നമസ്കാരം ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്, വാസ്തുവും ജോത്യഷത്തിലും എനിക്ക് വിശ്വാസം ഉണ്ട് ഞാൻ കുറച്ച് ജ്യോതിഷം പഠിച്ചിട്ടുണ്ട് , എൻ്റെ അനുഭവത്തിൽ പല ജാതകം പരിശോധിച്ചത്തിൽ ജാതകത്തിലെ അനുഭവികേണ്ട ദുരിതവും വാസ്തുവും മായി ബന്ധം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , ഒരു വ്യക്തിയ്ക്ക് അവൻ്റെ ജാതകത്തിൽ സന്താന പരമായ ദോഷം അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ മറ്റ് ധനപരമായ മോശം അവസ്ഥ അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ നമ്മൾ എത്രയോ അറിവ് ഉണ്ടെങ്കിലും നമ്മൾ അറിയാതെ അതിൽപ്പെടുന്നവരെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ മനസ്സിലാക്കിയത് ദൈവാദീനം ഉണ്ടെങ്കിൽ അതിൻ്റെ ദേഷം കാഠീനം കുറക്കാം എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്,
പണിതു കഴിഞ്ഞ വീടിന്ടെ ദോഷപരിഹാരത്തിനു ഫീസ് പറഞ്ഞു വാങ്ങാറില്ല, പണിയുവാൻ പോകുന്ന പ്ലാൻ വസ്തു അനുസരിച്ചു കണക്കു നൽകി വീണ്ടും വരാക്കുവാൻ സ്ക്വാർഫീറ് നു ആറു രൂപയാണ് ചാർജ് , മുഴുവൻ വീടും വസ്തു അനുസരിച്ചു രൂപകൽപന ചെയ്യുന്നതിന് സ്‌ക്വരെ ഫീറ്റിന് പന്ത്രണ്ടു രൂപയുമാണ് .
Hi sir, അടുത്തുള്ള പ്ലോട്ടിന്റെ ബൗണ്ടറി വാൾ മുട്ട് അതിരായിട്ടു വന്നാൽ വീടിന്ടെ സെന്റർ ലൈൻ അതുമായി ഒരു ലൈനിൽ വരാതിരുന്നാൽ മതിയോ??? അതോ അത് ഒഴിച്ച് വീട് വയ്‌ക്കേണ്ടി വരുമോ???
സാർ . ഞങ്ങളുടെ നാട്ടിൽ സ്ഥാനം കാണുമ്പോൾ പിശാച് വീഥി മാറ്റി വീടിന്റെ കുറ്റി അടിച്ച് കുറ്റിയിൽ നിന്ന് കിഴക്കോട്ടും വടക്കോട്ടുമുള്ള ദീർഘ വിസ്താരങ്ങൾ അനുസൃതമായി ആ സ്ഥലത്ത് ചെയ്യാവുന്ന വീടിന്റെ ഉത്തമ ചുറ്റ് നല്കും . പിന്നീട് പ്ലാൻ വരക്കുകയാണ് ചെയ്യുന്നത്. ഇത് തെറ്റാണോ ?
ശരിക്കും അത് പ്ലാൻ ചെയ്യുവാൻ അറിയാത്ത ഒരാൾ ചെയ്യുന്ന രീതിയാണ്, അങ്ങിനെയല്ല വേണ്ടത്, വീട് വെക്കുവാൻ ആഗ്രഹിക്കുന്നവരുടെ ആവശ്യവും,അവരുടെ സമ്പത്തും കണ്ടറിഞ്ഞു രൂപകൽപന ചെയ്യുമ്പോൾ സ്വാഭാവികമായി വരുന്ന കണക്കാണ് എടുക്കേണ്ടത്,അതാണ് ശരിയായ വസ്തു കണക്കു, അത് മരണത്തിൽ വന്നാൽ മാത്രമേ വീണ്ടും പുനർരൂപകല്പന ചെയ്യുകയുള്ളൂ.
സ്നേഹമുള്ള സാർ തെക്ക് ദർശനം ഉള്ള വീടിന്റെ മുന്നിൽ ഏകദേശം പതിനഞ്ചടി നേരെ മുന്നിൽ നാല് പശുവിനെ. കെട്ടാനുള്ള തൊഴുത്ത് ഉണ്ട് തൊഴുത്തിന്റെ ദ്ധ്യവും വീടിന്റ മധ്യവും ഒന്നാണ് ഇത് വേദ ദോഷമാണേ' പശുവളർത്തിൽ ഒരു നേട്ടവും കാണുന്നില്ല മരുപടി തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു - ഗെലിസ്റ്
Sir എന്റെ വീട് കിഴക്ക് ദർശനമയാണ്.. മെയിൻ ഡോർ കിഴക്കും പിൻ വാതിൽ പടിഞ്ഞാറുമാണ് രണ്ടും നേർ രേഖയിൽ ആണ് അതുകൊണ്ട് വേധദോഷം ഉണ്ടാവുമോ, രണ്ടു വാതിലുകളും വീടിന്റെ നടുക്ക് ബ്രാഹ്മസൂത്രത്തിൽ ആണ്
നമസ്കാരം
ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്, വാസ്തുവും ജോത്യഷത്തിലും എനിക്ക് വിശ്വാസം ഉണ്ട്
ഞാൻ കുറച്ച് ജ്യോതിഷം പഠിച്ചിട്ടുണ്ട് , എൻ്റെ അനുഭവത്തിൽ പല ജാതകം പരിശോധിച്ചത്തിൽ ജാതകത്തിലെ അനുഭവികേണ്ട ദുരിതവും വാസ്തുവും മായി ബന്ധം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , ഒരു വ്യക്തിയ്ക്ക് അവൻ്റെ ജാതകത്തിൽ സന്താന പരമായ ദോഷം അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ മറ്റ് ധനപരമായ മോശം അവസ്ഥ അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ നമ്മൾ എത്രയോ അറിവ് ഉണ്ടെങ്കിലും നമ്മൾ അറിയാതെ അതിൽപ്പെടുന്നവരെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ മനസ്സിലാക്കിയത് ദൈവാദീനം ഉണ്ടെങ്കിൽ അതിൻ്റെ ദേഷം കാഠീനം കുറക്കാം എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്,
വളരെ നന്ദി ഒരുപാട് നല്ല അറിവുകൾ തരുന്ന സാറിനു ഹൃദയം നിറഞ്ഞ നന്ദി
Clear definition of vasthu 🙏
All the best
നന്ദി സാർ
🙏
Sir Plan correction and sight visit ചെയ്യുന്നതിന് എത്രയാണ് ഫീസ് ഈടാകാറുള്ളത് ? Except transportation..
പണിതു കഴിഞ്ഞ വീടിന്ടെ ദോഷപരിഹാരത്തിനു ഫീസ് പറഞ്ഞു വാങ്ങാറില്ല, പണിയുവാൻ പോകുന്ന പ്ലാൻ വസ്തു അനുസരിച്ചു കണക്കു നൽകി വീണ്ടും വരാക്കുവാൻ സ്ക്വാർഫീറ് നു ആറു രൂപയാണ് ചാർജ് , മുഴുവൻ വീടും വസ്തു അനുസരിച്ചു രൂപകൽപന ചെയ്യുന്നതിന് സ്‌ക്വരെ ഫീറ്റിന് പന്ത്രണ്ടു രൂപയുമാണ് .
@@DrManojSNairVastuShastra വളരെ നന്ദി സർ..
Namaskaram sir,veedhishoolathe kuriche vivarikamo
yes
Namaskaram sir..
Oru veedinte cone vedham aduthulla plotile veedinte munvasathek akunnath vedha doshamano?
kaanaathe parayuvaan vayya.
Hi sir,
അടുത്തുള്ള പ്ലോട്ടിന്റെ ബൗണ്ടറി വാൾ മുട്ട് അതിരായിട്ടു വന്നാൽ വീടിന്ടെ സെന്റർ ലൈൻ അതുമായി ഒരു ലൈനിൽ വരാതിരുന്നാൽ മതിയോ??? അതോ അത് ഒഴിച്ച് വീട് വയ്‌ക്കേണ്ടി വരുമോ???
center ozhivakkuka ,
@@DrManojSNairVastuShastra Thanks sir
Vedha dhosham pariharam enthanu sir
അത് സൈറ്റ് കണ്ടശേഷമേ പറയുവാൻ സാധിക്കു....
Gatukal rodinte irubhagathayi nerkuner vannal vedha doshamundo
nerkkuneer varathe nokkuka
സാർ . ഞങ്ങളുടെ നാട്ടിൽ സ്ഥാനം കാണുമ്പോൾ പിശാച് വീഥി മാറ്റി വീടിന്റെ കുറ്റി അടിച്ച് കുറ്റിയിൽ നിന്ന് കിഴക്കോട്ടും വടക്കോട്ടുമുള്ള ദീർഘ വിസ്താരങ്ങൾ അനുസൃതമായി ആ സ്ഥലത്ത് ചെയ്യാവുന്ന വീടിന്റെ ഉത്തമ ചുറ്റ് നല്കും . പിന്നീട് പ്ലാൻ വരക്കുകയാണ് ചെയ്യുന്നത്. ഇത് തെറ്റാണോ ?
ശരിക്കും അത് പ്ലാൻ ചെയ്യുവാൻ അറിയാത്ത ഒരാൾ ചെയ്യുന്ന രീതിയാണ്, അങ്ങിനെയല്ല വേണ്ടത്, വീട് വെക്കുവാൻ ആഗ്രഹിക്കുന്നവരുടെ ആവശ്യവും,അവരുടെ സമ്പത്തും കണ്ടറിഞ്ഞു രൂപകൽപന ചെയ്യുമ്പോൾ സ്വാഭാവികമായി വരുന്ന കണക്കാണ് എടുക്കേണ്ടത്,അതാണ് ശരിയായ വസ്തു കണക്കു, അത് മരണത്തിൽ വന്നാൽ മാത്രമേ വീണ്ടും പുനർരൂപകല്പന ചെയ്യുകയുള്ളൂ.
സ്നേഹമുള്ള സാർ തെക്ക് ദർശനം ഉള്ള വീടിന്റെ മുന്നിൽ ഏകദേശം പതിനഞ്ചടി നേരെ മുന്നിൽ നാല് പശുവിനെ. കെട്ടാനുള്ള തൊഴുത്ത് ഉണ്ട് തൊഴുത്തിന്റെ ദ്ധ്യവും വീടിന്റ മധ്യവും ഒന്നാണ് ഇത് വേദ ദോഷമാണേ' പശുവളർത്തിൽ ഒരു നേട്ടവും കാണുന്നില്ല മരുപടി തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു - ഗെലിസ്റ്
രണ്ടു മാധ്യങ്ങളും ഒരേപോലെ വരുന്നത് ഒഴിവാക്കേണ്ടതാണ്, തൊഴുത്തിന്റെയോ,വീടിന്റെയോ ദീർഘം അടുത്ത കണക്കിലേക്കു ക്രമപ്പെടുത്തിയാൽ ഈ പ്രശനം മാറുന്നതാണ്.
Sir എന്റെ വീട് കിഴക്ക് ദർശനമയാണ്.. മെയിൻ ഡോർ കിഴക്കും പിൻ വാതിൽ പടിഞ്ഞാറുമാണ് രണ്ടും നേർ രേഖയിൽ ആണ് അതുകൊണ്ട് വേധദോഷം ഉണ്ടാവുമോ, രണ്ടു വാതിലുകളും വീടിന്റെ നടുക്ക് ബ്രാഹ്മസൂത്രത്തിൽ ആണ്
PLEASE WATCH VIDEOS...
3cent land maathrame ullu sir appol enganeyanu Veda naattil edukkendathu
?/
Sir.. സ്ഥലം കാണാതെ പ്ലാൻ നിർമ്മിക്കാൻ പറ്റുമോ
😀😀😀
illa
വിരൽ ചൂണ്ടുമ്പോൾ വിഷമം വരുന്നത് കണ്ണുകളുടെ പേശികൾക്ക് ഉണ്ടാകുന്ന വലിവ് ആണ്. വിരൽ ഊർജം അല്ല.
തർക്കത്തിനില്ല ,ഫിസിക്സ് പഠിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാകും സ്റ്റാറ്റിക് എനർജി എന്നൊന്നുണ്ട്.....കൂടുതൽ വായിച്ചറിയുക...
@@DrManojSNairVastuShastra വിമർശനം അല്ല. സാറിനെ ഉൾക്കൊള്ളുന്ന ആളാണ്.
വീടിന്റെ അടുക്കള മൂല കിണറിനു മധ്യത്തിനടുത്തു വരുന്നു. ദോഷം മാറാൻ എന്തു ചെയ്യും.?. വീടും കിണറുമായി ഒന്നര മീറ്റർ ദൂരമേയുള്ളു.
അടുക്കള വടക്കു കിഴക്ക് മൂലയിലാണ്. ,ഇനി എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
site kandaale enthenkilum parayuvaan kazhiyu...