generally neckband ൻ്റെ battery okke replaceable ആണോ? ഇത്രയും നാൾ wired ആണ് use ചെയ്തിരുന്നത്... but അതിനു ഇപ്പൊ features ഇല്ല, നല്ലതിന് വില കുറവും ഇല്ല, boat 242 അന്നും 500 ഇന്നും 500😢
got it for 1339 in myntra.... bbdays🎉🎉 ഒരു doubt ഉണ്ടെ..... neckband ഒക്കെ നമ്മുടെ 60w fast charger il connect ചെയ്യാമോ.... also ഇതിൽ updations പോലെ എന്തെങ്കിലും ഉണ്ടോ? wireless ലോകത്തേക്ക് ആദ്യമായി വരുന്നത്... wired boat 242 എലി കടിച്ച് നശിപ്പിച്ചു.... അപ്പോ better options ഒന്നും wired il ippo കാണാൻ ഇല്ല.... boat 242 nu വില കുറവും ഇല്ല... so wireless il എന്തെങ്കിലും അബദ്ധം ചോദിച്ചെങ്കിലും ക്ഷമിക്കണം
@@r.ag_nar നേരത്തെ 160 nte coupon ഉണ്ടായിരുന്നു.... അത് എനിക്ക് മാത്രം അല്ല.... sales time il എല്ലാര്ക്കും കിട്ടും.. automatic ആയി apply ആകും... ഇപ്പോ നോക്കുമ്പോ അതില്ല.... പിന്നെ wallet offer, mobikwick or paytm, airtel wallet nokke നേരത്തെ ഉണ്ടായിരുന്നു... ഇപ്പോ അതുണ്ടോ എന്ന് അറിയില്ല
സ്വന്തം പൈസ കൊടുത്തു വാങ്ങിച്ചതാണ് ബ്രോ.. Paid promotion അല്ല അതുകൊണ്ട് ഇവന്മാരെ പൊക്കിയടിച്ചിട്ടു എനിക്ക് ഒന്നും നേടാൻ ഇല്ല 😂😂എന്റെ personal usage experience ആണ്..
Review poli 🔥❤️
😍😍
Ippo marketil available aaya best neckband ithu thanne aano atho one plus Z2 ANC aano
Perfect way of explanation 👍
😍thank you
Oppo enoco vs this one?
Sound quality etha better
generally neckband ൻ്റെ battery okke replaceable ആണോ?
ഇത്രയും നാൾ wired ആണ് use ചെയ്തിരുന്നത്... but അതിനു ഇപ്പൊ features ഇല്ല, നല്ലതിന് വില കുറവും ഇല്ല, boat 242 അന്നും 500 ഇന്നും 500😢
Bro Aaa backilulla wall phots evidunnu vaaagiyatha?
FLIPKART aanu bro
Cmf neckband pro ano cmf buds pro 2 ano better call quality teruka
Call quality and sound quality an ente priority
Which one is good?
got it for 1339 in myntra.... bbdays🎉🎉
ഒരു doubt ഉണ്ടെ..... neckband ഒക്കെ നമ്മുടെ 60w fast charger il connect ചെയ്യാമോ....
also ഇതിൽ updations പോലെ എന്തെങ്കിലും ഉണ്ടോ?
wireless ലോകത്തേക്ക് ആദ്യമായി വരുന്നത്...
wired boat 242 എലി കടിച്ച് നശിപ്പിച്ചു.... അപ്പോ better options ഒന്നും wired il ippo കാണാൻ ഇല്ല.... boat 242 nu വില കുറവും ഇല്ല...
so wireless il എന്തെങ്കിലും അബദ്ധം ചോദിച്ചെങ്കിലും ക്ഷമിക്കണം
Bro Myntra yil 1600 undalo bro. Engane 1339 kitti
@@r.ag_nar നേരത്തെ 160 nte coupon ഉണ്ടായിരുന്നു.... അത് എനിക്ക് മാത്രം അല്ല.... sales time il എല്ലാര്ക്കും കിട്ടും.. automatic ആയി apply ആകും... ഇപ്പോ നോക്കുമ്പോ അതില്ല....
പിന്നെ wallet offer, mobikwick or paytm, airtel wallet nokke നേരത്തെ ഉണ്ടായിരുന്നു...
ഇപ്പോ അതുണ്ടോ എന്ന് അറിയില്ല
നല്ല ക്വാളിറ്റി ഉണ്ട് വോയിസ് കാൾ ഒക്കെ നല്ല ക്ലിയർ ആണ്
❤️
Cmf neckband or tws aano nallat ? Vangaan aayirunu
Bro athu use pole irikkum
CMF TWS Buds Video Kanunna le njn 🔥 video soon....🌝🔥
😂ente techy രായാവേ
hows it bro? edukan plan und.. you preferred neckband or earbuds?
@@shibiin_s Dhairyamai purchase cheytho bro
@@MEDIATECHMALAYALAM2018 buds pro or neckband???
@@shibiin_s the buds is super
Audio quality engane und music nu
Please watch the video
Kandu bro more details
Hai
ഒരു സംശയം ചോദിക്കട്ടെ യൂട്യൂബ് ചാനലിൽ ഒരുവർഷം ആയി വീഡിയോ ഇട്ടിട്ട് ഇനി ആ ചാനൽ തന്ന വീഡിയോ ഇട്ടു തുടങ്ങാൻ പറ്റോ അതോ വേറെ ചാനൽ സ്റ്റാർട്ട് ആക്കാണോ
@@thasnisworld4576പറ്റും
Neckband pro യിൽ കേൾക്കുന്ന ഞാൻ 👍🏻👍🏻
nallathano build qulity , voice clarity okke egane indu
Ee saanam parayunna polathe poli aanennu enik thonnunnilla
സ്വന്തം പൈസ കൊടുത്തു വാങ്ങിച്ചതാണ് ബ്രോ.. Paid promotion അല്ല അതുകൊണ്ട് ഇവന്മാരെ പൊക്കിയടിച്ചിട്ടു എനിക്ക് ഒന്നും നേടാൻ ഇല്ല 😂😂എന്റെ personal usage experience ആണ്..
👍❤️💙💚💛
😍
Oppo m32 .cmf.oneplusz2 anc
Best one choice better?
Cmf is better