ഇന്ന് ഇരട്ടി മധുരം santo from ബ്രസീൽ, ഷൈജോ from SA, തുടക്കത്തിന്റെ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും visuals സൂപ്പർ 👌👌👌, നമുക്ക് പതിയെ പഠിച്ചു മുന്നേറാം ❤❤❤❤❤
എന്തു മനോഹരമാണ് Capetown കാണുവാൻ . നല്ല ഭംഗിയായി എല്ലായിടവും സൂക്ഷിച്ചിരിക്കുന്നു .ഷൈജോയുടെ വിവരണം ധാരാളം അറിവുകൾ പകർന്നു തരുന്നു . ഇനിയും സൂപ്പർ വീഡിയോ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤
Great.. Well executed Shyjo. Nice picture quality.... Eagerly waiting to see u r coming videos. Glad to see Arun who has very similar tastes like u. Enjoy. It will be better if u could get a micro phone on u for a better sound quality. 💐👍🏼👌🏼
Super video പോരായ്മകൾ എല്ലാം ശരിയാകും വീഡിയോകൾ വാരി വിതറു ഷൈജു ചേട്ടായി. എന്നും കട്ട സപ്പോർട്ട് കൂടെ കാണും sattnppan വീഡിയോ കണ്ടതേയുള്ളൂ മുന്നിൽവന്ന് കയറി ഷൈജു ചേട്ടായിയുടെ വീഡിയോ എല്ലാ തിവസവം വീഡിയോ ഇടാൻ ശ്രമിക്കണം
കുറ്റം പറയാൻ ഞാനാരുമല്ല. എങ്കിലും അഭിപ്രായം പറയട്ടെ . അങ്ങുമിങ്ങുമായി എന്തൊക്കെയോ ചില കുറവുകൾ പോലെ തോന്നുന്നു. എന്നാലും വിഷ്യൽ സ് എല്ലാം നന്നായിരിക്കുന്നു. കൂടെയുണ്ട് .... മുന്നോട്ട് പോകട്ടെ.....
ഷൈജു ചേട്ടാ ധൈര്യമായി content കൾ creat ചെയ്തോ... കൂടെ ഉണ്ട് നമ്മൾ, സൗത്ത് ആഫ്രിക്കയുടെ culture, litrature, food, history, entretainment, interviews, nature, relegion, language, sports, ✌️
ഷൈജോ ബായ് ആഫ്രിക്ക പൊളി. ഹിസ്റ്റോറിക്കൽ സ്ഥലങ്ങളും, വെറൈറ്റി കാഴ്ചകളും പോരട്ടെ. കട്ട വെയ്റ്റിങ്. ഇങ്ങോട്ടൊക്കെ ഒന്ന് കറങ്ങാൻ കൊതിയാവുന്നു. ആഫ്രിക്ക സൂപ്പർ 💪💪💪
ഹായ് ഷൈജോ, വീഡിയോസ് എല്ലാം ഗംഭീരം ആകുന്നുണ്ട്. മനോഹരമായ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു ട്രാവലിസ്റ്റ കൂടുതൽ പ്രചോദനം നൽകട്ടെ. എല്ലാഭാവുകങ്ങളും നേരുന്നു. All the best. 👍👍👍
ഒറ്റക്ക് ചെയ്ത lengthy വീഡിയോ ഇഷ്ടായി. ഹെഡ് സെറ്റ് ഇല്ലാതെ കേൾക്കുമ്പോൾ സൗണ്ട് ചില നേരങ്ങളിൽ പ്രശ്നം ഉണ്ട്.അത് ഒന്ന് ഫിക്സ് ചെയ്യുക.സൗണ്ട് ഒരു important ആണ്.please take care that...ഇത് പോലെ ഇടക്കിടക്ക് വീഡിയോ ആയി വരണം. ഇത് വരെ നേരിട്ട് കണ്ടിട്ട് പോലും ഇല്ലേലും travelista വഴി നിങ്ങൾ ഒക്കെ നമ്മളുടെ ജീവിതത്തിന്റെ ഭാഗം ആയി മാറി.അത് കൊണ്ട് തന്നെ ഇടക്കിടക്ക് വീഡിയോ യിൽ കാണണം...All the best...
പവർ ഷൈജോബോയ് ❤️❤️ എല്ലാ വിധആശംസകൾ 🇧🇷🇧🇷
Yes👍👍👍👍🎅
Thanks bro.. Brazil polik..
സാൻടപ്പാ ഷൈജോബോയ് പൊളിച്ചടുക്കാണല്ലോ.
ഷൈജു ബായി ഇവിടെ പൊളിക്കും സാന്റോ അവിടെ അടിച്ചു തകർത്തോ 💪കൂടെ തകർക്കാൻ ഞങ്ങളും
@@BeyondBordersWithShyjoഷൈജോ ഭായുടെ വാച് നടക്കുന്നില്ല😆😜😜
സന്റപ്പാൻ പുറപ്പെട്ടു. നിങ്ങളുംകൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പറായിന്നു.
നിങ്ങളുടെ നിഷ്കളങ്കതയാണ് എന്നെ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം
മുല്ലപൂമ്പൊടി ഏറ്റ് കിടക്കും കല്ലിന്നുമുണ്ട് സൗരഭ്യം 🥰🥰🥰
Nice 👍👍👍👍 അങ്ങനെ ഷൈജു വെടിക്കെട്ടിനെ തീ കൊടുത്തു ഇനി നമ്മൾ പൊളിക്കും ഗഡിയെ🌹🌹🌹🌹🌹
വീഡിയോ കൊള്ളാം
സൗണ്ടിൻ്റെ കാര്യത്തിൽ കുറച്ച് കൂടി ശ്രദ്ധിക്കണം
നല്ല ഒരു മൈക്ക് ഉപയോഗിക്കുക
സുന്ദരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി.
Shyjo etta namaskkaram... Adipoli
യാത്രകൾ തുടരട്ടെ ഫുൾ സപ്പോർട്ട്🥰💞🇸🇦🇮🇳🌹👏💞🥰
I like your video because instead of showing your face and talking more you are showing the places. Which is more important in Traveling vlogs
ഇന്ന് ഇരട്ടി മധുരം santo from ബ്രസീൽ, ഷൈജോ from SA, തുടക്കത്തിന്റെ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും visuals സൂപ്പർ 👌👌👌, നമുക്ക് പതിയെ പഠിച്ചു മുന്നേറാം ❤❤❤❤❤
♥️♥️♥️♥️
Adipoli shyjo bro
Santappan south America)- S.A😁😁😁😁😁😁😁
Shyjappan South Africa)-S.A😁😁😁😁😁😁😁
ഷൈജോ അടിപൊളി,,,, പോരായ്മകൾ ഇല്ലെന്നല്ല,,, 🥰സൗണ്ട്, വിഷ്വൽ,ok ശരിയാവും,,, ശരിയാകും,,, ❤❤❤❤
കാഴ്ചയുടെ വസന്തത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ഷൈജുവിന് അഭിനന്ദനങ്ങളും ആശംസകളും
ചിലരെ നമ്മൾ അറിയാതെ ഇഷ്ട്ടപെട്ടു പോകും അത് പോലെ യാണ് shyjo bro , channel വളരട്ടെ
Best wishes
ട്രാവലിസ്റ്റ ഇപ്പോൾ കണ്ടത്തെ ഉള്ളു. ഷൈജോ ബ്രസീൽ മിസ്സ് ചെയ്യുന്നുണ്ടാവും... കണക്കാഴ്ചകൾ കാണുവാൻ വെയിറ്റ് ചെയ്യുന്നു.... God bless 🙏🏻🙏🏻🙏🏻🙏🏻
Shyjo bro
Beutyfull place 👌🏾👌🏾❤🥰
നമുക്ക് ചിന്തിക്കാൻ പറ്റുമോ (santappan... ) എന്താ ഭംഗി...cape town ❤️❤️❤️❤️👍👍👍
ക്യാപ്റ്റൻ സൂപ്പർ
ഒന്നും പറയാനില്ല വീഡിയോ സൂപ്പർ ഷൈജോ ചേട്ടൻ പൊളിയാ
കാണാൻ വീഡിയോ നല്ല ഭംഗിയുണ്ട് എങ്കിലും കുറച്ചുകൂടെ എനർജിയിൽ സംസാരവും മ്യൂസിക് കുറച്ചുകൂടെ ശരിയാക്കിയാൽ കുറച്ചുകൂടെ ഭംഗിയാവും
നിങ്ങൾക്കും പോകാമായിരുന്നു ബ്രസീലിലേക്ക്🌹🔥🔥
കൊള്ളാം. .നന്നായിട്ടുണ്ട്
Njangal arinju
Shayjooooo...... Very Niceeee...... Binu Mathew From Dubai....... Power Varatey......
Finish bgm..... was just like an imagination of world😚😚😚😙😙 that was an best bgm I heard ...... very good keep rocking .......goooood
Yes its true
എന്തു മനോഹരമാണ് Capetown കാണുവാൻ . നല്ല ഭംഗിയായി എല്ലായിടവും സൂക്ഷിച്ചിരിക്കുന്നു .ഷൈജോയുടെ വിവരണം ധാരാളം അറിവുകൾ പകർന്നു തരുന്നു . ഇനിയും സൂപ്പർ വീഡിയോ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤
ഞാനുണ്ടാകും ഷൈജൊ ചേട്ടൊ കൂടെ ഇനി എന്നും...
ഷൈജോ ബ്രൊ ഡ്രൈവിംഗ് പോലെ നല്ല സ്പീഡ് ആകട്ടെ. ആശംസകൾ
Great.. Well executed Shyjo. Nice picture quality.... Eagerly waiting to see u r coming videos. Glad to see Arun who has very similar tastes like u. Enjoy.
It will be better if u could get a micro phone on u for a better sound quality. 💐👍🏼👌🏼
Thank you bro.. i really appreciate your feedback..
നയനമനോഹരമായ kazhchakal... എത്ര നീറ്റായിട്ടാണ് സ്ട്രീറ്റ്റുകൾ പരിപാലിക്കുന്നത്... ഗാർഡൻസ് ഒക്കെ അടിപൊളി ❤️
Full power💪⚡⚡ full on 🤝🤝💚💚💚support from🇶🇦🇶🇦🇶🇦 Qatar🇶🇦🇶🇦🇶🇦
കണ്ണിന് കുളിർമ ഏകുന്ന ദൃശ്യ മനോഹാരിത...... കാതിൽ തേന്മഴ പൊഴിക്കുന്ന സംഗീതസാന്ദ്രത.... 💐💐
Poli
Awesome visuals. Little fast in speaking. Will improve in the coming days.
Super video പോരായ്മകൾ എല്ലാം ശരിയാകും വീഡിയോകൾ വാരി വിതറു ഷൈജു ചേട്ടായി. എന്നും കട്ട സപ്പോർട്ട് കൂടെ കാണും sattnppan വീഡിയോ കണ്ടതേയുള്ളൂ മുന്നിൽവന്ന് കയറി ഷൈജു ചേട്ടായിയുടെ വീഡിയോ എല്ലാ തിവസവം വീഡിയോ ഇടാൻ ശ്രമിക്കണം
Ending music perfect!🔥👍🏻🙌🏻
Beautiful bro…… From Israel 🇮🇱 ✌️✨
ഷൈജൊ നമസ്കാരം, താങ്കളുടെ travel ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
ഷൈജോ ബ്രെസീൽ കണ്ടു തീർന്നപ്പോഴേക്കും ഷൈജോയുടെ വീഡിയോ. ഫുട്ബാൾ തല്ക്കാലം ഒഴിവാക്കി. സൂപ്പർ വീഡിയോ ❤❤❤
ഷൈജു ഭായ് പൊളിക്ക് മുത്തേ
Wow power Shyju bro miss you Santappa
Hi Shaijo very nice place , excellent Vibe .
കപ്പിത്താൻ എവിടെ..?? മിസ്സ്‌ചെയ്യുന്നു..
ഷൈജോ ചേട്ടാ നിങ്ങളും satappa ന്റെ കൂടെ ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു ❤️
ദൃശ്യ മനോഹരങ്ങളായ കാഴ്ചകൾ സമ്മാനിക്കുന്ന ഷൈജു Bro-യ്ക്ക് എല്ലാ ആശംസകളും നേരുന്നു
കൊള്ളാം ഷൈജോ ബ്രൊ👍
Shyjo bro
Video Adipoli, ❤💕
കുറ്റം പറയാൻ ഞാനാരുമല്ല. എങ്കിലും അഭിപ്രായം പറയട്ടെ . അങ്ങുമിങ്ങുമായി എന്തൊക്കെയോ ചില കുറവുകൾ പോലെ തോന്നുന്നു. എന്നാലും വിഷ്യൽ സ് എല്ലാം നന്നായിരിക്കുന്നു. കൂടെയുണ്ട് .... മുന്നോട്ട് പോകട്ടെ.....
ഒരിക്കലും കുറ്റമല്ലല്ലോ നിർദ്ദേശങ്ങൾ അല്ലേ.. ഓൾവേസ് വെൽക്കം..❤️
ഷൈജു ചേട്ടാ ധൈര്യമായി content കൾ creat ചെയ്തോ... കൂടെ ഉണ്ട് നമ്മൾ, സൗത്ത് ആഫ്രിക്കയുടെ culture, litrature, food, history, entretainment, interviews, nature, relegion, language, sports, ✌️
Thankyou so much Shaiu ethranalayi kandite orupadu santhosham ellavidha Ashamsakalum nerunnuGod bless you
എല്ലാ ആശംസകളും ഷൈജു ബോയ് 👍😍
Hi shyjo , Nice video, your voice is not clear properly,plz fix it for next video
Hi, if you can use your logo as only outline it will be good, as the logo is bigger it is covering the view of video, this is a suggestion
തീർച്ചയായും ശ്രദ്ധിക്കാം thank you for your feedback..
അടിച്ചു poliku ഷിജു ബ്രോ
ഹായ് ചേട്ടാ അടിപൊളി visuals ആണ് പൊളിച്ചു. കൊള്ളാം 👍👍👍👍👍😎😎😎😎
ഷൈജു വളരെ നന്നായിട്ടുണ്ട്. സാന്റപ്പൻ ബ്രസീലിൽ പൊളിക്കുന്നുണ്ട്. രണ്ടു പെരെയും ഒരുമിച്ച് കാണാൻ ആഗ്രഹമുണ്ട്
ഷൈജോ ബായ് ആഫ്രിക്ക പൊളി. ഹിസ്റ്റോറിക്കൽ സ്ഥലങ്ങളും, വെറൈറ്റി കാഴ്ചകളും പോരട്ടെ. കട്ട വെയ്റ്റിങ്. ഇങ്ങോട്ടൊക്കെ ഒന്ന് കറങ്ങാൻ കൊതിയാവുന്നു. ആഫ്രിക്ക സൂപ്പർ 💪💪💪
ഹായ് ഷൈജു എല്ലാവിധ ആശംസകളും
ഒരു ഒടയൻചാലുകാരൻ്റെ അഭിനന്ദനങ്ങൾ
🤞🤞
That the ending piano bgm........ was really marvelous 😍😍😍😍😍😍.....wow I was suprised because of this bgm
True
ഷൈജുഏട്ടാ ബ്യൂട്ടിഫുൾ വിഡിയോ ❤❤❤❤❤കളർഫുൾ പവർഫുൾ
Poli💔💔💔
ഷൈജോ ഭായ് പവറാക്കണം
power varratey shyjo
ഹായ് ഷൈജോ, വീഡിയോസ് എല്ലാം ഗംഭീരം ആകുന്നുണ്ട്. മനോഹരമായ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു ട്രാവലിസ്റ്റ കൂടുതൽ പ്രചോദനം നൽകട്ടെ. എല്ലാഭാവുകങ്ങളും നേരുന്നു. All the best. 👍👍👍
ഷൈജോ, കപ്പിത്താൻ വന്നില്ലേ?
വീഡിയോ ക്വാളിറ്റി അടിപൊളി തുടക്കത്തിൽ സൗണ്ട് കുറച്ചു പാളി അടുത്തത് പൊളിച്ചു അടുക്കാം
കപ്പിത്താൻ എന്ത് ചെയ്തു,,,,???/വീഡിയോ ഇടണേ ❤❤❤❤
👌✌🙏Thanks . Waiting for your next episode,
Shijoo bro ❤️👍
Hi Shijo bro ; wow! Super episode beautiful.....👍💖💖💖💖💖
ഒറ്റക്ക് ചെയ്ത lengthy വീഡിയോ ഇഷ്ടായി. ഹെഡ് സെറ്റ് ഇല്ലാതെ കേൾക്കുമ്പോൾ സൗണ്ട് ചില നേരങ്ങളിൽ പ്രശ്നം ഉണ്ട്.അത് ഒന്ന് ഫിക്സ് ചെയ്യുക.സൗണ്ട് ഒരു important ആണ്.please take care that...ഇത് പോലെ ഇടക്കിടക്ക് വീഡിയോ ആയി വരണം. ഇത് വരെ നേരിട്ട് കണ്ടിട്ട് പോലും ഇല്ലേലും travelista വഴി നിങ്ങൾ ഒക്കെ നമ്മളുടെ ജീവിതത്തിന്റെ ഭാഗം ആയി മാറി.അത് കൊണ്ട് തന്നെ ഇടക്കിടക്ക് വീഡിയോ യിൽ കാണണം...All the best...
സുപ്പുർ ഷൈജു ഇക്കാ പവർ varatte👌👍👍👍
Power വരുന്നുണ്ട് ട്ടോ..ചേട്ടാ.... 👍
Aiwa.... Africa very beatiful episode cape town വളരെ മനോഹരം...... Keep going... ഷൈജു..... 👍🏻👍🏻👍🏻
All the best shaijo👍
Good
ഹായ് ഷൈജോ 👍
അടിപൊളി.....🤗🤗🤗🫶👍keep going.....
Shyjuvettaaaaa 👍👍👍👍👍👏👏👏👏🙏🙏🙏❤❤❤❤
കൊള്ളാം, അവതരണത്തിൽ കുറച്ചുകൂടി ശ്രദ്ധചെലുത്തി യാൽ നന്നായിരുന്നു,👍👍👍👍👍
താങ്ക്സ് ബ്രോ for the feedback 👍👏 തീർച്ചയായും
കാഴ്ചകൾ നന്നായിരുന്നു
ശബ്ദം ഒട്ടുന്നില്ലായിരുന്നു
നർറേഷൻ അല്പംകൂടി ശെരിയാക്കാനുണ്ട്
അല്പംകൂടി ഉഷാറാക്കാനുണ്ട്
All the best
shaiju boyum santappanum kudumbozhan beautiful 🎉🎉❤❤
കാത്തിരിക്കുകയായിരുന്നു.'' വളരെ സന്തോഷം... പക്ഷെ സൗണ്ട് ശരിയായില്ല ....
Shijo. Power. Varateetttaaaa 💪💪💪💪💪👌👌🙏🙏👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Good അടിപൊളി .....
ഹായ് എത്ര വർണ്ണ മനോഹര കാഴ്ചകൾ ഞാൻ ഇഷ്ടപെടുന്നു
എന്റെ അഭിനന്ദനങ്ങൾ 👍👌👌👌❤️
Beautiful views
അത് വളരെ നല്ലോരു ഇതാണ്....
Shyjo ബ്രോ നമ്മടെ നാട്ടുകാരൻ അണ് മല്ലപ്പള്ളി ... 😎✌️ പത്തനംതിട്ട മല്ലപ്പള്ളി 👏👏👏👏
ഷൈജു bro ആശംസകൾ
തകർക്ക് Shyjo bro... സൻറപ്പനോട് എന്നും നന്ദിയുണ്ടായിരിക്കണം 🤩😍
Hi handsome how are you and family take care heavens bless bye 👋
Miss u ബ്രസീൽ എപ്പിസോഡിൽ miss ചെയ്യുന്നു ♥️❤♥️♥️❤
അടിപൊളി തുടക്കം ഗംഭീരം എല്ലാ ഭാവുകങ്ങളും നേരുന്നു
Shyiuttaa Cape Town Adipoli
Impressed by ur vloge, beautiful, keep up the good work, I am Anthony Daniel watching for the first time, from Goa india🇮🇳🇮🇳🇮🇳🇮🇳 💯✌✌✌✌✌✌
ഷൈജുയേട്ട സൂപ്പർ 💪
പൊളിച്ചടക്കെന്റെ മാഷേ ❤️🌹