കാരണം കേട്ട് പോലീസിന്റെ വരെ കിളി പോയി | കല്യാണം കഴിഞ്ഞ മൂന്നാം മാസം പയ്യന് കിട്ടിയ പണി Jagadeesh

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 141

  • @IamRazeen
    @IamRazeen  2 ปีที่แล้ว +106

    Thanks For Watching ✨

    • @akhilavincent5520
      @akhilavincent5520 2 ปีที่แล้ว +2

      Hei.. Pls do video on Marianne Bachmeire

    • @mallufreaken2031
      @mallufreaken2031 2 ปีที่แล้ว +3

      Narration is too boring....onu mattipidiku maaan

    • @AgentShadow94
      @AgentShadow94 ปีที่แล้ว +1

      😈😈😈

  • @muhammedrashid7142
    @muhammedrashid7142 ปีที่แล้ว +207

    എന്താ സംഭവിച്ചത് എന്നറിയാൻ വീഡിയോ കാണുന്നതിന് മുൻപ് കമന്റ്‌ നോക്കാൻ വന്ന ഞാൻ 😃ഇത് പോലെ വന്നവർ വേറെ ആരെങ്കിലും ഉണ്ടോ 😄

  • @gopihopi749
    @gopihopi749 ปีที่แล้ว +11

    ചിലർക്ക് സ്വാവർഗ രതിയിൽ താത്പര്യം കൂടുതൽ കാണും എന്ന് കേട്ടിട്ടുണ്ട് അതുവച്ചു നോക്കുമ്പോൾ അവളുടെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരി ആരാണ്, അവളുമായി ഇവളുടെ ഇടപെടൽ എങ്ങിനെ എന്നൊക്കെ പോലീസ് അന്നെഷിക്കേണ്ടതായിരുന്നു

  • @NAVEENMCHAND
    @NAVEENMCHAND 2 ปีที่แล้ว +100

    കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ.. അത് പറഞ്ഞാൽ മാത്രം പോരാ... അത്... ആ കാര്യം... പറഞ്ഞു.. അവരെ പിന്തിരിപ്പിക്കാൻ നോക്കണം.... കല്യാണം കഴിക്കാൻ.. താല്പര്യം ഇല്ലാ എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കണം... സ്വന്തം.. വീട്ടുകാർ ആയാലും... അത്.. അവരെ പോലീസ് അല്ലെങ്കിൽ.. കോർട്ട്... അതിൽ നിന്നും കൺവീൻസ് ചെയ്ത്.. പിന്തിരിപ്പിക്കും... അല്ലാതെ... ഇഷ്ടം ഇല്ലാതെ കല്യാണവും കഴിച്ചു.. Husband.. നെയും കൊന്ന്... കല്യാണം.. കഴിച്ചതിന്റെ പേരിൽ ആ പാവത്തിനെ കൊന്ന്.. എന്തിനാ.. വേറെ.. ഒരു ഫാമിലിയെ കൂടി...ദുഃഖത്തിൽ ആക്കുന്നത് 😔

    • @sansu6626
      @sansu6626 ปีที่แล้ว

      Swantham veetil ninn veetukaare dhikkarikaan pattaathath kondaan aval engane cheythath. Ithupole ulla etrayo cases und. Aadyam Veetukaark aan kodukkendath!

    • @riderchap
      @riderchap ปีที่แล้ว +1

      What we need is to raise our daughters to be independent especially financially independent. Not as someone to be married off. For a girl to go against the pressure of family and relative she need to feel that she can live independent without any support from them.

    • @NAVEENMCHAND
      @NAVEENMCHAND ปีที่แล้ว +1

      She can live a unrestricted life.. She became stands her own decisions..if she wants to study well for her future life for need a good job opportunity..then family support with her education not for marriage..if dont have any financial support family then she can become upper position with her higher study after she will get job Earn money..

    • @riderchap
      @riderchap ปีที่แล้ว +2

      @@NAVEENMCHAND Exactly. Don't force your daughter for marriage until she is financially independent.

  • @nishanair5515
    @nishanair5515 ปีที่แล้ว +7

    കഷ്ട്ടം...പാവം... നല്ലൊരു മനുഷ്യനെ കിട്ടിയിട്ടും ഭാഗ്യം ഇല്ലാത്ത പെണ്ണ്...... ഇഷ്ടമില്ല എങ്കിൽ ആ ചെക്കനോട് പറയാൻ മേലായിരുന്നോ..... 😥😥😥

  • @ramachandranp1146
    @ramachandranp1146 9 หลายเดือนก่อน +4

    ഇത്തരം പെണ്ണുങ്ങൾ കാരണം എനിക്ക് കല്യാണം കഴിക്കാൻ തോന്നുന്നില്ല... എനിക്ക് പേടി തോന്നുന്നു🙄

  • @infooffermaama8328
    @infooffermaama8328 ปีที่แล้ว +12

    രണ്ട് മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയുന്ന ഒരു കാര്യം 15 മിനിറ്റ് നീട്ടി പറഞ്ഞ താങ്കളാണ് എൻറെ ഹീറോ

  • @mohammedmubashir5021
    @mohammedmubashir5021 2 หลายเดือนก่อน

    മാതാപിതാക്കൾ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല കാരണം മാതാപിതാക്കളുടെ കടമയാണ് തന്റെ മക്കളെ നല്ല നിലയിൽ കെട്ടിച്ചു വിടുക എന്നുള്ളത് ഏതൊരു മാതാപിതാക്കളും സ്വപ്നമാണ് ഞങ്ങളെ പെൺകുട്ടികളെ അല്ലെങ്കിൽ ഞങ്ങളുടെ ആൺമക്കളെ നല്ല നിലയിൽ കെട്ടിച്ച് അയക്കുക കല്യാണം കഴിപ്പിച്ചു വിടുക എന്നുള്ളത് പ്രത്യേകിച്ച് പെൺമക്കളുള്ള അച്ഛനമ്മമാരുടെ വിഷമം ചിലർക്ക് പറഞ്ഞാൽ മനസ്സിലാകില്ല അവരെ കല്യാണം കഴിപ്പിച്ച് അയക്കുന്നത് വരെ അവർക്ക് എന്നും മനസ്സിൽ ഒരു ആദി ആയിരിക്കും

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +13

    This incident should be a lesson to all the parents who force their children to marry. I know many cases just like this. She shouldn't kill him she could have divorce him.

  • @albertjoefrancy7309
    @albertjoefrancy7309 2 ปีที่แล้ว +118

    bro gud video but oralde maranam 'pani kitti' ennu subtitle idalle bro, its a bit disrespect to that man

    • @saniaav9400
      @saniaav9400 2 ปีที่แล้ว +3

      Yes

    • @sandra09757
      @sandra09757 ปีที่แล้ว +3

      True

    • @shafip
      @shafip ปีที่แล้ว +4

      അല്ലല്ലോ അത് കറക്റ്റ് അല്ലെ.
      അയാളെ കൊല ചെയ്യപ്പെട്ടില്ലേ

    • @INDIAN-ce6oo
      @INDIAN-ce6oo ปีที่แล้ว +4

      Yes👍

    • @febeenasaneesh369
      @febeenasaneesh369 ปีที่แล้ว

      Very true

  • @sandeepss5084
    @sandeepss5084 2 ปีที่แล้ว +65

    ഒരു പാവം മനുഷ്യൻ്റെ ജീവൻ പോയി😭🤬🤬

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +1

    കാര്യം ഇവർക്ക് ഒറ്റക്ക് കിടന്ന്
    ശീലം. കൂടെ കിടക്കുന്നവൻ്റെ
    മണം പിടിക്കില്ല. ശല്ല്യം അങ്ങ്
    ഒഴിവാക്കി. ഒരു തരം രോഗം.
    ഇനി ജയിലിലും ഒറ്റ മുറി കൊടുക്കുക.

  • @chithraanjali7518
    @chithraanjali7518 ปีที่แล้ว +2

    Nalla narration,clear and crystal 🥰🥰

  • @snehathomas9201
    @snehathomas9201 ปีที่แล้ว +8

    Thaalparyam illayirunnuvengil avalck divorce cheyyaamaayirunnallo...athinalle divorce ocke ulle..🙄🙄😳....husband nodengilum kaaryam thurann paranj oshivaakaamaayirunnu...it is far better than taking someone's life...

    • @artist12318p
      @artist12318p ปีที่แล้ว +1

      Kollanamenkil vereyum reason kaanum...

    • @anujavm1465
      @anujavm1465 ปีที่แล้ว

      Divorce venamengil kodathiyil thakkathaya karanam venam. Pinne randuperum sammathikkanam. Ee penkutti transgender Pole kudumbini akan agrahikkatha avanavane thanne prenayikkunna vibhagam anu. Evarkku vivaham pattilla

    • @therikkudhutherikkudhumass5217
      @therikkudhutherikkudhumass5217 ปีที่แล้ว

      Than avan paraunathu onuda kettu noke... Edaku hasband wifine kolunathu paraunu

  • @rinshidamushfiq8929
    @rinshidamushfiq8929 2 ปีที่แล้ว +9

    Background music change aako

  • @subin583
    @subin583 ปีที่แล้ว +1

    Better not to get married, no use fir few days entertainment, then after that everything have to divide

  • @anuroopm8520
    @anuroopm8520 ปีที่แล้ว +27

    ഈ motive ഉള്ള നിറയെ പെൺകുട്ടികൾ ഉണ്ട്. പലരും സഹിച്ചു മുന്നോട്ടു പോവുന്നു മത്രേം

  • @momlittleking22
    @momlittleking22 2 ปีที่แล้ว +8

    കഷായം 🤗🤗🤗

  • @mr_wanderlust_7215
    @mr_wanderlust_7215 ปีที่แล้ว +3

    വിവാഹമേ വേണ്ട സാമിയെ 🙏🏻🥴😁

  • @abhinavkrishna.p5356
    @abhinavkrishna.p5356 2 ปีที่แล้ว +6

    Razeen ikkaaa❤️❤️

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +13

    Good presentation 👍

  • @amruthaviswan5436
    @amruthaviswan5436 ปีที่แล้ว

    Iswara e karanam mikka penkuttikalum face chaiyarrunndd.. Aganaaee aannnnennkkiil kuurae peruu konnennae allukal

  • @indusyam3525
    @indusyam3525 ปีที่แล้ว +3

    സത്യമാണ് ഇതു പോലുള്ള സംഭവത്തിന് ഉത്തരവാദി പാരാൻ സാണ്

  • @magicians3614
    @magicians3614 2 ปีที่แล้ว +22

    എന്റെയും കിളി പോയി 🥶

  • @jinunj8443
    @jinunj8443 ปีที่แล้ว +2

    Vere aarodum paranjilenkikum kettan varunna avanodu enkilum parayan ulla dhairam kanikkanam aarayalum

  • @jagadeesh..-cricket
    @jagadeesh..-cricket ปีที่แล้ว +48

    ഇതല്ലേ ഞാൻ കല്യാണം കഴിക്കാത്തെ 😊😊

    • @arunayyappan1900
      @arunayyappan1900 ปีที่แล้ว +2

      അമ്പട വീരി.... 😂

    • @muhammedrashid7142
      @muhammedrashid7142 ปีที่แล้ว +6

      അല്ലാതെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല 😃

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      🥴🥴🥴🥴🥴🥴🙏🏻🙏🏻

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@Aysha_s_Home ❤❤❤👍👍

    • @edisonshiji
      @edisonshiji ปีที่แล้ว

      You are so lucky 🌹🌹🌹🌹🌹

  • @kumarankutty2755
    @kumarankutty2755 2 ปีที่แล้ว +16

    മൂന്നാം മാസമൊന്നും കൂടെ കിടക്കരുത്. ഉറക്കം വരില്ല. ആകെ പ്രശ്നമാകും.

  • @akkuajmal8475
    @akkuajmal8475 2 ปีที่แล้ว +14

    I thought she is a lesbian...

    • @ramachandranp1146
      @ramachandranp1146 9 หลายเดือนก่อน +1

      👍 ശരി ആണ്... ചില പെണ്ണുങ്ങൾക്ക് ആണുങ്ങളെ ഇഷ്ടം ഉണ്ടാകില്ല🤔

  • @hibro8664
    @hibro8664 2 ปีที่แล้ว +4

    Bro kurch vere categories kudi cheyyamo interesting aaya, old videos okke ullatupole

    • @IamRazeen
      @IamRazeen  2 ปีที่แล้ว

      Suggest cheyyumo bro any specific categories?? Namukk nokkam 😇✨

    • @hibro8664
      @hibro8664 ปีที่แล้ว

      @@IamRazeen what if there is only one man on earth malayalam ithpolthe😅

  • @rajitharavi6047
    @rajitharavi6047 2 ปีที่แล้ว +27

    adhyam avalude parents ne arrest cheyyanam

  • @impresario4154
    @impresario4154 2 ปีที่แล้ว +8

    Parentsinu venam thali kollan

  • @tinujohn511
    @tinujohn511 2 ปีที่แล้ว +7

    I am your fan bro

  • @suriyavin7530
    @suriyavin7530 ปีที่แล้ว +1

    Your video is nice brother

  • @insiyanou739
    @insiyanou739 ปีที่แล้ว +1

    Shirt ittapol pwolii😍

  • @iamnotalone4242
    @iamnotalone4242 2 ปีที่แล้ว +5

    Aa dash molk divorse cheithirune avalk free ayikoodarunno

  • @jacobjob6370
    @jacobjob6370 ปีที่แล้ว

    Don't compel to bride or groom for marriage .both side want willingness then only become success life.

  • @Drdinkan
    @Drdinkan 2 ปีที่แล้ว +8

    ഇനി അവൾക്ക് സുഖമായി ജയിലിൽ ഉണ്ട തിന്ന് കഴിയാം

  • @Bloogggggssss
    @Bloogggggssss 10 หลายเดือนก่อน +1

    TH-camr aflu world nt samsaram pole🤍🫴

  • @sajeenapk3135
    @sajeenapk3135 2 ปีที่แล้ว +32

    😮അയാളെ കൊന്നിട്ട് വേണം ആയിരുന്നോ ദുഷ്ടത്തി

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Sajeena.avalk evana thalparyam undayi kanulla.pinna vtukaruda nirbandathine chaihatgayirikym

  • @Lovelace-j1k
    @Lovelace-j1k 2 หลายเดือนก่อน

    Ningalk endhelym thonnundo ?, undenkil nice ayaittu comment iddan 😅 endhuvade ith

  • @sansu6626
    @sansu6626 ปีที่แล้ว

    Swantham veetil ninnukond veetukaare dhikkarikaan pattilla, Athu kondaan aval engane cheythath. Ithupole ulla etrayo cases und. Aadyam Veetukaark aan kodukkendath!

  • @ajithkaravaloor
    @ajithkaravaloor ปีที่แล้ว

    Nalla videos aanu. But eee tittle Ottum sariyayilla. Itharalude Marana vvartha alle. Not a jock

  • @jaisonantony6995
    @jaisonantony6995 ปีที่แล้ว +12

    ഇവളെ പോലെ ഒരുത്തി വന്നാ ജിവിതം തകർന്നു പോക്കുന്ന ഒരുപാട് ജിവിതം നശിച്ചു പോക്കുന്ന ആൺക്കുട്ടികൾ ഉണ്ട്

  • @sharonmanuel1044
    @sharonmanuel1044 ปีที่แล้ว

    Ah pennine alla shiskshikkandath...Thandenem thallenem aanuu...Nirbandhich kettikumbo alojikkanam idhekka...

  • @amalbabuk6210
    @amalbabuk6210 ปีที่แล้ว

    KR vasanthakumar video cheyyamo

  • @abdulhaque8536
    @abdulhaque8536 ปีที่แล้ว +1

    Enik valya kili poyila😢

  • @abhijithabhi3619
    @abhijithabhi3619 ปีที่แล้ว

    Ee manushente video playback speed kooti ettu kanunna arelum ondoo😁

  • @leonansis6287
    @leonansis6287 2 ปีที่แล้ว +4

    I strongly doubt that she has an affair

  • @abhijithabhi3724
    @abhijithabhi3724 ปีที่แล้ว

    Back grounds sound irritating bro

  • @tinytot140
    @tinytot140 ปีที่แล้ว +4

    മനോരോഗികൾ വിവാഹം കഴിക്കാതിരിക്കട്ടെ.

  • @navaspk591
    @navaspk591 ปีที่แล้ว +3

    Vannu vannu thante videos motham inganathe kesukettukal aanallo..

  • @SuperRahulkk
    @SuperRahulkk ปีที่แล้ว

    Comment vaichite video kanavulleeee.

  • @justuschandrabose1908
    @justuschandrabose1908 ปีที่แล้ว

    Plz listen to the timeline 8min onwards - Here it is told that HE KILLED THE GIRL... 😱😱😱
    WHERE AS SHE KILLED HIM...

  • @prasadk6005
    @prasadk6005 2 ปีที่แล้ว +3

    ഗ്രീ. 😃

  • @akfilims649
    @akfilims649 ปีที่แล้ว

    തടവല്ല വേണ്ടത് ശ്വാസംമുട്ടിച്ചു കൊന്നുകയണം ആ പയ്യൻ അനുഭവിച്ച വേതന അറിയണം

  • @പാളു-ഹ6ഥ
    @പാളു-ഹ6ഥ ปีที่แล้ว +5

    Women☕️

  • @Bella_953
    @Bella_953 2 ปีที่แล้ว +20

    അവൾക്ക് അവനെ വിവാഹമോചനം ചെയ്യാം marunu , marriage mubhi avanodu karam parayam ayrunu !!!! Psycho

  • @sajumgeorge6021
    @sajumgeorge6021 ปีที่แล้ว

    This story is not complete, investigation is not complete....for sure..

  • @gamingoverloaded9045
    @gamingoverloaded9045 7 หลายเดือนก่อน

    Avihitham allathe onnum illallo, Ninakku ithokke evidennu kittunnu.

  • @moomoo9143
    @moomoo9143 ปีที่แล้ว +13

    ഒരു സ്ത്രീ നല്ലരീതിയിൽ കരയുന്ന ശബ്ദം...... 😂😂😂

    • @samjo50
      @samjo50 ปีที่แล้ว +1

      നല്ല താളത്തിൽ, ശ്രുതി ഒക്കെ വളരെ നന്നായിരുന്നു 😀😆😃

  • @arattannanarattannan
    @arattannanarattannan ปีที่แล้ว

    Da ne joint adikkille?.... sathiyam para

  • @sanam4514
    @sanam4514 2 ปีที่แล้ว +2

    Criminal mind😠😡

  • @lijireginold5020
    @lijireginold5020 2 ปีที่แล้ว +1

    Maybe for money

  • @Gangze1Xff
    @Gangze1Xff ปีที่แล้ว

    25 vaysula oru pavam chettan 😑😶‍🌫️🙁😰😑🥲

  • @achu2226
    @achu2226 2 ปีที่แล้ว +7

    Ikka❤️

  • @abhayankvasu9307
    @abhayankvasu9307 ปีที่แล้ว +7

    ലെസ്ബിയൻ ആയിരിക്കും 🤣🤣🤣

  • @nithinpaul9108
    @nithinpaul9108 2 ปีที่แล้ว +3

    ✌️

  • @creed2b-hm4ko
    @creed2b-hm4ko ปีที่แล้ว

    Criminal girl
    സ്വവർഗ രതി
    O r
    മറ്റൊരു ബന്ധം താത്പര്യം

  • @Reshma_Ajith_14
    @Reshma_Ajith_14 7 หลายเดือนก่อน

    Aa kuttikk mentaly endhelum kuzhappam kaanum

  • @princyb
    @princyb 2 ปีที่แล้ว +2

    🤞

  • @sanuab7515
    @sanuab7515 ปีที่แล้ว

    വേണ്ടാവെറുക്കനെ ഒരു കഥ പറയുന്നത് പോലെയുണ്ട്.

  • @geethulakshmianilkumarthan1670
    @geethulakshmianilkumarthan1670 ปีที่แล้ว

    S 👍

  • @abdulhaque8536
    @abdulhaque8536 ปีที่แล้ว

    Olle veetkareyum edth akathakkanam

  • @NeerajWalker
    @NeerajWalker ปีที่แล้ว +1

    She's L 💀🏳️‍🌈

  • @nithin2162
    @nithin2162 2 ปีที่แล้ว +4

    Ntha cheyuka 🥸ethe pole kure vanekal.pennugalude name.kalayan

  • @therikkudhutherikkudhumass5217
    @therikkudhutherikkudhumass5217 ปีที่แล้ว

    Nee yathu thegaya paraunee.... Check your voice....

  • @abhinandm.s1623
    @abhinandm.s1623 ปีที่แล้ว +2

    Women

  • @AgentShadow94
    @AgentShadow94 ปีที่แล้ว +1

    😈😈😈

  • @Hanan_bc
    @Hanan_bc ปีที่แล้ว

    😐

  • @nandhanajs7916
    @nandhanajs7916 ปีที่แล้ว

    🤌♥️🤗

  • @fordfilmfolks1938
    @fordfilmfolks1938 2 ปีที่แล้ว +1

    Bro ettirikuna pole shirt enikum 😂🌝

  • @josephv.j1856
    @josephv.j1856 6 วันที่ผ่านมา

    അവൾക്ക് ഭ്രാന്താണ്.

  • @sudhi714
    @sudhi714 ปีที่แล้ว

    അവർക്ക് ഭ്രാന്ത്

  • @thomaspulikeel7508
    @thomaspulikeel7508 ปีที่แล้ว

    Fake story, but for awareness …??! ..
    This man is awaiting for our ans . , how 😅..

  • @crisanthjohn6443
    @crisanthjohn6443 ปีที่แล้ว +1

    Women 🤣

  • @Aruntk-qp2hp
    @Aruntk-qp2hp 2 ปีที่แล้ว +2

    1

  • @prathishpattikkad5982
    @prathishpattikkad5982 2 ปีที่แล้ว +1

    🙏

  • @anchuprem9223
    @anchuprem9223 2 ปีที่แล้ว +2

    ❤️

  • @fazalnv7020
    @fazalnv7020 ปีที่แล้ว

    Onnu pode

  • @razirockz
    @razirockz ปีที่แล้ว

    അതാണു എൻ്റെ ചാനലിൽ ഒരു short ഇട്ടിണ്ട് ... നിർബന്ധ മണോ......

  • @leonansis6287
    @leonansis6287 2 ปีที่แล้ว

    Bro i am ur fan

  • @nifadnifu26
    @nifadnifu26 2 ปีที่แล้ว +1

    ❤️

  • @fazalnv7020
    @fazalnv7020 ปีที่แล้ว

    Onnu pode