ജാസ്മിനും നോറയ്ക്കും എതിരെ കളിച്ചതിന് സിജോയെ വിമർശിക്കുന്നത് എന്തുകൊണ്ട് അവർ ബിബിയിലെ മത്സരാർത്ഥികളല്ലേ? സ്ത്രീക്കെതിരെ കളിക്കുന്ന ഒരു പുരുഷൻ നെറ്റി ചുളിച്ചാൽ, ആ സ്ത്രീ മത്സരത്തിൽ ഉണ്ടാകരുത്, കാരണം അവളെ ഒരു എതിരാളിയായി കണക്കാക്കില്ല, ഇത് ഒരു ശാരീരിക ഗെയിമാണെങ്കിൽ ഞങ്ങൾക്ക് സമ്മതിക്കാം .പക്ഷേ അത് വാക്കുകൾ കൊണ്ടുള്ള പോരാട്ടം ആയിരുന്നു.
പ്രശ്നം അതെല്ല.. എപ്പോളും ഒരാളെ തന്നെ ടാർഗറ്റ് ചെയുമ്പോൾ ആണ് അനിയാ... അതും ഒറ്റക് ഒറ്റക് അല്ല താനും.... സിജോ പറയുമ്പോൾ അവന്റെ കൂടെ അഭിഷേക് pure soul ഋഷി എല്ലാരും കാണും.... ഇവന്മാർക് തമ്മിൽ game ഇല്ലാ എന്നത് ആണ് സത്യം..... നോറ ജാസ്മിൻ തന്നെ content.... ഒരിക്കെ അല്ല തുടർച്ചയായി ഗ്രൂപ്പ് ആയി നിന്ന് പറയുമ്പോൾ ആണ് പ്രശ്നം എന്ന് ഒന്നുടെ ormipikunnu
Jasmin: ശ്രീതു സിജോക്ക് ഞാനും നോറ യുo മാത്രമേ ഉള്ളോ Le നോറ ഞാൻ ഈ കളിയിൽ ഇല്ലല്ലോ സിജോ യോടു ഒറ്റക്ക് സംസാരിക്കാൻ പോലും വയ്യ മുല്ലക്ക് എപ്പഴും ഒരുവള്ളി വേണം ചിരിച്ചോണ്ട് നടക്കുന്ന നോറയേ വലിച്ചിടുന്നു ,മോങ്ങുന്നു😂
സിജോയുടെ സ്ഥാനത്ത് ജിന്റോ ആയിരുന്നെങ്കിൽ പിആർകൾ ആഘോഷമാക്കിയേനെ. രേവതി ചമ്മർ ഒക്കെ ഉത്സവം ആക്കിയേനെ ,പക്ഷേ ഇത് സിജോ ആയതുകൊണ്ട് എന്തൊക്കെ കേൾക്കണം . അവന് ഒരു പിആറും ഇല്ല അന്തസായി കളിച്ചു തന്നെയാണ് അവിടെ നിൽക്കുന്നത് അല്ലാണ്ട് വായിൽ പഴം തിരുകി നിൽക്കാറില്ല. സിജോ🔥🔥
jasmin illarnneee BB6 famous aakumayirunno...TRP kittumayirunno....avl oru woman aayathu kondano...society ezuthi vechekkunnaa chitta vatangalil ninnu purathu varunnondanoavl worst....??? CONSIDER THE GAME NOT THEIR PERSONAL LIFE.....
അകത്ത് ജാസ്മിൻ വുമൺ കാർഡ് ഇറക്കുന്നു പുറത്ത് ഫാൻസും അതേ കാർഡ് ഇറക്കുന്നു. തിരിച്ച് സംസാരിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ അത് ജാസ്മിന്റെ കഴിവുകേട് അതിന് സിജോയെ പെണ്ണുങ്ങളോട് മാത്രം തർക്കിക്കുന്നു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ജാസ്മിനെ പോലെ വളവള സംസാരിക്കൽ അല്ല സിജോ ചെയ്യുന്നത് അവൻ കാര്യങ്ങൾ കൃത്യമായി പറയും അതാണ് സിജോ🔥🔥
Sijo enthu karyamaanu krithyamaayi parayunnee. Valichu neeti essay writing pole nadathum.. oru karyavum illa athil.. verum show off character aanu sijo..
*ജാസ്മിനെ പോലെ തന്നെയാണ് അവളുടെ പി ആർ ടീം... ആദ്യം പറയും ലോകത്തിലെ ധീര വനിത ജാസ്മിൻ ആണെന്ന്... (ധീരത എന്താണെന്ന് ഗബ്രിയുടെ കൂടെ നമ്മൾ കണ്ടതാണ്)... സിജോയോട് സംസാരിച്ചു നിൽക്കാനൊന്നും ഈ ധീര വനിത ഇതുവരെ വളർന്നിട്ടില്ല... അപ്പൊ പിന്നെ പി.ആർ ൻ്റെ അടുത്ത കരച്ചിൽ... വുമൺസ് വിക്ടിം കാർഡ്.. സിജോ ജാസ്മിനയും നോറയേയും മാത്രം ടാർഗറ്റ് ചെയ്യുന്നേ.. പി ആർ കുഞ്ഞുങ്ങളെ നിങ്ങളൊന്നും കൂട്ടിയാൽ കൂടുന്നതല്ല സിജോയും പിള്ളേരും🔥🔥🔥
ബിഗ് ബോസ് എന്ന ഷോയുടെ പ്രത്യേകിച്ച് സീസൺ 6ന് ഇത്രയും റീച്ച് ഉണ്ടാക്കി കൊടുത്തത് ജാസ്മിന് തന്നെയാണ്, ബിഗ് ബോസിന് മാത്രമല്ല ഇവിടെയുള്ള കുറേ മാമാ മാധ്യമങ്ങൾക്കും വായിൽ തോന്നിയത് മുഴുവൻ പച്ചക്കള്ളമായി പുലമ്പുന്ന ചില യൂറ്റൂബേയ്സിനും റീച്ച് ഉണ്ടാക്കാൻ അവരും ഉപയോഗിച്ചത് ജാസ്മിൻ എന്ന മത്സരാർത്ഥിയെ തന്നെയാണ്, പിന്നെ ജിൻ്റോയുടെ PR വർക്കേയ്സിൻ്റെ ഉദ്ദേഷം ജാസ്മിനെ പറ്റി കുറെ അപരാതങ്ങൾ പറഞ്ഞ് പരത്തിയാൽ ജിൻ്റോയ്ക്ക് വോട്ട് കൂട്ടാം അവനെ കൊണ്ട് കപ്പ് എടുപ്പിക്കാം എന്നൊക്കെയാണ് ഒരിക്കലും നടക്കാത്ത സ്വപനമാണ് വോട്ട് കൊണ്ട് മാത്രം പോരാ ബിഗ് ബോസ് എന്ന ഷോയുടെ റീച്ച് കൂട്ടാൻ കയ്യുന്നത്രയും നല്ല മത്സരങ്ങളും കണ്ടൻ്റുകളും വേണം അതിൽ ഏറ്റവും കൂടുതൽ മുന്നിൽ ജാസ്മിൻ തന്നെയാണ് ജിൻ്റോ എന്ന വ്യക്തി മൂന്നാം സ്ഥാനത്താണ് പിന്നെ എങ്ങിനെയാ ജിൻ്റോ കപ്പ് എടുക്കുക? ശഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് പിടിക്കലല്ല ബിഗ് ബോസ് മത്സരം ജാസ്മിൻ്റെ പേരിൽ ഇല്ലാത്ത നൂറു കുറ്റങ്ങൾ പറയുന്നവർ എന്ത് കൊണ്ട് ജിൻ്റോ അവിടെ കാണിക്കുന്ന കുറ്റങ്ങളിൽ നിന്ന് അല്ലങ്കിൽ കൊള്ളരുതായ്മകളിൽ നിന്ന് ഒന്നു പോലും ചൂടി കാണിക്കാത്തത്? ഉദ്ദേശം ഒന്ന് മാത്രം ശക്തമായ മത്സരാർത്ഥിയായ ആരുടെ മുമ്പിലും ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന മുഖമൂടിയണിയാതെ ഓപ്പണായി ഗൈമിനെ ഗൈമായിട് കളിക്കുന്ന തന്നെ കേറി ചൊറിയുന്നവരെ മാന്തി അടിപടലം ചുരുട്ടി വന്ന വഴിയേ ഓടിക്കുന്ന ശക്തമായ നിലപാട് കൊണ്ടും ഉറച്ച തീരുമാനം കൊണ്ടും പലരും പല രീതിയിൽ തളർത്താൻ നോക്കീട്ടും ഒറ്റയ്ക്ക് നിന്ന് നേരിട്ട് ശക്തമായി മുന്നോട്ട് നീങ്ങുന്ന ജാസ്മിനെ തളർത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ ,,,,,, തീയിൽ കുളിർത്തത്,,,,, ,,,,,,, വെയിലത്ത് വാടില്ല,,,,,,, ജാസ്മിനെതിരെ കുരയ്ക്കുന്നവർ കുരച്ചു കൊണ്ടേയിരിക്കുക പല നുണ കഥകളും നുണപ്രചരണങ്ങളും നടത്തി, ഇപ്പോഴും നടത്തുന്നുണ്ട്, എനിയും നിങ്ങൾ നടത്തും, നടത്തി കൊണ്ടിരിക്കും, പക്ഷേ ജാസ്മിൻ വിജയിത്തിലേക്ക് ,,,,,,,,,,, മാങ്ങയുള്ള മാവിലേക്കെ,,,,,,, ,,,,,,,,,,,,,,,,,,,,,,, കല്ലെറിയൂ,,,,,,,,,,,,,,,,,,,,,,, ❤️ ജാസ്മിൻ ❤️ LOVE YOU
Jasmin❤
അയ്യട നല്ല ടോപ് 5....അഭിഷേക്,സിജോ, ശ്രീതു,ഋഷി,അർജുൻ...കൊച്ച് ആഗ്രഹം....ജിൻ്റോയും ജാസ്മിനും ഇല്ലാത്ത ടോപ് 5 വല്ലാത്ത ആഗ്രഹം ആയി പോയി.
Jinto 🥰🥰🥰❤❤❤❤
Jasmin ❤
ഈ സീസൺ വേഗം തീർന്നപോലെ 😍
Ie biggboss: Arjun Ente kanjiyil paatta idaruth.😂😂
Sijoo❤
ഇപ്പൊ BB യിൽ രണ്ടു type ആൾക്കാർ ആണുള്ളത്... ഒരു ഈഗോയും ഇല്ലാതെ ഓടി നടന്നു പണി എടുക്കുന്നവർ ❤
പിന്നെ ഒരു പണിയും ചെയ്യാതെ വെറുതെ ഇരിക്കുന്നവർ 😒😤
Jass❤
എന്നാലും ജാസ്മിന്റെ ഫാൻസ് എന്തൊക്കെ ആയിരിന്നു sijas 🤣എന്നിട്ട് സിജോ ജാസ്മിൻ ആയിട്ട് വഴക്ക് ആയപ്പോൾ അപ്പോൾ തന്നെ വുമൺ card ഇറക്കി...
സത്യം insta യിലൊക്കെ എന്തായിരുന്നു 😂😂😂
Sijok oru adi kittyathale Rockide kayin athan inni aanuglod ethirkkan peedi
Apa sijom jasminun norahye aarn target… ann sijo jas combo hit akalaarn.. ipo jasmin ethire ayapa sijo negtv aay.. jasmine ellarm ottapedthenen😂
1:30 ath polch💗😂
ജാസ്മിനും നോറയ്ക്കും എതിരെ കളിച്ചതിന് സിജോയെ വിമർശിക്കുന്നത് എന്തുകൊണ്ട് അവർ ബിബിയിലെ മത്സരാർത്ഥികളല്ലേ? സ്ത്രീക്കെതിരെ കളിക്കുന്ന ഒരു പുരുഷൻ നെറ്റി ചുളിച്ചാൽ, ആ സ്ത്രീ മത്സരത്തിൽ ഉണ്ടാകരുത്, കാരണം അവളെ ഒരു എതിരാളിയായി കണക്കാക്കില്ല, ഇത് ഒരു ശാരീരിക ഗെയിമാണെങ്കിൽ ഞങ്ങൾക്ക് സമ്മതിക്കാം .പക്ഷേ അത് വാക്കുകൾ കൊണ്ടുള്ള പോരാട്ടം ആയിരുന്നു.
But sijo jasminodum norayodum maathramaanu ingane ...abhishek aanenki sijo onnum parayaathe kettipidikkum
പ്രശ്നം അതെല്ല.. എപ്പോളും ഒരാളെ തന്നെ ടാർഗറ്റ് ചെയുമ്പോൾ ആണ് അനിയാ... അതും ഒറ്റക് ഒറ്റക് അല്ല താനും.... സിജോ പറയുമ്പോൾ അവന്റെ കൂടെ അഭിഷേക് pure soul ഋഷി എല്ലാരും കാണും.... ഇവന്മാർക് തമ്മിൽ game ഇല്ലാ എന്നത് ആണ് സത്യം..... നോറ ജാസ്മിൻ തന്നെ content.... ഒരിക്കെ അല്ല തുടർച്ചയായി ഗ്രൂപ്പ് ആയി നിന്ന് പറയുമ്പോൾ ആണ് പ്രശ്നം എന്ന് ഒന്നുടെ ormipikunnu
Valare shariya jasmin nalla gamera. Ivale. Vecha. Sijode game
നോറയെ എല്ലാവരും കൂടി ടാർഗറ്റ് ചെയ്യുമ്പോൾ ജാസ്മിനും ഒപ്പം കൂടി അവളെ ആധിക്ഷേപിക്കുമല്ലോ
സ്ത്രീകൾ ആയത് കൊണ്ടല്ല അവിടെ വേറെയും contestants ഉണ്ട് ഇത് വരെ വേറെ ആരോടും ഒന്നും പറഞ്ഞു കണ്ടിട്ടില്ല.
Jasmin 🎉
ജിന്റോ ഒഴികെ ബാക്കി ഉള്ള ആണുങ്ങൾ വാഴകളോട് പരസ്പരം game കളിക്കാൻ പറ ബോസ്സ് അണ്ണാ.... 💥💥.. എന്തോന്ന് ഇത്
Jinto bro game kalicha anughakude peronnu parnje kekkatte.... Jasminte norah de aduthe pullinde game um kandittullu... 🤭
ഇപ്പോഴാണ് ജിൻ്റോയുടെ വില മനസിലാവുന്നത്.... പോരാടുന്നണ്ടങ്കിൽ ഒറ്റക്ക് പോരാടും.... സിജോ ഒക്കെ വെറും കീടം, കൂട്ട് പിടിച്ച്....
Jinto kalikunundo aanungalod
SiJo👑👑👑👑
Always Arjun ❤
ജാസ്മിൻ ❤❤❤❤❤❤
Sijo👑
Jasmin❤❤❤❤🎉🎉🎉🎉🎉🎉
Sijas combo irakkiya alkkarevide❤😂
Sijo kk PR illa enn vech ithra mathram hate spread aakenda aawishyam onnumilla
Sijo is allrounder ❤
My family's full vote for him🥰👍degrade cheyyummavar cheyyatte🎉
Avide ulla ellavarum rajavanu ennalo ake avrellam vayathurakkunnath jasminte mekkittu keran
Jint. & Jasmin
Sijo. &. Jasmin
Abhishek. & Jasmin
Rishi. &. Jasmin 😂
Sijo 👑
Jasmin: ശ്രീതു സിജോക്ക് ഞാനും നോറ യുo മാത്രമേ ഉള്ളോ
Le നോറ ഞാൻ ഈ കളിയിൽ ഇല്ലല്ലോ
സിജോ യോടു ഒറ്റക്ക് സംസാരിക്കാൻ പോലും വയ്യ
മുല്ലക്ക് എപ്പഴും ഒരുവള്ളി വേണം
ചിരിച്ചോണ്ട് നടക്കുന്ന
നോറയേ വലിച്ചിടുന്നു ,മോങ്ങുന്നു😂
Arjun te sound correct Biggboss thanne 😅
Athe😄
Jinto bro super❤❤❤❤
Jasmine ❤️
Sijo ❤❤❤
ജിന്റപ്പൻ🔥
Sijo game kalikkatte..aarokke enthokke paranjalum he is a bigboss material
സിജോ ❤️❤️❤️
Jas❤
സിജോയുടെ സ്ഥാനത്ത് ജിന്റോ ആയിരുന്നെങ്കിൽ പിആർകൾ ആഘോഷമാക്കിയേനെ. രേവതി ചമ്മർ ഒക്കെ ഉത്സവം ആക്കിയേനെ ,പക്ഷേ ഇത് സിജോ ആയതുകൊണ്ട് എന്തൊക്കെ കേൾക്കണം . അവന് ഒരു പിആറും ഇല്ല അന്തസായി കളിച്ചു തന്നെയാണ് അവിടെ നിൽക്കുന്നത് അല്ലാണ്ട് വായിൽ പഴം തിരുകി നിൽക്കാറില്ല. സിജോ🔥🔥
കണ്ടാ മതി അന്തസ് 😬😬😬
Sijo ❤
Sijo PR illa polum.. kashttam
Sathyam Jasmin fans ippo erakkunnaa onnaan gender card sthreekale maatrm target chyyunnuu angne kire🤦♀️
👍👍👍
Arjun❤
His vibe match wd everyone.
ശരിക്കും ജെസ്മിന് പിടിച്ച് നിൽക്കാൻ കഴിയാത്ത ഒരേ ഒരു contestent SIJO 💥😌💯
തേങ്ങ കൊല ആണ്... Sijokk ചുറ്റും ആളുകൾ വേണം എപ്പോഴും..
🤣🤣🤣🤣dei
Ath correct 💯
@@uhikuse478ഇതിലും വലിയ പ്രശ്നങ്ങൾ വന്നപ്പോൾ അനങ്ങാതെ നിന്ന jasmine ഇപ്പൊ ഇരുന്ന് മോങ്ങുന്നത് എന്തിനാ😌, പിടിച്ച് നിക്കാൻ പറ്റുന്നില്ല അവൾക്
Sijo Pennukalude aduth mathrame Adikoodathullu 😂 Veruthe alla Adi kond mindathirunnath😖
Jinto❤
Nora ❤
ജാസ്മിന്റെ അത്ര മികച്ച ഒരു മത്സരാർത്തി ഈ ബിഗ്ഗ്ബോസ് ഹൌസിൽ വേറെ ഇല്ലാ എന്നതാണ് സത്യം 💜💜💜❤❤❤❤❤❤❤
Adhe ithrem thara kooodhara ennu koode edel cherkanam😂😂😂
Jasmin good player 💯 winner 🏆 ജാസ്മിൻ
@@sijausman5816 bakki ellarum nalla standard aayirikkum...jasmin cheyyunna thettu mathrame kanaavulleyy.....THINK BIG BROHH
സത്യമാണ് 😊
Jinto 🔥🔥💥💥♥️♥️
Jasmine Jaffer ❤️❤️
Rishi fans ❤
Jinto super 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
Sreethu or rishi mari jinto koode vannal top 5 set sofa team
always fav jazzu❤️🥰🔥
Rishi have a good game plan ❤
Arjun ❤❤
Arjun biggbossinte sound anu
Bb6 worst contestant aranu comment...my opinion jasmin
jasmin illarnneee BB6 famous aakumayirunno...TRP kittumayirunno....avl oru woman aayathu kondano...society ezuthi vechekkunnaa chitta vatangalil ninnu purathu varunnondanoavl worst....??? CONSIDER THE GAME NOT THEIR PERSONAL LIFE.....
rishi is the best performer in this season
Rishi❤
Arjun😮
Jasmin = women card
Oo ethyallo😂
😂
Evidaarnu bro😂😂
JASMIN = LADY OF RESILIENCE ....!!women acrd irakki kalikenda aavashyam illa...avde sherikum athu thanneya nadakkunne....OPEN UP...!!
Final എന്നാണ്?
Jasmine😊
ജാസ്മി❤❤❤❤
Big bose jintoyum &jasminum ellatha top 5 undavalle
Jaaumil❤️🥰
Da Abhishek, നിനക്ക് light colour dresses ആണ് കൂടുതൽ ഭംഗി ❤
Norah❤
Vote for rishi❤️❤️
Vote for rishi❤️🙌
5 runners up irunnapol bb season 6 winner nte kadann varavu,,jinto🔥
🗿🔥
Norah👌👌
Arjunee❤❤❤❤
ജാസ്മിൻ ❤
അകത്ത് ജാസ്മിൻ വുമൺ കാർഡ് ഇറക്കുന്നു പുറത്ത് ഫാൻസും അതേ കാർഡ് ഇറക്കുന്നു. തിരിച്ച് സംസാരിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ അത് ജാസ്മിന്റെ കഴിവുകേട് അതിന് സിജോയെ പെണ്ണുങ്ങളോട് മാത്രം തർക്കിക്കുന്നു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ജാസ്മിനെ പോലെ വളവള സംസാരിക്കൽ അല്ല സിജോ ചെയ്യുന്നത് അവൻ കാര്യങ്ങൾ കൃത്യമായി പറയും അതാണ് സിജോ🔥🔥
Sijo enthu karyamaanu krithyamaayi parayunnee. Valichu neeti essay writing pole nadathum.. oru karyavum illa athil.. verum show off character aanu sijo..
@ps6928athe.. 😂😂
@@puthupparambilhouse3082ni poda oole
@@ps6928 avde vallathum krithyamay avne parayunullu alland jasmin alla
ജാസ്മിന് താരാട്ട് പാടാൻ അത് ഗബ്രിയല്ലേ ഇത് ആളുവേറെയ" സിജോ"
സിജോ ജോൺ😎
അതെ ഒരുത്തിയെ പാടി ഉറക്കി പുറത്താക്കി.. പെങ്ങളൂട്ടി ❤️
@@RenAntonyചപ്രിയെ അല്ലേ😂കെട്ടിപ്പിടിച്ചും കടിച്ചും പുറത്താക്കിയത്😅
@@Geethajali598 ചപ്രി ഉം ഊമ്പി, പെങ്ങൾ സ്നേഹം കൊണ്ടു നടന്ന ചിജോ ടെ പെങ്ങളും ഊമ്പി, കൂടെ നിന്നാൽ ചായ് പണപ്പെട്ടി ഉം എടുത്ത് സ്ഥലവും കാലി ആക്കി 💥
Rishi ye support akku he deserved it❤
Rishiye ishttamullavar rishiye support and vote cheythu bigg bossil next weekilum nilkaanulla support cheyth kodukuka
ജാസ്മിൻ ❤️❤️❤️❤️❤️
Rishi❤❤❤❤❤❤
Sijo😮
Rishi❤️🙌
Jasmine
rishi nannyi game kalikkunnund
rishi muthaahn njammale
Rishi uyir😍🔥
Arjun ne bigboss voice ayit edukam aduthath🤣🤣
Aakae 4 mudi undu, pinnae wig aatti kondu theri paranju nadakkuunnu😮
*ജാസ്മിനെ പോലെ തന്നെയാണ് അവളുടെ പി ആർ ടീം... ആദ്യം പറയും ലോകത്തിലെ ധീര വനിത ജാസ്മിൻ ആണെന്ന്... (ധീരത എന്താണെന്ന് ഗബ്രിയുടെ കൂടെ നമ്മൾ കണ്ടതാണ്)... സിജോയോട് സംസാരിച്ചു നിൽക്കാനൊന്നും ഈ ധീര വനിത ഇതുവരെ വളർന്നിട്ടില്ല... അപ്പൊ പിന്നെ പി.ആർ ൻ്റെ അടുത്ത കരച്ചിൽ... വുമൺസ് വിക്ടിം കാർഡ്.. സിജോ ജാസ്മിനയും നോറയേയും മാത്രം ടാർഗറ്റ് ചെയ്യുന്നേ.. പി ആർ കുഞ്ഞുങ്ങളെ നിങ്ങളൊന്നും കൂട്ടിയാൽ കൂടുന്നതല്ല സിജോയും പിള്ളേരും🔥🔥🔥
Sijokku nallathu pole kittittundu.. PR team illatha sijo kashttam
Correct gender card angu erakkumm🥴
Individual aayittu kalikkunna vekthi athu rishi thanne aanu❤
Abhishek 🎉❤
irthavanathe vote rishikkk
ബിഗ് ബോസ് എന്ന ഷോയുടെ
പ്രത്യേകിച്ച് സീസൺ 6ന്
ഇത്രയും റീച്ച് ഉണ്ടാക്കി കൊടുത്തത് ജാസ്മിന് തന്നെയാണ്,
ബിഗ് ബോസിന് മാത്രമല്ല
ഇവിടെയുള്ള കുറേ മാമാ മാധ്യമങ്ങൾക്കും വായിൽ തോന്നിയത് മുഴുവൻ പച്ചക്കള്ളമായി പുലമ്പുന്ന ചില യൂറ്റൂബേയ്സിനും റീച്ച് ഉണ്ടാക്കാൻ അവരും ഉപയോഗിച്ചത് ജാസ്മിൻ എന്ന മത്സരാർത്ഥിയെ തന്നെയാണ്,
പിന്നെ ജിൻ്റോയുടെ PR വർക്കേയ്സിൻ്റെ ഉദ്ദേഷം ജാസ്മിനെ പറ്റി കുറെ അപരാതങ്ങൾ പറഞ്ഞ് പരത്തിയാൽ ജിൻ്റോയ്ക്ക് വോട്ട് കൂട്ടാം അവനെ കൊണ്ട് കപ്പ് എടുപ്പിക്കാം എന്നൊക്കെയാണ്
ഒരിക്കലും നടക്കാത്ത സ്വപനമാണ്
വോട്ട് കൊണ്ട് മാത്രം പോരാ
ബിഗ് ബോസ് എന്ന ഷോയുടെ റീച്ച് കൂട്ടാൻ കയ്യുന്നത്രയും നല്ല മത്സരങ്ങളും കണ്ടൻ്റുകളും വേണം
അതിൽ ഏറ്റവും കൂടുതൽ മുന്നിൽ ജാസ്മിൻ തന്നെയാണ്
ജിൻ്റോ എന്ന വ്യക്തി മൂന്നാം സ്ഥാനത്താണ്
പിന്നെ എങ്ങിനെയാ ജിൻ്റോ കപ്പ് എടുക്കുക?
ശഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് പിടിക്കലല്ല ബിഗ് ബോസ് മത്സരം
ജാസ്മിൻ്റെ പേരിൽ ഇല്ലാത്ത നൂറു കുറ്റങ്ങൾ പറയുന്നവർ എന്ത് കൊണ്ട് ജിൻ്റോ അവിടെ കാണിക്കുന്ന കുറ്റങ്ങളിൽ നിന്ന് അല്ലങ്കിൽ കൊള്ളരുതായ്മകളിൽ നിന്ന് ഒന്നു പോലും ചൂടി കാണിക്കാത്തത്?
ഉദ്ദേശം ഒന്ന് മാത്രം
ശക്തമായ മത്സരാർത്ഥിയായ
ആരുടെ മുമ്പിലും ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന
മുഖമൂടിയണിയാതെ ഓപ്പണായി ഗൈമിനെ ഗൈമായിട് കളിക്കുന്ന
തന്നെ കേറി ചൊറിയുന്നവരെ മാന്തി അടിപടലം ചുരുട്ടി വന്ന വഴിയേ ഓടിക്കുന്ന
ശക്തമായ നിലപാട് കൊണ്ടും
ഉറച്ച തീരുമാനം കൊണ്ടും
പലരും പല രീതിയിൽ തളർത്താൻ നോക്കീട്ടും ഒറ്റയ്ക്ക് നിന്ന് നേരിട്ട് ശക്തമായി മുന്നോട്ട് നീങ്ങുന്ന
ജാസ്മിനെ തളർത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ
,,,,,, തീയിൽ കുളിർത്തത്,,,,,
,,,,,,, വെയിലത്ത് വാടില്ല,,,,,,,
ജാസ്മിനെതിരെ
കുരയ്ക്കുന്നവർ
കുരച്ചു കൊണ്ടേയിരിക്കുക
പല നുണ കഥകളും
നുണപ്രചരണങ്ങളും നടത്തി,
ഇപ്പോഴും നടത്തുന്നുണ്ട്,
എനിയും നിങ്ങൾ നടത്തും,
നടത്തി കൊണ്ടിരിക്കും,
പക്ഷേ ജാസ്മിൻ വിജയിത്തിലേക്ക്
,,,,,,,,,,, മാങ്ങയുള്ള മാവിലേക്കെ,,,,,,,
,,,,,,,,,,,,,,,,,,,,,,, കല്ലെറിയൂ,,,,,,,,,,,,,,,,,,,,,,,
❤️ ജാസ്മിൻ ❤️ LOVE YOU
Essay എഴുതിയതിനു എത്ര രൂപ കിട്ടി 😑
🤣
@@unnimayathilakan5860😂crt
😂😂😂😂comedy
Myruuu nee reach indaki koduthu paranu sheri
But ngane negative iluude ketoo
Elaverum kayadiki dheera Vanitha full - enitanu support kandalum mathi
ജാസ്മിനെ പുറത്താക്കണം😊.
sijo purathakanam🤮🤮🤮🤮
Jinto🫅🫅🫅🫅🫅🫅🫅🫅🫅🫅
എന്ത് ആയാലും sijo top 5 വിൽ വരണം ❤🔥
Ath varum but Cup ath Jintok aanu
Cup edukkalnamennu aagarhamunde vere aareduthalum santhosham thanneyane
rishi kk aahn ini vote cheyyendath
he is the most deserving
Jasmine ipo എല്ലാ ദിവസം കുളിക്കുന്നുണ്ടല്ലോ
rishi nannayi kalikunnund
Jasmin alla gas meen 😂😂😂
ഋഷി deserves top 5.ഋഷി danger zonel ആണ് .ഋഷിയെ ഇഷ്ടപ്പെടുന്നവർ ഋഷിക്ക് തന്നെ വോട്ട് ചെയ്യുക
Ok
*ഋഷി individual ആയിട്ട് കള്ളത്തരം ഇല്ലാതെ straight and fair ആയിട്ട് കളിക്കുന്ന ഒരേ ഒരു contestant*
Kulikkum ennu kanikano Jasmine ingne🤣🤣🤣🤣
Rishi top 5 kerum enn ullavr like ❤
ithu kanunnavarkkum avide ullavarkkum athu thonnunnilla 😂😂🤣
Jasmine ❤
Jasmin❤❤
Jas❤❤
Arjun❤