ഞങ്ങളുടെ കയ്യിലുണ്ട് ആവശ്യം വന്നാൽ പുറത്ത് വിടും
@@Zaviyathusufiyya-t6h
കാട്ടുകള്ളൻ കുരുവട്ടൂരി 😂😂😂
Onnu podaaa....
ജേഷ്ഠൻ പറഞ്ഞ വിവരകേടിനെ അനിയൻ മെഴുകി വെളുപ്പിക്കാൻ നോക്കുന്നു 😂😂🤣
❤❤❤