Ea ulakamil nin nizhalu pole | Basi Falcon | AMEEN NOUFAL | BAHUS ബഹുസ്| HELEN OF SPARTA |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 8K

  • @FalconViewMedia
    @FalconViewMedia  4 ปีที่แล้ว +787

    4.1MILLION VIEWS 😍😍NOW😍😍
    th-cam.com/video/1g7FJv5UiUk/w-d-xo.html
    th-cam.com/video/1g7FJv5UiUk/w-d-xo.html
    *ബഹുസ് എന്ന മെഗാ ഹിറ്റ് ആൽബത്തിന് ശേഷം അമീൻ നൗഫലിന്റെ ✍ മാന്ത്രിക രചനയിലും സംഗീതത്തിലും., ഭാസി ഫാൽക്കൺ & ടീം തകർത്തഭിനയിച്ച 🎬 നിങ്ങൾ കാത്തിരുന്ന ഗാനം ഇതാ
    *꧁✮✨ HEZLIN✨✮꧂*
    *꧁✮✨ HEZLIN✨✮꧂*
    ♥️ *HOPE YOUR SUPPORT* ♥️

  • @muhammadfayiz6088
    @muhammadfayiz6088 4 ปีที่แล้ว +2111

    ഉമ്മ കഴിഞ്ഞു മാത്രമേ ലോകത്ത് ഏതൊരു പെണ്ണിന് സ്ഥാനം ഉള്ളു 😍😍😍💓💓

  • @മയിൽപീലി-kanmashi
    @മയിൽപീലി-kanmashi 3 ปีที่แล้ว +995

    എന്റെ പൊന്നോ പാടുന്ന ചെക്കന്റെ വോയിസ്‌ ഒരു രക്ഷയുമില്ല പൊളിച്ചു...❤❤❤ പിന്നെ ആൽബത്തിൽ ആ ബ്ലാക്ക് ഷർട്ട്‌ ഇട്ടു വരുന്ന സാർ അതിലും പൊളി ആയിട്ടുണ്ട്... 😘😘😘

    • @dhiyazz
      @dhiyazz 3 ปีที่แล้ว +11

      Yes love this voice

    • @sakeerhussin539
      @sakeerhussin539 3 ปีที่แล้ว +8

      Yes super voice

    • @Thepranaav
      @Thepranaav 3 ปีที่แล้ว +11

      Ee video like cheythirunno
      Like cheythavarude ennam kandilla??

    • @hashila9683
      @hashila9683 3 ปีที่แล้ว +4

      Crt

    • @rashmikamandanna7670
      @rashmikamandanna7670 3 ปีที่แล้ว +5

      Oh സത്യം😌😌😌

  • @shakeerali6364
    @shakeerali6364 4 ปีที่แล้ว +368

    Helene എനിക്ക് ഇഷ്ട്ടമല്ല , പക്ഷെ ഈ വോയ്സിനും ആൽബത്തിനും നിങ്ങളുടെ എഫൊർട്ടിനും വേണ്ടി ഞാൻ ലൈക് ചെയ്യാം 🙏🏻

  • @soulmates3109
    @soulmates3109 3 ปีที่แล้ว +272

    Ndhokke പറഞ്ഞാലും ഈ ആൽബത്തിൻ്റെ ആകെ നല്ലൊരു കാര്യം ലാസ്റ്റ് എഴുതി കാണിച്ച aaa വരികൾ അൻ❤️👍ഉമ്മ അൻ സത്യം❤️
    പ്രപഞ്ചത്തിൽ അമ്മയേക്കാൽ വലിയ പോരാളി ഇല്ല❤️👍👍

  • @fadi8109
    @fadi8109 4 ปีที่แล้ว +1690

    2 പെൺകുട്ടികൾ മാത്രം ഉള്ള വെറൈറ്റി class👏

  • @rajunived6433
    @rajunived6433 4 ปีที่แล้ว +452

    ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ ഒന്നും ഒരു ദുരന്തം അല്ലെന്ന് തോന്നുന്നത്..

  • @ѕиєнѕиєн
    @ѕиєнѕиєн 4 ปีที่แล้ว +979

    *"നിനക്കറിയേണ്ടത് എന്റെ ഇഷ്ടം ആണെങ്കിൽ*
    *എനിക്കറിയേണ്ടത് എന്റെ ഉമ്മയുടെ ഇഷ്ടമാണ്*
    *അതറിയുന്നത് വരെ എന്റെ പ്രണയം മൗനമായിരിക്കും"*
    *_"Masterpiece Dialogue"_* ❤️❤️

  • @Rexahh
    @Rexahh 2 ปีที่แล้ว +68

    "നിനക്കറിയേണ്ടത് എന്റെ ഇഷ്ടമാണെങ്കിൽ എനിക്കറിയേണ്ടത് എന്റെ ഉമ്മയുടെ ഇഷ്ടമാണ് അതറിയുന്നത് വരെ എന്റെ പ്രണയം മൗനമായിരിക്കും."
    #പ്വോളി... 😍😍❤❤

  • @mr.mallucutzz2681
    @mr.mallucutzz2681 3 ปีที่แล้ว +3105

    കമന്റ് വായിച്ചിരുന്ന് പാട്ട് തീരുന്നത് അറിയാഞ്ഞ ഞാൻ😆

  • @afrozjawhar9789
    @afrozjawhar9789 4 ปีที่แล้ว +1385

    2 പെൺകുട്ടികൾ മാത്രം ഉള്ളൊരു സ്കൂൾ ക്ലാസ്.... കൊള്ളാട മോനേ..... നിന്നെ ഞാൻ നിരുത്സാഹ പെടുത്തുന്നില്ല

    • @statushackers9218
      @statushackers9218 4 ปีที่แล้ว +17

      Aganjeyaanenkil 2boy mathram padicha classil irunnittundnte bro athilonnum valiya karyam illallo

    • @shabin_shoukkath
      @shabin_shoukkath 4 ปีที่แล้ว +27

      ente classil 2 penkuttikale ollu baakki 53 boys aanu

    • @najmianaju9505
      @najmianaju9505 4 ปีที่แล้ว +1

      Afroz Jawhar 😂😂😂

    • @khadeejathruksana9460
      @khadeejathruksana9460 4 ปีที่แล้ว +1

      Hehe

    • @utube4265
      @utube4265 4 ปีที่แล้ว +14

      ക്വീൻ എന്ന സിനിമയിൽ ഒരു പെൺകുട്ടി മാത്രമുള്ള ക്ലാസ് ഉണ്ടെല്ലോ 😁😁
      (ആൽബം fan അല്ല ട്രോള്ളിൽ കണ്ടിട്ടാണ് ee വഴി വന്നത് പിന്ന്നെ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം പറഞ്ഞതാ 😅😅)

  • @snp-zya
    @snp-zya 4 ปีที่แล้ว +6344

    ഇവളെ ArjYou തേച്ചൊട്ടിച്ച വീഡിയോക്ക് ശേഷം കാണാൻ വന്നവർക്ക് ഇവിടെ ഹാജർ ഇടാം!
    പാട്ട് കൊള്ളാം, നായിക നശിപ്പിച്ചു

    • @mydreamchannel4531
      @mydreamchannel4531 4 ปีที่แล้ว +97

      SNP-ZYA njn evde pooyalum ningle comment kaanuallow bhai😂

    • @moula4915
      @moula4915 4 ปีที่แล้ว +24

      Pundachi mol

    • @shahalaaashihab5403
      @shahalaaashihab5403 4 ปีที่แล้ว +23

      Satyam paatt ushar aykknu naayikaye ishttayeela

    • @mushfiqenqros
      @mushfiqenqros 4 ปีที่แล้ว +9

      Kumbidiya

    • @jildkg4276
      @jildkg4276 4 ปีที่แล้ว +17

      Kanan vanatahala comment idan vanathaa ee duranthathine..

  • @shameerph2266
    @shameerph2266 3 ปีที่แล้ว +573

    ഇത്രേം കുട്ടികളുടെ ബുക്സ് വാങ്ങിച്ചു പുറത്തെത്തിയപ്പോൾ ആകെ നാലെണ്ണം 😂😂😂

    • @AliAkbar-hu3rp
      @AliAkbar-hu3rp 3 ปีที่แล้ว +4

      Adh sheriyanallo😆

    • @sabuzaman2344
      @sabuzaman2344 3 ปีที่แล้ว +4

      Bakkiyullavar book kondaran marannkanum😄

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു 3 ปีที่แล้ว +2

      ഞാനൊക്കെ ഹൈസ്കൂൾ & കൊളേജിൽ പൊയിരുന്നപ്പൊ ബാക്ക് ബെജ്ജ് റിസർവ്ഡ് ആയിരുന്നു നമുക്ക് ബുക്കും പേപ്പറും ഒന്നും കാണില്ല അത് പൊലൊത്തരുടെത് വാങിക്കാണില്ല അത് കൊണ്ടാ

    • @salihmachan4202
      @salihmachan4202 3 ปีที่แล้ว

      😂😂

    • @nechuchinju3967
      @nechuchinju3967 3 ปีที่แล้ว +2

      വേറെ എന്തൊക്കെ തെറ്റ് കണ്ടു പിടിച്ചു്??

  • @amayaammu3387
    @amayaammu3387 4 ปีที่แล้ว +1601

    നല്ല വരികൾ.. നല്ല ഈണം.. നല്ല ആലാപനം... എല്ലാം ഓക്കേ യായിരുന്നു... പക്ഷേ..അവളു വേണ്ടായിരുന്നു.. ...

  • @henzusworld8985
    @henzusworld8985 4 ปีที่แล้ว +5590

    നായിക ടിക്ടോക്കിലെ അവളായത് കൊണ്ട് കമെന്റ് നോക്കാൻ വന്ന ഞാൻ 😐😐😐

  • @sujithps2169
    @sujithps2169 4 ปีที่แล้ว +673

    രണ്ട് പെമ്പിള്ളേർക്ക്മാത്രം അഡ്മിഷൻ ഉള്ളകോളേജ് ഏതേടെ 🤔🤔🤔🤔

  • @SajeerptSajeer
    @SajeerptSajeer 3 ปีที่แล้ว +423

    പാട്ട ആയാലും കുപ്പി ആയാലും
    👌👌 സൂപ്പർ ആയിരുന്നു
    കുറ്റം പറയുന്നൊരു അഭിനയത്തിൽ ഓസ്കാർ കിട്ടിയവർ ആയിരിക്കും 🤭🤭

    • @vigounaba3981
      @vigounaba3981 3 ปีที่แล้ว +3

      ഇതിനിയൊക്കെ നല്ലത് എന്ന് പറയുന്ന
      Pune juniversitiyil പഠിച്ച ചേട്ടനാണെന്റെ ഹീറോ ❣️

    • @fathimasith5812
      @fathimasith5812 3 ปีที่แล้ว +1

      @@vigounaba3981 😂😂😂 Adh polich

    • @rinsharinuLeo
      @rinsharinuLeo 2 ปีที่แล้ว

      Nigal paranjth sheriya cmnt kandal karuthum avar ok valiya actors anenn 😬

  • @nisamnichu844
    @nisamnichu844 4 ปีที่แล้ว +137

    വീഡിയോ കാണാൻ വേണ്ടിയല്ല ഞാൻ വന്നത് ആ പാട്ട് നന്നായിട്ടുണ്ട്🤩👍👍

    • @faizysworld4631
      @faizysworld4631 4 ปีที่แล้ว

      Helan veandarunnu bor but nice song song ishtta peatravar like adi 😁

  • @rufailahmed6469
    @rufailahmed6469 4 ปีที่แล้ว +2604

    ഒരു പക്ഷെ അവൾ ഇല്ലായിരുന്നേൽ കുറച്ചുകൂടി നന്നായേനെ.. അഹങ്കാരമില്ലാത്ത എത്രയോ പെണ്കുട്ടികളുണ്ട്

    • @chinnuzzbts3758
      @chinnuzzbts3758 4 ปีที่แล้ว +37

      Ivalude ahankaram alannunokkiyarunno ningal

    • @agneltjoseph
      @agneltjoseph 4 ปีที่แล้ว +40

      Aval ullathukondalle mone viral aayath.

    • @rufailahmed6469
      @rufailahmed6469 4 ปีที่แล้ว +25

      @@chinnuzzbts3758 athinte aavishyam illallo ivalde tiktok videos kandapore..

    • @rufailahmed6469
      @rufailahmed6469 4 ปีที่แล้ว +12

      @@agneltjoseph Viral ayathond enthu prasakthi. Ath preshakar etedukande.. ithilulla cmnts motham vayichu nokiyal karyam pidikitum..

    • @rasheedhasalam2087
      @rasheedhasalam2087 4 ปีที่แล้ว +6

      @@rufailahmed6469 ath oru pavam ithathayann ninakk ahangaram undekil mattolavarude mel pazhi parayarudh

  • @samadblogs9119
    @samadblogs9119 4 ปีที่แล้ว +1458

    സീരിയസായിട്ടു ചെയ്‌തതാണോ എന്നാ കോമഡി ആയിട്ടുണ്ട് 😁😁😁

  • @savadksd3754
    @savadksd3754 3 ปีที่แล้ว +56

    പാട്ട് ആണ് കിടിലൻ njn ഹെഡ്‌ഫോൺ വെച്ച് പാട്ട് മാത്രം കേട്ട് ഒരു ബല്ലാത്ത feelll

  • @MohammedAli-sl7zf
    @MohammedAli-sl7zf 4 ปีที่แล้ว +307

    ടിക്ക് ടോക്ക് ഈ ദുരന്തം കണ്ട് മടുത്തിട്ടാണ് ⓨⓞⓤⓣⓤⓑ വരുന്നത് അവിടെയും ദുരന്തങ്ങൾ മാത്രം ..കഷ്ടമാണ് മൊയലാളി 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

    • @reshma3026
      @reshma3026 4 ปีที่แล้ว +2

      Correct😢😜😂

  • @shahida587
    @shahida587 4 ปีที่แล้ว +393

    പാട്ടയെ കണ്ടു സിറിച്ചു സിറിച്ചു ഒരു വാതായി 😂😂😂😂😂ലിഫ്റ്റിക്കിൽ മുഖം കുത്തി വീണു തോന്നുന്നു.... 😁😁😁😁ട്രോളേൻ മ്മാർക് ഒരു പണി ആയി😆

  • @raisrichuksd3423
    @raisrichuksd3423 4 ปีที่แล้ว +659

    സോങ് മാത്രം പൊളി uff പാട്ടുകാരൻ 😘🔥🔥🔥🔥

  • @Sooraj-ub9ue
    @Sooraj-ub9ue 3 ปีที่แล้ว +2654

    നായകനെക്കാൾ മൊഞ്ചൻ പഠിപ്പിക്കാൻ വന്ന സാർ ആണെന്ന് തോന്നിയവരുണ്ടോ😃

  • @sulthankhan8630
    @sulthankhan8630 4 ปีที่แล้ว +786

    കൂടെ ഉള്ള കുട്ടി ഇതിനു നല്ല suit ആയിരുന്നു...

  • @renjithar3532
    @renjithar3532 4 ปีที่แล้ว +400

    നല്ല സദ്യ വിളമ്പിട്ടു അതിനു സൈഡിൽ കുറച്ചു കോഴി കാഷ്ട്ടം വെച്ചപോലെയായി.....

  • @الفيصلالحربي-م8ض
    @الفيصلالحربي-م8ض 4 ปีที่แล้ว +1366

    പാട്ട കാരണം ആണ് എല്ലാവരും ഈ പാട്ട് കണ്ടത് 😊 എന്നിട്ട് കുറ്റം മുഴുവന്‍ പാട്ടക്കും😕 മലയാളി ഡാ 💪💪😉😂😁

    • @thinker5156
      @thinker5156 4 ปีที่แล้ว +10

      😂

    • @jithyah____a9052
      @jithyah____a9052 4 ปีที่แล้ว +9

      😂😂😂

    • @ichuramsi9447
      @ichuramsi9447 4 ปีที่แล้ว +7

      😂

    • @Ishal-ns2vi
      @Ishal-ns2vi 4 ปีที่แล้ว +6

      𝐍𝐨𝐨𝐨𝐨𝐨. 𝐒𝐨𝐧𝐠 𝐤𝐞𝐞𝐭𝐭𝐢𝐭𝐭 𝐯𝐚𝐧𝐧𝐚𝐭𝐡𝐚

    • @keralagamer3264
      @keralagamer3264 4 ปีที่แล้ว +10

      Correct

  • @shifna__sh
    @shifna__sh 3 ปีที่แล้ว +3020

    രണ്ട് പെൺകുട്ടികൾ മാത്രം ഉള്ള ക്ലാസ്സ്‌....🤭🤣

    • @adhumon9753
      @adhumon9753 3 ปีที่แล้ว +37

      Sathyam njanum vijaarichu ath 😅😅

    • @shifna__sh
      @shifna__sh 3 ปีที่แล้ว +20

      @@adhumon9753 ade ulla nattil penkuttykal illenna thonnunn..

    • @adhumon9753
      @adhumon9753 3 ปีที่แล้ว +16

      @@shifna__sh Athe.. 🤭 evideyanenn arinjirunnel namukkonn poyi Nokkamaayirunnu

    • @rashirashid2543
      @rashirashid2543 3 ปีที่แล้ว +43

      ഞാൻ പഠിച്ച classil 3 girl മാത്രമായിരുന്നു.

    • @adhumon9753
      @adhumon9753 3 ปีที่แล้ว +9

      @@rashirashid2543 mechanism Aanoo padichath

  • @interestingvibe1711
    @interestingvibe1711 4 ปีที่แล้ว +693

    ബ്രോ നന്നായിട്ടുണ്ട്... helen വേണ്ടായിരുന്നു... ഉള്ള സപ്പോർട്ട് കൂടി പോകും.. ഇനിയെങ്കിലും.... female സെലെക്ഷൻ പോയി...

    • @nihalnihal5765
      @nihalnihal5765 4 ปีที่แล้ว +27

      aranu cast ittadu..uff.. vere etra pennungal und

    • @nisriyaniya6477
      @nisriyaniya6477 4 ปีที่แล้ว +6

      Ya

    • @firossuhaina2484
      @firossuhaina2484 4 ปีที่แล้ว +9

      Tik tokil ulla grl aaano aval.trollil kanditulla pole thoni

    • @shanushamma2833
      @shanushamma2833 4 ปีที่แล้ว +5

      Avalde real name dhanya aan helen alla

    • @interestingvibe1711
      @interestingvibe1711 4 ปีที่แล้ว

      @@shanushamma2833 😄tiktok name matre ariyoo enikk.... tqqqqqq

  • @Ameenerattupetta
    @Ameenerattupetta 4 ปีที่แล้ว +170

    ഈ ദുരന്തത്തെ അല്ലാതെ വേറെ ആരേം കിട്ടിയില്ലേ അഭിനയിപ്പിക്കാൻ......... ഈ വീഡിയോ ന്റെ തോൽവി ഹെലൻ ആണ്..........
    വോയിസ്‌ പൊളി ആണുട്ടോ കിടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @kunjuchinju2903
      @kunjuchinju2903 4 ปีที่แล้ว +3

      Aval ara. Entha avally ellarum kutta
      Peduthunnath. Plzzzz reply

    • @suharamolu6567
      @suharamolu6567 4 ปีที่แล้ว +1

      tik tok-ൽ പോയി videos കണ്ടാൽ മനസ്സിലാവും

    • @muhammedthameem3458
      @muhammedthameem3458 4 ปีที่แล้ว

      Kunju Chinju സ്നേഹ കൂടുതൽ ഉള്ളത് കൊണ്ട്

  • @_guitar_melody
    @_guitar_melody 4 ปีที่แล้ว +117

    മറ്റെ കുട്ടിയെ മെയിൻ ആക്കാമായിരുന്നു !എന്നാൽ ഇതിലേറെ സപ്പോർട്ട് കിട്ടിയേനെ സൊങ്ങ് പൊളിച്ചു

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 3 ปีที่แล้ว +554

    രണ്ടാം ലോക് ഡൗണില് കമന്റ് വായിച്ച് സിരിക്കാൻ വന്നവർ ഉണ്ടോ 😁??

  • @revathysreejith8540
    @revathysreejith8540 4 ปีที่แล้ว +124

    സൗന്ദര്യം കണ്ടല്ല, സ്വഭാവം നോക്കി വേണം സ്നേഹിക്കാൻ 😊

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 4 ปีที่แล้ว +3384

    Vidio കാണാതെ cmnt വായിക്കുന്നവർ like, 😁😁😁😁😀😀

  • @rifanrifu5080
    @rifanrifu5080 4 ปีที่แล้ว +1635

    Helen of sparta hater's like✌️✌️

  • @ayishaminha5565
    @ayishaminha5565 3 ปีที่แล้ว +2509

    Helen of spartയെ വല്ലതും പറഞ്ഞോ എന്ന് നോക്കാൻ വന്നവർ
    Thanks for 1.1k like
    I really shocked

    • @ashlysam7206
      @ashlysam7206 3 ปีที่แล้ว +2

      😂😂

    • @ayishaminha5565
      @ayishaminha5565 3 ปีที่แล้ว +3

      @@ashlysam7206 😊😊😊😊

    • @qairuabi7124
      @qairuabi7124 3 ปีที่แล้ว +9

      🤣🤣 sherikkum adyam kanda cmntum 🤭

    • @ayishaminha5565
      @ayishaminha5565 3 ปีที่แล้ว +2

      @@qairuabi7124 ☺️☺️☺️

    • @anjanaanjuzz6361
      @anjanaanjuzz6361 3 ปีที่แล้ว +1

      😀😀😀😁

  • @ashiquet3259
    @ashiquet3259 4 ปีที่แล้ว +468

    ഇതൊക്കെ ക്ഷമയോടെ ഫുൾ കണ്ടവർക്ക് അവർഡ് കൊടുക്കണം ....... കമന്റ് ഉളൊണ്ട് ജീവിച്ചു പോകുന്നു ഇതൊക്കെ

  • @yasir4034
    @yasir4034 3 ปีที่แล้ว +335

    സത്യം പറയാല്ലോ, എന്താണെന്നറിയില്ല ഈ ചെങ്ങായിനെ കാണുമ്പോ അപ്പൊ ചിരി വരും 😂😂😂(പേർസണൽ )

    • @iamme3376
      @iamme3376 3 ปีที่แล้ว +1

      Crct 😂

    • @prasadpitt8443
      @prasadpitt8443 3 ปีที่แล้ว +1

      😂😂😂🤣

    • @fiafias
      @fiafias 3 ปีที่แล้ว +1

      Ath thanne....

    • @jabu3120
      @jabu3120 3 ปีที่แล้ว +1

      😂😂😂😂🙏🙏🙏

    • @archana8086
      @archana8086 3 ปีที่แล้ว

      Enikkum

  • @ocsingaming3282
    @ocsingaming3282 4 ปีที่แล้ว +637

    മാങ്ങ ഉള്ളപ്പം മാങ്ങഅണ്ടി വെച്ച് തന്നെ നായികയാക്കണം കുടെയൂള്ള കുട്ടി മതിയായിരുന്നു
    Helen of patta വെറുപ്പിരെ 🤣🤣🤣

  • @akshaybabu7433
    @akshaybabu7433 3 ปีที่แล้ว +41

    ഇത് എന്റെ കോളജ് യൂണിഫോം അല്ലെ...😦😦
    Mes കോളജ് മാറമ്പള്ളി🔥

  • @sadik2195
    @sadik2195 4 ปีที่แล้ว +619

    നായകനും നായികയുടെ ഒപ്പമുള്ള കുട്ടിയുമാരുന്നു Match..
    നായിക Over Acting ആണ്...
    നായികയുടെ കൂടെ ഉള്ള കൊച്ചിനെ നായിക ആക്കാരുന്നു....

    • @JS-uz7gr
      @JS-uz7gr 4 ปีที่แล้ว +4

      Sathyam

    • @sadik2195
      @sadik2195 4 ปีที่แล้ว +2

      @@JS-uz7gr 😂😂

    • @munimuni2932
      @munimuni2932 4 ปีที่แล้ว +2

      👍👍

    • @ShajiShaji-oi3wz
      @ShajiShaji-oi3wz 4 ปีที่แล้ว +2

      Satyam

    • @sadik2195
      @sadik2195 4 ปีที่แล้ว

      @@ShajiShaji-oi3wz 👍👍👍

  • @suhairsuhairbabu3658
    @suhairsuhairbabu3658 3 ปีที่แล้ว +239

    Paatt polii paadiya alkk adi oru like 😍

    • @sulfikarsulf7880
      @sulfikarsulf7880 2 ปีที่แล้ว

      Paatt polii paadiya alkk adi Oru like 😍

  • @nandhamadhu9163
    @nandhamadhu9163 4 ปีที่แล้ว +392

    പാട്ട പറക്കുകരി Haters like അടിച്ചേ..😎😂

  • @Love._.Bea_tz
    @Love._.Bea_tz 3 ปีที่แล้ว +54

    രണ്ട് പെൺകുട്ടികൾ മാത്രമുള്ള ഒരു ക്ലാസ്സ്‌ 😂കണ്ണ് വെക്കാൻ കൊറേ ചെക്കന്മാരും 👀🤭

  • @dilshaddb3914
    @dilshaddb3914 4 ปีที่แล้ว +3063

    ഉമ്മ ആ ഫോട്ടോ കണ്ടതിനു ശേഷമുള്ള മകന്റെ അവസ്ഥ അറിയാൻ ആഗ്രഹമുള്ളവർ ലൈക്കിട്ടോ 😜😜😂😂വല്ല വിവരവുമുണ്ടോടെ...... 🤣🤣🤣

    • @shameerp1382
      @shameerp1382 4 ปีที่แล้ว +17

      😂😂

    • @divqfigd7605
      @divqfigd7605 4 ปีที่แล้ว +37

      Ithanoda nte marumakal🤦

    • @captianamerica5326
      @captianamerica5326 4 ปีที่แล้ว +47

      Paattente photo kandappo ummaade bhodham poyittindaaavum🤭

    • @latheefv7878
      @latheefv7878 4 ปีที่แล้ว +8

      Ariyanam

    • @maimoonahameed8996
      @maimoonahameed8996 4 ปีที่แล้ว +9

      Aa monte thala vidhinallathe endh parayana😑😑😑

  • @nyhafathima7463
    @nyhafathima7463 4 ปีที่แล้ว +209

    Helen of sparta vendiyirunnilla..she is not suite for this song....
    But song and last caption is good🥰

  • @nivedh9353
    @nivedh9353 4 ปีที่แล้ว +725

    അവളെ കണ്ടപ്പോൾ റിപ്പോർട്ട് അടിച്ചു പൂട്ടികാന തോന്നിയെ ആ ചെക്കനെ ഓർത്തു വേണ്ടാന്നു വെച്ച്

  • @aminass3150
    @aminass3150 2 ปีที่แล้ว +8

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള song....... പറയാൻ വയ്യ സൗണ്ട് എന്തൊരു ഫീലാ മാഷാഅല്ലാഹ്‌ 😍😍😍😍😍😍😍😍😍..... എത്ര കേട്ടാലും മതിയാവില്ല അത്രക്ക് പൊളി....... ഇത് കേട്ടാൽ മറ്റുള്ളതൊന്നും ഓർമയുണ്ടാവില്ല 😍❤️❣️❣️❣️❣️❣️❣️❣️...... I love this songgg❤️❣️

  • @shihadpp7281
    @shihadpp7281 4 ปีที่แล้ว +125

    ഈ ആൽബം സീരിയസ് ആയിട്ട് ചെയ്തത് ആണേൽ കോമഡി ആയിട്ടുണ്ട്...
    പ്രേതേകിച് actrs...
    😀

    • @Nadeer_Ahmad
      @Nadeer_Ahmad 4 ปีที่แล้ว

      th-cam.com/video/jkMpx-Ccd-c/w-d-xo.html

    • @the_life_of_juu
      @the_life_of_juu 4 ปีที่แล้ว

      Ith orupaad perude kashtapadan ingañe parayan mathram ntha ullath. Dhanya yude haters veruthe ee album mothathil aayi parayaruth. Karanam orupad perude ravul pakalum kashtapadayirikkm ee album.. onn nalla vakk paranjekk bro. Avarm santhoshichotte. Nte personal opinion paranjunne ullu.

  • @nihalnihal5765
    @nihalnihal5765 4 ปีที่แล้ว +578

    ഇതിലും ബേധം കുന്നുമ്മൽ ശാന്ത ആയിരുന്നു ... ;)

  • @ajithnair3615
    @ajithnair3615 4 ปีที่แล้ว +266

    ന്റെ ചങ്ങായി ഇങ്ങൾക്ക് വേറെ നായികയെ കിട്ടിയില്ലേ ഈ പാട്ടയെ അല്ലാതെ 🙏🙏🙏🙏🙏🙏

  • @jinshagaming1
    @jinshagaming1 3 ปีที่แล้ว +119

    ഹെലൻ ഓഫ് സ്പാർട്ടയുടെ ചുണ്ട് കണ്ടപ്പോൾ മഴത്തുള്ളി കിലുക്കത്തിലെ കൊച്ചിൻ ഹനീഫയുടെ ചുണ്ട് ഓർമ വരുന്നു🤣🤣🤣🤣

    • @kochukunj3926
      @kochukunj3926 3 ปีที่แล้ว +2

      🤣🤣🤣

    • @MaaLuuZz-p9n
      @MaaLuuZz-p9n 3 ปีที่แล้ว +4

      Accident aayi surgery kazhinjapo angne aayaatha😒

    • @kochukunj3926
      @kochukunj3926 3 ปีที่แล้ว

      @@MaaLuuZz-p9n 🤣🤣🤣🤣

    • @unknownmyth1948
      @unknownmyth1948 3 ปีที่แล้ว +1

      @@MaaLuuZz-p9n so sad

    • @suhailsulu1069
      @suhailsulu1069 3 ปีที่แล้ว

      😂😂

  • @videotech790
    @videotech790 4 ปีที่แล้ว +259

    ആൽബം സൂപ്പർ ആയിരുന്നു പക്ഷേ നായിക ശോകമായി .____ഇവളെ മാത്രമേ കിട്ടിയുള്ളൂ...._______......__

  • @smithadastv7521
    @smithadastv7521 4 ปีที่แล้ว +463

    ഉമ്മാക്ക് ഫോട്ടോ മാത്രല്ല കുട്ടിയുടെ കുറച്ചു വീഡിയോസ് കൂടെ കാണിച്ചു കൊടുക്ക്‌ അപ്പൊ പിന്നെ വേഗം ഉമ്മാടെ ഇഷ്ടം ഉമ്മ കാണിച്ചു തരും 🤷‍♀️🤷‍♀️😊

  • @deepzdeepz2764
    @deepzdeepz2764 4 ปีที่แล้ว +195

    Second one girl is very apt to this leading role..............

  • @samadlfc7233
    @samadlfc7233 3 ปีที่แล้ว +39

    എന്നെ പോലെ രണ്ടാം ഭാഗം വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ...🚶🚶

  • @anjithaanju2232
    @anjithaanju2232 4 ปีที่แล้ว +221

    പാട്ട് സൂപ്പർ ആയതുകൊണ്ട് മാത്രം ലൈക് അടിച്ച ലെ ഞാൻ 😎😎

    • @rashidrahim3214
      @rashidrahim3214 4 ปีที่แล้ว +1

      🙏🙏🙏🤣🤣

    • @safadgg4534
      @safadgg4534 4 ปีที่แล้ว

      Poyi chaav

    • @Nadeer_Ahmad
      @Nadeer_Ahmad 4 ปีที่แล้ว

      th-cam.com/video/jkMpx-Ccd-c/w-d-xo.html

  • @jinshupulpatta
    @jinshupulpatta 4 ปีที่แล้ว +486

    മേക്കപ്പ് ഇത്തിരി കുറഞ്ഞു പോയോ എന്നൊരു സംശയം

  • @nivinpauly8740
    @nivinpauly8740 4 ปีที่แล้ว +3202

    Helen of porotta haters like

    • @jubiriyasinger
      @jubiriyasinger 4 ปีที่แล้ว +60

      പൊറോട്ട അല്ല.. പാട്ട 😂😂😂✌️

    • @olakkedamoodu1279
      @olakkedamoodu1279 4 ปีที่แล้ว +8

      @@jubiriyasinger haha

    • @thansi1498
      @thansi1498 4 ปีที่แล้ว +3

      😂😂

    • @ishqrahman706
      @ishqrahman706 4 ปีที่แล้ว +13

      Ith aval ayirunno...?

    • @user-hu3mp7ly8j
      @user-hu3mp7ly8j 4 ปีที่แล้ว +17

      @@jubiriyasinger paatta alla bro helen of paratta😂😂😂

  • @samudrasaju2804
    @samudrasaju2804 3 ปีที่แล้ว +332

    ഇതിനൊരു അവസാനം ഇല്ലേ എന്ന് ചിന്തിച്ചത് ഞാൻ മാത്രം ആണൊ.....😶

  • @steveadhav9738
    @steveadhav9738 4 ปีที่แล้ว +140

    ഇതിലും നന്നായിട്ട് കഴിവുള്ള എത്രയോ പെൺകുട്ടികൾ ഉണ്ട്... അവരെ വെച്ചു ചെയ്യാമായിരുന്നു ചേട്ടാ..... 😒😒😒 ഇവൾ ഒഴികെ ബാക്കി എല്ലാം നന്നായിട്ടുണ്ട്

  • @athulsanand8194
    @athulsanand8194 4 ปีที่แล้ว +64

    Aa colony vanathe vech cheyyanenu munb alojikkanamayirunnu Helen of Porotta HATERS LIKE

    • @ameen_noufal
      @ameen_noufal 4 ปีที่แล้ว +3

      Work Shoot kayinjathinu sheshaman ee seenoke undayath bro🙏

    • @jaihind8490
      @jaihind8490 4 ปีที่แล้ว +3

      @@ameen_noufal oo ... ennal olde face blur cheyamayirunu

  • @msalah3999
    @msalah3999 4 ปีที่แล้ว +309

    Comment വാഴിച്ചു ചിരിച്ചു ആൽബം കണ്ടില്ല എന്താണ് സംഭവം 😁

    • @angelfidha8761
      @angelfidha8761 4 ปีที่แล้ว +1

      Jabir N mee toop

    • @msalah3999
      @msalah3999 4 ปีที่แล้ว

      Death Lover 😛😁

    • @vibes2183
      @vibes2183 4 ปีที่แล้ว +1

      Yes😁😁😁😂😂

  • @Merabhaigoodboy
    @Merabhaigoodboy 3 ปีที่แล้ว +335

    തെങ്ങഎത്ര അരച്ചിട്ടെന്താ കാര്യം താളല്ലേ കറി 😁

  • @ajbar.wayanadaju2493
    @ajbar.wayanadaju2493 4 ปีที่แล้ว +118

    ഇ കോളേജിൽ നിങ്ങൾക്ക് മാത്രമാണോ ക്ലാസ് വേറെ ആരെയും കാണുന്നില്ല അത് കൊണ്ട് ചോദിച്ചതാ എന്തായാലും നല്ലരു ദുരന്തം തന്നെ

  • @sidhikhkoppam3888
    @sidhikhkoppam3888 4 ปีที่แล้ว +281

    ആ നായികടെ മേക്കപ്പിന്റെ അളവ് എത്ര ചെമ്പോ അതോ ബക്കറ്റോ..??

  • @Sadilahmed
    @Sadilahmed 4 ปีที่แล้ว +177

    Haneefa bro voice pwoliii😍😍😍♥️♥️♥️❣️

  • @amanamna8761
    @amanamna8761 3 ปีที่แล้ว +26

    പാട്ട് കണ്ടപ്പോൾ 10 class ഓർമ്മ വന്നു പോയി അറിയാതെ miss u

  • @rahathevents3733
    @rahathevents3733 4 ปีที่แล้ว +163

    നിനക്കറിയേണ്ടത് എന്റെ ഇഷ്ടം ആണെങ്കിൽ
    എനിക്കറിയേണ്ടത് എന്റെ ഉമ്മയുടെ ഇഷ്ടം ആണ്
    അതറിയുന്നത് വരെ എന്റെ പ്രണയം മൗനമായിരിക്കും 👌👌👌

    • @arunvazhoth6188
      @arunvazhoth6188 4 ปีที่แล้ว +1

      പൊളി lines

    • @crishcrisna938
      @crishcrisna938 4 ปีที่แล้ว +1

      Arranged aayallo

    • @arunvazhoth6188
      @arunvazhoth6188 4 ปีที่แล้ว +2

      @@crishcrisna938 എന്തിനായാലും വീട്ടുകാരുടെ സമ്മതം വേണ്ടേ കുട്ടി

  • @musthakckh4373
    @musthakckh4373 4 ปีที่แล้ว +129

    ഫ്രണ്ട് നായികയാണെങ്കിൽ സൂപ്പറായിരിന്നു

  • @amizubu4224
    @amizubu4224 4 ปีที่แล้ว +134

    എന്ത് മേക്കപ്പാണിഷ്ടാ ഇത് .
    ഇത്രയ്ക്ക് ബോറായിരുന്നോ ഈ കുട്ടിയെ കാണാൻ

    • @Nadeer_Ahmad
      @Nadeer_Ahmad 4 ปีที่แล้ว

      th-cam.com/video/jkMpx-Ccd-c/w-d-xo.html

  • @fathimanasreen9105
    @fathimanasreen9105 3 ปีที่แล้ว +72

    ഇത് ഇപ്പോഴും വന്നു കാണുന്നവരുണ്ടോ...😁

  • @jumiAM
    @jumiAM 4 ปีที่แล้ว +257

    *ഇത് ബോയ്സ് സ്കൂൾ ആണോ 🤔 ഹേയ് അല്ല രണ്ട് പെൺകുട്ടികൾ ഉണ്ടല്ലോ* 😬🤔

  • @mufeee....entertiment
    @mufeee....entertiment 4 ปีที่แล้ว +45

    Song super ആയിരുന്നു. അവസാനത്തെ theam ഇഷ്ട്ടപെട്ടു.... love you mom.... 😍😍

  • @_micky_mouse._-xd8hz
    @_micky_mouse._-xd8hz 4 ปีที่แล้ว +110

    പാട്ടിനെ വൻ വിജയത്തിൽ എത്തിക്കാൻ അവസാന ഭാഗത്തു ള്ള വരികൾക്ക് പറ്റി.
    ഇതു പോലെ പുതിയ പാട്ട് പ്രതീക്ഷിക്കുന്നു. പാട്ട് പാടിയ മാച്ചന് comonbabyohya😉😉😉😉💯

  • @mhdsalih33
    @mhdsalih33 3 ปีที่แล้ว +78

    കഥയിലെ ട്വിസ്റ്റ്‌.
    നായകന്റെ ഉമ്മ tiktok ഫെൻ ആണ്. ഫോട്ടോ കാണുമ്പോൾ തന്നെ ആളെ പിടികിട്ടും. അയല്പക്കത്തെ ആൾക്കാർക്ക് കിടന്നുറങ്ങാൻ വേണ്ടി അവർ ആ ഇഷ്ടം വേണ്ടന്നു വെക്കുന്നു. സൗണ്ട് proof ജനലും കതകും വാങ്ങാനുള്ള ക്യാഷ് ഇല്ല മോനെ അത് കൊണ്ട് ഇത് നമുക്ക് വേണ്ട എന്ന് മറുപടി പറയുന്നു... 😃😃😃

  • @anasmuthu4013
    @anasmuthu4013 4 ปีที่แล้ว +2604

    Comment നോക്കാൻ വന്നവർ like അടി 😜

    • @Nadeer_Ahmad
      @Nadeer_Ahmad 4 ปีที่แล้ว

      th-cam.com/video/jkMpx-Ccd-c/w-d-xo.html

    • @_san_hha_9520
      @_san_hha_9520 3 ปีที่แล้ว

      Pinne comment boxil kayarunnath pattupaadan aano😄

  • @jafnasherin7298
    @jafnasherin7298 4 ปีที่แล้ว +309

    പാട്ട് കൊള്ളാം...But നായികയുടെ അഭിനയം കോമഡി ആയിട്ടുണ്ട് 🤓😊😐😜🙄😄😄😄😄😄

    • @Nadeer_Ahmad
      @Nadeer_Ahmad 4 ปีที่แล้ว +1

      th-cam.com/video/jkMpx-Ccd-c/w-d-xo.html

    • @princyt3369
      @princyt3369 4 ปีที่แล้ว +2

      Serious aayittaano comedy aayittundu 😂😂😂😂😂🤪

    • @jafnasherin7298
      @jafnasherin7298 4 ปีที่แล้ว +1

      @@princyt3369 😂

    • @anshidanu3243
      @anshidanu3243 4 ปีที่แล้ว +3

      Correcut nayaghanum chaliyan

    • @nihalvlog4668
      @nihalvlog4668 4 ปีที่แล้ว +1

      @@anshidanu3243 allaa, nayakan adipolyy

  • @goodmm3506
    @goodmm3506 4 ปีที่แล้ว +243

    വേറെ ഒരുത്തിയെയും കിട്ടിയില്ലേ

  • @ajipullamala7513
    @ajipullamala7513 3 ปีที่แล้ว +172

    എല്ലാരും ഹെലന എന്തിനാ കളിയാക്കുന്നത് പാവമല്ല ആ കുട്ടി ഓരോരുത്തരുടേയും ചോദ്യങ്ങൾക് അതെ പോലെ മറുപടി കൊടുക്കുന്നു അതു ഒരു തെറ്റാണോ സ്വന്തം സിസ്റ്ററെയേ പോലെ കണ്ടാൽ കുഴ്പ്പമുണ്ടോ പലർക്കും പല തീരുമാനങ്ങൾ അല്ലെ

    • @Chandana-l5n
      @Chandana-l5n 2 ปีที่แล้ว +2

      Crct

    • @safasana1654
      @safasana1654 2 ปีที่แล้ว +3

      Correct Helen of Sparta poliya

    • @sumayyamujeeb2647
      @sumayyamujeeb2647 2 ปีที่แล้ว

      th-cam.com/video/MhJWr8Wh69M/w-d-xo.html

    • @arunmroy2072
      @arunmroy2072 2 ปีที่แล้ว

      💯💯💯💯

    • @mewithyarn9237
      @mewithyarn9237 2 ปีที่แล้ว +1

      Ivalde theri vili karanamado ellarum ivalod angane samsarikunnathu... Nattukarku kelkan pachak vruthikedu vilichu parayunna ivaloru paavam polum...

  • @musicworld-vo2sd
    @musicworld-vo2sd 4 ปีที่แล้ว +184

    അടിപൊളി Last ട്വീറ്റ് പൊളിച്ചു ഒത്തിരി ഇഷ്ട്ടമായി ഞങ്ങൾക്ക് 💯👌 നായികയെ മാറ്റാമായിരുന്നു 🤣 അല്ലേൽ ചിലപ്പോൾ ഡിസ്‌ലൈക്ക് കൂടും 😜

  • @binubinukunchippa4227
    @binubinukunchippa4227 4 ปีที่แล้ว +186

    Hi
    Helen എന്ന വ്യക്തി യുടെ ആഹകാരം യാണ് നിങ്ങൾ വെറുക്കുന്നത് പക്ഷെ അതിന് ആൽബത്തെ കളിയാക്കരുത് നല്ല ആൽബം ആണ് സ്പോർട് ചെയ്യുക 😍😀

    • @rameezali9487
      @rameezali9487 4 ปีที่แล้ว +7

      അവൾക്കു ഇത്ര അഹങ്കാരം ഉണ്ടെന്ന് അറിഞ്ഞിട്ടും അവളെ select ചെയ്തത് അവന്മാരുടെ അഹങ്കാരം. അത് കൊണ്ട് ഞാൻ ഡിസ്‌ലൈക്ക് അടിച്ചു.

    • @emmanuvelcleatus8210
      @emmanuvelcleatus8210 4 ปีที่แล้ว +1

      Chetta, പണ്ടു ഒരു പാർവതി ചേച്ചി കാരണം my story enna സിനിമ ക്ക്‌ കിട്ടിയത് ഡിസ്‌ലൈക്ക് വാരിക്കൂട്ടിയത് മറന്നോ..അപ്പോഴാണ് ഇൗ ആൽബം..😏

  • @ajisaashiq126
    @ajisaashiq126 4 ปีที่แล้ว +50

    ആ പാറ്റയുടെ കൂടെ ഉള്ള പെണ്ണ് pwoliya.. പാറ്റന്റെ പകരം അവൾ മതിയെരുന്നു..

  • @sandeepam5497
    @sandeepam5497 3 ปีที่แล้ว +359

    TikTok നെകുറിച്ചു അറിവുള്ള ഉമ്മ ആണെങ്കിൽ ഫോട്ടോ കണ്ടശേഷം ഏതെങ്കിലും മെഡിക്കൽ കോളേജിൽ part-2. ശുഭം..

  • @banurasheed6988
    @banurasheed6988 4 ปีที่แล้ว +102

    പാറ്റയെ ഇഷ്ടം അല്ലാത്തോണ്ട് ലൈക്‌ ചെയ്യുന്നില്ല. അഹങ്കാരി

  • @shareefaskshareefa3535
    @shareefaskshareefa3535 4 ปีที่แล้ว +73

    EEE song n Vendi matram like

  • @SYKUT333
    @SYKUT333 4 ปีที่แล้ว +888

    ആ ഹെലൻ പാറ്റയെ മാറ്റി അവളുടെ കു‌ടെ നടന്നിരുന്ന മറ്റേ കുട്ടിയെ നായിക ആക്കുകയായിരുന്നെങ്കിൽ നന്നായിരുന്നു.

    • @harithathampy
      @harithathampy 4 ปีที่แล้ว +14

      full payanmre 2penn pilerum..evdethe schoolaa eth🙄orumathiri pashunakkiya mudiym.eee nattil etrayoo nalla pennpilerund.ayyee🤮

    • @angelr9242
      @angelr9242 4 ปีที่แล้ว +3

      Ys

    • @jinsha_jafar
      @jinsha_jafar 4 ปีที่แล้ว +5

      Ath sheriya

    • @renyjudson8182
      @renyjudson8182 4 ปีที่แล้ว +4

      @@harithathampy crct enthoram unde evale edukandrnnu

    • @JAZ_WORLD
      @JAZ_WORLD 4 ปีที่แล้ว +4

      *പേര് സൂപ്പർ 😂😂😂😂✌️✌️✌️✌️✌️*

  • @sijinvlogsdxb6153
    @sijinvlogsdxb6153 3 ปีที่แล้ว +84

    ഈ millions എല്ലാം കമെന്റ് കാണാൻ വന്നതാവും 🤣

  • @rafipachpan
    @rafipachpan 4 ปีที่แล้ว +26

    ഓരോ ആൽബങ്ങളും സ്വപ്ന കൂമ്പാരങ്ങളുടെ ഓർമ്മപ്പെടുത്തലുകളാണ് ,ചിലരുടെ ഓർമ്മകളിൽ സന്തോഷവും ,ചിലരുടെ മാത്രം നഷ്ട സങ്കടങ്ങളും... സ്നേഹം നഷ്ടപെട്ടവർക്കും കിട്ടിയവർക്കും കിട്ടാനുള്ളവർക്കും അയവിറക്കാനുള്ള ഒരു ഒറ്റമൂലി എല്ലാം ഒരു ഗാനത്തിലൂടെ ഓരോ മനസുകളിലേക്കും ഇറങ്ങി ചെല്ലുക എന്നതിൽ കവിഞ്ഞൊരു വിജയം വേറെയുണ്ടോ എന്നു എനിക്കറിയില്ല... നിങ്ങൾക്കത് നന്നായി സാധിച്ചു എന്നു തന്നെ പറയാം.. .. നിങ്ങളുടെ ഈ ചെറിയ സംരംഭത്തിന് വലിയ വിജയാശംസകൾ നേരുന്നു...

  • @aswiniachu9721
    @aswiniachu9721 4 ปีที่แล้ว +71

    ഇത് ഒരുപാടു ഇഷ്ടപ്പെട്ടു but നായികയെ ഒന്ന് മാറ്റിപിടിച്ചാൽ നല്ലയായിരുന്നു, വേറെ എത്രയോ സുന്ദരി കുട്ടികൾ ഉണ്ട് 😏

  • @dskedits9931
    @dskedits9931 4 ปีที่แล้ว +170

    Commentil മുഴുവനും helen of സ്പാർട്ടയ്ക്ക് തെറി വിളിയാ..ഇനിയിപ്പൊ ഞാൻ എന്ത് പറയാനാ

    • @Nadeer_Ahmad
      @Nadeer_Ahmad 4 ปีที่แล้ว

      th-cam.com/video/jkMpx-Ccd-c/w-d-xo.html

  • @karthikank1426
    @karthikank1426 3 ปีที่แล้ว +103

    സാറെ ഒന്നും പഠിപ്പിക്കാതെ പോയി നല്ല സാർ 😁

  • @jishnurelaxkeralaholidayz443
    @jishnurelaxkeralaholidayz443 4 ปีที่แล้ว +41

    പയ്യൻ പൊളിച്ചു...... ടിക്കറ്റോക് റാണി വേണ്ടായിരുന്നു...
    മുത്തേ നിനക്ക് ഒരു ഭാവി ഉണ്ട്..... all the best bro......

  • @haneefapanathur9754
    @haneefapanathur9754 4 ปีที่แล้ว +41

    haneefa ksd voice oru rakshayum illa poli song😚😚😘😘

  • @nuzavlog8586
    @nuzavlog8586 4 ปีที่แล้ว +667

    മറ്റേ കുട്ടിയെ കാണാൻ നല്ല ബർകത് ഉണ്ട്

    • @anlyjenson4397
      @anlyjenson4397 4 ปีที่แล้ว +13

      Over makeup um illa aa kutty.. nalla aiswaryavum..

    • @shreyagireesh8775
      @shreyagireesh8775 4 ปีที่แล้ว +9

      Sathyam

    • @idresseaymu1008
      @idresseaymu1008 4 ปีที่แล้ว +4

      Shariya. Oole naayika aakkia mathienu. Kurach neram kudi kaanenu.

  • @naughtykuttees8687
    @naughtykuttees8687 3 ปีที่แล้ว +23

    അങ്ങട് മെനയാകണില്ലല്ല സജി......🤩🤩

  • @abdullatheef5261
    @abdullatheef5261 3 ปีที่แล้ว +2480

    ഹെലനെക്കാളും ഭംഗി അവളുടെ ഫ്രണ്ട് ആണ് 😂😂😂😂

  • @busthanakalam
    @busthanakalam 4 ปีที่แล้ว +155

    Second grl is more suitable

  • @LooSeR...SmOkie
    @LooSeR...SmOkie 4 ปีที่แล้ว +99

    Tiktok ഇല്ലാത്ത ഞാൻ 🤔🤔 എന്താണ് സംഭവം
    കമെന്റ് വായിച്ചപ്പൊമനസിലായി 🤣🤣🤣

    • @reshma3026
      @reshma3026 4 ปีที่แล้ว

      Naayika katta jaada thendiya bro .u tubil troll videos und nokkikko🤗