Nenjakame Lyrical Video | Ambili | Soubin Shahir | E4 Entertainment | Johnpaul George

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1.1K

  • @libinparappattu3308
    @libinparappattu3308 5 ปีที่แล้ว +987

    അമ്പിളിയിലെ അതിമനോഹരമായ ഒരു ട്രാവൽ സോങ് 😘😘😘😘😘 എന്നാ ഒരു ഫീൽ ആണേ ❤️❤️❤️ പടം കഴിഞ്ഞാലും മനസ്സിൽ കയറി പറ്റിയ പാട്ടുകൾ..... അമ്പിളി ലവ് 😘😘

    • @libinparappattu3308
      @libinparappattu3308 5 ปีที่แล้ว +4

      😋😋

    • @sanojdmathew7148
      @sanojdmathew7148 5 ปีที่แล้ว +4

      Credit goes to one and only vishnu vijay 🎶💕

    • @aishaasiamu7695
      @aishaasiamu7695 5 ปีที่แล้ว +2

      😊 hayyooo .... Ennoru feel thanna....

    • @parishkari7867
      @parishkari7867 5 ปีที่แล้ว +1

      Same like thaniye mizhikal 😍 enthoru feel♥️♥️

    • @tijopt9495
      @tijopt9495 4 ปีที่แล้ว

      Nic

  • @pradeep_mangalassery
    @pradeep_mangalassery 5 ปีที่แล้ว +1386

    എത്രമേൽ സരസമാം ലക്ഷ്യങ്ങൾ
    അത്രമേൽ കഠിനമോ മാർഗങ്ങൾ...
    ഈ മണ്ണിലാണ് സ്വർഗ്ഗം
    ഈ നിമിഷമാണ് പറുദീസ...
    മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💙💚

    • @Ollam_media
      @Ollam_media 5 ปีที่แล้ว +36

      Tnx mhn ee dialogue nn vendi aan ee cmts motham nokki vanath

    • @pradeep_mangalassery
      @pradeep_mangalassery 5 ปีที่แล้ว +20

      @@Ollam_media fahadikkate voice appole mind il stuck aayi

    • @sreedev4188
      @sreedev4188 5 ปีที่แล้ว +7

      ♥♥

    • @praav9017
      @praav9017 5 ปีที่แล้ว +7

      Thappi nadakkuvarunnu..Thanks

    • @laisasojan1857
      @laisasojan1857 4 ปีที่แล้ว +3

      💙💚

  • @renjithdevassy9013
    @renjithdevassy9013 4 ปีที่แล้ว +406

    Drums വായിച്ചയിച്ചവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +1046

    ഇനിയും ഈ പടം കാണാത്തവര്‍ ഉണ്ടെങ്കില്‍ മക്കളെ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും നല്ല അഭിനയ മികവുള്ള ഒരു പടം ആകുംനിങ്ങള്‍ miss ആക്കുന്നത്.........സൌബിനിക്ക ലാലേട്ടന്‍ മമ്മൂക്ക ഫഹദിക്ക എന്നിവരോടപ്പം ഇനി എന്റെ മനസ്സില്‍ നിങ്ങള്‍ക്കും സ്ഥാനം......... ഒരുപാടിഷ്ടം

    • @rgt2402
      @rgt2402 5 ปีที่แล้ว +10

      Rand vattam kandu

    • @Malayalam_news_Express
      @Malayalam_news_Express 5 ปีที่แล้ว +3

      SIDHARTH SREEDAR 💕💕💕🌹🌹🌹

    • @aneeshaanju6681
      @aneeshaanju6681 5 ปีที่แล้ว

      സത്യം...

    • @PRANAV-jv7ej
      @PRANAV-jv7ej 5 ปีที่แล้ว +1

      Njan kandu pucca feel

    • @Farsath999
      @Farsath999 5 ปีที่แล้ว

      th-cam.com/video/2g7Ohz8agfU/w-d-xo.html
      മൊബൈൽ ഉപയോഗിച്ച് കിടിലൻ വീഡിയോ എങ്ങനെ എടുക്കാം.💯👌🏻

  • @appuslechu3193
    @appuslechu3193 5 ปีที่แล้ว +438

    ഡ്രം കൈകാര്യം ചെയ്ത ചങ്ങായിക്ക് ഇരിക്കട്ടെ ന്റെ വക ലൈക്ക് marvelous work

    • @aswinvinodHB
      @aswinvinodHB 4 ปีที่แล้ว +5

      epol pattu kettalumm athuu orkkum .. pulli aaa chairil erunnunnittundavilaa

    • @aswinvinodHB
      @aswinvinodHB 4 ปีที่แล้ว

      epolum orkkum aaa pulli aaa chairil onnu erunnukannilaaa

    • @primelpious8316
      @primelpious8316 4 ปีที่แล้ว

      yes superb

    • @shezonefashionhub4682
      @shezonefashionhub4682 3 ปีที่แล้ว

      Correct 👍👍

    • @jgplaybjgplayv6910
      @jgplaybjgplayv6910 9 หลายเดือนก่อน

      Drums👌👌👌👌

  • @shameemrahmanmusical
    @shameemrahmanmusical 5 ปีที่แล้ว +666

    പടം കണ്ടു കണ്ണു നിറഞ്ഞു പുറത്തിറങ്ങാൻ നിൽക്കുമ്പോൾ ഈ പാട്ട് കൂടി വന്നപ്പോൾ ഉണ്ടായ ഫീൽ...Soubinkka, Johnpaul, Vishnu Vijay, Sankar Mahadevan അന്യായം... 💖

    • @abilal8960
      @abilal8960 5 ปีที่แล้ว +3

      സത്യം

    • @amaldev4641
      @amaldev4641 4 ปีที่แล้ว

      nostu

    • @frames2929
      @frames2929 2 ปีที่แล้ว

      ക്യാമറമാന്റെ അടുത്ത പടത്തിന്റെ ടീസർ
      th-cam.com/video/kXa49xv-7lg/w-d-xo.html

    • @ghost-if2zp
      @ghost-if2zp 6 หลายเดือนก่อน

      വിനായക് ശശികുമാർ 🔥

  • @DONIXCLASH
    @DONIXCLASH 5 ปีที่แล้ว +576

    1:33 to 2:05 favorite lines തീയേറ്ററീന്ന് മനസ്സിൽ കയറിയത waiting ആയിരുന്നു ഈ songinu വേണ്ടി

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 5 ปีที่แล้ว +540

    *"ഒന്നു നനയാൻ ..
    കാത്ത മഴയെവിടേ...
    ഒന്നു ചേക്കേറാൻ
    തേടി വന്ന കൂടെവിടേ..."*
    അമ്പിളി ക്ലൈമാക്സ്‌ൽ സൗബിൻ ന്റെ കിളിപോയ അഭിനയത്തോടൊപ്പം ഈ നാലുവരി bgm ഉണ്ട് ... ഹ്ഹോ എജ്ജാതി feel ആണ് എന്റെ വിഷ്ണു വിജയേ..., 💕❤👌

    • @navaneethsatheeshkumar343
      @navaneethsatheeshkumar343 5 ปีที่แล้ว +6

      സൂരജ് സന്തോഷ്... !!!

    • @UserA_3244
      @UserA_3244 5 ปีที่แล้ว +9

      Climax il njan karanjupoyy😪😪

    • @greeshmadaniel8792
      @greeshmadaniel8792 5 ปีที่แล้ว +8

      Sathym.... Karanj poii... climax thanna father ne kanikkumbo lyrics nu mattam. und ..onnu nanayaan katha mazhayivide... Onnu chekkeraan thedi vanna koodividee.. Aradhike..song ne kaattilum attract cheytha varikal....

    • @Sara-sv8xd
      @Sara-sv8xd 5 ปีที่แล้ว +4

      Sathyam

    • @honeyboie
      @honeyboie 5 ปีที่แล้ว +6

      Aa climax 💔

  • @nandakumar8403
    @nandakumar8403 5 ปีที่แล้ว +65

    ഗപ്പി പോലെ മനോഹരമായ മികച്ച സിനിമ ... ഗപ്പിയിലെ തനിയെ മിഴികൾ... എന്ന ഗാനം പോലെ തന്നെ കിടിലൻ പാട്ട്...

  • @sunil1581
    @sunil1581 4 ปีที่แล้ว +32

    എന്നും വൈകീട്ട് ഒരു സൈക്കിൾ സവാരിക്ക് പോകുന്ന ശീലമുണ്ട്. ഹെഡ് സെറ്റും വെച്ച് ഫുൾ വോളിയത്തിൽ ഈ പാട്ടും റിപീറ്റ് അടിച്ച് ഒരു പോക്കുണ്ട്..!!! ആഹാ... വേറെ ലെവൽ ഫീലിംഗ്!! 😍😍😍😍😍😍

  • @nabeelabdulla9710
    @nabeelabdulla9710 5 ปีที่แล้ว +2312

    ഗപ്പിയെ പോലെ ആഴങ്ങളിൽ പോവാതെ ,, അമ്പിളിയെ പോലെ ഉയരങ്ങളിൽ തിളങ്ങി നിക്കട്ടെ... 🥰😇✌️✌️

  • @die_hertz_bhasi2353
    @die_hertz_bhasi2353 5 ปีที่แล้ว +272

    *Cycle Ride Ishttamullavar* 👍
    AMBILI ISHTTAM♥

    • @kasimali7269
      @kasimali7269 5 ปีที่แล้ว +3

      Ishtamilla.. 😂

    • @die_hertz_bhasi2353
      @die_hertz_bhasi2353 5 ปีที่แล้ว +1

      @@kasimali7269 machaneee😂🤘

    • @kasimali7269
      @kasimali7269 5 ปีที่แล้ว +1

      @@die_hertz_bhasi2353 😜😜

    • @die_hertz_bhasi2353
      @die_hertz_bhasi2353 5 ปีที่แล้ว

      @@kasimali7269 Vallatha Thalarthal Ayipoyi😂🤘

    • @kasimali7269
      @kasimali7269 5 ปีที่แล้ว +1

      @@die_hertz_bhasi2353 chumma brthr 😅

  • @zero3online
    @zero3online 4 ปีที่แล้ว +129

    Drums കേൾക്കാൻ ആണ് ഞാൻ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നത് ... that guy juz Killed it😍

    • @shabeebak5197
      @shabeebak5197 4 ปีที่แล้ว +3

      Correct bro👍

    • @sreerag1704
      @sreerag1704 3 ปีที่แล้ว +1

      😻😻

    • @aswanthkc406
      @aswanthkc406 ปีที่แล้ว

      Athe

    • @sajiths3669
      @sajiths3669 ปีที่แล้ว +1

      Drummer siddarth. World record holder of most number of beats in one minute. Broke australian drummer record

  • @radioactiverock
    @radioactiverock 5 ปีที่แล้ว +355

    I am from Delhi.I dont understand malayalam. I am a fan of malayalam movies. I've seen Ambili twice in the theatre. This movie deserves a national award. Soubin Ikka deserves the national award for best actor for his amazing performance as Ambili.

  • @jacksonbimmer4340
    @jacksonbimmer4340 2 ปีที่แล้ว +129

    *ഈ സിനിമയിൽ നമ്മൾ അറിയാതെ പോകുന്ന മറ്റൊരു കഥാപാത്രവും ഉണ്ട്..ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യം തന്നെയാണ് ആ കഥാപാത്രം എത്ര മനോഹരിയാണ് നമ്മുടെ രാജ്യം* ❤️😚😚

  • @rupakkurian789
    @rupakkurian789 5 ปีที่แล้ว +252

    ee paatu nenjil keyri pidichavr like adiku🥰😊😇

  • @alvinmathew8534
    @alvinmathew8534 5 ปีที่แล้ว +120

    സൗബിൻ : എനിക്ക് ഒരു സ്റ്റേറ്റ് അവാർഡ് വേണം
    ജോൺപോൾ : അത്രേ ഒള്ളോ സിംപിൾ 😂💞

  • @aneesh____kukku1128
    @aneesh____kukku1128 5 ปีที่แล้ว +29

    കുഞ്ഞുകിളിയെ രാവിതിരുളുകയായി ഒന്ന് കൂടെറാം മെല്ലെ നീ തിരികെ വരൂ......... അടിപൊളി ഫീലിംഗ്...... അമ്പിളി 😍❣️

  • @jusjo709
    @jusjo709 4 ปีที่แล้ว +91

    പ്രത്യേകിച്ച് വാക്കുകൾ ഇല്ല, എന്നും രാത്രി കേട്ടിട്ടും ഒരു മടുപ്പും തോന്നാതെ മനസിന്‌ നല്ലൊരു Feeling നൽകുന്ന Song❤️👌Shankar Sir മാജിക്കൽ Voice🥰
    4:16 Fvrt

  • @NavaneethKrishnanS
    @NavaneethKrishnanS 5 ปีที่แล้ว +324

    നെഞ്ചകമേ.. നെഞ്ചകമേ..
    പുഞ്ചിരിതൻ പാൽമഴ താ
    നാൾവഴിയേ.. നാമണയേ..
    ഊയലിടാൻ കാട്ടല താ..
    സായൂജ്യമായെന്നിതാ.. ഈ ഭൂമി പാടുന്നേ
    താരാട്ടും പാട്ടിൻ ഈണമായ്...
    ഭാരങ്ങളില്ലാതെ നാം.. ഭാവാർദ്രമായ്..
    കുഞ്ഞുകിളിയേ രാവിതിരുളുകയായ്
    ഒന്നു കൂടേറാന്‍ മെല്ലെ നീ തിരികെ വരൂ
    കാതിലരുളാന്‍ നൂറു മൊഴികളുമായി
    വിങ്ങി ആരാരോ
    ഇന്നു നിന്നെ നിനച്ചിരിപ്പൂ
    താരവും.. മന്താരവും..
    കൺമുനകളിലഴകെഴുതി..
    സല്ലാപമായ്.. സംഗീതമായ് വെണ്ണിലവും തെന്നലും..
    ആദ്യമായ്.. ഇന്നാദ്യമായ്..
    എൻ കരളിതിൽ നദിയൊഴുകി..
    പുൽനാമ്പുപോൽ ഉൾനാവിലും നീരണിയാ വൈരമായ്..
    നൊമ്പരമോ... മറനീക്കി മൂകമായ്..
    ഓരോ... നിനവുകളും സാന്ത്വനമായ്..
    പകൽ വന്നുപോയ് വെയിൽ വന്നുപോയ്..
    ഇരുൾ വന്നുപോയ് നിഴൽ വീണുപോയ്..
    മഴത്തുള്ളിയായ് തുളുമ്പുന്നിതാ....
    നീയും ഞാനും....
    മണിച്ചില്ലയില്‍ കുയില്‍ കൊഞ്ചലും
    മലര്‍ താരയില്‍
    കണിത്തിങ്കളും
    വരം കൊണ്ടതോ
    കടം തന്നതോ
    ഇന്നീ യാമം?
    നെഞ്ചകമേ.. നെഞ്ചകമേ..
    പുഞ്ചിരിതൻ പാൽമഴ താ
    നാൾവഴിയേ.. നാമണയേ..
    ഊയലിടാൻ കാട്ടല താ..
    സായൂജ്യമായെന്നിതാ.. ഈ ഭൂമി പാടുന്നേ
    താരാട്ടും പാട്ടിൻ ഈണമായ്...
    ഭാരങ്ങളില്ലാതെ നാം.. ഭാവാർദ്രമായ്..
    ഓര്‍മ്മ പുഴയായ് കൂടെ ഒഴുകിവരേ
    വര്‍ണ്ണ മീനായ് നാം വേണ്ടുവോളം അതിലലിയാം
    ഇന്നു പതിയേ ഉള്ളമുരുകുകയായ്
    തുള്ളിമഴ പോലെ... മെല്ലെ മിഴി നിറയുകയായ്..
    ഓര്‍മ്മ പുഴയായ് കൂടെ ഒഴുകിവരേ
    വര്‍ണ്ണ മീനായ് നാം വേണ്ടുവോളം അതിലലിയാം
    ഇന്നു പതിയേ ഉള്ളമുരുകുകയായ്
    തുള്ളിമഴ പോലെ... മെല്ലെ മിഴി നിറയുകയായ്..

  • @pradeepkm3039
    @pradeepkm3039 5 ปีที่แล้ว +42

    നമ്മെ വേറൊരു ലോകത്തിലേക്ക്‌ കൊണ്ടുപോകുന്ന ഗാനങ്ങള്‍...പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്ത് തന്നാലും കുറഞ്ഞു പോകും!!! അതുകൊണ്ട് തരുന്നില്ല!!!

    • @rajeshrajan1926
      @rajeshrajan1926 3 ปีที่แล้ว +1

      ഞഞ്ഞായി 🤣🤣

  • @hexamesc2846
    @hexamesc2846 5 ปีที่แล้ว +43

    എന്റെ രോമങ്ങൾ ഒരുമിച്ച് എഴുനേറ്റ് നിന്ന് പാടുന്നു. "നെഞ്ചകമേ നെഞ്ചകമേ പുഞ്ചിരി തൻ.......... 😍

  • @palakkadanfamily8054
    @palakkadanfamily8054 3 ปีที่แล้ว +206

    Addicted 😘

    • @Crazywheels911
      @Crazywheels911 3 ปีที่แล้ว +4

      ❤️👍🏻

    • @fahadmn6436
      @fahadmn6436 3 ปีที่แล้ว +2

      😍😍l 😔

    • @fahadmn6436
      @fahadmn6436 3 ปีที่แล้ว +2

      😛

    • @jjdrawing5341
      @jjdrawing5341 3 ปีที่แล้ว +2

      Yes🙂🙂🙂🙂🙂🙂💖💖💖💖💖

    • @robinthomas2091
      @robinthomas2091 2 ปีที่แล้ว

      @@fahadmn6436 mmm no cc no me and BB cc vv vv v

  • @addupacbk1
    @addupacbk1 5 ปีที่แล้ว +136

    പടം കണ്ട് കാത്തിരിക്കുവായിരുന്നു ഇ പാട്ടിനു കൊറേ തിരഞ്ഞു, അവസാനം വന്നു, thanks.
    മനസ്സ് നിറഞ്ഞു 😍💕

  • @josmisunil6
    @josmisunil6 2 ปีที่แล้ว +42

    "ഓർമ പുഴയായി കൂടെ ഒഴുകിവരെ
    വർണ്ണ മീനായി നാം..
    വേണ്ടുവോളം അതിലലിയാം
    ഇന്ന് പതിയെ ഉള്ളമുരുകുകയായി
    തുള്ളി മഴപോലെ മെല്ലെ മിഴി നിറയുകയായി.... "❤️❤️❤️❤️

  • @Baijusultan
    @Baijusultan 2 ปีที่แล้ว +15

    ഇന്നും... പ്രിയം... എന്നും.... "കുഞ്ഞുകിളിയേ.....രാവിതിരുളുകളായ്.. ഒന്നു കൂടേറാൻ.. മെല്ലെ നീ തിരികെ വരൂ..."

  • @athultp15
    @athultp15 5 ปีที่แล้ว +55

    Drums കൈകാര്യം ചെയ്ത സിദ്ധാർഥ് നാഗരാജനിരിക്കട്ടെ ഒരു കുതിരപ്പവൻ....❤❤❤

  • @vibinbabu7638
    @vibinbabu7638 5 ปีที่แล้ว +96

    👏പടം ആരും miss ചെയ്യല്ലേ ഒരു അടിപൊളി ഫീൽ good movie ആണു👌പിന്നെ songs അത് വേറെ level ആല്ലേ....😘

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +49

    "താരവും മന്താരവും
    കൺമുനകളിലഴകെഴുതി" ഈ ഭാഗം പാടിയിരിക്കുന്ന കേൾക്കാൻ എന്തോ പ്രത്യേക രസമാണ് 🥰🥰

  • @paramitasengupta
    @paramitasengupta 3 ปีที่แล้ว +48

    I am a Bengali from Kolkata. I have recently watched three Malayali movies till now, kumbalangi nights, kappela and the great Indian kitchen and loved them. Would love to watch more….

  • @nimsonlawrance
    @nimsonlawrance 5 ปีที่แล้ว +69

    ചിലർക്കു ദൈവം കനിഞ്ഞു അനുഗ്രഹിക്കും. ആ അനുഗ്രഹം കിട്ടിയ ആളാണ് jhonpaul george..
    ഒന്നും പറയാനില്ല...... super....

  • @AbhiEducationFactory
    @AbhiEducationFactory 5 ปีที่แล้ว +702

    *_സൗബിൻ ഇക്കാടെ ഫാൻസിന് like ചെയ്തു പൊട്ടിക്കാൻ ഇബടെ താഴെ സ്ഥലം ഒരുക്കീട്ടുണ്ട്_*
    👇 😍😎👍

  • @naushidanaushi5740
    @naushidanaushi5740 ปีที่แล้ว +46

    നെഞ്ചകമേ.. നെഞ്ചകമേ..
    പുഞ്ചിരിതൻ പാൽമഴ താ
    നാൾവഴിയേ..നാം അണയേ
    ഊയലിടാൻ കാട്ടല താ..
    സായൂജ്യമായ് ഇന്നിതാ.. ഈ ഭൂമി പാടുന്നേ
    താരാട്ടും പാട്ടിൻ ഈണമായ്...
    ഭാരങ്ങൾ ഇല്ലാതെ നാം.. ഭാവാർദ്രമായ്..
    കുഞ്ഞുകിളിയെ രാവിതിരുളുകയായ്
    ഒന്ന് കൂടേറാൻ മെല്ലെ നീ തിരികെ വരൂ
    കാതിൽ അരുളാൻ നൂറു മൊഴികളുമായ്
    വിങ്ങി ആരാരോ ഇന്നു നിന്നെ നിനച്ചിരിപ്പൂ
    താരവും.. മന്താരവും..
    കൺമുനകളിലഴകെഴുതി..
    സല്ലാപമായ്.. സംഗീതമായ് വെണ്ണിലവും തെന്നലും..
    ആദ്യമായ്.. ഇന്നാദ്യമായ്..
    എൻ കരളിതിൽ നദിയൊഴുകി..
    പുൽനാമ്പുപോൽ ഉൾനാമ്പിലും നീർ അണിയാ വൈരമായ്..
    നൊമ്പരമോ... മറനീക്കി മൂകമായ്..
    ഓരോ... നിനവുകളും സാന്ത്വനമായ്..
    പകൽ വന്നുപോയ് വെയിൽ വന്നുപോയ്.. ഓ..
    ഇരുൾ വന്നുപോയ് നിഴൽ വീണുപോയ്.. ഓ..
    മഴത്തുള്ളിയായ് തുളുമ്പുന്നിതാ....
    നീയും ഞാനും....
    മണി ചില്ലയിൽ കുയിൽ കൊഞ്ചലും
    മലർ താരയിൽ കണി തിങ്കളും
    വരം കൊണ്ടതോ
    കടം തന്നതോ
    ഇന്നീ യാമം?
    നെഞ്ചകമേ.. നെഞ്ചകമേ..
    പുഞ്ചിരിതൻ പാൽമഴ താ
    നാൾവഴിയേ..നാം അണയേ
    ഊയലിടാൻ കാട്ടല താ..
    സായൂജ്യമായ് ഇന്നിതാ.. ഈ ഭൂമി പാടുന്നേ
    താരാട്ടും പാട്ടിൻ ഈണമായ്...
    ഭാരങ്ങൾ ഇല്ലാതെ നാം.. ഭാവാർദ്രമായ്..
    ഓർമ്മ പുഴയായ് കൂടെ ഒഴുകിവരെ
    വർണ്ണ മീനായ് നാം
    വേണ്ടുവോളം അതിൽ അലിയാം
    ഇന്നു പതിയെ ഉള്ളം ഉരുകുകയായ്
    തുള്ളിമഴ പോലെ മെല്ലെ മിഴി നിറയുകയായ്
    ഓർമ്മ പുഴയായ് കൂടെ ഒഴുകിവരെ
    വർണ്ണ മീനായ് നാം
    വേണ്ടുവോളം അതിൽ അലിയാം
    ഇന്നു പതിയെ ഉള്ളം ഉരുകുകയായ്
    തുള്ളിമഴ പോലെ മെല്ലെ മിഴി നിറയുകയായ്

  • @daliabenny5709
    @daliabenny5709 4 ปีที่แล้ว +56

    This movie is one of the most meaningful movies i've ever seen and the song too is beautiful. Wish to see more movies like these.

  • @asnadq8471
    @asnadq8471 5 ปีที่แล้ว +29

    Ambili kand karayathavr polum karanjittndavum
    That humanity.....❤️❤️

  • @sandeep.palayi261
    @sandeep.palayi261 5 วันที่ผ่านมา +1

    മനസ്സിൽ കുറച്ചു സന്തോഷവും അതിലുപരി പാട്ടിന്റെ വരികൾ കണ്ണു നിറഞ്ഞുപോവുന്ന നല്ല വരികൾ.. 🥹❤️🤍💚

  • @harbourhunting12
    @harbourhunting12 4 ปีที่แล้ว +8

    ഞാൻ ഇന്നലെ ഒരാൾക്ക് ഈ സോങ് ഗിഫ്റ് ആയി കൊടുത്തു ഇന്നയാൾ അതു സ്റ്റാറ്റസ് ആയി ഇട്ടു ഒരിക്കലും മറക്കാനാകാത്ത ദിവസം . . . Thank ഗോഡ്... മിസ് യൂ . ലോട്ട് ഓഫ്‌........

  • @venkateshnyalapatla8098
    @venkateshnyalapatla8098 ปีที่แล้ว +6

    చాలా చాలా బాగుంది పాట.... మలయాళం అయినా వినటానికి చాలా వినసొంపుగా ఉంది.... శంకర్ మహదేవన్ అద్భుతంగా పాడాడు....❤❤

  • @teniscuisine8429
    @teniscuisine8429 5 ปีที่แล้ว +23

    Mazhayiloru puzha..
    Puzhayiloru mazha..
    Mazhayiloru puzhayiloru mazhayiloru puzhaa...😊😊😊
    😍😍😍Ambili...

  • @anoopdasvs
    @anoopdasvs 5 ปีที่แล้ว +16

    1:33.... ആ വരിയിലേക് എത്തുമ്പോ ഈ പാട്ട് വേറെ ലെവൽ ആകുകയാണ്........

  • @die_hertz_bhasi2353
    @die_hertz_bhasi2353 5 ปีที่แล้ว +92

    *Eee Pattinu Wait Cheythavar* 👍♥

  • @bismianilkumar2353
    @bismianilkumar2353 3 ปีที่แล้ว +13

    ഓരോ പാട്ടും ഒരു അത്ഭുതം തന്നെ ആണ് ...😍😍 വരികൾ , സംഗീതം ................❤️❤️❤️❤️❤️ മനുഷ്യൻ 🙌🙌💖

  • @maimoona4226
    @maimoona4226 2 ปีที่แล้ว +10

    അമ്പിളിയിലെ ഗാനങ്ങൾ ഓരോന്നും എത്രകേട്ടാലും മടുപ്പു തോന്നില്ല. അതി മനോഹര ഗാനങ്ങൾ .... സൂപ്പർ... 👌👌👌👌👍👍👍❤️❤️❤️👌👌👌👌

  • @Sujith00713
    @Sujith00713 5 ปีที่แล้ว +824

    അമ്പിളിയുടെ അച്ഛൻ കുറച്ചു സീനിൽ തന്നെ മനസിൽ കേറി..

    • @veenasandeep1706
      @veenasandeep1706 5 ปีที่แล้ว +50

      Kuthiravattom pappu nte monanu ath
      Binu pappu

    • @Vini-fq4br
      @Vini-fq4br 5 ปีที่แล้ว +30

      Athe amazing screen presence,climaxil adheham vannappol nenjil vannoru heaviness...ho...didn't know that he is Pappu Pappu chettan's son..

    • @akashvysakh4309
      @akashvysakh4309 4 ปีที่แล้ว +16

      Helen film ലും പുള്ളി അവസാനം വന്നു പൊളിച്ചു

    • @sachinsachu1603
      @sachinsachu1603 3 ปีที่แล้ว +3

      Ayin

    • @usthadfansassociation3670
      @usthadfansassociation3670 3 ปีที่แล้ว +11

      Yes... Super aarunnu.. Just chirich veetil kayarunna Aa timings super alle

  • @uppoopanteradio922
    @uppoopanteradio922 5 ปีที่แล้ว +30

    നെഞ്ചകമേ.. നെഞ്ചകമേ..
    പുഞ്ചിരിതൻ പാൽമഴ താ
    നാൾവഴിയേ.. നാമണയേ..
    ഊയലിടാൻ കാട്ടല താ..
    സായൂജ്യമായെന്നിതാ.. ഈ ഭൂമി പാടുന്നേ
    താരാട്ടും പാട്ടിൻ ഈണമായ്...
    ഭാരങ്ങളില്ലാതെ നാം.. ഭാവാർദ്രമായ്..
    വീണുമറിയാൻ.. ജലകണമിവിടെ...
    ഒന്നു ചേക്കേറാൻ.. കൂടുതന്നൊരിടമിവിടെ...
    മെല്ലെ വിരിയാൻ.. കാത്ത ചിരിയിവിടെ...
    പൊൻ കിനാനാളം.. മിന്നി നിന്ന തണലിവിടെ...
    താരവും.. മന്താരവും..
    കൺമുനകളിലഴകെഴുതി..
    സല്ലാപമായ്.. സംഗീതമായ് വെണ്ണിലവും തെന്നലും..
    ആദ്യമായ്.. ഇന്നാദ്യമായ്..
    എൻ കരളിതിൽ നദിയൊഴുകി..
    പുൽനാമ്പുപോൽ ഉൾനാവിലും നീരണിയാ വൈരമായ്..
    നൊമ്പരമോ... മറനീക്കി മൂകമായ്..
    ഓരോ... നിനവുകളും സാന്ത്വനമായ്..
    പകൽ വന്നുപോയ് വെയിൽ വന്നുപോയ്.. ഓ..
    ഇരുൾ വന്നുപോയ് നിഴൽ വീണുപോയ്.. ഓ..
    മഴത്തുള്ളിയായ് തുളുമ്പുന്നിതാ....
    നീയും ഞാനും....
    *ബുദ്ധിമുട്ടില്ലാത്തവർ എന്റെ ചാനലൊന്ന് subscribe ചെയ്താ മാത്രം മതി* 😊

  • @jojopaul3971
    @jojopaul3971 4 ปีที่แล้ว +33

    Its one of the top film...more than 50 times watched with my daughter
    My daughters favourite ambili

  • @ashiknavas7542
    @ashiknavas7542 5 ปีที่แล้ว +1001

    അമ്പിളി (Kinda spoiler, if you're yet to watch the film, do excuse, spoilers ahead) "ഒരുപാട് സ്നേഹിക്കുന്നോര് ഭ്രാന്തന്മാരാ, അങ്ങനെ നോക്കുമ്പോ നീ എന്നിലും വല്ല്യ ഭ്രാന്തനാ". ആ ഭ്രാന്ത് കൊണ്ട് അഥവാ സ്നേഹം കൊണ്ട് മനുഷ്യനെ എങ്ങനെ കീഴടക്കാമെന്ന് കാണിച്ചൊരു അമ്പിളി. ഒരു ഭാഗത്ത് "എനിക്കിനി കല്യാണം നോക്കണ്ട, ഞാൻ അമ്പിളിയെ കെട്ടിക്കോളാം" എന്ന് പറഞ്ഞ് ക്ളീഷേകൾ തകർത്തെറിഞ്ഞൊരു പ്രണയം. മറ്റൊരിടത്ത് നഷ്ടപ്രണയിനിയുടെ കൈകൾ മാത്രം കണ്ടു കഴിയൊന്നൊരു മനുഷ്യൻ. പ്രണയം മാത്രമല്ല നഷ്ടപ്രണയവും ഇത്രമേൽ സുന്ദരമെന്ന് പറയാതെ പറഞൊരു സിനിമ.
    നീ ആദ്യം ആണാണെന്ന് തെളിയിക്കഡാ എന്ന് പറഞ്ഞ ബോബി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയ സ്വപ്നയാത്ര, അമ്പിളി യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ നടത്തിയെടുത്തപ്പോൾ, ഈ സമൂഹം കല്പിച്ചു വെച്ച ആണത്തത്തിനേറ്റ തിരിച്ചടികളുണ്ടതിൽ. കൂടെയുണ്ടായിരുന്നവരെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവരെ നഷ്ടപ്പെടുന്ന വേദനയുണ്ട് അമ്പിളി തിരിച്ചുപോയതിന് ശേഷമുള്ള ബോബിയുടെ സൈക്കിൾ യാത്രയിൽ. ആ വിജനമായ റോഡിൽ അമ്പിളി വരുന്നതും കാത്ത് നിൽക്കുന്നതിലുണ്ട് പണ്ട് എപ്പോഴൊക്കെയോ കൈവിട്ടു പോയ പലരെയും കാത്തു നിൽക്കുന്ന നമ്മളോരോത്തരുടെയും മനസ്. ഒടുവിൽ, ബാല്യത്തിന്റെ ഓർമകളിൽ തട്ടിയും, സ്നേഹിക്കുന്നവരാൽ സ്നേഹിക്കപ്പെടുന്നതിനാലും, അമ്പിളി വിങ്ങി പൊട്ടുമ്പോൾ, നമ്മുടെ കണ്ണും കൊതിച്ചിട്ടുണ്ടാവും, ബാല്യം തിരിച്ചു കിട്ടാൻ, അതുപോലെ സ്നേഹിക്കപ്പെടാൻ, അങ്ങനെയൊന്ന് പൊട്ടികരയാൻ.
    ഒരുപാട് നന്ദിയുണ്ട്, ചിലപ്പോഴൊക്കെ അമ്പിളിയെ കണ്ട് കണ്ണുനിറഞ്ഞപ്പോൾ, അത് പുറത്തേക്കൊഴുക്കാൻ സഹായിച്ച പശ്ചാത്തല സംഗീതത്തോട്, ഈ കഥയോട്, ഈ കഥ ഇങ്ങനെ ആക്കിയെടുത്തവരോട്, കട്ടപ്പന തൊട്ട് കാശ്മീർ വരെയുള്ള സൗന്ദര്യം ഒപ്പിയെടുത്ത ക്യാമറയോട്, ഹൃദയത്തിൽ തൊട്ട പാട്ടുകളോട്, അതിങ്ങനെ പാടിയവരോട്, അമ്പിളിയോട്, ബോബിയോട്, ടീനയോട്, സുപ്രൂനോട്, അങ്ങനെ അമ്പിളിയിൽ ജീവിച്ചവരോടെല്ലാം, ഇതിന് പുറകിലുണ്ടായിരുന്ന ഓരോത്തരോടും, ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ സൗന്ദര്യമുള്ളൊരു സിനിമ തന്നതിന്, ചിന്തിപ്പിച്ചതിന്, ചിരിപ്പിച്ചതിന്, കരയിപ്പിച്ചതിന്, ഗപ്പി പോലൊരു അമ്പിളിയെ തന്നതിന്. -@ashik._navas
    People who have love in their heart are mad... you are the maddest my boy ❤️ @ambilimovie @johnpaul_george1 @soubinshahir @tanviram @naveen_nazim @sooraj_music @madhuvanthinarayan @sharan_velayudhan_nair @vishnuvijayvijay @vinayaksasikumar ✨
    #ambilimovie

    • @premsanker1989
      @premsanker1989 5 ปีที่แล้ว +6

      👏👌

    • @shefeekps9638
      @shefeekps9638 5 ปีที่แล้ว +4

      ✌️✌️😍

    • @avineldho5668
      @avineldho5668 5 ปีที่แล้ว +15

      Theateril irunnu ee songinte slow version kettu karanjavanaa njan.. Soubinoskii😍💕

    • @niyasahammed1226
      @niyasahammed1226 5 ปีที่แล้ว +2

      ASHIK NAVAS super

    • @ashiknavas7542
      @ashiknavas7542 5 ปีที่แล้ว

      @@premsanker1989 ❤️

  • @pinkman8933
    @pinkman8933 5 ปีที่แล้ว +34

    Climaxil vanna sad version tharunna oru feel enta ponno🤗🤗

  • @anmariyajoshi7500
    @anmariyajoshi7500 8 หลายเดือนก่อน +68

    2024 lilum kanunnavar ind ivide indenkil like addii😂❤

  • @KannanTravelTech
    @KannanTravelTech 5 ปีที่แล้ว +17

    ഈ പാട്ടിനു വേണ്ടി എന്നും യൂട്യൂബ് തപ്പൽ ആരുന്നു.. അവസാനം വന്നു.. 😍😍😍😍😍😘😘😘😘

  • @richiejose7308
    @richiejose7308 2 ปีที่แล้ว +20

    പകൽ വന്നു പോയി വെയിൽ വന്നു പോയി..
    ഇരുൾ വന്നു പോയി നിഴൽ വീണു പോയി..
    മഴത്തുള്ളിയായി തുളുമ്പുന്നിതാ
    നീയും ഞാനും ❤️😍

  • @GloriaSpeaking-i1l
    @GloriaSpeaking-i1l หลายเดือนก่อน +3

    Last aa flute wow what a fusion of flute drums piano guitar and an amazing singer

  • @jayas35
    @jayas35 2 ปีที่แล้ว +2

    സൗബിൻ ...!!! അമ്പിളിയെന്ന ചിത്രം കൊണ്ട് മലയാള സിനിമാനഭസ്സിൽ പൂർണ്ണചന്ദ്രനായി എന്നും ഉണ്ടാകും .... songs .... BGm .... ഹോ എല്ലാം അസാധ്യം .... എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ .

  • @smp831
    @smp831 3 ปีที่แล้ว +6

    തുടക്കം ഒക്കെ ഒരു ഫ്ലൈറ്റ് റൺവേ യിലൂടെ പതുക്കെ ഓടുന്ന ഒരു ഫീൽ ആ.. 1:33 ആവുമ്പോ ഒരൊറ്റ ടേക്ക് ഓഫ്‌ ആണ്.. എന്റ മോനേ.. From there, the song is going some different world ❤❤🔥🔥🔥🔥🔥🔥🔥

  • @jithinvp7264
    @jithinvp7264 3 ปีที่แล้ว +7

    Drums കൊടിയ ചേട്ടന് ഇരിക്കട്ടെ ഒരു ചക്കരയുമ്മ..😘😘😘

  • @karthikvictor3333
    @karthikvictor3333 5 ปีที่แล้ว +41

    long time waiting for this song Thanksgiving I'm in thenkasi ...

  • @humanbeing16
    @humanbeing16 5 ปีที่แล้ว +1995

    ആരാദികയെക്കാളും എനികിഷ്ടപെട്ടത് ഈ പാട്ടാണ് പക്ഷെ ഇതിന് വ്യൂസ് കുറവാണ്. അല്ലേലും എനിക്കിഷ്ടപെടുന്ന പാട്ടുകൾക്കൊക്കെ വ്യൂസ് കുറവാണ്

  • @adnanbc6766
    @adnanbc6766 4 ปีที่แล้ว +4

    Innu pathiyeeaa
    Ullam urukukayaaaay,
    Thulli mazha pole melle mizhi nirayukayaaaaaayi😍

  • @sreemudhra522
    @sreemudhra522 5 ปีที่แล้ว +7

    Oru +ve energy ee paattu kelkkumbo... Awesome!!!!😍😍😍..... Bgm beats are soothing the heart💜❤💓💓💖💓

  • @JoHNSONNINAN-w6s
    @JoHNSONNINAN-w6s 26 วันที่ผ่านมา +2

    നെഞ്ചകമേ സോങ് എഴുതി ആൾക്കും പാടിയ സാറിനും ഒരു ബിഗ് സല്യൂട്ട് മനസ്സിൽ നിന്നും ആ സോങ് പോകുന്നില്ല

  • @Aman-go9hn
    @Aman-go9hn 5 ปีที่แล้ว +346

    സൗബിൻ ഇക്ക അവാര്‍ഡും കൊണ്ടേ പോകൂ. ശരിയാണെങ്കില്‍ like അടിക്ക് guys.....

    • @sreekantcp
      @sreekantcp 4 ปีที่แล้ว +5

      എന്നിട്ട് ഈ ലൈക്കെല്ലാം പുഴുങിതിന്നുവോ നാറി

    • @prasanthankp9697
      @prasanthankp9697 4 ปีที่แล้ว

      @@sreekantcp no no

    • @jincyg.s2453
      @jincyg.s2453 4 ปีที่แล้ว

      Pnnallah

    • @ambasheer3340
      @ambasheer3340 3 ปีที่แล้ว +3

      @@sreekantcp CRT MALAYALIE SWABHAVAM 🤗

  • @bibinanilkumar7548
    @bibinanilkumar7548 2 ปีที่แล้ว +5

    ശേടാ...... കാലം എത്ര കഴിഞ്ഞാലും ഇവിടെ തന്നെ കറങ്ങി വരുമല്ലോ 😂😂😂😍😍😘

  • @ajunarayanan8244
    @ajunarayanan8244 4 ปีที่แล้ว +27

    വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ ❤️
    ശങ്കർ മഹാദേവൻ ❤️

  • @ShobinVijayan
    @ShobinVijayan 6 หลายเดือนก่อน +4

    2:35 Combining Both The Vocals Got Me Chills 🤍🙏🏾

  • @kerala_jinnu
    @kerala_jinnu 5 ปีที่แล้ว +38

    *സൗബിൻ ഷാഹിർ ഇക്കാ ഇഷ്ടം ✌😍❤👌💕😘*

  • @lijojoyzachariah5277
    @lijojoyzachariah5277 4 หลายเดือนก่อน +4

    ഇത് തേടി ആൾക്കാർ വരും ✨💎

  • @MaheshSubramaniang
    @MaheshSubramaniang 3 ปีที่แล้ว +10

    The usage of flute in all songs of this movie is too good!! The interlude from 2.06 is amazing!!

  • @kerala_jinnu
    @kerala_jinnu 5 ปีที่แล้ว +19

    *സൗബിൻ ഷാഹിർ ഇഷ്ടം 😘💕👌❤😍✌*

  • @shaileshthakkar676
    @shaileshthakkar676 4 ปีที่แล้ว +17

    I am deeply in love this song and the movie. 'Amazing' is very small word for this creation

    • @jobinantonyvaliakoickal4532
      @jobinantonyvaliakoickal4532 4 ปีที่แล้ว +1

      shailesh thakkar same 15 time seeing song or even more I am in Oman it in car so my aunt in seen when I go put the song

  • @jomonvj5258
    @jomonvj5258 5 ปีที่แล้ว +269

    അമ്പിളി 2ൽ കൂടുതൽ തവണ കൂടുതൽ തവണ കണ്ടവർ like adi❤️

    • @arunguruvayoor2760
      @arunguruvayoor2760 5 ปีที่แล้ว +2

      5 vattam

    • @anupamakrishnan2605
      @anupamakrishnan2605 4 ปีที่แล้ว +1

      2 ooooo ethra thavana enn innum kanakkillaaàaaaaaa ... Ambiliii ishtam

    • @sreekantcp
      @sreekantcp 4 ปีที่แล้ว +1

      എന്നിട്ട് ഈ ലൈക്കെല്ലാം പുഴുങിതിന്നുവോ നാറി

    • @nibu_ozr
      @nibu_ozr 4 ปีที่แล้ว +1

      7+

    • @dhanyavijayan1494
      @dhanyavijayan1494 4 ปีที่แล้ว

      10+ ഓരോ സീനും കാണാപാഠം ആണ്... എന്നാലും എപ്പോഴും കാണാൻ തോന്നുന്ന movie... Love you അമ്പിളി❤❤

  • @joandeborah1503
    @joandeborah1503 5 ปีที่แล้ว +13

    Such a beautiful movie .I enjoyed watching it till the end .

  • @sarahcolbay
    @sarahcolbay 5 ปีที่แล้ว +2

    Suuper film.....soubin and Naveen thakarthu....nd amazing music composition

  • @MrEgg-ul2kg
    @MrEgg-ul2kg 4 ปีที่แล้ว +5

    A very good very...!! good song!! Thanks for johnpaul George sir for this film.

  • @deva-766
    @deva-766 9 หลายเดือนก่อน +1

    The best emotional song ever i had heard

  • @mofasil_
    @mofasil_ 4 ปีที่แล้ว +3

    Trip okke pokumbo ee song kelikkam enthu rasanu chaghayimare
    Kellkkathavar try cheythu noknm Poli feeling aayirikkum

  • @yo60063
    @yo60063 4 ปีที่แล้ว +55

    These lyrics dedicated to all those who are coming Home after a long time 😍😍😍
    01:30-02:05

  • @comradia
    @comradia 4 ปีที่แล้ว +14

    Outstanding performance by ambili ...... it's really rare to find ambili in our lives .... so , y don't we become like ambili for all our bobbykuttas 😍

  • @binithad4197
    @binithad4197 9 หลายเดือนก่อน +2

    Ambili is the best visual at nightick sky

  • @meeramathews6403
    @meeramathews6403 4 ปีที่แล้ว +3

    Entho...enikk aaradhikayilum feel ithu kaanumbozha😍😍😍❤️❤️❤️

  • @DhanasHaridas
    @DhanasHaridas 3 ปีที่แล้ว +7

    What a song, so much positivity.. one of the best travel songs.

  • @ebinbiju7377
    @ebinbiju7377 5 ปีที่แล้ว +9

    Really loved all the songs thank you vishnu vijay for all the amazing songs...

  • @harbourhunting12
    @harbourhunting12 4 ปีที่แล้ว

    ഞാൻ ഇന്നലെ ഒരാൾക്ക് ഈ സോങ് ഗിഫ്റ് ആയി എന്റെ മനസും ചേർത്തു കൊടുത്തു ഇന്നയാൾ അതു സ്റ്റാറ്റസ് ആയി ഇട്ടു ഒരിക്കലും മറക്കാനാകാത്ത ദിവസം . . . Thank ഗോഡ്... മിസ് യൂ . ലോട്ട് ഓഫ്‌........

  • @jithuvarghese2085
    @jithuvarghese2085 5 ปีที่แล้ว +52

    മൗനം പോലും ഇടറുന്നോ
    നനവാകെ പടരുന്നോ
    മഞ്ഞോർമ മൂടുന്നന്നോ...
    ഒന്നു നനയാൻ കാത്ത മഴയിവിടെ
    ഒന്നു ചേക്കേറാൻ തേടിവന്ന കൂടിവിടെ
    അമ്പിളി,
    ആ യാത്ര എന്തിനായിരുന്നു? നീ ആണാണെന്ന് തെളിയിക്കാനായിരുന്നു അതെന്നെനിക്കു തോന്നുന്നില്ല. ബോബിയുടെ ഇന്റർവ്യൂവിൽ അവൻ പറയുന്ന അവന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളുള്ള സ്ഥലത്തേക്കുള്ള യാത്ര ശെരിക്കും നിന്റെ ജീവിതത്തിലെ എല്ലാമുള്ള സ്ഥലത്തേക്ക് ആയിരുന്നില്ലേ? നിന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ പ്രിയപ്പെട്ട ഓർമ്മകളുള്ള സ്ഥലത്തേക്ക് നീയെങ്ങനെയാണ് പോകാതിരിക്കുന്നത്? ഒരു തയ്യാറെടുപ്പുമില്ലാതെ നീ യാത്ര പുറപ്പെട്ടപ്പോ ഞാൻ മറന്നൊരു കാര്യം ഉണ്ട്. നിന്നെ കാണാൻ തുടങ്ങിയപ്പോ മുതൽ നീ തയ്യാറായിരുന്നുവെന്ന്. അല്ലെങ്കിൽ ഇടുക്കിയിൽ എല്ലാവരും സാധാരണ വേഷം ധരിക്കുമ്പോ നീ മാത്രമെന്തിനാണ് കശ്മീരിലെ തണുപ്പിനു ചേരുന്ന വസ്ത്രങ്ങൾ അണിയുന്നത്? അതോ നിന്റെ മനസ്സ് ഒരിക്കലും കശ്മീർ വിട്ടിരുന്നില്ല? അതോ നിന്റെ 'അമ്മ നിന്നെയന്നു അണിയിച്ച വേഷം നീ തുടർന്നതാണോ? നിനക്ക് പ്രതിഫലം കൂടാതെ തയ്ച്ചു തരുന്ന സ്വന്തം തയ്യൽക്കാരൻ വരെയുള്ള സ്ഥലത്തു അതുപേക്ഷിക്കാൻ നിന്നോട് അയാൾ നേരത്തെ പറഞ്ഞിട്ടുണ്ടാവില്ലേ? പക്ഷെ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ നീ ഉപേക്ഷിക്കുന്നതെങ്ങനെ അല്ലെ? അതുതന്നെ അല്ലെ ബോബിയെയും റ്റീനയെയും നീ അത്ര അധികം സ്നേഹിക്കുന്നതും? എന്നാൽ ബോബിയ്ക്കതു മനസ്സിലാവാൻ ആ യാത്രയിൽ നീയവനോടൊപ്പമുണ്ടായിരുന്ന ആ നീണ്ട സമയം വേണ്ടിവന്നു. In his words - camaraderie.
    ആ യാത്രയിൽ ശരിക്കുമുള്ള നിന്നെക്കാണിച്ചുതന്ന ആ ഭ്രാന്തിയും അവരുടെ വാക്കുകളും നിനക്ക് മനസ്സിലായിരുന്നോ അമ്പിളി? “Whoever has more loving heart, they are mad. And you are madder, my boy…” പിന്നെ ആ ഡോക്ടറുടെ വാക്കുകളും.. "ബോബി, എനിക്ക് നിന്നോട് അസൂയ തോന്നുന്നു. ഞാൻ എന്തുതരം സ്നേഹത്തെയാണോ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്, ആ സ്നേഹം നിന്നെ അന്വേഷിച്ചു നിന്റെ പിറകിൽ തന്നെയുണ്ട്."
    നീ തിരിച്ചുവരൂ അമ്പിളീ. പണ്ടുമുതലേ നിന്റെ ആരാധിക ആയിരുന്നവളുടെ അരികിലേക്ക്. നിന്റെ യാത്രയെക്കുറിച്ചറിയുമ്പോൾ നിന്റെ ആരാധകന്മാരാകുവാനുള്ളവരുടെ അടുക്കലേക്കു. പണ്ട് ബോബിക്ക് സ്വീകരണം കൊടുത്തപോലെ ഒന്ന് നിനക്കും അവർ തരും. അപ്പോൾ MLA പറയും, അമ്പിളി ഐ ലവ് യു, വീ ലവ് യു, വീ ആർ ലവ്വേഴ്‌സ് എന്ന്.
    Beware while you are watching Ambili. It can touch your heart gently, as gentle as the moonlight can touch your heart...
    ❤️
    - G2V

  • @royscleetus7158
    @royscleetus7158 5 ปีที่แล้ว +7

    Give big salute to soubin.😊😊😍😍😘😘😘.he is prefect actor 100 conform

  • @albinbabu2454
    @albinbabu2454 5 ปีที่แล้ว +4

    ഇതിലെ ഓരോ പാട്ടും ഒരു രഷയും ഇല്ല 💝💝

  • @ashishthomas4842
    @ashishthomas4842 5 ปีที่แล้ว +60

    പടം കണ്ട് ലാസ്റ്റ് ഈ പാട്ട് കൂടി കേട്ടപ്പോൾ ഫുൾ കണ്ട്രോൾ പോയി 😢

  • @hussainkuku5187
    @hussainkuku5187 5 ปีที่แล้ว +5

    EKKA Nigal marana mass ann orupaad ishetta nammal army mallu gyz vaga oru big✋👏👏👏👏

  • @vishnnuvijay9096
    @vishnnuvijay9096 4 ปีที่แล้ว +6

    കുഞ്ഞു കിളിയേ..രാവിതിരുളുകയായ്,
    ഒന്നു കൂടേറാൻ മെല്ലെ നീ തിരികെ വരൂ......

  • @aparna8592
    @aparna8592 5 ปีที่แล้ว +10

    Was waiting for this...Theatrel ee pattinte feelundallo....🔥❤️💯

  • @praseejapj5539
    @praseejapj5539 3 หลายเดือนก่อน +1

    Ee paattu kelkumbo oru Happy Vibe aanu always❤🎉

  • @anupamakrishnan2605
    @anupamakrishnan2605 4 ปีที่แล้ว +6

    Mad love with Ambili😍....... 💖💖💖

  • @die_hertz_bhasi2353
    @die_hertz_bhasi2353 5 ปีที่แล้ว +63

    *Padam Kandavar* 👍♥

  • @HariKrishnan-ls7hf
    @HariKrishnan-ls7hf 4 ปีที่แล้ว +3

    1:02 to 1:17......Vishnu Vijay's Brilliance...👏👏

  • @jeensdaskp1079
    @jeensdaskp1079 5 ปีที่แล้ว +2

    എന്ത് പ്രഹസനാണ് സൗബിക്ക ഇങ്ങള്😍
    എഞ്ചാതി ഫീൽ😘

  • @girijatp5212
    @girijatp5212 5 ปีที่แล้ว +136

    Ee padam kande karanjavar like addikuka

  • @afthasulnikhilkhan8437
    @afthasulnikhilkhan8437 2 ปีที่แล้ว +2

    Ambili and guppy are bothincredible different movies etgreyum kalamayi. Lifinte attam stagil ayavrundenkil ethile emotionsstoryum ending okke valare feel good ayirikum . ♥️

  • @sarengsnath
    @sarengsnath 5 ปีที่แล้ว +101

    01:33 ❤️ ലൈക് അടിച്ചേ

  • @sahadmk1348
    @sahadmk1348 5 ปีที่แล้ว +2

    Padam oru vallatha feel,,,song heavy,,,soubinikkaaa ningalkk lesham abhinayikkatto ,,,full jeevikkukayalle

  • @midhun9378
    @midhun9378 5 ปีที่แล้ว +519

    "ആരാധികേ" പാട്ടിനു വേണ്ടി വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ??

  • @adarshsukumaran2157
    @adarshsukumaran2157 5 ปีที่แล้ว +6

    Shankar mahedevan magic 😘😘 heart touched 😔