5000 രൂപ മുതൽ ബൈക്കുകൾ, ഇതിലും വിലക്കുറവിൽ ബൈക്കുകൾ എവിടെ കിട്ടാനാണ് | Used Bikes for rs 5000

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 515

  • @ratheeshaswathy4905
    @ratheeshaswathy4905 3 ปีที่แล้ว +105

    ഇതേ പോലത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👍

  • @manojbalakrishnan362
    @manojbalakrishnan362 3 ปีที่แล้ว +58

    അവിടെയുള്ള അക്രിവണ്ടികൾ exange വരുമ്പോൾ ഇവർ 2000 രൂപ പോലും കസ്റ്റമർ ക്ക് കൊടുക്കില്ല, അതാണ് 15000 ഉലുവ ,daily 10 KM കൂടുതൽ ഓട്ടം ഉളളവർ എടുക്കാതിരിക്കുന്നതാണ് നല്ലത്

  • @nizarudeenthakkaly6914
    @nizarudeenthakkaly6914 2 ปีที่แล้ว +30

    മോഡൽ കേട്ടിട്ട് ഇതിലും വിലകുറച്ചു വണ്ടി ഒത്തിരി കിട്ടുന്നുണ്ട് വലിയ അത്ഭുതം ഒന്നും ഇല്ല. 😊

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      K

    • @akshaym1488
      @akshaym1488 ปีที่แล้ว

      ​@@KothiyansBro vere level aanu masaanuu bro ividutha video onnodii cheyyamo please that is my request

    • @Al-ju902
      @Al-ju902 11 หลายเดือนก่อน

      Pone number

  • @shihabkv4353
    @shihabkv4353 3 ปีที่แล้ว +39

    അടിപൊളി സ്ഥലം സാധാരണക്കാർക്ക് ബൈക് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കും 😇

  • @kalyanikalluz2951
    @kalyanikalluz2951 3 ปีที่แล้ว +4

    നല്ല വീഡിയോസ് ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ചെയ്യണേ താങ്ക്സ് ബ്രോ 👍

  • @rajeshkrishna5053
    @rajeshkrishna5053 3 ปีที่แล้ว +34

    ക്യാമറ മുൻപിൽ വില കുറവ്,
    നേരിട്ട് പോയാൽ വെട്ടികീറിയ ചാർജ് ആകുമോ 🤔

    • @Kothiyans
      @Kothiyans  3 ปีที่แล้ว +3

      😂

    • @aizamhazin7521
      @aizamhazin7521 2 ปีที่แล้ว +1

      5000 പറയുന്ന വണ്ടി 12000 കൊടുക്കണം

    • @rajeshkrishna5053
      @rajeshkrishna5053 2 ปีที่แล้ว +1

      @@aizamhazin7521 🤣🤣🤣🤣

  • @falgoop
    @falgoop 3 ปีที่แล้ว +51

    കൊള്ളാം.. 😍.. ആ യഹമ അതിലും കൊള്ളാം 🤣🤣... 👍🏻

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 ปีที่แล้ว +5

    താങ്കൾ സൂപ്പറാണ് 🙏🙏🙏🙏

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @hariraj744
    @hariraj744 3 ปีที่แล้ว +9

    Bro Karizma zmr available aano good condition??

  • @human_being136
    @human_being136 3 ปีที่แล้ว +4

    Athyam kanichappol avide saidil kidakkunna Kawasaki Elle athinte price ethraya

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +7

    Super 😍❤️👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you bro

  • @sidhikalathur736
    @sidhikalathur736 3 ปีที่แล้ว +4

    അടിപൊളി 👍👌

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @suriya-fn1kq
    @suriya-fn1kq 2 ปีที่แล้ว +1

    Honda cv sine how much price

  • @akhilsnair4054
    @akhilsnair4054 3 ปีที่แล้ว +1

    Cheettoi cc Kuranja bikesinu loan kittumo
    Padikan vendiyaaa
    tvmil ethenkilum shop suggest cheyumo

  • @_MOBILE_GAMER_
    @_MOBILE_GAMER_ 2 ปีที่แล้ว +1

    White apache RTR epo sale aee erikum allae☹️

  • @abhishekajayan1036
    @abhishekajayan1036 ปีที่แล้ว

    2019 model dominarin itrem rato

  • @malluprank7853
    @malluprank7853 3 ปีที่แล้ว +18

    ഒരു RC 200 2021 model 9000km കൊടുക്കാൻ ഉണ്ട്

  • @palakkattukaran5843
    @palakkattukaran5843 3 ปีที่แล้ว +13

    ഡോമിനർ എടുക്കാം എന്ന് വിചാരിച്ചു ടെസ്റ്റ് ഡ്രൈവിന് ഓടിയ വണ്ടി ആയതുകൊണ്ടുമാത്രം അത് വേണ്ട എന്ന് വെച്ചു 😁

  • @anitha.aanitha.a1022
    @anitha.aanitha.a1022 3 ปีที่แล้ว +3

    Hi chetta dominar lown kittumo kollamjilla aanu

  • @themonsterboys167
    @themonsterboys167 3 ปีที่แล้ว +2

    Kollam bro eni ATUL auto video pattumo

  • @ALFcuts
    @ALFcuts 2 ปีที่แล้ว

    Zomato loke oaadan aanu platina,,ct 100 oke undo....Kuzhapamilla tha,,,,,vandi......Oru 25 k kullil

    • @Kothiyans
      @Kothiyans  2 ปีที่แล้ว +1

      K

    • @ALFcuts
      @ALFcuts 2 ปีที่แล้ว

      @@Kothiyans undel onnu paryane bro

  • @bossgaming3516
    @bossgaming3516 3 ปีที่แล้ว +2

    First like entevakayanu✌️

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️thank you bro

  • @12345huiii
    @12345huiii 3 ปีที่แล้ว +15

    ഇങ്ങനെയുള്ള വണ്ടികൾ വാങ്ങുമ്പോൾ കൂടെ ഒരു വർക്ക് ഷോപ്പ് തുടങ്ങുന്നതാണ് നല്ലത് അല്ലെങ്കിൽ പണികൾക്കും മറ്റും വളരെ ബുദ്ധിമുട്ടും

  • @riyasriyas62
    @riyasriyas62 3 ปีที่แล้ว +1

    Gud👍👍👍👍🏼

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Riyas ❤️❤️

  • @simplyboy1311
    @simplyboy1311 3 ปีที่แล้ว +6

    Bro price kooduthal aanu dominor 2019 model 190000 nashttam Aanu puthiyath edukunnatha nallath

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      ok

    • @jecho2422
      @jecho2422 2 ปีที่แล้ว

      പുതിയത് 2.60

  • @Nandhu_Musicz
    @Nandhu_Musicz 3 ปีที่แล้ว +4

    Oru 10 12 nu ulla scooter undavoo plss replay

  • @sabarikrishnan8429
    @sabarikrishnan8429 3 ปีที่แล้ว +2

    Perfect used bike edamon kollam

  • @DEVAN181
    @DEVAN181 2 ปีที่แล้ว +1

    30k thazhe olla ns vallom ondo bro

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Ariyilla

    • @DEVAN181
      @DEVAN181 2 ปีที่แล้ว

      @@Kothiyans 😣

  • @Black-hr4hv
    @Black-hr4hv 3 ปีที่แล้ว +11

    Bro second hand bike video iniyum venam

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      ചെയ്യാം bro

  • @shreyaghoshalfans7160
    @shreyaghoshalfans7160 ปีที่แล้ว +2

    Bro eppol undo under 6000

  • @nisaroman3538
    @nisaroman3538 3 ปีที่แล้ว +2

    Adipolliiii...but kollam kurach long aayippoyi...ellenkil edukkamayirunnu

  • @shahinshajahan7053
    @shahinshajahan7053 3 ปีที่แล้ว +2

    ആ സെയിൽസിനു നിക്കുന്നവന് ഭയങ്കര head weight ആണ്.. അവൻ എന്തോ അവുതാര്യം പോലെ ആ എന്ന ഒരു അവസ്ഥയാ. ഞാൻ കൊതിയൻസിന്റെ ഇവിടുത്തെ വീഡിയോ കണ്ടിട്ട് ഒരു വർഷം മുന്നേ അവിടെ പോയതാ..

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      അങ്ങനെ ഒന്നും ഇല്ല ബ്രോ 😍

    • @shahinshajahan7053
      @shahinshajahan7053 3 ปีที่แล้ว +2

      @@Kothiyans അനുഭവം 🤷🏼‍♂️

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      @@shahinshajahan7053 ok bro ❤️

    • @anumathew6488
      @anumathew6488 ปีที่แล้ว

      സത്യം വെറുതെ പോയി സമയം കളയണ്ട

  • @shafik7989
    @shafik7989 2 ปีที่แล้ว +1

    ith evideya

  • @bibinbabu2790
    @bibinbabu2790 2 ปีที่แล้ว +1

    E stalàta new vido idoo🙂 pls

  • @lejoyd
    @lejoyd 3 ปีที่แล้ว +1

    Thank🙏 you

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️

    • @thomaskutty8346
      @thomaskutty8346 3 ปีที่แล้ว

      Ante 2012 Glamour exchange cheytu vere oru vandi adukkan pattumo finance kittumo

  • @harshadkoori1124
    @harshadkoori1124 3 ปีที่แล้ว +1

    Chetta iniyoum cheyyanam second hand bikinde video cheyyanam

  • @YAMAHA0046
    @YAMAHA0046 3 ปีที่แล้ว +1

    Avide chennu nokkiyappol ee paranja rate alla avar parayunne 12 rs paranja scooty chennu nokkiyappol 18 paranju vedio kanditta avide poye

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Same vandi aano. എങ്കിൽ ഞാൻ സംസാരികാം

    • @YAMAHA0046
      @YAMAHA0046 3 ปีที่แล้ว

      Same vandi

    • @YAMAHA0046
      @YAMAHA0046 3 ปีที่แล้ว

      Photo ok eduthu konde vannu innalaya poye

  • @ratheeshaswathy4905
    @ratheeshaswathy4905 3 ปีที่แล้ว +9

    പള്ളിമുക്കിൽ എത്ര കിലോമീറ്റർ ഉണ്ട്..,...?

  • @abhijith_vlogy
    @abhijith_vlogy 2 ปีที่แล้ว +2

    Yahama MT undo Enthannu price

  • @nightgaming1196
    @nightgaming1196 3 ปีที่แล้ว

    Hello thrissur, ernakullam ithollatha showroom indoo

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      അറിയില്ല

  • @shibuvaishnavshibuvaishnav3671
    @shibuvaishnavshibuvaishnav3671 2 ปีที่แล้ว +1

    Unicon വീഡിയോ ഇടുമോ

  • @arjunachu2914
    @arjunachu2914 2 ปีที่แล้ว +1

    Splender undo

  • @shineshine7211
    @shineshine7211 2 ปีที่แล้ว +1

    Vandi vangumbol appozhum fresh vangunatha good

  • @salmanfaris7140
    @salmanfaris7140 2 ปีที่แล้ว +1

    Ith evdey aan place

  • @akhilp.s4373
    @akhilp.s4373 3 ปีที่แล้ว +2

    Ithupole thrissur indavo

  • @thomasworld4761
    @thomasworld4761 3 ปีที่แล้ว +8

    Swift പോലെ ഉള്ള ഒരു സിമ്പിൾ സ്പോർട്ടി ലുക്ക്‌ ഉള്ള വേറെ ഒരു കാർ ഏത് ഒണ്ട് 10lakhs new one 🤔

    • @Kothiyans
      @Kothiyans  3 ปีที่แล้ว +5

      Polo

    • @aman_aly_01
      @aman_aly_01 3 ปีที่แล้ว +2

      Swift valiv kurav ane

    • @prasidhkiran6081
      @prasidhkiran6081 3 ปีที่แล้ว

      @@aman_aly_01 ശെരിയാ

    • @jecho2422
      @jecho2422 2 ปีที่แล้ว

      Swift ഇടിച്ചാൽ നിനക്കു പടം ആവാം

  • @anandhu5688
    @anandhu5688 3 ปีที่แล้ว +1

    Eniyum ethupolathe video edane chetta

  • @Rajeshkumar-db5yu
    @Rajeshkumar-db5yu 3 ปีที่แล้ว +1

    Nice video bro ...

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @knull.gaming6428
    @knull.gaming6428 2 ปีที่แล้ว +1

    Bro kollam kottarakkaraku aduthu ethelum nalla shop undo used bikes🤔

    • @Kothiyans
      @Kothiyans  2 ปีที่แล้ว +1

      Ariyilla bro

  • @athulkrishna7514
    @athulkrishna7514 3 ปีที่แล้ว +3

    220 etrayaa fast adakkendathu

  • @sujiths5054
    @sujiths5054 2 ปีที่แล้ว +4

    ഒരുവട്ടം കണ്ടു രണ്ടാമതും കാണുന്ന ഞാൻ 👌

  • @Ndnddarkplace3544
    @Ndnddarkplace3544 3 ปีที่แล้ว

    Moradantot ullah chengai ividunnh arelum edukkuo vandii

  • @vishnuprasad6465
    @vishnuprasad6465 2 ปีที่แล้ว +1

    Second vandi exchange kanumo

  • @joemonj2140
    @joemonj2140 3 ปีที่แล้ว +3

    Taigun drive experience video udanai verumo?

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Cheyyam bro

  • @hhdhhe4567
    @hhdhhe4567 2 ปีที่แล้ว

    Vlogerude voice gopinath muthukaadine pole

  • @mojogram6667
    @mojogram6667 3 ปีที่แล้ว +1

    Vandikk pani enthelum indel avdee ninn thnnee redy aaki tharuleee,

  • @hishammohammed9928
    @hishammohammed9928 3 ปีที่แล้ว +1

    Bro karunagappaly
    Kottarakkara sarathy video cheyuuoo

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      നോക്കാം bro

  • @izack200
    @izack200 3 ปีที่แล้ว +1

    Abs model v3 onnu settcheythu tharuvo

    • @jecho2422
      @jecho2422 2 ปีที่แล้ว

      Olxil നോക്

  • @skskl9081
    @skskl9081 3 ปีที่แล้ว +1

    Super Bor

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 ปีที่แล้ว +1

    പുതിയ വണ്ടി വിൽക്കാൻ വേണ്ടിയാണ്.... ഇത് വിൽക്കാനല്ല, വിശ്വസിച്ചു ചേട്ടാ....ആ വണ്ടി വച്ചിക്കുന്ന സ്ഥലം വാടകക്ക് കൊടുത്താൽ എത്ര വാടക കിട്ടും....പുതിയ വണ്ടി വിൽക്കുന്നതിലും ലാഭം പഴയത് കൊടുക്കുന്നതാണ്....

  • @saijiths
    @saijiths ปีที่แล้ว

    Tvm kallibar undo

  • @sukhilunni
    @sukhilunni 3 ปีที่แล้ว +1

    ചേട്ടായി splender bike ഇല്ലെ? 😔

  • @പാലക്കാട്ടുകാരൻ
    @പാലക്കാട്ടുകാരൻ 2 ปีที่แล้ว +2

    5000 രൂപയുടെ ബൈക്ക് ഇതിൽ ഏതാണ് ഒന്ന് കാണിച്ചു തരാമോ

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Nokiyal mati available on video

  • @ahmedshammaz9553
    @ahmedshammaz9553 3 ปีที่แล้ว

    E vilayil kannur evidelum nokkuvi

  • @viswalvichuz4803
    @viswalvichuz4803 2 ปีที่แล้ว +1

    Beneli. 300 available? Ano. Rate?

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      No

    • @viswalvichuz4803
      @viswalvichuz4803 2 ปีที่แล้ว

      @@Kothiyans beneli nthe bike alle. Apol 🤣🤣🤣

  • @sulimansuliman6845
    @sulimansuliman6845 2 ปีที่แล้ว

    2007 ഡിസ്കവർ വണ്ടി ചേഞ്ച് പിടിച്ചു വേറെ വണ്ടി തരാമോ

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Not available

  • @sfi6979
    @sfi6979 2 ปีที่แล้ว

    Athiyavishyammm. Villa oke udddd.... Paaatta vandi annu ellmmm ennittooo....valiya vilayum aakri kadayil ninnu eduth kondannn. Aale pattikan ...eduth kazhijal sonthm aayi oru work shopum koode idanammayirikkum

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      കണ്ടുപിടിച്ചു കള്ളൻ 😜😂

  • @ROYS011
    @ROYS011 3 ปีที่แล้ว +1

    Nice 👍 👍 👍 👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ചേട്ടാ 😍😍

  • @rolex712
    @rolex712 2 ปีที่แล้ว

    Test drive dominar itreyum vilayoo

  • @rakeshta6561
    @rakeshta6561 3 ปีที่แล้ว +1

    Pazhaya cbz undo

  • @babinkb7646
    @babinkb7646 2 ปีที่แล้ว +1

    ഇത് ഇപ്പോൾ ഉണ്ടോ

  • @MyWorld-ok4sy
    @MyWorld-ok4sy 2 ปีที่แล้ว

    VERY GOOD

  • @dragongamerff3364
    @dragongamerff3364 3 ปีที่แล้ว +1

    Bro super

  • @mahinmurali4883
    @mahinmurali4883 3 ปีที่แล้ว +10

    പൊളിച്ചു 🥰

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you bro

  • @പാലക്കാട്ടുകാരൻ
    @പാലക്കാട്ടുകാരൻ 2 ปีที่แล้ว +1

    ഇതിൽ ഏതാണ് 5000 ബൈക്ക് പറഞ്ഞത് ഒന്ന് കാണിച്ചു തരാമോ

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Available on video

  • @babinkb7646
    @babinkb7646 2 ปีที่แล้ว +1

    ഈ വണ്ടി അവശാം ഉണ്ടെങ്കിൽ അവിടെ എത്തിക്കാൻ പറ്റുമോ

  • @benoyms3475
    @benoyms3475 3 ปีที่แล้ว +2

    Chetta oru 1lakhinu thazhae ulla carukalude oru video cheyyamo

    • @Kothiyans
      @Kothiyans  3 ปีที่แล้ว +2

      Try Cheyyam bro

  • @shanoobct1869
    @shanoobct1869 3 ปีที่แล้ว +2

    Victor eduthaalo

  • @saraths3310
    @saraths3310 2 ปีที่แล้ว +1

    Tvs apache 180 undooooo

  • @princeofdarknessdracula1470
    @princeofdarknessdracula1470 3 ปีที่แล้ว +1

    Costumer sarvirs kollilla 😢😢😢😢

  • @shanavasm9286
    @shanavasm9286 3 ปีที่แล้ว +7

    മീറ്റർ ബോർഡ് നോക്കി ആരും' വണ്ടി എടുക്കരുത്.
    എൻ്റെ കൈവശം ഒരു സ്പളണ്ടർ ഉണ്ട്.മീറ്റർ ബോഡിൽ കാണിക്കുന്നത് 47000 KM (2009) '
    ശരിക്കും വണ്ടി ഓടിയത് 247000 KM
    രണ്ട് തവണ എൻജിൻ പണി ചെയ്തു.

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      മീറ്റർ റീഡിങ് ഉറപ്പു പറയാൻ പറ്റില്ല

    • @Kannur357
      @Kannur357 3 ปีที่แล้ว

      😂😂😂😂😂😂

  • @subinsudevan655
    @subinsudevan655 3 ปีที่แล้ว +2

    Vedio kannunna rate alla അവിടെ poyi vandiyud rate ചോദിക്കുബോൾ
    നമ്മൾ vedio kanda ratum kodu poyal nammuk നഷ്ട്ടം aaa undakukayullu...

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Video il ഉള്ള മിക്ക വണ്ടികളും sold ആയി .

    • @subinsudevan655
      @subinsudevan655 3 ปีที่แล้ว

      @@Kothiyans vedio post ചെയ്യിത്തതിന് അടുത്ത ദിവസം poyi വണ്ടി നോക്കിയതാ അപ്പോൾ avar 8k. Paranja vandi അവിടേ. പോയപ്പോൾ 19k enn aa paranjath

  • @mantrongaming6497
    @mantrongaming6497 3 ปีที่แล้ว +10

    Broo വിഷയസിച്ചു എടുക്കാമോ ഈ price range ♥ plz replay

    • @Kothiyans
      @Kothiyans  3 ปีที่แล้ว +5

      Bro Exchange വരുന്ന വണ്ടികൾ ആണ് . നല്ലപോലെ നോക്കി എടുക്കണം

  • @ssblogg5802
    @ssblogg5802 3 ปีที่แล้ว +1

    ഇടുക്കിൽ ഉണ്ടോ

  • @shilpar156
    @shilpar156 2 ปีที่แล้ว

    👌👌👌

  • @Sirajsiraj-vb5vo
    @Sirajsiraj-vb5vo 2 ปีที่แล้ว +1

    Aarenkilum vaangiyo

  • @bs.6927
    @bs.6927 2 ปีที่แล้ว

    Ith place avidayya

  • @akashkilimanoor2948
    @akashkilimanoor2948 3 ปีที่แล้ว +3

    Honda showroom review cheyo chetta🙏

  • @kdjn6680
    @kdjn6680 3 ปีที่แล้ว +1

    👍👍👍👍

  • @hareeshunni9218
    @hareeshunni9218 3 ปีที่แล้ว +1

    Used bike മേടിക്കുമ്പോൾ ഏതെങ്കിലും കേസിൽ പെട്ട് കിടക്കുന്ന വണ്ടി ആണോ എന്ന് എങ്ങനെ അറിയാം സാദിക്കും

    • @Kothiyans
      @Kothiyans  3 ปีที่แล้ว +3

      rc ചെക്ക് ചെയ്‌താൽ മതി .

    • @hareeshunni9218
      @hareeshunni9218 3 ปีที่แล้ว

      @@Kothiyans rc bookil ano

    • @baijuthomas9566
      @baijuthomas9566 2 ปีที่แล้ว

      @@hareeshunni9218 m parivahan ആപ്പിൽ അറിയാം

  • @muhammadsha411
    @muhammadsha411 3 ปีที่แล้ว

    Ippol ee videol sale nilkuna angeru ithiri wait aan entho oru putharyam pole njan poyatha videol paranja rate alla parayane

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ബ്രോ ഏത് വണ്ടിയാണ് വില കൂട്ടി പറഞ്ഞതു detail ഒന്ന് തരുമോ

  • @nikhilmunna4466
    @nikhilmunna4466 3 ปีที่แล้ว +5

    കംപ്ലയിന്റ് വല്ലതും കാണുമോ bro

    • @Kothiyans
      @Kothiyans  3 ปีที่แล้ว +2

      Exchange വരുന്ന വണ്ടികൾ ആണ് . നല്ലപോലെ നോക്കി എടുക്കണം

    • @PrincePrince-eo3mc
      @PrincePrince-eo3mc 3 ปีที่แล้ว +4

      Videoyil nalla rate korache parayuu avida chellbol erattiyaakumm

    • @amalreji323
      @amalreji323 3 ปีที่แล้ว

      idi vandikal anu bro..njan poyatha..olxil nokiyal ithilum nallathu anu.

  • @lijo007
    @lijo007 2 ปีที่แล้ว +1

    ഒരു 220black കിട്ടാൻ വഴി ഉണ്ടോ

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      ys

    • @lijo007
      @lijo007 2 ปีที่แล้ว

      @@Kothiyans plz mob നമ്പർ

  • @byo4533
    @byo4533 2 ปีที่แล้ว +2

    Njagal palakkad pattambi Anu kollatunu ninu vandi kondaran seen Anu ikke oru 5000 vandivenam😭😭 a

  • @josejosephjoseph1392
    @josejosephjoseph1392 3 ปีที่แล้ว +3

    ചിരി സുപ്പർ

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      😍😍thank u

  • @gamingwitha1242
    @gamingwitha1242 2 ปีที่แล้ว +1

    Video uploaded chy new

  • @ഓട്ടോകാരൻ
    @ഓട്ടോകാരൻ 2 ปีที่แล้ว

    Exchange undho

  • @RatheshRathesh-u8c
    @RatheshRathesh-u8c 2 หลายเดือนก่อน

    ഈ കടയുടെ നമ്പർ തരാമോ

  • @vinodkumarv9101
    @vinodkumarv9101 3 ปีที่แล้ว +3

    👍👍❤️❤️🌹

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      വിനോദ് ബ്രോ 😍😍

    • @vinodkumarv9101
      @vinodkumarv9101 3 ปีที่แล้ว

      @@Kothiyans ❤️❤️😍

  • @bonybabu4470
    @bonybabu4470 3 ปีที่แล้ว +1

    Bro scooter 10000 rupakk nalla vandi ondo