റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി, പയ്യാമ്പലത്ത് പരിശോധന തുടരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 26

  • @somethingfishy5811
    @somethingfishy5811 18 วันที่ผ่านมา +5

    ഞാനും മിക്കവാറും കമ്പനിക്ക് തീയിടും, വർക്ക് ലോഡെന്നും പറഞ്ഞു 2 ആഴ്ച മുന്നേ അപ്ലേ ചെയ്ത ലീവു കാൻസൽ ആക്കി. ഇൻക്രിമെൻ്റ് ചോദിക്കുമ്പോ വർക്ക് ഇല്ലാ താനും.

  • @abdullapv855
    @abdullapv855 18 วันที่ผ่านมา +5

    പരമാവധി ശല്യം സഹിച്ച മനുഷ്യനായിരിക്കും.
    ആദരാഞ്ജലി.

  • @SiyadSisi
    @SiyadSisi 18 วันที่ผ่านมา +3

    എൻറെ പൊന്നുമോളെ ആ തോൽവി മരിച്ച ആളെ കാണാൻ മോശമാണെന്ന് മോളുടെ അവസ്ഥ പറഞ്ഞതുതന്നെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു എന്താ പറയുന്നത് എന്ന് തന്നെ അറിയില്ല എടക്ക് കുറച്ചു വെള്ളം കുടിക്കൂ പിന്നെ കൂടുതൽ കയ്യും കാലും ഒന്നും എടുക്കണ്ട ഇത് മത്സര പ്രസംഗം ഒന്നുമല്ല

  • @sheelamp1501
    @sheelamp1501 18 วันที่ผ่านมา +4

    Dogsne enthine theeyittu cruel man

  • @jasirpjasir6169
    @jasirpjasir6169 18 วันที่ผ่านมา +3

    ജീവിതം മടുത്ത ജീവനക്കാരൻ ജീവനൊടുക്കി.. പാവം 😮😮

  • @joseabraham2951
    @joseabraham2951 18 วันที่ผ่านมา +6

    പുതിയ കണ്ണൂർ 😊😊😊

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 18 วันที่ผ่านมา +1

      എന്തിനാടൊ ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് ,നിങ്ങളെ പോലുള്ള കുറേ പേരുണ്ട് , കഷ്ടം

    • @joseabraham2951
      @joseabraham2951 18 วันที่ผ่านมา

      @telugumalayalamtamilchanne2486 പി പി പി 🙈

  • @Gpradak
    @Gpradak 18 วันที่ผ่านมา

    വേണേൽ ഒരു അരമണിക്കൂർ കൂടി ഇത് പറഞ്ഞുകൊണ്ട് ഇരിക്കാം🎉

  • @qsaihat5308
    @qsaihat5308 18 วันที่ผ่านมา +14

    Pavam dog 😢 yendhu pizhachu ? Security Dushttan?

    • @RAJESH1723-r5n
      @RAJESH1723-r5n 18 วันที่ผ่านมา +2

      അയാൾ ഇല്ലെങ്കിൽ ആ പാവങ്ങൾ നരകിക്കും എന്ന് അറിയാവുന്ന പ്രേമേട്ടൻ അവരേയും കൊണ്ട് പോയതാണ് സഹോദരാ

    • @harithabijoyvlogs
      @harithabijoyvlogs 18 วันที่ผ่านมา +1

      @@RAJESH1723-r5n
      😢

  • @Jamrujam
    @Jamrujam 18 วันที่ผ่านมา +2

    പാവം സെക്യൂരിറ്റി 😢

  • @jayamenon1279
    @jayamenon1279 18 วันที่ผ่านมา +1

    പാവം മിണ്ടാപ്രാണികൾ എന്ത് തെറ്റ് ചെയ്തു 😞😞

  • @PoochaSaar
    @PoochaSaar 18 วันที่ผ่านมา +8

    കണ്ണൂർ അല്ലെ... ബോംബ് എറിഞ്ഞാൽ മതിയായിരുന്നു

  • @anithasasikuamar8333
    @anithasasikuamar8333 18 วันที่ผ่านมา +1

    ക്രിസ്തുമസ് ദിനത്തിൽ എന്തൊക്കെ വാർത്തകൾ ഈശ്വര... ബലാത്സംഗം, വെട്ടിക്കൊല, തൂങ്ങി മരണം, തെരുവ് നായ കടിച്ചു കൊന്നു... കേട്ടിട്ട് തന്നെ വയ്യ

  • @Sageer-z8d
    @Sageer-z8d 18 วันที่ผ่านมา +1

    പാവം ജീവിതം വഴി മുട്ടിയ ppol ചെയ്തത് ആകും

  • @sasikumarpunnolly5055
    @sasikumarpunnolly5055 17 วันที่ผ่านมา

    Athu nannayi. Avante joli kalanjathokondalle engane vannathu.

  • @anandanpadmanabhan6890
    @anandanpadmanabhan6890 18 วันที่ผ่านมา +1

    കേരളത്തിലെ എന്തൊരു ഭരണം ദിവസേന അപകടങ്ങൾ

  • @salam4043
    @salam4043 18 วันที่ผ่านมา

    Ethra pavangalude kannunneer
    Eeee baranathil