മ്യൂറൽ പെയിന്റിങ്ങിൽ വിസ്മയം തീർത്ത് വീട്ടമ്മ | Kerala Mural Painting | Vasantha Kumari

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • വിശ്രമജീവിതത്തിൽ വരയുടെ വർണവസന്തം തീർത്ത് വീട്ടമ്മ. കൊല്ലം വിക്ടോറിയ ആശുപത്രിയിലെ റിട്ട. ഫാർമസിസ്റ്റ് ഇരവിപുരം ശ്രീശരവണ നഗർ 146 സൗപർണികയിൽ ബി വസന്തകുമാരിയാണ് മ്യൂറൽ പെയിന്റിങ്ങിലൂടെ വിസ്മയം ഒരുക്കുന്നത്.കുട്ടിക്കാലം മുതൽ ചിത്രംവരയിൽ താൽപ്പര്യമുണ്ടായിരുന്ന വസന്തകുമാരി ശാസ്ത്രീയമായി മ്യൂറൽ പെയിന്റിങ് പഠിച്ചിട്ടില്ല. ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് വരയ്ക്കാനുള്ള കഴിവിനെ പൊടിതട്ടിയെടുത്തത്. മൂന്നുമാസം രാമൻകുളങ്ങരയിലെ വസന്താനായരുടെ കീഴിൽ ചിത്രരചന അഭ്യസിച്ചു. ഇതോടെ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവും കൈവന്നു. ക്ഷേത്രകലകൾക്കൊപ്പം കേരളത്തിന്റെ തനതുകലാരൂപങ്ങളായ തെയ്യവും കഥകളിയുമെല്ലം വരയിൽ ഇടംപിടിച്ചു.
    #muralpaintings #keralanews #artsandcrafts

ความคิดเห็น • 14

  • @arunt.k1443
    @arunt.k1443 4 หลายเดือนก่อน +3

    ഹിന്ദു സംസ്കാരത്തിന്റെ ഏറ്റവും മനോഹരമായ കലകളിൽ ഒന്നാണ് Mural painting ❤

  • @RekhaManilal
    @RekhaManilal 28 วันที่ผ่านมา

    സുന്ദരം❤

  • @kalaajay4772
    @kalaajay4772 ปีที่แล้ว +3

    Phone No കിട്ടുമോ??

  • @johnywalker3531
    @johnywalker3531 ปีที่แล้ว +7

    ഞാൻ ഒരു artist ആണ്.. ടീച്ചറുടെ ഈ paintings കണ്ടു എനിക്ക് അതിശയം ഉണ്ടായി.. ഇതുപോലത്തെ paintings ചെയ്തു എനിക്ക് ഇൻസ്റ്റാഗ്രാമിലൂടെ sale ചെയ്യണം.. ഇതിൽ നിന്ന് മികച്ച വരുമാനം നേടണം

  • @sheeladas3907
    @sheeladas3907 ปีที่แล้ว

    Super chechi Congrats

  • @Madhavimurals
    @Madhavimurals ปีที่แล้ว

    നന്നായി...

  • @lekshmi6107
    @lekshmi6107 ปีที่แล้ว

    👌👌

  • @kcmohan9604
    @kcmohan9604 ปีที่แล้ว +4

    Excellent 👍

  • @jayantv7512
    @jayantv7512 หลายเดือนก่อน

    HB

  • @rishiyogaacademy2481
    @rishiyogaacademy2481 ปีที่แล้ว

    Good job👍

  • @lajakrishnan5117
    @lajakrishnan5117 ปีที่แล้ว

    👌🏻👌🏻👌🏻

  • @reubenjohns6989
    @reubenjohns6989 11 หลายเดือนก่อน

    Wow ❤

  • @preethanarayanan6695
    @preethanarayanan6695 ปีที่แล้ว

    Beautiful