ഫത്ഹുൽ മുഈൻ ഭാഗം 242 ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട്MAJLISU NIHMA ISLAMIC CLASS ROOM

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 🌱 بسم الله الرحمن الرحيم🌱
    🌹 مجلس النعمة 💚
    📿 "മജ്‌ലിസ്സുന്നിഅമ" വാട്സപ്പ് കൂട്ടായ്മ📿
    🔶🔷🔹🔹🔷🔶🔷🔹🔹🔷🔶
    അനുദിനം പുരോഗതിയുടെ പുതിയ മാനങ്ങള്‍ സ്വായത്തമാക്കാൻ അത്യുന്നതിയിൽ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയിലൂടെ അറിവും ആദരവും സ്വായത്തമാക്കുകയും നഷ്ടപ്പെട്ട ധാര്‍മികതയും സദാചാര ബോധവും തിരിച്ചു പിടിക്കാൻ, വര്‍ത്തമാന കാലത്ത് കർമ്മപരമായി-ശാഫീ മദ്ഹബും, വിശ്വാസപരമായി-അഷ്‌അരിയ്യ ത്വരീരഖത്തും, ആദർശപരമായി-സമസ്തയുടെ ആദർശത്തിലും ഉമ്മത്തിനെ വഴിനടത്താന്‍, പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും കാഴ്ചപ്പാടുകളും ഉള്ളടക്കവും കൈമാറാനും സംശയങ്ങള്‍ ദൂരീകരിക്കാനും ,കൈവിട്ടു പോയ അറിവുകള്‍ തിരിച്ചെടുക്കാനും വേണ്ടി ബഹുമാനപ്പെട്ട ശൈഖുൽ മഷാഇഖ്‌ അശൈഖ് കണ്ണ്യാല മൗലാ (റ) വിന്റെ ഒരു കൂട്ടം ആശിഖുകൾ സത്യാന്വേഷികള്‍ക്കായി രൂപീകരിച്ച ഒരു വാട്സ്ആപ് കൂട്ടായ്മയാണ് "مجلس النعمة....
    👉🏼 ബഹുമാനപ്പെട്ട സയ്യിദ് അബ്ദുൽ ഹഖ് ശിഹാബ് തങ്ങൾ
    👉🏼 ബഹുമാനപ്പെട്ട ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം
    👉🏼 ബഹുമാനപ്പെട്ട ഉസ്താദ് മുഹ്‌യുദ്ധീൻ കുട്ടി ബാഖവി പരതക്കാട്
    👉🏼 ബഹുമാനപ്പെട്ട ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട് (പട്ടാമ്പി)
    👉🏻 ബഹുമാപ്പെട്ട ഉസ്താദ് സുലൈമാൻ സഖാഫി പടിഞ്ഞാറ്റുമ്മുറി
    തുടങ്ങിയ പ്രമുഖ സയ്യിദ്മാരുടെയും ഉസ്താദ്മാരുടെയും തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിചായിരിക്കും ഈ കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണം.
    എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
    ഓരോ ഉസ്താദ്മാർ എടുക്കുന്ന വിഷയം മുഴുവൻ ഭാഗങ്ങളും ഓരോ ലിങ്കിലും ക്ലിക്ക് ചെയ്താൽ ലഭ്യമാണ്
    #തഫ്സീറുൽ_ഖുർആൻ
    ഉസ്താദ് അയ്യൂബ് സഖാഫി പളളിപ്പുറം
    • #തഫ്‌സീറുൽ_ഖുർആൻ
    #മഹാന്മാരുടെ_പാത
    ഉസ്താദ് അയ്യൂബ് സഖാഫി പളളിപ്പുറം
    • #മഹാന്മാരുടെ_പാത
    #ഫത്ഹുൽ_മുഈൻ
    ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട്
    • #ഫത്ഹുൽ_മുഈൻ
    #സംശയ_നിവാരണം
    ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട്
    • #സംശയ_നിവാരണം
    #ഖുർആൻ_നസ്വീഹത്ത്
    ഉസ്താദ് മുഹിയിദ്ദീൻ കുട്ടി ബാഖവി പരതക്കാട്
    • #ഖുർആൻ_നസ്വീഹത്ത് #പരത...
    #ബാബ്_നികാഹ്
    ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട്
    • #ബാബ്_നികാഹ്_ഫത്ഹുൽ_മുഈൻ
    #നമ്മുടെ_ആദർശം
    ഉസ്താദ് സുലൈമാൻ സഖാഫി പടിഞ്ഞാറ്റുംമുറി
    • #നമ്മുടെ_ആദർശം
    #മൗലിദ്_പാരായണത്തിലെ തെറ്റും ശരിയും
    ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട്
    • #മൗലിദ്പാരായണത്തിലെതെറ...
    #നോമ്പിന്റെ_വിധികൾ
    ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട്
    • നോമ്പിൻറെ വിധികൾ
    #സകാത്ത്.വിതരണം
    ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട്
    • സകാത്ത് വിതരണം
    #ഉളുഹിയ്യത്ത്_വിവരണം
    • ഉള്ഹിയ്യത്ത് വിവരണം
    #അനുസ്മരണങ്ങൾ
    • അനുസ്മരണങ്ങൾ
    #മഹാന്മാരുടെ_സവിധത്തിൽ
    • മഹാന്മാരുടെ സവിധത്തിൽ
    مجلس النعمة സംഗമം
    • مجلس النعمة സംഗമം തിരു...
    #സ്വാലിഹ്.മൗല അനുസ്മരണം
    • Playlist
    #മൊഴി_മുത്തുകൾ
    • മൊഴി മുത്തുകൾ
    #പുതുവത്സര_ചിന്തകൾ
    • പുതുവത്സരചിന്തകൾ
    #നസ്വീഹത്ത്
    • നസ്വീഹത്ത്
    #നബിദിനാഘോം
    • നബിദിനാഘോഷം
    🌷 അഡ്മിൻ ഡെസ്ക് 🌷

ความคิดเห็น •