sathya manala sundarane സത്യ മണാളാ സുന്ദരനെപ്രിയനാഥനെ FR SEVERIOS ORCHESTRATION BINOJ BINOY bbaudios

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • നാളുകളായി വിവാഹ ശുശ്രൂഷകൾക്കു മുമ്പ് ആമുഖമായി ഗായഗസംഘങ്ങളാൽ പാടിപ്പതിഞ്ഞ "സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ " എന്ന ഗാനം ഫാ.സേവേറിയോസ് തോമസിന്റെ ആലാപനത്തിൽ.BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA www.bbaudios.com ORCHESTRATION,RECORDING,MIXING BINOJ & BINOY MOB:9446528271,9446850494

ความคิดเห็น • 288

  • @ilPapadiBoulder
    @ilPapadiBoulder 2 ปีที่แล้ว +15

    Greek Orthodox from Lebanon here. Kisses and blessings to our orthodox brothers and sisters in India. Beautiful melody. Great and inspiring performance by this Abouna. Love the smile on his face ❤️

  • @vibintt970
    @vibintt970 4 ปีที่แล้ว +86

    Enik oru valiya aagraham ond....chumma show off n പറയുന്നതല്ല keto...enik അച്ഛനെ ഒന്ന് നേരിട്ടു kananam...oru photo edukkanam...ee ചിരിക്കുന്ന മുഖം ഉള്ള ... heavenly voice nde ഉടമയുടെ വലിയ ഫാൻ ആണ് ഞാൻ ഇന്ന്💓💓💓 അച്ഛാ....ലൗ യു സോ much ..loads of love from karnataka 😘😘💓

  • @sajeelatt4137
    @sajeelatt4137 3 ปีที่แล้ว +38

    എന്ത് സുന്ദരമായ ഗാനം എത്ര കേട്ടാലും മതിവരുല്ല

  • @swapnabenny8182
    @swapnabenny8182 4 ปีที่แล้ว +30

    ദിവസം 3വട്ടം എങ്കിലും കേൾക്കും ഞാൻ എന്താ. അച്ഛന്റെ സൗണ്ട്

  • @antofrancis4975
    @antofrancis4975 3 ปีที่แล้ว +13

    അച്ഛൻ്റെ ഈ ഗാനം എല്ലാ ദിവസവും ഞങ്ങളുടെ കുടുംബം ആ സ്വദിക്കാറുണ്ട് .മധുരമായ ഈ ശബ്ദം ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ് ..

  • @simonpv8893
    @simonpv8893 หลายเดือนก่อน

    എന്റെ മകളുടെ വിവാഹ റീസെപ്ഷന് ഈ ഗാനം ഞങ്ങൾ പടിയിരുന്നു

  • @sheebashajan5008
    @sheebashajan5008 3 ปีที่แล้ว +13

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് അത് അച്ഛൻ പാടിയപ്പോൾ അടിപൊളി . Super

  • @Butterfly_lover_BFL
    @Butterfly_lover_BFL 3 ปีที่แล้ว +11

    Lyrics
    ------------
    Sathyamanaala sundharane priya naadhane...
    Sadhayamihe ezhunelluka nee priyakaandhaye velkkan
    Mullamalarukalil naru manamulloru lajjithe
    Manavatti sabhaye varu nee avanodu chernniduvan
    Maan mizhikaliluurum manikyangale neekki manavatti sumughi sundhari thirusabhaye nee vannnalum
    Agnisaman adhishobhithanam
    mashiha nin manavalan
    Avanodu cheruu kanyakaye nee dhanyathaam noonam

  • @bindhureji2496
    @bindhureji2496 4 ปีที่แล้ว +27

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്. അത് അച്ചൻ പാടിയപ്പോൾ സൂപ്പർ 🙏🙏🙏🙏

  • @franciscovenanent
    @franciscovenanent 3 ปีที่แล้ว +3

    അഗ്നിസമൻ സത്യമണാളാ എന്റെ ഈശോയേ സധയമിതെ പ്രിയനേ മാരനാഥാ.

  • @smilingjeenu
    @smilingjeenu 3 ปีที่แล้ว +16

    Such a beautiful voice. Acha you sang it soo effortlessly.. Love to see your ever smiling face..😍

  • @joyjoseph5888
    @joyjoseph5888 3 ปีที่แล้ว +1

    ക്രിസ്ത്യൻ വിവാഹച്ചടങ്ങിൽ ഈ പാട്ടിനേക്കാൾ ഉപരി വേറെ സ്വപ്നങ്ങളിൽ മാത്രം .അത്രയക്കം ഹൃദ്യമാണ്.അച്ചനെപ്പറ്റി ഒന്നും പറയാനില്ല. അത്രയ്ക്കും മധുരിതം.

    • @godwinfrancis433
      @godwinfrancis433 2 ปีที่แล้ว

      മാലാഖാമാർ പാടുന്ന സമയം..
      ഒട്ടും കുറവല്ല.
      മംഗല്യ സൗഭാഗ്യമേകാൻ.. 🔥

  • @antojoseph2293
    @antojoseph2293 3 ปีที่แล้ว +5

    എത്ര മനോഹരം....
    എത്ര തവണ കേട്ടിരിക്കുന്നു....
    എന്നാലും വീണ്ടും കേൾക്കുമ്പോൾ പുതുമ ആണ്....അച്ചന്റെ ആലാപനം....

  • @susystastykitchen6288
    @susystastykitchen6288 2 ปีที่แล้ว +4

    എത്ര മനോഹരമായിരിക്കുന്നു അച്ഛൻറെ ഗാനം ദൈവം സമൃദ്ധമായി വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ

  • @malbertasr.alberta1455
    @malbertasr.alberta1455 21 วันที่ผ่านมา

    Excellent 👍👌 wonderful

  • @alicesunny1023
    @alicesunny1023 ปีที่แล้ว +2

    അച്ചന്റെ പാട്ട് കേട്ടാലേ രണ്ടുമാസം പ്രായമുള്ള ഞങ്ങളുടെ കുഞ്ഞു ഉറങ്ങുകയുള്ളു. സ്വർഗീയ ഗാനം ❤️❤️❤‍🩹❤‍🩹❤‍🩹🙏🙏🙏🙏🙏🙏

  • @shirlypanicker3367
    @shirlypanicker3367 3 ปีที่แล้ว +11

    Lovely wedding song. I would like to listen to this heavenly melody several times. It's awesome. The entrance song of Holy Matrimony. May Almighty Lord bless Fr. Severiose to sing more such melodious songs in the years to come. He has such a Super duper voice liked by all. " My grace is sufficient for me " 2 Corinthians 12:9, Amen 🙏😇❤

  • @neethusaranyak2315
    @neethusaranyak2315 2 ปีที่แล้ว +2

    BB audio super 🌹achante maduryam kooduthal bhangiyil yethichadinu nanni 🙏

  • @mollyregi7954
    @mollyregi7954 2 ปีที่แล้ว +3

    I myself don't know how many times I have listened this song..... Hhhooo...Heavenly experience.....

  • @salyvee2566
    @salyvee2566 3 ปีที่แล้ว +3

    eshtam othiri eshtam പാടി തകർത്തൂ അച്ചൻ.ലയിച്ചൂപാടി ലയിച്ചൂ കേട്ടൂ.

    • @sumajkattoor7658
      @sumajkattoor7658 3 ปีที่แล้ว

      Swaravum ,chiriyum,pattum ellam ugran

  • @lizyammajacob622
    @lizyammajacob622 3 ปีที่แล้ว +8

    Blessed voice 🌹😍👏👏👏

  • @aseeskca9419
    @aseeskca9419 4 ปีที่แล้ว +31

    എന്തൊരു സുന്ദര ഗാനം തകർത്തു 💕💕💕

  • @najlashefi7406
    @najlashefi7406 3 ปีที่แล้ว +2

    കേട്ടിരുന്നുപോകും 👍👍🏅🏅🏅

  • @shirlypanicker3367
    @shirlypanicker3367 3 ปีที่แล้ว +11

    Fantastic rendition by Fr. Saverious Thomas. Sooo lovely to hear the music rendered by father for the inaugural music of our Holy Matrimony service. One always feels like listening to this music so many times again and again. What a BLESSING to Church indeed!

  • @anjukoshykallelil3717
    @anjukoshykallelil3717 3 ปีที่แล้ว +4

    Achan padiyapoo aaan sherrikum ithinte lyrics manasilayath....very soothing Acha.

  • @franciscovenanent
    @franciscovenanent 3 ปีที่แล้ว +2

    എത്ര കേട്ടാലും
    എന്തോ ഒരു പുതുമ
    മുല്ല മലരുകളിൽ നരുമണമുള്ള ലജ്ജിത.........

  • @jobymarangattu7486
    @jobymarangattu7486 2 ปีที่แล้ว +6

    Blessed voice 🎶🎶🎶

  • @saraswathyk9867
    @saraswathyk9867 2 ปีที่แล้ว +1

    അച്ഛൻ മനോഹമായി പാടി nalla lirics

  • @joshykora6321
    @joshykora6321 8 หลายเดือนก่อน +1

    Bless Ed voice lyrics wonderful

  • @achiammaabraham9422
    @achiammaabraham9422 หลายเดือนก่อน

    Heavenly melody ❤️❤️🌹🌹

  • @sidharthanaramban2061
    @sidharthanaramban2061 4 ปีที่แล้ว +33

    വളരെ മനോഹരംമായിരിക്കുന്നു. 😍😍😍😍👏👏👏👏👏

  • @aboobakerhashik1417
    @aboobakerhashik1417 4 ปีที่แล้ว +22

    Nice song and voice. Really I like it.

  • @SANJUSANJU-bv7ig
    @SANJUSANJU-bv7ig 3 ปีที่แล้ว +2

    പാട്ട് കൊള്ളാം സൂപ്പർ ആണ്

  • @jacobjose480
    @jacobjose480 4 ปีที่แล้ว +3

    പ്രാർത്ഥന
    ..............................
    ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്റെ ആശ്രയവും ഓഹരിയും ദൈവമേ നീ മാത്രം ആകുന്നു . നീതിക്ക് വിരുദ്ധമായി ഒന്നും ചെയ്യാനാവാത്ത, പരിശുദ്ധിയുടെ ഉറവിടമായ, ദൈവമേ സ്വമനസ്സാലെ പാപങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്ത ആരേയും അങ്ങേക്ക് എത്ര ശ്രമിച്ചാലും രക്ഷിപ്പാനാവില്ല എന്നു ഞാൻ നന്നായി അറിയുന്നു . എല്ലാ പാപങ്ങളും , അധർമ്മപ്രവർത്തികളും , സ്വന്തം ആത്മനാശകാരി എന്നു മനസ്സിലാക്കി ഞാൻ പൂർണ്ണഹൃദയത്തോടെ വെറുത്ത് ഉപേക്ഷിക്കുന്നു . മനുഷ്യ ആത്മാവിന്റെ നാശം അങ്ങയെ അത്യധികം ദുഖിപ്പിക്കുന്നു എന്നു ഞാൻ നന്നായി അറിയുന്നു . മനസ്സോടും മനസ്സു കൂടാതെയും , അറിവോടും അറിവു കൂടാതെയും , ഞാൻ ചെയ്ത എല്ലാ പാപങ്ങളും വഴി ,അനന്ത നന്മയായ അങ്ങയെ അത്യധികം വേദനിപ്പിച്ചതിനാൽ ഞാൻ അങ്ങയോട് ക്ഷമ ചോദിക്കുന്നു . ഇതാ അങ്ങേ കരുണയിൽ മാത്രം ആശ്രയിച്ച് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു , എന്റെ ദൈവമേ , അങ്ങയുടെ ഈ ദാസന്റെ ഹൃദയം ഒരു ദുഷ്കാര്യത്തിനും ചായാതെയും , അന്യായമോ , അശുദ്ധമായതോ ആയ ഒന്നും ചെയ്യാതെയും ഇരിക്കേണ്ടതിന് , എന്റെ കണ്ണുകൾക്കും , ചെവികൾക്കും , അധരത്തിനും , സൂക്ഷിപ്പുകാരായി,
    ദൈവമേ അങ്ങ്, അങ്ങേ പരിശുദ്ധ മാലാഖമാരെ നിയമിക്കേണമേ .
    എന്നെ ദ്രോഹിച്ച എല്ലാ മനുഷ്യരോടും ഞാൻ പൂർണ്ണ ഹൃദയത്തോടെ ക്ഷമിച്ച് ,അവരോട് കരുണ ഉണ്ടാകാൻ എന്റെ ദൈവമേ അങ്ങയോട് ഞാൻ യാചിക്കുന്നു .
    എന്റെ ദൈവമേ സകല വഞ്ചകരായ മുഖസ്തുതിക്കാരുടേയും , പ്രശംസക്കാരുടേയും , കെണികളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ . എന്നെ പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്ന എല്ലാ ദുഷ്ടശക്തികളേയും എന്റെ ദൈവമേ വേഗത്തിൽ നശിപ്പിച്ച് ഇല്ലാതാക്കേണമേ.
    ദൈവമേ ഞാനും എന്റെ പ്രവർത്തികളും വഴി അനേകർ നിത്യരക്ഷ പ്രാപിക്കുവാൻ ഇടയാക്കേണമേ .

    • @maryabraham7989
      @maryabraham7989 4 ปีที่แล้ว

      Achande paate valiya ishtama.nu.

  • @SS-wu2ej
    @SS-wu2ej 3 ปีที่แล้ว

    Ithrayum manoharamayi layichu padunna angu thanneyanu Yeshudevan! Njan oru Hindu aanu, pakshe paddhichathu conventil aayathu kondano ennariyilla, Jesus ennu kelkkumbol manassil manju peyyunna poleyanu😍

  • @RajalakshmiShenoy
    @RajalakshmiShenoy 4 ปีที่แล้ว +21

    Blessed voice🙏

  • @jeneeshjoseph5705
    @jeneeshjoseph5705 11 หลายเดือนก่อน

    Just now shalom tv yil kettu. Good lyrics and song. So lovely,. God Bless alot Acha ❤️🙏😍

  • @szakhem
    @szakhem 5 หลายเดือนก่อน

    Such a beautiful hymn; I wish i understood the Lyrics.

  • @thangamstephen4856
    @thangamstephen4856 3 ปีที่แล้ว +1

    Father...please song. this song too..
    Puthiya Kudumbathin Kathirukal....uyarunnuo..

  • @sandyprabakaran6652
    @sandyprabakaran6652 2 ปีที่แล้ว

    This song already I like so much acha tte sound le vow super

  • @dianettadominic2951
    @dianettadominic2951 3 ปีที่แล้ว +1

    Super acha god bless you

  • @shephinbhaskar6851
    @shephinbhaskar6851 ปีที่แล้ว

    Daivam namuke nalkiyittulla ettavum manoharamaya kazhivane samasarikanulla kaczive athe ettavum manoharamayum pithavine vazthunathinayum upayogicha father you are great 👍 👌 ❤

  • @akkubabu8658
    @akkubabu8658 4 ปีที่แล้ว +9

    Super ayitund
    Enik valare ishtapetta pattan ith
    Ente vtl ennum ee Patt vekum

  • @keralatalks121
    @keralatalks121 4 ปีที่แล้ว +5

    Ayyo acho superrrrr parayan vaakukalilla🥰🥰🥰🥰🥰🥰

  • @meghamathai8623
    @meghamathai8623 3 ปีที่แล้ว +3

    പാട്ട് അതിമനോഹരം 👍🌹🌹🌹❤❤❤

  • @jesnadas5732
    @jesnadas5732 4 ปีที่แล้ว +8

    One of my fav song..... U did great job fr 👍

  • @jassygeorge5321
    @jassygeorge5321 2 ปีที่แล้ว +3

    Father your voice is good.

  • @sabithasuresh2549
    @sabithasuresh2549 4 ปีที่แล้ว +8

    Blessed voice really amazing

  • @rinythomas3779
    @rinythomas3779 3 ปีที่แล้ว +4

    Blessed voice. God bless you.

  • @rajeshfrancis4598
    @rajeshfrancis4598 4 ปีที่แล้ว +2

    Mohammed nabi. Is very dearest
    To. Mother Mary of heaven .

  • @jijijosej2786
    @jijijosej2786 3 ปีที่แล้ว +1

    Super

  • @അഷ്റഫ്E
    @അഷ്റഫ്E 4 ปีที่แล้ว +6

    ഇഷ്ട്ടായി

  • @sajukaruthedam2415
    @sajukaruthedam2415 3 ปีที่แล้ว +3

    Sweet and meaningful lines were made extremely bewitching and inspirational with the soul searching melodious rendition of the father

  • @chrstygvarughese1810
    @chrstygvarughese1810 4 ปีที่แล้ว +8

    What a sound very nice dear achen😍👌❣

  • @jothikurian7270
    @jothikurian7270 2 ปีที่แล้ว +1

    Divine voice Acha, God bless you.

  • @Melvin523
    @Melvin523 2 ปีที่แล้ว

    I am glad I am with bride of Christ the church

  • @sisilythomas3739
    @sisilythomas3739 4 ปีที่แล้ว +6

    Nice song nd voice. Keep it up Acha. God bless you...

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 ปีที่แล้ว +1

    How... Dhaivanughraham... Endoru aagashneeyamaya shabdam.... Oh... Keettalum keettalum madi varunnilla... Deergayussu thann anugrahikkatte.... Amean

  • @bellarymohammedali7990
    @bellarymohammedali7990 4 ปีที่แล้ว +2

    Nalla song
    Nannay pady 🙏🙏

  • @Swedishmallu
    @Swedishmallu 4 ปีที่แล้ว +6

    Acha very good voice

  • @lathasnair6836
    @lathasnair6836 4 ปีที่แล้ว +2

    oru rekshayumilla acho super sound god bless you

  • @soniavarghese9539
    @soniavarghese9539 4 ปีที่แล้ว +6

    Good voice god bless u acha

  • @omanajohn587
    @omanajohn587 3 ปีที่แล้ว +1

    Dear achan your singing is marvellous you have a wonderful voice you are really a gifted singer

  • @deepajohn9636
    @deepajohn9636 3 หลายเดือนก่อน

    Superb

  • @jobukabraham5333
    @jobukabraham5333 3 ปีที่แล้ว

    Oru rakshayilla acha enna sweet voice anu supper

  • @alanbasilabraham6938
    @alanbasilabraham6938 3 ปีที่แล้ว +1

    Super song 👍👍👍🙏🙏🙏

  • @maryabraham7989
    @maryabraham7989 4 ปีที่แล้ว +1

    Nalla oru geetham Achande swarathil nalla feel undu.

  • @AlviasWonderWorld
    @AlviasWonderWorld 3 ปีที่แล้ว +2

    ACHA loved your blessed voice....
    Please sing whole qurbanna song ....

  • @shuaibu1184
    @shuaibu1184 4 ปีที่แล้ว +2

    Nalla bhangitayi paadi. Suuper

  • @meenashimeena8473
    @meenashimeena8473 6 หลายเดือนก่อน

    മനോഹരംസൂപ്പർ.സോങ്.ഫാദർ

  • @maryjohn8066
    @maryjohn8066 4 ปีที่แล้ว +2

    Beautiful songs. Thank you 🙏

  • @gracemariajoy2743
    @gracemariajoy2743 11 หลายเดือนก่อน

    Sathiyamanala ente esoye l loveyou❤❤❤

  • @musiclover4833
    @musiclover4833 4 ปีที่แล้ว +1

    Aa shabdham ennum engne nila nirthan allah anugarahikkattee 😊😊

  • @binduah796
    @binduah796 3 ปีที่แล้ว

    Lovely wedding song super voice father 🙏🙏

  • @subaidarais9285
    @subaidarais9285 3 ปีที่แล้ว +1

    Love n respect from Andaman

  • @sajuabrahamsajuabraham4479
    @sajuabrahamsajuabraham4479 4 ปีที่แล้ว +2

    Amazing sound father..

  • @jilusiby6763
    @jilusiby6763 2 ปีที่แล้ว

    എത്ര മനോഹരമായിരിക്കുന്നു

  • @muhammedthahir6078
    @muhammedthahir6078 4 ปีที่แล้ว +2

    Super voice&good singing

  • @ajithasabu7413
    @ajithasabu7413 3 ปีที่แล้ว +1

    Amen

  • @beenajose9443
    @beenajose9443 3 ปีที่แล้ว

    Dhyvathindhe. Anugraham. Kittiya. Achan. Aane seviriyos achan

  • @neenapious4608
    @neenapious4608 4 ปีที่แล้ว +1

    Superrrrrrrrrrrrrr

  • @mottythomas7431
    @mottythomas7431 3 ปีที่แล้ว +1

    Celestial voice

  • @reethawilson7789
    @reethawilson7789 2 ปีที่แล้ว

    God bless you father 👏👏👏

  • @binitha5628
    @binitha5628 3 ปีที่แล้ว +1

    Super Acha 🙏🏻🙏🏻🙏🏻🙏🏻

  • @muhammedshihabudheen6292
    @muhammedshihabudheen6292 4 ปีที่แล้ว +2

    Super sir

  • @anjalikoshy5704
    @anjalikoshy5704 4 ปีที่แล้ว +2

    Nice voice father..

  • @AlviasWonderWorld
    @AlviasWonderWorld 3 ปีที่แล้ว +1

    Hearing daily❤️

  • @bindiamerin5079
    @bindiamerin5079 4 ปีที่แล้ว +10

    Roy pothoor padunnathum ... Achan padunnathum thammil different und ...

    • @ktm082
      @ktm082 3 ปีที่แล้ว +1

      റോയ് പുത്തൂർ കുറച്ച് കൂടെ simple and sweet ആണ്

    • @aneeshmani8583
      @aneeshmani8583 3 ปีที่แล้ว

      Achan padunnathanu super

    • @akhiljose3884
      @akhiljose3884 ปีที่แล้ว

      പ്രകാശ് ന്ന് പറഞ്ഞ ചേട്ടൻ അടിപൊളി ആയിട്ട് പാടിയിട്ടുണ്ട് ഇത്

  • @aboobakerhashik1417
    @aboobakerhashik1417 4 ปีที่แล้ว +3

    Nalla song .

    • @jeenazavier3336
      @jeenazavier3336 4 ปีที่แล้ว

      Hi etra nalla aalapanam.manoharamaya oro varikalum.

  • @rehanashanu771
    @rehanashanu771 4 ปีที่แล้ว +2

    Great 👍🏼🙏🌹

  • @reethawilson7789
    @reethawilson7789 ปีที่แล้ว

    Nice voice Father 🙏🙏🙏🌹🌹🌹

  • @john.k.mathew4615
    @john.k.mathew4615 3 ปีที่แล้ว

    Manoharam Acha

  • @TheSimonkm
    @TheSimonkm 4 ปีที่แล้ว +2

    Ever best presentation
    Thanks to the entire team
    God bless ....!

  • @shinybabu654
    @shinybabu654 4 ปีที่แล้ว +1

    Very good, GOD bless you abundantly dear acha 💕💕💕💕

  • @malayalamkingston
    @malayalamkingston 3 ปีที่แล้ว

    Divine voice for A super song.

  • @renireni3512
    @renireni3512 4 ปีที่แล้ว +10

    Acha sarikkum onnum parayan illa
    Allam God blessing annu
    Eniyum God kuduthalayi annugrahikkatta

  • @sheebasabu4541
    @sheebasabu4541 4 ปีที่แล้ว +2

    Beautiful voice

  • @aneeshyafrancis8384
    @aneeshyafrancis8384 3 ปีที่แล้ว

    Suupperrrrr kalakki god bless youu

  • @rajeshfrancis4598
    @rajeshfrancis4598 4 ปีที่แล้ว

    Acha n. You. Are a musical angel

  • @meenangadicathedral6697
    @meenangadicathedral6697 4 ปีที่แล้ว +2

    Super voice Acha ❤️