പ്രേമലു സിനിമ കണ്ട് കഴിഞ്ഞയുടനെ പൊട്ടി കരഞ്ഞ് നടി മമിത ബൈജു😭 | Premalu Movie Review | Mamitha Baiju

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • PREMALU MOVIE REVIEW | PREMALU THEATRE
    RESPONSE | MAMITHA BAIJU | NASLEN | GIRISH A.D
    #premalu #moviereview #mamithabiju
    premalu movie review
    premalu movie theatre respondse
    premalu movie public review
    Premalu | Premalu Review | Premalu Movie Review |
    Premalu Theatre Response | Premalu Theatre Review |
    Premalu Public Opinion | Premalu Theatre Response |
    Premalu Movie Response | Premalu Cast | Mamitha
    Baiju | Mamitha Baiju New Movie Review | Mamitha
    Baiju New Movie Public Opinion | Naslen | Naslen New
    Movie |
    Adikkan | Naslen Latest Movie Response | Naslen
    Mamitha New Movie | Bhavana Studios

ความคิดเห็น • 285

  • @Priya-oz5lz
    @Priya-oz5lz 6 หลายเดือนก่อน +186

    ഞങ്ങൾക്കും ഇത് കാണുമ്പോൾ സന്തോഷമാ... എന്ത് രസായിട്ടാ നിങ്ങൾ ഈ സിനിമ ചെയ്ത് വെച്ചിരിക്കുന്നത്..!!! മലയാളത്തിൽ പുതിയ നായകൻമാരെ ആരെയുംഅത്ര ഇഷ്ടമല്ലാതിരുന്ന എനിക്ക് പുതിയ ഒരു സ്റ്റാറിനെ കിട്ടി...🤩 നസ്ലൻ!!! മമിത... യൂ റ്റൂ സൂപ്പർബ്. 👏👌

  • @amalmanuragav7959
    @amalmanuragav7959 6 หลายเดือนก่อน +428

    ഞാൻ 3പ്രാവശ്യം കണ്ടു നസ്ലെൻ മമിത 🔥👌👍

    • @vp-fp3ud
      @vp-fp3ud 6 หลายเดือนก่อน +4

      ഞാനും

    • @first_viral13
      @first_viral13 6 หลายเดือนก่อน +6

      3 വട്ടോ 😂

    • @asreenaasri9116
      @asreenaasri9116 6 หลายเดือนก่อน +3

      ഞാനും

    • @kunjambujoppu1785
      @kunjambujoppu1785 6 หลายเดือนก่อน +4

      Me too oro thavanem fresh feel ijjathy film❤❤❤

    • @-NGK-
      @-NGK- 6 หลายเดือนก่อน +4

      2 vattam kannan pokkunnu

  • @Niharika809
    @Niharika809 6 หลายเดือนก่อน +104

    അടിപൊളി, ഇങ്ങനെ വേണം സിനിമ കണ്ടിട്ടിറങ്ങുന്നവരുടെ മനസ്സ് നിറയിച്ചു രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല ഇപ്പോഴൊന്നും കഴിയരുതേ എന്ന് ആഗ്രഹിച്ചു പോയി ❤️🥰👍🏻

  • @starship9987
    @starship9987 4 หลายเดือนก่อน +11

    അവസാനം നായികയെ പ്രവാസിയുടെ ഭാര്യ ആക്കി 😊 പ്രവാസിക്ക് തന്നെയാണ് ഇപ്പോഴും വിവാഹ മാർക്കറ്റിൽ ഡിമാൻഡ് 👍

  • @RiyasMattayi
    @RiyasMattayi 6 หลายเดือนก่อน +151

    ഇതൊക്കെയാണ് മക്കളെ സിനിമ. കിടിലൻ കിടുക്കാച്ചി മൂവി ❤️❤️❤️

    • @shahidha1575
      @shahidha1575 4 หลายเดือนก่อน

      Ano athrakum resamundo😂

  • @anuroopalapuzha3292
    @anuroopalapuzha3292 7 หลายเดือนก่อน +129

    Premalu Super movie njan kandu 👌👌❤❤

  • @chithirashanmughan8387
    @chithirashanmughan8387 5 หลายเดือนก่อน +15

    I also watched 3 tymz... Still want to watch ❤❤❤❤

  • @malayalamtrends
    @malayalamtrends 7 หลายเดือนก่อน +69

    പ്രേമലു ,കുടുംബ പ്രേക്ഷകരെ, തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് . റിയലിസ്റ്റിക് ചിത്രങ്ങള്‍ കണ്ടു മടുത്തവര്‍ക്ക് , ഫീല്‍ ഗുഡ് മൂവീസ് കാണാന്‍ ഇഷ്ടപെടുന്നവര്‍ക്ക്, ടിക്കറ്റ്‌ എടുക്കാവുന്ന ചിത്രമാണ്‌, പ്രേമലു. റൊമാന്റിക്‌ മൂവീസ് ഇനത്തില്‍ പെടുന്ന ചിത്രമാണ് എങ്കിലും , ഈ ചിത്രം നിങ്ങളെ ഏറെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്‌ .

    • @shahidha1575
      @shahidha1575 4 หลายเดือนก่อน

      Ano ennal kananam😂

    • @shahidha1575
      @shahidha1575 4 หลายเดือนก่อน

      Eniku comedy filim aanu ishtam😂

  • @sameeryarikkal9322
    @sameeryarikkal9322 3 หลายเดือนก่อน +5

    Ee combo ennum vennam .inniyum ever cinema vennam❤🥰🥰

  • @nizammanchi3587
    @nizammanchi3587 6 หลายเดือนก่อน +96

    Part -2 vannaal m polikku,🎉

    • @user-qy8dl9vb9g
      @user-qy8dl9vb9g 5 หลายเดือนก่อน +5

      Really

    • @ajithasree9413
      @ajithasree9413 5 หลายเดือนก่อน +4

      Yes

    • @aaradya1732
      @aaradya1732 3 หลายเดือนก่อน

      Ys.. Return from uk with a madama.... 😂

  • @sharontincyprescilla5291
    @sharontincyprescilla5291 4 หลายเดือนก่อน +17

    Kandathil vechu orupadu santhosham thoniya movie

  • @user-qp8zx2lm4x
    @user-qp8zx2lm4x 6 หลายเดือนก่อน +14

    ഞങ്ങൾ ഇന്നലെ കണ്ടു മക്കൾ ഒരുപാട് ചിരിച്ച് അടിപൊളി സൂപ്പർ എന്നൊക്കെ പറഞ്ഞു എല്ലാവർക്കും ഇഷ്ട്ടപെടുന്ന ഒരു നല്ല സിനിമ.

  • @adhithyaeldhose2842
    @adhithyaeldhose2842 6 หลายเดือนก่อน +6

    ഇതൊക്കെയാണ് സിനിമ Good movie

  • @nizammanchi3587
    @nizammanchi3587 6 หลายเดือนก่อน +9

    Innale kandu...superbbb movie.. but climax inum korcha neetiyaalurnn thonni🤩

  • @abidaabu9249
    @abidaabu9249 4 หลายเดือนก่อน +2

    ENIKK MAMITHA CHECHIYE VAYANKARA ishtaanu

  • @manusree9920
    @manusree9920 6 หลายเดือนก่อน +10

    ഇതൊക്ക ആണ് പടം 🥰

  • @MahipalPathloth-fo1ki
    @MahipalPathloth-fo1ki 4 หลายเดือนก่อน +1

    Premalu movie amazing movie I would watching daily but I feel watch again and again this movie not like every movie naslene and mamitha superb pair and racked with their combination

  • @kkpstatus10
    @kkpstatus10 6 หลายเดือนก่อน +49

    കിടിലം പടം ❤😅 ചിരിച്ച് മറിയാം

  • @irshadazeez6880
    @irshadazeez6880 7 หลายเดือนก่อน +32

    Adutha mega hit premalu

  • @GAMINGpulaYT
    @GAMINGpulaYT 3 หลายเดือนก่อน +2

    Y naslen and maimitha dont y y

  • @najmathuswabah-xw8ly
    @najmathuswabah-xw8ly 4 หลายเดือนก่อน +1

    Nannayi sangadam vann nikkunna samayam aanengilum manassarinju chirippikkaan ee padathinu kayiyum ❤❤❤❤❤😊

  • @purnoalone3377
    @purnoalone3377 3 หลายเดือนก่อน

    I'm From Bangladesh I watched this movie after watching movie I becomed a fan of mamitha and specially I really love her smile ❤❤

  • @kashifminhaj9098
    @kashifminhaj9098 7 หลายเดือนก่อน +7

    Super movie and very good casting

  • @justinkl5826
    @justinkl5826 4 หลายเดือนก่อน +10

    Ee cineama kandapol feelayavar like adikku

  • @DubaiLondon-un4rm
    @DubaiLondon-un4rm 7 หลายเดือนก่อน +11

    Nala movie pazhaya kalam dileep jayaram ettan movies pole full entertaining movies pole

  • @Rakesh4386
    @Rakesh4386 4 หลายเดือนก่อน +1

    I felt very light watching this movie , Mamitha is awesome felt like some old crush 😂

    • @Gene_143_
      @Gene_143_ 4 หลายเดือนก่อน +1

      😂

  • @Bijukuttan0007
    @Bijukuttan0007 7 หลายเดือนก่อน +11

    എന്റെ അമ്മോ കിടിലൻ movie ❤❤❤

  • @Dreem1990
    @Dreem1990 7 หลายเดือนก่อน +6

    പാവം കരഞ്ഞു 🥲🥲🥲🥲😢

  • @AabelwithFamily
    @AabelwithFamily 6 หลายเดือนก่อน +5

    സൂപ്പർ മൂവി എല്ലാരും പൊളിച്ചു ❤❤❤❤

  • @RahulCk-rv3qc
    @RahulCk-rv3qc 6 หลายเดือนก่อน +3

    Njn 2 vattam kandu, superb movie❤️

  • @annammathomas3046
    @annammathomas3046 6 หลายเดือนก่อน +1

    ഞങൾ ഒത്തിരി കാലം കൂടി തിയേറ്ററിൽ പോയി...super film

  • @raisonrobert9041
    @raisonrobert9041 7 หลายเดือนก่อน +31

    പടം തൂക്കി ❤️👍🏻🔥🔥

  • @explorefoodtriplifebynidhi3033
    @explorefoodtriplifebynidhi3033 6 หลายเดือนก่อน +2

    ആനന്ത കണ്ണീർ ബക്കറ്റിൽ Collect ചെയുന്നു ഒരു തുള്ളിക്ക് Rs 100

  • @akhilanilkumar4975
    @akhilanilkumar4975 7 หลายเดือนก่อน +25

    Padam poli❤❤❤

  • @shiyasmanathumangalam6029
    @shiyasmanathumangalam6029 6 หลายเดือนก่อน +2

    Adipoli padam anu ❤❤ premalu comedy entertainment❤❤

  • @jomediaeditz4520
    @jomediaeditz4520 6 หลายเดือนก่อน +3

    അടിപൊളി super movie🔥

  • @shanushan2536
    @shanushan2536 6 หลายเดือนก่อน +2

    പിന്നെയും പിന്നെയും കണ്ടെടോ..... പണ്ടാരം മതിയാവാണാനില്ല 😍😍😍😍

  • @akhisreenandha3233
    @akhisreenandha3233 7 หลายเดือนก่อน +65

    Kidilan padam ❤

  • @kaleshkumarps1915
    @kaleshkumarps1915 6 หลายเดือนก่อน +2

    2 ,,, vattam theatre I'll poyi kanduuu🎉

  • @user-se9uy6zf7y
    @user-se9uy6zf7y 7 หลายเดือนก่อน +19

    കിടിലൻ പടം 🔥🔥🔥

  • @akshaypadu7353
    @akshaypadu7353 4 หลายเดือนก่อน

    Super Adipoli'4parvasymkandu'move'veryverySuper"prmallu'famili'bestwishas'all'thabest👍👌👌👌👌♥♥💯

  • @SuneerasalmanPhD
    @SuneerasalmanPhD 7 หลายเดือนก่อน +7

    Bumber hit🥰🥰🥰🥰🥰poli poli

  • @mvivekaca
    @mvivekaca 6 หลายเดือนก่อน +1

    Nasleen mamitha syam Mohan Pinne Amal Davis super😊😊 Akhila is ok performance

  • @ambiliambili1185
    @ambiliambili1185 5 หลายเดือนก่อน +2

    വളരെ നാളുകൾക്ക് ശേഷം മനസ്സ് നനിറഞ്ഞു കണ്ട സിനിമ. നസ്ലിൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. മമിത മോളും സൂപ്പർ. കാലത്തിനൊത്ത സിനിമ. നിങ്ങളെ മിസ്സ്‌ ചെയ്യുന്ന പോലെ ഒരു ഫീൽ

    • @Gene_143_
      @Gene_143_ 4 หลายเดือนก่อน

  • @user-iw4jj5kq5s
    @user-iw4jj5kq5s 6 หลายเดือนก่อน +3

    Kure nalukalk sesham 2math koodi kanan thonniya padam

  • @nimishamalu38
    @nimishamalu38 6 หลายเดือนก่อน +3

    Padam oru rakshayilla 😍😍

  • @muhammedsadikkt1391
    @muhammedsadikkt1391 4 หลายเดือนก่อน +2

    We're is aadhi❤😂😂

  • @143lishadino
    @143lishadino 4 หลายเดือนก่อน +2

    അതിന് കരയാൻ മാത്രം എന്താ ഉള്ളത് 😮

  • @chinchus6711
    @chinchus6711 5 หลายเดือนก่อน +1

    🥰✨✨എന്നാ സന്തോഷം ഉള്ള film ആണ്... എന്തൊരു relaxation ആരുന്നു film കണ്ടപ്പോൾ.... തുടക്കം തൊട്ടു അവസാനം വരെ അയ്യോ ഒരു രക്ഷയുമില്ല.... ചിരിച്ചോണ്ടിരുന്നു..... 🥰✨✨എല്ലാരും ഒന്നിന് ഒന്ന് മെച്ചം......🎉🥰🥰✨✨✨✨✨

  • @pravinyugesh4655
    @pravinyugesh4655 3 หลายเดือนก่อน

    theatre name anyone?

  • @user-wo9qo4bw2i
    @user-wo9qo4bw2i 4 หลายเดือนก่อน

    🎉njan Ott vannappol ahn kandath pakshe Ann thanne 3 pravishyam Kandu 🎉polichu🎉

  • @rajeshexpowtr
    @rajeshexpowtr 6 หลายเดือนก่อน +1

    superb movie....love friendship comedy raw acting .....superb actor ....actress superb......i today watched with family 2nd show...my kid 3rd std didnt sleep laugh till end.....i really enjoyed....need to watch 2nd time........superb movie story fast movie directed well...

  • @shahidha1575
    @shahidha1575 4 หลายเดือนก่อน

    Njan oru vattam polum kandilla ini kananam naslen & mamitha ishtamanu❤❤

  • @farhanaali4362
    @farhanaali4362 4 หลายเดือนก่อน

    Anikk premalulthe yellavareyum ishtaman

  • @user-nc8qi8sn5b
    @user-nc8qi8sn5b 6 หลายเดือนก่อน +7

    ഞാനും കണ്ടു പൊളിച്ചു ഒരു രക്ഷയും ഇല്ല 😍

  • @user-lx8nt1lj8p
    @user-lx8nt1lj8p 6 หลายเดือนก่อน +4

    അടിപൊളി സൂപ്പർ പടം എനിക്ക് ഇനിയും കാണണം

  • @anujoseph_10
    @anujoseph_10 7 หลายเดือนก่อน +5

    Ithetha theatre? Nice seats

  • @athulyak4219
    @athulyak4219 6 หลายเดือนก่อน +3

    Nte amal davise....❤

  • @_GK_krpl_
    @_GK_krpl_ 4 หลายเดือนก่อน +1

    heart touching aayirunnu🥰

  • @LethalGaming-y1s
    @LethalGaming-y1s 2 หลายเดือนก่อน

    which theater?

  • @x-xy-z
    @x-xy-z 6 หลายเดือนก่อน

    which is this Theatre

  • @dhyandevap7700
    @dhyandevap7700 4 หลายเดือนก่อน

    Super film.sathyam.paratsllo 50 thavana kandu😊

  • @rahiyanathshamnadrahiyanat4448
    @rahiyanathshamnadrahiyanat4448 4 หลายเดือนก่อน

    Part 2 vennam kandidum kandidum mathiyakunilla eppathanne 4thavanne kandu

  • @FOULGAMERYT
    @FOULGAMERYT 7 หลายเดือนก่อน +6

    OTT varumbol kanum.. Enna hit aanelum.. Kore paisa.. Ithupole review kanditt kond kalanjatha🙏

    • @marigoldtalks6774
      @marigoldtalks6774 7 หลายเดือนก่อน +8

      ഇത് theatraical padam anu, sound effect ഒരു രക്ഷയും ഇല്ല...

    • @Anuhh_Anuhhh
      @Anuhh_Anuhhh 6 หลายเดือนก่อน +4

      Ee adithonmum ethra chiricha oru padm kndittila 😅 worth ann ott okke varan Nala late akum

    • @SPECTOR_X
      @SPECTOR_X 6 หลายเดือนก่อน

      Bro poy kaan set aan

  • @kdp1997
    @kdp1997 6 หลายเดือนก่อน

    ഞാൻ കഴിഞ്ഞ ഞായറാഴ്ച ആണ് കണ്ടത് നല്ല സിനിമാ ആണ്🎉💺📽️

  • @farhanaali4362
    @farhanaali4362 4 หลายเดือนก่อน

    Njan rand pravasham kandu wow .adipoli

  • @Dreem1990
    @Dreem1990 7 หลายเดือนก่อน +2

    പാവം

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 6 หลายเดือนก่อน +1

    എന്തിനാണ് കരയുന്നത് Smile Please

  • @subairkarumalloor6254
    @subairkarumalloor6254 4 หลายเดือนก่อน

    സൂപ്പർ ഫിലിം ഒരുപാട് ഇഷ്ടം ആയി

  • @raisonrobert9041
    @raisonrobert9041 7 หลายเดือนก่อน +9

    Contracts entire team❤️

    • @merin3061
      @merin3061 6 หลายเดือนก่อน +1

      Congrats aano?

  • @sujathas2419
    @sujathas2419 6 หลายเดือนก่อน +7

    രണ്ടുപേരും പൊളി ആണ് ❤

  • @DevaKumar-bo1of
    @DevaKumar-bo1of 3 หลายเดือนก่อน

    சந்தோஷத்துல அழுகை வந்துருச்சு யாருவது கவனிச்சீங்களா

  • @SumiAmeer-px5jd
    @SumiAmeer-px5jd 7 หลายเดือนก่อน +2

    Santhosha kannir

  • @rifhaas
    @rifhaas 4 หลายเดือนก่อน

    Premalu 2 venam

  • @TEAM_MALAYALY
    @TEAM_MALAYALY 5 หลายเดือนก่อน +1

    Nyan 5vatam kandu ❤

  • @sanashakeer8425
    @sanashakeer8425 4 หลายเดือนก่อน

    Njan 6 vattamaayi kanunnu premalu ningaloo ❤❤❤

  • @giridhar5603
    @giridhar5603 3 หลายเดือนก่อน

    Shyam Mohan is the real star of this film 😊

  • @kdp1997
    @kdp1997 6 หลายเดือนก่อน +2

    ഇത് കണ്ടപ്പോൾ കരച്ചിലും സന്തോഷവും വന്നു😢😊

  • @Hashir-rdz
    @Hashir-rdz 6 หลายเดือนก่อน

    പടം എന്നൊക്കെ വെച്ചാൽ ഇതാണ് പടം
    കാണാത്തവർ പോയി കണ്ടോളീം ട്ട്ടോ

  • @HamdunHamdun-bo6vw
    @HamdunHamdun-bo6vw 4 หลายเดือนก่อน

    Premalu is super movie👌👌

  • @kumaranview...398
    @kumaranview...398 5 หลายเดือนก่อน

    Telugu also super hit movie ♥️

  • @jithu___
    @jithu___ 4 หลายเดือนก่อน +1

    മലയാളത്തിലെ nostu padangalokke കണ്ടാൽ ഇതു ഒന്നും alla. വെറും waste

    • @Gene_143_
      @Gene_143_ 3 หลายเดือนก่อน

      Yes

  • @ReshmaAppu-re1iw
    @ReshmaAppu-re1iw 6 หลายเดือนก่อน

    ഞാനും 2 തവനേ കണ്ടു നാസിലനും പൊളിയാ കേട്ടോ

  • @manshadmohammed34
    @manshadmohammed34 6 หลายเดือนก่อน +7

    Athinu maathram onnum illa. Oru thattikkoottu pranaya kadha. That's all... Ee karachilokke chumma over... Nian innale Kandi. Aake ettu per aayrunnu theatre il undayrunnath 😂

    • @manum4107
      @manum4107 6 หลายเดือนก่อน +1

      ഞാൻ seriously ഒരു psychatristനെ കാണാൻ പോകുവാ, എനിക്കു മാത്രം ഈ മൂവി estapetilla ( ക്ലൈമാക്സ് ഒഴിച്ചു) എല്ലാവരും പറയുന്നു ചിരിച്ചു മരിച്ചു എന്ന്, ഫസ്റ്റ് ഹാഫ് എനിക്ക് ഇറങ്ങി പോകാൻ ആ തോന്നിയത് . ഇനി എനിക്ക് മാത്രമേ ഇങ്ങനെ തോന്നിയുള്ളൂ

    • @manshadmohammed34
      @manshadmohammed34 6 หลายเดือนก่อน

      @@manum4107
      Athra okkeye ullu... Pandathe mohanlal and Dileep padangal okke kanda malayalik ithokke enthonn komedy. Koppile padam

    • @heisenberg2972
      @heisenberg2972 6 หลายเดือนก่อน

      Aa 8 peru ondayiruna cinemakk ippo 90cr aayi collection 😂

  • @DeepuKBofficial
    @DeepuKBofficial 6 หลายเดือนก่อน +6

    പടം പൊളിച്ചു ❤️🔥

  • @Nouphy1
    @Nouphy1 6 หลายเดือนก่อน

    ജാടയില്ലാതെ ഉയരത്തിൽ എത്തട്ടെ എല്ലാരും മൂവി കണ്ടില്ല... ❤

  • @vivekeyh
    @vivekeyh 4 หลายเดือนก่อน +1

    പൊളി പടം 🔥

  • @Pradheesh-ux6ss
    @Pradheesh-ux6ss 4 หลายเดือนก่อน

    ഞാൻ എത്രപ്രാവശ്യം കണ്ടു എന്ന് എണ്ണിനോക്കിയില്ല

  • @jisnae750
    @jisnae750 6 หลายเดือนก่อน +5

    ജീവിക്കുകയാ എല്ലാരും 👌🏼

  • @abdullahabubacker
    @abdullahabubacker 4 หลายเดือนก่อน

    No words kidu film aane

  • @Jamshi-100
    @Jamshi-100 6 หลายเดือนก่อน

    പ്രേമലു ഞാനും കണ്ടു സൂപ്പർ ❤️

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 6 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടം ആയതു അമൽ ഡെവിസ് നെ ആണ്

  • @rajeshexpowtr
    @rajeshexpowtr 6 หลายเดือนก่อน

    great potential actor actress co actor......god bless u all....markos sir singing.....vow....need such non violent love movies more from this team

  • @ardrasideas8198
    @ardrasideas8198 4 หลายเดือนก่อน +1

    Super movie❤️❤️❤️

  • @user-ir5oj6kd1o
    @user-ir5oj6kd1o 4 หลายเดือนก่อน

    some1 explain in english or tamil

  • @kiran07gs
    @kiran07gs 7 หลายเดือนก่อน +3

    Nice padam

  • @mohammedrayeef8949
    @mohammedrayeef8949 6 หลายเดือนก่อน +3

    Kidilan 👍

  • @User-wo7rg
    @User-wo7rg 6 หลายเดือนก่อน +2

    Climax istapettilla,chumma oru mathiri comali feeling.bakki okk set ahn chirikan okk und

    • @amruthaarun3474
      @amruthaarun3474 6 หลายเดือนก่อน

      Ath thanne aanu enikum parayan ullath i love u englishil paranjath manasilagatha nayakanu engane Uk visa kitty 😂😂😂😂😂😂oru dubai vare madyarunnu enki korch logic undakkarunnu le 😅😅hihi

  • @abidaabu9249
    @abidaabu9249 4 หลายเดือนก่อน

    Mamitha baiju chechiye orikkalum marakkola

  • @shabnariyas2380
    @shabnariyas2380 4 หลายเดือนก่อน

    I love neslin