ഇന്ത്യയിലെ ആഫ്രിക്കകാർ ഇവരാണ് | bonda tribe odisha

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 164

  • @widewaywithrafi8533
    @widewaywithrafi8533 3 ชั่วโมงที่ผ่านมา +6

    ഒരു മലയാളി പട്ടാളക്കാരനെ കണ്ടിട്ട് ഒന്ന് പരിചയപ്പെടുത്താൻ പോലും മഹീൻ മെനക്കെട്ടില്ല അത് ഇത്തിരി വിഷമം തോന്നി

    • @abi7067
      @abi7067 3 ชั่วโมงที่ผ่านมา +1

      avan athonnum cheyyilla , paranjathu kettilley avidey ullathu onnum mavoist alla , athaa ithaa mattethu ennu,

    • @hitchhikingnomaad
      @hitchhikingnomaad  2 ชั่วโมงที่ผ่านมา +9

      ഞാൻ മലയാളി പട്ടാളക്കാരനെ കാണാൻ അങ്ങോട്ട് ചോദിച്ചു പോയതാണ്
      പക്ഷെ അവർക്ക് വലിയ interest ഇല്ല എന്ന് തോന്നി
      പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്?

    • @Aaaaashhhh
      @Aaaaashhhh 2 ชั่วโมงที่ผ่านมา

      @@abi7067 കാണണം നെഗറ്റിവ് കമന്റ് ഇടണം പോണം
      സത്യo എന്ത് ആയലും പ്രഷ്നമില്ല
      😅😅

    • @haseebhamzakv23
      @haseebhamzakv23 54 นาทีที่ผ่านมา

      ​@@abi7067vere vella pannik poda nariiiíii

  • @KlcmdVLOG
    @KlcmdVLOG 8 ชั่วโมงที่ผ่านมา +38

    Maheen യാത്രകളെ പ്രണയിച്ചവൻ 😂❤️❤️❤️❤️❤️

    • @Lavanya-g3u5g
      @Lavanya-g3u5g 8 ชั่วโมงที่ผ่านมา +2

    • @akhilnd7873
      @akhilnd7873 7 ชั่วโมงที่ผ่านมา +2

      🎉

    • @AdamJaff-tr7te
      @AdamJaff-tr7te 7 ชั่วโมงที่ผ่านมา +1

      Olakka

    • @മണി4321
      @മണി4321 7 ชั่วโมงที่ผ่านมา +1

      😮

    • @KlcmdVLOG
      @KlcmdVLOG 7 ชั่วโมงที่ผ่านมา +1

      @@മണി4321 കിർക്കു 😂

  • @mkshafivpm
    @mkshafivpm 6 ชั่วโมงที่ผ่านมา +9

    നല്ലൊരു വീഡിയോ അതിമനോഹരമായ കാഴ്ചകൾ സുരക്ഷിതമായ വഴികൾ തിരഞ്ഞെടുക്കുക യാത്ര തുടരുക നല്ല കാഴ്ചകൾ ഇനിയും കാണാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ ആശംസകൾ നന്ദി

  • @babushihab2625
    @babushihab2625 6 ชั่วโมงที่ผ่านมา +18

    ഇത്തരം സ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നത് വലിയ റിസ്കാണ്. കഴിഞ്ഞവർഷമാണ് ഭർത്താവുമൊത്ത് യാത്ര ചെയ്ത മെക്സിക്കൻ യൂട്യൂബർ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടത്.. നിങ്ങളുടെ ഈ യാത്ര കാണുമ്പോൾ ഓരോ നിമിഷവും ടെൻഷനാണ്, ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയാണ്

    • @Valarmougalis
      @Valarmougalis 6 ชั่วโมงที่ผ่านมา

      അവൻ ഫേക്ക് ഐഡി വന്നു മൂഞ്ചിയ റിപ്ലൈ therum just wait

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 ชั่วโมงที่ผ่านมา

      പോടേയ്😡😠
      ഊപിയു൦ ബീഹാറു൦ സുബ൪ഗ രാജ്യമാണ്...😘❤😍
      കേരളമാണ് ഭീകരാന്തരീക്ഷ൦, ജീവിക്കാ൯ കൊള്ളില്ല. പേടിയാ ഓരോ നിമിഷവു൦ കേരളത്തിൽ....😪😫😩

    • @sherif.hussain909
      @sherif.hussain909 3 ชั่วโมงที่ผ่านมา

      Yes, im alwys mention him warning about this

    • @Valarmougalis
      @Valarmougalis 3 ชั่วโมงที่ผ่านมา

      @@sherif.hussain909 ഞാൻ ഇത് പറഞ്ഞപ്പോ ഫേക്ക് ഐഡി വന്നു ആക്കിയ വർത്താനം പറഞ്ഞു aval അവളുടെ ഇഷ്ടത്തിന് വന്നതാ അവൻ നിർബന്ധിച്ചു കൊണ്ട് വന്നതല്ല എന്തെങ്കിലും പറ്റിയ aval sahicholum അങ്ങനെ എന്തോ പറഞ്ഞു.

  • @AbidAbiid-h8r
    @AbidAbiid-h8r 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @AbdulRashidKeloth
    @AbdulRashidKeloth ชั่วโมงที่ผ่านมา +1

    Ippol moonu phonil subscribe cheythu Njan big fan from dubai❤❤❤❤❤❤🎉

  • @suseelamtsuseelamt7379
    @suseelamtsuseelamt7379 6 ชั่วโมงที่ผ่านมา +4

    കണ്ട് തുടങ്ങിയാൽ പിന്നെ skip അടിക്കില്ല... 💖💖💖

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 6 ชั่วโมงที่ผ่านมา +7

    Maheen is a adventure traveller ❤ ഇത്രേം സാഹസിക യാത്രയുടെ experience ഒന്നും സന്തോഷ് കുളങ്ങര സാറിന്റെ യാത്രയിൽ നിന്നും നമുക്ക് കിട്ടുമോ? ❤ ശരിക്കും യാത്രയെ പ്രണയിച്ച സഞ്ചാരി മാഹീൻ ആണെന്ന് അവന്റെ ഓരോ യാത്രയിലൂടെ നമുക്ക് കാണിച്ചു തരുന്നു..❤

    • @peterc.d8762
      @peterc.d8762 3 ชั่วโมงที่ผ่านมา +1

      അവൻ ആസ്വദിക്കുന്നുണ്ട് എന്നാൽ സഞ്ചാരത്തിൽ ഒരു നാട് കാണിക്കുമ്പോൾ സമഗ്ര വിവരങ്ങൾ സന്തോഷ് ജോർജ്‌കുളങ്ങരയുടെ സഞ്ചാരം കാണണം. സന്തോഷ് വേറെ ലവൽ

    • @shailanasar3824
      @shailanasar3824 3 ชั่วโมงที่ผ่านมา +1

      ​@@peterc.d8762.. Sandhosh.. Maheen.. age, camera, education, knowledge... Different.. 🙏

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 2 ชั่วโมงที่ผ่านมา

      @@peterc.d8762 BBC News Channel ൽ വാർത്താപ്രാധാന്യത്തോടെ കാണിച്ചത് സന്തോഷ് കുളങ്ങര സാറിനെ കുറിച്ചല്ല നന്നേ പ്രായംകുറഞ്ഞ മാഹീനെ ആണെന്ന വ്യത്യാസമുണ്ട് അവർ തമ്മിൽ.. സംശയമുണ്ടെങ്കിൽ യൂട്യൂബിൽ തന്നെ സർച്ച് ചെയ്ത് നോക്കിയാൽ കാണാം ഞാൻ പറഞ്ഞത് സത്യമാണോ വെറുതേ പറഞ്ഞതാണോ എന്ന്

  • @akhilknairofficial
    @akhilknairofficial 7 ชั่วโมงที่ผ่านมา +10

    രാമായണത്തിൽ അല്ലെ രാമനും സീതയും... മഹാഭാരതവുമായി no connection ✌🏼🔥

    • @Sjhgv13383
      @Sjhgv13383 7 ชั่วโมงที่ผ่านมา +1

      😂😂😂

    • @MuthuVava-g9u
      @MuthuVava-g9u 7 ชั่วโมงที่ผ่านมา +1

      😂😂😂

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 6 ชั่วโมงที่ผ่านมา +2

      @@akhilknairofficial വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ തട്ടിവിട്ടതാണ് മഹാഭാരതത്തിലെ രാമനും സീതയും എന്ന് 😀

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 ชั่วโมงที่ผ่านมา

      ആട് സിനിമയിൽ സ൪ബത്ത് ശമീ൪ കൊന്തയിട്ട ശ്രീരാമനേ പിടിക്കുന്നുണ്ടല്ലോ.😅😂
      അവിടേ രാധയുണ്ട്

    • @KTR_Tanur
      @KTR_Tanur 3 ชั่วโมงที่ผ่านมา

      രാവണൻ ആണ് സീതയെ കൊണ്ടുപോയത്.😂

  • @sajan5555
    @sajan5555 6 ชั่วโมงที่ผ่านมา +3

    മാഹിനെ ആ കളി നമ്മുടെ ഇവിടെ ഉണ്ട്‌ കിലുക്കി കുത്ത് എന്ന് എന്റെ നാട്ടിൽ പറയും.. ഇവിടെ മൂന്ന് കട്ട ആണ് ഉള്ളത്. ഞാൻ ധാരാളം നേടിയിട്ടുണ്ട്. ആദ്യം ഒരു രൂപ വെയ്ക്കും പോയാൽ രണ്ട് വെയ്ക്കും വീണ്ടും പോയാൽ ഇരട്ടി വെയ്ക്കും അപ്പോൾ നമ്മുക്ക് അടിക്കും. വീണു ഒന്നിൽ നിന്നും തുടങ്ങും അതാണ്‌ എന്റെ രീതി..

  • @pnnair5564
    @pnnair5564 7 ชั่วโมงที่ผ่านมา +7

    നമ്മൾ കേരളീയർ ചക്ക കായ്ക്കുന്ന മരത്തിനെ പ്ലാവ് എന്നാണ് പറയുക. ദയവായി, ചക്ക മരം, മാങ്ങ മരം, തേങ്ങ മരം എന്നൊന്നും പറയരുതേ. മലയാളികൾക്ക് നാണക്കേടാണ്!!!!!

    • @THOR-ym4me
      @THOR-ym4me 7 ชั่วโมงที่ผ่านมา +1

      90s,

  • @johnchandy6374
    @johnchandy6374 6 ชั่วโมงที่ผ่านมา +2

    God bless always. Very good videos. Thank you Mone.

  • @irshadibrahim-dh2ki
    @irshadibrahim-dh2ki 6 ชั่วโมงที่ผ่านมา +2

  • @aswinar5158
    @aswinar5158 6 ชั่วโมงที่ผ่านมา +6

    8:22 മാഹാഭാരതത്തിലെ രാമനും സീതയോ... 😂🙌🏻

    • @anwarsithara658
      @anwarsithara658 5 ชั่วโมงที่ผ่านมา

      Thangakku kaaryam manassilaayo

  • @k.kvlogs2192
    @k.kvlogs2192 2 ชั่วโมงที่ผ่านมา +1

    മാഹീൻ, വീഡിയോ ഇടും മുൻപ് പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ചെക്ക് ചെയ്യണം കേട്ടോ. അല്ലെങ്കിൽ രാമായണവും മഹാഭാരതവും ഒക്കെ മാറിമറിയും. 👍🏻❤️

  • @kalankakau0078
    @kalankakau0078 5 ชั่วโมงที่ผ่านมา +3

    മാഹിൻ കൂടെ യാത്ര ചെയ്താൽ കൂടെ ഉള്ള ആൾക് നഷ്ടം ഇല്ല നല്ല അനുഭവങ്ങൾ ആകും ❤❤

  • @prav27n
    @prav27n 6 ชั่วโมงที่ผ่านมา +3

    Luminous Landscapes - Background Music. 🎧🔥

  • @vishnumjoshi66
    @vishnumjoshi66 3 ชั่วโมงที่ผ่านมา +1

    Have visited these places in 2016 & 2018 . alot of things changed. their dressing. there was no road it was complete off road at that time

  • @shijujincyvp2836
    @shijujincyvp2836 3 ชั่วโมงที่ผ่านมา +1

    കാത്തിരുന്നു കാണുന്ന വ്ലോഗ്

  • @abdulazeezn
    @abdulazeezn 4 ชั่วโมงที่ผ่านมา +2

    ഇവർ.. എല്ലാം ഇന്ത്യയിൽ തന്നെ 😮...

  • @Nonstop2345-z1w
    @Nonstop2345-z1w 7 ชั่วโมงที่ผ่านมา +3

    Ticket charge ആണുങ്ങൾക്ക് 10 പെണ്ണുങ്ങൾക്ക് 5 ❤

  • @abubackerpm7893
    @abubackerpm7893 3 ชั่วโมงที่ผ่านมา +1

    എന്റെ പൊന്നു മാഹിനെ l 35,40 വർഷം മാറു മറക്കാത്തവർ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു,

  • @baburajbr9319
    @baburajbr9319 7 ชั่วโมงที่ผ่านมา +7

    മാഹീൻ ഇതെല്ലാം കാണുമ്പോൾ കേരളം
    എവിടെ നിൽക്കുന്നു എന്ന് മനസ്സിലാകും.

    • @Kannurvala
      @Kannurvala 4 ชั่วโมงที่ผ่านมา +1

      പ്രവാസി എഫക്ട്

  • @Sigma-cartoon123
    @Sigma-cartoon123 5 ชั่วโมงที่ผ่านมา

    Sailatt nodulla vedio valare super aayi varunnund addipoli sailath and mahin combo❤❤❤❤❤❤❤

  • @althafalthaf429
    @althafalthaf429 7 ชั่วโมงที่ผ่านมา +3

    ഫ്രണ്ടിനെ ആന്റിനെ പ്രണയിച്ചവൻ 😂❤

  • @MadhusoodannanA
    @MadhusoodannanA 4 ชั่วโมงที่ผ่านมา +1

    കാണകാഴ്ചകൾ പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ മഹീൻ മോനു നിനക്ക് അഭിനന്ദനങ്ങൾ

  • @Sureshap-f8w
    @Sureshap-f8w ชั่วโมงที่ผ่านมา

    Hi bro ❤️ video super ❤️

  • @shamnadkanoor9572
    @shamnadkanoor9572 ชั่วโมงที่ผ่านมา

    അടിപൊളി 👍👍👍👍

  • @nadiya6622
    @nadiya6622 7 ชั่วโมงที่ผ่านมา +4

    മഹീൻ സ്വാഗതം❤️❤️

  • @AbdulShukkoor-gb4pt
    @AbdulShukkoor-gb4pt 5 ชั่วโมงที่ผ่านมา +2

    എക്ക കൂടേയുണ്ടായിരുന്നേൽ അടി പൊളിയാകുമായിരുന്നു

  • @BOCHE786
    @BOCHE786 7 ชั่วโมงที่ผ่านมา +3

    Yaathragale pranayicha kuttikurumban❤😊

  • @shijuvattoli4311
    @shijuvattoli4311 6 ชั่วโมงที่ผ่านมา +1

    ❤❤🎉🎉

  • @Iamsunilm83
    @Iamsunilm83 8 ชั่วโมงที่ผ่านมา +4

  • @elizabethsammathew8131
    @elizabethsammathew8131 7 ชั่วโมงที่ผ่านมา +1

    Can't believe this is India😮

  • @muhamedibrahimbathery25
    @muhamedibrahimbathery25 7 ชั่วโมงที่ผ่านมา +2

    😍😍

  • @MajnasMaju
    @MajnasMaju 8 ชั่วโมงที่ผ่านมา +2

    ഫസ്റ്റ് കമന്റ് എന്റെ 😁

  • @sudhint.s3563
    @sudhint.s3563 7 ชั่วโมงที่ผ่านมา +1

    👍👍

  • @sagulij
    @sagulij 3 ชั่วโมงที่ผ่านมา

    മഹീൻ 🥰🥰🥰🥰

  • @MuahmoodM
    @MuahmoodM 7 ชั่วโมงที่ผ่านมา +4

    Maheen. Doctor ayye😂

  • @iqbalp4391
    @iqbalp4391 6 ชั่วโมงที่ผ่านมา +1

    Super video

  • @leofernandes8616
    @leofernandes8616 4 ชั่วโมงที่ผ่านมา

    Man ecaasu evde endhelum updation give man ?? Her vibe totally dffrnt❤

  • @gamingjappuzz5806
    @gamingjappuzz5806 7 ชั่วโมงที่ผ่านมา +2

    46th coment😊

  • @moidumohd1968
    @moidumohd1968 5 ชั่วโมงที่ผ่านมา

    Bro.... 👌👌👌

  • @abdaslam5454
    @abdaslam5454 8 ชั่วโมงที่ผ่านมา +2

    ബ്രോ ♥️♥️♥️♥️🎉🎉

  • @jalalkuttichira3306
    @jalalkuttichira3306 7 ชั่วโมงที่ผ่านมา +1

    Super. ❤❤

  • @ramachandrant2275
    @ramachandrant2275 6 ชั่วโมงที่ผ่านมา

    Very nice.........❤

  • @ubaisepm7097
    @ubaisepm7097 8 ชั่วโมงที่ผ่านมา +1

    First

  • @NoushadYaya
    @NoushadYaya 4 ชั่วโมงที่ผ่านมา

    Maheen👍💕💕💕⚡️

  • @sayyedaskarkalikavu9964
    @sayyedaskarkalikavu9964 4 ชั่วโมงที่ผ่านมา

    Nice video 👍

  • @Murshy10
    @Murshy10 4 ชั่วโมงที่ผ่านมา

    ❤️‍🔥

  • @asluuuuu
    @asluuuuu 4 ชั่วโมงที่ผ่านมา

    🥰🥰

  • @ktms3219
    @ktms3219 7 ชั่วโมงที่ผ่านมา +13

    അവിടെ ഉള്ള ഉപകരണങ്ങൾ
    ഒന്നും തൊടാതിരിക്കലായിരുന്നു ഉചിതം.
    കേരളവാല അച്ഛാനഹി...? 😎

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 6 ชั่วโมงที่ผ่านมา +1

      @@ktms3219 എന്ത് കണ്ടാലും തൊടുന്ന സ്വഭാവം അവനുണ്ട്

    • @abdulazeezn
      @abdulazeezn 4 ชั่วโมงที่ผ่านมา +1

      മീൻ കണ്ടപ്പോ... ഒന്ന് തോട്ട്

  • @sherif.hussain909
    @sherif.hussain909 3 ชั่วโมงที่ผ่านมา

    Dear, Bro ur taking more risk for ur passion , walking kilometers , yes ur hicth ackin Nomad❤

  • @YaserARAFATH-
    @YaserARAFATH- 4 ชั่วโมงที่ผ่านมา

    ❤️❤️❤️❤️🥰🥰

  • @rahees5208
    @rahees5208 8 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @realytshorts.
    @realytshorts. 8 ชั่วโมงที่ผ่านมา +1

    👍👍❤❤❤

  • @shajisaif3393
    @shajisaif3393 8 ชั่วโมงที่ผ่านมา +1

    Super ❤🎉

  • @yff8099
    @yff8099 5 ชั่วโมงที่ผ่านมา +1

    Patna yil peedipikkapetta mrithudrhathinte story parayamo

  • @peterc.d8762
    @peterc.d8762 3 ชั่วโมงที่ผ่านมา

    ഓരോ ജീവിതങ്ങൾ

  • @gamingjappuzz5806
    @gamingjappuzz5806 7 ชั่วโมงที่ผ่านมา +3

    Hi😊

  • @julibiju1357
    @julibiju1357 6 ชั่วโมงที่ผ่านมา

    👍👍👍👏👏👏

  • @mansoormansoor7754
    @mansoormansoor7754 4 ชั่วโมงที่ผ่านมา

    😃😃😃🤝👏👏🌹👍

  • @vishnuns611
    @vishnuns611 5 ชั่วโมงที่ผ่านมา

    സൂപ്പർ ❤️🔥

  • @IsmailK.S-x6h
    @IsmailK.S-x6h 6 ชั่วโมงที่ผ่านมา

    👍👍🇮🇳🇮🇳❤❤

  • @sherif.hussain909
    @sherif.hussain909 3 ชั่วโมงที่ผ่านมา +1

    Dear maheen,
    ഒരു മലയാളീ പട്ടാളകാരനെ കണ്ടപ്പോൾ(അദ്ദേഹത്തിന് objection ഇല്ലങ്കിൽ) ഒന്ന് പരിജയപ്പെടുത്തമായിരുന്നു, request

    • @hitchhikingnomaad
      @hitchhikingnomaad  2 ชั่วโมงที่ผ่านมา +1

      ഞാൻ മലയാളി പട്ടാളക്കാരനെ കാണാൻ അങ്ങോട്ട് ചോദിച്ചു പോയതാണ്
      പക്ഷെ അവർക്ക് വലിയ interest ഇല്ല എന്ന് തോന്നി
      പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്?

  • @khalidck6930
    @khalidck6930 7 ชั่วโมงที่ผ่านมา +2

    രണ്ട് പേരും ഒരേ സ്വഭാവക്കാർ അപ്പോൾ അടിപൊളി❤❤❤❤❤❤❤❤

  • @HussainRawter
    @HussainRawter 5 ชั่วโมงที่ผ่านมา

    Aadi vasi not a bad name .
    This means ,
    The very first dwellers.
    The original and firstest residents .

  • @ananduanu2199
    @ananduanu2199 7 ชั่วโมงที่ผ่านมา +2

    ഇതൊക്കെ കണ്ട് ഒരു യൂറോപ്പ് കാരിയുടെ നെഞ്ചിൽ തീയായിരിക്കും 😔

  • @anandhuss6945
    @anandhuss6945 8 ชั่วโมงที่ผ่านมา +1

    Hi Guys❤

  • @ramachandrant2275
    @ramachandrant2275 7 ชั่วโมงที่ผ่านมา

    ♥️👍🙋👌♥️

  • @MrSajidmansoor
    @MrSajidmansoor 7 ชั่วโมงที่ผ่านมา +1

    Chakka maram 😊

  • @HussainRawter
    @HussainRawter 5 ชั่วโมงที่ผ่านมา

    Kerala, thamilnadu , andra people are migrated from africa .

  • @muraleedharanomanat3939
    @muraleedharanomanat3939 7 ชั่วโมงที่ผ่านมา +1

    Hello

  • @THOR-ym4me
    @THOR-ym4me 7 ชั่วโมงที่ผ่านมา

    Twinkle undoo🥲❤️

  • @ShyjuSamuel-h3r
    @ShyjuSamuel-h3r 8 ชั่วโมงที่ผ่านมา +1

    Halllo

  • @shanoopkm-jh4wm
    @shanoopkm-jh4wm 7 ชั่วโมงที่ผ่านมา +1

    പൊട്ട ചക്ക മരമല്ല പ്ലാവ്

  • @pamshareefvlogs4829
    @pamshareefvlogs4829 7 ชั่วโมงที่ผ่านมา

    ആഫ്രിക്കൻ നാടുകളെപ്പോലെ

  • @jaseelkollankandy9550
    @jaseelkollankandy9550 7 ชั่วโมงที่ผ่านมา +1

    hlo

  • @naseefch9776
    @naseefch9776 6 ชั่วโมงที่ผ่านมา

    Bro vere evdelm poikude bored akunu ivde

  • @AdamJaff-tr7te
    @AdamJaff-tr7te 7 ชั่วโมงที่ผ่านมา +5

    Avalk vere dress ille😂😂😂

    • @sajads7799
      @sajads7799 7 ชั่วโมงที่ผ่านมา

      Nii vedich kodukk myra

    • @gamerdude8092
      @gamerdude8092 4 ชั่วโมงที่ผ่านมา

      Correct chooradikkunindavum ethre days again ith thanne avan agane shahikkunnu shoe inte smell onnu alogichu nokkiye avalude

    • @gunterfernandes4171
      @gunterfernandes4171 3 ชั่วโมงที่ผ่านมา

      Apol avano ​@@gamerdude8092

  • @nizarta3030
    @nizarta3030 5 ชั่วโมงที่ผ่านมา

    ചക്ക മരും, മാങ്ങാ മരും, തേങ്ങാ മരും, ഇത് എന്തെരെ ഭാഷ?

  • @SamsungSamsung-db7bx
    @SamsungSamsung-db7bx 7 ชั่วโมงที่ผ่านมา +1

    Uu
    Unniavara.u.k.😅😅😅

  • @AVahid-fg3yc
    @AVahid-fg3yc 7 ชั่วโมงที่ผ่านมา +1

    മഹാഭാരതം അല്ല ,രാമായണം

  • @SaheedMuhammedKunju
    @SaheedMuhammedKunju 3 ชั่วโมงที่ผ่านมา

    നീ kaanikkunnath wrong ആണ് അവള് thanich scootteril കയറ്റി vidaruth

  • @arar5283
    @arar5283 7 ชั่วโมงที่ผ่านมา

    മഹാ ഭാരതത്തിൽ സീത എങ്ങനെ കടന്നു കൂടി? #₹%&*🤔

    • @adelali5944
      @adelali5944 3 ชั่วโมงที่ผ่านมา

      വിട്ടുകള, പുള്ളിക്ക് ഇതിഹാസങ്ങളിൽ PHD ഒന്നുമില്ല.

    • @peepee2763
      @peepee2763 ชั่วโมงที่ผ่านมา

      ചക്ക മരം മാങ്ങ മരം😃

  • @elizabethsammathew8131
    @elizabethsammathew8131 7 ชั่วโมงที่ผ่านมา

    Suvar means Panni/pig.

  • @SalamVp-l4q
    @SalamVp-l4q 4 ชั่วโมงที่ผ่านมา

    ശരിക്കും അഫിരിക്കാൻ കണ്ടിരി

  • @HussainRawter
    @HussainRawter 5 ชั่วโมงที่ผ่านมา

    Hahahahahaha .
    In andaman nicobar islands , in africa , in amazone forest , akhoris in india are not using cloths .
    All these are due to curse of sita ?

  • @MUHAMMEDSHAFEEQ.P
    @MUHAMMEDSHAFEEQ.P 8 ชั่วโมงที่ผ่านมา

    I

  • @shamsiyak-mo8se
    @shamsiyak-mo8se 7 ชั่วโมงที่ผ่านมา +1

    ചക്ക ❌പ്ലാവ് ✅...

  • @shailanasar3824
    @shailanasar3824 7 ชั่วโมงที่ผ่านมา

    👍🤲

  • @G68643
    @G68643 6 ชั่วโมงที่ผ่านมา

    What i noticed this video is these place are very progressive. But our kerala is travilng to backward😢

  • @Priyesh7667
    @Priyesh7667 3 ชั่วโมงที่ผ่านมา

    പെണ്ണ് ഇല്ലാതെ യാത്ര ചെയ്യാൻ അറിയുല 😂😂😂

  • @AdamJaff-tr7te
    @AdamJaff-tr7te 7 ชั่วโมงที่ผ่านมา

    Avante shwrikkumulla character ariyanamenkil 10:10 kandal mathi aaaa glass nilath veeenu avanath eduth vekkathe poyiii… athippam videoyil aaanankil avansth eduth vechit Kure classs eduth therum nammalangane nilathittpokaruth ath nammude culture alla ennokke 😅😅😅…

    • @Robot776
      @Robot776 7 ชั่วโมงที่ผ่านมา +1

      എന്ത് കണ്ടാലും കുറ്റം പറയണം le?

    • @sajithbabu2414
      @sajithbabu2414 6 ชั่วโมงที่ผ่านมา

      oh ureka ........ njan kandethi ........ avante swabhavam............ congratulation🎉

    • @Robot776
      @Robot776 5 ชั่วโมงที่ผ่านมา

      @@sajithbabu2414 😂😂😭

  • @sajinsha
    @sajinsha 5 ชั่วโมงที่ผ่านมา +1

    I got saylath youtube

  • @shanxrahman
    @shanxrahman 4 ชั่วโมงที่ผ่านมา +1

    Old video link ഇടോ

  • @Puttu_Kutty
    @Puttu_Kutty 8 ชั่วโมงที่ผ่านมา +2

    Bro replay thayoo njan ennum instagarmil mesage ayikrnd

  • @akbara5657
    @akbara5657 5 ชั่วโมงที่ผ่านมา +1

    ❤❤❤

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 2 ชั่วโมงที่ผ่านมา

  • @manuskochulokam4953
    @manuskochulokam4953 8 ชั่วโมงที่ผ่านมา +2

    Hi