ആയുസ് ഉള്ള കാലം വരെയും നല്ല ആരോഗ്യം ഉള്ള ദീർഘായുസ് അല്ലാഹു നൽകട്ടെ കിടപ്പിൽ ആവാതെയും ആ നേരം വരെയും നല്ല വിധം ജോലി ചയ്തു ജീവിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
ന്റെ മന്ഷന്മാരെ, നിങ്ങൾ നിധിയുടെ പിന്നാലെ പോയിട്ട് ശിർക്കിലേക്ക് അറിയാതെ കാൽ വഴുതി വീഴല്ലേ, നിധിയുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നതും പിശാച് ആണ്, നിങ്ങൾക്ക് വേണ്ടത് അല്ലാഹുവിനോട് കൈ ഉയിർത്തി ചോതിച്ചാൽ തരോലോ അവൻ രഹമാനും രഹീംമും അല്ലെ പിന്നെ എന്തിനാ ഈ നിധിയുടെ പിന്നാലെ പോകുന്നെ, നമുക്ക് വിധിച്ചത് നമുക്ക് കിട്ടും അല്ലാത്തത്തിന്റെ പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല
നിധിയുടെ പിറകേ പായാനുള്ള പ്രവണത അലസതയുടേയും ദുഷ്ടചിന്തയുടേയും ഏററവും വലലിയ ഉദാഹരണമാണ് . മുസ്ലിങ്ങളാണ് ഇക്കാര്യത്തിൽ മുന്പിൽ . ജാതിമതത്തിനധീതമായി വ്യാജസന്യാസിമാർ ഇക്കാര്യത്തിൽ അവകാശവാദവുമായി രംഗത്തുണ്ട് -പണം പിടുങ്ങുക മാത്രമാണ് ലക്ഷ്യം. പണം മുടക്കുന്നവന് ഹറാമിൽ സന്പാദിച്ച കുറേ ലക്ഷങ്ങൾ പോയിക്കിട്ടും .ഹറാമായ പണം ആയതുകൊണ്ട് നഷ്ടപ്പെട്ടാലുംവലിയ കുററബോധമൊന്നും ഉണ്ടാവുകയില്ല ..മനകളിൽ നിധിയുണ്ടെന്ന വിശ്വാസം ശുദ്ധ ഭോഷ് ക്കും അന്ധവിശ്വാസവുമാണ് .മണ്ട ശിരോമണികളെ പററിക്കാനുംവസ്തുവിന് കൂടുതൽ പണം കിട്ടാനും നംപുതിരിമാർ തന്നെ തയ്യാറാക്കുന്ന തിരക്കഥയാണിത് .പറഞ്ഞ് ഫലിപ്പിക്കാൻ മിടുക്കന്മാരായ ബ്രോക്കർമാർ മുംപിലുണ്ടാവും .പണച്ചാക്കുകളെ പ്രത്യേകിച്ച് മുസ്ലിങ്ങളെ സമീപിച്ച് മനയുടെ അവസ്ഥയൊക്കെ പറഞ്ഞ് ചാക്കിലാക്കും -നിധിയുടെ കാര്യം പറഞ്ഞാലേ മുസ്ലിങ്ങൾ മനകൾ വാങ്ങാൻ തയ്യാറാവൂ .മററു വിഭാഗങ്ങൾ കൈയിൽ പണം ഉശണ്ടെന്കിൽ പോലും ഈ അബദ്ധത്തിൽ ചെന്നുചാടാറില്ല.ചരിത്രപ്രാധാന്യമില്ലാത്ത മനകൾ വിററുപോകണമെംകിൽ ഇത്തരം കള്ളത്തരങ്ങൾ പ്രയോഗിച്ചാൽ മാത്രമേ പററൂ .അല്ലാതെ സ്വന്തം വീട്ടിൽ നിധിയിരിക്കുന്നത് അറിഞ്ഞുകൂടാത്ത മണ്ടന്മാരല്ല നംപൂതിരിമാർ.നിധി ഉണ്ടെംകിൽ അത് എടുക്കാനും അവർക്കറിയാം .അണ്ണാൻ കുഞ്ഞിനെ മരം കേററം പഠിപ്പിക്കേണ്ടല്ലോ ...കുറെ ബ്രോക്കർമാരും സിദ്ധന്മാരും ചേർന്ന് കുറച്ച് മണ്ടശിരോമണിമാരെ അന്ധവിശ്വാസം പറഞ്ഞു പഠിപ്പിച് നല്ലവണ്ണം പററിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.സിദ്ധന്മാരേയുംബ്രോക്കർമാരേയും പറഞ്ഞിട്ട് കാര്യമില്ല.അത്അവരുടെ തൊഴിൽ ആണ് .തലവച്ചുകൊടുക്കുന്ന മണ്ടന്മാരുടെ കാര്യമാണ് പോക്ക് .
ഞാൻ പള്ളിയിൽ എന്റെ റൂമിൽ ഇരിക്കുമ്പോൾ ഒരിക്കൽ ഒരാൾ വന്ന് നമ്പർ വാങ്ങി. പിന്നെ വിളിച്ചു എന്നോട് പറഞ്ഞു എന്റെ കടയിൽ നിൽക്കുന്ന കുട്ടിയുടെ വീട്ടിൽ നിധി കിട്ടിയിട്ടുണ്ട്, അത് എന്താ ചെയ്യ ഉസ്താദേ എന്ന് ചോദിച്ചു. വയനാട് കല്പറ്റ ക്കാരായ വലിയ തട്ടിപ്പ് സംഘമായിരുന്നു ഇത് എന്ന് പിന്നെ മനസ്സിലായി.
We are well researched in this subject. There is lot of treasures on our under references. We are looking good associations. No any hidden/cheating agenda with us .
അസ്സലാമു അലൈകും എന്റെ അയൽവാസി മരിച്ചിട്ടും മരിക്കാതെ കിടന്നിരുന്നു. ശ്വാസമില്ല കാലനക്കലും കയ്യനക്കും ചെയ്യും അദ്ധേഹത്തിന് ശൈത്താൻ സേവ ഉണ്ടായിരുന്നു ശൈത്താൻ അദ്ധേഹത്തിന് ഒരുപാട് ജോലികൾ ചൈത് കൊട്ത്തിരുന്നു. അയൾ മരിച്ചപ്പോൾ ആ സേവ വേറെരാൾ ഏറ്റെടുത്തു അയാൾ നമ്മളെ ജാതി ആയിരുന്നു മുസ്ലിം
Nammle veedpanik thara കൊത്താൻ വന്ന ആൾക് പാമ്പ് kothi.... ഇപ്പോ എല്ലരും പറയുന്നു അവിടെ നിധി ഉണ്ടെന്ന് 🤔അത് ശരിക്കും ഉണ്ടേൽ നമ്മൾക്കു വിധിച്ചത് ആണേൽ നമ്മൾക്കു edukkavo.. അത് നമ്മൾക്കു ഉള്ളതാണ് എന്ന് എങ്ങനാ അറിയാം 🤔
സ്ഥലം വാങ്ങുമ്പോള്‍ അങ്ങിനെ അല്ലേ കരാർ സ്ഥലവും അതിലെ സ്ഥാവര ജന്മ വസ്തുക്കള്‍ അടക്കം ക്രിയ വിക്രിയ അവകാശം ഉള്‍പ്പടെ എന്നല്ലേ.... വര്‍ഷങ്ങളായി പഴക്കമുള്ള നിക്ഷേപങ്ങളും മറ്റും അതിൽ പെടും എന്ന് അനുമാനിക്കാവുന്നതാണ് ....
അസ്സലാമു അലൈകും തങ്ങളെ ഒരു നിധി എനിക്ക് കിട്ടിയാൽ അത് ശൈത്താനിയത് ഉള്ളത്ആണോ ഇല്ലാത്തത് ആണോ എന്ന് എങ്ങിനെ ആണ് മനസ്സിലാക്കുക ഇനി ശൈത്താനിയത് ഉള്ളത് ആണെങ്കിൽ അത് ശൈത്താനെ നിധിയിൽ നിന്നും ഒഴിവക്കാൻ പറ്റുമോ
അസ്സലാമു അലൈക്കും ഞാൻ സുലൈമാൻ വയനാട് ഡിസ്റ്റിക് പനമരം എന്നോട് ഇതേപോലെ ഒരു മുസ്ലിയാർ വന്നിട്ട് പറഞ്ഞിരുന്നു നിങ്ങളുടെ ഒരു റൂം അതിന്റെ അടിയിൽ സ്വർണം ഉണ്ട് കണ്ടമാനം സ്വർണ്ണം ഉണ്ട് അമ്പതു മില്ലി അടുത്തുവരും അതിനു ചിലവാക്കേണ്ടി അത് 32 ലക്ഷം രൂപ വരും ഒരു പാട് ത്യാഗം ഉണ്ട് അത് എടുക്കാൻ അതുകൊണ്ട് നിങ്ങൾ ഇതിന് പരിശ്രമിച്ചാൽ നിങ്ങൾക്ക് രക്ഷപ്പെടാം എന്നൊക്കെ ഒരുപാട് പറഞ്ഞു എന്നെ വശീകരിച്ചു പക്ഷേ ഞാൻ അങ്ങനെ ഒരുപാട് നോട് പറഞ്ഞു
Assalamu alaikum wa rahmatullahi wa barakatuh Masha Allah Baumanapetta tangalawrgalod Naan kore kadamkond ballot Kastatilan bank 7 makkalud or magan durhan hapil padacikondu undu canak naduvede kondu pani ceayan kaiyla tagalawargal Canak or parihra connu tanam Assalamu alaikum wa rahmatullahi Wabarakatu
സ്വയം അധ്വാനിച്ച് ഉണ്ടാക്കിയത്, ആരെങ്കിലും പൊരുത്തപ്പെട്ടു തരുന്നത്, അനന്തര അവകാശം ഇവയാണ് islamikamaayi halaal. നിധി പോലെ ullathinu വീണുകിട്ടിയ മുതൽ, അവകാശമില്ലാത്ത/ഒഴിവാക്കിയ ധനം എന്നിവയുടെ വിധിയാണ്... അത് കൊണ്ടാണ് അതിന്റെ പിറകെ പോകാതിരിക്കുന്നത് ആണ് നല്ലത് എന്ന് പറഞ്ഞത്.
പോത്തേ ആദം നബി അല്ല ആദ്യത്തെ മനുഷ്യൻ ഇവിടെ ഉണ്ടായിരുന്ന ജനതക്ക് മാർഗ്ഗ നിർദ്ദേശം നൽകാൻ വേണ്ടിയിട്ടാണ് ആദം നബിയെ ഇറക്കപ്പെട്ടത് പിന്നെ ആദം നബി നിന്റെ മതത്തിന്റെ നബിയാണെന്ന് തെറ്റി ധരിക്കല്ലേ മോയന്തേ ആദം മനുഷ്യ കുലത്തിനു ഇറക്കപ്പെട്ട പ്രവാചകൻ ആണ് കലിമ പ്രഭഞ്ചത്തിന്റെ മന്ത്രവുമാണ് അത് പിന്നീട് നിന്നെ പോലെയുള്ളവർ ഒരു മതമാക്കി തീർത്തു 👍👍
സാധാരണ മനുഷന് ഏറ്റവും പേടിയും അറപ്പും ഉള്ള ജീവിയണല്ലോ പാമ്പ് അതിനാൽ പിശാച് പാമ്പിന്റെ രൂപം സ്വീകരിക്കുന്നു. കൂടാതെ മനുഷ്യന്റെ ആക്രമണത്തിൽ നിന്ന് വേഗം ഒളിക്കാനും കഴിയും
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
ആയുസ് ഉള്ള കാലം വരെയും നല്ല ആരോഗ്യം ഉള്ള ദീർഘായുസ് അല്ലാഹു നൽകട്ടെ കിടപ്പിൽ ആവാതെയും ആ നേരം വരെയും നല്ല വിധം ജോലി ചയ്തു ജീവിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
ആമീൻ...
Ameen
മേലാനങ്ങി പണിഎടുക്കുവാൻ അല്ലാഹു തൗഫീഖ് നല്കട്ടെ 🤣
തങ്ങൾ പ്പാ ആദം അലൈഹിസ്സലാം എണ്ണ ആദിമ മനുഷ്യൻ മുസ്ലിം ആയ ഇന്ത്യൻ സിലോണി ആയ മുസ്ലിം അല്ലെ
ഈമാൻ സലാമതവണ ദുആ ചെയ്യണേ
താങ്കൾ പറഞ്ഞത് 100%ശാസ്ത്രീയമാണ്
Thank you
അസ്സലാമുഅലൈക്കും.... നല്ല ഓജസ്സുള്ള മുഖം.... മാഷാഅല്ലാഹ്
... അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.....
വാ അലൈകുമുസ്സലാം...
(ശോ!!)☺️
ആമീൻ...
ഓജസ്സോ തേജസ്സോ ?
ആമീൻ
Athee nalla eeman ulla mugham usthathinte🤩🤩
ആമീൻ
നിധിയോടൊന്നും കൊതില്ല... ആരോഗ്യത്തോടെ പണിയെടുത്ത് ജീവിക്കാൻ അള്ളാഹു..തൗഫിക്നൽകട്ടെ ആമീൻ 💞.....
Aameen
Ameen
Aameen
ആമീൻ
آمين يارب العالمين 🤲
തങ്ങളുടെ മുഴുവൻ വീഡിയോയ്ക്കും ഫുൾ സപ്പോർട്ട്.
بارك الله.....
ഇൻശാ അല്ലഹാ
വളരെ ഉപയോഗ പ്രദമായ വിഡിയോ, ഞാൻ ഇത്തരക്കാരെ കണ്ടിട്ടുണ്ട്,,
10:27
جزاك الله خيرا
തമ്പുരാൻ അനുഗ്രഹിക്കട്ടെ
gdmsg,. arhikunavante aduthethum..,.ethu nidhiyum🙏👍❤️
വളരെ നല്ല അറിവ് ...
Nalla sathesham
Nalla avatharanam
ന്റെ മന്ഷന്മാരെ, നിങ്ങൾ നിധിയുടെ പിന്നാലെ പോയിട്ട് ശിർക്കിലേക്ക് അറിയാതെ കാൽ വഴുതി വീഴല്ലേ, നിധിയുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നതും പിശാച് ആണ്, നിങ്ങൾക്ക് വേണ്ടത് അല്ലാഹുവിനോട് കൈ ഉയിർത്തി ചോതിച്ചാൽ തരോലോ അവൻ രഹമാനും രഹീംമും അല്ലെ പിന്നെ എന്തിനാ ഈ നിധിയുടെ പിന്നാലെ പോകുന്നെ, നമുക്ക് വിധിച്ചത് നമുക്ക് കിട്ടും അല്ലാത്തത്തിന്റെ പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല
Adyam shirk ന്റെ അർത്ഥം പഠിച്ചിട്ട് വ
Thangal prathyegam mayi dua cheyyename, kadam Vidaan vendi, mole kalyan nathinu vendi.
ഇന്ഷാഅല്ലാഹ്...
Thanks 100%
നിധിയുടെ പിറകേ പായാനുള്ള പ്രവണത അലസതയുടേയും ദുഷ്ടചിന്തയുടേയും ഏററവും വലലിയ ഉദാഹരണമാണ് .
മുസ്ലിങ്ങളാണ് ഇക്കാര്യത്തിൽ മുന്പിൽ .
ജാതിമതത്തിനധീതമായി വ്യാജസന്യാസിമാർ ഇക്കാര്യത്തിൽ അവകാശവാദവുമായി രംഗത്തുണ്ട് -പണം പിടുങ്ങുക മാത്രമാണ് ലക്ഷ്യം. പണം മുടക്കുന്നവന് ഹറാമിൽ സന്പാദിച്ച കുറേ ലക്ഷങ്ങൾ പോയിക്കിട്ടും .ഹറാമായ പണം ആയതുകൊണ്ട് നഷ്ടപ്പെട്ടാലുംവലിയ കുററബോധമൊന്നും ഉണ്ടാവുകയില്ല ..മനകളിൽ നിധിയുണ്ടെന്ന വിശ്വാസം ശുദ്ധ ഭോഷ് ക്കും അന്ധവിശ്വാസവുമാണ് .മണ്ട ശിരോമണികളെ പററിക്കാനുംവസ്തുവിന് കൂടുതൽ പണം കിട്ടാനും നംപുതിരിമാർ തന്നെ തയ്യാറാക്കുന്ന തിരക്കഥയാണിത് .പറഞ്ഞ് ഫലിപ്പിക്കാൻ മിടുക്കന്മാരായ ബ്രോക്കർമാർ മുംപിലുണ്ടാവും .പണച്ചാക്കുകളെ പ്രത്യേകിച്ച് മുസ്ലിങ്ങളെ സമീപിച്ച് മനയുടെ അവസ്ഥയൊക്കെ പറഞ്ഞ് ചാക്കിലാക്കും -നിധിയുടെ കാര്യം പറഞ്ഞാലേ മുസ്ലിങ്ങൾ മനകൾ വാങ്ങാൻ തയ്യാറാവൂ .മററു വിഭാഗങ്ങൾ കൈയിൽ പണം ഉശണ്ടെന്കിൽ പോലും ഈ അബദ്ധത്തിൽ ചെന്നുചാടാറില്ല.ചരിത്രപ്രാധാന്യമില്ലാത്ത മനകൾ വിററുപോകണമെംകിൽ ഇത്തരം കള്ളത്തരങ്ങൾ പ്രയോഗിച്ചാൽ മാത്രമേ പററൂ .അല്ലാതെ സ്വന്തം വീട്ടിൽ നിധിയിരിക്കുന്നത് അറിഞ്ഞുകൂടാത്ത മണ്ടന്മാരല്ല നംപൂതിരിമാർ.നിധി ഉണ്ടെംകിൽ അത് എടുക്കാനും അവർക്കറിയാം .അണ്ണാൻ കുഞ്ഞിനെ മരം കേററം പഠിപ്പിക്കേണ്ടല്ലോ ...കുറെ ബ്രോക്കർമാരും സിദ്ധന്മാരും ചേർന്ന് കുറച്ച് മണ്ടശിരോമണിമാരെ അന്ധവിശ്വാസം പറഞ്ഞു പഠിപ്പിച് നല്ലവണ്ണം പററിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.സിദ്ധന്മാരേയുംബ്രോക്കർമാരേയും പറഞ്ഞിട്ട് കാര്യമില്ല.അത്അവരുടെ തൊഴിൽ ആണ് .തലവച്ചുകൊടുക്കുന്ന മണ്ടന്മാരുടെ കാര്യമാണ് പോക്ക് .
നിധി ഉണ്ട് എന്നുണ്ടെങ്കിൽ ആരെങ്കിലും വിൽക്കുമോ??അതും നപൂതിരിമാർ!!!അതു മനസ്സിലാക്കാൻ കോമൺ സെൻസ് മാത്രം മതി,
@@aameenc296 ആരോടും പറയാതെ ഒളിപ്പിച്ചു വെച്ചതാവും pinne പെട്ടെന്ന് ചത്തു പോയിട്ടുണ്ടാകും appo ആരും അറിയാതെ അവിടെ കിടക്കൂലേ അത് 👍
Yetara alkaran petpokunad
Allah hu kakkata ameen
നല്ല അവതരണം.നല്ല വിഷയം.
Good man
Swalihaya makkalundavan usthad duha cheyynam shareera prayasangal neeganum sihril ninn reksha neeganum duha cheyynam
Njanum.athintea. Purakea.ayirunoo..eni..njanilla..thanks
തേടി നടന്ന vdo 😊 bcz ഞങളുടെ വീട്ടിൽ നിധി ഉണ്ടെന്നു പറയുന്നു. ഒരു ഉസ്താദ്. എനിക്കത് വിശ്വസിക്കാനാകുന്നില്ല. വീട്ടുകാർ nalla വിശ്വാസത്തിലാണ്.
Same pich😄🕺🤣
@@aliyaraliyar7522 enthinu?
അങ്ങനെ എങ്കിൽ നമുക്ക് എടുക്കാം
ഒരു പ്രശ്നവും കൂടാതെ എടുക്കാം
Hello
Ennum pani kittiyaal mathi. Dua cheyyannam
ഒച്ചത്തിൽ സംസാരിക്കാൻ
Njangade paramb unde but edukkan pediyane 10 year ayitte ariyam. Arodum edukkan enthangilum margam undo. Undangil paryamo
മനസ്സിലായില്ല!?
Bro please മെസ്സേജ് me
Hey bro
@@ncpz8513 .hlo bro njaghade tharavatil undenu parayunund.ende perum nalum vech nokiyapol paraghathanu.sathyamano enu arila 4 pere kond nokichu same place anu 4 perum paraghath.sathyam ayirikumo
@@malavikamalu6414 ഏത് പ്രശ്നമുള്ളതും പ്രശ്നം തീർത്തു എടുത്തു കൊടുക്കും
അൽഹംദുലില്ലാഹ് വളരെ നല്ല അറിവ് നന്ദി
Satyam Ann 💯 Ustad paranjadh
എൻ്റെപറബിൽ.നിധിഉണ്ട്പക്ഷെഞാൻഖൗക്കാറില്ല..കാണംസതൃമണേ.എന്ന്പലസിദ്ധമാരെഅടുത്തുംപോയി..എല്ലാവരുംമുന്ന്.സ്ഥലംപറഞ്ഞു..
Usthade. Thekku padinjarr moolayiloode toilet inte pipe pokkunnath kond enthenkilum budhimuttu undakumo?
എല്ലാം അങ്ങാനെയാണോ കുഴിച്ചിടുന്നത് ആണോ
ഞാൻ പള്ളിയിൽ എന്റെ റൂമിൽ ഇരിക്കുമ്പോൾ ഒരിക്കൽ ഒരാൾ വന്ന് നമ്പർ വാങ്ങി. പിന്നെ വിളിച്ചു എന്നോട് പറഞ്ഞു എന്റെ കടയിൽ നിൽക്കുന്ന കുട്ടിയുടെ വീട്ടിൽ നിധി കിട്ടിയിട്ടുണ്ട്, അത് എന്താ ചെയ്യ ഉസ്താദേ എന്ന് ചോദിച്ചു. വയനാട് കല്പറ്റ ക്കാരായ വലിയ തട്ടിപ്പ് സംഘമായിരുന്നു ഇത് എന്ന് പിന്നെ മനസ്സിലായി.
Assalam u alaikum
We are well researched in this subject. There is lot of treasures on our under references. We are looking good associations. No any hidden/cheating agenda with us .
Sorry... I'm not interested.
The person you are looking for is not me anyway.
ബ്രോ please contact
Well said❤️❤️❤️❤️
എൻ്റെ മാതാവ് (ന: മ ) പറഞ്ഞ നിധിക്കഥകൾ ഓർത്ത് പോയി.
എന്തായിരുന്നു കഥകൾ
ماشاءاللہ 👍👍 تبارک اللہ🤲🤲
എനിക്ക് അറിയാവുന്ന ഒരാൾ നിധി ഉണ്ടെന്നും പറഞ്ഞു പോയി കുറേ പൈസ നഷ്ടപ്പെട്ടു
ഉസ്താതെ വീടിന്റെ ഹാളിന്റെ ഒരുസൈഡിൽ കിബിലയുടെ ഭാഗത്തായി ബാത്ത് റൂമാണ് അവിടെ നിന്ന് നിസ്കരിക്കാൻ പറ്റുമോ
പറ്റും.
മി abcd ക്ക് വേറെ വീടുണ്ടോ ?
.
@@naisams6650 ഇല്ല?
ബാത്‌റൂമിലോ ?? ശുദ്ധിയുള്ള ഏത് സ്ഥലത്തും നിസ്ക്കരിക്കാമല്ലോ
കേൾക്കാൻ താൽപര്യമുള്ള വിഷയം
നിധിയുടെ. കാര്യം. പറയല്ലേ. സഹോധര. അവസാനം. പറഞ്ഞു. പറഞ്ഞു. മനുഷ്യ. കുരുതിയിൽ. കൊണ്ടെ ത്തിക്കും.അത്. കൊണ്ട്. ഈ. ചർച്ച. ഇവിടെ. നിർത്തുന്നതാണ്. നല്ലത്.
Enthanu yadartha knoledge
Masha Allah
MASHA ALLAH SUPERB
ഇനി അഥവാ കിട്ടിയാൽ അത് അങ്ങനെ പൈസ ആക്കി മാറ്റും
Njan mastitaram undo
അസ്സലാമു അലൈകും
എന്റെ അയൽവാസി മരിച്ചിട്ടും മരിക്കാതെ കിടന്നിരുന്നു. ശ്വാസമില്ല കാലനക്കലും കയ്യനക്കും ചെയ്യും അദ്ധേഹത്തിന് ശൈത്താൻ സേവ ഉണ്ടായിരുന്നു ശൈത്താൻ അദ്ധേഹത്തിന് ഒരുപാട് ജോലികൾ ചൈത് കൊട്ത്തിരുന്നു.
അയൾ മരിച്ചപ്പോൾ ആ സേവ വേറെരാൾ ഏറ്റെടുത്തു
അയാൾ നമ്മളെ ജാതി ആയിരുന്നു മുസ്ലിം
അതിന് എന്താ പ്രശ്നം ഉള്ളത് തൻമ ചെയ്താൽ അതിൻ്റെ പ്രതിഫലം തിൻമ ചെയ്താൽ അതിൻ്റെ '
Anthavushwasam
ചേക്കുട്ടി പാപ്പയാകും അത് ഉഴിഞ്ഞെടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്
@@majimaju അയാൾക് സേവയും വിളക്കത്തിക്കലും ഉണ്ടായിരുന്നു
അത് ഒരു വലിയ സംഭവമാ ...
Ningale number tharumoo
Nammle veedpanik thara കൊത്താൻ വന്ന ആൾക് പാമ്പ് kothi.... ഇപ്പോ എല്ലരും പറയുന്നു അവിടെ നിധി ഉണ്ടെന്ന് 🤔അത് ശരിക്കും ഉണ്ടേൽ നമ്മൾക്കു വിധിച്ചത് ആണേൽ നമ്മൾക്കു edukkavo.. അത് നമ്മൾക്കു ഉള്ളതാണ് എന്ന് എങ്ങനാ അറിയാം 🤔
"പാമ്പ് കൊത്തിയാല്‍ നിധി" കൊള്ളാല്ലോ!!!
Paranjavarod തന്നെ ചോദിക്കുന്നത് ആവും നല്ലത്.
എനിക്ക് അറിയില്ല .
@@Lez_n athoke veruthe anu.athoke kure anthaviswasaghal anu.nidhi undenkil kituka thane cheyum.kure paniker parayunu nidhi und pakdhe nagam kaval anenu.athond edukan patilanu.sathyathil naghathinde avidunu alalo namal edukunath namude parambil ninu ale.athoke edukathirikan parayunath aanu.
@@Lez_n .bro.namuk arhatha petath anengil edukam.bumyil sadanam undenkil kitum.nokit kitila engil ath avide ilana artham.
@@malavikamalu6414 ഇതുവരെ കുഴിച്ചു നോക്കിയില്ല 😊
@@Lez_n .aa.ividem itha avashta.njaghade tharavatilum undenu parayunu.
Ente uppuppak kittitund 🤩
Sharikkum undo
Mashaallh
Mashaallah
Assalamualaikum
Duzha chayyanam thangsle
ഇപ്പോൾ നിധി കണ്ട് പിടിക്കാനുള്ള ഉപകരണങ്ങൾ ഉണ്ട് യുട്യൂബിൽ അതിന്റ വീഡിയോ കാണാറുണ്ട് ശരിയാണോ അതൊക്ക????
മെറ്റൽ ഡിറ്റക്ടർ പോലെ... ലോഹങ്ങൾ കണ്ടെത്തുന്ന( ലേസർ'xray ടെക്‌നോളജി ഒക്കെ ഉള്ള) പല ഉപകരണങ്ങളും ഉണ്ട്..
MASHA ALLAH SUPER
Thangalk edkan ariyamo??
No. വീഡിയോ മുഴുവന്‍ കണ്ടില്ലേ.
എടുക്കാൻ അറിയുന്നവർ ഉണ്ട്
ഒരു പ്രശ്നവും കൂടാതെ എടുത്തു കൊടുക്കും
?
അര എടുക്കുന്നവർ ഉള്ളത് @@ncpz8513
ഒരു സംശയം ചോദിക്കട്ടെ തങ്ങളെ, അങ്ങനെ ഒരാൾക്ക് തന്റെ പറമ്പിൽ നിന്നും കിട്ടുന്ന നിധി ഹലാലാകുമോ.
സ്ഥലം വാങ്ങുമ്പോള്‍ അങ്ങിനെ അല്ലേ കരാർ സ്ഥലവും അതിലെ സ്ഥാവര ജന്മ വസ്തുക്കള്‍ അടക്കം ക്രിയ വിക്രിയ അവകാശം ഉള്‍പ്പടെ എന്നല്ലേ....
വര്‍ഷങ്ങളായി പഴക്കമുള്ള നിക്ഷേപങ്ങളും മറ്റും അതിൽ പെടും എന്ന് അനുമാനിക്കാവുന്നതാണ് ....
അസ്സലാമു അലൈകും തങ്ങളെ ഒരു നിധി എനിക്ക് കിട്ടിയാൽ അത് ശൈത്താനിയത് ഉള്ളത്ആണോ ഇല്ലാത്തത് ആണോ എന്ന് എങ്ങിനെ ആണ് മനസ്സിലാക്കുക ഇനി ശൈത്താനിയത് ഉള്ളത് ആണെങ്കിൽ അത് ശൈത്താനെ നിധിയിൽ നിന്നും ഒഴിവക്കാൻ പറ്റുമോ
ഈ വിഷയത്തിൽ പലരും പലവിധ സംശയങ്ങൾ ചോദിക്കുന്നുണ്ട്.. ഇന്ഷാഅല്ലാഹ്.. അതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്യും...
അസ്സലാമു അലൈക്കും ഞാൻ സുലൈമാൻ വയനാട് ഡിസ്റ്റിക് പനമരം എന്നോട് ഇതേപോലെ ഒരു മുസ്ലിയാർ വന്നിട്ട് പറഞ്ഞിരുന്നു നിങ്ങളുടെ ഒരു റൂം അതിന്റെ അടിയിൽ സ്വർണം ഉണ്ട് കണ്ടമാനം സ്വർണ്ണം ഉണ്ട് അമ്പതു മില്ലി അടുത്തുവരും അതിനു ചിലവാക്കേണ്ടി അത് 32 ലക്ഷം രൂപ വരും ഒരു പാട് ത്യാഗം ഉണ്ട് അത് എടുക്കാൻ അതുകൊണ്ട് നിങ്ങൾ ഇതിന് പരിശ്രമിച്ചാൽ നിങ്ങൾക്ക് രക്ഷപ്പെടാം എന്നൊക്കെ ഒരുപാട് പറഞ്ഞു എന്നെ വശീകരിച്ചു പക്ഷേ ഞാൻ അങ്ങനെ ഒരുപാട് നോട് പറഞ്ഞു
@@sulaimank.mpanamaram9053 .edutho enit ?
good knowledge thanks
👍🏻
Kittiyengilalle ???
കിട്ടിയാൽ ദോഷം ഇണ്ടോ
Assalamu alaikum wa rahmatullahi wa barakatuh Masha Allah
Baumanapetta tangalawrgalod
Naan kore kadamkond ballot
Kastatilan bank 7 makkalud or magan durhan hapil padacikondu undu canak naduvede kondu pani ceayan kaiyla tagalawargal
Canak or parihra connu tanam
Assalamu alaikum wa rahmatullahi
Wabarakatu
എനിക്ക് വായിച്ചിട്ട് മനസ്സിലാകുന്നില്ല
💫
Kittiyal edukammo..? Islam anuvadhikkunnundo..? halal ano..?
Plz reply
Nidhiyude karayam annu chodichath
സ്വയം അധ്വാനിച്ച് ഉണ്ടാക്കിയത്, ആരെങ്കിലും പൊരുത്തപ്പെട്ടു തരുന്നത്, അനന്തര അവകാശം ഇവയാണ് islamikamaayi halaal.
നിധി പോലെ ullathinu വീണുകിട്ടിയ മുതൽ, അവകാശമില്ലാത്ത/ഒഴിവാക്കിയ ധനം എന്നിവയുടെ വിധിയാണ്... അത് കൊണ്ടാണ് അതിന്റെ പിറകെ പോകാതിരിക്കുന്നത് ആണ് നല്ലത് എന്ന് പറഞ്ഞത്.
Ithokke ollath thanne aano
Asslamu alikum wr
നിധി എടുത്താൽ പ്രാന്താകും ബുദ്ധിമറിയും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് അത് ശെരിയാണോ
ചില പിശാചുക്കൾ കാവൽ ഉള്ള നിധികൾ എടുത്താൽ ആവും.
നിധി കിട്ടുകയാണെങ്കിൽ എടുത്തോളി പിശാച്ചിനെ നമുക്ക് ഒതുക്കാവുന്നതേ ഉള്ളു...
അമ്പലത്തിന്റെ നിധി കൊണ്ടുപോയവൻ. കുടുംബത്തെ ഭ്രാന്താലയം ആക്കി എന്നു കേട്ട്. അതിന്റെ പിറകിൽ കുറെ കഥയും കേട്ടു എന്റെ നാട്ടിൽ
?
ശെരിയാണ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
എനിക്കും വേണം നിധി
ഇപ്പൊ തരാട്ട 😂.... തന്ന vangoole 😅
Yenikk.kittiyitund
എവിടുന്ന്
,💗💓💞♥️
നിധി കിട്ടാനായി അത് ആദ്യം കുഴിച്ചിടുക, എന്നിട്ട് കുഴിച്ചാ മതി അപ്പൊ കിട്ടും
ന്തേയ്???
BEST 👍 നല്ല ഐഡിയ *
മോൻ എവിടെ ആണു
ഉള്ളദ് * അബാര ബുതതിയാണ്
😁
Ha haaa
👌
ഇതിൽ രണ്ടാമത് പറഞ്ഞ നിധി ഒരിടത്ത് ഉണ്ട് എടുക്കാൻ പറ്റുന്നില്ല
അവിടെ നിന്നോട്ടെ... എടുക്കണ്ട.
@@thurabthangal ഒരു വഴിയും ഇല്ല അല്ലേ
@@shareef055 എന്റെ അടുത്ത് ഇല്ല.
@@shareef055m
ഷുമൂസുൽ അൻവാർ എന്ന കിതാബിന്റെ മലയാളം പരിഭാഷ വായിച്ചു നോക്കുക
👍👍👍❤️❤️❤️
👍
Sar Kannada
Ndhi thedypokathe aa samym allahuvin vendy ibadath chyth akhirm rakshapeduthan noku manushyre...... Nidhiyum kond paralokth pokn pattilla.. Avdek venda ndhi nmml ivdunn sambadikendthund
Very true😊🙂
തങ്ങളുപ്പാപ്പാടെ നമ്പർ അയക്കുമോ
9847520405
വിശ്വസo. അതല്ലേ എല്ലാം .
❤️❤️❤️
Annaurakkattilaarroovalikkunnu
മനസ്സിലായില്ല....
@@thurabthangal urakkattilsopnamkaanunnu
@@thurabthangal aaroovalikkunnathayittaane
@@thurabthangal Sopnammane
@@thurabthangal pattannunarunnu
നിധി എടുക്കാൻ niyogikkappetavar അത് എടുത്താൽ പ്രശ്നമുണ്ടോ
"നിയോഗിക്കപ്പെട്ടവര്‍ " അത് പൊളിച്ചു
പണി എടുക്കാതെ പണക്കാരൻ ആവാനുള്ള ആർത്തി.....
Thangalude veed evideyanu
Trikaripur
💚💚💘❣️
തങ്ങളെ , എൻറെ പറമ്പിൽ നിധി ഉണ്ടെന്ന് പറയുന്നു. അതുകൊണ്ടാണ് വീട്ടിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്നും പറഞ്ഞു കേൾക്കുന്നു. ഇതു ശരിയാണൊ?
ആര് പറഞ്ഞു നിധി ഉണ്ട് എന്ന്
@@thurabthangal നിധി ഉണ്ടൊയെന്നറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടൊ? തങ്ങളെ
നിധി. അലലോ
ആരാമോ?
നിധി ഉണ്ടെന്നു പറയുന്ന ആളോട് എടുത്തോളാൻ പറയു കിട്ടിയാൽ 50% തന്നേക്കാൻ പറയു....
@@beeta9553 മാർഗ്ഗമുണ്ട് ബട്ട് ശൈത്താൻ വലിച്ചു കൊണ്ട് പോയിട്ടുണ്ടെങ്കിൽ പൂജ ചെയ്ത പൈസയും തിരഞ്ഞ പൈസയും സ്വാഹാ
ഉസ്താദേ നിധിക്ക് പാമ്പ്കൾ കാവലിരിക്കുമെന്ന് പറയുന്നു അങ്ങനെയാണെങ്കിൽ ഈ പാമ്പുകൾ കുറെ കാലം മണ്ണിനടിയിൽ ഇരുന്നാൽ അവ ഭക്ഷണം കിട്ടാതെ ചത്ത് പോകില്ലേ ?
😂
😁🙏👍👋
No nigal parannath sheriyalla first man of world Adam nabi (A)
പോത്തേ ആദം നബി അല്ല ആദ്യത്തെ മനുഷ്യൻ ഇവിടെ ഉണ്ടായിരുന്ന ജനതക്ക് മാർഗ്ഗ നിർദ്ദേശം നൽകാൻ വേണ്ടിയിട്ടാണ് ആദം നബിയെ ഇറക്കപ്പെട്ടത് പിന്നെ ആദം നബി നിന്റെ മതത്തിന്റെ നബിയാണെന്ന് തെറ്റി ധരിക്കല്ലേ മോയന്തേ ആദം മനുഷ്യ കുലത്തിനു ഇറക്കപ്പെട്ട പ്രവാചകൻ ആണ് കലിമ പ്രഭഞ്ചത്തിന്റെ മന്ത്രവുമാണ് അത് പിന്നീട് നിന്നെ പോലെയുള്ളവർ ഒരു മതമാക്കി തീർത്തു 👍👍
എന്റെ motherinte വീട്ടില്‍ കിട്ടിയിരുന്നു... അത് പോലീസ് കൊണ്ട് പോയി 😇
കഷ്ട്ടം
👐👐👐👐👐👐👐👐👐👐
Nidi kittit ind
Satyam
തങ്ങൾ പാപ്പാന്റെ വീട്
ബാവ തങ്ങൾ പാപ്പാന്റെ
അടുത്താണോ
അല്ല
Thangal use number onnu personal aayi ayavhu tharumo
9847520405
എനിക്ക് ഒരു നമ്പർ മാത്രമേ ഉള്ളൂ...
@manumuhammed9721കേടുകൾ തീർത്തു നിധി എടുക്കാൻ സാദിക്കും
Thangale numbr kitto
9847520405
ഇപ്പോയുമുണ്ട് ഇസ്ലാമിന്റെ പേരിൽ ഇങ്ങനെയുള്ള തട്ടിപ്പ് നടത്തുന്നവർ, ലക്ഷങ്ങൾ അതിന് വേണ്ടി നഷ്ടപ്പെട്ടവരുമുണ്ട്
Nidhi ennu parayunnath allahu rasool baaki onnum aagrahikaruthu
😏
@@aneesrahman3062 enthe iyalkk oru pucham!!
😁
തങ്ങളെ നമ്പർ താരോ
9847520405
ഇരുമ്പ് ആയുധംകൊണ്ട് കുഴിച്ചാൽ ഒരിക്കലും നിധി കിട്ടില്ല
Why ?
ഇരുമ്പ് അലർജി ആണോ 😀
അപ്പൊ മരം കൊണ്ട് കുത്തണം അല്ലേ... അല്ലെങ്കിൽ വെള്ളി പിക്കാസ്...
Ah n
Assalamu alaikum nombr tarumo
9847520405
@@thurabthangal jazakk അല്ല്ലാഹ് khair
@richimoideen9485 കേടുകൾ തീർത്തു നിധി എടുക്കാൻ സാദിക്കും
Janangalude wishwaasam wanjikkunna Team.. athaan..‼❗❗
Onnaamathaayi itharam kazhiwukal und enn paranchu parathunna kurey usthaadumaar und..
Ath janagal wisgawasikkaan pala zikrukalum aachaarangalum thudarey nadathi janagale brain wash cheyyunnu..
Ithokke kettu walarnna ammamaar kuttikale cheruppathil ninnu thott brainwash cheyyunnu..
Angane upabodha manassil kayari koodiya wishwaasangale pinne chooshanam cheyyaunnawaraan mikka thanaganmaarum panikkanmaarum..
Athallee athinte sathyam..❗❗❗
നിധി കാക്കുന്നത് പാമ്പുകൾ ആണെന്ന് പറയുന്നു. ശരിയാണോ
സാധാരണ മനുഷന് ഏറ്റവും പേടിയും അറപ്പും ഉള്ള ജീവിയണല്ലോ പാമ്പ് അതിനാൽ പിശാച് പാമ്പിന്റെ രൂപം സ്വീകരിക്കുന്നു. കൂടാതെ മനുഷ്യന്റെ ആക്രമണത്തിൽ നിന്ന് വേഗം ഒളിക്കാനും കഴിയും