ഇന്നലെ ഞാൻ tamil ട്രൈലെർ ആണ് ആദ്യം കണ്ടത്.. അതിലെ അല്ലുന്റെ സൗണ്ട് കേട്ടപ്പോൾ..... എന്റെ പൊന്നോ... കാണേണ്ടി ഇരുന്നില്ല എന്ന് തോന്നിപോയി .🤮...അത് നമ്മുടെ പുഷ്പ അല്ല നമ്മുടെ പുഷ്പ ഇങ്ങനല്ല...😂.... ഇപ്പോ ഇത് കണ്ടപ്പോൾ...🔥..സൗണ്ട് കേട്ടപ്പോൾ 🔥🔥🔥.
ഇനി ഇപ്പോ സാക്ഷാൽ Allu Arjun തന്നെ മലയാളം പഠിച്ച് വന്ന് dubb ചെയ്താൽ പോലും നമുക്ക് Jis joy യുടെ Sound കേട്ടാലെ തൃപ്തിയാകൂ💯 Allu Arjun ന് മലയാളത്തിൽ ഇത്ര ജനപ്രീതി കിട്ടിയതിൽ Jis joy യുടെ പങ്ക് വലുതാണ്💖
@@cicada-301bro athinnu ethu dq alla jimitto, guhano, theettam jojuvo, bathroom star oo, junior jimitt nivinno, raajappanno alla one and only Indian super star allu arjun aannu ❤❤❤
ഈ E4 Entertainment കാരായതുകൊണ്ട് കഴിഞ്ഞ തവണ പുഷ്പ 1 ഇറക്കിയത് പോലെ രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടായിരിക്കും മലയാളം print ഇറക്കുന്നത്... അതുകൊണ്ടൊന്നും wait ചെയ്യുന്നത് നല്ലതായിരിക്കും bro
എൻറെ പൊന്നു മോനെ തീപ്പൊരി ട്രെയിലർ🥵 AA swag 😮bhanwar sing shikawat & pushparaj🔥 All over world wide ഇറങ്ങുന്ന പടമാണ് 🙌അതുകൊണ്ട് ലോജിക് ഒക്കെ മാറ്റി നിർത്തി അടിച്ചു പൊളിച്ചു കാണാൻ പറ്റിയ സാധനം 🔥അപ്പോൾ dec 5 th കിടിലം പാർട്ടിയുണ്ട് പുഷ്പ😮🔥🦾
പുഷ്പ 1 ടീവിയിൽ എപ്പോ വന്നാലും ഞാനും അമ്മയും ഒരുമിച്ചിരുന്നു കാണുമായിരുന്നു. അതില് വില്ലനെ ഇടിച്ചു പപ്പടമാക്കി ശ്രീവലിയെ അല്ലു അർജുൻ രക്ഷിച്ചു കൊണ്ട് പോവുന്ന scene ഒക്കെ അമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു.ഇടയ്ക്കു അല്ലു അർജുന്റെ പെൺകുട്ടിയുടെ പുറകെ നടക്കുന്ന പാട്ടിലെ സ്റ്റെപ് അത് പോലെ കാണിക്കുമ്പോൾ അമ്മ ചിരിക്കും😂.ഇന്ന് trailer ഇറങ്ങിയപ്പോൾ കാണിച്ചു കൊടുക്കാൻ അമ്മയില്ല. രണ്ടാഴ്ച്ച മുൻപ് ഒട്ടും പ്രതീക്ഷിക്കാതെ അമ്മ പോയി. Trailer കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി😥🥲🥰🥰
പുഷ്പ2 തിയറ്ററിൽ കണ്ടതിനു ശേഷം വീണ്ടും കാണുന്നു കുറെ പാളിച്ചകൾ പറ്റിട്ടുണ്ട്..അത് നികത്തി സിനിമ കൊണ്ടു പോയി ഇരുന്നു എങ്കിൽ സിനിമ വേറെ ലെവലാകുമായിരുന്നു 🔥🔥
വേറെ അത് അന്യ ഭാഷ സിനിമയും Tamil Hindi Kannada Telugu എന്നിങ്ങനെ OG വേർഷൻ കാണാം.. പക്ഷെ അല്ലു അർജുൻ സിനിമകൾ.. മലയാളത്തിൽ മാത്രം Its Because of Him നന്മയുടെ രാജാവ് JiS JoY❤️ waiting for AA vs FaFaa 🔥🔥ShoWW
@@Sinuarjun mairanu😃 chapri actor... National award koduthe avane venam athyam chavitaan.. telungu actors ellam mass masala aanu... 😃 Avarkule etavum veliya plus point nalla wrk ariyune directors aanu.. making quality mass dlg bgm... Air pidutham allathe oru charcter roll koduthal 2 povum avide thane...ammathiri verupikal aanu elam...🤌 Perfomnce level Malayalam actors top notch...
എനിക്ക് അർഹതപ്പെട്ട cash അത് കാലണായോ അരയണായോ ആണെങ്കിലും അത് കിട്ടാൻ വേണ്ടി 7 കടലും 7 മലയും കടക്കേണ്ടി വന്നാലും അവിടെ എത്തുക ഉള്ളത് ആടാ പുഷ്പയുടെ Policy 🔥 പാർട്ടി ഉണ്ട് മക്കളെ 🥵💥
നിന്നോട് ആരാ പറഞ്ഞേ.. ഫാമിലി ഫുൾ നടന്മാർ ആണ്, ചിരജീവി, നാഗര്ജുന്, പവൻ കല്യാൺ, എല്ലാരും.. അമ്മാവന്മാർ ആണ്, അറിയാതെ പറയല്ലേ, രാം ചരൻ അനിയൻ ആണ് അമ്മാവന്റെ മോൻ, അല്ലു സീരിഷ് അനിയൻ, അച്ഛൻ പ്രൊഡ്യൂസർ
Malayalam late ആയപ്പോൾ മറ്റു ഭാഷകൾ കണ്ട് നോക്കി
പക്ഷേ Allu+Jis joy അതാണ് Mallu Arjun എന്ന brand 🔥
Mammootty?
Onnu poye ivide vannu mammootty ennu cmnt undaakkunne@@SameeraSemi-vj7gv
Kelavan🤮@@SameeraSemi-vj7gv
@@SameeraSemi-vj7gvഅത് ഏവൻ
@@arunkukku4130 ariyile bengali actor 🤭
Allu arjun ന്റെ movie വേറെ ഭാഷ പറ്റില്ല. Jis joy sound 🔥 effect.. Tamil, Telugu trailer കണ്ടപ്പോൾ കിട്ടാത്ത feel malayalam ത്തിൽ കിട്ടി
Yes ❤
💯
ഇന്നലെ ഞാൻ tamil ട്രൈലെർ ആണ് ആദ്യം കണ്ടത്.. അതിലെ അല്ലുന്റെ സൗണ്ട് കേട്ടപ്പോൾ..... എന്റെ പൊന്നോ... കാണേണ്ടി ഇരുന്നില്ല എന്ന് തോന്നിപോയി .🤮...അത് നമ്മുടെ പുഷ്പ അല്ല നമ്മുടെ പുഷ്പ ഇങ്ങനല്ല...😂.... ഇപ്പോ ഇത് കണ്ടപ്പോൾ...🔥..സൗണ്ട് കേട്ടപ്പോൾ 🔥🔥🔥.
Fahad fazil അല്ല വേറെ ആൾ ആണ് Malayalam version dubbing ...
But original allu voice🔥🔥
Emotional scene ഇച്ചിരി over ആണ് എന്നല്ലാതെ വേറെ ലെവൽ തിയേറ്റർ എക്സ്പീരിയൻസ് 🔥💥
ഇനി ഇപ്പോ സാക്ഷാൽ Allu Arjun തന്നെ മലയാളം പഠിച്ച് വന്ന് dubb ചെയ്താൽ പോലും നമുക്ക് Jis joy യുടെ Sound കേട്ടാലെ തൃപ്തിയാകൂ💯 Allu Arjun ന് മലയാളത്തിൽ ഇത്ര ജനപ്രീതി കിട്ടിയതിൽ Jis joy യുടെ പങ്ക് വലുതാണ്💖
ഇത്ര നേരം waiting ആയിരുന്നു അല്ലെ അണ്ണാ 😅
💯
Correct
Sathyam 💯
Yes 🙌🙌
ഫഹദിനെ കാണിക്കുന്നത് മുതൽ പിന്നെ അങ്ങോട്ട് 🥵💥
കിടിലൻ Trailer ❤🔥💥
FDFS തന്നെ കാണാൻ പോകുന്നവർ Like Adi 🔥
അവസാനം ബോംബ് പൊട്ടി സത്തു 😎
Aa fahad ***- onn dub cheyyan para.. Athude Cheythal 🔥🔥🔥
🤣 typical മലയോളി spotted
ഫഹദിന്റെ പഞ്ഞിക്കിടും അല്ലു അർജുൻ 🤣🤣🤣
@@Me.Bharatheeyanഅങ്ങേര് 3 part ലും ഉണ്ട്, അങ്ങനെ കൊല്ലില്ല
Allu ന് കൂടെ കട്ടക്ക് അഴിഞ്ഞാടും 💥
Fafa ആറാടീട്ടുണ്ട്.........🔥
uvvaaaa 🙂🙂
രണ്ടു മണിക്കൂറിന് കാത്തിരുന്നു ഈ മൊതല് ഒന്ന് കേൾക്കാൻ...😌🔥💯
4 manikoor
Jis joy ❤❤❤❤
സ്കൂൾ കാലം തൊട്ട് ഇങ്ങേരെ ഒരു ഇഷ്ട്ടം ആണ് അല്ലുവിന്റ പടം തിയേറ്ററിൽ തന്നെ പോയി കാണും....
evideya place
@sinanputhalon2799 thrissur
അല്ലു അർജുൻ എൻ്റെ mwone കിടിലൻ ❤🔥 പുഷ്പ ശെരിക്കും ഒരു തീയേറ്റർ എക്സ്പീരിയൻസ് തന്നെ ❤
ithpole hype kodutha oru movie aayirunnu king of kotha
@cicada-301 satyam
@@cicada-301bro athinnu ethu dq alla jimitto, guhano, theettam jojuvo, bathroom star oo, junior jimitt nivinno, raajappanno alla one and only Indian super star allu arjun aannu ❤❤❤
ആദ്യ ദിവസം തന്നെ പോയി കാണും 🥵🔥
Desember 5
ഈ E4 Entertainment കാരായതുകൊണ്ട് കഴിഞ്ഞ തവണ പുഷ്പ 1 ഇറക്കിയത് പോലെ രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടായിരിക്കും മലയാളം print ഇറക്കുന്നത്... അതുകൊണ്ടൊന്നും wait ചെയ്യുന്നത് നല്ലതായിരിക്കും bro
പുഷ്പ എന്നത് ഒരു പേരല്ല പുഷ്പ "എന്നത് ഒരു ബ്രാൻഡാ".... 🔥🔥🔥എന്താ ഡബ്ബിങ്..... 🔥🔥
PUSHPA THE BRAND...❤️💎💥💥
Mammookka cameo😮
KGF copy 😂
@@SameeraSemi-vj7gvevide?
KGF nnu churandi eduthathanu
Ethinte bgm thaman aano
പടം വീണ്ടും കണ്ടു...❤❤❤❤
എൻറെ പൊന്നു മോനെ തീപ്പൊരി ട്രെയിലർ🥵 AA swag 😮bhanwar sing shikawat & pushparaj🔥
All over world wide ഇറങ്ങുന്ന പടമാണ് 🙌അതുകൊണ്ട് ലോജിക് ഒക്കെ മാറ്റി നിർത്തി അടിച്ചു പൊളിച്ചു കാണാൻ പറ്റിയ സാധനം 🔥അപ്പോൾ dec 5 th കിടിലം പാർട്ടിയുണ്ട് പുഷ്പ😮🔥🦾
📌
*കാത്തിരിപ്പിന് വിരാമം കുറിച്ച് അവൻ എത്തി,, ഇനി അയാളുടെ കാലം* ❤️🔥🤩
Malayalam version is the best ❤❤❤❤❤....... I liked the second half the best.... I have become Allu fan now... Sukumar brilliance at best...❤❤❤❤❤❤❤❤❤❤
2:37 അന്ന് അവിടെ കാട്ട്തീ പടർന്നു 🏹🔥🧨
Avde enikk daillogue poyi enn thonni
myrr cringe adichu
Enth kopp ith avaratham
0:43 the bgm 🔥🔥
Last fight scene is mass... Nobody else will have that swag to do it except Allu... 👌👌👌👌
മലയാളത്തിൻ്റെ ദത്ത് പുത്രൻ ഇനി international leval aada 🔥🔥pushpa🔥 wildfire
No it's suriya and allu arjun
മലയാളത്തിന്റെ ദത്തു പുത്രൻ അന്നും ഇന്നും എന്നും അല്ലു ഏട്ടൻ തന്നെയ. അതിൽ ഒരു മാറ്റവും ഇല്ല
🔥
@@deepaksnair2058orapikavoo vijay pnna enthnaa😂
*പടത്തിന് നല്ല റിവ്യൂ വന്നാലും മോശം റിവ്യൂ വന്നാലും തിയേറ്ററിൽ പോയി കാണും എന്നവരുണ്ടോ ഇവിടെ🔥✌️🤩💖*
മോശം റിവ്യൂ ആണേൽ എന്തിനു പോയി കാണണം 🤣,
@@Wedding_MemoriezPushpede fire adi kaanan😂
Eda nee aale ee comnet kore naram aayite edunathe
Pinnallathe❤
pr bots started
റോക്കിക്ക് സ്വർണ്ണം ഹരമെങ്കിൽ പുഷ്പക്ക് രക്ത ചന്ധനമാണ് ഹരം....
Allu 😻 Pushpa 🔥🥵
പുഷ്പ...
ഇത് താഴത്തില്ലടാ...🔥🔥🔥
ഇജ്ജാതി കിടു ട്രൈലെർ 🥵🔥 ഇത് 1000 കോടിയിൽ ഒന്നും നിൽക്കില്ല 🙏
ആവേശത്തിന് ശേഷം ഫഹദിന്റെ മറ്റൊരു കില്ലാടി വേഷം 🔥🔥🔥🔥
ഇജ്ജാതി കിടിലൻ Trailer 🥵👌🏻🔥
Allu × FaFa Sycho Level Ego Clash പൊളിക്കും 🔥
പുഷ്പ 1 ടീവിയിൽ എപ്പോ വന്നാലും ഞാനും അമ്മയും ഒരുമിച്ചിരുന്നു കാണുമായിരുന്നു. അതില് വില്ലനെ ഇടിച്ചു പപ്പടമാക്കി ശ്രീവലിയെ അല്ലു അർജുൻ രക്ഷിച്ചു കൊണ്ട് പോവുന്ന scene ഒക്കെ അമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു.ഇടയ്ക്കു അല്ലു അർജുന്റെ പെൺകുട്ടിയുടെ പുറകെ നടക്കുന്ന പാട്ടിലെ സ്റ്റെപ് അത് പോലെ കാണിക്കുമ്പോൾ അമ്മ ചിരിക്കും😂.ഇന്ന് trailer ഇറങ്ങിയപ്പോൾ കാണിച്ചു കൊടുക്കാൻ അമ്മയില്ല. രണ്ടാഴ്ച്ച മുൻപ് ഒട്ടും പ്രതീക്ഷിക്കാതെ അമ്മ പോയി. Trailer കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി😥🥲🥰🥰
😢🙂😊
😢
Starting ❤
Ending 😢
കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ 🥹
🥹🥹
ഉഫ്ഫ് ഒന്നും പറയാനില്ല 🔥
പൊളി പൊളി പൊളി ❤🔥
Fdfs fixed 🤙🏻
തീ പറക്കും ⚡🔥
Kanguvaയുടെ ക്ഷീണം Pushpa2ന്റെ ട്രെയിലർ കണ്ടപ്പോൾ മാറി!!🥶📈
വന്നെടാ വന്ന് വന്ന് വന്ന് 🥳🥳🥳🥳🥳
കാത്തിരിപ്പിന് ശേഷം എത്തി... 🥳
1:35 Goosebumps from this moment
Late ആയാലും Lestest ആയി ഞങ്ങളുടെ മല്ലു അർജ്ജുൻ വന്നു... #PushpaRaj
ഈ Brand കേരളം കിഴടക്കും 🎉🎉
പുഷ്പയെന്നാൽ വെറും തീയല്ല , കാട്ടുതീ... 🔥🔥🔥
പുഷ്പ2 തിയറ്ററിൽ കണ്ടതിനു ശേഷം വീണ്ടും കാണുന്നു
കുറെ പാളിച്ചകൾ പറ്റിട്ടുണ്ട്..അത് നികത്തി സിനിമ കൊണ്ടു പോയി ഇരുന്നു എങ്കിൽ സിനിമ വേറെ ലെവലാകുമായിരുന്നു 🔥🔥
Fans Show book ചെയ്തു 😍🔥 Can't Wait 🥵💥
Oru ticket oppikkamo bro🥹
Eatha place, district @@amarendrababubali
Kasaragod kitoo@@Vishnudas-j8o
@@Vishnudas-j8obro shornur kittan vazhi indo fans show
Ena release
Ith Kathum🔥😍❤
💥
AA🔥
🔥 pidikan pokunu
Kathikkum 🔥
Nan thanupikum
Jukega nehi saala😎
ഒരു രക്ഷയില്ല കേട്ടോ 👀🥵🔥 താഴത്തില്ലെടാ 🫳🧔
പാർട്ടി ഉണ്ട് പുഷ്പ 🎉❤
🥰🥰
❣️1:11 :- മഹേഷിന്റെ പ്രതികാരം.... Intro Shot🤍🌿💥
1:30 that look🔥🔥🔥
ഇത് കത്തും 🔥
❤❤❤
Yes
The real trailer begins here 1:11
Fafa 💥
പാർട്ടി ഉണ്ട് പുഷ്പാ ✊🏻💥
പടത്തിലും അങ്ങനെ തന്നെ ആയിരിക്കും
🔥🔥🔥
ഫഹദിൻ്റെ കൂതി അല്ലു കീറി വിടും
Kgf pani ethi😂@@DeepakGowda997
Njn ninte ammede koothi keerum@@DeepakGowda997
Allu Arjun ❤❤❤❤❤
Love from Kerala ❤
Maatran anjaan mass Singam 3 tsk NGK kaappan et now kanguva ini oru thirichu varavu undako suriya ku
❤❤
Thank you from Andhra Pradesh Allu Arjun fans
പുഷ്പ നാഷണൽ എന്ന് കരുതണ്ട ഇൻ്റർ നാഷണൽ...🔥
Fahad
Is Killadi
No doubt 🔥🔥🔥
വേറെ അത് അന്യ ഭാഷ സിനിമയും Tamil Hindi Kannada Telugu എന്നിങ്ങനെ OG വേർഷൻ കാണാം..
പക്ഷെ അല്ലു അർജുൻ സിനിമകൾ.. മലയാളത്തിൽ മാത്രം
Its Because of Him
നന്മയുടെ രാജാവ് JiS JoY❤️
waiting for AA vs FaFaa 🔥🔥ShoWW
Manasilayilla
Poda oole njn kannada, Hindi okke dubbed aanu kanaru..
@@its....atomizinganask7212 അല്ലു dubbing sound ജിസ്ജോയ് അല്ലാണ്ട് വേറെ സൗണ്ടിൽ കേട്ടാൽ ഒക്കില്ല എന്ന്
Finally Malluu FAFA 😮😮🎉🎉🎉
Vere level sadhanam😮🔥🔥🔥🔥
ഭൻവാർ സിംഗ് ശിഖാവത്ത് സാറിന് വേണ്ടി വന്നവർ ഇങ്ങ് പോരെ.. ❤️
F. A. F. A 🔥🔥
അയ്യേ, അല്ലു അർജുനുമുമ്പിൽ എന്ത് fa fa.
@@Sinuarjun ഒന്ന് പോടോ
@@Sinuarjun റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ 😂😂
@@Sinuarjun FAFA>>>>>>>>
@@Sinuarjun mairanu😃 chapri actor... National award koduthe avane venam athyam chavitaan.. telungu actors ellam mass masala aanu... 😃 Avarkule etavum veliya plus point nalla wrk ariyune directors aanu.. making quality mass dlg bgm... Air pidutham allathe oru charcter roll koduthal 2 povum avide thane...ammathiri verupikal aanu elam...🤌 Perfomnce level Malayalam actors top notch...
എനിക്ക് അർഹതപ്പെട്ട cash അത് കാലണായോ അരയണായോ ആണെങ്കിലും അത് കിട്ടാൻ വേണ്ടി 7 കടലും 7 മലയും കടക്കേണ്ടി വന്നാലും അവിടെ എത്തുക ഉള്ളത് ആടാ പുഷ്പയുടെ Policy 🔥
പാർട്ടി ഉണ്ട് മക്കളെ 🥵💥
Enikku nashtappetta 3 kodi pidikkan 5 kodi mudakkanum enikk madiyilla😂
Yes... Ente nashtpetta 3 kodi kittan njn 5 kodi vare chelavakkan ready aan
KGF 2
ഓ പിന്നെ, പുഷ്പ മുക്കി തൂറാതിരുന്നാൽ കൊള്ളാം 😂
@zayyq.__niyala
Allu arjun love from Thiruvananthapuram🎉🎉
മലയാളികളുടെ സ്വന്തം പുഷ്പരാജ് 🔥🥵❤
പുഷ്പ എന്നത് പേര് അല്ലടാ brand ആടാ ❤️🔥❤️🔥😍🫶🏻
നമ്മ നടൻ ഫഹദ് 🔥🔥🔥🔥
Not bothered about story.... Just watching Allu swag on theatres ....🫰 BLAST MODE PUSHPA ! 🥁🪘
Wait for real star Upendra swag in UI the movie....
എത്ര വട്ടം കണ്ട് എന്ന് ഒരു കണക് ഇല്ല പൊളി ട്രൈലർ 💕💕
അല്ലു അർജുൻ ❤️❤️❤️❤️❤️❤️❤️🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾
Box office ഞെട്ടിക്കാനുള്ള ഐറ്റം എത്തീട്ടുണ്ട് മക്കളെ. .🥵💥🔥🔥
പുഷ്പ the brand 💯🔥🔥🔥
ജിസ് ജോയുടെ സൗണ്ടില്ലാതെ എന്ത് അല്ലു 🥰🥰🥰
pushpa ka usool karne ka vasool 🔥 fahaad fasil 🔥 🥵
❤🎉
❤
🎉
🔥 📛
🎉❤
ഹാവൂ കട്ട വെയ്റ്റിങ് ആയിരുന്നു മലയാളത്തിനായി...❤
❤❤❤
Eth polikkum super trailer ❤❤❤❤🔥🔥🔥🔥💥💥💥💥
International Pushpa❤
❤❤
Actor + Dancer + Icon Star + Pan World Star + Craze Kaa Baap + Motivater + Handsome + A man with Diamond heart = MAllu Arjun❤
അല്ലു ❤❤❤
1:11 fafa entry 💥
Pushpa 2 കാണാൻ fdfs തന്നെ പോവണം 👀💥
Party und pushpa... Party und🔥😎
Kaathirinnu vanna maaraka item , Jis Joy dubbing 🔥
ഇത് പൊളിക്കും 😍
Wildfire da...💥🔥🔥🔥 Allu Arjun ...annum innum numma chekkane peruth ishtam ❤❤❤❤
പാർട്ടി ഇല്ലെ പുഷ്പ, പാർട്ടി ഇല്ല, പകരം തീയേറ്ററിൽ കാട്ടു തീ പാറിക്കും💥WILD FIRE 🔥🔥❤️ PUSHPA RAJ❤❤❤❤
Movie first കണ്ടവർ കട്ട waiting പുഷ്പ 2🎉
Fahad fasil❤
Fire Alla Wild Fire😍🔥
Fafa × Pushpa ❤😮
Nothokke parnjalumm song adipoli sanam❤️😌💥
Ethra neraaai. Waittyn Nte ponn E4😊
Bro... Ath Telugu teaser nu kooduthal reach kittan vendi cheyyunnatha... Baaki langauges late aakkiyath...
@@Hari63917 okkk aaykotte but
8.3 9.3 pinne time illa
Aalukale pottanmmaar aaknth nthinaaa bro
Ethra neraa waittaakeeth
Ith okk seenlla Padam erangumbo Malayalam thanne itteeknedeeey. E4eeeeei
ഒറ്റക്ക് വഴി വെട്ടി വന്നവൻ 🔥🥵
Allu arjun❤
Athe athe 😂
നിന്നോട് ആരാ പറഞ്ഞേ.. ഫാമിലി ഫുൾ നടന്മാർ ആണ്, ചിരജീവി, നാഗര്ജുന്, പവൻ കല്യാൺ, എല്ലാരും.. അമ്മാവന്മാർ ആണ്, അറിയാതെ പറയല്ലേ, രാം ചരൻ അനിയൻ ആണ് അമ്മാവന്റെ മോൻ, അല്ലു സീരിഷ് അനിയൻ, അച്ഛൻ പ്രൊഡ്യൂസർ
Allu Arjun is nephew of Chiranjeevi
. His father Allu aravind is one of the prominent producers in Telugu.
🤣🤣🤣 agerude familye kurichu ariyillale
Annante familye kurich oru dharana illa ennu thonnunnu😂
ഇത് തിയേറ്റർ പൂരപ്പറമ്പ് ആകും എന്നതിൽ എനിക്കൊരു സംശയവുമില്ല❤❤❤
*മലയാളികളുടെ സ്വന്തം മല്ലു അർജുൻ🔥✌️🤩💖*
*allu arjun ഫാൻസ് attendance🔥✌️🤩💖*
Ivide inde❤
Allu arjun ❌ mallu arjun
Present
Nee Ivideyum vanno 😂
ലാലപ്പൻ 🧡
onnum parayanilla .i impressed ..polichuuu
1:20 Party und Pushpa 👽. FAFa🔥🔥
Super intensifying trailer never seen such a goosebumps one “ a great salute to team of Pushpa “ 🙏🏼🙏🏼👏🏼👏🏼😊😊👌🏽👌🏽
Mudinja waiting.... 🤩
Fahad & allu ego clash!!🔥📈
നാഷണൽ അല്ലടാ ഇന്റർനാഷണൽ🥵🔥
❤❤❤
Machanee പൊളി ഇത് വേറെ ലെവൽ അടി സക്കെ
Katta waiting aayirunnu🔥 MALLU ARJUN 💎😘
ഈ ഫിലിo ഇനി എത്ര ആരൊക്കെ നെഗറ്റീവ് പറഞ്ഞു കോളം ആകാൻ ശ്രമിച്ചാലും ഈ പടം അത് വിജയിക്കും... Box office 😮😮😮🔥🔥🔥
പാർട്ടി ഇല്ലേ പുഷ്പ🔥🔥Bhanwar Singh Shekhawat IPS🔥🔥
മക്കളെ, ട്വിസ്റ്റ് എന്തെന്നാൽ ഫഹദും അല്ലു അർജുനും ഒരു gang ആയി മാറുന്നതാണ് 🔥🔥
കഥ പറഞ്ഞോ അല്ലു?
@@abiabizz1853😂
Pushpa rule begins🗿
Mallu Arjun Button ❤✅
1:10 Any villain fans ❤️🔥🔥