സൂറത്തു യാസീനും മരണപ്പെട്ടവർക്കുള്ള ദുആയും എഴുത്ത് സഹിതം I surah yaseen and dua with lyrics

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.1K

  • @adhkarislamicchannel
    @adhkarislamicchannel  10 หลายเดือนก่อน +187

    മരണപ്പെട്ടവർക്ക് 1000 തഹ് ലീൽ ചൊല്ലി ദുആ ചെയ്യാൻ ലിങ്ക് :
    th-cam.com/video/aEg7dWcQIEM/w-d-xo.html
    നമ്മുടെ വാട്സപ്പിൽ ചേരാൻ താൽപര്യമുള്ളവർ
    മെസ്സേജ് അയക്കുക .
    wa.me/8281731938
    സ്ത്രീകൾക്കും പുരുഷൻമാർക്കും വെവേറെ ഗ്രൂപ്പുകൾ

    • @nafeesanafee7987
      @nafeesanafee7987 8 หลายเดือนก่อน +12

      എന്റെ ഉമ്മ ഉപ്പ ചെറിയൊരു ആങ്ങള കുട്ട എന്റെ മകൻ ചെറിയൊരു മോന് അവർക്കും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲

    • @muhammadrishal9737
      @muhammadrishal9737 8 หลายเดือนก่อน

      ❤ RR😊​@@nafeesanafee7987

    • @NISHAKP-yo2uz
      @NISHAKP-yo2uz 6 หลายเดือนก่อน +3

      എന്റെ ഉപ്പായും ഉമ്മായും മരിച്ച് പോയി അവർക്ക് സ്വർഗം കൊടു അനുഗ്രഹിക്കണെ അല്ലാ ഉസ്താദ് ദുഹാ ചെയ്യണേ |

    • @hajarabeevi2430
      @hajarabeevi2430 5 หลายเดือนก่อน +1

      😂

    • @syedmohammed2722
      @syedmohammed2722 3 หลายเดือนก่อน

      😅🤭ppyu70pú

  • @rubeenav6067
    @rubeenav6067 ปีที่แล้ว +89

    എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കാൻ ഖബർ ജീവിതം സന്തോഷകരം ആക്കണേ ആമീൻ🤲🤲🤲

    • @zdcddg6789
      @zdcddg6789 2 หลายเดือนก่อน +1

      Ameen

  • @selbethasanar2435
    @selbethasanar2435 ปีที่แล้ว +73

    എൻ്റെ മരണപെട്ട എല്ലാവർക്കും ഉസ്താദിൻ്റെ ദുഹാ ചെയ്യണം

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว +4

      Allahu magfirath nalkatte

    • @Naseera-ls4ip
      @Naseera-ls4ip 8 หลายเดือนก่อน +1

      അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല

    • @Naseera-ls4ip
      @Naseera-ls4ip 8 หลายเดือนก่อน +1

      അള്ളാഹു വേഇരുലോഗത്തുംവിജയിയികുന്നവരിൽഞങളേഎല്ലാവരെയുംനീഉൾപെടൂത്തണേ........ദുആചെയ്യണേആമീൻ

    • @alimaathankuttyravuthafr5737
      @alimaathankuttyravuthafr5737 หลายเดือนก่อน

      അള്ളാഹുവേ എന്റെ ഉമ്മയു വാപ്പയും ആറടി മണ്ണിലാണ് അള്ളാ അവരുടെ കബർ വിശാലമാക്കണേ അള്ള വെളിച്ചം നൽകണേ അദാബിൽ നിന്ന് ഒഴിവാക്കണേ നാദ വേണ്ടപെട്ടവർ എല്ലാവരു കബറിൽ ഉണ്ടള്ളാ എല്ലാവർക്കും നീ കാവൽ നൽക്കണേ റഹ് മാനേ🤲 ആമീൻ

    • @alimaathankuttyravuthafr5737
      @alimaathankuttyravuthafr5737 หลายเดือนก่อน

      അള്ളാഹുവേ പാവികളായ ഞങ്ങളെ ഇരിലോ ഗത്തിന്നും വിജയ്ക്കുന്നവരിൽ കുട്ടണേ റഹീമേനകത്തേ തൊട്ട് കാക്കണേ റമ്പേ

  • @anzysabeel8583
    @anzysabeel8583 ปีที่แล้ว +44

    മരണപ്പെട്ടു പോയ എന്റെ മാതാപിതാക്കൾ ക്കും എല്ലാവരുടെയും ഖബർ വിശാലമാക്കണേ നാഥാ

  • @Aasif-z7k
    @Aasif-z7k ปีที่แล้ว +48

    ഞങ്ങളുടെ എല്ലാവരുടേയും മരിച്ചു പോയവരായ ഉമ്മ , ഉപ്പ , എന്നിവരുടെ ഖബർ ജീവിതം വിശാലമാക്കി ഖബറിലേക്ക് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്ന് കൊടുക്കേണമേ റഹ്മാനായ റബ്ബേ . അവരിൽ നിന്നും അറിഞ്ഞും അറിയാതെയും വന്നു പോയ തെറ്റുകൾ പൊറുത്തു കൊടുക്കേണമേ റഹ്മാനായ റബ്ബേ

  • @basheerkk6848
    @basheerkk6848 3 หลายเดือนก่อน +12

    എൻ്റെ ഉപ്പയുടെ ഖബർ ജീവിതം സുഖകരം ആക്ക'ണo അല്ലാഹുവേ

  • @Salim.EsalimsalimSalimE
    @Salim.EsalimsalimSalimE ปีที่แล้ว +41

    മരിച്ചുപോയ എന്റെ മാതാപിതാക്കൾ ളുടെ ഹളർത്തിലേക് എത്തിച്ചു കൊടുക്കണേ അല്ലാഹ്

  • @arshidah3829
    @arshidah3829 ปีที่แล้ว +54

    എന്റെ ഉപ്പാപ്പാന്റെ ഖബർ വിശാലമാക്കണേ 🤲🤲🤲 നാഥാ അവരോട് ഒപ്പം സ്വർഗത്തിൽ നമ്മളെയും ഉൾപ്പെട്ടതെന്നെ 🤲🤲🙌🙌🙌🙌

  • @AbdulRahman-ko7ct
    @AbdulRahman-ko7ct 4 หลายเดือนก่อน +9

    ഉസ്താദിന്റെ ദുആ അല്ലാഹു സ്വീകരിക്കട്ടെ നമിൽനിന്നുയും വിടപറഞ്ഞു വിടപറഞ്ഞു പോയ മാതാപിതാക്കളുടെയു മറ്റു കുടുംബക്കാരുടെയു കൂട്ടുകാരുടെയും കബർ ജീവിതം അല്ലാഹു റാഹത്തിൽ ആകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @rahilarahila5321
    @rahilarahila5321 ปีที่แล้ว +37

    എൻ്റെ ഉമ്മാടെ ഖബർ വിശാലാ മക്കണേ അള്ള😢😢 ആമിൻ ആമിൻ

  • @majeedmajeed8050
    @majeedmajeed8050 10 หลายเดือนก่อน +17

    വാപ്പാടെയും ഉമ്മാടെയും കബറും വിശാലമാക്കി കൊടുക്കണേ അവർക്ക് സ്വർഗ്ഗം പ്രധാനം ചെയ്യണേ റബ്ബേ എന്റെ കുടുംബത്തിലെ മരണപ്പെട്ടുപോയ എല്ലാവർക്കും നീ സ്വർഗ്ഗം പ്രധാനം ചെയ്യണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SAIFNIZA-o7g
    @SAIFNIZA-o7g ปีที่แล้ว +29

    എന്റെ ഉമ്മായുടെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലഹ്‌,😢😢😢 പാപങ്ങൾ പൊറുത്തു കൊടുക്കണേ റബ്ബ്,, 😔

  • @Shaheem----3563
    @Shaheem----3563 ปีที่แล้ว +52

    എന്റെകുടുമ്പത്തിൽ നിന്ന് മരണപ്പെട്ട വർക്ക് വേണ്ടി ദുഹ ചേയ്യണേ ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @safwansappu5936
    @safwansappu5936 ปีที่แล้ว +63

    എന്തേ മരണപ്പെട്ടുപോയ ഉപ്പാക്കും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ഉസ്താദ് പ്രത്യേകമായ ദുആ ചെയ്യണം🤲😭

  • @majeedmajeed8050
    @majeedmajeed8050 10 หลายเดือนก่อน +11

    ഇന്ന് മരണപ്പെട്ട ഖദീജ അമ്മയുടെ ഖബർ വിശാലമാക്കി കൊടുക്കണേ റബ്ബേ സ്വർഗ്ഗ പൂങ്കാവനം പ്രദാനം ചെയ്യുന്ന റബ്ബേ 🤲🤲🤲

  • @Anas1992-t8f
    @Anas1992-t8f ปีที่แล้ว +150

    എന്റെ വാപ്പാടെ ഖബർ വിശാലമാക്കണേ അള്ളാഹ് 🤲🤲🤲😔😔😔ആമീൻ 🤲🤲🤲ആമീൻ 🤲🤲

    • @Shahana-17y
      @Shahana-17y ปีที่แล้ว +5

      Ameen🤲🤲🤲🤲🤲

    • @ziyadziyu9690
      @ziyadziyu9690 ปีที่แล้ว +5

      Ella ikakamaru plss afhyyteen duh kaeek jallanteen duh 22vayyssl dubin strook vannu talarnt 7varsamee plss duh afhyteen siyad ap chapparapedava pls duh

    • @ziyadziyu9690
      @ziyadziyu9690 ปีที่แล้ว +2

      Plss afhyteen duhill ulpedutamo 22vayyssl dubin strook vanntan veetllan plss duh afhyyteen siyad ap chapparapedava plss duh 6varsam trapyk pooi nadakam kaeek jallanm kiteella plss duh plss ikaka

    • @ziyadziyu9690
      @ziyadziyu9690 ปีที่แล้ว +3

      Ammee

    • @shakeelashareef1204
      @shakeelashareef1204 ปีที่แล้ว +5

      എന്റെ ഉമ്മാന്റെ കബറും എന്റെ ഉപ്പാന്റെ കവർ സ്വർഗ പൂന്തോട്ടം ആക്കി കൊടുക്കണേ അള്ളാ ❤🥰🤲🤲🤲🤲😢😢😢😢😢

  • @sahirludhinavi2813
    @sahirludhinavi2813 11 หลายเดือนก่อน +13

    എന്റെ ഉമ്മാന്റെ യും ഉപ്പാന്റെ യും ഉപ്പാന്റെ യും ഉമ്മാമന്റ് യും ഖബർ ജീവിതം സന്തോഷകരം ആക്കണേ ആമീൻ

  • @shiburubeesa7293
    @shiburubeesa7293 ปีที่แล้ว +27

    എന്റെ വാപ്പാടെ ഖബർ വിശാലമാക്കണേ അള്ളാഹ് 🤲🤲🤲

  • @noushadtk1153
    @noushadtk1153 11 หลายเดือนก่อน +20

    റബ്ബുൽ ഇസാത്തായ തമ്പുരാനെ ഞങ്ങളുടെ മതാ പിതാക്കൾ ഖബറിലാണ് മൂത്ത സഹോദരിയും ഒരുപാട് ബന്ധുമിത്രാതികളും സഹോദരി, സഹോദരന്മാരും എല്ലാവരുടെയും ഖബർ വിശാലമാക്കി കൊടുക്കണേ യാ അല്ലാഹ് 🤲🤲🤲🤲🤲

    • @adhkarislamicchannel
      @adhkarislamicchannel  11 หลายเดือนก่อน +2

      اللهم اغفر لهم

    • @AmrasAtholi-vk3ly
      @AmrasAtholi-vk3ly 2 หลายเดือนก่อน

      Ameen🤲🏻🤲🏻🤲🏻🤲🏻😢😢

  • @nusaibashihab4914
    @nusaibashihab4914 ปีที่แล้ว +16

    എന്റെ ഉമ്മന്റെ ഖബർ വിശാലമാക്കണേ റബ്ബേ സ്വർഗം കൊടുക്കണേ റബ്ബേ

  • @salmanulfarismp9775
    @salmanulfarismp9775 ปีที่แล้ว +29

    ആമീൻ
    നമ്മളിൽ നിന്ന് മരണപെട്ടവരുടെ ഖബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കട്ടെ....

  • @shahanaa.s3924
    @shahanaa.s3924 ปีที่แล้ว +21

    ആമീൻ🤍
    മരണപെട്ട എല്ലാരുടെയും കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്! ആമീൻ 💎

  • @creativeworld4056
    @creativeworld4056 ปีที่แล้ว +18

    എന്റെ വാപ്പായിക്കും കുടുംബത്തിലെ മരണപെട്ടുപോയ എല്ലാവരുടെ ഖബർ വിശാലമാക്കണേ അല്ലാഹ് ആമീൻ 🤲🏻🤲🏻

  • @rasheedjs4840
    @rasheedjs4840 ปีที่แล้ว +27

    എന്റെ മരണപെട്ടുപോയ ഉമ്മായിക്ക് വേണ്ടി ദുവാഇരക്കണേ ഉസ്താദേ 🙏🤲🤲🤲

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว +1

      Allahu magfirath nalkatte

    • @Aamies_Worldwide
      @Aamies_Worldwide 11 หลายเดือนก่อน

      കുടുംബത്തിലെ മരണപ്പെട്ട ഉപ്പാടെ ഉപ്പാക്കും ഉമ്മാക്കും ഉമ്മാടെ എത്തിക്കുകയും അമ്മായിക്കും ഉമ്മാടെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി അല്ലാഹുവിന്റെ കരങ്ങളിൽ എത്തിച്ചു റബ്ബേ കാത്തു രക്ഷിക്കുമാറാകട്ടെ എല്ലാവർക്കും

    • @Aamies_Worldwide
      @Aamies_Worldwide 11 หลายเดือนก่อน

      🤲🤲🤲🤲🤲🤲😭😭😭

    • @muhammedmuhamm1950
      @muhammedmuhamm1950 11 หลายเดือนก่อน

      6​@@Aamies_Worldwide

  • @nihalbalussery89
    @nihalbalussery89 ปีที่แล้ว +17

    എന്റെ ഉമ്മയുടെ കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🌹

  • @jameelaasharaf8332
    @jameelaasharaf8332 ปีที่แล้ว +42

    ആമീൻ യാറബീൽ ആലമീൻ യാ റബ്ബേ ഞങ്ങളുടെ മരണപ്പെട്ട എല്ലാവർക്കും നീ പൊറുത്തു കൊടുക്കണമേ നാഥാ

  • @asmabikp3204
    @asmabikp3204 5 หลายเดือนก่อน +6

    അല്ലാഹുവേ ഞങ്ങളിൽ നിന്നും മരണപെട്ട ഉപ്പ മറ്റു കുടുംബഅംഗങ്ങൾ എന്നിവരുടെ കബർ ജീവിതം സന്തോഷത്തിലാക്കണേ, ജീവിച്ചിരിക്കുന്നവർക്ക് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ

  • @NabeesaMuhammad
    @NabeesaMuhammad ปีที่แล้ว +13

    എന്റെ ഉമ്മ ക്കും ഉറപ്പാക്കും മരിച്ചു പോയ എല്ലാവരുടെയും കബീർ എത്തി ക്കണഏ ഉസ്താദേ ആമീൻ ആഹിറം ന്നന്നആവആൻദുഹാ ച്ഛയ്യണഏ ഉസ്താദേ ആമീൻ

  • @sameerabeevi3395
    @sameerabeevi3395 ปีที่แล้ว +15

    എന്റെ വാപ്പയുടെയും ഉമ്മയുടെയും ഖബർ വിശാലമാക്കി കൊടുക്കണേ
    സ്വർഗത്തിൽ പ്രവേശിപ്പിക്കണേ അള്ളാഹ് 🤲

  • @SajithaSaji-n1l
    @SajithaSaji-n1l 3 หลายเดือนก่อน +4

    കുടുമ്പത്തിൽ മരണപെട്ടവർക് ദുഹാചെയ്യണേ ഉസ്താദേ എന്ടെപ്പാകും 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AsooraAsoora-lt1lb
    @AsooraAsoora-lt1lb 5 หลายเดือนก่อน +8

    എൻ്റെ വാപ്പയുടെ ഖബർ വി ശിലാ മാക്കൻ ഖബർ ജീവിതം സന്തോഷകരം ആക്കണേ അതിൻ്റെ കുടെ കാക്കയുടെ ഖബർ വിവാലം അടക്കണെ അള്ളാ

  • @Ameer-wq9yx
    @Ameer-wq9yx ปีที่แล้ว +38

    എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @JameelaBeevi-o1v
    @JameelaBeevi-o1v หลายเดือนก่อน +2

    എന്റെ മാതാപിതാക്കളുടെ കബറിടം വിശാലമാക്കണെ അള്ളാ🤲🤲🤲😭😭

  • @richurizan1029
    @richurizan1029 ปีที่แล้ว +13

    എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കികൊടുക്കണേ റബ്ബേ 🤲🤲🤲🤲ആമീൻ

  • @ameerpokkalathameer8179
    @ameerpokkalathameer8179 7 หลายเดือนก่อน +4

    പ്രിയപ്പെട്ട മാതാപിതാക്കളുടെ കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാ.ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲

  • @fathimanoorain2195
    @fathimanoorain2195 ปีที่แล้ว +12

    മരണം പെട്ട പോണു മോന്ക് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യണം

  • @islamicspeeches3337
    @islamicspeeches3337 3 หลายเดือนก่อน +4

    എൻ്റെ ഉപ്പയുടെ ഖബർ വിശലമാകാൻ ഉസ്താദ് ദുഅ ഹ്

  • @thasnibasheer5217
    @thasnibasheer5217 ปีที่แล้ว +17

    എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      آمین

    • @jameelarasheed9321
      @jameelarasheed9321 ปีที่แล้ว

      എന്റെ പാപ്പന്റെ കബർ വിഷ) ലാമ ക്ക ണെ അള്ള >

  • @misriyasamrood-ob7sp
    @misriyasamrood-ob7sp ปีที่แล้ว +33

    എന്റെ ഉമ്മന്റേയും ഉപ്പന്റെയും ഖബർ വിശാലമാക്കി കൊടുക്കണേ പടച്ചോനെ 🥺🥺🤲🏻🤲🏻🤲🏻🤲🏻

    • @beerankuttykp4276
      @beerankuttykp4276 ปีที่แล้ว +1

      ആമീൻ 🤲🏻

    • @Busharamustafa
      @Busharamustafa ปีที่แล้ว +1

      Ameen

    • @AminaAmina-tq4eu
      @AminaAmina-tq4eu 11 หลายเดือนก่อน

      Amméen

    • @AminaAmina-tq4eu
      @AminaAmina-tq4eu 11 หลายเดือนก่อน

      ​@murs
      hidamurshida1759

    • @RasiyaRasiya-uj4cm
      @RasiyaRasiya-uj4cm 11 หลายเดือนก่อน

      എന്റെ മോന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🤲🤲🤲🤲🏻

  • @mimuna4708
    @mimuna4708 10 หลายเดือนก่อน +8

    എന്റെ ഉപ്പാന്റെ കബറിലേക്ക് ഈ യാസീനിന്റെ പോരിഷ എത്തിച്ച കൊടുക്ക ട്ടെ ആമീൻ

  • @Teena-t1b
    @Teena-t1b ปีที่แล้ว +11

    മരണപ്പെട്ടു പോയഎന്റെ മകൾക്കും ഉപ്പാക്കും ഭർത്താവിനും വേണ്ടി ഉസ്താദ് ദുഖാ ചെയ്യണേ

  • @rasiyap5367
    @rasiyap5367 ปีที่แล้ว +11

    എന്റെ വാപ്പയുടെ ഖബർ വിശാലമാക്കണേ റബ്ബേ

  • @BeenaJasmin-p7c
    @BeenaJasmin-p7c 2 หลายเดือนก่อน +2

    എന്റെ മകന്റെ ഖബറിടം വിശാലമാക്കി കൊടുക്കണമേ റബ്ബേ.. 😔😔😔എന്റെ മകന് വേണ്ടി ദുവാ ചെയ്യണമേ ഉസ്താദേ 😔😔. എന്റെ വാപ്പാടെ ഖബർ വിശാലമാക്കണേ റബ്ബേ.. 😔😔വാപ്പാക്ക് വേണ്ടിയും ദുവാ ചെയ്യണമേ ഉസ്താദേ 😔😔😔..

  • @noufaln465
    @noufaln465 8 หลายเดือนก่อน +3

    എൻ്റെ വാപ്പൻ്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്

  • @NabeesaMuhammad
    @NabeesaMuhammad 3 หลายเดือนก่อน +2

    ഞങ്ങളുടെ എല്ലാവരുടെയും ഈമാൻ സലാമത്തകാൻ ദുഹാച്ഛയ്യണേ ഉസ്താദേ ആമീൻ

  • @jamsheela5235
    @jamsheela5235 10 หลายเดือนก่อน +3

    Ente valiyummante kabar velichavum vishalavum aakanamee...ameen

  • @eksakeena
    @eksakeena 6 หลายเดือนก่อน +3

    എൻ്റെ മൂത്താ പ്പാൻ്റെ ഖബറിലേക്ക് ഇതിൻ്റെ മിസ്‌ല് സവാബ് എത്തിച്ച് കൊടുക്കണേ.... ആമീൻ

  • @shahanak5893
    @shahanak5893 ปีที่แล้ว +13

    മരിച്ചുപോയ എന്റെ ഉമ്മ മാന്റെ ഉപ്പാപ്പാന്റെ കബറിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ ആമീൻ

  • @NazarNagoor
    @NazarNagoor 2 หลายเดือนก่อน +2

    മരണപ്പെട്ടുപോയ ഞങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം👍🏻👍🏻👍🏻👍🏻

  • @baneeshabdu1680
    @baneeshabdu1680 3 หลายเดือนก่อน +8

    എന്റെ ഉപ്പ TK Abdu ഇന്ന് മരണപെട്ടു (21/10/2024), എല്ലാവരും പ്രാർത്ഥിക്കണം, ഉപ്പാടെ കബറിനെ വിശാലമാക്കണേ Allhahuve🤲

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 2 หลายเดือนก่อน +2

    എൻ്റെ ഉമ്മ കഴിഞ്ഞ നോമ്പ് 21 ന് ആണ് മരണപ്പെട്ടത് 8 വർഷത്തോളം ക്യാൻസർ ആയിരുന്നു സഹിക്കാൻ വയ്യാതെ വെദനയായി ഉമ്മ കരയും 😭 ഉറക്കില്ലാതെ വർഷങ്ങളോളം കഴിച്ച് കൂട്ടി കഴിഞ്ഞവർഷം നോമ്പ് എടുക്കാൻ കഴിഞ്ഞിട്ടില്ല റജബ് മാസം 1 തുടങ്ങി 96 നോമ്പും എടുക്കും ഉമ്മാക്ക് സ്വർഗ്ഗം കോടുക്കട്ടെ 😭😭🤲🏻🤲🏻🤲🏻

  • @AnsheerCc
    @AnsheerCc ปีที่แล้ว +26

    ഉപ്പാന്റെ ഖബർ സ്വർഗ്ഗത്തിൽ ആക്കണേ റഹ്മാനേ

  • @muhammedminhaj6734
    @muhammedminhaj6734 2 หลายเดือนก่อน +2

    എന്റെ ഉപ്പാന്റെ ഖബർസ്വർഗമാക്കി കൊടുക്കണ റബ്ബ ഞങ്ങൾ ഓതിയ യാസീൻ എത്തിക്കണ

  • @jamsheela5235
    @jamsheela5235 10 หลายเดือนก่อน +3

    Ente uppante kabarum velichavum vishalavum aakaname...aameen

  • @basithbasith511
    @basithbasith511 4 หลายเดือนก่อน +2

    മരണപ്പെട്ടുപോയ ഞങളുടെ vallimmante കബർ വിശാലമാക്കണേ അല്ലാഹ് 🤲🤲🤲

  • @anasp3906
    @anasp3906 7 หลายเดือนก่อน +4

    എന്റെ ഭർത്താവിന്റെ ഉമ്മാന്റെ ഉപ്പാനെ കബറുകൾ എല്ലാം വിശാലമാക്കി കൊടുക്കണേ അള്ളാ നാളെ കുടുംബങ്ങൾ അയൽവാസികൾ ഉസ്താദുമാർ മുത്ത്‌മിനീങ്ങളുടെയും കബറിലെ സ്വർഗ്ഗമാക്കി കൊടുക്കേണ്ട റബ്ബേ ആമീൻ

  • @rashiokr7856
    @rashiokr7856 หลายเดือนก่อน +1

    നമ്മളിൽ നിന്ന് മരണപെട്ടവരുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ അള്ളാ....

  • @NishadAppu-y6g
    @NishadAppu-y6g 2 หลายเดือนก่อน +4

    മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @sajitha2089
    @sajitha2089 3 หลายเดือนก่อน +1

    എൻ്റെ എല്ലാ മാതാപിതാക്കൾക്കും വേണ്ടി പ്രത്യേകം ദുആ പ്രതീക്ഷിക്കുന്നു അവർ ഖബർ വിശാലമാക്കണേ അള്ളാ

  • @RukhiyaPuzhakkal
    @RukhiyaPuzhakkal 5 หลายเดือนก่อน +3

    അല്ലാഹുവേ എന്റെ മരിച്ചുപോയ മാതാപിതാക്കൾക്കും കൂട്ടുകുടുംബങ്ങൾക്കും നീ കബർ വിശാലമാക്കി കൊടുക്കണേ അവരെ ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AnnaAnna-f6r9k
    @AnnaAnna-f6r9k 14 วันที่ผ่านมา

    എൻറെ വാപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കണേ റബ്ബേ എൻറെ വാപ്പയുടെ ഖബർ ജീവിതം സന്തോഷമായി കൊടുക്കണേ റബ്ബേ😢😢😢

  • @SafeenaAnsil
    @SafeenaAnsil ปีที่แล้ว +16

    എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ 😭🤲

  • @shameem._.m
    @shameem._.m ปีที่แล้ว +10

    എന്റെ ഉപ്പാന്റെ യും ഉമ്മാ ന്റയും കബറിടം വിശാല മാകട്ടെ

  • @umaira2108
    @umaira2108 2 หลายเดือนก่อน +2

    നമ്മളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവരുടെയും ഖബറുകളെ അല്ലാഹു സ്വർഗ പൂങ്കാവനമാക്കിത്തരട്ടേ ആമീൻ

  • @AmrasAtholi-vk3ly
    @AmrasAtholi-vk3ly 3 หลายเดือนก่อน +3

    എന്റെ വാപ്പാട്ടെ ഖബർ വിശാലമാക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢😢😢😢

  • @sajithasajitha3633
    @sajithasajitha3633 4 หลายเดือนก่อน +1

    എന്റെ ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ 🤲🤲🤲അല്ലാഹ് ആമീൻ🤲🤲🤲🤲😭

  • @ShanuSonu-wo3ps
    @ShanuSonu-wo3ps ปีที่แล้ว +8

    Marana pttupoya ellavarude mannara maniyera aakikdkane allah🤲🤲🤲

  • @beenasanthosh4854
    @beenasanthosh4854 ปีที่แล้ว +10

    എൻ്റെ സഹോദരൻ്റെ കബർ വിശാലമാക്കി തരണേ അല്ലാഹ് 🤲🤲

  • @sulehkababy9290
    @sulehkababy9290 ปีที่แล้ว +5

    ആമീൻ 🤲🤲🤲

  • @manayathuabdulrahiman3007
    @manayathuabdulrahiman3007 5 หลายเดือนก่อน +2

    എന്റെ വാപ്പാക്കും ഉമ്മാകും നീ പൊറുത്തു കൊടുക്കണേ അല്ലാഹ് ആമീൻ

  • @sajithasajitha3633
    @sajithasajitha3633 4 หลายเดือนก่อน +1

    എന്റെ മരണപെട്ട ഉപ്പക്കും മറ്റുള്ളവർക്കും. കബർജീവിതം സന്തോഷത്തിലാവാനും. 🤲🤲ജീവിക്കുന്ന എല്ലാവർക്കും ദീർഗ്ഗായുസ്സിനും ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ... 🤲🤲🤲

  • @AnshadAnshad-xo5oe
    @AnshadAnshad-xo5oe 2 หลายเดือนก่อน +3

    എന്റെ മക്ക റൾ നന്ന വാൻ വേണ്ടി ഉസ്ഥ J ദ് ദുഹച്ചെയണം

  • @rubyshihab2130
    @rubyshihab2130 ปีที่แล้ว +7

    Ente vappade kabar vishalamakkanea allahhhh🤲🤲🤲🤲🤲

  • @SAREENABV
    @SAREENABV หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ എന്റെ വീട്ടിലുള്ള എത്രയോ നഗരത്തിലേക്ക് എത്തിക്കാൻ എന്റെ വല്ലാത്ത വിഷമങ്ങളെല്ലാം മാറ്റിത്തരാൻ ഉസ്താദ് ചെയ്യണം ശരീരങ്ങളെ വല്ലാതെ വേദനയുണ്ട് ഉസ്താദ് ചെയ്യണേ

  • @ayshajabbar5888
    @ayshajabbar5888 ปีที่แล้ว +11

    Alhamdulilla mashaalla allahuve entta mathapithakale kabar vishaalamakikodukane rahmane duavasiyathede ameen yarabbalalameen 🤲🤲🤲🤲🤲

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว +19

    മരണപ്പെട്ടുപോയ എന്റെ മാതാപിതാക്കൾ കൂട്ടുകുടുംബങ്ങൾ എല്ലാവരുടെയും കവർ 🤲🤲🤲🤲🤲 സന്തോഷത്തിൽ ആക്കി കൊടുക്കണം

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      🤲🏻

    • @sajithasajitha3633
      @sajithasajitha3633 ปีที่แล้ว +2

      ഞങ്ങളിൽ നിന്ന് മരണ പെട്ടുപോയ എന്റെ പൊന്നൂപ്പാക്കും മറ്റുകുടുംബങ്ങൾക്കും എല്ലാവർക്കും പൊറുത്തുകൊടുക്കാൻ ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲 മരണപെട്ട എല്ലാവർക്കും പടച്ചvaൻ
      പൊറുത്തുകൊടുക്കട്ടെ ആമീൻ 🤲🤲

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 10 หลายเดือนก่อน +1

    എന്റെ ഉമ്മ. ഉപ്പ. ഉമ്മാമ. ഉപാപ്പ. എളേ മ. ഭർത്താവ് ഉമ്മയുപ്പ ഇവരൊക്കെ ഖ ബറില അള്ളാ അവർക്കും നമുക്കും നീ പൊറുത്തു തരണേ അല്ലാഹ് 😢😢😢

  • @NusreenaShamsu-lq3hu
    @NusreenaShamsu-lq3hu 2 หลายเดือนก่อน +3

    Ente uppa marichitt ennek 11,dhivasam ayi ente kakkayum marichittund avarude kabar vishalamaki kodukkanne sorgam kodukkanne allah. Usthathite dhuyil avari ulpeduthanne🤲🏻🤲🏻🥹😢

  • @mujeebrahman4990
    @mujeebrahman4990 4 หลายเดือนก่อน

    മരണപ്പെട്ടുപോയ മാതാപിതാക്കൾ ഉസ്താദുമാർ കൂടപ്പിറപ്പുകൾ എല്ലാവരുടെയും കബർ വിശാലമാക്കി കൊടുക്കണം അള്ളാ ആമീൻ

  • @JunaidaSvk
    @JunaidaSvk ปีที่แล้ว +7

    Ente ummayude umma maranapetitt 3 yearayi qbr jeevithem raahathilaakki kodukkane allahh 🤲🤲Ameen Ameen Yaa rebel aaameen🤲🤲🤲

  • @RasiyaRasiya-uj4cm
    @RasiyaRasiya-uj4cm 11 หลายเดือนก่อน +2

    എന്റെ മോന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JasumubiJasu
    @JasumubiJasu ปีที่แล้ว +9

    എന്റെ ഉപ്പ ഞങ്ങളിൽ നിന്ന് മരണ പെട്ടിട്ട് 2വർഷം ആയി ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കണേ കബർ സിക്ഷ യെ തൊട്ട് കത്ത് രക്ഷി ക്കണേ 🤲🤲🤲😰😰😰😰എല്ലാവരും ദുആ യിൽ ഓൾപ്പെടുത്തണേ 😢

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      اللهم اغفر له و ارحمه

    • @safnasappu8472
      @safnasappu8472 ปีที่แล้ว

      Endhe vappamarichitth randh aazycha aayi duaa cheyyane 😢😢😢😢

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      @@safnasappu8472 اللهم اغفر له

  • @Sulfiyashahul
    @Sulfiyashahul 3 หลายเดือนก่อน

    എന്നിൽ നിന്നും മരണപെട്ടുപോയ എല്ലാ കബറാ ളികൾക്കും അവരുടെ ഖബർ സ്വർഗ്ഗ പൂന്തോപ് ആക്കി കൊടുക്കണേ allah

  • @diyaajal9390
    @diyaajal9390 ปีที่แล้ว +5

    ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവരുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പാക്കണേ അള്ളാ....

  • @sainabaveeran7664
    @sainabaveeran7664 3 หลายเดือนก่อน

    അൽഹംദുലില്ലാ ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ഞങ്ങൾക്ക് വേണ്ടിയും ദുബായിൽ ദുബായ് ഉൾപ്പെടുത്തണം ഉസ്താദ് ഉസ്താദിനും കുടുംബത്തിനും ആരോഗ്യ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമി യാ റബ്ബൽ ആലമീൻ

  • @SajidKuneemal-z5d
    @SajidKuneemal-z5d ปีที่แล้ว +58

    എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ റബേ സ്വാർഗം കൊടുക്കണേ അല്ലഹ് 😢

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว +1

      Ameen

    • @AhammedA-qr2on
      @AhammedA-qr2on ปีที่แล้ว +1

      Aameen

    • @NazeerVM
      @NazeerVM ปีที่แล้ว +1

      എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ

    • @nihaltknilu
      @nihaltknilu ปีที่แล้ว +1

      Ameen

    • @ameeramiameera3737
      @ameeramiameera3737 ปีที่แล้ว +1

      ameen

  • @sainabaveeran7664
    @sainabaveeran7664 3 หลายเดือนก่อน

    അൽഹംദുലില്ലാ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ ഉമ്മമാർ ബാപ്പമാർ ഉമ്മൂമ്മമാർ ഉപ്പാപ്പമാർ സഹോദരി സഹോദരന്മാർ എല്ലാവരെയും കബർ വിശാലമാക്കാൻ ദുആ ചെയ്യണം ഉസ്താദ് ഞങ്ങടെ കുടുംബത്തിലെ സമാധാനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് കൊണ്ട് ബുദ്ധിമുട്ടുകയാണ് ശിഫാവാൻ ദുആ ചെയ്യണം ഉസ്താതെ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @minnumedia4750
    @minnumedia4750 ปีที่แล้ว +17

    Vappadei gabarlek ethich kodukkanei allah allah 🤲🏻

  • @manayathuabdulrahiman3007
    @manayathuabdulrahiman3007 5 หลายเดือนก่อน +4

    എന്റെ കുടുംബത്തിൽ നിന്ന് ഒരു പാട് പേര് മരിച്ചു പോയിരിക്കുന്നു അവർക്ക് എല്ലാവർക്കും പടച്ചവൻ പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @IrshanaRashid
    @IrshanaRashid หลายเดือนก่อน +2

    Ende uppadeyum ummadeyum moothammadeyum kabar vishalamakkikodukkane allah 😢😢ameen🤲🤲🥺🥺🥺😭 nde uppa maruchitt innek 7 divasam anu dua cheuyane usthad 🤲🤲🤲😭😭🥺 avrduth ninnu arinjo ariyatheyum vannupoya thettu kuttanghal porutukodukkane rahmanaya rabbe 🤲🤲🤲🥺🥺🥺🥺😭😭 ammen ameen yarabbil alameen 😢😢🤲🤲🤲

  • @jubairiaaziz6180
    @jubairiaaziz6180 ปีที่แล้ว +7

    എന്റെ ബാപ്പാടെ കബർ വിശാലമാക്കണേ,വെളിച്ചമുള്ളതക്കണേ,ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കണേ

  • @asharafmuhammed4719
    @asharafmuhammed4719 4 หลายเดือนก่อน

    എന്റെ മരണപെട്ട ഉമ്മയുടെയും ഉപ്പ യുടെ യും അതുപോലെ മറ്റു സഹോദരൻ മാരുടെ ബന്ധുക്കൾ മാത പിതാക്കൾ ക്കും അവരുടെ എല്ലാവരുടേയും കബർ വിശാല മാക്കി കൊടുക്കട്ടെ ആമീൻ

  • @chchuz8338
    @chchuz8338 8 หลายเดือนก่อน +3

    എന്റെ പൊന്നു ബാപ്പ ഈ കഴിഞ്ഞ റമസാൻ 7ന് മരിച്ചു
    ഇന്നേക്ക് 2 മാസം ആവാനായി
    ഉപ്പാന്റെ ഖബർ ജീവിതം സ്വർഗീയ ജീവിതമാക്കി കൊടുക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻😭

    • @adhkarislamicchannel
      @adhkarislamicchannel  8 หลายเดือนก่อน +1

      Allahu magfirat nalkatte

    • @chchuz8338
      @chchuz8338 8 หลายเดือนก่อน +1

      Ameen yaa rabhal alameen🤲🏻🤲🏻😭

  • @noushadnoushad2774
    @noushadnoushad2774 4 หลายเดือนก่อน

    എന്റെ വാപ്പുമാടെ കബർ വിശാലമാക്കണേ അല്ലാഹ് 🤲🏻🤲🏻

  • @seenathbeevi153
    @seenathbeevi153 10 หลายเดือนก่อน +15

    മരണപ്പെട്ടുപോയ എന്റെ ഭർത്താവിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🏾

  • @midlajbavu8035
    @midlajbavu8035 5 หลายเดือนก่อน

    ഉപ്പാന്റെ കബർ ജീവിതം റാഹത്തിലാക്കാനും സ്വർഗം കിട്ടി അനുഗ്രഹിക്കട്ടെ ameen 🤲

  • @NabeesaMuhammad
    @NabeesaMuhammad 11 หลายเดือนก่อน +19

    എന്റെ മരിച്ച എല്ലാവർക്കും പേരിൽ ഈയാസീൻ്റ പോരിശ എല്ലാവർക്കും ഖബറിൽ എത്തിച്ച്കൊടു ക്കണഏ ക്കണേആമീൻ 😂😂😂😂

  • @nafeesamp1001deleeblokt
    @nafeesamp1001deleeblokt หลายเดือนก่อน +1

    ഞങ്ങളുടെ മരിച്ചുപോയ ഉമ്മക്കും ഉപ്പാക്കുംദുഹാചെയ്യണം ഉസ്താതെ

  • @sulaikhatp6854
    @sulaikhatp6854 ปีที่แล้ว +15

    എന്റെ ഉമ്മന്റെ കബറിടം വിശാലമാക്കണേ😢😢😢

  • @ZiyaKk-mb1vx
    @ZiyaKk-mb1vx ปีที่แล้ว +18

    എന്റെ ഭർത്താവ് മരണപ്പെട്ട അഞ്ചുകൊല്ലായി അവരുടെ കബർ വിശാലമാക്കി കൊടുക്കണേ🤲