My Another Channel = TH-cam.com/AnasKc -------------------------------------------------------------------------------------------------- Riyad Online : www.riyadonline.com/ib/login.html Riyad Bank Account : th-cam.com/video/I1JmcG35dSI/w-d-xo.html =========== Saudi Bank Related Videos =============== -------------------------------------------------------------------------------------------------- Open SABB Account : th-cam.com/video/172Ex6x1gh0/w-d-xo.html Al Rajhi Bank Account : th-cam.com/video/jxCA5rFNVRk/w-d-xo.html Al Ahli Bank Account : th-cam.com/video/NlEmYzbXUJU/w-d-xo.html ============ Saudi Wallet Service ================= Stc Pay malayalam : th-cam.com/play/PLS8UAVn89-mdVbV00x2Jbb3LKo1QzFxrF.html Alinma Pay : th-cam.com/play/PLNK9ZGE5NgBl5-cJSzmSLLLuPRprEmywl.html Bayan Pay : th-cam.com/video/NzKZcy49_60/w-d-xo.html Enjaz : th-cam.com/play/PLS8UAVn89-mdtRfuQ7xTRllY1a4Xbep_p.html Fawri Card : th-cam.com/video/R0CP5m9S3tI/w-d-xo.html -------------------------------------------------------------------------------------------------- Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ): chat.whatsapp.com/KW4FqjPOaU7I7X2JC66ZDp --------------------------------------------------------------------------------------------------- T5 midea WhatsApp ഗ്രൂപ്പ് (Admin Only Group) : Facebook Page : facebook.com/TechLoversKSA facebook.com/AnasKc62 ==========Saudi Sim Card Related Videos======= Port Sim Card to jawwy : th-cam.com/video/BpyTZSa0bK8/w-d-xo.html Port to Sawa : th-cam.com/video/hFXeO_YNLzE/w-d-xo.html
Date of birth wrong ayi adich 3 times , ATM ilum thetti adichu .. brach il poyappo avar online vazhy cheyyan anu parayunnath . ATM use akkan pattunnilla .. and western union transfer nadakkunnilla
hi Anas , while updating through the system , message showing as , Currency and / or salary frequency cant be empty while updating gross salary , pls advise me , thanks
മുമ്പ് താമസിച്ച സ്ഥലത്തു അല്ല ഇപ്പോൾ. കഫീൽ വീട് മാറിയപ്പോ സ്ഥലം മാറി. അപ്പൊ നാഷണൽ അഡ്രെസ്സ് മാറ്റിയില്ല. അപ്പോ എങ്ങനെ യാ ബിൽഡ്ഡിംഗ് നമ്പർ ഒക്കെ കൊടുക്കുന്നെ എന്റെ id അപ്ഡേറ്റ് ചെയ്യാൻ മെസ്സേജ് രണ്ട് പ്രാവശ്യം വന്നു. ഇപ്പോൾ റിയാദ് ബാങ്ക് ആപ്ലിക്കേഷൻ ഓപ്പൺ ആകുന്നില്ല. വീഡിയോ യിൽ പറഞ്ഞപോലെ ചെയ്യതാൽ റെഡി ആകുമോ
Ente account freeze aanu njan ipol nattil aanu..njan online up-to-date cheyyan nokkiyappol riyadh..kingfahad road enniva arab language il type cheyyan kanikkunnu
Mobil appite യു സർനെയിമും പാസ് വേർഡും മറന്നു അത് കാരണം അപ്ഡേറ്റ ചെയാൻ സാധിക്കുന്നില്ല ബാങ്ക് കോൺടാക്റ്റ് ചെയ്യാനാണ് പറയുന്നത് അവർ ഓൺ ലൈനിൽ ചെയ്യാൻ പറയുന്നു എന്തെങ്കിലും വഴിയുണ്ടോ
Dear customer To avoid freezing your account please login to albilad net update the employer details.how to update employer details and unfreezing my account
എന്റെ അക്കൗണ്ട് frozen ആയി. ഇപ്പോൾ നാട്ടിലാണ്. Iqama റിന്യൂ ചെയ്യാൻ പറ്റില്ല. ഇപ്പോൾ ബാങ്കിൽ കിടക്കുന്ന ക്യാഷ് എങ്ങനെ എടുക്കും. കസ്റ്റമർ കെയർ ഇൽ കോൺടാക്ട് ചെയ്ത്. പക്ഷെ കണക്ട് ആവുന്നില്ല. എന്തെങ്കിലും ഐഡിയ ഉണ്ടോ..
അനസ് ഇക്ക ഞാൻ താങ്കളുടെ വീഡിയോ കണ്ട് റിയാദ് ബാങ്ക് ഓൺലൈനായി accont എടുത്തതാണ് ATM കാർഡ് റിയാദ് ബാങ്കിന്റെ ATM ൽ മാത്രമേ cash എടുക്കാൻ പറ്റുന്നുള്ളൂ മറ്റുള്ള ATM ൽ നിന്ന് cash എടുക്കാൻ പറ്റുന്നില്ല എന്തു ചെയ്യണം
എന്റെ ഇഖാമയുടെ expeir date 19.2. 21 ആണ്. എന്നാൽ എന്റെ ഇഖാമപുതിക്കിയിട്ട് 1 മാസം കഴിഞ്ഞു. പുതിക്കിയതിന് ശേഷം riyad account update ചെയ്തു. പക്ഷെ App തുറക്കുമ്പോൾ വീണ്ടും update ചെയ്യാൻ അടുത്തുള്ള ബാങ്കിലോ Atm ലോ പോകാൻ പറയുന്നു. എന്താണ് പ്രശ്നം?
Bro njan kurey try cheythu ippoyum oru mattavum illa, njan ee account 8 month ayitt use cheyyarillayirunnu. Ippol inganey oru message kanikkunnu (Dear customer, your account is frozen, due to last branch visit period exceeded. Please visit the nearest branch to update your details and activate your account.)
My Another Channel = TH-cam.com/AnasKc
--------------------------------------------------------------------------------------------------
Riyad Online : www.riyadonline.com/ib/login.html
Riyad Bank Account :
th-cam.com/video/I1JmcG35dSI/w-d-xo.html
=========== Saudi Bank Related Videos ===============
--------------------------------------------------------------------------------------------------
Open SABB Account :
th-cam.com/video/172Ex6x1gh0/w-d-xo.html
Al Rajhi Bank Account : th-cam.com/video/jxCA5rFNVRk/w-d-xo.html
Al Ahli Bank Account :
th-cam.com/video/NlEmYzbXUJU/w-d-xo.html
============ Saudi Wallet Service =================
Stc Pay malayalam :
th-cam.com/play/PLS8UAVn89-mdVbV00x2Jbb3LKo1QzFxrF.html
Alinma Pay :
th-cam.com/play/PLNK9ZGE5NgBl5-cJSzmSLLLuPRprEmywl.html
Bayan Pay :
th-cam.com/video/NzKZcy49_60/w-d-xo.html
Enjaz :
th-cam.com/play/PLS8UAVn89-mdtRfuQ7xTRllY1a4Xbep_p.html
Fawri Card :
th-cam.com/video/R0CP5m9S3tI/w-d-xo.html
--------------------------------------------------------------------------------------------------
Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ): chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
---------------------------------------------------------------------------------------------------
T5 midea WhatsApp ഗ്രൂപ്പ് (Admin Only Group) :
Facebook Page :
facebook.com/TechLoversKSA
facebook.com/AnasKc62
==========Saudi Sim Card Related Videos=======
Port Sim Card to jawwy :
th-cam.com/video/BpyTZSa0bK8/w-d-xo.html
Port to Sawa :
th-cam.com/video/hFXeO_YNLzE/w-d-xo.html
Date of birth wrong ayi adich 3 times , ATM ilum thetti adichu .. brach il poyappo avar online vazhy cheyyan anu parayunnath . ATM use akkan pattunnilla .. and western union transfer nadakkunnilla
ബ്രോ ഇങ്ങനെ ചെയ്തപ്പോൾ അക്കൗണ്ട് ഫ്രീസ് ആയിരുന്നത് ഇപ്പോൾ ബാലൻസ് കാണിക്കുന്നുണ്ട് പക്ഷേ എടിഎമ്മിൽ നിന്നും ക്യാഷ് വിഡ്രോ ചെയ്യാൻ പറ്റുന്നില്ല
hi Anas , while updating through the system , message showing as , Currency and / or salary frequency cant be empty while updating gross salary , pls advise me , thanks
പിന്‍നംപര്‍ enter ചെയ്തതിന് ശേഷം രണ്ട് option മാത്രമാണ് വരുന്നത് renew option കാണിക്കുന്നില്ല അപ്പോള്‍ എന്ത് ചെയ്യണം?
രണ്ടു ദിവസമായി ട്ട് ഇതിൻ്റെ ഓട്ടത്തിൽ ആയിരുന്നു. അക്കൗണ്ട് റെഡി ആയി പക്ഷേ atm ക്യാഷ് എടുക്കാൻ പറ്റണില്ല.
ഇപ്പൊൾ ready ആയോ
Thanku sir
താങ്ക്സ് അനസ് ബായ് വളരെ ഉപകാരo ഞാനും ഫ്രീസ് ആയി നിൽക്കായിരുന്നു 👍
ഫ്ലാറ്റ് /യൂണിറ്റ് നമ്പർ ഏതാണ്
NjN ethu Poole cheythu one day aayi. Ethu vare readdy aayilla
ഇക്കാ എന്റെ 28 രൂപ കുടുങ്ങി കിടക്കായിരുന്നു.. നാളെ നാട്ടിൽ പോകാൻ നിക്കായിരുന്നു.. ഈ വീഡിയോ കണ്ടു... റെഡി ആക്കി... നന്ദി ഇക്കാ...
daily tansfer limit engana koottam
Riyadh bank atm card pin തെറ്റി അടിച്ചു block ആയി unlock ചെയുന്നത് എങ്ങനെ
ഇത് പോലെ എല്ലാം ചെയ്തു പക്ഷേ ATM കാർഡ് ബ്ലോക്ക് ആണ് ക്യാഷ് കിട്ടുന്നില്ല
Atm pin തെറ്റിച്ച് adichirunno
Nan new card apply seithu kitti enaku new pin number make panni wrong number adichi penna nan bank pohanuma?
evideyaan pin maari adichath
മുമ്പ് താമസിച്ച സ്ഥലത്തു അല്ല ഇപ്പോൾ. കഫീൽ വീട് മാറിയപ്പോ സ്ഥലം മാറി. അപ്പൊ നാഷണൽ അഡ്രെസ്സ് മാറ്റിയില്ല. അപ്പോ എങ്ങനെ യാ ബിൽഡ്ഡിംഗ് നമ്പർ ഒക്കെ കൊടുക്കുന്നെ എന്റെ id അപ്ഡേറ്റ് ചെയ്യാൻ മെസ്സേജ് രണ്ട് പ്രാവശ്യം വന്നു. ഇപ്പോൾ റിയാദ് ബാങ്ക് ആപ്ലിക്കേഷൻ ഓപ്പൺ ആകുന്നില്ല. വീഡിയോ യിൽ പറഞ്ഞപോലെ ചെയ്യതാൽ റെഡി ആകുമോ
Yes, adress mattan saudi post app vazhi cheyyoo
Ente account freeze aanu njan ipol nattil aanu..njan online up-to-date cheyyan nokkiyappol riyadh..kingfahad road enniva arab language il type cheyyan kanikkunnu
whatsappil varoo
@@SaudiTips number pls
എനിക്ക് 60 days കഴിയുമ്പോൾ date തീരും എന്ന് മെസ്സേജ് വന്നു.. പക്ഷെ റിയാദ് ഓൺലൈനിൽ കയറിയിട്ട് പറ്റുന്നില്ല....?
ഹലോ ഞാൻ അക്ബർ
എനിക്ക് പഴയ ഇഖമയിൽ റിയാദ് ബാങ്കിൽ അകൗണ്ട് ഉണ്ട് അത് പുതിയ ഇഖമായിലേക്ക് മാറാൻ എന്താണ് ചെയ്യേണ്ടത്
പ്ലീസ് റിപ്ലെ
new account undakkanam
Ithayirunnu ithu vare utubil search chaithu nadannathu thanks bro
Id update ആകുന്നില്ല 90 ദിവസം kayinju വല്ല ഓപ്ഷനും ഉണ്ടോ ബാങ്കിൽ പോകണ്ടി വരുമോ
ATM IL നോക്കിയോ
Eanikku post box number kodukkan parayunnu engana eadukkum post box number Riyadhil aanu
National addressil kittum
Mobil appite യു സർനെയിമും പാസ് വേർഡും മറന്നു അത് കാരണം അപ്ഡേറ്റ ചെയാൻ സാധിക്കുന്നില്ല ബാങ്ക് കോൺടാക്റ്റ് ചെയ്യാനാണ് പറയുന്നത് അവർ ഓൺ ലൈനിൽ ചെയ്യാൻ പറയുന്നു എന്തെങ്കിലും വഴിയുണ്ടോ
reset cheyyunna video cheythittund
Bro riyadh bank atm vache 2800 withdraw cheydhe al rahji atm nnu .. money deduct ayi but cash vannila from atm .. complaint register cheydhe itevare cash thiriche kityla then branch visit cheydhe ennitum karyam ila ini nthane cheya bro
kafeeline kootti pokoo kittum
Bro cash kittiyarunno
Yes kitty bro , after 35 days credit ayi 😀
how to unfreezing bank albilad account
bankil pokanam
Dear customer To avoid freezing your account please login to albilad net update the employer details.how to update employer details and unfreezing my account
എന്റെ ആകുന്നില്ല onlinil bankil pokan parayunnun പോകാതെ eny വഴി ഉണ്ടോ..
Freez aayo
@@SaudiTips
Ok aayi ikka thanks
Bankil pokathe settings poyi ok aayi jazakallah hair
Good
setting il click cheyidhitu oru option num varunila
Appol account freez aayittund
Enikk update aavunnilla
Mobilil aaanu chaithadh
National adress cheyyunnideth aanu mistake ennu thonunnu
Enthaa error varunnath
Avasana bhagham update cheyyumpo mukalil error kaanikunnu.
Ningal chaidha method l alla enik kaanikkunadh
Check box kaanikunnnilla
Whatsappil message cheyyoo : Wa.me/966546853324
Thanks
എന്റെ അക്കൗണ്ട് frozen ആയി. ഇപ്പോൾ നാട്ടിലാണ്. Iqama റിന്യൂ ചെയ്യാൻ പറ്റില്ല. ഇപ്പോൾ ബാങ്കിൽ കിടക്കുന്ന ക്യാഷ് എങ്ങനെ എടുക്കും. കസ്റ്റമർ കെയർ ഇൽ കോൺടാക്ട് ചെയ്ത്. പക്ഷെ കണക്ട് ആവുന്നില്ല. എന്തെങ്കിലും ഐഡിയ ഉണ്ടോ..
ആർകെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടെങ്കിൽ ദയവായി അറിയിക്കുക..
Freez ayaal onn pattilla
@@SaudiTips 😔😔 whats next??
@@shamirbizu ഉണ്ട്
9745841666
Ana's bai eanta national idol flat number 2 akkam mathrama ollu sthu add chaithittu riyad bankil update aavunillaa eanthu chayyum
4 akkam venam
Anas bhaai... Ente riyad bank account OTP, messages onnum primary mobile numberil varunnilla.. kiosk machine poi number update cheythu.. secondary numberum add cheythu.. ippo OTP maathram secondary numberil varunnu.athum kurey neram kainjittaan.
Bankil പോയി നമ്പർ വെരിഫൈ ചെയ്യണം
Tnk u
അനസ് ഇക്ക ഞാൻ താങ്കളുടെ വീഡിയോ കണ്ട് റിയാദ് ബാങ്ക് ഓൺലൈനായി accont എടുത്തതാണ് ATM കാർഡ് റിയാദ് ബാങ്കിന്റെ ATM ൽ മാത്രമേ cash എടുക്കാൻ പറ്റുന്നുള്ളൂ
മറ്റുള്ള ATM ൽ നിന്ന് cash എടുക്കാൻ പറ്റുന്നില്ല എന്തു ചെയ്യണം
bankil parathippedoo
stc pay app ഉപയോഗിച്ച് electricity ബില്ല് pay ചെയ്യാൻ സാധിക്കുമോ
illa
Engana update atm michine
Nokkiyittilla
How to cancel Riyadh bank account.?
Bankil പോകണം
Cancel cheyyathe alrajiyil ac thudangiya prblm aayo already ncb riyadh ac und
no problem
Settings& notifications work avunnilla
എങ്കിൽ ബാങ്കിൽ പോകണം
Ok
E സ്റ്റേറ്റ്മെന്റ് എടുക്കാൻ സാധിക്കുമോ ... റിയാദ് ബാങ്ക് app വഴി
Mumb oru video cheythittund
My mobile bank app diseble id renuwal ayyi last month update cheyan nokkittu avannnilla what l do
Ee videoyil ulla pole ചെയ്ത
update ചെയ്തു അക്കൗണ്ട് ബാലൻസ് തിരിച്ചു വന്നു പക്ഷെ വീണ്ടും freeze എന്ന് തന്നെയാ ഇപ്പഴും കാണിക്കുന്നേ
No problem
Thanks bro
enikk DLC warning mobilil msg vannirunnu, pakshey account freeze onnumallaa, account activa anu. pinneed endenkilum preshnam varumo?
ഉണ്ടായാൽ ഇത് പോലെ ചെയ്യുക
Tnq u
Bro eni msg vannu but update cheyyan ulla option video il ulla pole ella
enkil bankil pokanam
Ente Bank bilad account freez ayittundu Online ayi ingame chaiyan Kayiumo
Onlinil പറ്റില്ല, ബാങ്കിൽ പോകണം
എന്റെ ശരിയാകുന്നില്ല iqama പുതുക്കി പുതിയ iqama കാർഡിന്റെ exp നമ്പർ അപ്ഡേറ്റ് ചെയ്യാനാ parayunnathu
Same
Bro riyath bank open Panna unexpected error showing what do to please help me...
Change browser
User name password മറന്നുപോയി കാർഡ് അപ്ഡേറ്റ് ചെയ്യാൻ പറ്റുന്നില്ലാ എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരാമോ please
Marubadi kittiyo
flat number 2 numbr elle undaga appol enth cheyyum bro?
Aa building n 4 akka number undavum
Bro riyad bank ലേക്ക് ദുബായില്‍ നിന്നും എങ്ങിനെ ആണ് കാശ് അയച്ചു തരുന്നത് pls urgent ആണ് ഒന്ന് പറഞ്ഞു തരുമോ
riyad bankinte iban and name mathi
bro ente freeze ayi othiri update cheythitum 4 pravasyam bankil poyitum sariyayilla
avar entha paranjath
@@SaudiTips sariyakiyitundu 24 hrs kazhinju openavum ennu but 4 pravasyam bankil poyi ennitum sariyayilla
Enthoke karanam konda freeze cheythu vachirikunne
Sarikulloru feedback bankukar tharunnillla
tnx🌹
എന്റെ ഇഖാമയുടെ expeir date 19.2. 21 ആണ്. എന്നാൽ എന്റെ ഇഖാമപുതിക്കിയിട്ട് 1 മാസം കഴിഞ്ഞു. പുതിക്കിയതിന് ശേഷം riyad account update ചെയ്തു. പക്ഷെ App തുറക്കുമ്പോൾ വീണ്ടും update ചെയ്യാൻ അടുത്തുള്ള ബാങ്കിലോ Atm ലോ പോകാൻ പറയുന്നു. എന്താണ് പ്രശ്നം?
app uninstall cheyth veendum cheyyoo
Account ശരി ആയോ
Bro യൂണിറ്റ് / ഫ്ലാറ്റ് നബർ ഏതാണ്..... ബിൽഡിങ് നമ്പർ അല്ലേ അവൈലബിൾ ഉള്ളു... Pls explain 🙏🙏🙏
9 vare ulla ethenkilum number kodukko
Enthaan DLC enn koode paranj thudangaamayirunnu
aayikkotte
Put hiya account thudngi username passwords vanilla reference number vannu Eni endhucheyyum
Msg വരാൻ wait cheyyanam
ഞാൻ ഇന്ന് ചെയ്തു.. ബിൽഡിംഗ് നമ്പർ ചോദിച്ചില്ല ചിലപ്പോൾ ഇപ്പോൾ പുതിയ രീതി ആകും
national address register cheythtah kondavum
Really gd bro
Thnx bro...freeze aayi 1 month aayirnnu... Office il povanam enn plan ittathaa...ippo kand ok aayi
ok
മെസ്സേജ് വന്നാൽ മാത്രം അപ്ഡേറ്റ് ചൈൽത്താൽ പോരേ...? ഒന്ന് അറീക്കണം
yes
താങ്ക്യൂ bro
Helloo bro anb bank egane cheyyaa
video cheythittilla
ASSLAAMU alikkum brother
Entae Riyadh online iqama updation
O attempts ennu kanikkunu
Entae iqama expiry 27/01/2021 aayi irunnu brother
25/01/2021 pinne iqama renew cheythu
Aduth yr 17/01/2022 vare
Online updation patunilla
Riyadh atm lil valla option undo brother
Please put video in detail brother
Branchil pokamam
If iqama expired your bank is freeze?
On hold ennanu kanikkunnathu
Video und
account cancel cheyyan patumo
Bankil pokanam
എൻ്റെ ബിൽഡിങ്ങ് നമ്പർ 4 അക്കം ശരിയാണ് പക്ഷെ റെഡ് ആണ് കാണിക്കുന്നത്
ആരോ അതിൽ ഉണ്ടാക്കിയിട്ടുണ്ട്
@@SaudiTips ബിൽഡിങ്ങ് നമ്പർ 3373 ആണ് ഈ നമ്പർ തന്നെയല്ലെ ബിൽഡിങ്ങിൽ താമസിക്കുന്ന എല്ലാരും കൊടുക്കുക? അപ്പോ പിന്നെ അപ്ഡേഷൻ എങ്ങനെ ചെയ്യും
Oru room oralkk aan, flat anel flat number vere undavum
എൻ്റെ പ്രശ്നം സോൾവായി താങ്ക്സ് അനസ് ബായി
എന്റെ ഇഖാമ അടുത്ത മാസം 27 ന് ഡേറ്റ് കഴിയും.. അപ്പോ അത് പുതുക്കിയതിനു ശേഷം അപ്ഡേറ്റ് ചെയ്താൽ മതിയോ ന്?? അതോ അതിന് മുമ്പ് കഴിയുമോ
puthikkiya shesham
Thanks bro, I got this message today
Welcome
വിസ card ഉപയോഗിച്ച് pos Purchase(Nfc) ചെയ്യുമ്പോൾ കാർഡ് കാണിച്ചാൽ ക്യാഷ് payment ആകുന്നു Password ചോദിക്കുന്നില്ല എന്തുകൊണ്ടാണ്
Password അടിക്കുമ്പോളല്ലേ safe
ath angane aan, cheriya amountin code chodhikkilla
Below 300
താങ്ക്സ് ബ്രോ, വീഡിയോ ഉപകാരപ്പെട്ടു
Welcome
Very useful information
Riyadh bank account application vazhi close cheyyan pattumo?
ഇങ്ങനെ ഒരു മെസേജ് വരാൻ കാരണം എന്താണ്
ente iqama expire avaathe msg vannirunnu
Hi
I can't update
Please help me
good bro 😍🥰😍🥰😍🥰😍
Thanks
Informative 👍
🌹🌹
Nattilano
yes
Iqama പുതുക്കാതെ അപ്ഡേറ്റ് ആകുമോ ...🤔
illa
Thanks bro… very helpful
Big help thank you
Thank you..Anas
Thanks bro informative 🤝
ഇപ്പോള്‍ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാന്‍ കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് നിർബന്ധമാണോ
vendallo
Any way thanks
♥️
താങ്കളോട് ചോദിക്കാൻ നിൽകായിരുന്നു അപ്പോഴേക്കും താങ്കൾ വന്നു നന്ദി അനസ് ഭായ്
Very useful.... Thank you
നേരത്തെ western union വഴി cash അയച്ചു കൊണ്ട് ഇരുന്നത... ഇപ്പോൾ നടക്കുന്നില്ല വല്ല... ബ്ലോക്ക് ആണെന്ന പറയുന്നേ... വല്ല മാർഗവും ഉണ്ടോ
Bro njan kurey try cheythu ippoyum oru mattavum illa, njan ee account 8 month ayitt use cheyyarillayirunnu. Ippol inganey oru message kanikkunnu (Dear customer, your account is frozen, due to last branch visit period exceeded. Please visit the nearest branch to update your details and activate your account.)
ini bankil pokuka mathramaan solution
ഉപകാരപ്രദം, താങ്ക്സ്
Riyad bank online aayitt angane statement adukum
Thanks 😊
Please help😓😓😓
Ente Riyad Bank debit card Atm Telleril kudungi
Cash withdraw cheyd udane msg vannu cash
Withdraw cheyd ennullad
But current poyi
Cash vannilla
Card vannila
Enth cheyum ???? Please
Cash പോയില്ലെങ്കിൽ കാർഡ് മാത്രം ബാങ്കിൽ പോയി requst ചെയ്യൂ
മുത്തുമണിയെ ചെയ്തു..പൊളി
thank you bro its helps me so much. i activate my account again the way you said., thank you
Thank you bro 😍
Ningale mobail no tarmo
enthayirunnu
👍👍🌹🌹
👌