കുറഞ്ഞ ബഡ്ജറ്റിലും ജർമൻ സ്റ്റൈൽ വീടുകൾ ഇനി സാധ്യം || Building Designers || Episode 17

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 462

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +28

    The architecture is so well balanced taking care of the customer's dream & practical thinking of what their home should be.
    The package of a customer is so beautifully delivered with Sri. K. V. M's architectural class of a novel design, with Indian touch & outstanding economical costing.
    Hats off to sincere & dedicated endeavor of Sri. K. V. M.
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kuttystory5366
    @kuttystory5366 3 ปีที่แล้ว +35

    താങ്കൾ പുലിയാണ്... വീടില്ലാത്ത എല്ലാവർക്കും എത്രയും പെട്ടന്ന് വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +1

      🙏thank you

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว

      അങ്ങനെ പറയാൻ എന്താ, ഒരു പൈസയും മുതൽ മുടക്കാതെ owner ന കിട്ടിയ വീടാണോ ഇത്.

  • @vinayarajs7464
    @vinayarajs7464 3 ปีที่แล้ว +3

    വീട് നിർമ്മാണത്തിലെ പരീക്ഷണങ്ങൾ ആശാവഹമാണ് , ശ്രീ മുരളീധരൻ സാറിനും ടീമിനും അഭിനന്ദനങ്ങൾ

  • @sunilkumar-nm6ie
    @sunilkumar-nm6ie 3 ปีที่แล้ว +6

    അടിപൊളി ഇത് കണ്ടപ്പോൾ ഇതുപോലെ ഒരു വീട് വെക്കുവാൻ ആഗ്രഹം 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @shameempv6488
    @shameempv6488 3 ปีที่แล้ว +1

    താങ്കൾ ഇടുന്ന എല്ലാ വീടുകളുടെയും വീഡിയോ കണ്ട് എന്റെ നിന്നു പോയ ഫസ്റ്റ് ഫ്ലോറിന്റെ പണി ഇതു പോലെ എപ്പഴാണ് തുടങ്ങുക എന്ന ചിന്ത മാത്രമാണ് ഞാൻ എന്നും അലോചിക്കുന്നത്
    എനിക്കും ഇതു പോലെ ഫസ്റ്റ് നില പണിയണമായിരുന്നു.
    എല്ലാം ഒത്ത് വരുന്നില്ല.

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @anjillathsafeer2369
    @anjillathsafeer2369 3 ปีที่แล้ว +2

    മുരളി സാറിന് ദൈവം എല്ലാ വിത അനുഗ്രഹങ്ങളും നൽകട്ടെ ആരോഗ്യവും അയ്ഷര്യവും എന്നെന്നും അള്ളാഹു നൽകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @leena-akshai317
    @leena-akshai317 3 ปีที่แล้ว +139

    ഈശ്വരാ 🙏🙏എന്നാ ഒരു വീട് പണിയാൻ ഒക്കുന്നെ 😔😔എല്ലാം ഒന്ന് വേഗം നടന്നിരുന്നെങ്കിൽ 🙏🙏🙏

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +1

      Thank you

    • @abdhulmanaf4642
      @abdhulmanaf4642 3 ปีที่แล้ว +1

      Vegan nadakkatte

    • @jaisonmavunkal4691
      @jaisonmavunkal4691 3 ปีที่แล้ว +1

      ഉടൻ സാധിക്കും...

    • @sitharamk1062
      @sitharamk1062 3 ปีที่แล้ว +1

      Enikum😭

    • @ajith1752
      @ajith1752 3 ปีที่แล้ว +8

      എല്ലാം വേഗം നന്നായി തന്നെ നടക്കട്ടെ... എനിക്കും വേണം ഒരു വീട്... എന്നിട്ടുവേണം പെണ്ണ് കെട്ടാൻ

  • @vinodnair1757
    @vinodnair1757 3 ปีที่แล้ว +2

    എന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ആളാണ് വേണു ഏട്ടൻ, വീടും അതുപോലെ തന്നെ .അതി മനോഹരമായ വീട്🌹 വേണു ഏട്ടൻ, ചേച്ചി, അവിനാശ് എല്ലാവർക്കും അഭിനന്ദനങ്ങൾ 😍🌹

  • @salmapukayoor5180
    @salmapukayoor5180 3 ปีที่แล้ว +2

    വീട് കാണാൻ എന്താ ഭംഗി..... ഒരായിരം സ്വപ്നങ്ങൾ കൂട് കൂട്ടിയ വീട്........ അതിമനോഹരം..... വർണ്ണിക്കാൻ വാക്കുകളില്ല........... എല്ലാവരുടെ മുഖത്തും മനസ്സിലും സന്തോഷവും സംതൃപ്തിയും സമാധാനവും വഴിഞ്ഞൊഴുകുന്നു........ വീടിനുള്ളിൽ എപ്പോഴും പോസിറ്റീവ് എനർജി നിറഞ്ഞു നിൽക്കട്ടെ....... ഒപ്പം നിങ്ങളുടെ വീട് ഈ ഭൂമിയിലെ സ്വർഗ്ഗമാവട്ടെ... എന്നാശംസിക്കുന്നു.......

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏🙏🙏🙏

    • @sujananambiar401
      @sujananambiar401 3 ปีที่แล้ว

      Thanks so much for your positive response n Blessings dear🙏

    • @sujananambiar401
      @sujananambiar401 3 ปีที่แล้ว

      Thanks so much for your lovely words n Blessings...that it'sself give positive energy dear ..gbu

  • @MalluRealty
    @MalluRealty 3 ปีที่แล้ว +2

    മറ്റുള്ളവർ ചെയ്യുന്നത് നോക്കണ്ട . നാല് ചുമരുകൾക്കുള്ളിൽ അടച്ചുറപ്പുള്ള ഒരിടം . അതാണ് വീട് .

  • @roja7426
    @roja7426 9 หลายเดือนก่อน +1

    Love the greenery surrounding the house.

  • @sandhya.l8449
    @sandhya.l8449 3 ปีที่แล้ว +1

    കാത്തിരിക്കുന്നു പുതിയ അത്ഭുതങ്ങൾക്കായി thank you നല്ലൊരു വീട് ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന്

  • @vijeshkk8091
    @vijeshkk8091 3 ปีที่แล้ว +4

    എല്ലാ വീടുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമാർന്ന വീടാണിത്❤️❤️

  • @Thaadiyumpottum
    @Thaadiyumpottum 3 ปีที่แล้ว +1

    Sir sarikum nettichondirikaato

  • @ashoknair529
    @ashoknair529 7 หลายเดือนก่อน +1

    Truly a dream house....!!!

  • @ThomasSouthil
    @ThomasSouthil ปีที่แล้ว

    Nice exterior and interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you,all the best 😊

  • @sajithacv3407
    @sajithacv3407 3 ปีที่แล้ว +3

    Nice ഹോം 👍👍👍

  • @padmavathi8346
    @padmavathi8346 3 ปีที่แล้ว +1

    Murli sir desien are super 👌

  • @gvpraju5174
    @gvpraju5174 3 ปีที่แล้ว

    Sir ,I am your subscriber. All models are excellent and simply superb. I am from AP. Thank you

  • @shakunthalan5851
    @shakunthalan5851 3 ปีที่แล้ว +1

    Very good presentation 👍🏻

  • @nknishand
    @nknishand 3 ปีที่แล้ว +1

    Good thinking owner 👏👏👏

  • @beenasalu4389
    @beenasalu4389 3 ปีที่แล้ว +6

    Sir, its really amazing 👏. Great work from your team.

  • @myg2391
    @myg2391 3 ปีที่แล้ว +1

    ജർമ്മനാ........ അല്ല്യോടാ........ 🔥
    Nice home😍😍😍😍👍

  • @hafsanarafeeq3390
    @hafsanarafeeq3390 2 ปีที่แล้ว

    Nice, good work 👌🏽

  • @sreekanthvasudevan3725
    @sreekanthvasudevan3725 3 ปีที่แล้ว +2

    Sir beautiful work👌

  • @vijayakumarviji9512
    @vijayakumarviji9512 3 ปีที่แล้ว +6

    Sir yeppolum greatanu... Nice house😍😍

  • @arworld5411
    @arworld5411 3 ปีที่แล้ว +1

    Super design home👌👌

  • @ananyathankam4067
    @ananyathankam4067 3 ปีที่แล้ว +2

    Wonderful works 👍👍

  • @saraswathigopakumar9180
    @saraswathigopakumar9180 3 ปีที่แล้ว +1

    You are great Muraleedharan sir.

  • @lissymol1
    @lissymol1 3 ปีที่แล้ว +1

    Really beautiful work sir...

  • @jayarajoa9922
    @jayarajoa9922 3 ปีที่แล้ว +1

    Very nice 🙏🌹👍🙏

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      Thank you
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @ullattilgopinathanmenon8056
    @ullattilgopinathanmenon8056 3 ปีที่แล้ว +3

    വീട് നന്നായി ടുണ്ട്. Thanks sir

  • @hrudyasmusicworld54
    @hrudyasmusicworld54 3 ปีที่แล้ว +1

    Wonderful house with great concept 👍🏻👍🏻Superb

  • @evaniyamathew7235
    @evaniyamathew7235 3 ปีที่แล้ว +1

    Great work sir👏🏻👏🏻

  • @vksineesh1
    @vksineesh1 3 ปีที่แล้ว +1

    Nice colour combination interior work

  • @arthinambiar4277
    @arthinambiar4277 3 ปีที่แล้ว +1

    Beautiful & Elegant ❤️.

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      Thank you
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @pramod72100
    @pramod72100 3 ปีที่แล้ว +3

    Sir, നല്ല ഡിസൈൻ. നല്ല അവതരണം. വീഡിയോ length കുറച്ചാൽ നന്നായിരുന്നു

  • @abhilashkrishna1432
    @abhilashkrishna1432 3 ปีที่แล้ว +1

    Murali sir...I. Like you this tips houses.... Making.... Super.... 😍😍♥️♥️♥️😘

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +3

    Excellent anchoring & presentation 👌. Really appreciated. Another great work from Sri Muralidharan 🙏 💅

  • @kannanrsr826
    @kannanrsr826 3 ปีที่แล้ว +12

    Avinash nte room kollaam aa tile akupol athikam thenivizhilla...super house 👌🏻👌🏻👌🏻

  • @nereeshrajan3007
    @nereeshrajan3007 3 ปีที่แล้ว +1

    Good work

  • @surendranuralath2002
    @surendranuralath2002 3 ปีที่แล้ว +2

    Lovely house

  • @lubainasiddeeq7904
    @lubainasiddeeq7904 3 ปีที่แล้ว +1

    Nice👌👌👌👌

  • @joselawrance8039
    @joselawrance8039 3 ปีที่แล้ว +1

    കൊള്ളാം, മുരളി സാർ 👍

  • @rakeshtsasi
    @rakeshtsasi 3 ปีที่แล้ว +1

    Very nice

  • @alexmathew2050
    @alexmathew2050 3 ปีที่แล้ว +2

    Waiting for other plans of low costs veedu.
    Supeeeeeeer

  • @joyta665
    @joyta665 3 ปีที่แล้ว +1

    Very good sir

  • @RajeevM0380
    @RajeevM0380 3 ปีที่แล้ว +3

    This work is excellent. വേറൊരു German model വീട് കാണിച്ചില്ലേ, അതിനു ഈ കളർ combination കൊടുത്താല്‍ വളരെ നന്നായിരിക്കും. അതാണ് എന്റെ മനസ്സിൽ. നടക്കുമോ എന്തോ. കുറെ കാലം ആയി ഒരു വീട് പണിയണം എന്ന് കരുതി ജീവിക്കുന്നു.

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +1

      Happy onam
      Thank you

    • @RajeevM0380
      @RajeevM0380 3 ปีที่แล้ว

      @@buildingdesigners1985 Happy Onam sir 😊

    • @sujananambiar401
      @sujananambiar401 3 ปีที่แล้ว +1

      May God fulfill your dream come true dear asap. We too pray for you🙏

    • @RajeevM0380
      @RajeevM0380 3 ปีที่แล้ว

      @@sujananambiar401 Thank you sister 🙏❤️

  • @Sreekumar_
    @Sreekumar_ 3 ปีที่แล้ว +5

    സംഭവം കൊള്ളാം. മെയിൻ ആയിട്ട് Front view പിന്നെ staircase കിടു✌️ പക്ഷെ living area ഒരു ശൂന്യമായ സ്ഥലം പോലെയുണ്ട്. Tv വേണ്ടെങ്കിൽ ആ area ലിവിങ്ങിന് ഉപയോഗിക്കാമായിരുന്നു. Black sofa ഒരു odd ഫീൽ ആണ് തോന്നുന്നത്👎. പിന്നെ common bathroom മുകളിൽ ആക്കിയത് practical ആണെന്നും തോന്നുന്നില്ല! (My opinion)

  • @vinu7151
    @vinu7151 3 ปีที่แล้ว +2

    Very nice house with good budget... Interior also good.

  • @jast7586
    @jast7586 3 ปีที่แล้ว +25

    It’s not Television, now it’s Internet browsing spoils the harmony & relationships in our families

    • @savebharatfromdrugs9512
      @savebharatfromdrugs9512 3 ปีที่แล้ว +2

      That which spoils has to be controlled by the so called HUMANS .. HOUSE OR LAND OR SKY CAN DO NOTHING ON YOUR CONCERN WHETHER TV OR BROWSING . IRRELEVANT COMMENT

    • @buildingdesigners1985
      @buildingdesigners1985  2 ปีที่แล้ว

      .

  • @rameshnair8730
    @rameshnair8730 3 ปีที่แล้ว +1

    Adipoli veede sir😍😍😍😍

  • @jomolj1651
    @jomolj1651 ปีที่แล้ว +1

    Theerchayayittum ethe pole veedinu vendi njan sir ne contact cheyyum next year last month

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Ok
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sherlockvideo7
    @sherlockvideo7 3 ปีที่แล้ว +1

    great work

  • @vijayanameya535
    @vijayanameya535 3 ปีที่แล้ว +1

    സൂപ്പർ വർക്ക്

  • @ravikumarmunjam3373
    @ravikumarmunjam3373 3 ปีที่แล้ว +1

    Exterior is super

  • @ashadinish2209
    @ashadinish2209 3 ปีที่แล้ว

    Sir vede super...njan ei aduthe oru hose vagichu.....athintea interior cheiyan sir cheiyammo

  • @annievarghese4704
    @annievarghese4704 3 ปีที่แล้ว +2

    Beautiful house.

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว +1

    Nalla veedu 👌👌👌

  • @salmapukayoor5180
    @salmapukayoor5180 3 ปีที่แล้ว +38

    ജർമൻ വീട് കാണാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളെത്രയായി...... ഒഴിച്ച എണ്ണ വറ്റി തുടങ്ങി...... പൊന്നു സാറെ... വീഡിയോ പോരട്ടെ......

  • @efmoredesigns8332
    @efmoredesigns8332 3 ปีที่แล้ว +1

    Good episode

  • @renreys8406
    @renreys8406 3 ปีที่แล้ว +1

    sir nte old homeinod touch cheyth oru hall one room kitchen sitout cheuth tharumo

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @reenasunil2211
    @reenasunil2211 3 ปีที่แล้ว +1

    Amazing👌

  • @joyalsebastian435
    @joyalsebastian435 3 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല പോളി.

  • @ajayabhinav3943
    @ajayabhinav3943 3 ปีที่แล้ว

    Excellent 👌

  • @santosanal6297
    @santosanal6297 3 ปีที่แล้ว +1

    Super

  • @mariyusvlog1903
    @mariyusvlog1903 3 ปีที่แล้ว +1

    Sir ee veedinda plan upload cheyyumo 1200 ft

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @soudathck3605
    @soudathck3605 3 ปีที่แล้ว +1

    Nice

  • @jessyjessy4193
    @jessyjessy4193 3 ปีที่แล้ว +1

    സൂപ്പർ ❤❤❤

  • @Rsfactsinkannada
    @Rsfactsinkannada 3 ปีที่แล้ว +1

    plz give this plan

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @akayoutuber4226
    @akayoutuber4226 2 ปีที่แล้ว

    Mukalilathe floor koode include cheythano 1300sqft

  • @shreesnook
    @shreesnook 3 ปีที่แล้ว

    Upstairs il toilet undakyath enganeya ennu parayamo

    • @buildingdesigners1985
      @buildingdesigners1985  2 ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shibuarr
    @shibuarr 3 ปีที่แล้ว +1

    Hai sir,
    Trivandrum sidilokke wotk edukkarundoo

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sarishsarish9039
    @sarishsarish9039 3 ปีที่แล้ว +2

    Welcome

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +1

    നമസ്ക്കാരം..... Sir

  • @godwinmarianjoseph1112
    @godwinmarianjoseph1112 3 ปีที่แล้ว +3

    Sir ith truss work ano atho Rcc roof ano?

  • @buildingdesigners1985
    @buildingdesigners1985  3 ปีที่แล้ว

    To Km join our official WhatsApp group please click the link below 👇
    chat.whatsapp.com/Bnl5rYJaSjPD9C875fqxbm

  • @jithusbrandsautomotive9620
    @jithusbrandsautomotive9620 3 ปีที่แล้ว +1

    Trivandrum Veedu cheyyumo

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @akashprabha8975
    @akashprabha8975 3 ปีที่แล้ว +2

    How much did it cost..
    Reply me sir plzzz

  • @maanojsurve1371
    @maanojsurve1371 3 ปีที่แล้ว +6

    Dear Sir, Thank you very much for accepting suggestion and providing subtitles in English! With all respect to our Malyalam language . But after about 5 minutes again the subtitles are missing. Can you please look into it and update Sir?
    Otherwise it's a great work.Keep it up 👍
    Thank you.
    🙏🙏🙏
    🎉🎉🎉

  • @sathishpalanisamy2077
    @sathishpalanisamy2077 3 ปีที่แล้ว

    Nice House

  • @jamsheerpoolakkodan1700
    @jamsheerpoolakkodan1700 3 ปีที่แล้ว +1

    സാറേ കിടിലന്‍ 👍👍

  • @lifetalks4969
    @lifetalks4969 3 ปีที่แล้ว +1

    Ithinte stair nilkkunna area size ethrayaan

  • @navaneesha.v9093
    @navaneesha.v9093 3 ปีที่แล้ว +1

    Ee home inu etryayi total sir

  • @kemusthafa9957
    @kemusthafa9957 3 ปีที่แล้ว +1

    Plan kittumo?

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sathyachandra1518
    @sathyachandra1518 3 ปีที่แล้ว +2

    മുരളിയേട്ടാ വീട് വളരെ മനോഹരമായിട്ടുണ്ട് പക്ഷേ വീടിന് ചുറ്റുമുള്ള ഇ ടയിൽവിരിക്യൽ പരിപാടി അത്ര നല്ല പരുപാടി തന്നില്ല. ബാക്കി സൂപ്പർ

  • @rajeshrajendran6815
    @rajeshrajendran6815 2 ปีที่แล้ว

    Low budget enna Peru maatrame ullo
    .....

  • @malabarpenn1988
    @malabarpenn1988 3 ปีที่แล้ว

    Idhum cheghalumay nirmikuna veedum ore qualitiyano...veedinullil chood feel cheyo....veedin potato mato undagho...maza nanal preshnamako...ethra kaalavadhiyolem ish nikum.. pls reply🙏

  • @abdulashibk6317
    @abdulashibk6317 3 ปีที่แล้ว +1

    Interlock briks ubayokichu thanne anoo veedu undakittullathu

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @nivaskhan6429
    @nivaskhan6429 3 ปีที่แล้ว +1

    Wayanad cheyyunundo

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @amithtg6560
    @amithtg6560 3 ปีที่แล้ว +1

    This is RCC OR sheet house

  • @iamDaksha
    @iamDaksha 3 ปีที่แล้ว +1

    Waiting..🔥♥️.....😊

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +1

      🙏

    • @iamDaksha
      @iamDaksha 3 ปีที่แล้ว

      @@buildingdesigners1985 watched just now , it was Beautiful.♥️♥️ good work.👍👌🏚

  • @binuchacko9062
    @binuchacko9062 3 ปีที่แล้ว +1

    Sir kottayathu chayithu kodukuvo

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +1

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @gangapatlanagaraj8063
    @gangapatlanagaraj8063 3 ปีที่แล้ว +2

    Great house lovely. I am fan your great work sir you are a Master sir Love from AP

  • @vadakkanmalloos7727
    @vadakkanmalloos7727 3 ปีที่แล้ว +1

    Peralassery l evte aanu ee veet?

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +1

      Temple nte aduth
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @deepaunnikrishnan1939
    @deepaunnikrishnan1939 3 ปีที่แล้ว +2

    Sir,1100 sqft il traditional stylil mezzanine floor cherthu veedu paniyan athra cost aakum?3 bedroom,2attached bathroom and 1common bathroom, open hall, dining, kitchen,small work area.

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      17.6lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @samkutty819
      @samkutty819 3 ปีที่แล้ว

      Tvm ചെയ്യുമോ??

  • @VinodKumar-rh6oe
    @VinodKumar-rh6oe 3 ปีที่แล้ว +1

    ഹായ് സർ. നമസ്കാരം 🌹

  • @sreekumarg621
    @sreekumarg621 3 ปีที่แล้ว +2

    Do you build houses with cement interlock bricks? If so rate per sq.ft?

  • @adithyaragesh9674
    @adithyaragesh9674 3 ปีที่แล้ว +1

    നമസ്കാരം സാർ 🙏

  • @ravikumarmunjam3373
    @ravikumarmunjam3373 3 ปีที่แล้ว +1

    Cost&bulid up area show...

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      22lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034