ഒരു നാടിന്റെ പ്രിയ നായ 'കല്യാണി' കൊടുത്തൊരു പണിയേ!! പേ ബാധിച്ച പട്ടിയുടെ കടിയേറ്റ് നാട്ടുകാർ | Dog

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 47

  • @binoybinoy9197
    @binoybinoy9197 2 ชั่วโมงที่ผ่านมา +7

    ഭക്ഷണം കൊടുക്കുന്നവരെ ചീത്ത പറയും. തെരുവിൽ ഉപേക്ഷിക്കുന്ന മിടുക്കന്മാരെ വേണം ചീത്ത പറയാൻ

  • @SunilKd-d3j
    @SunilKd-d3j 12 ชั่วโมงที่ผ่านมา +32

    ആർക്കും ഒന്നും പറ്റല്ലേ

    • @Muhammed-gg7gw
      @Muhammed-gg7gw 6 ชั่วโมงที่ผ่านมา

      @@SunilKd-d3j സിവനേ

    • @ANILAM-fp7oj
      @ANILAM-fp7oj 3 ชั่วโมงที่ผ่านมา

      Amen

  • @Maya-th8dk
    @Maya-th8dk 14 ชั่วโมงที่ผ่านมา +33

    ആർക്കും ഒന്നും വരാതിരിക്കട്ടെ.

    • @BasheerM-e3y
      @BasheerM-e3y 9 ชั่วโมงที่ผ่านมา +1

      Yende pattiye madiyil iruthi konjumpol nokanam

    • @ANILAM-fp7oj
      @ANILAM-fp7oj 3 ชั่วโมงที่ผ่านมา +1

      Amen

  • @NeethuDivakaran
    @NeethuDivakaran 9 ชั่วโมงที่ผ่านมา +16

    Manushyatham ulla naattukar🤗

    • @obito-g9q
      @obito-g9q 8 ชั่วโมงที่ผ่านมา +1

      🙏💔💔💔

  • @sindhumanoj6917
    @sindhumanoj6917 10 ชั่วโมงที่ผ่านมา +16

    Kalyanikku vaccination koduthirunnu engil engane ulla avastha undavillayirunni
    Mindapranikale sneghicha nattukare eshwara kathu rekshikename
    🙏🙏🙏
    Ellavrum dogsne valarthumbol vaccination kodukanun marakkaruthe please
    🙏🙏🙏❤❤❤❤

  • @deepthihoney5613
    @deepthihoney5613 3 ชั่วโมงที่ผ่านมา +6

    എന്താ ആരും അതിനു വാക്‌സിനേഷൻ എടുക്കാതിരുന്നത്. പഞ്ചായത്ത്‌ ന്റെയും ഡോക്ടർ ടെയും നാട്ടുകാരുടെയും ഉത്തരവാദിത്തമാണ് പട്ടിയ്ക് rabies വാക്‌സിനേഷൻ എടുക്കുക എന്നത്. എന്റെ വീടിനടുത്തുള്ള വർക്ക് ഫുഡ്‌ വാക്‌സിനേഷൻ ഞാൻ സ്വന്തം ചിലവിൽ കൊടുക്കുന്നുണ്ട്

  • @Manju32467
    @Manju32467 10 ชั่วโมงที่ผ่านมา +19

    നല്ല news ആയിപ്പോയി ആളുകൾ ഇനി ദാഹജലം പോലും കൊടുക്കില്ല അതിനൊക്കെ.
    ഇവയുടെ ഷോപ്പിംഗ് നിർത്തിപ്പിക്കുക,
    വന്ധ്യംകരണം ചയ്യിപ്പിക്കുക
    ഇതിന് വേണ്ടി എന്തെങ്കിലും
    നീ ചെയ്യൂ.

    • @Sethulakshmi-g7j
      @Sethulakshmi-g7j 8 ชั่วโมงที่ผ่านมา

      സത്യം പാവങ്ങൾ

    • @user-dx6wk9ie8v
      @user-dx6wk9ie8v 3 ชั่วโมงที่ผ่านมา

      👍👍

  • @മോൺസൺ
    @മോൺസൺ 2 ชั่วโมงที่ผ่านมา +1

    നമ്മുടെ കല്യാണിയല്ലേ കടിച്ചോട്ടെ 😂

  • @InnocentChess-fq8xu
    @InnocentChess-fq8xu 23 นาทีที่ผ่านมา

    ആർക്കും ഒന്നും പറ്റാത്തിരുന്നാൽ മതി ആയിരുന്നു നായ ചത്താലും കുഴപ്പമില്ല ആൾകാർക് ഒന്നും വരാതിരുന്നാൽ മതി ആയിരുന്നു 🙏🙏

  • @MGN5850
    @MGN5850 4 ชั่วโมงที่ผ่านมา +2

    തെരുവ് നായകൾ ആയാലും വീട്ടിൽ വളർത്തുന്ന വാക്‌സിൻ എടുത്ത നായകൾ ആയാലും കടിക്കുകയോ മാന്തുകയോ ചെയ്താൽ നമ്മൾ വാക്‌സിൻ എടുക്കണം..

  • @jinnyhandy5462
    @jinnyhandy5462 24 นาทีที่ผ่านมา

    എല്ലാവരുടെയും കണ്ണിലുണ്ണി ആയിട്ടും അതിനു വാക്സിൻ എടുക്കതിരുന്നത് എന്തെ😢

  • @Drsaythu
    @Drsaythu 52 นาทีที่ผ่านมา

    ഇതിനെയൊക്കെ ഒരു പരിധിവരെ വന്ദികരണം ചെയ്താൽ തിരുന്ന പ്രശ്നമേയുള്ളു ഇങ്ങനെ പെറ്റു പെരുകില്ല

  • @sreehari2982
    @sreehari2982 12 ชั่วโมงที่ผ่านมา +5

    Colour code?

  • @ponnu7398
    @ponnu7398 11 ชั่วโมงที่ผ่านมา +4

    Ithentha neelakurukan ayekune

  • @Ashaanand979
    @Ashaanand979 8 ชั่วโมงที่ผ่านมา +1

    Aente nattil anallo😢

  • @thomasparekkattil7611
    @thomasparekkattil7611 11 ชั่วโมงที่ผ่านมา +13

    ആളുകൾ പട്ടിയെ മടിയിൽ കിടത്തിയാണ് യുട്യൂബിൽ കാണിക്കുന്നത്, വിവരം ഉണ്ടോ

    • @neethumolsinu6384
      @neethumolsinu6384 9 ชั่วโมงที่ผ่านมา +13

      Angane undenkil athoke injection oke eduthu valarthunnathanu.

    • @NSGGAMING4533
      @NSGGAMING4533 5 ชั่วโมงที่ผ่านมา +4

      നിനക്കു വലിയ അറിവ് ഒന്നും ഇല്ലാ എങ്കിൽ ആരോട് എങ്കിലും ഒക്കെ അന്വേഷിച്ചു മനസിലാക്കി പറ

    • @Boxerakku1998
      @Boxerakku1998 12 นาทีที่ผ่านมา +1

      Oh vivarom olla sir eee

  • @sholmes_ttyy
    @sholmes_ttyy 7 ชั่วโมงที่ผ่านมา +1

    Ithine ingane comedy akkathe kadikkana pattikale okk konnu kalaya aanu vendath.. 😮

    • @radhikasunil9280
      @radhikasunil9280 4 ชั่วโมงที่ผ่านมา +1

      മനുഷനെ ഉദ്രവിക്കുന്ന മനുഷ്യരെയോ?
      സർക്കാർ 6 വർഷം മുമ്പ് വന്ധികരണ നിർത്തിവെയ്ക്കാതെ യിരുന്നയെങ്കിൽ കല്യാണി ജനിക്കില്ലായി രുന്നു...
      സർക്കാർ ്് തെറ്റ് ക്കാരൻ

  • @surejsr12345
    @surejsr12345 9 ชั่วโมงที่ผ่านมา +4

    No value in human life

    • @radhikasunil9280
      @radhikasunil9280 4 ชั่วโมงที่ผ่านมา

      'മനുഷ്യൻ മനുഷ്യനേ കൊല്ലുന്നു പീഢിപ്പിക്കുന്നു....
      അതിൻ്റെ അത്ര വരില്ലാ

    • @Boxerakku1998
      @Boxerakku1998 11 นาทีที่ผ่านมา

      Le manushya snehi

  • @Sidheek-qt1kz
    @Sidheek-qt1kz 8 ชั่วโมงที่ผ่านมา +2

    സാരല്യ നമ്മുടെ കല്യാണി അല്ലേ 😂😂

  • @arjupk288
    @arjupk288 9 ชั่วโมงที่ผ่านมา +3

    ആർക്കും ഒന്നും വരാതിരിക്കട്ടെ