ഭാഷ അറിയാത്തതു കൊണ്ടല്ല ആൾക്കാർ കാണാത്തത്. പറയുന്നതിൽ Substance വേണം. അഡ്രെസ്സ് ചെയ്യുന്ന സമൂഹത്തിൽ ആദരവ് ഉള്ള ആയിരിക്കണം... ഇയാൾ കേരളത്തിലെ ഇട്ടാ വട്ടത്തിൽ മാത്രം ശ്രദ്ധിക്കപ്പെടുന്ന ആൾ. അതാണ് പ്രശ്നം.
@@vpbbwipsorry to say, but this is an argument with poor taste! To how much you succeeded in convincing your near and dear ones on your ideas and visions
സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഭൂമിയിൽ സ്വർഗ്ഗം പണിത് അവിടെ സുഖലോലുപരായി മയങ്ങുന്ന ഭരണാധികാരികൾക്ക് ഉളുപ്പുണ്ടോ? സാധാരണ ജനങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ പറ്റാതെ നരകിക്കുന്നു. ഇതെന്തു ജനാധിപത്യം? മൈത്രേയൻ്റെ രാഷ്ട്രീയ വീക്ഷണത്തിനു അഭിനന്ദനങ്ങൾ.
മൈത്രേയൻ എന്ന പേരിനെ അന്വര്‍ഥമാക്കുന്നതാണ് താങ്കളുടെ ഓരോ സംഭാഷണങ്ങളും . ഇന്നത്തെ സമൂഹത്തിനു കൃത്യവും വ്യക്തവുമായ ധർമബോധം നൽകുന്നതാണ് മൈത്രേയന്റെ ഒരോ വിഡിയോകളും .. താങ്കളുടെ വാക്കുകൾ തീർച്ചയായും സമൂഹത്തിൽ മാറ്റങ്ങൾ വരണമെന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കുന്നുണ്ടു . മന്തിമാരുടെയും ബന്ധപ്പെട്ടവരുടെയും ആർഭാട ജീവിതം ചോദ്യം ചെയ്യപ്പെടണം . നികുതിപ്പണം ശമ്പളമായി സ്വീകരിക്കുന്ന മന്ത്രിമാരും സർക്കാർ ജീവനക്കാരും ജനങ്ങക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാൻ വേണ്ടിയാണ് അതാതു സ്ഥാനങ്ങളിലിരിക്കേണ്ടത് . അവരാരും ജനങ്ങൾക്ക് മുകളിലാവരുത് . മന്ത്രിമാർക്കോ സർക്കാർ ജീവനക്കാർക്കോ സാദാരണക്കാരിൽ ഉപരിയായി ഒരു ബഹുമാനവും നൽകേണ്ടതില്ല . ഭരണകർത്താക്കൾ എന്ന രീതിയിൽ അവർ പ്രവർത്തിക്കരുതു . സേവനദാതാക്കൾ ആണെന്ന് അവർ തിരിച്ചറിയണം ... മാറിവരുമെന്നു പ്രത്യാശിക്കാം
ഇവരുടെയൊക്കെ കാലം കഴിഞ്ഞു പോയാൽ നമ്മൾ എന്ത് ചെയ്യും ആരാണ് നമുക്ക് ഒരു ആശ്രയം ഒരുത്തന്റെ മുമ്പിലും നട്ടെല്ല് വളക്കാത്ത പണത്തിനും പ്രതാപത്തിനും തല കുനിക്കാത്ത ഇതുപോലെയുള്ളവർ ഇനിയും വരുമായിരിക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്നു
1670 views, 152 likes... 2 മണിക്കൂറിനുള്ളിൽ... മൈത്രേയൻ പറയുന്നത് കേൾക്കുമ്പോൾ ഈ കാലഘട്ടത്തിൽ ജീവിക്കേണ്ടി വന്നതിൽ നമ്മളോട് തന്നെ നമുക്ക് പുച്ഛം തോന്നുന്നു. ഇനിയും ഒരു 5 തലമുറ കഴിഞ്ഞാലേ തലയിൽ ബുദ്ധി ഉദിക്കൂ....
പരസ്പരംചീത്ത വിളിക്കുക സ്വന്തം കീശ വീർപ്പിക്കുക എന്നൊഴികെ സാധാരണക്കാരായ ഇന്ത്യക്കാരുടെ ക്ഷേമ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളായ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാരിസ്ഥിതി പ്രശ്നങ്ങൾ ഇതൊന്നും ഒരു പാർട്ടിയും ചർച്ച ചെയ്യാറില്ല. ആര് ജയിച്ചാലും സാധാ ഇന്ത്യക്കാരന്റെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടാകാൻ പോകില്ല. എല്ലാ പാർട്ടികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം. മതവും ജാതിയുമൊക്കെ അമിതമായി ഭക്ഷിച്ച് ബോധം നഷ്ടപ്പെട്ട വോട്ടർന്മാർക്ക് ഇതൊക്കെ വൃത്യസ്തമാണെന്ന് തോന്നുന്നത് വെറും അബദ്ധധാരണ മാത്രമാണ്. സ്വന്തം അവകാശങ്ങളെപ്പറ്റി വോട്ടർന്മാർക്ക് ബോധം ഉണ്ടാകട്ടെ!
അധികാര കേന്ദ്രീകരണത്തോട് നാം വിയോജിക്കുമ്പോൾ, ബദലായി ജനങ്ങളുടെ സ്വാശ്രയ ജീവിതക്രമത്തെപ്പറ്റി നാം ചിന്തിക്കേണ്ടി വരും. ഇന്ന് ആഗോള കേന്ദ്രീകരണത്തിൽ നിൽക്കുന്ന സാമ്പത്തിക ക്രമീകരണത്തിന് പകരം പ്രാദേശിക സാമ്പത്തിക - സാമൂഹ്യ വിഭാഗത്തിന് ശക്തിപ്പെടേണ്ടി വരും . അതായത് നിലവിലുള്ള സാമ്പത്തിക - രാഷ്ട്രീയ ക്രമീകരണത്തിനകത്തുള്ള പരിഷ്കരണത്തിൽ ഒതുങ്ങുന്നതല്ല മൂല്യവത്തായ ജനാധിപത്യം എന്ന ജനകീയ അധികാരം . വിശാലമായ ജനങ്ങളുടെ അധികാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണത് . ക്രമീകരണത്തിനകത്ത്
......പല ഘട്ടങ്ങളിൽ ആയി ന ടക്കുന്ന പാർലിമെന്റ് തിര ഞ്ഞെടുപ്പിന് ചിലവ് 1, 37,00,000 ( 1.37 ലക്ഷം കോ ടി ) കോടി ചിലവ് എന്ന് പറ യുമ്പോൾ ;?! ലോകത്ത് ത ന്നെ ഏറ്റവും ആർഭാഢമായി നട ക്കുന്ന ചിലവേറിയ തിര ഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യൻ ജ നാധിപത്യമാണ് എന്ന് പറയു മ്പോൾ ;?! ഈ ചിലവേറിയ തിനുള്ള ഗുണം ഇന്ത്യൻ ജനാ ധിപത്യത്തിന് അശേഷം ഇല്ല എന്നും സാമാന്യമായി മനസ്സി ലാക്കുമ്പോൾ പുഴുക്കുത്ത് കൃത്യമായി...!!!!!!...😮😢😓😪😥
സത്യം, ആളുകളുടെ ജീവിത് പ്രശ്നങ്ങളെ ആരും അഡ്രസ് ചെയ്യുന്നില്ല. 80 കോടി റേഷൻ കൊടുത്തു പോലും..ഒരു viral videoil നോർത്തിൽ ഒരു കുട്ടി ചോദിച്ച പോലെ ആപ്പോൾ 140 കോടിയിൽ ഒരു 50% നിന് മുകളിൽ ഇപ്പോഴും റേഷൻ വാങ്ങേണ്ട അവസ്ഥ ആണെന്ന് അല്ലേ..😢😢
Free bies പൊളിറ്റിക്സ് ജനങ്ങളെ കൊടുത്തു പരിശീലിപ്പിച്ചത് ആണ്. അത് നിറുത്താൻ പോയാൽ " അയ്യോ റേഷൻ നിറുത്തിയേ " എന്ന് പറഞ്ഞു മുറവിളി കൂട്ടും ഇറ്റാലിയൻ ഫാമിലി. അത് കൊണ്ട് മോഡി അത് തുടരുന്നു. പുരപ്പുറത്തു നിന്ന് അനൗൺസ് ചെയ്യുന്നു. മോഡിയോടാ കളി?? 😂😂
@@vpbbwip അല്ലാതെ ജനങ്ങളുടെ വരുമാനം കൂടാത്തതുകൊണ്ടല്ല? ഫ്രീബിസ് വാങ്ങുന്നത് ഇൻകം ടാക്സ് കൊടുക്കുന്നവരണോ? പക്ഷെ പണം ഉള്ള ചില പിശുക്കന്മാരും വരും ഫ്രീബിസ് വാങ്ങാൻ.
@@vpbbwip സബ്സിഡി പോരാ പെട്രോളിന് വില കൂടുതല്‍ ഗ്യാസിന് വില കൂടുതല്‍ എന്ന് പറഞ്ഞിട്ട് കള്ളത്തരത്തിലൂടെ അധികാരത്തിൽ വന്ന മോഡിയെ ന്യായീകരിക്കാതെടാ. വികസനവും ഒരു പുണ്ണാക്കും ഇല്ല പി ആർ വർക്കിലൂടെ ജനങ്ങളെ പറ്റിക്കുന്ന, അധികാരത്തിൽ തിരിച്ച് കയറാൻ വേണ്ടി പച്ച വർഗീയത പറയുന്ന ക്രിമിനൽ
A person who achieved modern enlightenment. Perfect observation about democracy and right suggestions to implement democracy. The problem is who will take up the process of change.
I HOPE SHRI MAITRAYAN'S SPEECH WOULD OPEN THE EYES OF THE PEOPLE OF INDIA. LACK OF AWARENESS IS THE ROOT CAUSE OF ALL EVILS. HE IS CREATING AWARENESS AMONG THE PEOPLE. SO WE SHOULD HEED TO HIS WORDS.
മുപ്പത്തഞ്ചു വര്‍ഷങ്ങളോളം സമൂഹത്തിലിറങ്ങി പ്രവർത്തിച്ച ആളാണ് മൈത്രേയൻ . അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രവൃത്തികമാക്കിയ കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയുന്നുള്ളു പ്രവൃത്തിക്കുന്നുള്ളൂ. രാഷ്ട്രീയ പ്രവത്തനത്തിൽ നിന്നും സാമൂഹ്യ സേവനത്തിൽ നിന്നും റിട്ടയർ ചെയ്യുന്നു എന്നു പ്രഖ്യാപിച്ച ഒരേയൊരു ഇന്ത്യക്കാരൻ അദ്ദേഹം മാത്രമാണ് .
ചില്ലറ കോടികൾ ആണോ തിരഞ്ഞെടുപ്പിൻ്റെ പേരിൽ ഓരോ പാർട്ടികളും, സ്ഥാനാർഥികളും, രാജ്യവും ചിലവാക്കുന്നത്.... ഇന്നത്തെ രാഷ്ട്രീയം ജന സേവ അല്ല, കേവലം തിരഞ്ഞെടുക്ക പ്പെട്ടവൻ്റെ സ്വയം സേവ ആയി മാറി ഇരിക്കുന്നു...
എന്ത് അഭിപ്രായത്തിൽ പഴയ രാജഭരണം മതിയായിരുന്നു അല്ലെങ്കിൽ ഇത്തരം തിക്കുംതിരക്കും വിട്ട് ബ്രിട്ടീഷുകാരെ ഓടിക്കേണ്ട ആവശ്യമില്ല ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം കാരണം നമ്മൾ തിരഞ്ഞെടുക്കപ്പെട്ടവർ നമ്മളെ കൊന്നു തിന്നുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത് അവർ കോടിക്കണക്കിന് രൂപ സമ്പാദിക്കും അവരുടെ കുടുംബം സംരക്ഷിക്കാൻ സാധാരണക്കാരനായ ജനങ്ങളോ പട്ടിണിയിലാവും ലാസ്റ്റ് ആത്മഹത്യയിലേക്ക് പാവപ്പെട്ട ജനങ്ങൾ എന്തു ചെയ്യാനാണ് അനുഭവിക്കുക അതാണ് ജനത്തിന്റെ വിധി അല്ലാതെ ഇതിനൊരു പരിഹാരവും ഇനി ഒരിക്കലും ഉണ്ടാവില്ല ആരു വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി
ഇത് ഉട്ടോപ്യൻ ജനാധിപത്യ സ്വപ്നങ്ങൾ ആണ്. പരിപൂർണ്ണമായ വ്യവസ്ഥയുടെ മാറ്റം സംഭവിക്കണമെങ്കിൽ വലിയ വിപ്ലവം ഇവിടെ സംഭവിക്കണം . അല്ലെങ്കിൽ ഇത് വെറും കിനാവ് കാണൽ ആണ്.
50% of your talk is relevant. 50% instigates others especially youth to behave improperly, enjoy the situations at the cost of others... Limitless, averted, alcoholic, drug addicted behavior
ഇയാൾ കൊണ കൊണ ന്നു പറഞ്ഞോണ്ടിരിക്കാതെ ഇതിന്റെ ബദൽ കൃത്യമായി എങ്ങനെ ആയിരിക്കണം എന്നൊരു നിർദേശം വെക്കൂ.. ലോകത്തിലെ ഏതു രാജ്യത്തെ മാതൃക യാണ് ഇന്ത്യക്ക് adopt ചെയ്യാൻ നല്ലത് എന്നു പറയുക
ഗാന്ധി കൊള്ളൂല, നെഹറു കൊള്ളൂല, ഇന്ദിര കൊള്ളൂല, മോദി കൊള്ളൂല, പിണറായ് കൊള്ളൂല, ജഡ്ജികൊള്ളൂല ക്ലാർക്ക് കൊള്ളൂല, പോലീസ് കൊള്ളൂല, പട്ടാളം കൊള്ളൂല, അധ്യാപകർ കൊള്ളൂല, വിദ്യാർത്ഥി കൊള്ളൂല,.... പിന്നാര് കൊള്ളാം ..? ഞാനും , തുണിയിലാതെ അഭിനയിക്കുന്ന എൻ്റെ മോളും ബെസ്റ്റാണ്. ....... എണീച്ച് പോടെ..
എല്ലാ ബഹുമാനത്തോടുകൂടി ചോദിക്കട്ടെ താങ്കൾക്ക് വട്ടുണ്ടൊ? മോദിയായാലും പിണറായി വിജയനായാലും ഉദ്വോഗസ്ഥരായാലും എല്ലാവരും ഭരണ ഘടനയ്ക്ക് വിധേയമായാണ് പ്രവ൪ത്തിക്കുന്നത്.. ഉദ്വോഗസ്ഥരും ജനപ്രധിനിധികളും കോടതികളും വേണ്ടയെന്ന് പറയുമ്പോൾ അതിന് പകരം സിസ്റ്റമെന്ത് ? ആ സിസ്റ്റം എങ്ങിനെ രൂപപ്പെടുത്തും എന്നുകൂടി പറയ്.😄
He is only talking wishful thinking. He is a hypocrite. He is saying that you do not need a speaker. People are matured enough to manage a discussion and sit around a table. How easy is that? As long as men are opinionated and egoistic this will never happen. Why I am saying he is hypocrite is that he himself cannot control his emotions in a discussion that doesn't make sense to him. He is an absolute hypocrite and an anarchist. He ran to US because he is afraid that he cannot speak this openly when he is here.
ഒന്ന് പോഡോ.. നിങ്ങൾടെ "പുരോഗമനം" കാരണം നിങ്ങളുടെ മകള്‍ anxiety and depression treatment edukendi വന്നത്.. 10-20 വർഷം മുമ്പുള്ള കലർപ്പില്ലാത്ത സ്നേഹം പോലും തൻ്റെയൊക്കെ പുരോഗമന ചിന്ത കാരണം ഇപ്പോൾ ഇല്ല ഒരു പാർട്ടിയും മുഴുവൻ ശരിയല്ല.. തമ്മിൽ ഭേദം എന്തു കൊണ്ടും മോഡി ആണ്
മൈത്രേയൻറെ വാക്കുകൾ ഹിന്ദിയിലും, ഇംഗ്ലീഷിലും സംപ്രേഷണം ചെയ്യണം..👍
ഭാഷ അറിയാത്തതു കൊണ്ടല്ല ആൾക്കാർ കാണാത്തത്. പറയുന്നതിൽ Substance വേണം.
അഡ്രെസ്സ് ചെയ്യുന്ന സമൂഹത്തിൽ ആദരവ് ഉള്ള ആയിരിക്കണം...
ഇയാൾ കേരളത്തിലെ ഇട്ടാ വട്ടത്തിൽ മാത്രം ശ്രദ്ധിക്കപ്പെടുന്ന ആൾ. അതാണ് പ്രശ്നം.
Hundred percent! To all indian languages
@@vpbbwipsorry to say, but this is an argument with poor taste! To how much you succeeded in convincing your near and dear ones on your ideas and visions
@@sabujoseph6072
I don't think he's Jean Paul Sartre, of Kerala. 😊
All caste tinted hate mongering. Nothing more.
Patriarchy itself is Dictatorship.
We need leaders like mythreyan...
ഈ മനുഷ്യൻ്റെ അറിവ് മുഴുവൻ ലോകത്തി നു തുറന്നു കാട്ടിക്കൊടുക്കുന്ന തിനു ള്ള സംവി ധാനം വേണം
മൈത്രേയൻ പറഞ്ഞത് ശരിയയാണ് നമ്മുടെ വിവരക്കേട് ഗംഭീരവിവരക്കേടാണ് യാതൊരു സംശയവുമില്ല
ജനാധിപത്യത്തിൻ്റെ ശരിയായ അർത്ഥം പഠിപ്പിക്കുകയാണ് സാർ. കൊട്ടാരത്തിൽ ജീവിക്കുന്നവൻ്റെ മനോനില എത്ര അപകടകരമാണ് എന്ന് വരച്ചു കാണിക്കുന്നു!
സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഭൂമിയിൽ സ്വർഗ്ഗം പണിത് അവിടെ സുഖലോലുപരായി മയങ്ങുന്ന ഭരണാധികാരികൾക്ക് ഉളുപ്പുണ്ടോ? സാധാരണ ജനങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ പറ്റാതെ നരകിക്കുന്നു. ഇതെന്തു ജനാധിപത്യം? മൈത്രേയൻ്റെ രാഷ്ട്രീയ വീക്ഷണത്തിനു അഭിനന്ദനങ്ങൾ.
നിങ്ങൾ ലോക ഗുരുവാണ് എല്ലാം തലങ്ങൾക്കും വഴികാട്ടി ലോക ഭാഷയിലേക്കി തർജ്ജമ ചെയ്യേണ്ടതാണ്
മൈത്രേയൻ എന്ന പേരിനെ അന്വര്‍ഥമാക്കുന്നതാണ് താങ്കളുടെ ഓരോ സംഭാഷണങ്ങളും . ഇന്നത്തെ സമൂഹത്തിനു കൃത്യവും വ്യക്തവുമായ ധർമബോധം നൽകുന്നതാണ് മൈത്രേയന്റെ ഒരോ വിഡിയോകളും ..
താങ്കളുടെ വാക്കുകൾ തീർച്ചയായും സമൂഹത്തിൽ മാറ്റങ്ങൾ വരണമെന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കുന്നുണ്ടു . മന്തിമാരുടെയും ബന്ധപ്പെട്ടവരുടെയും ആർഭാട ജീവിതം ചോദ്യം ചെയ്യപ്പെടണം . നികുതിപ്പണം ശമ്പളമായി സ്വീകരിക്കുന്ന മന്ത്രിമാരും സർക്കാർ ജീവനക്കാരും ജനങ്ങക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാൻ വേണ്ടിയാണ് അതാതു സ്ഥാനങ്ങളിലിരിക്കേണ്ടത് . അവരാരും ജനങ്ങൾക്ക് മുകളിലാവരുത് . മന്ത്രിമാർക്കോ സർക്കാർ ജീവനക്കാർക്കോ സാദാരണക്കാരിൽ ഉപരിയായി ഒരു ബഹുമാനവും നൽകേണ്ടതില്ല . ഭരണകർത്താക്കൾ എന്ന രീതിയിൽ അവർ പ്രവർത്തിക്കരുതു . സേവനദാതാക്കൾ ആണെന്ന് അവർ തിരിച്ചറിയണം ... മാറിവരുമെന്നു പ്രത്യാശിക്കാം
വളരെ നല്ല ഒരു പോസ്റ്റ് നന്ദി
ഇവരുടെയൊക്കെ കാലം കഴിഞ്ഞു പോയാൽ നമ്മൾ എന്ത് ചെയ്യും
ആരാണ് നമുക്ക് ഒരു ആശ്രയം
ഒരുത്തന്റെ മുമ്പിലും നട്ടെല്ല് വളക്കാത്ത പണത്തിനും പ്രതാപത്തിനും തല കുനിക്കാത്ത
ഇതുപോലെയുള്ളവർ ഇനിയും വരുമായിരിക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്നു
സേച്ഛാധിപദ്യം ജനാധിപ്ത്യം ഇവ 80 %ജനങ്ങൾക്കും തീർച്ചറിയത്തില്ല
You are correct ❤❤❤
Excellent speech❤❤❤
പ്രസംഗം കൊള്ളാം. എങ്ങനെ പ്രാവർത്തികം ആക്കും. അത് കൂടി പറയൂ.
1670 views, 152 likes... 2 മണിക്കൂറിനുള്ളിൽ... മൈത്രേയൻ പറയുന്നത് കേൾക്കുമ്പോൾ ഈ കാലഘട്ടത്തിൽ ജീവിക്കേണ്ടി വന്നതിൽ നമ്മളോട് തന്നെ നമുക്ക് പുച്ഛം തോന്നുന്നു. ഇനിയും ഒരു 5 തലമുറ കഴിഞ്ഞാലേ തലയിൽ ബുദ്ധി ഉദിക്കൂ....
Perfectly true oppinion
truth and nothing but the truth-------Your frankness is most appreciative....Well said
പറയാനുള്ള തന്റേടത്തിന് സ്നേഹം❤
പരസ്പരംചീത്ത വിളിക്കുക സ്വന്തം കീശ വീർപ്പിക്കുക എന്നൊഴികെ സാധാരണക്കാരായ ഇന്ത്യക്കാരുടെ ക്ഷേമ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളായ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാരിസ്ഥിതി പ്രശ്നങ്ങൾ ഇതൊന്നും ഒരു പാർട്ടിയും ചർച്ച ചെയ്യാറില്ല.
ആര് ജയിച്ചാലും സാധാ ഇന്ത്യക്കാരന്റെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടാകാൻ പോകില്ല.
എല്ലാ പാർട്ടികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം. മതവും ജാതിയുമൊക്കെ അമിതമായി ഭക്ഷിച്ച് ബോധം നഷ്ടപ്പെട്ട വോട്ടർന്മാർക്ക് ഇതൊക്കെ വൃത്യസ്തമാണെന്ന് തോന്നുന്നത് വെറും അബദ്ധധാരണ മാത്രമാണ്. സ്വന്തം അവകാശങ്ങളെപ്പറ്റി വോട്ടർന്മാർക്ക് ബോധം ഉണ്ടാകട്ടെ!
Very great thinking
Super sir
Verry verry nice.
Maithreyan ❤
Excellent. Informative.
Very good
സൂപ്പർ ചേട്ടാ
Great speech 🎉❤
Thank you
❤❤👍👍👍
Great thinking
👍
അധികാര കേന്ദ്രീകരണത്തോട് നാം വിയോജിക്കുമ്പോൾ, ബദലായി ജനങ്ങളുടെ സ്വാശ്രയ ജീവിതക്രമത്തെപ്പറ്റി നാം ചിന്തിക്കേണ്ടി വരും. ഇന്ന് ആഗോള കേന്ദ്രീകരണത്തിൽ നിൽക്കുന്ന സാമ്പത്തിക ക്രമീകരണത്തിന് പകരം പ്രാദേശിക സാമ്പത്തിക - സാമൂഹ്യ വിഭാഗത്തിന് ശക്തിപ്പെടേണ്ടി വരും . അതായത് നിലവിലുള്ള സാമ്പത്തിക - രാഷ്ട്രീയ ക്രമീകരണത്തിനകത്തുള്ള പരിഷ്കരണത്തിൽ ഒതുങ്ങുന്നതല്ല മൂല്യവത്തായ ജനാധിപത്യം എന്ന ജനകീയ അധികാരം . വിശാലമായ ജനങ്ങളുടെ അധികാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണത് . ക്രമീകരണത്തിനകത്ത്
......പല ഘട്ടങ്ങളിൽ ആയി ന ടക്കുന്ന പാർലിമെന്റ് തിര ഞ്ഞെടുപ്പിന് ചിലവ് 1, 37,00,000 ( 1.37 ലക്ഷം കോ ടി ) കോടി ചിലവ് എന്ന് പറ യുമ്പോൾ ;?! ലോകത്ത് ത ന്നെ ഏറ്റവും ആർഭാഢമായി നട ക്കുന്ന ചിലവേറിയ തിര ഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യൻ ജ നാധിപത്യമാണ് എന്ന് പറയു മ്പോൾ ;?! ഈ ചിലവേറിയ തിനുള്ള ഗുണം ഇന്ത്യൻ ജനാ ധിപത്യത്തിന് അശേഷം ഇല്ല എന്നും സാമാന്യമായി മനസ്സി ലാക്കുമ്പോൾ പുഴുക്കുത്ത് കൃത്യമായി...!!!!!!...😮😢😓😪😥
Maitreyan ji is next to Osho. Very logical.
Right
Very true about kerala government
Truth
🙋♂️
exactly, 😄😄😄😄😄
👍👍👍
മൈത്രേയൻ 👏👏👏👏👍👍👍👍💞💞💞💞👌👌👌👌
എൻ്റെ പൊന്നു സാറേ ....🪔🙏👍🏻💞💕💖💝👌✍🏽
ഹായ്
❤
👍🏻
❤❤❤❤❤
Idea is good
How to implement
💯
❤❤❤
സത്യം, ആളുകളുടെ ജീവിത് പ്രശ്നങ്ങളെ ആരും അഡ്രസ് ചെയ്യുന്നില്ല. 80 കോടി റേഷൻ കൊടുത്തു പോലും..ഒരു viral videoil നോർത്തിൽ ഒരു കുട്ടി ചോദിച്ച പോലെ ആപ്പോൾ 140 കോടിയിൽ ഒരു 50% നിന് മുകളിൽ ഇപ്പോഴും റേഷൻ വാങ്ങേണ്ട അവസ്ഥ ആണെന്ന് അല്ലേ..😢😢
Free bies പൊളിറ്റിക്സ് ജനങ്ങളെ കൊടുത്തു പരിശീലിപ്പിച്ചത് ആണ്. അത് നിറുത്താൻ പോയാൽ
" അയ്യോ റേഷൻ നിറുത്തിയേ " എന്ന് പറഞ്ഞു മുറവിളി കൂട്ടും ഇറ്റാലിയൻ ഫാമിലി.
അത് കൊണ്ട് മോഡി അത് തുടരുന്നു. പുരപ്പുറത്തു നിന്ന് അനൗൺസ് ചെയ്യുന്നു.
മോഡിയോടാ കളി?? 😂😂
എത്ര പണക്കാരൻ ആയാലും. റേഷൻ കടയിൽ നിന്നുo ഗോതമ്പുo, പിണ്ണാക്കo വാകുന്നവർ എല്ലായിടത്തും ഇല്ലേ.
1 ജനാതിത്യം എന്നാ ൽ ജനങ്ങളുടെ മേൽ ആ ദിപത്യമെന്നും റിഷ ബ്ലിക്കെ ന്നാൽ റേപ്പ് പണ്ണിക്കെന്നും ആയി മാറിയിരിക്കുന്ന@@vpbbwip
@@vpbbwip അല്ലാതെ ജനങ്ങളുടെ വരുമാനം കൂടാത്തതുകൊണ്ടല്ല? ഫ്രീബിസ് വാങ്ങുന്നത് ഇൻകം ടാക്സ് കൊടുക്കുന്നവരണോ?
പക്ഷെ പണം ഉള്ള ചില പിശുക്കന്മാരും വരും ഫ്രീബിസ് വാങ്ങാൻ.
@@vpbbwip
സബ്സിഡി പോരാ പെട്രോളിന് വില കൂടുതല്‍ ഗ്യാസിന് വില കൂടുതല്‍ എന്ന് പറഞ്ഞിട്ട് കള്ളത്തരത്തിലൂടെ അധികാരത്തിൽ വന്ന മോഡിയെ ന്യായീകരിക്കാതെടാ. വികസനവും ഒരു പുണ്ണാക്കും ഇല്ല പി ആർ വർക്കിലൂടെ ജനങ്ങളെ പറ്റിക്കുന്ന, അധികാരത്തിൽ തിരിച്ച് കയറാൻ വേണ്ടി പച്ച വർഗീയത പറയുന്ന ക്രിമിനൽ
😮
A person who achieved modern enlightenment. Perfect observation about democracy and right suggestions to implement democracy. The problem is who will take up the process of change.
സൂപ്പർ സ്പീച്
22:53
I HOPE SHRI MAITRAYAN'S SPEECH WOULD OPEN THE EYES OF THE PEOPLE OF INDIA. LACK OF AWARENESS IS THE ROOT CAUSE OF ALL EVILS. HE IS CREATING AWARENESS AMONG THE PEOPLE. SO WE SHOULD HEED TO HIS WORDS.
👍
കറക്റ്റ് ഐഡിയ
How to implement these things, where the people r dreaming a life like in Threthayugam and dwaparayugam, life in Arabia or life in jeruselam
കാലാവധിക്കുമുമ്പ്ജനപ്രതിനിധിയെതിരിച്ചുവിളിക്കാൻജനങ്ങൾക്ക്അധികാരമുണ്ടാവണം
പക്ഷെ സാർ,ഇപ്പോൾപഞ്ചായത്തുകളിലെത്തുന്നവരല്ലേഏററവുംവലിയഅഴിമതിക്കാർ
അങ്ങയുടെ പ്രഭാഷണങ്ങള്‍ ഞാന്‍ കുടുതല്‍ കേട്ടിട്ടില്ല. എങ്കിലും എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ താല്പര്യമാണ്. അങ്ങയെപ്പോലുളള ആളുകള്‍ സമൂഹത്തിലേക്ക് ഇറങ്ങാത്തന്താ..
മുപ്പത്തഞ്ചു വര്‍ഷങ്ങളോളം സമൂഹത്തിലിറങ്ങി പ്രവർത്തിച്ച ആളാണ് മൈത്രേയൻ . അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രവൃത്തികമാക്കിയ കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയുന്നുള്ളു പ്രവൃത്തിക്കുന്നുള്ളൂ. രാഷ്ട്രീയ പ്രവത്തനത്തിൽ നിന്നും സാമൂഹ്യ സേവനത്തിൽ നിന്നും റിട്ടയർ ചെയ്യുന്നു എന്നു പ്രഖ്യാപിച്ച ഒരേയൊരു ഇന്ത്യക്കാരൻ അദ്ദേഹം മാത്രമാണ് .
@@rarishkv7486 നന്ദി. അദ്ദേഹത്തെകുറിച്ച് പറഞ്ഞു തന്നതിന് നന്ദി... സ്നേഹം
വല്ല ക്യൂബ യിൽ പോവാതെ മുതലാളിത്ത USA യിൽ settle ആയ കമ്മി sir നു അഭിനന്ദനം 😂
Could not understand anything, right? Please listen carefully.
എത്രനല്ല നടക്കാത്ത നടക്കാത്ത സ്വപ്നങ്ങൾ 😢
I strongly fee must be done in hindi as well english also immediately, very limited time we have to save Democracy
അമേരിക്കയിൽ പോയി ഇരുന്നു പറയുകയാണ് വല്ലതും ചെയ്യുന്നവരെ കുറിച്ച്..ബുക്കുകൾ വച്ചു ഭരിക്കൂ
ഇവിടെ ആരാണ് വോട്ട് വാങ്ങി നാട്ടുകാരെ സേവിച്ചത്?
സേവിക്കുക എന്നതുകൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്? താങ്കളുടെ. വീട്ടിലെ പരിചാരകനെപ്പോലെ ആയിരിക്കണമെന്നാണോ😅😅😅😅
ചില്ലറ കോടികൾ ആണോ തിരഞ്ഞെടുപ്പിൻ്റെ പേരിൽ ഓരോ പാർട്ടികളും, സ്ഥാനാർഥികളും, രാജ്യവും ചിലവാക്കുന്നത്....
ഇന്നത്തെ രാഷ്ട്രീയം ജന സേവ അല്ല, കേവലം തിരഞ്ഞെടുക്ക
പ്പെട്ടവൻ്റെ സ്വയം സേവ ആയി മാറി ഇരിക്കുന്നു...
ആഹാ please എന്ത് മരുന്നാണ് അടിച്ചിരി ക്കുന്നത്
എന്ത് അഭിപ്രായത്തിൽ പഴയ രാജഭരണം മതിയായിരുന്നു അല്ലെങ്കിൽ ഇത്തരം തിക്കുംതിരക്കും വിട്ട് ബ്രിട്ടീഷുകാരെ ഓടിക്കേണ്ട ആവശ്യമില്ല ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം കാരണം നമ്മൾ തിരഞ്ഞെടുക്കപ്പെട്ടവർ നമ്മളെ കൊന്നു തിന്നുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത് അവർ കോടിക്കണക്കിന് രൂപ സമ്പാദിക്കും അവരുടെ കുടുംബം സംരക്ഷിക്കാൻ സാധാരണക്കാരനായ ജനങ്ങളോ പട്ടിണിയിലാവും ലാസ്റ്റ് ആത്മഹത്യയിലേക്ക് പാവപ്പെട്ട ജനങ്ങൾ എന്തു ചെയ്യാനാണ് അനുഭവിക്കുക അതാണ് ജനത്തിന്റെ വിധി അല്ലാതെ ഇതിനൊരു പരിഹാരവും ഇനി ഒരിക്കലും ഉണ്ടാവില്ല ആരു വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി
തുടക്കത്തിൽ മൈത്രെയൻ്റെ വാക്കുകൾ, അല്ലെങ്കിൽ ശബ്ദം lip movement ൻ്റും ആയി match ചെയ്യുന്നില്ലല്ലോ...
👍
Sir വോട്ട് ചെയ്യുന്നത് ജനം പ്രോട്ടോക്കോൾ ജനതിനോ അതോ നമ്മൾ വോട്ട് ചെയ്തു അധികാരത്തിൽ കേട്ടുന്ന് നേതാക്കന്മാർക്ക് മാത്രമോ
Myrhreyanu അങ്ങിനെ ഒരാളാകുവാൻ കഴിയുമോ relative ആയിട്ടാണ് എല്ലാബന്ധങ്ങളും തുല്യത ഒരുമിഥ്യബോധമാണ് എനാ ണ് എനിക്കുതോന്നുന്നത്
ശരിയാണ് parayunnath u
ഒടുവിൽ രക്ഷപെട്ടു അല്ലെ
ഇപ്പോൾ കാനഡയിൽ അല്ലെ 😮
നിങ്ങളും ചെയ്യുന്നത് അതുതന്നെയല്ലേ ചോദിക്കുന്നയാളെ മറച്ചുവെച്ച് നിങ്ങള്‍ നിറഞ്ഞാടുകല്ലേ മൈത്രേയന്.
🤣🤣🤣🤣🤣🤣
Agineyan....❤...janathi.bathiya..samaskaaram...onu visathigarikkaaaamo...
കേരളത്തിൽ ഉടനീളം കാണുന്ന പ്രബുദ്ധരായ കോമാളികളിൽ മറ്റൊരെണ്ണം ഇതാ.... 😂😂
protocol verses Systems😮😅
ഇത് ഉട്ടോപ്യൻ ജനാധിപത്യ സ്വപ്നങ്ങൾ ആണ്. പരിപൂർണ്ണമായ വ്യവസ്ഥയുടെ മാറ്റം സംഭവിക്കണമെങ്കിൽ വലിയ വിപ്ലവം ഇവിടെ സംഭവിക്കണം . അല്ലെങ്കിൽ ഇത് വെറും കിനാവ് കാണൽ ആണ്.
നല്ല കാര്യങ്ങൾ കിനാവ് കാണാൻ പോലും മടിയായാൽ പിന്നെ എങ്ങനെ മാറ്റങ്ങൾ സംഭവിക്കും..
Pinarayi vijayanu cherum
Mithreyante abhiprayathil April May masangalil sooeyanu padinjaru udichukoote,chootu kuranjukittum
Eppo enda vendath?
Modi ano problem.
After Election only he opens mouth
ഈ ഉപദേശം പിണറായി സ്വീകരിക്കുമോ.
Coralalla 3enna pokanam
50% of your talk is relevant. 50% instigates others especially youth to behave improperly, enjoy the situations at the cost of others... Limitless, averted, alcoholic, drug addicted behavior
Very correct
antham kammi
ജനാധിപത്യം നേരത്തെ ഉണ്ടായിരുന്നല്ലോ
എന്നും പറയുന്നത് ഒരേ ആശയം
Biriyani Vijayan sindhabad😂
കെ റെയിൽ നെ, കല്ലിടുന്നതിനെ ന്യായികരിച്ച ആളല്ലേ താങ്ക ൾ
മുസ്സോളിനി യുടെ ബോഡി ഗാർഡ് ആയിരുന്നു സോണിയ ഗാന്ധി യുടെ പിതാവ് കുടുംബവാഴ്ച്ച യും അടിമത്വവുമാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്
ഇയാൾ കൊണ കൊണ ന്നു പറഞ്ഞോണ്ടിരിക്കാതെ ഇതിന്റെ ബദൽ കൃത്യമായി എങ്ങനെ ആയിരിക്കണം എന്നൊരു നിർദേശം വെക്കൂ.. ലോകത്തിലെ ഏതു രാജ്യത്തെ മാതൃക യാണ് ഇന്ത്യക്ക് adopt ചെയ്യാൻ നല്ലത് എന്നു പറയുക
ഗാന്ധി കൊള്ളൂല, നെഹറു കൊള്ളൂല, ഇന്ദിര കൊള്ളൂല, മോദി കൊള്ളൂല, പിണറായ് കൊള്ളൂല, ജഡ്ജികൊള്ളൂല ക്ലാർക്ക് കൊള്ളൂല, പോലീസ് കൊള്ളൂല, പട്ടാളം കൊള്ളൂല, അധ്യാപകർ കൊള്ളൂല, വിദ്യാർത്ഥി കൊള്ളൂല,....
പിന്നാര് കൊള്ളാം ..?
ഞാനും , തുണിയിലാതെ അഭിനയിക്കുന്ന എൻ്റെ മോളും ബെസ്റ്റാണ്.
.......
എണീച്ച് പോടെ..
Kick bjp out and save our country
എല്ലാ ബഹുമാനത്തോടുകൂടി ചോദിക്കട്ടെ താങ്കൾക്ക് വട്ടുണ്ടൊ? മോദിയായാലും പിണറായി വിജയനായാലും ഉദ്വോഗസ്ഥരായാലും എല്ലാവരും ഭരണ ഘടനയ്ക്ക് വിധേയമായാണ് പ്രവ൪ത്തിക്കുന്നത്.. ഉദ്വോഗസ്ഥരും ജനപ്രധിനിധികളും കോടതികളും വേണ്ടയെന്ന് പറയുമ്പോൾ അതിന് പകരം സിസ്റ്റമെന്ത് ? ആ സിസ്റ്റം എങ്ങിനെ രൂപപ്പെടുത്തും എന്നുകൂടി പറയ്.😄
ഈ പറയുന്നത് ശെരിയല്ല ഒരു ടീം ലീഡർ ല്ലാതെ ഒരു സംവിധാനവും മുന്നോട്ട് പോകില്ല
The things he talks about education is absolute nonsense. Structured education is needed for excellence, new discoveries, inventions.
He is only talking wishful thinking. He is a hypocrite. He is saying that you do not need a speaker. People are matured enough to manage a discussion and sit around a table. How easy is that? As long as men are opinionated and egoistic this will never happen. Why I am saying he is hypocrite is that he himself cannot control his emotions in a discussion that doesn't make sense to him. He is an absolute hypocrite and an anarchist. He ran to US because he is afraid that he cannot speak this openly when he is here.
sattiyam thurayunna maithran
എല്ലാവരും നിന്നെ പോലെയല്ലല്ലോ നിന്നെപ്പോലെ ചിന്തിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ ഭൂമിയിലെ സമാധാനം ഉണ്ടാവില്ല
ഒന്ന് പോഡോ.. നിങ്ങൾടെ "പുരോഗമനം" കാരണം നിങ്ങളുടെ മകള്‍ anxiety and depression treatment edukendi വന്നത്.. 10-20 വർഷം മുമ്പുള്ള കലർപ്പില്ലാത്ത സ്നേഹം പോലും തൻ്റെയൊക്കെ പുരോഗമന ചിന്ത കാരണം ഇപ്പോൾ ഇല്ല
ഒരു പാർട്ടിയും മുഴുവൻ ശരിയല്ല.. തമ്മിൽ ഭേദം എന്തു കൊണ്ടും മോഡി ആണ്
നാണമുണ്ടോ? നിനക്ക് ?
ഇയാൾ പറയുന്ന എല്ലാം തികഞ്ഞ അമേരിക്ക യിലാണ് ഇപ്പോൾ താമസം
There is individual freedom and rights in US.
Pinarayi😂