നീ ആഗ്രഹിച്ച നന്മകൾ ഇന്ന് നിനക്ക് ലഭിക്കും

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 156

  • @MiniRexi-yg9rk
    @MiniRexi-yg9rk 8 ชั่วโมงที่ผ่านมา +6

    🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അമ്മയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളെ കാത്തു രക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തികം ഉയർത്തണമേ സ്വന്തമായിട്ട് ഒരു ഭവനം തന്ന് അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @sheebavarghese7390
    @sheebavarghese7390 9 ชั่วโมงที่ผ่านมา +6

    എന്റെ ഈശോയെ വീട്ടിൽ എല്ലാവരുടെയും രോഗങ്ങൾ അങ്ങ് ഏറ്റെടുക്കേണമേ.. സുഖപ്പെടുത്തേണമേ... 🙏🙏🙏
    എല്ലാ ദിവസവും പള്ളിയിൽ പോകുന്നതിനും കുർബാനയിൽ പങ്കുകൊള്ളുന്നതിനും അനുഗ്രഹിക്കണേ... ആമേൻ 🙏🙏

  • @saranyasanu2672
    @saranyasanu2672 6 ชั่วโมงที่ผ่านมา +2

    എന്റെ ഈശോ എന്നോട് കരുണ തോന്നണേ നാഥാ...... എന്നേ സാമ്പത്തിക പ്രേതിസന്ധിയിൽ കരകയറ്റാണെ 🙏🙏🙏😭😭😭🙏🙏🙏🙏🙏

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 6 ชั่วโมงที่ผ่านมา +3

    എന്റെ ദൈവമേ കാലിന്റെ നീർക്കെട്ട് മാറ്റിത്തരേണമേ, അനുജത്തിയുടെ സ്ഥലം വിൽക്കേണമേ, ദൈവമേ അനുഗ്രഹിക്കുന്നതിനായിസ്തോത്രം. ആമേൻ

  • @bobbymathew5618
    @bobbymathew5618 6 ชั่วโมงที่ผ่านมา +2

    കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ പ്രാർത്ഥനയിലും വിശ്വാസത്തിലും വളരാൻ അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുക സഹോദരങ്ങൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിനുള്ള പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന ആമേൻ കർത്താവേ അനുഗ്രഹിക്കട്ടെ❤❤❤❤❤🙏🙏🙏🙏🙏

  • @marypeter9110
    @marypeter9110 10 ชั่วโมงที่ผ่านมา +5

    ഈശോയെ ഇ പുലരിക്ക് ഒത്തിരി നന്ദി 🙏ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ ഈശോ 🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 7 ชั่วโมงที่ผ่านมา +1

    ഈശോയേ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏 എത്രയും വേഗം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨🏨 തന്ന് അനുഗ്രഹിക്കണമേ 🙏
    കർത്താവേ മകന് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏 മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മകന്റെ എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ ✝️🙏
    ദൈവമേ ഈ കാരാഗ്രഗത്തിൽ നിന്നും,, കൂരിരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തി അനുഗ്രഹിക്കണമ 🙏🙏 ദൈവമേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️🕯️
    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ ദൈവമേ വീണ്ടും വീണ്ടും യാചിക്കുന്നു കർത്താവേ മകനൊപ്പം അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തരണമേ അപ്പാ പിതാവേ . യേശു ക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️

  • @sosamma-bz8vk
    @sosamma-bz8vk 6 ชั่วโมงที่ผ่านมา +2

    കർത്താവെ അനുഗ്രഹിക്കേണമേ

  • @artform9444
    @artform9444 10 ชั่วโมงที่ผ่านมา +3

    യേശുവേ എന്റെ സ്ഥലം വിറ്റ് പുതിയ സ്ഥലവും വീടും വാങ്ങാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SouravsandhyaSunil
    @SouravsandhyaSunil 9 ชั่วโมงที่ผ่านมา +2

    കർത്താവേ ഞങ്ങളെ സഹായിക്കണമേ🙏🙏🙏

  • @jijijoy9117
    @jijijoy9117 5 ชั่วโมงที่ผ่านมา +1

    എൻ്റെ നാഥാ അങ്ങ് എൻ്റെ ജോലിയിൽ ഇടപെട്ട് എല്ലാ തടസ്സവും ബുദ്ധിമുട്ടും തെറ്റി ധാരണയും മാറ്റുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവേ കരുണ ചെയ്യേണമേ എൻ്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു അപ്പാ അവിടുന്ന് മാത്രമാണ് എൻ്റെ ബലം ❤❤❤അമ്മേ മാതാവേ എന്നോടു അകന്നു നിൽക്കുന്ന അവര് ബ്ലോക്ക് മാറ്റി തരുവാൻ കരുണ ചെയ്യേണമേ സ്നേഹമായി വിളിക്കുവാൻ അവർക്ക് മനസു കൊടുക്കാൻ കൃപ ചെയ്യേണമേ നാഥാ എല്ലാം അങ്ങയുടെ ഹിതം പോലെ aayirikkename

  • @maryjohnbinoMaryjohn
    @maryjohnbinoMaryjohn 7 ชั่วโมงที่ผ่านมา +1

    എന്റെ ഭർത്താവിന്റെ തൊണ്ടിയിലുള്ള അസ്വസ്ഥതകൾ മാറ്റി തരണമെന്ന് ഈശോയെ അംഗീകരിക്കുന്നു

  • @aniashokan8609
    @aniashokan8609 8 ชั่วโมงที่ผ่านมา +1

    ഈശോയെ ഇന്ന് ഞങ്ങൾ ക്കു എതിരായിയുള്ള കോടതി കേസിൽ അനുകുല വിധി തന്നു അനുഗ്രഹിക്കണമേ 🙏

  • @nirmalarajeev2323
    @nirmalarajeev2323 9 ชั่วโมงที่ผ่านมา +5

    യേശുവേ എന്റെ കുടുംബത്തിൽ ഇടപെടണമേ എന്റെ മകന്റെ ജോലി എന്റെ മകളുടെ പഠിത്തം മകന്റെ പഠിത്തം അവർക്കു പരീക്ഷ യാണ് അങ്ങ് ഇടപെട്ട് പരീക്ഷ യിൽ നന്നായി എഴുതാൻ സാധിക്കേണമേ സഹായിക്കേണമേ എല്ലാം അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏

  • @Kunji797
    @Kunji797 5 ชั่วโมงที่ผ่านมา +2

    എനിക്ക് ഇന്ന് അടക്കേണ്ട കുറച്ച് പൈസ എങ്കിലും ശരിയാക്കി തരണേ കർത്താവെ 🙏🙏ആമേൻ ഹല്ലേലുയ 🙏 ശില്പ

  • @suganthip.v6466
    @suganthip.v6466 10 ชั่วโมงที่ผ่านมา +2

    എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള 30000 രൂപ എത്രയും പെട്ടന്ന് തിരിച്ചു തരാൻ മനസ്സ് തോന്നി തിരിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @devikas4912
    @devikas4912 3 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ എന്റെ വിഷമംകൾ മാറ്റിത്തരേണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 7 ชั่วโมงที่ผ่านมา +1

    Amen Sthothram Hallelujah Praise the Lord Hallelujah ❤❤❤🎉🎉🎉

  • @lissykoshy7308
    @lissykoshy7308 11 ชั่วโมงที่ผ่านมา +4

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤

  • @beenathomas7971
    @beenathomas7971 8 ชั่วโมงที่ผ่านมา +1

    Eshoye. Kripa. Choeriyname. Amen. 🙏

  • @sebastianmathew3018
    @sebastianmathew3018 11 ชั่วโมงที่ผ่านมา +6

    ഇശോയെ വേഗം കടന്നുവറന്നേ

  • @S_joseph88
    @S_joseph88 3 ชั่วโมงที่ผ่านมา

    യേശുവേ എന്റെ ജോലിമേഖലയിലെ അരക്ഷിതാവസ്ഥകൾ അങ്ങ് എടുത്ത് മാറ്റണമേ. യേശുവേ ഓരോ ദിവസവും വളരെ ബുദ്ധിമുട്ടോടെയാണ് കഴിഞ്ഞു പോകുന്നത്.അങ്ങയുടെ കൃപയും കാരുണ്യവും ഓരോ നിമിഷവും ഞങ്ങളോട് കൂടെ ഉണ്ടാകണമേ. വീണുപോകുവാൻ എന്നെ അനുവദിക്കല്ലേ നാഥാ. ഞങ്ങളോട് പൊരുതുന്ന ശത്രുക്കളെ നിർവീര്യമാക്കണമേ. ആമേൻ 🙏🏽🙏🏽

  • @pandariveedumv4508
    @pandariveedumv4508 10 ชั่วโมงที่ผ่านมา +1

    Shobhana praisethelord hallelujah sthothram 🙏 Amen

  • @valsammageorge8494
    @valsammageorge8494 9 ชั่วโมงที่ผ่านมา +1

    Nanni nanni nanni en daiveme orayiram nanni stuthy epozhum ellathinum Amen hallelujah hallelujah hallelujah 🙏🙏🙏

  • @susanmathew1248
    @susanmathew1248 6 ชั่วโมงที่ผ่านมา +1

    Jesus remove all the hindrances and all problems against my family and my children's marriage. Bless my family financially. Forgive our sins. Bless my son Joe with a good permanent job and God's name be glorified through his life. Thank you Jesus. Praise be to lord

  • @RosammaRosamma-q1f
    @RosammaRosamma-q1f 4 ชั่วโมงที่ผ่านมา

    എന്റെകർത്താവേ എന്റെ ജിനുമോളുടെ കടങ്ങളവിട്ടാനുള്ള സാമ്പത്തികം നൽകി അനുഗഹിക്കണമേ എന്റെ മകളുടെ രോഗപീഡകൾ മാറ്റിതരണ മേ. അവളുടെ രണ്ടു പെൺ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കന്നുകാത്തു കൊള്ളണമേ അനുഗ്രഹണമേ ആമേൻ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 7 ชั่วโมงที่ผ่านมา +2

    ആമേൻ🕯️🌹🕯️🌹🕯️

  • @MariyammaKorachan
    @MariyammaKorachan 11 ชั่วโมงที่ผ่านมา +3

    കർത്താവേ ഇന്നലെ Blood Test ചെയ്തത് നോർമൻ ആക്ക് ിയതിനും ഗുളിയകൾ കുറച്ചതന്നതിനു നന്ദി ഒരായിരം നന്ദിയേശുവേ ആമ്മേൻ

  • @JoycyJoy-w3u
    @JoycyJoy-w3u 10 ชั่วโมงที่ผ่านมา +2

    ദൈവമോ കുടുംബത്തിൽ എല്ലാവിധ പ്രശ്നം ശത്രുത മാറ്റാണം 🙏🙏🙏

  • @chandrikathankappan662
    @chandrikathankappan662 53 นาทีที่ผ่านมา

    കർത്താ വെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @mariyamma-it4tm
    @mariyamma-it4tm 7 ชั่วโมงที่ผ่านมา +1

    ആമേൻ ജിവിതേംസ. സമർപ്പിക്കുന്നു

  • @maryvarghese.t1946
    @maryvarghese.t1946 9 ชั่วโมงที่ผ่านมา +1

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname AMÉN

  • @AnuAyappan
    @AnuAyappan 8 ชั่วโมงที่ผ่านมา +1

    Daivame 🙏 🙏 anugrahikane 🙏 ente kudumbathe anugrahikane 🙏daivame ente mole anugrahikane 🙏

  • @babyjoseph2843
    @babyjoseph2843 9 ชั่วโมงที่ผ่านมา +1

    Tank you Lord for your compassionate blessings to all of us praying this prayer. Glory be GOD to the highest🙏🙏🙏

  • @susanmathew1248
    @susanmathew1248 6 ชั่วโมงที่ผ่านมา +1

    Jesus remove all hindrances and all problems against my father's house bless them financially. Give my mother good health and complete recovery from all the illness. Guide my sister spiritually to take proper decisions in the family. Praise be to lord. Thank you Jesus

  • @valsammageorge8494
    @valsammageorge8494 9 ชั่วโมงที่ผ่านมา +1

    Ente ponnuthampurane ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah sakala kripayalum nirekeneme ellavereum Amen hallelujah 🙏🙏

  • @CsajiSaji
    @CsajiSaji 8 ชั่วโมงที่ผ่านมา +1

    Karhave ninta neethikanusarich njangalodu.karuna thonnaname amen❤❤❤❤

  • @bijus7301
    @bijus7301 10 ชั่วโมงที่ผ่านมา +1

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc 10 ชั่วโมงที่ผ่านมา +1

    Hallelujah stoterum Jesus please heal protect help peace mercy happiness and blessings always my family and daughter s marriage life and job s amen thank you Jesus

  • @maryrajan8591
    @maryrajan8591 7 ชั่วโมงที่ผ่านมา +1

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide

  • @DianaLeslie-u3y
    @DianaLeslie-u3y 8 ชั่วโมงที่ผ่านมา +1

    Thank you Jesus for your blessings for my daughter's family and my family 🙏🙏🌹🌹

  • @dazzling_purple_star6625
    @dazzling_purple_star6625 11 ชั่วโมงที่ผ่านมา +3

    യീശോയെ ഞങ്ങളെ കാത്തു കൊള്ളേണമേ അവിടുത്തെ കൃപയിലും കാവലിലും ഞങ്ങളെ വഴി നടത്തേണമേ അവിടുന്ന് കൂടെ ഇരിക്കേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്നും രക്ഷിക്കേണമേ 🙏🙏✝️✝️✝️✝️✝️

  • @chandrikathankappan662
    @chandrikathankappan662 48 นาทีที่ผ่านมา

    Nte karthave nte asukavum nte kazhtapadukalum Matti തരേണമേ സ്വർഗ്ഗസ്ഥനായ പിതാവേ ഞാനും അങ്ങയോടു apeshikayanu എൻ്റെ പ്രാർത്ഥനയും കേൾക്കേണമേ കർത്താവേ ആമേൻ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 11 ชั่วโมงที่ผ่านมา +2

    കർത്താവേ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ കർത്താവേ കുറുവസംഘികളിൽ നിന്നും എല്ലാ മക്കളെയും നാടിനെയും കാത്തുകൊള്ളണമേ കർത്താവേ ഇ ഒരു പ്രഭാതംകുടികാണാൻ ഭാഗ്യംതന്നതിന് നന്ദിപറയുന്നു എന്റെ മക്കളെയുംകൊച്ചുമക്കൾക്കും സംരക്ഷണം നല്കണമേ 🙏🏽🙏🏽

  • @bettymonachen4210
    @bettymonachen4210 10 ชั่วโมงที่ผ่านมา +1

    Karthave njagaludey ella prasangalum angayudey thiru hridayathodu cherthu vekkunnu angu edapettu ellam anugraham aaki anugrahikenamae Amen 🙏

  • @lalysebastian2883
    @lalysebastian2883 9 ชั่วโมงที่ผ่านมา +1

    Yesuvea entea makalea randupereyum anugrahikanea,nalla bhavi nalkanea

  • @anuvarghese6481
    @anuvarghese6481 9 ชั่วโมงที่ผ่านมา +1

    എന്റെ ദൈവമേ ഇന്ന് എന്റെ കുഞ്ഞിന്ടെ ഫീസ് അടക്കണ്ട ദിവസം ആ ദൈവമേ വഴി തുറന്നു തന്നു അനുഗ്രഹിക്കണമേ 🙏

  • @sosamma-bz8vk
    @sosamma-bz8vk 6 ชั่วโมงที่ผ่านมา +2

    ഞങ്ങളുടെ സന്തോഷവും സമാധാനവും നിലനിർത്തേണമേ ഒരു സാത്താനും അത് തട്ടിയെടുക്കരുതേ

  • @sinigeorge301
    @sinigeorge301 10 ชั่วโมงที่ผ่านมา +1

    കർത്താവെ അനുഗ്രഹിക്കണമേ എന്റെ മകൾ നീനുവിന് വിജയം നൽകി അനുഗ്രഹിച്ചതിനു നന്ദി ഇന്നത്തെ ഞങ്ങളുടെ യാത്രയിൽ കൂടെയിരുന്നു അനുഗ്രഹിക്കണമേ എല്ലാ ആവശ്യങ്ങളോട് കൂടെയിരുന്നു കാത്തു രഷിക്കണമേ

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 9 ชั่วโมงที่ผ่านมา +2

    AMEN 🙏

  • @UshaSabu-kz6oq
    @UshaSabu-kz6oq 10 ชั่วโมงที่ผ่านมา +1

    Karthave kudumbathe kathurashikaname kada anugrahikaname makkalku jobkittan karuna thonnename amen 🙏🙏🙏🙏😭😭😭

  • @babyjacob7247
    @babyjacob7247 11 ชั่วโมงที่ผ่านมา +2

    Ishoye njangaute ellakkaryangalilum kooteyundakename kathukollename Anugrakihekkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelapsuseelap6163
    @suseelapsuseelap6163 10 ชั่วโมงที่ผ่านมา +1

    karthavayaentedaivamaeelladhurithangalilninnumkadangaljyapthiyilninnumkarakayaranoruvazhiorukanamae..amen..yeshuveNanni sthothram aradhana mahathwam..

  • @shinylalu7502
    @shinylalu7502 10 ชั่วโมงที่ผ่านมา +2

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി tharaname🙏🏻🙏🏻

  • @AnuAyappan
    @AnuAyappan 8 ชั่วโมงที่ผ่านมา +1

    Daivame sambathikamayi anugrahikane 🙏🙏🙏daivame October salary kittename 🙏daivame enne asrayikunnavare sahayikan kazhiyunnarethiyil sambathikamayi anugrahikane 🙏🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 5 ชั่วโมงที่ผ่านมา +1

    എന്റെ ദൈവമേ എനിക്ക് ഇന്നു ഒരു 50000 രൂപ തന്നു സഹായിക്കുമോ. ആരും ഇല്ല ദൈവമേ എന്നെ ഇന്നു സഹായിപ്പാൻ. കൈയിൽ ഉണ്ടായിരുന്ന സ്വർണം എല്ലാം പണയത്തിലാണ്. ഒരു വഴിയും എന്റെ മുന്നിൽ ഇല്ല ദൈവമേ ഇന്നു അങ്ങയുടേ അത്ഭുതം കാണുവാൻ ഇടയ്ക്കണമെ. എനിക്ക് ഇവിടെ ഒരു സാക്ഷി ആയി നിൽക്കുവാൻ ഇടയ്ക്കണമെ. 🙏🙏🙏🙏🙏🙏🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc ชั่วโมงที่ผ่านมา

    . ഈശോയെക്കൊരു സമാധാനം കുടുംബ ജീവിതം കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @sallyrajan8088
    @sallyrajan8088 10 ชั่วโมงที่ผ่านมา +1

    Amen🙏എന്റെ മോനുവെട്ടി പ്രയർ അവന്റെ മാര്യേജ് നടക്കൻ പ്രയർ ആമേൻ 🙏🙏🙏

  • @nellattucars1854
    @nellattucars1854 10 ชั่วโมงที่ผ่านมา +1

    Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme…🙏

  • @arunmk2342
    @arunmk2342 8 ชั่วโมงที่ผ่านมา +1

    കർത്താവെ, ഞാൻ തെറ്റുകളിലേക്കു വീണ്ടും വീണ്ടും പോകുന്നു 😔എനിക്കി മടുത്തു ജീവിതം, ഞാൻ മരിച്ചു പോയിക്കോട്ടെ 😔

  • @valsammageorge8494
    @valsammageorge8494 9 ชั่วโมงที่ผ่านมา +1

    Karthave ente daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah 🙏🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 10 ชั่วโมงที่ผ่านมา +1

    ഞങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന എല്ലാ ഗ്രൂപ്പുകളിലും കൊടുക്കണേ സിസ്റ്റർ. സഹോദരന്റെ മകന്റെ വിവാഹ തടസ്സം സഹോദരന്റെ മകൾക്ക് 10 വർഷമായി കുഞ്ഞുങ്ങൾ ഇല്ല ഭാര്യയുടെ കാൻസർ രോഗത്തിൽ നിന്നും കൂടുതൽ കൊടുക്കണം. എന്റെ തലവേദന മാറ്റിത്തരണം. എന്റെ കടങ്ങൾ വീടുവാനായി ഒരു മാർഗം കാട്ടിത്തരണം കർത്താവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ

  • @LizyMathew-y4x
    @LizyMathew-y4x 11 ชั่วโมงที่ผ่านมา +1

    Praise the lord bless my family bless my daughter as she is having her End sem exam of her 3rd year. Her first paper lp. Bless her o lord be with her through out her exam. Guide her lead her let her exam be easy and good.

  • @caabraham8815
    @caabraham8815 11 ชั่วโมงที่ผ่านมา +2

    Ameen 🙏🙏

  • @enola787ff
    @enola787ff 9 ชั่วโมงที่ผ่านมา +1

    ❤ eesoye eesoye eesoye eesoye please bless eesoye eesoye eesoye please

  • @lissykoshy7308
    @lissykoshy7308 11 ชั่วโมงที่ผ่านมา +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana ➕️ ❤❤🎉🎉🎉

  • @SanthaChami-v9x
    @SanthaChami-v9x 11 ชั่วโมงที่ผ่านมา +1

    മാതാവേ യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ പ്ലസ് ടു പഠിക്കുകയാണ് പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ എന്റെ മോൻ നിഖിലിന് പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ യേശുവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ ഹല്ലേലൂയാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @valsammageorge8494
    @valsammageorge8494 9 ชั่วโมงที่ผ่านมา +1

    Ponnuthampurane ente grand sons randupereum kathone averude study ellam nallathay akeneme sakala kripayalum nirekeneme Amen hallelujah 🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 8 ชั่วโมงที่ผ่านมา +1

    Ente karthave, rakthamma chechikke ethrayum vegam thanne oru cheriya veedum, sthalavum, vazhiyum ethrayum vegam thanne ready akki kodukaname nadha, ethrayum vegam thanne avidunnu neeritte edapette vangi kodukaname amen🌹🌹🌹🌹🙏🙏🙏🙏🕯️🕯️🕯️🕯️✝️✝️🕯️🕯️🕯️

  • @RatishRavi
    @RatishRavi 4 ชั่วโมงที่ผ่านมา

    ഈശോയെ ഇന്ന്ചേട്ടനു പറഞ്ഞിരിക്കുന്ന 2ജോലിയിൽ അങ്ങേക്ക് ഇഷ്ടമുള്ളത് തന്നു ഇന്നുതന്നെ അനുഗ്രഹിക്കണമേ ഇനിയും താമസിപ്പിക്കല്ലേ ഈശോ കരുണതോന്നണേ ഈശോ

  • @somachacko6109
    @somachacko6109 10 ชั่วโมงที่ผ่านมา +1

    Entay yesuvae molay anugrahikkanay padikkanulla budhi kodukkanay periods regular aakanay manasin samadhanam nalkanay, montay coc exam dec.6 start chaiyumbol koodayirunn anugrahikkanay amen 🙏

  • @salyjoseph2121
    @salyjoseph2121 11 ชั่วโมงที่ผ่านมา +1

    Esoye ente videsathayirikkunna monu nalla oru joliyum nalla oru geevitha pankaliyeyum koduthu anughrahikkename amen 🙏🙏🙏

  • @sneharajesh9043
    @sneharajesh9043 10 ชั่วโมงที่ผ่านมา +1

    Esoye njangalude koodeyundakane anugrahikkane eshoye Theresinte examum padanavum samarppikkunnu unnathavijayam nalkane parisudhathmavinal nirakkane

  • @rachelthomas2712
    @rachelthomas2712 10 ชั่วโมงที่ผ่านมา +1

    Ente karthave sherinmoente mukeadape alargy kadommatey kodukane shebinmoente dursopavam matey padiquvan pogane joli kedane dur sopavam matey kodukane ente kujugal vaganam odiqupol kathukolane ente parthavente vatharogam matey kodukane ente kadom vetuvanmarkam therane🙏✝️🙏✝️🙏✝️✝️🙏🙏men

  • @rajiramesh6191
    @rajiramesh6191 10 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏🙏🙏🙏

  • @geevarghese8542
    @geevarghese8542 9 ชั่วโมงที่ผ่านมา +1

    എന്റെ മകന്റെ വിവാകാം കഴിഞ്ഞു 6 വർഷം കഴിഞ്ഞു, ഇതുവരെ ഒരു കുഞ്ഞു ഉണ്ടായിട്ടില്ല, എന്റെ മകനും ഒരു കുഞ്ഞു ഉണ്ടകുന്നതിന് വേണ്ടി പ്രതിക്കണമേ, ആമേൻ..

  • @AmbilyX-cw7ev
    @AmbilyX-cw7ev 4 ชั่วโมงที่ผ่านมา

    കർത്താവെ 🙏🙏🙏🙏എനിക്ക് നാട്ടിൽ പോകാൻ എനിക്ക് സാഹചര്യം ഒരുക്കി തരണമേ.....എനിക്ക് ജോലി സ്ഥിരം ആക്കി തരണമേ

  • @richymathew2410
    @richymathew2410 10 ชั่วโมงที่ผ่านมา +1

    Ente eshoye Ente apaye Ente karthavaya daivame apa pithave innu njangalku nalloru prebhatham koodi kanuvanullaanugrahathinai hrudayam niranja nanni parayunnu apa pithave innathe ee divasathe anugrahikaname innu njangalude ella avashyangalum sadhichu tharaname ennu prarthikunnu innu njangalude sampathika preshnangale kaikaryam cheyyaname ennu prarthikunnu njangalude sampathika buddhimutukalum preyasangalum ellam theerthu tharaname ennu prarthikunnu apa innu ronymonte jolye anugrahikaname avante adhuana bhalathe anugrahikaname avante varumana margathe anugrahikaname ennu prarthikunnu innu ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu innu njangalude pokineyum varavineyum kathu paripalikaname ennu prarthikunnu njangalude ee bhavanathile preshnangal ellam theerthu tharaname ennu prarthikunnu amen 🙏

  • @lj00171
    @lj00171 8 ชั่วโมงที่ผ่านมา +1

    Eshunamathil eshoye njangaluday makalkum papiyaya eeeeeee makalkum oru dyanamkoodanum parishuthathmaavil niranju oruputhiya srashtiyaimaranum vendi prarthikane🙏🙏🙏🙏🙏

  • @mariammageorge1431
    @mariammageorge1431 10 ชั่วโมงที่ผ่านมา +1

    എന്റെ മാതാവ് എന്റെ സിബിയുടെ മക്കളെ എല്ലാ അവധിക്കും അജു അവന്റെ ഈ വീട്ടിൽ വിളിച്ചു കോണ്ട് വരാൻ സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sisiranji8156
    @sisiranji8156 7 ชั่วโมงที่ผ่านมา +1

    Karthave njagaleum bhavanatheum shthrukallude shalliyathil ninnum bendhanathilninnu rekshikaname kathurakhikaname

  • @bharathiraveendran7532
    @bharathiraveendran7532 11 ชั่วโมงที่ผ่านมา +1

    Thank you Sister.

  • @sumavarghese9743
    @sumavarghese9743 11 ชั่วโมงที่ผ่านมา +1

    Thank you God 🙏

  • @hildalordson1605
    @hildalordson1605 11 ชั่วโมงที่ผ่านมา +1

    Amen

  • @susanmathew1248
    @susanmathew1248 6 ชั่วโมงที่ผ่านมา +1

    Sister pray for my children's marriage. Pray for my mother 's good health and complete recovery from all illness. Pray for our financial problems. Praise be to lord

  • @SomanRaju
    @SomanRaju 9 ชั่วโมงที่ผ่านมา +1

    Amen🙏🙏🙏

  • @geethaajayan2971
    @geethaajayan2971 9 ชั่วโมงที่ผ่านมา +1

    Thanku sister ❤❤❤

  • @rajiramesh6191
    @rajiramesh6191 10 ชั่วโมงที่ผ่านมา +1

    karthave fees complete അടച്ചു ഹോസ്പിറ്റൽ ട്രെയിനിംഗ് പോകുവാൻ സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @AnuAyappan
    @AnuAyappan 8 ชั่วโมงที่ผ่านมา +1

    Daivame ente ganesheattan enne branthupidichapole snehikename 😰🙏 enne etream pettennu vilikename 😰🙏msg varename 🙏🙏🙏

  • @geethaajayan2971
    @geethaajayan2971 10 ชั่วโมงที่ผ่านมา +1

    Eshoeay ente kudubhathil ninum rogtheay attipaikanamey

  • @richymathew2410
    @richymathew2410 10 ชั่วโมงที่ผ่านมา +1

    Apa pithave njangalku nashtamayathellam njangalku thirichu tharaname ennu prarthikunnu apa pithave ronymonte vivahamochanathinte kase njangalku anukulam akaname ennu prarthikunnu innu njangal agrahikunna njangalude agrahangal ellam sadhichu tharaname ennu prarthikunnu amen 🙏

  • @lucymv2483
    @lucymv2483 10 ชั่วโมงที่ผ่านมา +1

    karthave ente kudumbhathinte samadhanathinuvendy prarthikaname sambhathika bhudhimuttu maran sagayikaname vazhi thurakkaname

  • @maryrajan8591
    @maryrajan8591 7 ชั่วโมงที่ผ่านมา +1

    jesus bless me heal my eyes skinproblems all diseses disorders teethache legpain give me a job takeaway our financial problems

  • @richymathew2410
    @richymathew2410 10 ชั่วโมงที่ผ่านมา +1

    Apa innu njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu amen

  • @RosammaRosamma-q1f
    @RosammaRosamma-q1f 4 ชั่วโมงที่ผ่านมา

    എന്റെ മകള അനുഗ്രഹണമേ ആമേൻ

  • @lijumathew6013
    @lijumathew6013 9 ชั่วโมงที่ผ่านมา +1

    യേശുവേ, എനിക്ക് 300 DHS ആവശ്യമാണ്. എൻ്റെ ബിസിനസ്സിനെ അനുഗ്രഹിക്കൂ. എൻ്റെ പ്രശ്നം നിങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന് എനിക്കറിയില്ല പക്ഷേ നീ എന്നെ മറക്കില്ലെന്ന് എനിക്കറിയാം.

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 8 ชั่วโมงที่ผ่านมา +1

    Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename food kazhikkumbol cough mattename karthave MRI test normal akkename karthave 🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 3 ชั่วโมงที่ผ่านมา

    Enta yeshuvai 🙏🙏madhavai eniku naduvinum ennita avidaim bhayakara vedanaya Matti tharananai madhavai yeshuvai🙏🙏 eniku odi nadanu jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏

  • @preethipaul4323
    @preethipaul4323 5 ชั่วโมงที่ผ่านมา

    എന്റെ സഹോദരന്റെ എല്ലാ പ്രശനങ്ങൾ ഏറ്റുമെടുത്തു പരിഹാരം കാണണമെന്ന് പ്രാത്ഥിക്കുന്നു 🙏

  • @susanbabu4655
    @susanbabu4655 5 ชั่วโมงที่ผ่านมา

    Amen karthave 🙏 ente ennath niyogam rakshaga babuchayan Ella asukhangalil ninnum vidivichu kollename soukyam avidunnu thanam cheyyeneme amen 🙏