സേമിയ ഇതുപോലെയൊന്ന് ചെയ്തു നോക്കൂ👌എല്ലാവർക്കും ഇഷ്ടാവും Easy tasty Vermicelli Sweet..Semiya kesari

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Facebook
    / fadwaskitchen
    ___
    Instagram
    / fadwas_kitchen
    ___
    Blogger
    fadwaskitchenf...
    __
    Email
    fadwaskitchen@gmail.com
    TikTok
    vm.tiktok.com/R...
    __
    affiliate.flipk...
    amzn.to/2Dqyt7o
    fkrt.it/0pwhR2NNNN
    amzn.to/2maisXL
    amzn.to/2DoobRh
    amzn.to/2mXz2LY
    affiliate-prog...
    amzn.to/2GeOcn4
    amzn.to/2o9gLe7
    amzn.to/2HfKsTK
    amzn.to/2EK02IC
    amzn.to/2o7siuJ
    __
    #FadwasKitchen

ความคิดเห็น • 842

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +24

    വളരെ മിതമായ നല്ല വിവരണം... ശരിക്കും ഇഷ്ടപ്പെട്ടു... താങ്ക്സ്...

  • @sumilineesh353
    @sumilineesh353 4 ปีที่แล้ว +22

    ഞാൻ ഇപ്പോളാ ഈ വിഡിയോ കാണുന്നത്. എൻ്റെ quarantine കഴിഞ്ഞിട്ടു എന്തായാലും ഉണ്ടാക്കും.ഇത്തയുടെ പെരുന്നാൾ specials nd നോമ്പുതുറ വിഭവങ്ങൾ ഒക്കെ കണ്ടിരുന്നു. എളുപ്പവും പിന്നെ less cost ൽ വീട്ടിൽ ഉള്ള കാര്യങ്ങൾ വെച്ചു ഉണ്ടാക്കാൻ പറ്റുന്നതുമാണ്.
    പിന്നെ എനിക്ക് ഇഷ്ടമായത് എന്തേലും മൂപ്പ് കൂടിയാലോ ഒക്കെ അതു തുറന്നു പറയാനുള്ള മനസാണ്.
    എല്ലാവിധ ആശംസകളും...

  • @hannaminnu2154
    @hannaminnu2154 4 ปีที่แล้ว +6

    Yes ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റആണ്

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +62

    ശരിയാണ് നല്ല രുചി
    വേഗം ഉണ്ടാക്കാൻ സാധിച്ചു
    ചിലവ് കുറവ്
    But നല്ല അറിവ്
    ഒരുപാട് നന്ദി
    നല്ല അവതരണം ഉഷാറായിട്ടുണ്ട്

  • @Sreerag-ti3kh
    @Sreerag-ti3kh 4 ปีที่แล้ว +11

    Thanks chechi nalla food ayirunnu. Mattullavarkk shear cheythu. Enikkum kudumbathinum orupad eshtamayi. Eniyum ethupole yulla food edanam.💕💕💕🌹🌹🌹❤️❤️❤️❤️❤️😍😍😍
    Y

  • @misriyashaji6284
    @misriyashaji6284 4 ปีที่แล้ว +9

    നിങ്ങളുടെ കുക്കിംഗ്‌നെ ക്കാളും എനിക്ക് ആ നീറ്റ്‌നെസ്സ് വൃത്തി ഒക്കെയാ ഇഷ്ടം. കുക്കിംഗ്‌ സൂപ്പർ ആണേ. 👍👍

  • @sheenaanas3737
    @sheenaanas3737 4 ปีที่แล้ว +42

    നിങ്ങളുടെ teaching styl ആണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്ന ത്

  • @zahabiyap1925
    @zahabiyap1925 4 ปีที่แล้ว +8

    Super, enthaparayande, sppppppeerrr njn inn undaki ellarkkm ishtayin njn 9 thilan padikkunnath adipoli, umma payasam aakkanvangiya semiyam nj ith kanditt poyi edthitt undakki, ummakkum ellarkkum nalla ishtayi thinnitt mathiyayilla,,, 😋😋😋😋😋😋😋😋😍😻😻😻😻😻😻😻✌️✌️🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍💓💓💓💓

    • @remyamadhu5942
      @remyamadhu5942 3 ปีที่แล้ว

      VvvvvvvvvvvvvvvvvvvVvvvvvvvvvvVvvVvvvvvvvvvvvvvvvvvvVvvVvvvvvvvVavvvvvvvvvavvvvcvvv.vvvvv avvvvvvvvvvvvvvVvvvvvvvvvvvVvvvvvvv

  • @RahmaThaikkadan
    @RahmaThaikkadan 4 หลายเดือนก่อน +1

    Njan undakki.. Nalla adipoli taste.. Thanks for the recipie... ❤️

  • @sajsalim2205
    @sajsalim2205 4 ปีที่แล้ว +23

    ഹായ്‌ സിബീത്ത... ഞാൻ ദേ ഇപ്പോൾ ഉണ്ടാക്കി.. സൂപ്പറായിരുന്നു..
    ഞാൻ ഇത് പോലെ റവ കൊണ്ട് ചെയ്യാറുണ്ട്. But ഇത് റവയെക്കാളും കിടിലമായിരുന്നു.. thanks

    • @shahnas2447
      @shahnas2447 4 ปีที่แล้ว +2

      ഞാനും റവ കൊണ്ട് ഉണ്ടാക്കാറുണ്ട്..

    • @sajsalim2205
      @sajsalim2205 4 ปีที่แล้ว +1

      @@shahnas2447 Mmm. ഉണ്ടാക്കാൻ എളുപ്പം റവ കൊണ്ടാണ്.. ടേസ്റ്റ് സേമിയക്കും😛

    • @shahnas2447
      @shahnas2447 4 ปีที่แล้ว +2

      @@sajsalim2205 ആണൊ??? അപ്പൊ തീർച്ചയായും ഞാൻ ഇതുണ്ടാക്കും.. 👍😊😊

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      Thank you saj...shahna...🥰🥰✌️✌️😊👍

    • @anoosworld3048
      @anoosworld3048 4 ปีที่แล้ว

      Plz support my channal also 🙏🙏🙏🙏🙏

  • @gracemathew6886
    @gracemathew6886 4 ปีที่แล้ว +14

    Today I prepared. Excellent & tasty. Thank you so much.

  • @farsanabava2082
    @farsanabava2082 3 ปีที่แล้ว +2

    ഞാനും ഉണ്ടാക്കിയിരുന്നു നല്ല ടേസ്റ്റ് ആണ് 👍👍👍

  • @shejilahassan4025
    @shejilahassan4025 4 ปีที่แล้ว +1

    Kunafa indakkii video idoo plz

  • @Siljishabeer
    @Siljishabeer 3 ปีที่แล้ว

    Milk powder ayal sheriyavo

  • @muhsinam7253
    @muhsinam7253 4 ปีที่แล้ว +5

    Super. അറബിക് snack ഫലാഫെൽ ഒന്ന് ഇടാമോ.

  • @kochusworld2278
    @kochusworld2278 3 ปีที่แล้ว +4

    സൂപ്പർ. 👍👍ഞാൻ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്. അടിപൊളി ടേസ്റ്റ് ആണ് 🥰🥰🥰🥰

  • @AbdulSalam-bt1up
    @AbdulSalam-bt1up ปีที่แล้ว

    Njan undakki super

  • @jasnarasheed6072
    @jasnarasheed6072 4 ปีที่แล้ว +3

    Ethrayo divasamayi samiya ivide kidakkunnu enda undakkannu kure divasamayi thappi nadakkunnu ini ithu thanne undakkam enikk shebi paranju tharunna Ella racipe um 💯 present perfect avarund kazhinja Friday njan kabaliyath undakki ellarkkum valare istayi enikkum nallonam istayi thank you so much shebi iniyum oru pad uyaranghalil ethatte god bless you oru jadayum illatha ente nalla oru sister anu shebi love you ...................

  • @binthmusthafa8763
    @binthmusthafa8763 4 ปีที่แล้ว +13

    അടിപൊളിയാണ്‌.....❤️ഞാൻ ഉണ്ടാക്കാറുണ്ട്‌.... 😍 കുറച്ച്‌ milkmaid കൂടെ ചേർത്താൽ ഒന്നൂടെ taste aaaavum❤️❤️❤️💯

  • @shimlathasni2576
    @shimlathasni2576 4 ปีที่แล้ว +1

    Sooperaa njan try cheidu ellarkum ishtapettu thank u somuch

  • @sakkariyajasminsakkariya2697
    @sakkariyajasminsakkariya2697 4 ปีที่แล้ว +1

    Super njan undakki

  • @saifunisashafeer2621
    @saifunisashafeer2621 4 ปีที่แล้ว +1

    Itha njn carrot payasm pinne kabaliyath try chythu...randm pakka success....thanx itha...

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Dear saifu.... thank you too...🥰🥰🥰😊✌️👍🤩🤩

  • @sispetals3814
    @sispetals3814 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട്. നല്ല ടേസ്റ്റിയാ. റാഗി സേമിയ കൊണ്ട് ഇതുപോലെ ഉണ്ടാകുകയാണെങ്കിൽ നല്ല ഹെൽത്തി ആയിരിക്കും

  • @momyworld9311
    @momyworld9311 3 ปีที่แล้ว +2

    Vartha semiyam onnh varkano itha
    Pls onnh reply tharane

  • @ManzumuzammilManzu
    @ManzumuzammilManzu 5 หลายเดือนก่อน

    Fridge il vekkanoo plz reply ipo kaanunnullu😊

  • @mohdshibilimohdshibili147
    @mohdshibilimohdshibili147 4 ปีที่แล้ว +3

    Hai sibi njan irfana.eniku sibiyude cooking valare ishtanu .sibiyude chanalinte high lightum😍😍😍😍

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Thank you so much dear irfana....valare santhosham...🥰🥰🤩🤩😊✌️✌️✌️✌️👍

    • @sunaidahaskar9503
      @sunaidahaskar9503 3 ปีที่แล้ว

      @@FadwasKitchen C

  • @thanseethansee6634
    @thanseethansee6634 4 ปีที่แล้ว

    Adipowli njn try cheythu....
    Kunafa video idooo

  • @sajiraskp3421
    @sajiraskp3421 4 ปีที่แล้ว +1

    Coconut milk use cheyyamo

  • @rafimuhammed355
    @rafimuhammed355 4 ปีที่แล้ว

    Super njan cheythu vtile ellarkum ishttam ayi

  • @fayazvlogs1361
    @fayazvlogs1361 4 ปีที่แล้ว +1

    Nalla avatharanam

  • @fewminwithqueen8316
    @fewminwithqueen8316 4 ปีที่แล้ว +1

    I try this.....yummyyy ellavarkkum ishttapettuuu .....thq.....uu..

  • @abinka3826
    @abinka3826 4 ปีที่แล้ว +1

    Colourin mangappodi usr cheyyavo

  • @fathimarahila5865
    @fathimarahila5865 3 ปีที่แล้ว

    Ithilotte cocconut add ചെയ്‌താൽ കുഴപ്പം ഉണ്ടോ

  • @rishu_4731
    @rishu_4731 3 ปีที่แล้ว

    Varutha semiya use cheyyamo plz rply
    Ghee use cheyanam enn nirbandhamundo

  • @fathimamadani8651
    @fathimamadani8651 4 ปีที่แล้ว

    Njanu indaki noki super👍👍👍

  • @Rasik-fg6st
    @Rasik-fg6st 4 ปีที่แล้ว +84

    ഇത് ഞാൻ ആദ്യം ആയിട്ടാ കാണുന്നെ ...എന്തായാലും ട്രൈ ചെയ്യാം .ഇത്‌താ ....

  • @jamsheenashamsu.1620
    @jamsheenashamsu.1620 4 ปีที่แล้ว +2

    സേമിയ ഇതു വരെ ഇങ്ങനെ ചെയ്‌തിട്ടില്ല..... നാളെത്തെ സ്നാക്ക് ഇതു തന്നേയ് 😍😍😍😍😍😍👍👍👍

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Jamsheeeee 😊 👍✌️🤩

    • @hhkidoosvlog4121
      @hhkidoosvlog4121 4 ปีที่แล้ว

      Snacksayit chyo ith

    • @jamsheenashamsu.1620
      @jamsheenashamsu.1620 4 ปีที่แล้ว

      Anganey onnumilla namukishtakladh vilika sweet yenno snackenno😅😅😅😅

  • @jmk100
    @jmk100 ปีที่แล้ว

    Njn undaakki.nannayitt thanne vannu..thanku for ur recipe...👍

  • @ponnusvlogworld5491
    @ponnusvlogworld5491 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @rameesaashraf6821
    @rameesaashraf6821 4 ปีที่แล้ว +11

    Masha Allah super recipy sibi insha allaha try cheyyanm ethaara seamiyanekond keasarikandititilla ravanekond aakiyitund sibnade varietyanallo Ella recipyum adipoli👌👌

  • @meghajayan5583
    @meghajayan5583 4 ปีที่แล้ว

    Njn try cheythutto nannayittund...vttil ellarkkum ishttayii

  • @smithadas7313
    @smithadas7313 4 ปีที่แล้ว +1

    Super njan try cheyyum sure

  • @afraanas4470
    @afraanas4470 3 ปีที่แล้ว +1

    Adipoliiii ithaA njn undakkii

  • @dhanishroshan.p4506
    @dhanishroshan.p4506 4 ปีที่แล้ว +1

    Try cheyyam.ithante oru vidha resipukal ellam try cheydhu ellam spr aayirunnu

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      Thaqu Dhanish....😍😍😍😍😍🤩🤩🤩🤩🤩

  • @lathac5183
    @lathac5183 4 ปีที่แล้ว

    Chechi vasline ഇല്ലാതെ ഈസി ലിപ് സ്റ്റിക് undakkumo

  • @muhammadshifin2638
    @muhammadshifin2638 4 ปีที่แล้ว +4

    ഞാൻ undaki നല്ല രസമുണ്ട് കുറച്ചുകൂടി ബദാം അണ്ടിപ്പരിപ്പ് mugalikudi കട്ട് cheydu വെച്ച്

  • @amanaami718
    @amanaami718 4 ปีที่แล้ว

    Njn undaki nokki kiduvayirinu

  • @ramsiyaramsi6022
    @ramsiyaramsi6022 4 ปีที่แล้ว +8

    Semiya idhuvare inghane cheydhittillaa..Ishttayi 😍😍
    Insha Allah try cheyyaatto..
    Sugano sibi.😊

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Thaqu Ramsi.... sugam Alhamdulillahhh avideyo 😊 😍

    • @ramsiyaramsi6022
      @ramsiyaramsi6022 4 ปีที่แล้ว

      @@FadwasKitchen Alhamdhulillah
      Sugam😊

  • @hassanmanooskl10
    @hassanmanooskl10 4 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി. അടിപൊളി 👌👌👌

  • @simplyfoodworldwithfima9566
    @simplyfoodworldwithfima9566 4 ปีที่แล้ว +1

    I have tried it very good

  • @AnisBakesandCurries
    @AnisBakesandCurries 4 ปีที่แล้ว +2

    വായിൽ വെള്ളമൂറുന്നു.. ശരിക്കും കൊതിപ്പിച്ചു. ഇനി ഇത് ഉണ്ടാക്കി കഴിക്കാതെ ഒരു രക്ഷയുമില്ല.. Thank you Sibina 😋😋😍😍🥰🥰😘😘

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      🤩🤩😊😍😍😍

    • @ItsmeRaihana
      @ItsmeRaihana 4 ปีที่แล้ว

      Ente channel sub cheyyo thirichum cheyyam plsss

  • @rhpeuropeshopping2330
    @rhpeuropeshopping2330 4 ปีที่แล้ว

    Gheeku pakaram butter use cheyamo

  • @najimyoonus8554
    @najimyoonus8554 4 ปีที่แล้ว +2

    Njan kazhinja divasathe mandhi recipe ennu try cheythu.. nannayrunnu.. simple 😋😋👌👌👌

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Hi najim...✌️✌️😊🤩

  • @namshidaiqbal3990
    @namshidaiqbal3990 3 ปีที่แล้ว

    Hlo ee recipe 2 days okke stock cheyyan pattuo onn reply tharAne

  • @muhsinasanu8422
    @muhsinasanu8422 4 ปีที่แล้ว +13

    sound othiri ishttayyi💕😍

  • @sumeedahameedsumeeda5208
    @sumeedahameedsumeeda5208 4 ปีที่แล้ว +3

    Simple aanu ennaal superum njan try cheyudhu. 😋

  • @nihal.m7039
    @nihal.m7039 4 ปีที่แล้ว +3

    എനിക്ക് നിങ്ങളെ എല്ലാ റെസിപ്പിയും ഭയങ്കര ഇഷ്ടമാ

    • @Baguschicken
      @Baguschicken 4 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് സന്ദർശിച്ച് സപ്പോർട്ട് ചെയ്യുമോ?? Subscribe ചെയ്യാൻ ഞാൻ പറയില്ല.. ഇഷ്ടപെട്ടാൽ മാത്രം ലൈക് and Subscribe ചെയ്യുക.. പ്ലീസ്...

  • @safuazi8226
    @safuazi8226 4 ปีที่แล้ว +3

    Nangalum try cheythu super recipe 👍👍

  • @uniqueone5997
    @uniqueone5997 4 ปีที่แล้ว +4

    Njn try cheythu. adipoli taste👍
    Veettil ellarkkum ishtayii

  • @anjusoman4964
    @anjusoman4964 4 ปีที่แล้ว +1

    Ningalu varietyde alalle... njn adyamayitta e receipe kanunne.. enthayalum try cheyyum..thatha kurachu nadan curry receipe idane... ningade aduthano shahlakuttyde veedu athil enthayalum valiya sankadam ayiii..

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      Thank you dear anju 😊🥰🥰👍👍....mm athe theerchayayittum valiya nashttam...😓

  • @AbdulRahman-vs9rq
    @AbdulRahman-vs9rq 4 ปีที่แล้ว

    Adi poli njan undakkki Super tnx

  • @niyaash9742
    @niyaash9742 3 ปีที่แล้ว +1

    തേങ്ങാപ്പാൽ ഉപയോഗിക്കാമോ

  • @busharabushi6421
    @busharabushi6421 4 ปีที่แล้ว +1

    Nannayitund njhan undakanpokanu

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      Hi Bushra..😍✌️✌️😊

  • @jomoljustin6366
    @jomoljustin6366 4 ปีที่แล้ว +2

    Very very tasty recipe nalla easy eniku orupadu istayiii try cheyam....thanks...👌

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +3

      Hi jomol... thank you..😍😊👍

  • @ibrahimkuttyack7337
    @ibrahimkuttyack7337 3 ปีที่แล้ว +1

    Undakki nokkittoo...supper ....ellarkkum nalla ishtapettu🥰

  • @nakhathfraeks7056
    @nakhathfraeks7056 4 ปีที่แล้ว

    Fadhwasa kichen aan enikettavum eshtam

  • @muhammedrazan8893
    @muhammedrazan8893 4 ปีที่แล้ว

    Hii itha njan undakki ippol njan thanne uppante chayakkada yilekk undakki kodukkarund

  • @rahnanishanisha6116
    @rahnanishanisha6116 4 ปีที่แล้ว +1

    തീർച്ചയായും ഉണ്ടാക്കും.

  • @thahiraazeez2380
    @thahiraazeez2380 4 ปีที่แล้ว +8

    Ente umma pande undaakkunnathaanu. Ithu.njan ithil muttayum palum cherthu undaakkarundu. Athinu semiya chattippattiri ennaanu parayuka.

    • @Baguschicken
      @Baguschicken 4 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് സന്ദർശിച്ച് സപ്പോർട്ട് ചെയ്യുമോ?? Subscribe ചെയ്യാൻ ഞാൻ പറയില്ല.. ഇഷ്ടപെട്ടാൽ മാത്രം ലൈക് and Subscribe ചെയ്യുക.. പ്ലീസ്...

  • @dreamworldbyme5586
    @dreamworldbyme5586 4 ปีที่แล้ว +1

    Super .njan try cheythu. Ellavarkum ishtaayi😋😋😋

  • @anushapmanushapm5108
    @anushapmanushapm5108 3 ปีที่แล้ว

    Fish biriyani try cheythapozhe ithayude fan aayyi, ipol ithum. Super

  • @muneeramujeeb6775
    @muneeramujeeb6775 4 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു super aayirunnu

  • @fasnamuneer6629
    @fasnamuneer6629 2 ปีที่แล้ว

    Thenga paal kond undakamo

  • @sanaramshad6055
    @sanaramshad6055 3 ปีที่แล้ว

    Naajn inndaki ennikku ishttam aayi

  • @shamon7943
    @shamon7943 4 ปีที่แล้ว

    Thenghapal kondu undakkan pattumo

  • @fathimaali1893
    @fathimaali1893 4 ปีที่แล้ว +3

    Frst timeaanu semiya kesari kannathu.dfntly i wl try..ur voice 👌👌.tq sibine..😍😍

  • @sumayyafathima544
    @sumayyafathima544 4 ปีที่แล้ว

    njnglum undaakkii pwoli saanam

  • @DuaLittle
    @DuaLittle 4 ปีที่แล้ว +13

    Ithrak easy aayt njn frst tymaa kanunne..enthaayalum try cheyym😋😍❤👍

  • @shoukathali3067
    @shoukathali3067 4 ปีที่แล้ว +1

    adipoliyattoooo subithaaaa othiri ishtta nigal undakunna food aaa vrithi

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Shoukath🤩🤩😍🤩🤩😍😍😍

  • @kathadathkathadath7537
    @kathadathkathadath7537 4 ปีที่แล้ว +2

    hi njn 8thil padikunna oru kuttiyan njnum idh undaki ummakum thathakum valare adhikam ishtayi thank you dear😍😍

  • @fathimafidha.v4044
    @fathimafidha.v4044 4 ปีที่แล้ว +1

    Njan inn thanne undakkum

  • @zanhafathimapa8031
    @zanhafathimapa8031 4 ปีที่แล้ว

    Njan undaki supar

  • @ifzaazcakemagic8865
    @ifzaazcakemagic8865 4 ปีที่แล้ว

    paalin pagaram thengaapaal adthal taste maaro.pls rply

  • @abdullathif7265
    @abdullathif7265 4 ปีที่แล้ว

    Neghal cake sale aakan start aakyo plz rply m

  • @shadhafarvin2343
    @shadhafarvin2343 4 ปีที่แล้ว

    Nanum undaki poli

  • @sameerSami
    @sameerSami 4 ปีที่แล้ว

    സെമിയ കേസരി ഞാൻ എങ്ങനെ ഉണ്ടാക്കാന്ന് കരുതി യിരിക്കുകയായിരുന്നു ഇനി ഇത് പോലെ ഉണ്ടാക്കണം

  • @ahammedkuttyahammedkutty3705
    @ahammedkuttyahammedkutty3705 3 ปีที่แล้ว +1

    Paalinu pakaram paalpodi patttooo

  • @dangerdudetm2161
    @dangerdudetm2161 4 ปีที่แล้ว

    Ithin kattiyillatha samiya pattumo

  • @fathima1732
    @fathima1732 4 ปีที่แล้ว +2

    Ithante recipe s kaanumbol thanne try cheyyan thonnum 😍😍😘

  • @sumayyavp1230
    @sumayyavp1230 4 ปีที่แล้ว +13

    Enikkum ishtayi
    Aadhyayita ingane😍

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Hi sumayya...,✌️✌️😊🥰🤩

    • @saidpullatpallikkal9686
      @saidpullatpallikkal9686 3 ปีที่แล้ว

      ഞാനും ഉണ്ടാക്കി നല്ല രസമുണ്ട്

  • @rem8243
    @rem8243 4 ปีที่แล้ว

    Njan try cheythu super👌👌

  • @pathuusvlogs9292
    @pathuusvlogs9292 3 ปีที่แล้ว

    Njn undakkunnund ttoo ithaa

  • @mubimusthu3925
    @mubimusthu3925 4 ปีที่แล้ว

    Njane undakitto super😋

  • @irsadpallipath8416
    @irsadpallipath8416 4 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്

  • @Framehighlights
    @Framehighlights 4 ปีที่แล้ว

    അടിപൊളി ആണല്ലോ...

  • @sathishsathyan461
    @sathishsathyan461 ปีที่แล้ว

    Njanummm undakiii adipolii😂

  • @fathimamohammed7836
    @fathimamohammed7836 4 ปีที่แล้ว

    Enganeyulla semiya aanu nallathu?? Gulfil kittunna semiya aano nallathu??

  • @jasminegeorge5196
    @jasminegeorge5196 4 ปีที่แล้ว

    Can we use jaggery? If we use jaggery how much would we use to substitute 1 cup sugar?

  • @nooryjaleel249
    @nooryjaleel249 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്.നല്ല ടേസ്റ്റ് 👌

  • @jitheshthapasya9051
    @jitheshthapasya9051 4 ปีที่แล้ว

    sooper chechi njan try cheithu