For Beginners നു പറ്റിയ അടിപൊളി ലൂറും ജിഗ്ഗും ,,എത്‌ അടിക്കാത്ത ചെൻബല്ലിയും ഇതിൽ അടിക്കും

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.7K

  • @rahiabdu6828
    @rahiabdu6828 4 ปีที่แล้ว +7

    കിട്ടി bro സുപ്പർ Shimano reel 👍 thanks

  • @midhinnarayan7678
    @midhinnarayan7678 4 ปีที่แล้ว +267

    നല്ല രീതിയിൽ വിവരണം നൽകിയതിന് നന്ദി , ഇനിയും അറിവുകൾ പകർന്നു നൽകുക
    #Beginner

  • @shanivlogs5420
    @shanivlogs5420 4 ปีที่แล้ว +209

    ഇക്കാന്റെ കട ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

  • @manojaavani4839
    @manojaavani4839 4 ปีที่แล้ว +15

    Arivinte koode awardum👌.
    Fishing video illenkilum ithupole arivukal pakarnnu tharika.
    Kerala Fishing Little Master 🤝

  • @muraleekm795
    @muraleekm795 4 ปีที่แล้ว +2

    Use ful video bro.

  • @DREAMHUN
    @DREAMHUN 4 ปีที่แล้ว +8

    ജിഗ്ഗിങ്‌..ഒരു അത്ഭുതം ആയി തോന്നിയത് നിങ്ങളുടെ video കണ്ടതിന്. ശേഷം ആണ്...

  • @muhammeddinshad146
    @muhammeddinshad146 4 ปีที่แล้ว +1

    ഞാൻ ഒരു വർഷത്തോളമായി കാസ്റ്റിംഗ് ചെയ്യാൻ തുടങ്ങിയിട്ട് ഇത് വരെയും നല്ല മീനുകളെ കിട്ടിയിട്ടില്ല ,ധാരാളം ലൂരുകൾ വാങ്ങിച്ചു വലിയ പ്രയോജനം ഒന്നും ഉണ്ടായില്ല,ഇപ്പോഴും ഇക്കയുടെ ഈ വീഡിയോ കണ്ടപ്പോൾ ആണ് ഏത് തരത്തിലുള്ള ലൂരുകളാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായത് ,തുടക്കക്കാർക്ക് ഉപകാരമാകുന്ന തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു💓 thank you ikka

  • @KTKJunior195
    @KTKJunior195 4 ปีที่แล้ว +13

    KING OF JIGGING.... ചൂണ്ട ഇടുന്ന ഒരു വക്തിയുടെ ഏറ്റവും വലിയ ആഗ്രഹം ആ DRAG SOUND കേൾക്കുക എന്നുള്ളതാണ്. ഇത്രയും മനോഹരമായി DRAG SOUND കേൾപ്പിച്ചിട്ടുള്ള ONE OF THE BEST TH-camR... thats AF FISHING തന്നെ ആണ്. HOW TO JIG... ഇത്രയും ഡീറ്റൈൽ ആയി കാണിച്ചു തന്നതും... AF തന്നെ ആണ്... എല്ലാ ഭാവുകങ്ങളും.... ആശംസകളും നേരുന്നു... ഇനിയും ഒരുപാട് നല്ല... നല്ല VIDEOS UPLOAD ചെയ്യാൻ കഴിയട്ടെ എന്ന് തമ്പുരാനോട് പ്രാർഥിക്കുന്നു..... BEST OF LUCK........ "" JIGGING KING ""
    We always with uu🥰🥰

    • @affishing
      @affishing  4 ปีที่แล้ว

      Thanks bro
      U r great bro god bless u

  • @ajithmj007
    @ajithmj007 4 ปีที่แล้ว +1

    Wowow af പൊളിയാണ് താങ്കളുടെ വീഡിയോ കണ്ടിട്ട് ഞങ്ങളും ജിഗ്ഗിം തുടങ്ങി supper

    • @affishing
      @affishing  4 ปีที่แล้ว

      Thakarkk bro

  • @akhilthurakkalpallam5413
    @akhilthurakkalpallam5413 4 ปีที่แล้ว +5

    ഇനിയും ഇതുപോലുള്ള തുടക്കകാർക് ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു👌👌👌

    • @affishing
      @affishing  4 ปีที่แล้ว

      Thanks for supporting

  • @hafisahammed4805
    @hafisahammed4805 4 ปีที่แล้ว +1

    ജിഗ്ഗിങ്ങ് കുടുതൽ കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിൽ നിന്നാണ് മനസ്സിലാക്കിയത്. അവതരണ ശൈലിയും സംസാരവും അടിപൊളിയാണ്.

    • @affishing
      @affishing  4 ปีที่แล้ว

      😂😂😂😂thanks muthe

  • @Chettikulangara-fi5qf
    @Chettikulangara-fi5qf 4 ปีที่แล้ว +1

    Lure INTRODUCTION Good
    Beginners ne വളരെ ഉപകാര പെടുന്ന വീഡിയോ

  • @roobi___sky913
    @roobi___sky913 4 ปีที่แล้ว +3

    Fishing അത് വെറും ഒരു നേരം പോക്കല്ല....... അതൊരു വേറെ ലെവൽ വികാരം ആണ് മക്കളെ ❤❤❤❤❤

    • @affishing
      @affishing  4 ปีที่แล้ว +1

      It is true 🎁

  • @johnsonantony6713
    @johnsonantony6713 4 ปีที่แล้ว +1

    "ഒരു തുടക്കകാർക്ക് വളരെ ഏറെ ഉപകാരപ്പെടുന്ന വീടിയോസാണ് മച്ചാൻ ഇടുന്നത് അതുകൊണ്ടുതനെ മചാൻ്റെ വിടിയോസ് വളരെ ഉപകാരപ്പെടും ഈ ഗിവ്എവേ എന്നേ പോലെയുള്ളവർക്ക് വളരെ ഉപകാരപെടും നന്ദി മച്ചാനെ👍👌👍👌👍"

    • @affishing
      @affishing  4 ปีที่แล้ว

      Thanks muthe

  • @rahular3100
    @rahular3100 4 ปีที่แล้ว +4

    Super Collection

  • @shibindas271
    @shibindas271 4 ปีที่แล้ว +1

    തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ കുറെ അറിവുകൾ താങ്കൾ പറഞ്ഞു നല്കുന്നതിൽ സന്തോഷം എല്ലാ എപ്പിസോഡുകളിൽ താങ്കൾ അത് തുടരുകയും ചെയ്യുന്നു സന്തോഷത്തോടെ 100 കെ സബ്സ്ക്രൈബർ ആവാൻ പ്രാർത്ഥിക്കുന്നു

    • @affishing
      @affishing  4 ปีที่แล้ว

      Thanks muthe

  • @pelagicpursuit
    @pelagicpursuit 4 ปีที่แล้ว +3

    Thanks ikka.. ur videos brought childhood memories back, the time when me and my friends used to spend time fishing. After a long time we're going for fishing most of the weekend. Thank u for inspiring us to go for fishing again 😊

  • @sidhiqtsumi1499
    @sidhiqtsumi1499 4 ปีที่แล้ว +1

    ആസിഫ് ഭായ് പൊളി വീഡിയോ,, ഒരുപാട് പേർക്ക് ഉപകാരപ്പെടും 👌👌👌🤙🤙🤙🤙🤙🤙🤙😆😆😆😆😆😆😆😆😆😆😆😆😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙

    • @affishing
      @affishing  4 ปีที่แล้ว

      Siddi ninakk adichaaal 50 50 😂😂😂

    • @sidhiqtsumi1499
      @sidhiqtsumi1499 4 ปีที่แล้ว +1

      Double okay 😊😊😊😊😊

  • @affishing
    @affishing  4 ปีที่แล้ว +35

    Shimano reel Giveaway gift drw aftr 5 days ..only one comment one person
    അഞ്ച്‌ ദിവസത്തെ കമ്മന്റ്സിൽ നിന്നും വിജയിക്കുന്ന ഒരാൾക്ക്‌ അടിപൊളി ഷിമാനോയുടെ റീൽ സമ്മാനം🎁🎁🎁

    • @shuhaibthayyil4621
      @shuhaibthayyil4621 4 ปีที่แล้ว +3

      A F Fishing
      Njn kazhinja weekil madinayil poyarnnu ennitu fx 3000reel vedichu 4itemm jig koode vedichu

    • @affishing
      @affishing  4 ปีที่แล้ว +1

      @@shuhaibthayyil4621 thakrtho season aayi

    • @funnyboy5241
      @funnyboy5241 4 ปีที่แล้ว +2

      Ur shop location please

    • @TheAshrafvk
      @TheAshrafvk 4 ปีที่แล้ว +2

      I need bro..

    • @affishing
      @affishing  4 ปีที่แล้ว +1

      @@funnyboy5241 +971 55 774 7736
      Fasil

  • @cangler2979
    @cangler2979 4 ปีที่แล้ว +1

    മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫിഷിങ് ചാനൽ 🌹എല്ലാ വീഡിയോയും ഫിഷിങ് കൂടുതൽ എളുപ്പമാകുന്നു 👌നിങ്ങൾ പോളിയാണ് ബ്രൊ 👍all the best 👏

  • @saraths3288
    @saraths3288 4 ปีที่แล้ว +11

    Midhin narayan

    • @affishing
      @affishing  4 ปีที่แล้ว

      😊😊😊

  • @mujeebmanama
    @mujeebmanama 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ thank you sir

  • @affishing
    @affishing  4 ปีที่แล้ว +8

    Congratulations Rahi abdu your giveaway winner shimano 🎉🎊🎈🍾 ഈ മാസത്തെ giveaway വിന്നർ റാഹി അബ്ദു 🎊🎊🎁🎉🎁🎊🎉🎁

    • @greenwaterangler
      @greenwaterangler 4 ปีที่แล้ว

      😢😢

    • @anglerpetlover5802
      @anglerpetlover5802 4 ปีที่แล้ว +1

      Congratulations Rahi

    • @greenwaterangler
      @greenwaterangler 4 ปีที่แล้ว +1

      റാഹി അബ്ദു ❤️❤️❤️❤️👍👍👍

    • @affishing
      @affishing  4 ปีที่แล้ว +1

      One day u will win ninja always with u

    • @affishing
      @affishing  4 ปีที่แล้ว +1

      Ariyo aaraa enn

  • @arjunmuralimaeeb3849
    @arjunmuralimaeeb3849 4 ปีที่แล้ว +2

    Supeer

  • @abhisheksuresh5872
    @abhisheksuresh5872 4 ปีที่แล้ว +5

    എന്നെ ചൂണ്ട ഇടാൻ പ്രേരിപ്പിച്ച മുതൽ 😍😍😘😘 broo

    • @affishing
      @affishing  4 ปีที่แล้ว +1

      Best of luck

  • @sandeepchathanadath2892
    @sandeepchathanadath2892 4 ปีที่แล้ว +1

    Best information for beginners very nice 👌 👍 super 👌

  • @muhammedirshad5914
    @muhammedirshad5914 4 ปีที่แล้ว +3

    Shadnte oru video cheyyamo bro

  • @rafinafisaleemrafi7238
    @rafinafisaleemrafi7238 4 ปีที่แล้ว +1

    ماشاءاللہ video enikku upakarappettu than
    ks

    • @affishing
      @affishing  4 ปีที่แล้ว

      Mashaa allah thanks

  • @dhaneeshkottikkal3205
    @dhaneeshkottikkal3205 4 ปีที่แล้ว +1

    എല്ലാം വിഡിയോസും കാണാറുണ്ട് ഇക്ക പൊളി😍

  • @sreeharisree5894
    @sreeharisree5894 4 ปีที่แล้ว +4

    ഇ കടയിൽ ലൂർ വാങ്ങാൻ വന്നാൽ ആകെ കാൻഫ്യൂഷൻ ആകുമല്ലോ bro. നല്ല അവതരണം bro

    • @affishing
      @affishing  4 ปีที่แล้ว +1

      Thanks bro

  • @monsterhunter7702
    @monsterhunter7702 4 ปีที่แล้ว +1

    പൊളി വീഡിയോ good infermation 👌👌👌👌👌👌

  • @santhoshkondotty9244
    @santhoshkondotty9244 4 ปีที่แล้ว +6

    1 St comment
    Adi like
    AF 💖💖💖

  • @firegamerz6787
    @firegamerz6787 4 ปีที่แล้ว +1

    എന്ന പോലെ തുടക്കകർക്കുള്ള ഒരുപാട് അറിവുകൾ 👌👍

  • @DevilGamngYT
    @DevilGamngYT 4 ปีที่แล้ว +4

    Poli sanm😍

  • @outdooranglers2712
    @outdooranglers2712 4 ปีที่แล้ว +1

    നല്ല അവതരണം. മനോഹരമായ വീഡിയോസ്, എത്രയും പെട്ടെന്ന് ഗോൾഡൻ പ്ലേ buttun കിട്ടാൻവേണ്ടത്ര suscribers ആവട്ടെ എന്ന് ആശംസിക്കുന്നു.

    • @affishing
      @affishing  4 ปีที่แล้ว

      Thanks for supporting

  • @greenhuman7528
    @greenhuman7528 4 ปีที่แล้ว +4

    ഇക്കാ അടിപൊളി
    Shimano fans like adi❤

  • @jobinvarghese737
    @jobinvarghese737 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ലൂർ നല്ലത് മേടിക്കാൻ നോക്കിയിരിക്കുവായിരുന്നു. Thanks for you a lot 😜😜

  • @abidwandoor
    @abidwandoor 4 ปีที่แล้ว +3

    കമന്റ്‌ ഇടുന്നവർക്കെല്ലാം ഗിഫ്റ്റ് കിട്ടുന്ന ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.. ഒരു കട്ട ഫിഷിംഗ് പ്രേമി.. 😍😍😍

    • @affishing
      @affishing  4 ปีที่แล้ว +1

      Kollalle karle

    • @abidwandoor
      @abidwandoor 4 ปีที่แล้ว +1

      😍😆🙏

  • @gibinjose9632
    @gibinjose9632 4 ปีที่แล้ว +1

    തുടക്കകാർക്ക് പറ്റിയരീതിയിൽ ഫിഷിങ് ലൂർ പറ്റി ചെയ്ത ഇ വിഡിയോക്ക് വളരെയ് നന്ദി ♥️

  • @saviosunny3460
    @saviosunny3460 4 ปีที่แล้ว +3

    Super reel

    • @affishing
      @affishing  4 ปีที่แล้ว

      😊😊😊

  • @fredyantony2
    @fredyantony2 4 ปีที่แล้ว +1

    best information for beginners and best channel

  • @shuhaibthayyil4621
    @shuhaibthayyil4621 4 ปีที่แล้ว +3

    Hai bro
    Jiging puli Asif bro 🥰
    Ee giwe awayil ennem koode kootane

    • @affishing
      @affishing  4 ปีที่แล้ว +1

      Thanks 😂😂😂😂nee aaan nammale main pinne athira vijayan starting muthal nammale support cheythavar

    • @shuhaibthayyil4621
      @shuhaibthayyil4621 4 ปีที่แล้ว +1

      🥰🥰

  • @blessonfishingvlogs6127
    @blessonfishingvlogs6127 4 ปีที่แล้ว +1

    വീഡിയോ സൂപ്പർ എനിക്ക് ഉപകാരപ്പെട്ടു👍👍👌👌

    • @affishing
      @affishing  4 ปีที่แล้ว

      Thanks

    • @blessonfishingvlogs6127
      @blessonfishingvlogs6127 4 ปีที่แล้ว

      @@affishing giveaway എങ്ങനെയാണ് എന്ന് പറഞ്ഞു കൂടി പറയാമോ ചുമ്മാ കമന്റ് അയച്ചിട്ട് അതിൽ നിന്നും തിരഞ്ഞെടുക്കുന്ന താണോ

  • @fishfinder4928
    @fishfinder4928 4 ปีที่แล้ว +3

    ഞാനൊരു Bigginier ആണ് ഇത്ര നല്ല Lure നെ പറ്റിയുള്ള വീഡിയോ ഉപകാരപ്പെടും

  • @niyasmohammed137
    @niyasmohammed137 2 ปีที่แล้ว +1

    ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഞങ്ങളെ ഓരോ വീഡിയോയും ഞങ്ങൾ കാണാറുണ്ട്. ലൈക് ചെയ്യാറുണ്ട് ഷെയർ ചെയ്യാറുണ്ട് സപ്പോർട്ട് ചെയ്യാറുണ്ട്❤️❤️❤️👍👍👍

  • @alvinshaju4106
    @alvinshaju4106 4 ปีที่แล้ว +3

    Poliii😍😍😍

  • @abdulhakkim3031
    @abdulhakkim3031 4 ปีที่แล้ว +1

    അവസാനത്തെ ഡയലോഗ് പൊളിച്ചു.... പുതിയ ആംഗലേഴ്സിന് കിട്ടട്ടെ... ഇക്ക മാസ്സാണ്

    • @affishing
      @affishing  4 ปีที่แล้ว

      😊😊😊😊

  • @siddiq8366
    @siddiq8366 4 ปีที่แล้ว +3

    Enik thaaa bro

    • @affishing
      @affishing  4 ปีที่แล้ว

      Kuttatte enne njan parayoo

  • @subeeshmadachikal9338
    @subeeshmadachikal9338 4 ปีที่แล้ว +1

    തുടക്കകാർക്ക് ഉപകാരപ്രദമായ വീഡിയോ

  • @kaleeljack8452
    @kaleeljack8452 4 ปีที่แล้ว +4

    ബ്രോ ഞാൻ മീൻ പിടിക്കുമ്പോൾ വീഡിയോ എടുക്കണം എന്ന് തോനുന്നു പക്ഷെ മീൻ പിടിക്കുമ്പോൾ വീഡിയോ എടുക്കാൻ ഓർമ വരുന്നില്ല

    • @affishing
      @affishing  4 ปีที่แล้ว +1

      Ha ha ha koll koll

  • @aneeshkumaraneeshkumar6579
    @aneeshkumaraneeshkumar6579 4 ปีที่แล้ว +1

    ജിഗിംഗ് മാസ്റ്റർ തന്ന അറിവുകൾക്ക് നന്ദി

  • @geevervarghese9862
    @geevervarghese9862 4 ปีที่แล้ว +3

    Road and reel രണ്ടു 2000😊താഴെ വിലയുള്ളന്ത് ഉണ്ടോ...✌✌✌😎😎😍😙💯

    • @affishing
      @affishing  4 ปีที่แล้ว +1

      Und vangiyitt paisa kalayanda
      Kurach koodi paisa kootti ichiri nallath vang..allel veendum change aakendie varum

  • @shabeerbacker
    @shabeerbacker 4 ปีที่แล้ว +1

    Ekka sooper ayi, ennea polulla bignearsinu ethu upakarapedum, ekka nice video , thanks

  • @jayakrishnan7787
    @jayakrishnan7787 4 ปีที่แล้ว +1

    Nalla lurekalanu.parichatapeduthi thannathil nanni undu bro. Enne pole ulla beginner kku orupadu sahayam aanu ee video . Thudarnnum nalla videos pratheekshikkunnu. All the bes bro

    • @affishing
      @affishing  4 ปีที่แล้ว +1

      Thanks bro

  • @mashik-mg6rw
    @mashik-mg6rw 4 ปีที่แล้ว +1

    Mashalla good informative videos angling ne patti beginners deffnetly follow cheyyum .i newer miss u r videos enium nalla nalla fishing video cheyyan kayyatte 😍🎣

    • @affishing
      @affishing  4 ปีที่แล้ว +1

      Mashaa allah thanks bro

  • @maneshp.p4985
    @maneshp.p4985 4 ปีที่แล้ว +1

    3.58 ile Megabite pwoli sadhava... Njan ee video kandit ajman vann madina nn vangiyirunnu..Ipo same lure il 4 barccudas adichu..
    Meeninte pall kond motham keeri lurente body.. ennitum innalem kitty .
    Thanks alot

    • @affishing
      @affishing  4 ปีที่แล้ว +1

      😂😂😂😂danger barracuda 🦷 teeth

  • @vigyjohnson8480
    @vigyjohnson8480 4 ปีที่แล้ว +2

    "nice information","bro njan ella videoyum kanarundu ","bro polichu👍👍👍👍"

  • @heavenoflifekrishnakumar7350
    @heavenoflifekrishnakumar7350 4 ปีที่แล้ว +1

    പൊളിച്ചു ബ്രോ യൂ ആർ oneഓഫ് inspiring fishing youtuber continue the insperation same level.,😍😍😍

  • @manojkumar-kv8jm
    @manojkumar-kv8jm 4 ปีที่แล้ว +1

    Jig, നെ പറ്റിയും jigging നെ പറ്റിയും ഏകദേശം idea കിട്ടിയത് bro യുടെ വിഡിയോകൾ കണ്ടതിനു ശേഷമാണ്, വളരെ നന്ദി bro, all the best👍👍👍

  • @huntermallu9956
    @huntermallu9956 4 ปีที่แล้ว +1

    Kasarod pullo kku ini fishig eassy akka
    Usark mudiri kusarku naraga meen pidikka👌

    • @affishing
      @affishing  4 ปีที่แล้ว

      😂😂😂😂😂

  • @Mysterysunlock3d
    @Mysterysunlock3d 4 ปีที่แล้ว +2

    Pwoli video machane 👍
    😍😍
    Nan oru beginner ee video helpful ayi tq bro 😍😍😍😍😍😍😍😍

    • @affishing
      @affishing  4 ปีที่แล้ว +1

      Thanks bro

  • @sarathsatheesan9376
    @sarathsatheesan9376 4 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയൊ കാണുന്നത് സൂപ്പറായിട്ടുണ്ട് എല്ലാർക്കും ഉപകാരപ്രെദമായ വീഡിയൊ

    • @affishing
      @affishing  4 ปีที่แล้ว +1

      Thanks

    • @sarathsatheesan9376
      @sarathsatheesan9376 4 ปีที่แล้ว +1

      @@affishing മീൻ പിടിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ഇടണെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ പക്ഷെ മീൻ പിഠിക്കാൻ അറിയില്ല ഇതിന്റെ മെറ്റീരിയൽ സൊക്കെ ഭയങ്കര വിലയാണല്ലെ

    • @affishing
      @affishing  4 ปีที่แล้ว

      @@sarathsatheesan9376 rate kooduthal aaan spr entertainment um aaan bro

    • @sarathsatheesan9376
      @sarathsatheesan9376 4 ปีที่แล้ว +1

      @@affishing നമ്പർ തരുമൊ

    • @sarathsatheesan9376
      @sarathsatheesan9376 4 ปีที่แล้ว +1

      906l582893

  • @shinumirandae2740
    @shinumirandae2740 4 ปีที่แล้ว

    നല്ല കാര്യം ഞാനും fishing ചെയ്യാൻ പോകാറുണ്ട്.... Thanks for info..

  • @kannanadithya9745
    @kannanadithya9745 4 ปีที่แล้ว +2

    First time rod and reel meen kittubol sadosham adipoli bro

    • @affishing
      @affishing  4 ปีที่แล้ว

      😂😂😂

  • @satheeshambadi7136
    @satheeshambadi7136 4 ปีที่แล้ว +2

    Thanks for the video bro
    Nan lures vanganam paranjirikka
    Ithu helpfull ayi bro
    Thank you

  • @ashrafnalakath7628
    @ashrafnalakath7628 4 ปีที่แล้ว +1

    ഒരുപാട് നല്ല അറിവുകള് പറഞ് തന്നദിന്ന് തങ്ക്സ് 😍😍

  • @paider......
    @paider...... 4 ปีที่แล้ว +1

    ഇക്ക പൊളി വീഡിയോ
    എന്തേലും റോഡ് &റീൽ ഉണ്ടായിരുന്നു
    പക്ഷെ ഒടിഞ്ഞു പോയീ റീലിന്റ സ്പുള് കേടായി ഈ ഗിവ് ആവേ കിട്ടിയാൽ ഒരു സഹായം ആയീ രുന്നു

    • @affishing
      @affishing  4 ปีที่แล้ว +1

      Kittatte enne njan parayoo bro...ninakkanne kittatte

    • @paider......
      @paider...... 4 ปีที่แล้ว +1

      @@affishing THANKS IKKA

  • @adhilsubhani3492
    @adhilsubhani3492 4 ปีที่แล้ว +2

    Powli video bro... Aadhil ~~

  • @priyeshkolarveettil5614
    @priyeshkolarveettil5614 4 ปีที่แล้ว

    ഉപകാര പ്രദമായ ഈ വീഡിയോ ഞാൻ സേവ് ചെയ്യുന്നു...

  • @aneeshvp914
    @aneeshvp914 4 ปีที่แล้ว +1

    ബിഗിനേഴ്സിന് useful ആകുന്ന വീഡിയോ...👌👌

  • @ansarpa8387
    @ansarpa8387 4 ปีที่แล้ว +1

    Good job brother.. very useful informations 👌

  • @hassanfarooq4127
    @hassanfarooq4127 4 ปีที่แล้ว +2

    Kidukki bro ninagal poliyaan

  • @abymohanan
    @abymohanan 4 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ കിട്ടും എന്ന് ഉറപ്പുള്ളത് suggest ചെയ്താൽ സാദാരണകാർ ആയ ഞങ്ങൾകു എളുപ്പം മനസിലാകും
    എന്തായാലും വളരെ ഉപകാരപ്പെടുന്ന വീഡിയോ വളരെ നന്ദി ഉണ്ട്

    • @affishing
      @affishing  4 ปีที่แล้ว

      Thanks bro I will

  • @nijaijoshi8756
    @nijaijoshi8756 4 ปีที่แล้ว +1

    machana polichu great information very helpfull 😍😍

  • @mohamedummer2444
    @mohamedummer2444 3 ปีที่แล้ว +1

    ജീവിതത്തിൽ ആദ്യമായി ഞാൻ Gig ഉപയോഗിച്ചത് താങ്കൾ മുഖേനയാണ്,,

    • @affishing
      @affishing  3 ปีที่แล้ว

      Thanks bro continue and enjoy fishing

  • @jamsheerpurakkattu5512
    @jamsheerpurakkattu5512 4 ปีที่แล้ว +1

    നിങ്ങൾ പൊളിക്ക് മച്ചാനെ.. അടിപൊളി ആയി കാര്യങ്ങൾ വിശദീകരിച്ചു ❤❤❤❤❤

  • @Pratheesh-vl3xq
    @Pratheesh-vl3xq 4 ปีที่แล้ว +1

    Poliiii..vallare upakarapettu thanks

  • @rajendranbannarapurayil9725
    @rajendranbannarapurayil9725 3 ปีที่แล้ว +1

    സൂപ്പർ ബ്രോ തകർപ്പൻ വീഡിയോ

  • @fishingworld4649
    @fishingworld4649 4 ปีที่แล้ว +1

    Good information Video.... continue this type of videos.

  • @Anime_FunWorld
    @Anime_FunWorld 4 ปีที่แล้ว +1

    പുതിയ ചൂണ്ട വാങ്ങാനിരിക്കെയാ കറക്ട് ടൈമിൽ കിടു ലൂറിന്റെ വീഡിയോ
    ചേട്ടൻ പറഞ്ഞത് കറക്ടാ ഫസ്റ്റ് ടൈം യൂസ് ചെയ്യുമ്പോ കല്ലിന്റെ ഇടയിൽ പോയി എന്തായാലും ലൂർ പോവും
    Thnx for information about low budget lures👍❤

  • @prasanthkannanprasanthkann137
    @prasanthkannanprasanthkann137 4 ปีที่แล้ว +1

    Beginners സിനു വളരെ ഹെൽപ്പഫുള്ളായ വീഡിയോ 🎣🎣🎣🎣🎣🎣

  • @goodvibez.5296
    @goodvibez.5296 4 ปีที่แล้ว +1

    Full support.. iniyum nalla videos add cheyyanam👍

  • @alvinsebu7728
    @alvinsebu7728 4 ปีที่แล้ว +1

    "Chumma poliyannu bro Ekka sooper ayi, ennea polulla bignearsinu ethu upakarapedum, ekka nice video , thanks poli bro👌👍👍👌💐"

  • @maneeshp.r3535
    @maneeshp.r3535 4 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ അടുത്ത വീഡിയോ വേഗം ചെയ്യു 🌹🌹🌹🌹🌹👍👍👍👍👍👍❤❤❤❤

  • @abhisheksanthosh835
    @abhisheksanthosh835 4 ปีที่แล้ว +1

    Nice video. Thudakkakkarkk helpful aavum sure 👍

  • @kindheart2792
    @kindheart2792 3 ปีที่แล้ว +1

    You are a kind hearted person.
    Thanks for helping all.
    God bless.

    • @affishing
      @affishing  3 ปีที่แล้ว

      Thanks bro u r wlcm

  • @pes2.0pesinformation19
    @pes2.0pesinformation19 4 ปีที่แล้ว +2

    Fishing എന്ന വികാരം ഉള്ളില്‍ കേറിയത് #fishingfreks #malluangler #tacktips #omkvfishing ഇവരൊക്കെ ചെയ്യുന്ന video കണ്ടിട്ടാണ് സത്യം പറഞ്ഞാല്‍ ഇവരുടെ okka video കാണാന്‍ കുറെ കാത്തിരുന്നു 😍💖🙌

    • @affishing
      @affishing  4 ปีที่แล้ว +1

      Ith pole tganne njanum reel sound kelkaaan gt yude vedeo paruthi pokalaa pani 😂😂😂

    • @pes2.0pesinformation19
      @pes2.0pesinformation19 4 ปีที่แล้ว +1

      @@affishing ഇവരൊക്കെ ഇപ്പൊ ഒരു വികാരം ആണ് 😍💖ഒരു ദിവസം chunda ഇട്ടു മീന്‍ കിട്ടിയില്ലെങ്കില്‍ വല്ലാത്ത sangadaamanu അപ്പൊ യൂട്യൂബ് എടുത്ത് നോക്കുമ്പോ ആകും ഇവരുടെ okka video അപ്പൊ തന്നെ അത് കാണും പിന്നെ വിണ്ടും mood ആവും വിണ്ടും പോയി chunda iduum😍😂

    • @pes2.0pesinformation19
      @pes2.0pesinformation19 4 ปีที่แล้ว

      @@affishing bro iniyum nalla rithiyil video cheyyuka katta support ഉണ്ടാവും 😍🙌

  • @deepakdeepak-cw5uj
    @deepakdeepak-cw5uj 4 ปีที่แล้ว

    enathe video beginnersinu vallare helpfull ayirikum bcoz budgetable ayit ulla lures,nd jigs kalle patti kooduthal arivu neduvan sadhikum
    nalla oru video anu ethu broo....
    ethu ellavarkum orupolley helpfull ayirikum enu enik urappanu
    ethu polley ulla videos eniyum pratheekshikunu............
    nd thanks bro👌👍👍👍

  • @nighilmrkdlr
    @nighilmrkdlr 4 ปีที่แล้ว +1

    Adipoli video AF FISHING ❤️❤️

  • @ansppaul1
    @ansppaul1 4 ปีที่แล้ว +1

    Njan oru Katta fan Anu almost Ela videos njan kanarundu anik nalla use avarundu

    • @affishing
      @affishing  4 ปีที่แล้ว

      Thanks bro

    • @ansppaul1
      @ansppaul1 4 ปีที่แล้ว +1

      @@affishing welcome bro

  • @shacreationmedia6165
    @shacreationmedia6165 3 ปีที่แล้ว +1

    yellaam nannaayi paranju tharunnu bro super 👍👍👍👍👍👍👍👌

  • @Sunday_angler
    @Sunday_angler 4 ปีที่แล้ว

    കൊള്ളാം.. എല്ലാവർക്കും യൂസ് ആകുന്ന വീഡിയോ....

  • @maheshgnair003
    @maheshgnair003 4 ปีที่แล้ว +1

    Good information asif bro

  • @akshaytb5353
    @akshaytb5353 4 ปีที่แล้ว +1

    Super video iformative
    Thnx bro

  • @rahulcheriyan8548
    @rahulcheriyan8548 4 ปีที่แล้ว +1

    Ningalu adipolii anu...
    Ningal mean pidikuka Mathrm alla
    Mattulvare koodi mean pidikan padipikukayaa
    Elarkum use full Aya videos Anu bro cheyune. . tnq bro ❤️

    • @rahulcheriyan8548
      @rahulcheriyan8548 4 ปีที่แล้ว

      Bro pattunkil fresh water il chemballi kalanji pidikan Patty'a lure nje kurich oke video idanam .. arenkilum useful akum

    • @affishing
      @affishing  4 ปีที่แล้ว +1

      Thanks bro

    • @rahulcheriyan8548
      @rahulcheriyan8548 4 ปีที่แล้ว

      @@affishing ❤️

  • @ckvl8700
    @ckvl8700 4 ปีที่แล้ว +1

    ചേട്ടൻതുടക്കകാർക് സപ്പോർട്ട ആണ്

  • @sharrmp
    @sharrmp 4 ปีที่แล้ว +1

    Katta wating for shimano reel ella viedesum kanarud

  • @abhilashashok562
    @abhilashashok562 4 ปีที่แล้ว +1

    Hello njyan oru bigner anu.njyan fishing videos evide kandalam kanarundu like and share cheyyarundu.chettante video orupad perk gunam cheyyum athupole parayunna karyum orupad pravashyum parayunnundu.athu onnu srathichal kollam

  • @ajeshjoseph4443
    @ajeshjoseph4443 4 ปีที่แล้ว +1

    Habbebi arivinu oru big salute,Al Zohra beach l eppo fising alwod aleee

    • @affishing
      @affishing  4 ปีที่แล้ว

      S

    • @affishing
      @affishing  4 ปีที่แล้ว

      Allowed Friday Saturday Thursday close

  • @dibindas6903
    @dibindas6903 4 ปีที่แล้ว +1

    Good information for biginers🙂🙂🙂