'BJP വിടില്ല, വ്യാജ പ്രചാരണങ്ങളോട് പ്രതികരിക്കാനില്ല' | MT Ramesh

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 166

  • @arunkc5627
    @arunkc5627 3 วันที่ผ่านมา +42

    എനിക്ക് ഇഷ്ടമുള്ള ഒരു ബിജെപി ക്കാരൻ ആണ് mt രമേശ്‌. വളരെ കൃത്യമായ മറുപടി ആണ് എപ്പോഴും നൽകുന്നത്.

  • @mathewkl9011
    @mathewkl9011 3 วันที่ผ่านมา +92

    ശ്രീ. എം ടി രമേഷിനെപ്പോലെ അടിമുടി മാന്യനായ രാഷ്ട്രിയക്കാരൻ ഏതു പാർട്ടിക്കും മുതൽക്കൂട്ടണ്. 👍🏻♥️

  • @favasmuhammed2068
    @favasmuhammed2068 4 วันที่ผ่านมา +121

    ഇയാളെ എനിക്ക് വ്യക്തി പരമായി ഭയങ്കര ഇഷ്ടമാണ്.. നല്ല ഐശ്വര്യം തോന്നിപ്പിക്കുന്ന മുഖം..

    • @sarukarthika7768
      @sarukarthika7768 3 วันที่ผ่านมา +2

      നമ്പോലൻ എന്ന് വിളിച്ചപ്പോൾ ഇത്ര വിചാരിച്ചില്ല അല്ലേ

  • @SajeeshKp-gk5ul
    @SajeeshKp-gk5ul 3 วันที่ผ่านมา +12

    Mt രമേശ്‌ എന്റെ ഓർമവച്ച കാലം മുതൽ ചാനലിൽ ആദ്യം കണ്ട ബിജെപി കാരൻ.
    കേരളത്തിൽ എന്റവും നല്ല നേതാവ്. സുരേന്ദ്രനെക്കാളും ഒരുപാടു മുകളിൽ....

  • @Vinii878
    @Vinii878 3 วันที่ผ่านมา +51

    മാന്യത അന്യമാകുന്ന കേരള രാഷ്ട്രീയത്തിൽ MT രമേഷ് ഒരു പ്രതീക്ഷ ആണ്

    • @loyalhandler
      @loyalhandler 3 วันที่ผ่านมา

      😂

    • @siyad2967
      @siyad2967 3 วันที่ผ่านมา

      😂😂

  • @anishjohn90
    @anishjohn90 3 วันที่ผ่านมา +28

    നല്ല നേതാവാണ്

  • @sarathamal1567
    @sarathamal1567 4 วันที่ผ่านมา +62

    രമേശേട്ടൻ ആരാ എന്താണെന്ന് ഒകെ അറിയില്ലെന്ന് തോന്നുന്നു.
    ❤️

  • @vijeshnarayan9422
    @vijeshnarayan9422 3 วันที่ผ่านมา +17

    അടുത്ത പാർട്ടി പ്രസിഡന്റ്‌ ആയി ഏതാണ്ട് തീരുമാനിക്കപ്പെട്ട നേതാവ്.. എം ടി രമേശ് 🙏🙏

    • @siyad2967
      @siyad2967 3 วันที่ผ่านมา

      😂😂😂😂

    • @siyad2967
      @siyad2967 3 วันที่ผ่านมา

      ഉള്ളി സുര😂😂

  • @murali1684
    @murali1684 3 วันที่ผ่านมา +8

    MT 🔥

  • @vinodkumar-li4uc
    @vinodkumar-li4uc 4 วันที่ผ่านมา +67

    RSS ആണ് ഞങ്ങൾ

    • @DCCDXB-hm2tg
      @DCCDXB-hm2tg 4 วันที่ผ่านมา +4

      @@vinodkumar-li4uc അയിന് 😂😂

    • @AneesKumar-q3g
      @AneesKumar-q3g 3 วันที่ผ่านมา

      ഓന്ത് വാരിയർ ആവില്ല എന്ന് തന്നെ ​@@DCCDXB-hm2tg

    • @loyalhandler
      @loyalhandler 3 วันที่ผ่านมา +1

      Pariyaanu😂😂

    • @siyad2967
      @siyad2967 3 วันที่ผ่านมา

      😂😂😂

    • @SadakkuSadakku
      @SadakkuSadakku 3 วันที่ผ่านมา

      Aynu😂😂😂

  • @riyasahammed9211
    @riyasahammed9211 2 วันที่ผ่านมา

    MT Ramesh 😍😍

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 วันที่ผ่านมา +8

    രമേശേട്ടൻ മാന്യനാണ്❤

  • @APPU_AGI
    @APPU_AGI 2 วันที่ผ่านมา +2

    ചങ്കുറപ്പുള്ള മറുപടി🔥

  • @RajeevTR-i9g
    @RajeevTR-i9g 3 วันที่ผ่านมา +7

    Super

  • @heartbreakkid8327
    @heartbreakkid8327 4 วันที่ผ่านมา +32

    ഇയാൾക്ക് സംസാരിക്കാൻ അറിയാം, ബിജെപിയിൽ വളരെ കുറച്ചു ആളുള്ളൂ സംസാരിക്കാൻ അറിയുന്നത്

    • @siyad2967
      @siyad2967 3 วันที่ผ่านมา

      ഉളളി

  • @MN-jz8zi
    @MN-jz8zi 4 วันที่ผ่านมา +28

    RSS🧡🧡🧡🧡🧡BJP

  • @radhukpy3
    @radhukpy3 3 วันที่ผ่านมา +20

    ഇവന്മാർ എല്ലാ bjp പ്രധിനിധികളോടും ബിജെപി വിടോ ബിജെപി വിടോ എന്ന് ചോദിക്കല പണി ?

    • @tn-vp4vz
      @tn-vp4vz 3 วันที่ผ่านมา +1

      Indecent mapraas.😂😂😂

  • @irshadirshu1910
    @irshadirshu1910 3 วันที่ผ่านมา +4

    സന്ദീപ്പും ഇതിനെക്കാളും സ്ട്രോങ്ങ്‌ ആയി പറഞ്ഞ ആളായിരുന്നു സിജെപി വിടില്ല എന്ന്........ സന്ദീപിന്റെ ലെവൽ

  • @saseendranp3063
    @saseendranp3063 3 วันที่ผ่านมา +7

    Descent personality.... But party വേണ്ട പരിഗണന കൊടുക്കുന്നില്ല

  • @RKV-f7f
    @RKV-f7f 3 วันที่ผ่านมา

    ഇതാണ് നിലപാട് 👍👍👍👍🙏🙏🙏🙏🙏

  • @vishak4599
    @vishak4599 3 วันที่ผ่านมา

    MT❤️

  • @sreeharisreekanth9003
    @sreeharisreekanth9003 3 วันที่ผ่านมา

    MT Rameshji❤

  • @dadeepak1
    @dadeepak1 3 วันที่ผ่านมา +29

    ബിജെപി -RSS സംവിധാനം അറിയാത്ത മാപ്രകളുടെ ആറാട്ടാണ് നടക്കുന്നത്... ഇത് ഞങ്ങൾ സാധാരണ പ്രവർത്തകരെ അടക്കം ഉറക്കത്തിൽ നിന്നും എഴുനേൽപ്പിക്കാൻ പ്രേരിപ്പിക്കുന്നു....
    " ഞങ്ങൾ ജയിക്കുക തന്നെ ചെയ്യും പാലക്കാട്‌...ഞങ്ങൾ ഒരിക്കൽ ഭരിക്കുക തന്നെ ചെയ്യും കേരളവും" 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @Mushthaq123muhammed
      @Mushthaq123muhammed 3 วันที่ผ่านมา +1

      ആ ലാസ്റ്റ് പറഞ്ഞത് 😂😂

    • @Sreehari98-u1t
      @Sreehari98-u1t 3 วันที่ผ่านมา +2

      നീ ഉണർന്നോ... പാലക്കാടുള്ള ഞാൻ രാഹുലിനെ ജയിപ്പിച്ചിട്ട് വരാം 😎😎

  • @Dark_zone_4U
    @Dark_zone_4U 2 วันที่ผ่านมา

    Mt ക്ക് സു സ്വാഗതം

  • @anoopkv3548
    @anoopkv3548 3 วันที่ผ่านมา +2

    സംഘം ❤🔥

  • @Gkm-
    @Gkm- 4 วันที่ผ่านมา +1

    ❤❤❤

  • @ablplus9077
    @ablplus9077 3 วันที่ผ่านมา

    എനിക്ക് ഇഷ്ടമുള്ള MT Ramesh sir pathanamthitta ക്കാർക്ക് എന്താണ് പ്രശ്നം ❤

  • @SKMedicalinfo
    @SKMedicalinfo 3 วันที่ผ่านมา +2

    കേരളത്തിൽ എന്റവും നല്ല നേതാവ്. സുരേന്ദ്രനെക്കാളും ഒരുപാടു മുകളിൽ....

  • @MunavarfairozKpm
    @MunavarfairozKpm 3 วันที่ผ่านมา

    Anna writing for you😊

  • @MANHASPEAKS313
    @MANHASPEAKS313 2 วันที่ผ่านมา

    നിരാശ നല്ലവണ്ണം ഉണ്ട്..
    സംസാരം കേട്ടാൽ മനസ്സിലാവും

  • @thomasjoseph5945
    @thomasjoseph5945 4 วันที่ผ่านมา +36

    ഇങ്ങനാണ് സന്ദീപ് വാര്യരും പറഞ്ഞോണ്ടിരുന്നത്. എന്താല്ലേ ??

    • @nikhilbabu3730
      @nikhilbabu3730 4 วันที่ผ่านมา

      Yes..

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 3 วันที่ผ่านมา +12

      ഇയാളെ പാർട്ടിയിൽ നിന്ന് സന്ദീപിനെപ്പോലെ നടപടി എടുത്തിട്ടും ഇല്ല.
      സന്ദീപ് മറച്ചുവെച്ച ഒരു കാര്യം അതാണ്
      മാത്രമല്ല ഇത്തരം നേതാക്കൾക്കിടയിൽ സന്ദീപ് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു. സ്വന്തം സ്പേസ് ഉറപ്പിക്കാൻ നീക്കം നടത്തി.മുൻ നടപടി എന്തിനായിരുന്നു എന്ന് എപ്പോഴെങ്കിലും പറഞ്ഞോ?

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 3 วันที่ผ่านมา

      അല്ല സന്ദീപ് sfi വഴി ആണ് തുടങ്ങിയത്, അല്ലതെ സംഘവും ആയി അങ്ങേർക്കു ഡയറക്റ്റ് ബന്ധം ഒന്നും ഇല്ല, രമേശ്‌, ശോഭ തുടങ്ങിയവർ സംഘത്തിൽ തുടങ്ങിയവർ ആണ്

    • @sreenath8790
      @sreenath8790 3 วันที่ผ่านมา +15

      അവിടെ ആണ് തെറ്റിയത് അദ്ദേഹം പറഞ്ഞത് കേട്ടില്ല അല്ലെ എന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നാൽ ശാഖയിൽ പോയിരിക്കും അതാണ് സംഘ പ്രവർത്തകൻ

    • @Poppeye5
      @Poppeye5 3 วันที่ผ่านมา +2

      സുധാകരനും ഇങ്ങനെ ആ പറയുന്നത്😂😂

  • @vijeshbabu1004
    @vijeshbabu1004 2 วันที่ผ่านมา

    Sree. Mt. Rameshettan nayikkatte after surendran

  • @achuaslam1259
    @achuaslam1259 3 วันที่ผ่านมา

    നല്ല സാവധാനം മറുപടി മറ്റു നേതാക്കൾ ആയിരുന്നെങ്കിൽ നല്ല കട്ടക്ക് കൊടുത്തേനെ

  • @suhassivan8055
    @suhassivan8055 3 วันที่ผ่านมา +3

    Well Said Ramesh ji...... PALAKKAD 🧡BJP🧡 Vijayikkum🔥🔥🔥

  • @jayaram61
    @jayaram61 3 วันที่ผ่านมา

    MT Ramesh is thousand times better than surendran

  • @arstudio3454
    @arstudio3454 3 วันที่ผ่านมา

    ജയരാജന്, മുന്നിൽ, പോയി, ഇങ്ങനെ, ചോദിക്കാൻ, ധൈര്യം, ഉണ്ടൊ,മാ,പ്രെ

  • @RajeevanV-x9x
    @RajeevanV-x9x วันที่ผ่านมา

    സന്ദീപ് വാര ര്യർക്ക് നടുവേദന വന്നത് കൊണ്ട് ഓഡിനറി ക്ലോസ്റ്റ് ഒഴിവാക്കി യൂറോപ്യൻ ക്ലോസ്റ്റ് തല്ക്കാലം ഉപയോഗി കുന്നു എന്നെ ഉള്ളു.

  • @ablplus9077
    @ablplus9077 3 วันที่ผ่านมา

    Alla pathanamthitta dist കിനു എന്താണ് സാർ പ്രശ്നം

  • @ganesankk349
    @ganesankk349 4 วันที่ผ่านมา +38

    ഞാനും10ാം വയസ്സിൽ തുടങ്ങിയതാണ് സംഘപ്രവർത്തനം💪💪💪💪💪💪

    • @safwansafu880
      @safwansafu880 3 วันที่ผ่านมา

      10 vayass muthal muslim.virodham thodangiyo?😂

    • @VivaChad-ci8dl
      @VivaChad-ci8dl 3 วันที่ผ่านมา

      ഇതുവരെ വിവരം വന്നില്ലേ..കഷ്ടം😅

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 3 วันที่ผ่านมา

    അയ്യോ ഒന്നും മിണ്ടല്ലേ ചിലപ്പോൾ പാണക്കാട് പോകേണ്ടി വരും tv കാരുടെ എടുത്ത് എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞേരെ 😂

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 3 วันที่ผ่านมา

    ❤varr ganti varrier ❤
    Vote for development model of Palakkad sreedharans vision this time ❤

  • @Gokul__prabhakar_M
    @Gokul__prabhakar_M 4 วันที่ผ่านมา +12

    Mt രമേശ്‌ താമസിയാതെ കോൺഗ്രസിൽ വരും, കോഴിക്കോട് നിന്ന് mla ആകും 💯

    • @unniunni1371
      @unniunni1371 3 วันที่ผ่านมา +3

      Congressel nenu bjpyelotu oru varakam undu 2026 niyasabha election kayiyumbol

    • @Gokul__prabhakar_M
      @Gokul__prabhakar_M 2 วันที่ผ่านมา

      @unniunni1371 സന്ദീപ് ഒരു തുടക്കം ആണ്, നിലവിൽ udf അനുകൂല സാഹചര്യം ഉള്ളത് കൊണ്ട് ബിജെപി യിൽ നിന്ന് ഒരു ഒഴുക്ക് കോൺഗ്രസ്സിലേക്ക് ഉണ്ടാകും, സന്ദീപ് അതിന് ഒരു പാലം ആണ്

  • @Rihan-1987
    @Rihan-1987 3 วันที่ผ่านมา

    BJP ❤❤❤❤

  • @Nasanveeyen
    @Nasanveeyen 3 วันที่ผ่านมา +1

    രമേശ്‌ ബിജെപി വിടും 👌👌👌👌

    • @Frs637
      @Frs637 3 วันที่ผ่านมา +5

      ഒരിക്കലും അദ്ദേഹത്തെ പ്രതീഷിക്കേണ്ട,സന്ദീപ് വന്നതുകൊണ്ട് ബിജെപിയുടെ ഒരൊറ്റ ഓട്ടുപോലും അങ്ങോട്ടു വരില്ല 😂

  • @DCCDXB-hm2tg
    @DCCDXB-hm2tg 4 วันที่ผ่านมา +8

    പാർട്ടി മാറിയാൽ ED കേറി നിരങ്ങും... പിന്നെ അകത്തു ഉണ്ട തിന്നു കിടക്കാം. തല്ക്കാലം കെജെപി മതി 😂

    • @RealFact-r5k
      @RealFact-r5k 3 วันที่ผ่านมา

      M T രമേശ്‌ യാതൊരു വിധമായ സാമ്പത്തിക ഇടപാടുകളിലും ഉള്ള ആളല്ല.. മറ്റ് പാർട്ടിക്കാർ പോലും പറയാറുണ്ട് ഇദ്ദേഹം മാന്യനാണെന്ന്.. E D യെ പേടിക്കേണ്ട ഒരാവശ്യവും രമേശിന് ഇല്ല..

  • @damodharanak9833
    @damodharanak9833 3 วันที่ผ่านมา

    ഡോക്ടർ കേശവബലിറാം ഹെഡ്ഗേവാർ R S S തുടങ്ങിയത് എന്നെയോ സന്ദീപ്വാര്യരെയോ കണ്ടിട്ടല്ല

  • @Vinu439
    @Vinu439 3 วันที่ผ่านมา

    സുരേന്ദ്രൻ ലിസ്റ്റിൽ നിങ്ങൾ ഉണ്ട് 🙁സുരേന്ദ്രൻ 🔥

  • @jacksonkurian8060
    @jacksonkurian8060 3 วันที่ผ่านมา +2

    എത്രയും കാലം ബിജെപി കോൺഗ്രസിനെ ആയുധമാക്കി. പറഞ്ഞ കാര്യം... ഇപ്പോൾ കോൺഗ്രസ്‌ തിരിച്ചടിക്കുന്നു..
    ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ പോകുന്നു

    • @dylan2758
      @dylan2758 3 วันที่ผ่านมา

      ആകെ ഒരാള് അല്ലേ പൊയുള്ളൂ 😅

  • @movieartsaayiliam9150
    @movieartsaayiliam9150 3 วันที่ผ่านมา

    കലക്കി

  • @RineshvicntRineshvicnt
    @RineshvicntRineshvicnt 2 วันที่ผ่านมา

    രമേശേ... കോന്നിയിൽ പോയി സുരേന്ദ്രൻ മത്സരിച്ചതോ..

  • @ehvlog8669
    @ehvlog8669 3 วันที่ผ่านมา

    മറുപടി അത്ര സുഖം പോരാ 😄

  • @VinodKumar-iq7hc
    @VinodKumar-iq7hc 3 วันที่ผ่านมา

    Ramesh ji chathikkalle

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 วันที่ผ่านมา

    പല ബിജെപിക്കാരും പാർട്ടി വിടുമെന്നു തന്നെയാണ് കേൾക്കുന്നത്.ബിജെപിക്കാർ തന്നെ പറയുന്നുണ്ട്.തീയില്ലാതെ പുകയില്ലല്ലൊ

  • @anoopswarrier4984
    @anoopswarrier4984 3 วันที่ผ่านมา

    Hindus in every party must be allowed to be a part of RSS..

  • @ajmalabdulsalam1297
    @ajmalabdulsalam1297 3 วันที่ผ่านมา

    M T രമേശ്‌ കോൺഗ്രസ്സിന് മുതൽകൂട്ടാകും.

  • @pappan3787
    @pappan3787 2 วันที่ผ่านมา

    BJP വിട്ടവന് കിട്ടിയ പൊങ്കാല സോഷ്യൽ മീഡിയയിൽ കണ്ടു ഇനി ഒരു വക നാണവും മാനവും ഉള്ള ഒരു നേതാവും പാർട്ടി മാറില്ല

  • @SasiKumar-we9bv
    @SasiKumar-we9bv 3 วันที่ผ่านมา

    RS S അത് എന്താണെന്ന് രമേശട്ടന് നന്നായി അറിയാം

  • @Shiju-l9q
    @Shiju-l9q 3 วันที่ผ่านมา

    കോൺഗ്രസുകാർ ബിജെപിയിൽ പോയ പൈസ കൊടുത്തിട്ട്

  • @SadakkuSadakku
    @SadakkuSadakku 3 วันที่ผ่านมา

    Thankal varanda valla idathum pichu ninnu samsarikku sir katu veshunnund😂😂

  • @abdulsathar367
    @abdulsathar367 3 วันที่ผ่านมา

    രമേഷും വരും - രമേഷ് വരണം -

  • @Bonymarker
    @Bonymarker 3 วันที่ผ่านมา

    രമേശ് ഉടനെ കോൺഗ്രസ്സിൽ വരും.. നോക്കി വെച്ചോ

  • @IntellectualClub-n4i
    @IntellectualClub-n4i 3 วันที่ผ่านมา

    Prathikarikanilla yil thudangi last congressil ethi avasanikum

  • @kishorema8028
    @kishorema8028 3 วันที่ผ่านมา

    😂😂 ഇതിലും ബല്യ ഡയലോഗരുന്ന് സന്ദീപിൻ്റെ😂

    • @gireesh7726
      @gireesh7726 3 วันที่ผ่านมา +1

      സംഘ പ്രവർത്തനത്തിലൂടെ വന്നവർ മറ്റൊരു പാർട്ടിയിലും പോകില്ല

  • @theperfectpiano473
    @theperfectpiano473 4 วันที่ผ่านมา +56

    BJP വിട്ട് UDF ലേക്ക് പോന്നാൽ താങ്കൾക്ക് ഒരു മനുഷ്യനാക്കാം.

    • @VishnuG-ow3oi
      @VishnuG-ow3oi 4 วันที่ผ่านมา +32

      അയ്യോടാ sudu

    • @yedukrishnan6888
      @yedukrishnan6888 4 วันที่ผ่านมา +22

      Manushya 💣 ano 😂😂

    • @Jintoo88
      @Jintoo88 4 วันที่ผ่านมา

      💯💯

    • @Master-g4z
      @Master-g4z 4 วันที่ผ่านมา +11

      അറവുശാലയിൽ ചെന്നു കയറിയ അവസ്ഥ 😅

    • @SoumyaSudarsanan-im3vb
      @SoumyaSudarsanan-im3vb 4 วันที่ผ่านมา +4

      എന്താ കോൺഗ്രസിൽ ഉള്ള ഒന്നും കൊള്ളില്ലേ?

  • @anandhakrishnan4784
    @anandhakrishnan4784 3 วันที่ผ่านมา

    റിപ്പോർട്ടർ കുത്തിതിരുപ്പു മുക്കാൽ ചാനൽ😂

  • @midhumidhum8260
    @midhumidhum8260 3 วันที่ผ่านมา

    Rss 🙏🏻

  • @VnHlsng
    @VnHlsng 2 วันที่ผ่านมา

    സന്ദീപോളി വാഖ്ഫ് അഭിപ്രായം പറഞ്ഞോ

  • @shajie3238
    @shajie3238 3 วันที่ผ่านมา +2

    M T Ramesh കോൺഗ്രസ്സിൽ വരണം ❤❤❤

    • @karthikeyanr5641
      @karthikeyanr5641 3 วันที่ผ่านมา +1

      ഉവ്വോ 😂😂😂😂😂

  • @Lijojhose
    @Lijojhose 4 วันที่ผ่านมา +8

    ഇയാൾ കോൺഗ്രസിൽ വരും ❤mt രമേശ് ചർച്ച നടത്തുന്നുണ്ട് വെയിറ്റ്

  • @Hussain2003-yj1zl
    @Hussain2003-yj1zl 4 วันที่ผ่านมา +1

    Bjple oru ishatta petta nethavanju

  • @kaladharankaladharan6143
    @kaladharankaladharan6143 4 วันที่ผ่านมา +1

    ❤❤❤rss❤❤❤bjp❤❤❤

  • @vijeshbabu1004
    @vijeshbabu1004 2 วันที่ผ่านมา

    Namukku vendathu jeevan kotuthum partikkuvendi nilkkunnavaranu

  • @Sathyan-v9d
    @Sathyan-v9d 3 วันที่ผ่านมา

    Maprapodanare

  • @krishnant1927
    @krishnant1927 2 วันที่ผ่านมา +1

    Rahulgandi bjp el charum abuham und

  • @prakashanp9706
    @prakashanp9706 3 วันที่ผ่านมา

    👍🤭👍👍👍👍

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 วันที่ผ่านมา +5

    MT രമേഷ് BJP നേതാക്കളിൽ കുറച്ചു മാന്യമായി പെരുമാറുന്ന ആളാണ്. അദ്ദേഹത്തിൻ്റെ പ്രകൃതം BJP യെപ്പോലുള്ള ഒരു പാർട്ടിയോട് ഒട്ടും സമരസപ്പെടുന്നതല്ല.😊

    • @sreenath8790
      @sreenath8790 3 วันที่ผ่านมา +4

      സന്ദീപിനെ കിട്ടിയില്ലേ അതൊക്കെ മതി അവൻ വിളമ്പി തന്നതു പോലെ ഒരു സന്ഖികളും കേരളത്തിൽ പറഞ്ഞിട്ടില്ല അവനെ നമ്പിക്കോ

    • @safwansafu880
      @safwansafu880 3 วันที่ผ่านมา

      ​@@sreenath8790vargeeyatha illenkil BJP ILLA😂

    • @sreenath8790
      @sreenath8790 3 วันที่ผ่านมา

      @safwansafu880 മുനമ്പം 600കുടുംബങ്ങളിൽ മതേതരം ഒഴുകുന്നത് കാണാൻ സാധിക്കും അവിടെ കുറെ സന്ഖികൾ എല്ലാം ദേവസ്വം ഭൂമി ആണെന്ന് പറഞ്ഞു ഭയങ്കര വർഗീയത പാർലമെന്റ് പോലും ദേവസം ആണെന്ന് സന്ഖികൾ പറയുന്നത് ....നിങ്ങൾ മതേതരാൻ മാർ ഇതൊന്നും കാണുന്നില്ലേ....

    • @Shaji093
      @Shaji093 3 วันที่ผ่านมา +1

      Vargeeyatha illengil Islam illa, ath ariyuo koyakk😂😂

    • @safwansafu880
      @safwansafu880 3 วันที่ผ่านมา

      @Shaji093 BJP YE PARAYUMBO ISLAMILOTT🤣 SANGHI

  • @jibinmjohn8444
    @jibinmjohn8444 3 วันที่ผ่านมา

    ഇപ്പോൾ പ്രതികരിക്കാനില്ല മാറിയിട്ട് പ്രതികരിക്കാം 😂

  • @sachithar5166
    @sachithar5166 3 วันที่ผ่านมา

    Ingerk MT RAMESH aranenn ariyilla.adheham KT JAYAKRISHNAN MASTER ulla samayam thotee ulla pravarthakan aanu .

  • @TravelWithAnilEdachery
    @TravelWithAnilEdachery 3 วันที่ผ่านมา +4

    ഇങ്ങനെ അല്ലെ സന്ദീപ് വാര്യർ പറഞ്ഞത് CPM ലും ഇല്ല കോൺഗ്രസ്സിലും പോവില്ലാന്ന്

    • @Poppeye5
      @Poppeye5 3 วันที่ผ่านมา +1

      പിണറായി വിജയനും ഇങ്ങനെ തന്നെ പറയുന്നു ,സുധാകരനും😂😂

    • @sreenivasanat4648
      @sreenivasanat4648 3 วันที่ผ่านมา

      പദ്മജയും

    • @TravelWithAnilEdachery
      @TravelWithAnilEdachery 3 วันที่ผ่านมา

      AAP പോലെ ഉള്ള പുതിയ പാർട്ടികൾ ഉയർന്ന് വരണം എങ്കിലെ സാധാരണ ജനങ്ങൾക്ക് പ്രയോജനം ഉള്ളൂ

  • @riyasum6747
    @riyasum6747 3 วันที่ผ่านมา

    Mt Ramesh partti marum nokkiko orappu

  • @unnikrishan4336
    @unnikrishan4336 4 วันที่ผ่านมา +4

    കോഗ്രസിലേക്കുവന്നാൽനിങക്കുംഒരുവ്യാജനാവാ

  • @pradeepm2336
    @pradeepm2336 3 วันที่ผ่านมา

    ഞാൻ വരാം എന്നെ പ്രതിപക്ഷ നേതാവ് ആക്കാമെങ്കിൽ 🤭

  • @vinodk1995
    @vinodk1995 3 วันที่ผ่านมา

    K j p. Sura. Athey. Koodey. Udhe. Pissa. Sura. Tarum. Jan. Oru. Panikkum. Poghilla. 😂

  • @nandakumarmani9769
    @nandakumarmani9769 3 วันที่ผ่านมา

    സന്ദീപ് സ്കൂളിൽ പഠിക്കുമ്പോഴും കോളേജിലും SFI ആയിരുന്നു
    ഇപ്പോൾ മൂന്നു പാർട്ടിയിലും ആയി😂😂

  • @Vkp233
    @Vkp233 3 วันที่ผ่านมา

    Surendran varum nokkikko ...surendran oru vargeeyavaadhi aanenn thonnunnilla

  • @RamAliChristo
    @RamAliChristo 3 วันที่ผ่านมา +1

    സുരേന്ദ്രൻ ആദ്യമേ ഇയാളെ ഒതുക്കി

    • @RealFact-r5k
      @RealFact-r5k 3 วันที่ผ่านมา

      സുരേന്ദ്രനെ കണ്ട് പിടിച്ചു ബിജെപിയിൽ കൊണ്ട് വന്ന് വളർത്തിയത് രമേശ്‌ ആണ് 😂

  • @Skumar27276
    @Skumar27276 4 วันที่ผ่านมา +4

    ഇന്ത്യയിലെ മികച്ച രാഷ്ട്രീയ പാർട്ടിയാണ് ബി ജെ പി.. ബി ജെ പി ഇന്ത്യ ഭരിക്കുന്നു.. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും.. കോൺഗ്രസ്സ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ.. സിപിഎം ഉപ്പുവെച്ച കലവും.. ആശയങ്ങളോട് യോജിപ്പുള്ളതുകൊണ്ടാണല്ലോ ഓരോരുത്തരും ഓരോ പാർട്ടിയിൽ ചേരുന്നത്..കസേര കിട്ടിയില്ലെന്നും പറഞ്ഞ് കൊച്ചു കുട്ടിയെ പോലെ കെറുവിച്ച് വേറെ പാർട്ടിയിലേക്ക് പോയി ഇവരെ സുഖിപിക്കാനായ് അവരെ കുററപ്പെടുത്തുക..ഓന്തിനെ പോലെ അവസരത്തിനൊത്ത് നിറം മാറുന്നവരെ നമ്മൾ അകറ്റി നിർത്തണം... വിശ്വസിക്കാൻ കൊള്ളാത്തവരാണ് ഇവർ.. അവിടെ നിന്നും ഇവിടെ വന്നു എന്നും പറഞ്ഞ് പൊക്കിപ്പിടിച്ചോണ്ട് നടക്കുന്നപാർട്ടികൾ ജനങ്ങളിൽ പരിഹാസ്യരാകുന്നു..

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 วันที่ผ่านมา

      മുങ്ങുന്നത് കോൺഗ്രസ്സല്ല, ജനങ്ങളാണ്.! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യമനുഭവിക്കുന്നവർ ഇവിടത്തെ ഭൂരിപക്ഷ സമൂഹമാണ്. ! എല്ലാ നേരവും വർഗീയത വിഴുങ്ങിയാൽ വിഷപ്പടയുകയില്ല.😊

  • @vinodk1995
    @vinodk1995 3 วันที่ผ่านมา

    Kodhghera pissa kazhinjal. Jan poghum. Oru paniyum. Ariella 😂

  • @zubairkanarandi3836
    @zubairkanarandi3836 4 วันที่ผ่านมา +1

    പോകുമ്പോൾ അറിയാം

  • @murshidmustafa9959
    @murshidmustafa9959 4 วันที่ผ่านมา +1

    Communist janatha party
    Kodakara - karuvannur ❤

  • @murshidmustafa9959
    @murshidmustafa9959 4 วันที่ผ่านมา +1

    Vargeeyatha mathram parayunnavare nthina..

    • @dylan2758
      @dylan2758 3 วันที่ผ่านมา +2

      ദിവസവും അഞ്ചു നേരവും നീ ഒക്കെ ഇതുതന്നെ അല്ലേ പറയുന്നത്

    • @Shaji093
      @Shaji093 3 วันที่ผ่านมา

      ​@@dylan2758sathyam, ath ngammal sammathich tharula😂😂

  • @ArifPa-gx1kd
    @ArifPa-gx1kd 4 วันที่ผ่านมา

    Chembala😭

  • @alexjo6491
    @alexjo6491 3 วันที่ผ่านมา

    ഒന്നുമല്ലാതിരുന്ന കാലത്ത് പാർട്ടി വിട്ടിട്ടില്ല.. മാന്യനായ ഒരു bjp നേതാവ്

  • @Sreehari98-u1t
    @Sreehari98-u1t 3 วันที่ผ่านมา

    ശോഭയും രമേശ്‌ ജി ഒക്കെ കോൺഗ്രസ്സിൽ എത്തും 😃😃 ഇതൊക്കെ രാഷ്ട്രീയമാണെന്ന് ഓർക്കുക

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 ชั่วโมงที่ผ่านมา

    വിട്ടേ തീരു RSS.. കാർ രാജ്യം വിടുക.10 വയസിൽ RSS കാമ്പിൽ പോയി ഭീകര പ്രവർത്തനം നടത്തിയ രാജ്യദ്രോഹിയാണെന്ന് പരസ്യമായി പറഞ്ഞിട്ടും എന്ത് കൊണ്ട് UAPA ചുമത്തി അറസ്റ്റ് ചെയ്യാത്തത് RSS ഭീകര സംഖടനയാണെന്നറിയാത്ത വരാണോ . മലയാളികൾ RSS കാർക്ക് എന്ത് രാഷ്ട്രീയം😡

  • @syamprasad5933
    @syamprasad5933 3 วันที่ผ่านมา

    Election kazhinj maaran aanu plan

  • @Sidheek-qt1kz
    @Sidheek-qt1kz 3 วันที่ผ่านมา

    നത്തോലി ചിലക്കാതെ നീ കോൺഗ്രസ്‌ ലേക്ക് വരുന്നതാണ് നിനക്ക് നല്ലത്

  • @shibinbahuleyan6739
    @shibinbahuleyan6739 3 วันที่ผ่านมา

  • @bijeshpanicker2336
    @bijeshpanicker2336 2 วันที่ผ่านมา

    MT❤

  • @midhunm9099
    @midhunm9099 3 วันที่ผ่านมา

    ❤❤❤