എല്ലാ ജില്ലകളും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടുകൂടി അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങൾക്ക് വേണ്ടി ഒരു ഷേൾട്ടര്‍ ഹോം നിർമ്മിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അത്തരത്തിൽ ഒന്നു ഉണ്ടാവുകയാണെങ്കിൽ ഇത്തരം മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരപ്രദമായിരിക്കും.
ദൈവം .സ്വതന്ത്രമായി ജീവിക്കേണ്ട അവസ്ഥയിൽ ജന്മം നൽകിയ ജീവിയെ കൂട്ടിലും കോബൗണ്ടിലും ഇട്ട് ബുദ്ധിമുട്ടിക്കാതെ തുറന്ന് വിടുക. മനുഷ്യരെ പിടിച്ച് ജയിലിൽ ഇട്ടാൽ എങ്ങനെ ഇരിക്കും അത് പോലെയാണ് ഇവർക്ക് . നിങ്ങളുടെ മനസിന് ഇത് നല്ലതായി തോന്നിക്കുന്നു.
വളരെ നല്ല കാര്യം തീർച്ചയായും സപ്പോർട്ട് ചെയ്യാം 👍🏻. ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
എല്ലാ ജില്ലകളും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടുകൂടി അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങൾക്ക് വേണ്ടി ഒരു ഷേൾട്ടര്‍ ഹോം നിർമ്മിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അത്തരത്തിൽ ഒന്നു ഉണ്ടാവുകയാണെങ്കിൽ ഇത്തരം മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരപ്രദമായിരിക്കും.
ദൈവം .സ്വതന്ത്രമായി ജീവിക്കേണ്ട അവസ്ഥയിൽ ജന്മം നൽകിയ ജീവിയെ കൂട്ടിലും കോബൗണ്ടിലും ഇട്ട് ബുദ്ധിമുട്ടിക്കാതെ തുറന്ന് വിടുക. മനുഷ്യരെ പിടിച്ച് ജയിലിൽ ഇട്ടാൽ എങ്ങനെ ഇരിക്കും അത് പോലെയാണ് ഇവർക്ക് .
നിങ്ങളുടെ മനസിന് ഇത് നല്ലതായി തോന്നിക്കുന്നു.
അജാസിനും ഷോജിക്കും ഒരു big salute... ഈ വീഡിയോ കാണുന്ന എല്ലാവരും അവരവർക്ക് കഴിയുന്ന രീതിയിൽ ഒരു സഹായം എത്തിക്കുക
ദൈവം അനുഗ്രഹിക്കട്ടെ...
വളരെ നല്ല കാര്യം, god bless you💕💕💕💕
Super Mone may God bless you
ഇദ് നല്ല പരിപാടി ആണ്
God bless you and your friends.
Great job bro❤️❤️
Avideyum.... Manushyane..
Viswasikkan.... Kollathayi
Great job bro 🙏
Weekly 50 rupa vech ivarkk Gpay cheythal ivarokke santhoshathode jeevikkum...Oru packet bakery yude paisa veruu🙏🏻
Really it's a challenging work hats off to your team
Nalla manasu..help cheyyam
Surely god bless you brothe6
Ath nannnaaayi
Good 👍
👍👍
👍👍👍
Doberman rottweiler Labrador pug
Nala breed dogine vare upeshikkuna paranarikal 😢
Pattikaran syam eth kandille❤😊
Avanu main cash aanu ...cash koduthal pattiye vare poocha aakkum😌
Parayan vakkukal OnnuM illa
👎🏼👎🏼👎🏼❌❌❌
എന്താ സൂച്ചില്ലേ