Touring on a motorcycle.. ഞാൻ സ്വപ്നം കണ്ട ബൈക്ക് 🥰

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 1.3K

  • @hamsamajeed5511
    @hamsamajeed5511 3 ปีที่แล้ว +716

    Entea bike tvs star dlx aanu athil manaali poovaan pattooo 🧐🧐🧐

    • @traction4
      @traction4  3 ปีที่แล้ว +683

      Breack ഉണ്ടോന്ന് തല്ക്കാലം ഒന്ന് നോക്കിയേക്ക് ബ്രോ ഇനി ഇല്ലെങ്കിലും പോണവഴിക്ക് റെഡിയാക്കാം 🥰... ഇജ്ജ് പെട്ടി pack ചെയ്യ് മുത്തേ ❣️❣️❣️❣️( മച്ചാനെ സ്വപ്നങ്ങൾക് ലിമിറ്റ് വെക്കരുത്... ഉള്ളത് കൊണ്ട് കൂട്ടിപിടിച്ചോളണം... കൂടെ പോന്നോളും ❣️)
      ഇനി ആരും ഈ ചോദ്യം ചോദിക്കരുത് അതിനാ കേട്ടോ pin ചെയ്ത് വച്ചത്...
      100cc ക്ക് മണാലി അടിച്ച ഒരുപാട് പേർ ഉണ്ട്... Splendor engi splendor നമുക്ക് പൂവാം 🥰

    • @aswaunni1137
      @aswaunni1137 3 ปีที่แล้ว +64

      @@traction4 motivation simhameiii...🙏😁

    • @mohdaslam5033
      @mohdaslam5033 3 ปีที่แล้ว +41

      @@traction4 ejjathy motivation 💯💯😘

    • @prajith.p5350
      @prajith.p5350 3 ปีที่แล้ว +43

      Bro സൈക്കിൾ കൊണ്ട് ആണ് അലേൽ honda dio കൊണ്ട് long trip അടിക്കുന്നത്

    • @headmolly1516
      @headmolly1516 3 ปีที่แล้ว +16

      @@traction4 😍pinnallah....

  • @salmanfarisivk1597
    @salmanfarisivk1597 3 ปีที่แล้ว +12

    ഒരു പുച്ഛവുമില്ല ബ്രോ.... Rc390 വേറെ ലെവൽ ടുറിങ് ആണ്....... Respect......

  • @ajayrajesh4635
    @ajayrajesh4635 3 ปีที่แล้ว +81

    ഈ ഒരു ടോപ്പിക്ക് ഇത്രയും അധികം മനോഹരം ആയി മറ്റാരും പറഞ്ഞു കാണില്ല.... ഒരുപാട് ആഗ്രഹിച്ച വീഡിയോ 😍

  • @Deadshot2467gi
    @Deadshot2467gi 3 ปีที่แล้ว +495

    അവളിരിക്കണ്ട 😂😂😂😂അത്രേം സമാധാനം ഉണ്ടല്ലോ maas bro❤❤❤

    • @asher7657
      @asher7657 3 ปีที่แล้ว +6

      Atu kalakii🥰🤭🤣

    • @FEBINKURUMATHUR
      @FEBINKURUMATHUR 3 ปีที่แล้ว +4

      മാസ്സ് മാസ്സ്

    • @Akshay-ln8lr
      @Akshay-ln8lr 3 ปีที่แล้ว +3

      🔥🔥😂

    • @Mr_R24
      @Mr_R24 3 ปีที่แล้ว +1

      Marana mass 🔥

    • @mohammedranees4722
      @mohammedranees4722 3 ปีที่แล้ว

      TRACTION 4 FANS OFFICIAL GROUP
      chat.whatsapp.com/H5SmbktB3QpIFO6BUCxYc6

  • @manujb6726
    @manujb6726 3 ปีที่แล้ว +303

    ഒരാളെങ്കിലും RCയിൽ tour ചെയ്യുന്നതിനെ പറ്റി പൊസിറ്റീവായ് പറഞ്ഞല്ലോ,
    Thanks bro😘😘

    • @mohammedranees4722
      @mohammedranees4722 3 ปีที่แล้ว +1

      TRACTION 4 FANS OFFICIAL GROUP
      chat.whatsapp.com/H5SmbktB3QpIFO6BUCxYc6

    • @hondacivicclub4529
      @hondacivicclub4529 3 ปีที่แล้ว

      @@mohammedranees4722 bro kayaran pattanilla my number tharatte add cheyyoo

    • @hondacivicclub4529
      @hondacivicclub4529 3 ปีที่แล้ว

      @@mohammedranees4722 8138893033

    • @Track_titan_
      @Track_titan_ 3 ปีที่แล้ว

      @@mohammedranees4722 bro keetan pattunnilla 😖😖

  • @gokulraj5999
    @gokulraj5999 3 ปีที่แล้ว +45

    Mission Passed!
    Respect +

  • @jishnuanirudhan
    @jishnuanirudhan 3 ปีที่แล้ว +123

    ഇത് നമ്മുടെ വിജയം.....
    (Rc lover aaya njn)

  • @skybolt9207
    @skybolt9207 3 ปีที่แล้ว +205

    എന്റെ അതെ മൈൻഡ് 😌😌😌 Rc ishttam 😋

    • @tracer_675
      @tracer_675 3 ปีที่แล้ว +4

      Njammalokke ore wavelength aaa😁😁😎

    • @sachinsaji6658
      @sachinsaji6658 3 ปีที่แล้ว +4

      Antheyum Rc uyir❤❤❤

    • @kdreams1056
      @kdreams1056 3 ปีที่แล้ว +2

      @@sachinsaji6658 💪🏻💪🏻💪🏻

    • @ironmankl3606
      @ironmankl3606 3 ปีที่แล้ว +2

      🔥🔥🔥🔥

    • @mohammedranees4722
      @mohammedranees4722 3 ปีที่แล้ว +1

      TRACTION 4 FANS OFFICIAL GROUP
      chat.whatsapp.com/H5SmbktB3QpIFO6BUCxYc6

  • @lolanlolan3615
    @lolanlolan3615 ปีที่แล้ว +1

    .എവിടെ പോയാലും പോയ സ്ഥലത്തിന്റെ ഭംഗിയെക്കാളും എനിക്ക് ലഹരി തരുന്നത് അവിടെ എത്തും വരെ ഉള്ള ഒരു കാത്തിരിപ്പാണ് 🤍ആ feel മറ്റൊന്നിനും കിട്ടില്ല

  • @mithun1823
    @mithun1823 3 ปีที่แล้ว +132

    Pillion comfort illa
    Traction: വേണ്ട അവൾ ഇരിക്കേണ്ട അത്രേം സമാധാനം കിട്ടുമല്ലോ 🔥
    Single passange 💯

  • @lamlallu5156
    @lamlallu5156 3 ปีที่แล้ว +16

    ഞാനും ഒരു splender പ്രാന്തൻ ആരുന്നു but നല്ല ഒരു long ride poyappo ഞാൻ വണ്ടി തന്നെ വെറുത്തു. അന്ന് ഓർത്തതാ അടുത്ത ട്രിപ്പ്‌ പോകുമ്പോ നല്ല ഒരു ക്രൂസർ വാങ്ങണം എന്നു. എടുത്തു ഒരു avenger. ട്രിപ്പ് ഉം പോയി. വേറെ ലെവൽ.

  • @naturalmedia1604
    @naturalmedia1604 3 ปีที่แล้ว +12

    😢😭😭😭 enjoy. njnum ഇങ്ങനെ ഒക്കെ തന്നെയാ but എന്റെ അടുത്ത് വണ്ടി ഇല്ല
    15 വയസ്സുമുതൽ RC നെഞ്ചിൽ ഏറ്റി നടക്കുവാ ,, . ഇതു പോലുള്ള നെഗറ്റീവ് കുരെ ഞാനും കേട്ടു . പിറകിൽ ഒരാളെ വെച്ച് പോകാൻ പറ്റോ എന്നിങ്ങനെ bro പറഞ്ഞത് പോലെ ഉള്ള നെഗറ്റീവ് പക്ഷെ അന്നും ഇന്നും എന്നും ഒരേ വാക്ക് ഒരു വണ്ടി എടുക്കുവാണേൽ നിങ്ങൾ കാലൻ എന്നു മുദ്ര കുത്തിയ ഈ വണ്ടി അല്ലാതെ വേറെ ഇല്ല

  • @adarshar3596
    @adarshar3596 3 ปีที่แล้ว +2

    San Andreasinte preyogam 😍 enikishtamai 😍

  • @dukeSanal
    @dukeSanal 3 ปีที่แล้ว +83

    ❤️❤️

  • @chinthumohan8138
    @chinthumohan8138 3 ปีที่แล้ว +24

    ആ കാണുന്ന ഫ്രണ്ട് എന്റ ചങ്ക് ആണ് കിരൺ രാജ് എന്റ വീടിന്റെ തൊട്ട് അടുത്തു ഉള്ളവൻ...😍😍😍

  • @__.entry_biker.__4810
    @__.entry_biker.__4810 3 ปีที่แล้ว +42

    8:54 _ 9:14 💯 correct anu broo 🔥
    Rc 390 ❤

  • @sreeragpk4934
    @sreeragpk4934 3 ปีที่แล้ว +40

    adutha strell alla
    adutha traction 4

  • @shroffofficial9916
    @shroffofficial9916 3 ปีที่แล้ว +61

    Ende dream bike anne Rc390🔥🔥🔥

  • @funridermunnar1835
    @funridermunnar1835 3 ปีที่แล้ว +1

    എനിക്കും ഉണ്ട് ഒരു കനൽ... But not RC...
    Thats മോജോ.. 💥💥💥

  • @roshith0073
    @roshith0073 3 ปีที่แล้ว +36

    കിളിമാനൂർ... കരേറ്റ്... വാമനപുരം... വെഞ്ഞാറമൂട്... വേളവൂർ... പോത്തകോട്.....come on😅

  • @RakeshkBcom
    @RakeshkBcom 3 ปีที่แล้ว +1

    R15 v3 eduth Pelion kond ksd to kozhikod poy vannu innale njan🙄. Adh oru vera oru feel ane😍

  • @febincvincent
    @febincvincent 3 ปีที่แล้ว +30

    Aashaane, you’ve come a long wayyy! Video quality aayalum, technically aayalum❤️

  • @gokul8163
    @gokul8163 3 ปีที่แล้ว +11

    Rc 390 my dream bike😇
    എങ്ങനെ പോയാലും എന്ത ചെയ്താലും ഞാൻ rc 390 edukum💯💯💯

  • @Darkweb371
    @Darkweb371 3 ปีที่แล้ว +6

    പറഞ്ഞ dialogues എല്ലാം കേട്ടു രോമാഞ്ചം വന്നു 😂😍😍. Pwoli presentation ബ്രോ... Really loved it😍🥰👍.

  • @johnsonjose9575
    @johnsonjose9575 3 ปีที่แล้ว +1

    Mattardem video il illatha entho oru feel traction 4 inte video il kittunundu. Great work bro.

  • @althaf279
    @althaf279 3 ปีที่แล้ว +22

    ആ തിളച് മറിയുന്ന യുവതത്തെ കുറിച് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു
    ഇതിനെ ഒക്കെ പറ്റി ഞാനും കുറേ ഉറക്കം ഒഴിച് ചിന്ദിച്ചു
    അവസാനം മനസിലായി 💡ഇഷ്ടപെട്ട വണ്ടി എടുക്കുന്നതിന് ഒക്കൂല ഒന്നും
    മൊത്തത്തിൽ പൊളിച്ചു bro

  • @cutepets8497
    @cutepets8497 3 ปีที่แล้ว +2

    എന്റെ splendor ഹിമാലയം ഒന്നും പോയിട്ടില്ല പക്ഷെ എറണാകുളം . എന്റെ അമ്മ വീട് കൊല്ലം ചവറ .,രണ്ടു തവണ പോകും , കോട്ടയം, പതനം തിട്ട, തിരുവനന്തപുരം . രണ്ടു തവണ 2009 മോഡൽ എങ്ങിനെ ഫുൾ condition ഷോക്ക് ഒക്കെ ഹത ഹവാ. .. എങ്കിലും എന്റെ ബുള്ളറ്റും . Rcyum ഒക്കെ അവൻ ആണ് dream rc 390 aanu. Udane njan. Dream achieve chayyum. Pakshe splendor. Ennum koode kaanum. എന്റെ വീട് ഹരിപ്പാട് ആണ്. നല്ല വീഡിയോ ആണ് എല്ലാം എല്ലാം തുറന്നു പറയും. Strelline pole thonunnu. സത്യം ആണ് പറഞ്ഞതു മൈൻഡ് ആണ് വേണ്ടത് 😍😍😍😍😍😍😍😍😍😍😍😍💪💪💪✌️✌️✌️✌️😇😇

  • @lalu2053
    @lalu2053 3 ปีที่แล้ว +230

    Strel ന്റെ അപരൻ എന്ന കമന്റ്‌ വന്നോ 😇

    • @MT-vx5ln
      @MT-vx5ln 3 ปีที่แล้ว +3

      Yes bro

    • @bijeshkaretta5606
      @bijeshkaretta5606 3 ปีที่แล้ว +5

      Strell വെറെ ലെവൽ ആണ് bro ഇവൻ ചെറുത്

    • @akhil.s1391
      @akhil.s1391 3 ปีที่แล้ว

      😂

    • @Sangeethp3
      @Sangeethp3 3 ปีที่แล้ว +2

      Ivan puliyaaanuuu

    • @gamingnote8179
      @gamingnote8179 3 ปีที่แล้ว

      Athee ullu

  • @shadowspeaks.6652
    @shadowspeaks.6652 2 ปีที่แล้ว +1

    നടന്നും പോവാം , ഓടിയും പോവാം..
    മനസ്സുണ്ടെങ്കിൽ എങ്ങനെയും പോവാം

  • @NIKHIL-wt5ez
    @NIKHIL-wt5ez 3 ปีที่แล้ว +3

    Bullet nammade character nu singavilla✌️

  • @bijoybiju5041
    @bijoybiju5041 3 ปีที่แล้ว +1

    വെറുതെ ഒന്ന് കേറി നോക്കിയതാ 16. മിനിറ്റ് ചുമ്മാ അങ്ങ് പിടിച്ചിരുത്തി കളഞ്ഞു 😍😍😍🤩🤩😍

  • @mr.incredible_akps
    @mr.incredible_akps 3 ปีที่แล้ว +6

    Oru 50 Kilometres otta stretch il RC oodichappozhekkum avide okke thee kanal🔥 veenunnu enikku polum ariyoola ente ponno💥, but that riding feel is ente mowne pever💜

  • @solorapid1740
    @solorapid1740 3 ปีที่แล้ว +1

    Njan ella video kanumbolum rc 390ye നെഗറ്റീവ് പറയും അപ്പോൾ തന്നെ ആ വീഡിയോ ഞാന്‍ മാറ്റും 💥😘😘😘😘🥰🥰😘😘😘🥰🥰😘

  • @nishanth-1749
    @nishanth-1749 3 ปีที่แล้ว +12

    Big fan of you and your way of presentation. Not because it has a tint of strellism but because it has your own identity hidden in it. Polikk machane, full support

  • @hurraay123
    @hurraay123 3 ปีที่แล้ว +2

    തിരക്കുള്ള കവലയിൽ പോയി കണ്ണ് തുറന്ന് ബൈകേൽ പോകുന്നവനെ GTA stylil അടിച്ചിടുമെന്ന് പ്രതീക്ഷിച്ച ഞാൻ 🤣

  • @Vishnu.v1
    @Vishnu.v1 3 ปีที่แล้ว +7

    Pinnalla rc പൊളിയാണ് ❤❤

  • @aghinsvlog7490
    @aghinsvlog7490 3 ปีที่แล้ว +9

    Keep going full support

  • @aneeshani5630
    @aneeshani5630 3 ปีที่แล้ว +7

    Bro നിങ്ങളുടെ ഓരോ വാക്കിലും ഒരു കനൽ ഉണ്ട് അത് കത്തി പടരട്ടെ presentation എല്ലാം കിടിലെൻ ആണ് keep going 🔥🔥🔥🔥🔥

  • @vivek412
    @vivek412 3 ปีที่แล้ว

    ഞാൻ ഒരു കുറഞ്ഞത് 100 പേരെ കൊണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്യിപ്പിച്ചിട്ടുണ്ട് ഇപ്പോഴും എല്ലാ വിഡിയോസും ഷെയർ ചയ്യുന്നുണ്ട്
    ഞാൻ സബ്സ്ക്രൈബ് ചെയ്യിച്ചതിൽ 70% പേരും സ്ഥിരം വ്യൂവേഴ്സ് ആണ് 🔥

  • @kamaleshttf2776
    @kamaleshttf2776 3 ปีที่แล้ว +9

    KTm rc 390 single cylinder
    Top speed =170+
    KTm rc 390 twin cylinder
    top speed=?????
    I like
    rc 390 bs3
    Antha sound 💓💓💓

  • @arunmohanpt
    @arunmohanpt 3 ปีที่แล้ว +2

    ഇത് ഇത് ഇത് ഇത് തന്നെയാണ് എനിക്കും പറയാനുള്ളത് ❤️🔥

  • @aswindrz1950
    @aswindrz1950 3 ปีที่แล้ว +5

    ഞാൻ ഒരു v3 owner ആണ് . Track oriented bikes എന്നതിനോട് വല്ലാത്ത ഭ്രാന്തായിരുന്നു അങ്ങനെ ഞാൻ v3 വാങ്ങി . ശെരിയാണ് sports bikel touring ഒരു issue തന്നെയാണ് പക്ഷെ ട്രാക്ക് ബൈക്കിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നമുക്ക് ഒരു pakka tourer ne build ചെയ്യാൻ പറ്റും . സ്വന്തം അനുഭവം ആണ് . എന്റെ v3 l ചെറിയ mods ഒക്കെ വരുത്തി പാവങ്ങൾടെ triumph tiger നെ ഉണ്ടാക്കി എടുത്തു 😂🙏 . സ്പോർട്സ് ബൈക്കിൽ ടൂർ ചെയ്യുമ്പോൾ കിട്ടുന്ന ഫീൽ അതിനു പകരം മറ്റൊന്നില്ല ❤️🥰
    @the.pistonhead

  • @arjunba1212
    @arjunba1212 3 ปีที่แล้ว +10

    Thoughts flop ayittilla. Well presented.. ..
    Pever 😍😍❤️..

  • @youtubenekkz756
    @youtubenekkz756 2 ปีที่แล้ว +1

    Rc de sound athane tour pokubo ulla big enjoyment

  • @anandhuanandhu2323
    @anandhuanandhu2323 3 ปีที่แล้ว +45

    Strell sound🔥

  • @fishingdude3214
    @fishingdude3214 3 ปีที่แล้ว

    ഏറ്റവും ബെസ്റ്റ് നമ്മൾ യൂസ് ചെയ്യുന്ന വണ്ടി തന്നെ ....... അതിന്റെ mind നമ്മക് മനസിലാവും...

  • @sujithjithu447
    @sujithjithu447 3 ปีที่แล้ว +4

    Dominar 400 allrounder 💥❤❤

  • @ijasahammed6226
    @ijasahammed6226 3 ปีที่แล้ว +2

    Off റോഡ് കയറിയാൽ കണ്ണാൽ വരികൊരീ തരും😂😂

  • @aswaunni1137
    @aswaunni1137 3 ปีที่แล้ว +16

    Video quality 🔥🔥🔥

  • @rahuld.r7229
    @rahuld.r7229 3 ปีที่แล้ว +2

    Atlast Oru positive vibe kitty 😍

  • @yazeenmuhammed8057
    @yazeenmuhammed8057 3 ปีที่แล้ว +4

    ഇങ്ങള് പോളി ആവുനുണ്ട് ട്ടോ❤️
    First തൊട്ട് നമ്മള് കൂടെ ഉണ്ട്🔥

  • @amal_20011
    @amal_20011 3 ปีที่แล้ว +1

    Ahaa kL24 bike . Kottarakara uyir

  • @vishnurajvishnuraj7978
    @vishnurajvishnuraj7978 3 ปีที่แล้ว +3

    Machane...poliii😍😍😍😍😍😍കുറെ നാളത്തെ doubt clear ayi

  • @mr_perfect4807
    @mr_perfect4807 3 ปีที่แล้ว

    Valarnu varunna one of the best youtuber enta naatukaran😍

  • @mrbhpmech720
    @mrbhpmech720 3 ปีที่แล้ว +6

    Poli machane poli... Nammalokke ore wave length anu...ennu thonnunnu🤣rc ishttam❤️aval irikkanda...❣️😂😂alanju thiriyal..❣️bike kandal ariyan agraham engine kurich❣️❣️ engine noise🤣 .... Fun drive🦋🦋🦋 കനൽ ഉയിർ ❤️ ... Still i am using pulser my dream KTM❤️ RC ❤️❤️

  • @FEBINKURUMATHUR
    @FEBINKURUMATHUR 3 ปีที่แล้ว +2

    ട്രിപ്
    കണ്ണൂർ to ഊട്ടി
    പോകുന്ന വഴിക്കുള്ള കാഴ്ചകൾ മാത്രം സമ്മാനിച്ചു തിരിച്ചു വന്നു
    I am so happy 😊

  • @resmirk1011
    @resmirk1011 2 ปีที่แล้ว +4

    11:52 Kannante Radha serial il Krishnan parayunath pole thonni..same feel 💚😅😅
    Bike inte kurach technical terms ine patti oru video eppol enkilum cheyamo? Kureyonnum manasilayilla enkilum ee sound inte magic karanam video full kandu..😊 Stay happy,stay safe..

  • @nikhilmuthar9343
    @nikhilmuthar9343 3 ปีที่แล้ว +2

    Strell ine nerittu kandittundoo ....... kananammm 👌

  • @aswinpraveen4010
    @aswinpraveen4010 3 ปีที่แล้ว +4

    Addicted to your voice 💖💖🤩
    Love you bro 🔥💖

  • @shamid4755
    @shamid4755 3 ปีที่แล้ว

    Ee video muzhuvan enikk whatsapp status idan thonnunnu ente ponnoo
    U are vere level . Njn ith vare kandathi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ eppozhenkilum neritt kaananam broooooooo

  • @vishnuts3492
    @vishnuts3492 3 ปีที่แล้ว +4

    Don't compare strell and traction. Both are unique and versatile.. enik randu pereyum bayankara ishta. Ivar randu perum aanu enne bike prandhan aakiyadh. So comparison olikal pls step back..

  • @soorajtr6692
    @soorajtr6692 3 ปีที่แล้ว

    strell jr .........njn adutha kaalathaan ee channel kandath ......enik bhayankara ishtapettu

  • @user-zl6ps9xu9p
    @user-zl6ps9xu9p 3 ปีที่แล้ว +38

    💯__ Dream Bike Aanu RC 🧡 വണ്ടി ഏതായാലും RIDE പോവാനുള്ള ഒരു mind മതി ❤️

  • @Happiee_Beastt
    @Happiee_Beastt 3 ปีที่แล้ว

    Strell inde voice pola thoniya konda aadhyam vdo kaanan thudangiya.. pakshae bro um kidu aahnu.. thanks for the video❣️

  • @knmusiccuts1505
    @knmusiccuts1505 2 ปีที่แล้ว +3

    "ശ്രമിച്ചാൽ വിജയം നമുക്ക് " എന്നാണ് ഡോറ, ബുജ്ജി പറയുന്നേ
    So സൈക്കിൾ ആയാലും എവിടേലും പോവാം

  • @sachushashank9987
    @sachushashank9987 2 ปีที่แล้ว +1

    RC 390 after listening his world's - “ohhh maa goo turueee luvvvvv 🥺👍🏻"

  • @rangorevzvlogs
    @rangorevzvlogs 3 ปีที่แล้ว +24

    Definitely touring is not about the machine it sticks to the mind of the rider...if you are a neutral mind person then only think about the motorcycle.

  • @abhijith1536
    @abhijith1536 2 ปีที่แล้ว +2

    V3 aanu dream bike, oru travelling aagrahikunna aal aanu, but bikein oru paad negatives und, idh kandathode athonnum oru vishayam alla tonnunu🥰❤️

  • @gixxersf2508
    @gixxersf2508 3 ปีที่แล้ว +5

    Best touring bikes with better power and comparitively better pillion comfort CBR 250R & GIXXER 250❤️

  • @sanjay-vi2yd
    @sanjay-vi2yd 3 ปีที่แล้ว +1

    Kore nayakal indu RC il tour povan pattola ennoke parayunne avarokke ithonnu kananm ...traction uyir 😘😘😘😘😘😘😘😘💋

  • @harikesh1307
    @harikesh1307 3 ปีที่แล้ว +3

    7:16
    Karette😁
    Love♥️ from tvm

  • @spy_obz_4322
    @spy_obz_4322 3 ปีที่แล้ว +1

    Broo പറഞ്ഞതാണ് ശരി. അത്ര comfort ആയിട്ട് പോണേൽ വല്ല വീമാനത്തിലും പോണം. Trip എന്നൊക്കെ parayumbo comfort ആയ വണ്ടി മാത്രമല്ല നമ്മൾ ഇഷ്ടപ്പെടുന്ന വണ്ടി ഏതാണോ അതിൽ തന്നെ പോണം എന്നാലേ ആ ഒരു feel കിട്ടൂ 💓💓😍😍😍

  • @vishakhroy8095
    @vishakhroy8095 3 ปีที่แล้ว +4

    Njan puchikkulla machanee ❤️❤️ atu oru pulse annu enginum riderum ayitu ulla oru connection.. love with engines...❤️❤️

  • @vishnuvijay2836
    @vishnuvijay2836 3 ปีที่แล้ว

    എനിക്ക് ഈ വണ്ടിയിൽ റൈഡ് പോകുമ്പോൾ കിട്ടുന്ന ഫെല്ലിങ് ഒന്നും വേറെ ഒരു വണ്ടിക്കും തരാൻ കഴിഞ്ഞിട്ടില്ല rc uyir annu❤️

  • @adwaith8062
    @adwaith8062 3 ปีที่แล้ว +39

    Strell lite😝♥️ uff Randaldeyu sound ann main

  • @nithinjoseph8277
    @nithinjoseph8277 3 ปีที่แล้ว +1

    ഈ ഒരു മൂഡിൽ 2014 ഇൽ ഒരു ഡ്യുക്ക് എടുത്തു.30 വയസ്സ് ആയപ്പോൾ മതിയായി ഡൊമിനാർ എടുത്തു ട്രിപ്പിന്റെ ഓരോ മണിക്കൂറും ഓരോ മിനുട്ടും ഓരോ സെക്കൻണ്ടും ഇപ്പോൾ എൻജോയ് ചെയ്യിന്നു.ഏത് തുരുമ്പിലും ടൂർ ചെയ്യാം പക്ഷെ ബ്രോ പറഞ്ഞ പോലെ വണ്ടിയുടെ സൗണ്ട് മാറുമ്പോൾ കോണ്ഫിഡൻസ് കുറയും എങ്കിൽ കോംഫോർട് കുറച് കുറഞ്ഞാൽ എന്ജോയ്‌മെന്റ് കുറയും.എനിക്ക് ഓരോ സെക്കന്റ് പോലും എന്റെ ടൂർ എൻജോയ് ചെയ്യണം🤓.സോ ടൂറിംഗ് ബൈക്കു important ആണ്.30 വയസ്സ് ആകുമ്പോൾ മനസിലാകും

  • @jithingiri8432
    @jithingiri8432 3 ปีที่แล้ว +3

    1:30 interseptor.....🔥🔥🎉

  • @sportstourer2778
    @sportstourer2778 3 ปีที่แล้ว +1

    Njanum rc 200 ഇൽ ടൂർ and offroad ചെയ്യാറുണ്ട്

  • @JoJo-md5uq
    @JoJo-md5uq 3 ปีที่แล้ว +23

    CD 100 kondu moonar poyi varunna oru kalam undayirunnu, koode ollonmarku pulsur 150 , 180 😂😂😂

    • @joeabhinav6125
      @joeabhinav6125 3 ปีที่แล้ว +3

      70+ mailage 60 top speed. Adu pore ❤️

    • @JoJo-md5uq
      @JoJo-md5uq 3 ปีที่แล้ว +2

      @@joeabhinav6125 idakku 180 mari odikumpo nammude vandi veruthu pokum .

    • @joeabhinav6125
      @joeabhinav6125 3 ปีที่แล้ว +2

      Adu pever illanjitalle.

    • @Athul_ponnu
      @Athul_ponnu 3 ปีที่แล้ว +1

      Yamaha crux kond keralam mottom karangi kode dio unicorn and glamour

  • @mrstrell152
    @mrstrell152 3 ปีที่แล้ว +1

    എന്റെ dream bike ആണ് ബ്രോ RC 390. But ചിലർ പറയുന്നത് ആ വണ്ടി എടുത്താൽ നടു ഓടിയും എന്നാ പറയുന്നത് പക്ഷേ എനിക്ക് RC 390 എപ്പോളും ഉയിർ ആണ്. Thank you എനിക്ക് എന്ന പുച്ഛിച്ച ആൾക്കാരോട് ഒക്കെ ഉള്ള മറുപടി ആണ് ബ്രോ പറഞ്ഞത് 🤝🤝🤝

  • @c1k640
    @c1k640 3 ปีที่แล้ว +4

    Sound presentation 🔥

  • @SuryaSurya-dc1ni
    @SuryaSurya-dc1ni 3 ปีที่แล้ว +2

    Enikku age 16 nte achnte bike. Passion Pro enikku uyir aanu Himalayan nte dream aanu 💓🙈

    • @rocky821
      @rocky821 2 ปีที่แล้ว +1

      Only ride after 18

  • @certifiedgyaatt
    @certifiedgyaatt 3 ปีที่แล้ว +23

    Pillion comfort illa aval irikkanda kurach samadanam kittuvaloo....
    Song: SINGLE PASANGA😂😂😂
    Ijjathy🔥

  • @mufsarpk7575
    @mufsarpk7575 3 ปีที่แล้ว

    Broyude video kanumbo vallatha feel aanu

  • @leochakko6541
    @leochakko6541 3 ปีที่แล้ว +39

    San Andreas Motivation 😂

  • @amalashly2264
    @amalashly2264 3 ปีที่แล้ว +1

    Nte ponnnee njan vichaarichu enik maatram aanu inganathe chinda ullathennu ...nammalokke oree wavelength huhh 😘❤️❤️❤️❤️❤️❤️😍😍😍 pwolii pwoliiii

  • @xoxox7695
    @xoxox7695 3 ปีที่แล้ว +6

    San Andreas, ufff ❤️

  • @Sufiyan_Shaiz
    @Sufiyan_Shaiz 3 ปีที่แล้ว +1

    ഞാനും ബ്രോയും ഒരേ wave length ആണ്
    . എന്റെ ചിന്താഗതിയും നിങ്ങളെ പോലെയാണെന്ന് തോന്നുന്നു
    എന്റെ കയ്യിൽ rc 200 ആണ്.

  • @Vishnu.v1
    @Vishnu.v1 3 ปีที่แล้ว +20

    Rc ❤

  • @creinc6308
    @creinc6308 3 ปีที่แล้ว +2

    U made my day bro .
    Nobody understands me even for a high cc bike thought..I owns a dio but your words 100%❤.. looking forward for your stories.. I owe you for this....

  • @techzone3327
    @techzone3327 3 ปีที่แล้ว +5

    ഞാൻ വിചാരിച്ചു എനിക് മാത്രം ആണെന്ന്.
    എഞ്ചിൻ സൗണ്ട് മാറിയാൽ എന്റെയും മൂഡ് പോവും. 😄

  • @ishakishak578
    @ishakishak578 2 ปีที่แล้ว +1

    Rc390👍👍👌

  • @avanimb
    @avanimb 3 ปีที่แล้ว +22

    Rc🔥🔥🔥🔥

  • @ajmalaju312
    @ajmalaju312 3 ปีที่แล้ว +1

    Rc390 el long trip povan brok പറ്റുമായിരിക്കും but എല്ലാവർക്കും കഴിയണമെന്നില്ല നടു പണികിട്ടും ❤Rc എനിക്ക് ഇഷ്ടമാണ് ❤

  • @Arjun.0
    @Arjun.0 3 ปีที่แล้ว +4

    6:43 😂😂😂 sheen

  • @layaliliiqr
    @layaliliiqr 3 ปีที่แล้ว

    njn thedi nadann video pettan nta aduth thane vanapola oru feeling....njnum RC fana my dream rc 200 electronic orange

  • @Youtub-x8t
    @Youtub-x8t 3 ปีที่แล้ว +3

    അപ്പൊ ഞാന്‍ മാത്രമല്ല അലഞ്ഞുതിരിഞ്ഞു നടക്കുന്നത്... 😂

  • @violentpiston5396
    @violentpiston5396 3 ปีที่แล้ว +1

    Machaa poli video. Very helpful

  • @ridernexus3927
    @ridernexus3927 3 ปีที่แล้ว +15

    Rc fans ലൈക് അടി ❤

  • @christojoseph5425
    @christojoseph5425 3 ปีที่แล้ว +1

    Bro ഞാൻ ഒരു bike എടുക്കാൻ നോക്കുവായിരുന്നു
    U r really helpful 😍😍😍😍😍