12 ഭഗവദ്‌ ഗീത പ്രഭാഷണം | അർജുനവിഷാദയോഗം | യുദ്ധക്കെടുതി വിവരണം |Swami Sandeepananda Giri

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 39

  • @sujithc4477
    @sujithc4477 หลายเดือนก่อน +2

    തൊടക്കം ഷീണമായാലും ഒടുക്കം ഗെമ്പിരമാണ് അതാണ് ഗീത അത്കൊണ്ട് ആരും നിർത്തി പോവണ്ട കേൾക്കും തോറും ഉള്ളിൽ ഒരു സാധനം തെളിഞ്ഞുവരാനുണ്ട് ഇദ് കഴിയുമ്പോഴേക്കും നമ്മൾ പുതിയൊരു വെക്തി ആകും തീർച്ച അനുപവം ഗുരു അത്കൊണ്ട് ദിവസവും കേട്ടോളു 🙏🥰

  • @krpanicker
    @krpanicker หลายเดือนก่อน +5

    ഹരി ഓം സ്വാമിജി.. പൂർണ്ണ അറിവിന്റെ വഴിയിലേക്ക് നയിക്കുന്ന സന്ദീപാനന്ദഗിരി സ്വാമികൾക്ക് വിജയാശംസകൾ

  • @Remak6789
    @Remak6789 หลายเดือนก่อน

    ഓംനമോനാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️

  • @narendravarma.r.5031
    @narendravarma.r.5031 หลายเดือนก่อน +1

    പ്രണാമം സ്വാമി ജി 🙏🏻🙏🏻🙏🏻🥰🥰🥰

  • @salinichandrababu3236
    @salinichandrababu3236 หลายเดือนก่อน +3

    Hari om Swami ji

  • @hemalathasudhakaran1244
    @hemalathasudhakaran1244 หลายเดือนก่อน

    🙏🙏🙏🙏🙏💯💯💯

  • @unnikrishnant9585
    @unnikrishnant9585 หลายเดือนก่อน +1

    അതിഗംഭീരം

  • @Pradeesh_KP
    @Pradeesh_KP หลายเดือนก่อน +1

    Namasthe swamiji

  • @sathymenon2638
    @sathymenon2638 หลายเดือนก่อน +1

    Hare krishna 🙏🙏

  • @anoopphotossamved
    @anoopphotossamved หลายเดือนก่อน +1

    ഹരി:ഓം🙏🙏🙏

  • @violawilfred1145
    @violawilfred1145 หลายเดือนก่อน

    Really lovely ....💙🙏

  • @sarojinivasu3346
    @sarojinivasu3346 หลายเดือนก่อน

    Om namashivaya

  • @ckumarv1968
    @ckumarv1968 หลายเดือนก่อน

    Harekrisna ❤

  • @narayanankutty2855
    @narayanankutty2855 หลายเดือนก่อน

    🙏

  • @leksmi
    @leksmi หลายเดือนก่อน

    Namovakam

  • @murukanhomenetwork7851
    @murukanhomenetwork7851 หลายเดือนก่อน

    🙏👍😃

  • @rajammas5686
    @rajammas5686 หลายเดือนก่อน

    🙏

  • @raveendrantn258
    @raveendrantn258 หลายเดือนก่อน

    സ്വാമി, ഗീതയിലെ സ്ലോകങ്ങളുടെ അർത്ഥവും വ്യാഖ്യാനവും കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുവാണ്.... അത് എപ്പോഴാണ് തുടങ്ങുക?..... 🙏

    • @SYLVESTER897
      @SYLVESTER897 หลายเดือนก่อน

      നിങ്ങൾ ഉറക്കത്തിലാണ് . ഉണരൂ... അപ്പോൾ കേൾക്കാൻ കഴിയും .
      ഇപ്പോൾ നിങ്ങൾ സ്വപ്നത്തിലാണ് . ചിദാനന്ദപുരിയുടെയും ഗോപാലകൃഷ്ണന്റെയും ഗീത കേട്ട് കേട്ട് മനസ്സ് വെറുപ്പ് കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ ഇതൊന്നും കേട്ടാൽ മനസ്സിലാകില്ല !

  • @tjjosephjohn3717
    @tjjosephjohn3717 หลายเดือนก่อน

    ചില ദിവസം ആവർത്തനം

  • @sathywarrier997
    @sathywarrier997 หลายเดือนก่อน

    സ്വാമിജി.... വർണ്ണ സങ്കരത്തെ പ്പറ്റി detailed ആയിട്ട് പറയാമോ??
    Hari :Om

  • @ambikaayyappan9181
    @ambikaayyappan9181 หลายเดือนก่อน

    Krishnaya nama:

  • @baijukarimbil2988
    @baijukarimbil2988 หลายเดือนก่อน

    കോഴിക്കോട് പന്നിയങ്കര ക്ഷേത്രത്തിൽ സ്വാമിജിയുടെ ഉപനിഷത്തു ഉണ്ടായിരുന്നു

  • @jayakumarc9728
    @jayakumarc9728 หลายเดือนก่อน

    .
    പ്രിയ സ്വാമീ ഒരു തിരുത്ത് ... !
    " അല്ലിയാമ്പൽ ക്കടവിലന്ന
    രയ്ക്കു വെള്ളം
    അന്നു നമ്മളൊന്നായ്
    തുഴഞ്ഞില്ലേ കൊതുമ്പുവള്ളം ... !"
    ഇതിലെ കൊതുമ്പുവള്ളം , അക്ഷരാർത്ഥത്തിൽ ശരി തന്നെയാണ് !
    തീരെ ചെറിയ വള്ളം : അതാണ് കൊതുമ്പുവള്ളം.
    സ്വാമി ഉദ്ദേശിച്ചത് പോലെ അത് കൊതുമ്പിൽ കയറിയിരുന്നു തുഴഞ്ഞു എന്നല്ല.
    സ്വാമിക്ക് ഈ വിഷയത്തിൽ Clarification സ്വീകരിക്കാം .
    പ്രഭാഷണം നന്നാകുന്നുണ്ട് !!
    👌🌹🙏
    .

    • @SwamiSandeepanandaGiri
      @SwamiSandeepanandaGiri  หลายเดือนก่อน +2

      താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
      അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
      പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
      പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്...

    • @jayakumarc9728
      @jayakumarc9728 หลายเดือนก่อน

      @SwamiSandeepanandaGiri .
      അപ്പൻ തച്ചേത്തിന്റെ കൃതിയും മറ്റും സമ്മാനിച്ച ആ യുവാവ് ഇപ്പോഴും ... 😜😂🤣
      👌🌹🙏
      .

  • @Muraleedharan-b6w
    @Muraleedharan-b6w หลายเดือนก่อน

    ഗീത ഗംഭീരം തന്നെ..!!
    സ്വാമിജി സംസ്കൃതം പഠിച്ച ആളാണോ..!!
    അതിപ്പം അറിഞ്ഞിട്ട് എന്താ കാര്യം എന്ന് ചോദിച്ചാൽ, ഒന്നുമില്ല, അന്വേഷിച്ചതാണ് 😊.

  • @Sivadasannhamanghat
    @Sivadasannhamanghat หลายเดือนก่อน

    കൃഷ്ണാ അറിവ് അതിന്റെ ആത്മീയഭാവം തെല്ലും ചോർന്നു പോകാതെ പറഞ്ഞു
    തരാൻ കഴിവുള്ള സ്വാമിജിയെ ഒരു വിഭാഗം വെറിയന്മാർ
    ഇകഴ്ത്തി താഴ്ത്താൻ ശ്രമിച്ചത്
    എന്തിനായിരുന്നോ..?
    കഷ്ടം..

  • @RajKiran-vc5ml
    @RajKiran-vc5ml หลายเดือนก่อน

    Pranamam swamiji🙏🙏🙏❤👍

  • @RajeshMR-x9l
    @RajeshMR-x9l หลายเดือนก่อน

  • @rajamani9928
    @rajamani9928 หลายเดือนก่อน

    ഹരി ഓം🎉

  • @സന്ദീപ്സച്ചിദാനന്ദൻ
    @സന്ദീപ്സച്ചിദാനന്ദൻ หลายเดือนก่อน

    🙏🥰

  • @priyamenon9803
    @priyamenon9803 หลายเดือนก่อน

    🙏

  • @balakrish6868
    @balakrish6868 หลายเดือนก่อน

    ഹരി ഓം 🙏🙏🙏

  • @MohananK-wp7zh
    @MohananK-wp7zh หลายเดือนก่อน

    🙏🙏

  • @user-jk6ul7uu6l
    @user-jk6ul7uu6l หลายเดือนก่อน

    🙏

  • @sujithc4477
    @sujithc4477 หลายเดือนก่อน

    🙏🙏

  • @Suresh.T.S-z8l
    @Suresh.T.S-z8l หลายเดือนก่อน

    🙏🙏🙏🙏🙏❤️

  • @unnikrishnan-ld6wo
    @unnikrishnan-ld6wo หลายเดือนก่อน

    🙏